ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രായം ഒരു പ്രശ്നം അല്ല ഇനിയും നല്ല ഒരു ഫാം ആവും ഇ വീഡിയോ വന്നു കഴിഞാൽ ചേട്ടൻ ഫേമസ് ആവും. ഇനി പേരന്റ് സ്റ്റോക്ക് കൂട്ടിക്കോ
ഉള്ള സത്യം പറയാല്ലോ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ പുള്ളിയുടെ സെറ്റപ്പ് ഒക്കെ കണ്ടപ്പോ ഞാൻ ഓർത്തു പുള്ളി ഇതിനെ കുറിച്ച് വലിയ ഐഡിയ ഒന്നും ഇല്ലാത്ത ആൾ ആണെന്ന്....പതുക്കെ പതുക്കെ വീഡിയോ ബാക്കി ഭാഗങ്ങൾ കഴിയുംതോറും മനസിലായി ഇദ്ദേഹം മറ്റുള്ളവരെക്കാൾ ഒരു പടി മുകളിലാണെന്നു..... നല്ലതു വരട്ടെ
What an amazing rabbit class!... Augestin chettande sugar (diabetics) matan vendi elladavasam atleast 1kg madhuram ulla fruits kazachal madhi (eg mango, banana, jackfruit, etc). Blood sugar will reduce within 1 hour! Its the only medicine for diabetics. Eat fresh (uncooked) vegetables too. Be careful of pesticides sprayed on fruits & vegetables and clean them properly before consuming.
ഞാനും കുഞ്ഞിലേ രണ്ടെണ്ണത്തിനെ വളർത്തിയിരുന്നു കപ്പകാലായിൽ അഴിച്ചു വിടുമാറുന്നു ഒരിക്കൽ ഞാൻ സ്കൂൾ il നിന്ന് വന്നപ്പോ ഒരെണ്ണത്തിനെ പട്ടി പിടിച്ചെന്ന് പറഞ്ഞു ഒരെണ്ണം ആയിട്ട് എങ്ങനാ വാർത്തുന്നെന്ന് പറഞ്ഞു മറ്റേതിനെ അടുപ്പേലും കേറ്റി അതിന്റെ ദേഷ്യത്തിൽ ഞാൻ കയ്യിൽ കിട്ടിയ കമ്പി പാര കൊണ്ട് ആ കൂടു തച്ചു തകർത്തു. എനിക്ക് മുയലിനെ വളർത്താൻ ഇഷ്ട പക്ഷെ കൊല്ലാൻ ഇഷ്ടമല്ല ഇതിന്റെ മുഖം കാണുമ്പോ എങ്ങനേ കൊല്ലാൻ പറ്റും 😥
അഗസ്റ്റിയൻചേട്ടന്റെ മുയൽ ഫാം നന്നായിരിക്കുന്നു. എല്ലാവരും പ്രോത്സാഹനം നൽകേണ്ടത് തന്നെയാണ്. ചേട്ടനെ കാണുമ്പോൾ പോരായ്മ ഒന്നും പറയാൻ തോന്നുന്നില്ല. പക്ഷേ ചേട്ടന്റെ മിക്കമുയലുകളും പുഴുക്കവും ഹീറ്റ് സ്‌ട്രെസും കാരണം ചെവി ഇളക്കുന്നതും ശരീരം ഇളക്കുന്നതും ഈ വീഡിയോയിൽത്തന്നെ കാണാവുന്നതാണ്. നിലവിൽ നിങ്ങൾക്ക് ഇതിലും ഉയരംകൂടിയ ഷെഡ് ഉണ്ടാക്കാൻ കഴിയില്ല എങ്കിലും ഈ വീഡിയോ പലരും കാണുന്നതോടെ സാഹചര്യം അല്പം മാറിയേക്കും. നിങ്ങളുടെ ഷെഡ് അല്പം ഉയരം കൂട്ടുകയും ഓലകൊണ്ട് മേൽക്കൂര ഉണ്ടാക്കിയ ശേഷം അതിന് മുകളിൽമാത്രമേ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കാവൂ. വായുസഞ്ചാരം കുറച്ചുകൂടി വേണം. സാധിക്കുമെങ്കിൽ കൂൾമിൻ പൗഡറോ ഹീറ്റ് സ്ട്രെസ് പൗഡറോ മുയലുകൾക്ക് ഇപ്പോൾ കൊടുക്കേണ്ടതുണ്ട്. ഇത്തരം ഷെഡുകളിൽ ചൂട് കൂടുകയും ചൂട് കൂടിയാൽ ഹ്യൂമിഡിറ്റി രൂപപ്പെടുകയും ഹ്യൂമിഡിറ്റിയിൽ കൂടി മുയലുകൾക്ക് എന്നും ഭീഷണിയായ pasteurella multocida പോലുള്ള ബാക്ടീരിയകൾ പ്രശ്നക്കാരാകും. Pasteurulla multocida പാരന്റിങ് സ്റ്റോക്കിലൂടെയും അല്ലാതെയും പകരുന്ന രോഗമാണ്. നിലത്ത് കൂടിന്റെ താഴെ മണ്ണ് നല്ലപോലെ കിളച്ചിട്ട് EM Solutions ഉപയോഗിച്ചാൽ നിങ്ങളുടെ ഫാം രക്ഷപ്പെടാൻ സാധ്യതയുണ്ട്.
