You are such a wonderful teacher who imbibe knowledge ❤️ to even a layman. I try to watch some if your videos and all are one better than the other.. Brilliant job Anathasankar.. 👏. God bless and wishing you continued success 🙌. Would love to meet you some day....!!!.
Thank you for watching! My videos are dedicated to subscribers like you, who are enthusiastic, curious, and deeply engaged in the world of practical electronics❤
Sir, സാറ് പോസ്റ്റ് ചെയ്ത വീഡിയോസ് ഒരുപാട് ഞാൻ കണ്ട് കഴിഞ്ഞു, ഇനിയുമുണ്ട് കാണാൻ കുറേ... അഭിനന്ദനങ്ങൾ.... കുട്ടികളെ ഇങ്ങനെ പഠിപ്പിക്കാൻ കഴിയുന്ന ടീച്ചർമാർ ഉണ്ടായിരുന്നെങ്കിൽ മാത്‍സിലും, സയൻസിലും ഒക്കെ കേരളം പൊളിയായേനെ.... അഭിനന്ദനങ്ങൾ.... അറിയാത്ത ഒരുപാട് കാര്യങ്ങൾ പഠിച്ചു... പഠനം തുടരാൻ subscribe cheythu... Thank you. ഞങ്ങളുടെ റെസിഡൻസ് ഏരിയയിൽ രാത്രി സമയങ്ങളിൽ വേസ്റ്റ് വലിച്ചെറിഞ്ഞു പോകുന്നവരെ കണ്ടെത്താൻ ഉള്ള ചെലവ് കുറഞ്ഞ പരിഹാരം നിർദ്ദേശിച്ചാൽ നന്നായിരുന്നു... പല സ്ഥലങ്ങളിലായിട്ടാണ് വലിച്ചെറിയുന്നത്.... സ്ഥലങ്ങൾ തമ്മിൽ ദൂരകൂടുതലുണ്ട്.
Ofcourse brother. It works, just apply audio signal to the base of the transistor oscillator with a capacitor of .1uF and enjoy modulated Plasma output ⚡
താങ്കളുടെ Vedios മുഴുവനും ഞാൻ കേൾക്കാറുണ്ട് എനിക്ക് എല്ലാം ഇഷ്ടപ്പെടാറുണ്ട് പക്ഷെ ഈ experiment ൻ്റെ byproduct ആയി ഉണ്ടാക്കുന്ന ozone വാദകം helth ന് വളരെ അപകടമാണ് .this ozone courses to respiratory and lungs problems
Hi sir Sir ഒരു നല്ല DC buck converter Circuit പറഞ്ഞ് തരാമോ input 24 to 120V വരെ കൊടുക്കാൻ പറ്റണം , അത് പോലെ പ് output 12 t015V ലഭിക്കണം. അതിന് പറ്റുന്ന ഒരു circuit sugest ചെയ്യാമോ, inverter ന് കൊടുക്കാൻ വേണ്ടിയാണ്
Polii❤❤ Sir xl4015moduke lithium battery charge cheyyan njan uoayigikunnu Njan oru cheriya ups pole undakki Athil auto charhing nadakkan Ee module 24/7 on cheythal problem undo Lithium battery charging Charge full avumbol 0 ma current avunnund apool problem indo
Thanks for watching and also share with your friends groups 👍🏻 Charger circuit il oru 2.2 Ohms 5 watts resistor series irunne nalladha for over current protection. Finally 0mA aakunath kond complet charge aakund , but repeated charge and discharge cycles may reduce the battery life. So we can set charging only when the battery is change become 20 percentage
Sir njan 12.6 voltage vare akkunnilla Modulil Njan 12.3 v vare set cheythittollu So 12.3 vare avukayollu apool problem undo Allenkil oru autocut of circuit board add cheyyana❤😊@@ANANTHASANKAR_UA
@@ANANTHASANKAR_UAനെഗറ്റീവ് വോൾട്ടേജ് will pass from the source through the cathode towards anode side only. If you check many of the junctions of two capacitors are connected with cathodes of two diodes. If you connect like this no current will flow. I am sure. Except a very very negligible current may flow because the junction is acting as a very low value capacitor in the reverse biased condition.
