Aalam Niranjulla Official Video Song HD | Neeyum Njaanum | Mridula Varier | Vinu Thomas

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Singer : Mridula Varier
    Music & BGM : Vinu Thomas
    Lyrics : Salaudhin Kecherry
    Written & Directed by A K Sajan
    Produced by Siyad Koker
    Camera : Clinto Antony
    Editor : A R Akhil
    Subscribe Now
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

ความคิดเห็น • 1K

  • @akshaymp5306
    @akshaymp5306 4 ปีที่แล้ว +424

    എത്ര വട്ടം കേട്ടു എന്ന് അറില്ല....
    റബ്ബേ നീ എല്ലാരേം തുണക്കണേ..... 🤲

  • @shahifasal3891
    @shahifasal3891 5 ปีที่แล้ว +3042

    യാത്ര പറഞ്ഞുള്ള ഗൾഫ് യാത്ര വല്ലാത്തൊരു സങ്കടം ആണ്...... അനുഭവിച്ചോർക്ക് മാത്രേ അത് മനസ്സിലാവൂ ........ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്

    • @forevermine7982
      @forevermine7982 5 ปีที่แล้ว +15

      Me too.. 😢😢

    • @manafsentertainmentkl54
      @manafsentertainmentkl54 5 ปีที่แล้ว +16

      Njan pravasiyanu wife veettilum

    • @ansinaajmal7878
      @ansinaajmal7878 5 ปีที่แล้ว +12

      Njanum😢

    • @rafeeqthasni4701
      @rafeeqthasni4701 5 ปีที่แล้ว +6

      ഞാനും

    • @Navas2009
      @Navas2009 5 ปีที่แล้ว +34

      പ്രവാസി ഒരു സങ്കടം തന്നെയാണ്... വീടും കുടുംബവും കുട്ടികളും ആരുമില്ലാത്ത ജീവിതം പറഞ്ഞറിയിക്കാൻ പറ്റില്ല അനുഭവിക്കണം....

  • @shemishemi8146
    @shemishemi8146 5 ปีที่แล้ว +791

    Sharafudheen ഇനി നായകനായി തിളങ്ങട്ടെ. പാട്ട് കേൾക്കുമ്പോൾ മനസിൽ ഒരു നൊമ്പരം, നല്ല പാട്ട്, മതവും ജാതിയും നോക്കാതെ മനുഷ്യരെ മാത്രം കാണുന്ന ഒരു കണ്ണ് നമുക്ക് ഉണ്ടാകട്ടെ.

  • @afeefasanoob4889
    @afeefasanoob4889 5 ปีที่แล้ว +3151

    ഒന്നിൽ കൂടുതൽ ഈ song കേട്ടവർ ആരൊക്കെ.....

    •  5 ปีที่แล้ว +3

      10 times

    • @shabeebchirakkal4126
      @shabeebchirakkal4126 5 ปีที่แล้ว +10

      Orikkal kandavarokke pinnem kaanum...
      Magical song.

    • @athirasujaykumarps572
      @athirasujaykumarps572 4 ปีที่แล้ว +5

      Mm njanum esong pinnaum pinnaum kettu.