കമെന്റുകൾ നോക്കിയാൽ മുയലിനെക്കാൾ 'നല്ല വാക്കുകൾ' അഗസ്റ്റിൻ ചേട്ടനെ പറ്റിയാണ് കാണുന്നത്.. 😊👍👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. നിഷ്കളങ്കമായ അവതരണം. ഒരു പോസിറ്റീവ് മോട്ടിവേഷൻ. താങ്കൾക്കു നന്ദി.
സൂപ്പർ.. അഗസ്റ്റിൻ അച്ചായന് അഭിനന്ദനങ്ങൾ.. വീഡിയോ പ്രചോദനപ്രദമാണ്..
ഇയാളെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം
ജനങ്ങളുടെ മനസറിഞ്ഞ് വീഡിയോ ചെയ്യാനുള്ള സണ്ണിയുടെ കഴിവ് അപാരം നന്നായിട്ടുണ്ട്
😍
@@ecoownmedia thanks
തീർച്ചയായും😊
Politu
@@ecoownmedia ഇതിനെ വിൽക്കാമോ
നല്ല ഒരു കർഷകൻ അതിലുപരി നല്ല ഒരു മനുഷ്യൻ അച്ചായൻ poli
എന്ത് നല്ല മനുഷ്യൻ ❤
ചേട്ടന്റെ സ്നേഹം കൊണ്ട മുയലുങ്ങൾക് ഇത്ര ഭംഗി
😍❤😍❤😍❤ ഗ്രേറ്റ് റാബിറ്റ് ഫാർമേറ്
😀
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രായം ഒരു പ്രശ്നം അല്ല ഇനിയും നല്ല ഒരു ഫാം ആവും ഇ വീഡിയോ വന്നു കഴിഞാൽ ചേട്ടൻ ഫേമസ് ആവും. ഇനി പേരന്റ് സ്റ്റോക്ക് കൂട്ടിക്കോ
😍
😍
ഈ ചേട്ടന്റെ അവതരണം eco own media യുടെ rating ൽ പെട്ടെന്ന് ആയിരിക്കും ഇത് suport sunnychauaaaaooo
ഉള്ള സത്യം പറയാല്ലോ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ പുള്ളിയുടെ സെറ്റപ്പ് ഒക്കെ കണ്ടപ്പോ ഞാൻ ഓർത്തു പുള്ളി ഇതിനെ കുറിച്ച് വലിയ ഐഡിയ ഒന്നും ഇല്ലാത്ത ആൾ ആണെന്ന്....പതുക്കെ പതുക്കെ വീഡിയോ ബാക്കി ഭാഗങ്ങൾ കഴിയുംതോറും മനസിലായി ഇദ്ദേഹം മറ്റുള്ളവരെക്കാൾ ഒരു പടി മുകളിലാണെന്നു..... നല്ലതു വരട്ടെ
മറ്റു കർഷകർ പറയാൻ മടിക്കുന്നതും, തുടക്കക്കാർക്ക് ഉപകാരപ്പെടുന്ന എല്ലാ വിവരങ്ങളും പറഞ്ഞു 👏👏👏
Very beautiful... valarae sathyasandhamnaya naattinpuratthukarante samsaram....