ഒന്നു രണ്ട് സംശയം , Ironized radiation മനുഷ്യന് ദോഷകരം ആകുമോ ? രണ്ട് electronic ഉപകരണങ്ങള് ആയ മൊബൈല് ,computer , മറ്റ് ഡിവൈസ് /gadgets കളില് നിന്നു എത്ര അകലം പാലിക്കണം . അവ അടുത്ത് വന്നാല് കേടാകുമോ ?
This is not radiating ionoizing radiations such as gamma rays , this only ionizes the air molecule. But care must be taken for strong static electricity for sensitive electronic gadgets such as camera and phones ( keep it away form atleast 2 feet )
It is not polyester type. It's a high grade ceramic disc capacitor. Polyester aanekil ath open chudu nokkubol foil Layer Kanan pattum. But ith open chydal high grade porcelain ceramic disc aanu di electric aayi Kanan pattuka. Thanks for watching 👍
ബാത്ത്റൂമിൽ ഉപയോഗിക്കുന്ന എക്സോസ് ഫാൻ on ചെയ്തതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഓഫ് ആവുന്ന രീതിക്കുള്ള സർക്യൂട്ട് ഡയഗ്രം പറഞ്ഞുതരുമോ,ഒപ്പം cut off ന് ഉപയോഗിക്കുന്ന സർക്യൂട്ട് നും ഉള്ള സപ്ലൈ ഓഫ് ആകണം, switch calling bellinu ഉപയോഗിക്കുന്ന ടൈപ്പ് ആയാലും കുഴപ്പമില്ല
ഇപ്പോള് plasma stove ഇറങ്ങുന്നുണ്ടല്ലോ ഒരെണ്ണം ഉണ്ടാക്കിയാല് നന്നായിരിക്കും . ഒന്നു try ചെയ്യാമോ ?. Plasma generator , plasma hobby circuits ഒക്കെ ചെയ്യാമോ , വ്യത്യസ്തമായിരിക്കും ഇത് ചെയ്താല് . എന്നെപ്പോലെസമയമില്ലാത്തവർക്ക് ഇതൊക്കെ internet ഇല് സർക്യൂട്ട് കണ്ടു പിടിച്ചു ചെയ്യുന്നതിനെക്കാള് ബ്രോയെ പോലുള്ളവര് youtubil ഇട്ടാല് ഉപകാരമായിരിക്കും
Ozone has a very characteristic pungent odor, sometimes described as like chlorine bleach, refreshing smell and it can sometimes be detected after lightning strikes or during electrical discharges
@@ANANTHASANKAR_UA മൂന്നു ഓക്സിജൻ ചേർന്നലാണ് ഓസോൺ ഉണ്ടാവുന്നത്, ഓസോണിനു മണം രുചി ഉണ്ടായിരുന്നു എങ്കിൽ കുപ്പിയിൽ വരുന്ന കുടി വെള്ളം കുടിക്കാൻ സാധിക്കുമായിരുന്നില്ല എന്തെന്നാൽ കുപ്പിയിലെ വെള്ളം കേട് കൂടാതെ ഇരിക്കാൻ കുപ്പിയിൽ അധികമായി ഓക്സിജൻ കയറ്റാറുണ്ട് അപ്പോൾ വെള്ളം എന്നത് H2O അതിൽ അധികമായി ഒരു ഓക്സിജൻ കയറ്റിയാൽ H3O എന്നാകും ഇതാണ് കുപ്പിയിൽ വരുന്ന കുടി വെള്ളം അതായത് ഒരു ഹൈഡ്രജനും മൂന്നു ഓക്സിജനും ചേർന്ന ഒന്നാണ് കുപ്പിയിൽ വരുന്ന കുടി വെള്ളം. ഇനി കുപ്പി യുടെ ബോട്ടിൽ പൊട്ടിക്കുന്പോൾ തന്നെ അധികമായി കയറ്റിയ ഓക്സിജൻ പുറത്തു പോവും വീണ്ടും H20 എന്നാകും ഇനി ഓക്സിജനു മണം ഉണ്ടോ രുചി ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് പിന്നെ എങ്ങനെ മൂന്നു ഓക്സിജൻ ആറ്റം ചേർന്ന് ഉണ്ടാവുന്ന