    • @musthafav1883
      @musthafav1883 4 ปีที่แล้ว +5

      @@athirasujaykumarps572 ഞാൻ ഒരു പാട് പ്രാവശ്യം കേട്ടു പാട്ട് പഠിച്ചു

    • @radhikaunni4739
      @radhikaunni4739 4 ปีที่แล้ว +3

      song is beautiful tochme

  • @radhikakr5956
    @radhikakr5956 5 ปีที่แล้ว +1653

    ഈ പാട്ട് കുടുതൽ feel ചേയ്യുക പ്രവാസികൾക്കും അവരുടെ ഭാര്യമാർക്കും അയിരിക്കും

    • @muhammedshibilshibil9615
      @muhammedshibilshibil9615 5 ปีที่แล้ว +5

      yes

    • @mehrinmehrooz9825
      @mehrinmehrooz9825 5 ปีที่แล้ว +3

      yes

    • @shamnashifas8724
      @shamnashifas8724 5 ปีที่แล้ว +6

      സത്യം
      അറിയാതെ കണ്ണ് നിറഞ്ഞു പോയി

    • @sainulabidheenkolayil896
      @sainulabidheenkolayil896 5 ปีที่แล้ว +2

      sheriyaaa

    • @sainunk7696
      @sainunk7696 5 ปีที่แล้ว +13

      ശെരിയാണ് ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. ഇത് കണ്ടപ്പോൾ nte കണ്ണുനിറഞ്ഞുപോയി ന്റെ ഇക്കാന്റെ യാത്ര പറഞ്ഞുള്ള ആ പോക്ക് ഇപ്പഴും മാഞ്ഞുപോവാത്തൊരു ഓർമയാണ്. അത് വല്ലാത്തൊരവസ്ഥയാണ്

  • @Falimy..2024
    @Falimy..2024 5 ปีที่แล้ว +1466

    Pravasi bhariya mr undenkil oru like adiku

    • @RashidRash252
      @RashidRash252 4 ปีที่แล้ว +16

      പ്രവാസി ഭർത്താക്കന്മാർ കമ്മന്റ് അടിക്കാമോ

    • @irshadalichalil8219
      @irshadalichalil8219 4 ปีที่แล้ว +3

      Me

    • @ERZA6483
      @ERZA6483 4 ปีที่แล้ว +4

      @@RashidRash252 💖✌️😪😪😪

    • @ERZA6483
      @ERZA6483 4 ปีที่แล้ว +2

      😪

    • @israshafeeq3707
      @israshafeeq3707 4 ปีที่แล้ว +11

      പ്രവാസി ഭാര്യ ആണ് ബട്ട്‌ ഇപ്പോ ഞാൻ ഇക്കാന്റെ അടുത്ത് ആണ് ഖത്തർ 🥰🥰🥰

  • @shahanashussain8404
    @shahanashussain8404 5 ปีที่แล้ว +723

    Ee paatt ithiri koodi venamayirunn enn thonnunavar like..

    • @akkuakbar5189
      @akkuakbar5189 3 ปีที่แล้ว

      KRQ മ്മടെ കൊല്ലം രെജിസ്ട്രേഷൻ കാർ ശ്രദ്ധിച്ചവർ ലൈക്ക്

  • @muhsimunzi4701
    @muhsimunzi4701 3 ปีที่แล้ว +81

    ഉപ്പ ഗൾഫിൽ പോവാൻ പടിയിറങ്ങുമ്പോൾ കണ്ണ് നിറച്ചു നിൽക്കുന്ന ആ നിമിഷം 😢 പറഞാൽ manassilaavoola.... ഇത് കേൾക്കുമ്പോൾ ഉമ്മയുടെ ഉള്ളിലെ നീറ്റൽ ആണ് ഓർക്കുന്നത്...

  • @sajju1989
    @sajju1989 5 ปีที่แล้ว +531

    നേരം പുലർന്ന് ഈ നിമിഷം വരെ സന്തോഷത്തിൽ കഴിഞ്ഞ എന്നെ ഒറ്റ നിമിഷം കൊണ്ട് സങ്കടാക്കി കളഞ്ഞല്ല സെയ്താന്മാരെ😢

  • @DesiApsara26
    @DesiApsara26 5 ปีที่แล้ว +247

    "പതിവായി ഞാൻ ഓതുന്ന വേദ ഗ്രന്ഥത്തിലെ പ്രാർഥനാ വാക്യങ്ങൾ കേട്ടീടണേ"
    ഓരോ മതക്കാർക്കും ഇജ്ജാതി ഭക്തി ഗാനങ്ങൾ കേട്ട് ആശ്വാസം നേടാമെന്നതാണ്

    • @megajhomaleena4516
      @megajhomaleena4516 3 ปีที่แล้ว

      Are u mad....?