😍👍
ആത്മാർത്ഥതയുള്ള വാക്കുകൾ... അഗസ്റ്റിൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.. ☺️
Nalla manushyan
Augustine chettan super..
God bless you
അഗസ്റ്റിൻ ചേട്ടൻ നല്ല അവതരണം ❣️
ഒറ്റ വീഡിയോ കൊണ്ട് അഗസ്റ്റിൻ അച്ചായൻ ഫാൻ ആയിപോയി ഞാൻ ... ചേട്ടൻ സൂപ്പറാ
Thank u brother
നിങ്ങൾ son ആണോ
@@UnknowFrank yes brother
ഇങ്ങനെ ഒരു വീഡിയോ ഇട്ട ഇക്കോൺ മീഡിയയ്ക്കു വളരെ നന്ദി.പുതിയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
അനീഷിന്റെ ചാച്ചനെയും മുയൽ ഫാമിനെയും പരിചയപ്പെടുത്തി തന്ന സണ്ണിച്ചാ നന്ദി..
Hi madam. .
Reena Francis hi ippo muyalundo
@@jouharjaz3437 unde..
Whatsapp group link tharaamo
ശരിക്കും നല്ല മനുഷ്യൻ എളിമ ഉള്ള ഉണ്ട് നല്ല
പാവം മനുഷ്യൻ ദൈവം മുയൽ കൃഷിയിൽ അനുഗ്രഹിക്കട്ടെ
Chettante prayamonnum chettanoru prashnallallo MAY GOD BLESS YOU
May god bless this poor hearted man💞🤲🏻
HIS FARM IS BETTER THAN BIG FARMS. RABBITS IN THIS FARM ARE LOOKING HEALTHY AND BEAUTIFUL. GOD BLESS YOU CHETTA.
What an amazing rabbit class!... Augestin chettande sugar (diabetics) matan vendi elladavasam atleast 1kg madhuram ulla fruits kazachal madhi (eg mango, banana, jackfruit, etc). Blood sugar will reduce within 1 hour! Its the only medicine for diabetics. Eat fresh (uncooked) vegetables too. Be careful of pesticides sprayed on fruits & vegetables and clean them properly before consuming.
Thanks brother
ഇങ്ങനെയാവണം വിഡിയോ 😍👌👌നല്ല മികച്ച വിഡിയോ
Manassil thattiya episode ❤️
വീഡിയോ സൂപ്പർ .എത്ര കുറഞ്ഞ സ്ഥലം ഉള്ളവർക്കും അവരുടെ ഐഡിയ അനുസരിച്ചു മുയൽ കൃഷി ചെയ്യാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോ 👌👌👌👌
Yes currect. .athaanu ee video de main point
Agustin chetta nannai paragu. Very good 👉😘😘😘👈
😍
നല്ല അവതരണം ചേട്ടായി
അഗസ്റ്റിൻ ചേട്ടൻ പൊളിയാണ് 👏👏👍👍
തീർച്ചയായും..... പറയാം....അച്ചായൻ..... കർഷകർക്ക് .....പ്രചോദനം..... തന്നെ .... വാക്കുകളും .... സാധാരണക്കാരൻ്റെത്..... തന്നെ
Nalla pachayaya manushyan 👌
if somebody invest in uplifting his cages to expand strength good quality rabbits he can supply to many.
Sunny chettai poly Annu
Muyal farm kidukky
saatharankaarku ulkollan pattunna tharathilulla videos inium upload chaiyanam .ee video valare nannayitund .god bless
Ingane cheriya karshakarude video idan kanikuna nalla manasinu nandhi
🙏
His number
Very good video. Good information. Thank you
What a beautiful farm 😍 God bless you chetta
Ithuvare kandathil nalla oru manushathuam mriga snehi salsobaabi aaya oral good work sunny cheata wishing a good luck
😍
ഇനിയും നല്ല രീതിയിൽ വളരട്ടെ chettantta ഫാം വീഡിയോ eshttam ആയി
👍
ലളിതമായ അവതരണം. നന്ദി ചേട്ടാ
Wait cheyunnu thangalude video kku vendi.........🥰
👍
സൂപ്പർ വീഡിയോ
God bless augstine chettan..... Nice person with lot of knowledge. Thank u eco own media
Video polichu 😍😍😍😍😍😍😍
Tnx.....kure karygal padikkan pati
ഉഗ്രൻ എനിക്കും അവിടെ വന്ന് കാണണം. മുയലിനെ വളർത്തണം
വളരെ നല്ല ഒരു അറിവ്
Idhehathinte samsaaram, Kuttikalodulla sneham pole😍👍
നന്നായിട്ടുണ്ട് ,നന്ദിയുണ്ട്
നല്ല വീഡിയോ... Tnq sunny chetta..