ഓസോണിനു മണം രുചി ഒക്കെ ഉണ്ടാവുന്നത് 😀 ഇനി ഓക്സിജനു രുചി ഇല്ല എന്ന് ഞാൻ പൂർണമായും പറയില്ല കാരണം കുപ്പിയിൽ അധികാമായി ചേർത്ത ഓക്സിജൻ പുറത്തു പോവുന്നതിനു മുൻപ് കുപ്പിയിലെ വെള്ളം കുടിക്കുന്പോൾ ചെറിയ മധുരം തോന്നുന്നത് ഓക്സിജൻ കാരണമാണ് കുടി വെള്ളത്തിന്റെ കുപ്പി മൂടി തുറന്നു വെച്ച് പിനീട് വെള്ളം കുടിച്ചാൽ മധുരം ഉണ്ടാവില്ല കാരണം അധികമായി ചേർത്ത ഓക്സിജൻ പൂർണമായും പുറത്തു പോയി എന്നത് കൊണ്ടാണ് നിങ്ങൾ പറഞ്ഞത് പോലെ ഓസോണിനു ഒരിക്കലും ദുർഗന്ധം ഒന്നുമില്ല..
Sorry, Im not making and selling it for commercial distribution. Anyway thanks for watching the video , You can make it with the help of an electronic hobbyist, the circuit diagram and list of components are attached in the discription box ☑️
No, it is not suitable for that. Electric fenece is intended for repelling animals / persons by mild shock and current in a specific ratio. But this circuit may cause severe injury or death due to very high voltage levels!!
You are such a wonderful teacher who imbibe knowledge ❤️ to even a layman. I try to watch some if your videos and all are one better than the other.. Brilliant job Anathasankar.. 👏. God bless and wishing you continued success 🙌. Would love to meet you some day....!!!.
Thank you for watching! My videos are dedicated to subscribers like you, who are enthusiastic, curious, and deeply engaged in the world of practical electronics❤
താങ്കളുടെ ഈ ചാനൽ സൂപ്പർ ആണ്. ഞാൻ സ്‌ഥിരം ആയി കാണാറുണ്ട് 👍
@@jayaprasad4937 Thanks for watching and also share with your friends groups maximum 😍
Sar നമസ്കാരം താങ്കൾ നൽകുന്ന ഇലക്ട്രോണിക്സ് നെക്കുറിച്ചുള്ള അറിവുകൾ വളരെ ഉപയോഗപ്രദമാണ് എൻറെ പ്രത്യേക അഭിനന്ദനങ്ങൾ
It's very glad to hear that the videos are informative to you ☺️
Sir, സാറ് പോസ്റ്റ് ചെയ്ത വീഡിയോസ് ഒരുപാട് ഞാൻ കണ്ട് കഴിഞ്ഞു, ഇനിയുമുണ്ട് കാണാൻ കുറേ... അഭിനന്ദനങ്ങൾ.... കുട്ടികളെ ഇങ്ങനെ പഠിപ്പിക്കാൻ കഴിയുന്ന ടീച്ചർമാർ ഉണ്ടായിരുന്നെങ്കിൽ മാത്‍സിലും, സയൻസിലും ഒക്കെ കേരളം പൊളിയായേനെ.... അഭിനന്ദനങ്ങൾ.... അറിയാത്ത ഒരുപാട് കാര്യങ്ങൾ പഠിച്ചു... പഠനം തുടരാൻ subscribe cheythu... Thank you. ഞങ്ങളുടെ റെസിഡൻസ് ഏരിയയിൽ രാത്രി സമയങ്ങളിൽ വേസ്റ്റ് വലിച്ചെറിഞ്ഞു പോകുന്നവരെ കണ്ടെത്താൻ ഉള്ള ചെലവ് കുറഞ്ഞ പരിഹാരം നിർദ്ദേശിച്ചാൽ നന്നായിരുന്നു... പല സ്ഥലങ്ങളിലായിട്ടാണ് വലിച്ചെറിയുന്നത്.... സ്ഥലങ്ങൾ തമ്മിൽ ദൂരകൂടുതലുണ്ട്.