    • @DesiApsara26
      @DesiApsara26 2 ปีที่แล้ว +4

      @@megajhomaleena4516 Nope, but you probably are.

    • @hafeenamoidu5368
      @hafeenamoidu5368 2 ปีที่แล้ว

      Ororutharkkum ororo feel.chila songs anganeya jathi matham nokkathe manassine evideyokkeyello kondethikkum.athan sangeetham.ath aaswathikkanulla kazhiv allahu Ella manushyarkkum nalkanamennilla

    • @anusree9384
      @anusree9384 ปีที่แล้ว +1

      Sathyam ❤️❤️

  • @rameeskurikkal
    @rameeskurikkal 4 ปีที่แล้ว +1128

    ഇയ്യ് എനക്ക് ആ പാട്ട് ഒന്ന് പാടിത്തരുവാ
    ടിക്‌റ്റോക് കണ്ടു വന്നവരുണ്ടോ

    • @mshenuck
      @mshenuck 4 ปีที่แล้ว +24

      Shabdham tiktokile alle nallathu

    • @mshenuck
      @mshenuck 4 ปีที่แล้ว +16

      Shabdham tiktokile alle nallathu.. feelum athaanu..

    • @rameeskurikkal
      @rameeskurikkal 4 ปีที่แล้ว +2

      muhammed sanoop Ck അതെ

    • @muhammadsahad5175
      @muhammadsahad5175 4 ปีที่แล้ว

      @@mshenuck send me

    • @mehboobpt9447
      @mehboobpt9447 4 ปีที่แล้ว

      @@muhammadsahad5175 anusitharaofficial എന്ന് search ചെയ്താൽ കിട്ടും

  • @moideenvilayoor6779
    @moideenvilayoor6779 4 ปีที่แล้ว +29

    ആലം നിറഞ്ഞുള്ള
    റഹ്മാനെ നീ എന്നെ
    അല്ലലില്ലാതെന്നും കാത്തിടേണെ
    നിൻ്റെ അലിവിൻ്റെ തീരത്തണച്ചിടേണെ
    യാ അള്ളാ......യാ അള്ളാ.....
    യാ അള്ളാ......യാ അള്ളാ.....
    യാ അള്ളാ.......................
    യാ അള്ളാ.......................
    പതിവായ് ഞാൻ ഓതുന്ന
    വേതഗ്രന്ഥത്തിലെ പ്രാർത്ഥനാ...
    വാക്യങ്ങൾ കേട്ടിടേണെ(2)
    റബ്ബേ എന്നിൽ നീ റാഹത്ത് ഏകിടേണെ.
    സുബ്ഹാനെ എഞ്ഞുള്ളം കണ്ടിടേണെ...
    ആലം നിറഞ്ഞുള്ള
    റഹ്മാനെ നീ എന്നെ
    അല്ലലില്ലാതെന്നും കാത്തിടേണെ
    നിൻ്റെ അലിവിൻ്റെ തീരത്തണച്ചിടേണെ..,

  • @shabnashihaz
    @shabnashihaz 5 ปีที่แล้ว +43

    Aalam Niranjulla Rahmane Nee Enne Allalillatheennum Kaathidene Ninde Alivinte Theerathe Anachidene Yaallah…Yaallah…Yaallah…Yaallah… Pathivaynjanothunna Vedha Granthathile Pararthanavakyangal Kettidane Pathivaynjanothunna Vedha Granthathile Pararthanavakyangal Kettidane Rabb Ennilneerahath Ekidene Subhaane Ennullam Kandidene Aalam Niranjulla Rahmane Nee Enne Allalillatheennum Kaathidene Ninde Alivinte Theerathe Anachidene

  • @FAHADMEYON
    @FAHADMEYON 5 ปีที่แล้ว +172

    ദാസേട്ടൻ പാടിയ
    "എല്ലാം പടഴ്ത്തുള്ള കല്ലാകുടയോനെ എല്ലാർക്കും കാരുണ്യം ഏകുന്നോനെ "
    എന്ന ഗാനം ഓർമ്മ വന്ന പോലെ
    Really nice song. Loved it 😊