നല്ല മനുഷ്യൻ
ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ
Polichu
👍🏼👍🏼
He is a very good person God bless him
Veettil oru pet aittu muyal valarthal athine kurichu oru vedio cheyamo
വിവരണം നന്നായി അവതരിപ്പിച്ചു
Augustian chettantta samsarom adipwoli.
Nala chetan,
Nalla avatharanam
😍
ഞാനും കുഞ്ഞിലേ രണ്ടെണ്ണത്തിനെ വളർത്തിയിരുന്നു കപ്പകാലായിൽ അഴിച്ചു വിടുമാറുന്നു ഒരിക്കൽ ഞാൻ സ്കൂൾ il നിന്ന് വന്നപ്പോ ഒരെണ്ണത്തിനെ പട്ടി പിടിച്ചെന്ന് പറഞ്ഞു ഒരെണ്ണം ആയിട്ട് എങ്ങനാ വാർത്തുന്നെന്ന് പറഞ്ഞു മറ്റേതിനെ അടുപ്പേലും കേറ്റി അതിന്റെ ദേഷ്യത്തിൽ ഞാൻ കയ്യിൽ കിട്ടിയ കമ്പി പാര കൊണ്ട് ആ കൂടു തച്ചു തകർത്തു. എനിക്ക് മുയലിനെ വളർത്താൻ ഇഷ്ട പക്ഷെ കൊല്ലാൻ ഇഷ്ടമല്ല ഇതിന്റെ മുഖം കാണുമ്പോ എങ്ങനേ കൊല്ലാൻ പറ്റും 😥
🙏
😂😂
Same to you
Super agustion appachan.....god bless you
Good work you had done.
😍
Nalla chettan 👍🏼
Inspreation 👍👍
Super super 👌👌
തങ്കപ്പെട്ട മനുഷ്യൻ 😘
😍
Chetan Simple and powerful🤞
Valare nalla video.God bless u . enikkum oru cheriya farm undu.🐰🐰
Shoot chythaloo 😁
@@ecoownmedia 😁😁😁,Pinne atte parayam.vere kurachu busy Anu.
സണ്ണിച്ചായന് നന്ദി
കോട്ടയത്ത് വന്നിട്ട് ഒന്നു കാണാൻ പറ്റിയില്ലല്ലോ!
മുയൽ ഭക്ഷണം പെല്ലറ്റ് എന്നാൽ എന്താ.. അത് എവിടുന്നു കിട്ടും
Contact him
Thetta kadakalil undakum...just google search chayyu...
Nishkalanganaya chettan..daivam rekshikatte
കോട്ടയത്ത് കുമാരനല്ലൂരിൽ എവിടെയാണ് ?
Plh No. Mobile ൽ കാണാൻ പറ്റുന്നില്ല
അഗസ്റ്റിൻ ചേട്ടന് അഭിനന്ദനങ്ങൾ
Super
9946470848
എനിക് ഇഷ്ടം ഇയാളെ
Adipoly👍👍
Super vedio, ചേട്ടാ
Super👌
Nalla kidilan video. Chettan superaa😍😍
ഉപകാരപ്രദമായ വീഡിയോ
Good video thanks bro 😘 😘 😘
സൂപ്പർ rabbits
In thumbnail photo.albino red eye sunny chettai...ha.ha
ഒത്തിരി വീഡിയോസ് ഇനിയും വരട്ടെ
Appacha superr🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
innu njangal 4 muyaline vangi munpum valarthittund 😊
😍
സണ്ണി ചേട്ടാ ഇങ്ങനെ ഒരു വീഡിയോ എടുത്തതിൽ അഭിമാനിക്കാം കേട്ടോ
Super 👌 👍 😍 🥰 😘
Very good chatta
god bless you chetta
Super
Wow....