ഇ feature De'longhi (Italy)air Purifier ഇൽ പണ്ട് മുതലേ ഉണ്ട്..
Great video 👍👍
bro arduino patti ulla oru video cheyamo
From where you take that negative (ground /black) wire ??
Oru amplifer circuit cheyyamoo pls othiri thavanayayi choyikkunu 😢
Super 👌👌.
ഇതിൻ്റെ ഇൻപുട്ടിൽ audio singal കൊടുത്താൽ plasma speaker ഉണ്ടാക്കാൻ പറ്റുമോ??
Ofcourse brother. It works, just apply audio signal to the base of the transistor oscillator with a capacitor of .1uF and enjoy modulated Plasma output ⚡
താങ്കളുടെ Vedios മുഴുവനും ഞാൻ കേൾക്കാറുണ്ട് എനിക്ക് എല്ലാം ഇഷ്ടപ്പെടാറുണ്ട്
പക്ഷെ ഈ experiment ൻ്റെ byproduct ആയി ഉണ്ടാക്കുന്ന ozone വാദകം helth ന് വളരെ അപകടമാണ് .this ozone courses to respiratory and lungs problems
Excellent presentation.🎉
Thank you! 😃
Hi sir
Sir ഒരു നല്ല DC buck converter Circuit പറഞ്ഞ് തരാമോ input 24 to 120V വരെ കൊടുക്കാൻ പറ്റണം , അത് പോലെ പ് output 12 t015V ലഭിക്കണം. അതിന് പറ്റുന്ന ഒരു circuit sugest ചെയ്യാമോ, inverter ന് കൊടുക്കാൻ വേണ്ടിയാണ്
Mosquito bat board il voltage multiplier kooduthal ith work aavo🤔🤔
Polii❤❤
Sir xl4015moduke lithium battery charge cheyyan njan uoayigikunnu
Njan oru cheriya ups pole undakki
Athil auto charhing nadakkan
Ee module 24/7 on cheythal problem undo
Lithium battery charging
Charge full avumbol 0 ma current avunnund apool problem indo
Thanks for watching and also share with your friends groups 👍🏻 Charger circuit il oru 2.2 Ohms 5 watts resistor series irunne nalladha for over current protection. Finally 0mA aakunath kond complet charge aakund , but repeated charge and discharge cycles may reduce the battery life. So we can set charging only when the battery is change become 20 percentage
Sir njan 12.6 voltage vare akkunnilla
Modulil
Njan 12.3 v vare set cheythittollu
So 12.3 vare avukayollu apool problem undo
Allenkil oru autocut of circuit board add cheyyana❤😊@@ANANTHASANKAR_UA
Really informative and useful content
Glad it was helpful!
very useful circuit❤
Stabilizer ഉണ്ടാക്കുന്ന വീഡിയോ ഇടാമോ
Ithu vach stun gun undakki koode
TV (CRT) യുടെ LOT ഔട്ട്പുട് ഒരു FM radio ആന്റിന കൊടുത്തിട്ട് ഉയർന്ന സ്ഥലത്ത് ( തൊടാൻ പറ്റാത്ത ഉയരത്തിൽ ) വച്ചാൽ ശരിയാകുമോ?
Super
It is voltage multiplier, not multiplayer. Same like multiplication and division - this one multiplies.
Thanks for mentioning that 😊👍
Midukkaaa👍👍👍
Thanks for watching 😊
Ith, ഇതു ചില ac കളിൽ വരുന്നുണ്ട്.ഈസംവിദാനം
Yes absolutely right 👍🏻 in some premium model ac
Njanum undakitu d
Ith cockroft walton voltage multiplier alle
Yes brother
CRT Tv picture tube Lekage ആയാലും ഇതുതന്നെയാണോ സംഭവിയ്ക്കുന്നത്
Ofcourse brother
വിസിബി ഡിസൈൻ എങ്ങനെ ചെയ്യാവുന്നത് വീഡിയോ ചെയ്യാമോ
@@sijimon4795 Did you mean PCB designing?
Mosquito bat mathiyakumo
Athite transformer out koduthalum ok aanu ⚡
ക്യാമറ കേട് വരാതെ എങ്ങനെ വീഡിയോ എടുത്തു ബ്രോ? ക്യാമെറയിലെ ഇലക്ട്രോണിക് സിസ്റ്റം compliant ആകില്ലേ?
LG Art cool ac has ionizer feature samsung inne illa
Nice information
ഐസി പ്രോഗ്രാം ചെയ്യുന്നത് ഒരു വീഡിയോ ഇടാമോ
ബാറ്ററിക്ക് പകരം ചാർജർ ഉപയോഗിച്ചാൽ പോരെ...
അങ്ങനെയെങ്കിൽ എത്ര ampere charger ആയിരിക്കും വേണ്ടി വരിക?
Yes absolutely right we can use 5v mobile charger
ഈ Negative voltage multiplier ഡയോഡുകൾ പകുതിയും തെറ്റായിട്ടാണല്ലോ കണക്ട് ചെയ്തിരിക്കുന്നത്. ഇത് വർക്ക് ചെയ്യില്ല .ഡയഗ്രം ശരിയാണ്.
@@ചാക്കോച്ചേട്ടൻ Eai allelllo only way of connection shape is charged, connection is right...I have double checked it and works well still now 👍
@@ANANTHASANKAR_UAനെഗറ്റീവ് വോൾട്ടേജ് will pass from the source through the cathode towards anode side only. If you check many of the junctions of two capacitors are connected with cathodes of two diodes. If you connect like this no current will flow. I am sure. Except a very very negligible current may flow because the junction is acting as a very low value capacitor in the reverse biased condition.
Does it produces ionising radiation?
No it doesn't cause any ionised high energy radiations such as Gama rays , only air is ionized
Sir. 230V AC circuit ഇൽ BCR16 scr ൻ്റെ base point ലേക് CONNECT ചെയ്യാൻ സാധിക്കുന്ന RESISTANCE nte value പറയാമോ
10k .5 watts
Thank you sir
Sollar fencing system design project
Circuit വരയ്ക്കുന്ന application software ഏതാണ്?
Easy EDA
Ee type capacitor 15kv 102 offline kittumo?..onlinil amazonil mathram aanu kanunnullu..athil nalla rate aanu..
Eranakulath kittum @ roni / thomson/ matha Electronics
@@ANANTHASANKAR_UA ok thanks ❤️
good sir.
Thanks for watching ☺️
സൂപ്പർ😊😊😊👍
Eletronic circuit make new inventions
Yes every problem has a unique solution in science and technology ⚡
Thank you for your replay
ഒന്നു രണ്ട് സംശയം , Ironized radiation മനുഷ്യന് ദോഷകരം ആകുമോ ?