Nice......
Interesting video....
Very useful....
💯💯
😍
Super video .
😍👍
Chetta ee kada ippozhum pravarthikunundo.
Contact them
Chetta address onnu tharamo.
ചേട്ടൻ. പ്രസവത്തിൻ്റ പരി ചരണംകാര്യം........ കുറഞ്ഞു പോയിയെന്ന്.... തോന്നുന്നു: പുതിയ VDO .... സണ്ണി ചേട്ടൻ - ... ഇടുമല്ലോ: അച്ചായൻ..... തന്നെ ആയിക്കോട്ടെ !?......
God bless you .
അഗസ്റ്റിയൻചേട്ടന്റെ മുയൽ ഫാം നന്നായിരിക്കുന്നു. എല്ലാവരും പ്രോത്സാഹനം നൽകേണ്ടത് തന്നെയാണ്. ചേട്ടനെ കാണുമ്പോൾ പോരായ്മ ഒന്നും പറയാൻ തോന്നുന്നില്ല. പക്ഷേ ചേട്ടന്റെ മിക്കമുയലുകളും പുഴുക്കവും ഹീറ്റ് സ്‌ട്രെസും കാരണം ചെവി ഇളക്കുന്നതും ശരീരം ഇളക്കുന്നതും ഈ വീഡിയോയിൽത്തന്നെ കാണാവുന്നതാണ്. നിലവിൽ നിങ്ങൾക്ക് ഇതിലും ഉയരംകൂടിയ ഷെഡ് ഉണ്ടാക്കാൻ കഴിയില്ല എങ്കിലും ഈ വീഡിയോ പലരും കാണുന്നതോടെ സാഹചര്യം അല്പം മാറിയേക്കും. നിങ്ങളുടെ ഷെഡ് അല്പം ഉയരം കൂട്ടുകയും ഓലകൊണ്ട് മേൽക്കൂര ഉണ്ടാക്കിയ ശേഷം അതിന് മുകളിൽമാത്രമേ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കാവൂ. വായുസഞ്ചാരം കുറച്ചുകൂടി വേണം. സാധിക്കുമെങ്കിൽ കൂൾമിൻ പൗഡറോ ഹീറ്റ് സ്ട്രെസ് പൗഡറോ മുയലുകൾക്ക് ഇപ്പോൾ കൊടുക്കേണ്ടതുണ്ട്. ഇത്തരം ഷെഡുകളിൽ ചൂട് കൂടുകയും ചൂട് കൂടിയാൽ ഹ്യൂമിഡിറ്റി രൂപപ്പെടുകയും ഹ്യൂമിഡിറ്റിയിൽ കൂടി മുയലുകൾക്ക് എന്നും ഭീഷണിയായ pasteurella multocida പോലുള്ള ബാക്ടീരിയകൾ പ്രശ്നക്കാരാകും. Pasteurulla multocida പാരന്റിങ് സ്റ്റോക്കിലൂടെയും അല്ലാതെയും പകരുന്ന രോഗമാണ്.
നിലത്ത് കൂടിന്റെ താഴെ മണ്ണ് നല്ലപോലെ കിളച്ചിട്ട് EM Solutions ഉപയോഗിച്ചാൽ നിങ്ങളുടെ ഫാം രക്ഷപ്പെടാൻ സാധ്യതയുണ്ട്.
സൂപ്പർ
അച്ചായന്റെ മകൻ ആണ് അനീഷ് bai എന്റെ സുഹൃത്താണ് ഞങ്ങളുടെ whatsapp ഗ്രുപ്പിൽ ഉണ്ട് അദ്ദേഹം
നല്ല വീഡിയോ..
😍
ente 👍 aa farm nadathuna chettanu 😍👍👍 aa chettan pwolichu
ഉപ്പിട്ട സാധനം മുയലിന് കൊടുക്കാൻ പറ്റുമോ
Super machana
Theeta enthellam aanennu onnu ezhuthi parayamo....