രണ്ട് electronic ഉപകരണങ്ങള് ആയ മൊബൈല് ,computer , മറ്റ് ഡിവൈസ് /gadgets കളില് നിന്നു എത്ര അകലം പാലിക്കണം . അവ അടുത്ത് വന്നാല് കേടാകുമോ ?
This is not radiating ionoizing radiations such as gamma rays , this only ionizes the air molecule. But care must be taken for strong static electricity for sensitive electronic gadgets such as camera and phones ( keep it away form atleast 2 feet )
@@ANANTHASANKAR_UA thank you for your valuable comment
Good useful circuit
Thanks for watching and glad to hear that it's useful to you
I like your videos, and am a subscriber too
Super ..👍👍👍
Thank you😄
Chetta Simple components veche circuit cheyyamo plzz❤️🔥👍🏻
Kidney visit my youtube playlist page
Bro spelling auto correction ai thon@@ANANTHASANKAR_UA
O.k
Thank chetta. Chettande videos valare upakaraprathamane
Mosquito racket circuit outputil voltage multiplier vecha set avoo
ഓസോൺ വാതകത്തിന് മണമുണ്ടോ?
🤔പുതിയ അറിവാണ്
@@harikumar4418 yes it's smell like chlorine bleech
nice👍
3:47 diodinte positive alle?
Athete opposite negative aanu, so negative voltage aanu last varunnath
@@ANANTHASANKAR_UA Ok bro...
Static electricity ഈ use നു ഉപയോഗിക്കുന്നതായി kattitundu...
Ofcourse it generates Static Electricity
Nice bro 👍
Thanks dear regular viewer 😊✌
Techfest ന് ഉണ്ടാക്കാൻ പറ്റിയ സാധനം ചെയ്യാമോ
@@roicyjohnson4759 www.electronicsforu.com/electronics-projects/hardware-diy/25-robotics-project-ideas
Evide place
Thanks
👌👌👌👌super
Thanks for watching ☺️
നിങ്ങളെ contact ചെയ്യാൻ പറ്റുമോ ? 🙋
സെറാമിക്ക് അല്ല പോളിസ്റ്റർ ആണ് പിന്നെ ഈ ഒരു സിസ്റ്റം പല ഫാനകളിലും സർവ്വീസ് ചെയ്യുമ്പോൾ കണ്ടിട്ടുണ്ട്
It is not polyester type. It's a high grade ceramic disc capacitor. Polyester aanekil ath open chudu nokkubol foil Layer Kanan pattum. But ith open chydal high grade porcelain ceramic disc aanu di electric aayi Kanan pattuka. Thanks for watching 👍
ബാത്ത്റൂമിൽ ഉപയോഗിക്കുന്ന എക്സോസ് ഫാൻ on ചെയ്തതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഓഫ് ആവുന്ന രീതിക്കുള്ള സർക്യൂട്ട് ഡയഗ്രം പറഞ്ഞുതരുമോ,ഒപ്പം cut off ന് ഉപയോഗിക്കുന്ന സർക്യൂട്ട് നും ഉള്ള സപ്ലൈ ഓഫ് ആകണം, switch calling bellinu ഉപയോഗിക്കുന്ന ടൈപ്പ് ആയാലും കുഴപ്പമില്ല
Timer marketill kettum
Yes this one can help you : th-cam.com/video/ZQxqTUxf4LA/w-d-xo.htmlsi=IlDW2O9f-zQ6_b5u
ഞങ്ങൾ മുന്പ് ഇത് നിർമിച്ചിട്ടുണ്ട്
@@jotronamplifiers7188 Wow !! How was the experience?
@@ANANTHASANKAR_UA absorbing smoke also
Very good. Thanks for watching and sharing your experience with us❤
No use🤣🤣
പഴയ ഹൈ ഫ്രീക്വൻസി എമർജൻസി ലാമ്പുകളിലെ സർക്യൂട്ട് മതിയാകുമോ
👌👌👍
First ❤
Super 😍
Hi bro ഇനിക്ക് കുറച്ച് സർക്യൂട്ട് പറഞ്ഞുതരാമോ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കാം
Kindly type here the circuit that needed for you. I will definitely sent the circuit diagram of those circuit 👍🏻 mail : electrotechnet@gmail.com
ഒരു ലോങ്ങ് ടെെം ടയ്മര്‍(24മണിക്കൂര്‍) ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
For that Real time clock ic is better than analog timer link : amzn.to/4eBtqP4
മെഡിക്കൽ ഉപകരണങ്ങളെ ബാധിയ്ക്കില്ലേ? pace Maker മുതലായവ!
👏
ബ്രോയ്ക്ക് ജലദോഷം പിടിച്ചപ്പോൾ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു!
😍😍😍
അതോ ഉണ്ടാക്കി പരീക്ഷിച്ച് ജലദോഷം പിടിച്ചതാണോ?
😉😉😉😉
@@josoottan first one is correct....😭 Cold pidchapol record chydatha
@@ANANTHASANKAR_UA 🙂❤️❤️
Useful
❤❤❤❤🎉
Thanks for watching ☺️
👏🏼👏🏼👏🏼👌🏼👌🏼👌🏼🙏🏼🙏🏼🙏🏼...
ഇപ്പോള് plasma stove ഇറങ്ങുന്നുണ്ടല്ലോ ഒരെണ്ണം ഉണ്ടാക്കിയാല് നന്നായിരിക്കും . ഒന്നു try ചെയ്യാമോ ?. Plasma generator , plasma hobby circuits ഒക്കെ ചെയ്യാമോ , വ്യത്യസ്തമായിരിക്കും ഇത് ചെയ്താല് . എന്നെപ്പോലെസമയമില്ലാത്തവർക്ക് ഇതൊക്കെ internet ഇല് സർക്യൂട്ട് കണ്ടു പിടിച്ചു ചെയ്യുന്നതിനെക്കാള് ബ്രോയെ പോലുള്ളവര് youtubil ഇട്ടാല് ഉപകാരമായിരിക്കും
I will consider your suggestion, let me check more about that. Thanks for watching posting the comment
കറന്റ് അടിക്കുമോ
Touch chydthe thanne nalla shock ⚡kittum
ഓസോണിനു മണം രുചി ഒന്നും തന്നെയില്ല
Ozone has a very characteristic pungent odor, sometimes described as like chlorine bleach, refreshing smell and it can sometimes be detected after lightning strikes or during electrical discharges
@@ANANTHASANKAR_UA മൂന്നു ഓക്സിജൻ ചേർന്നലാണ് ഓസോൺ ഉണ്ടാവുന്നത്,
ഓസോണിനു മണം രുചി ഉണ്ടായിരുന്നു എങ്കിൽ കുപ്പിയിൽ വരുന്ന കുടി വെള്ളം കുടിക്കാൻ സാധിക്കുമായിരുന്നില്ല
എന്തെന്നാൽ കുപ്പിയിലെ വെള്ളം കേട് കൂടാതെ ഇരിക്കാൻ കുപ്പിയിൽ അധികമായി ഓക്സിജൻ കയറ്റാറുണ്ട്
അപ്പോൾ വെള്ളം എന്നത് H2O
അതിൽ അധികമായി ഒരു ഓക്സിജൻ കയറ്റിയാൽ
H3O എന്നാകും
ഇതാണ് കുപ്പിയിൽ വരുന്ന കുടി വെള്ളം
അതായത് ഒരു ഹൈഡ്രജനും
മൂന്നു ഓക്സിജനും ചേർന്ന ഒന്നാണ് കുപ്പിയിൽ വരുന്ന കുടി വെള്ളം.
ഇനി കുപ്പി യുടെ ബോട്ടിൽ പൊട്ടിക്കുന്പോൾ തന്നെ അധികമായി കയറ്റിയ ഓക്സിജൻ പുറത്തു പോവും
വീണ്ടും H20 എന്നാകും
ഇനി ഓക്സിജനു മണം ഉണ്ടോ രുചി ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ്
പിന്നെ എങ്ങനെ മൂന്നു ഓക്സിജൻ ആറ്റം ചേർന്ന് ഉണ്ടാവുന്ന ഓസോണിനു മണം രുചി ഒക്കെ ഉണ്ടാവുന്നത് 😀
ഇനി ഓക്സിജനു രുചി ഇല്ല എന്ന് ഞാൻ പൂർണമായും പറയില്ല
കാരണം കുപ്പിയിൽ അധികാമായി ചേർത്ത ഓക്സിജൻ പുറത്തു പോവുന്നതിനു മുൻപ് കുപ്പിയിലെ വെള്ളം കുടിക്കുന്പോൾ ചെറിയ മധുരം തോന്നുന്നത് ഓക്സിജൻ കാരണമാണ്
കുടി വെള്ളത്തിന്റെ കുപ്പി മൂടി തുറന്നു വെച്ച് പിനീട് വെള്ളം കുടിച്ചാൽ മധുരം ഉണ്ടാവില്ല
കാരണം അധികമായി ചേർത്ത ഓക്സിജൻ പൂർണമായും പുറത്തു പോയി എന്നത് കൊണ്ടാണ്
നിങ്ങൾ പറഞ്ഞത് പോലെ ഓസോണിനു ഒരിക്കലും ദുർഗന്ധം ഒന്നുമില്ല..
ഇതും ടെസ്ല കോയിലും തമ്മില്‍ എന്തേലും ബന്ധമുണ്ടോ
Thanks for watching 😊 Output of telsa coil is high voltage AC, while output of this voltage multiplayer circuit is high voltage DC⚡
Phone no onnu tharumoo
Like cheythee like cheyth ponno chaavaan vere yengum ponda
Thanks for watching 😊👍🏻
❤❤
🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🙏🏻
Thanks for watching and also share with your friends ⚡
good
Thanks 😊
ഇത് ഉണ്ടാക്കി അയച് തരോ
Sorry, Im not making and selling it for commercial distribution. Anyway thanks for watching the video , You can make it with the help of an electronic hobbyist, the circuit diagram and list of components are attached in the discription box ☑️
Very good 👍and infermative
Glad you liked it☺️👍
@@ANANTHASANKAR_UA lcr metrr ന്റെ perfomance എങനെ ഉണ്ട്. ഞാൻ ഓർഡർ ചൈതു.
@@sinojcs3043 it's very accurate and easy to test 👍 9v battery is required for the operation
@@ANANTHASANKAR_UA ok thk ur valueable feedback
👍👍👍👍🥰
Thanks for watching the video 😊👍🏻
ഇതുകൊണ്ട് ഇലക്ട്രിക് ഫെൻസിങ് ചെയ്യാൻ പറ്റുമോ
No, it is not suitable for that. Electric fenece is intended for repelling animals / persons by mild shock and current in a specific ratio. But this circuit may cause severe injury or death due to very high voltage levels!!
@@ANANTHASANKAR_UAokഫെൻസിങ്ങിന്റെ സർക്യുട്ട് ഉണ്ടെങ്കിൽ ഇതുപോലെ വീഡിയോ ചെയ്യണേ
ഞാൻ താങ്കളുടെ ആദ്യ വീഡിയോ മുതലുള്ള സബ്സ്ക്രൈബ്റാണ്.താങ്കളുടെ വാട്ട്സ് ആപ് no:pls..,
Thanks brother. My personal mail id : electrotechnet@gmail.com for communication
Contact number or email id onnu tharumo?
electrotechnet@gmail.com
👏
Next video plasma arc generator small circuit homemade making
❤
❤❤❤