    • @safeerkp8866
      @safeerkp8866 4 ปีที่แล้ว +4

      Sure. I think actually inspired from that song

    • @ayishaabdulrasheed7589
      @ayishaabdulrasheed7589 2 ปีที่แล้ว

      Randum thammil Kure okke samyamund

    • @avm6722
      @avm6722 ปีที่แล้ว

      Enikum

  • @fsfamily1322
    @fsfamily1322 2 ปีที่แล้ว +66

    എല്ലാ പ്രവാസികൾക്കും Allaahu റാഹത്ത് നൽകട്ടെ.....ഹൈറും ബർകത്തും നൽകട്ടെ..... നന്മ മാത്രം വരുത്തട്ടെ....... എന്റെ hus പോയിട്ട് 1 week ആയേ ഉള്ളൂ...... 🥺

    • @shanishihab9818
      @shanishihab9818 ปีที่แล้ว

      Nenju potti pookunna poola illae...njanum pravaasiyude bharyayaanu

  • @modniyas2804
    @modniyas2804 5 ปีที่แล้ว +202

    ഷറഫുക്കാടെ നല്ലൊരു മൂവി ആയി ഇത് മാറും
    ഷറഫുകടെ കഴിവ് വരത്തൻ movie യിൽ നമ്മൾ എല്ലാവരും കണ്ടതാണല്ലോ 💪🏻 എല്ലാവിധ നന്മയ്‌മ നേരുന്നു 😘

  • @meharinsworld.6520
    @meharinsworld.6520 4 ปีที่แล้ว +101

    ഒന്നിൽ കൂടുതൽ പ്രാവിശ്യം ഈ പാട്ട് കെട്ടവരുണ്ടോ...

  • @vishnu.t891
    @vishnu.t891 5 ปีที่แล้ว +249

    പാടുന്നത് മൃദുല ചേച്ചി ആണെങ്കിൽ പറയേണ്ടത് ഇല്ലാലോ 😘
    ആദ്യയാ പാട്ട് ശ്രേയ ചേച്ചി ഹിറ്റ്‌ ആക്കി ഇപ്പം മൃദുല ചേച്ചി

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 5 ปีที่แล้ว +1

      MRIDULA AMAZING TALENTED

    • @salmasharafudeen2566
      @salmasharafudeen2566 5 ปีที่แล้ว +1

      Ha ivdeyum undalloda chekka nee😄

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 5 ปีที่แล้ว

      @@salmasharafudeen2566 aara

    • @pramodjoseph1657
      @pramodjoseph1657 5 ปีที่แล้ว

      സംഗീതസംവിധായകൻ വിനു തോമസ് ( തിരുവല്ലകാരൻ) വളർന്നു വരുന്ന പ്രതിഭ. കുറഞ്ഞ കാലം കൊണ്ട് മികച്ച ഗാനങ്ങൾ നൽകി തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഈ ചെറുപ്പക്കാരൻ ഉറപ്പിച്ചു. ഡോക്ടർ ലവ് , ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ വിനു തോമസ് കമ്പോസ് ചെയ്തതാണ്.. ഇനിയെങ്കിലും ഗായകനെയും , ഗായികയെയും , നായകനെയും , നായികയെയും തലയിൽ യേറ്റുന്ന യൂത്തന്മാർ മ്യൂസിക് ഡയറക്ടർ എന്ന പ്രതിഭകളെ ശ്രദ്ധിക്കേണ്ടതാണ്.. Credit vinu Thomas for this song ..

    • @minicrafterbiji7351
      @minicrafterbiji7351 4 ปีที่แล้ว

      @@pramodjoseph1657 yes ഒരു പാട്ട് കേട്ടാൽ ഞാൻ ആദ്യം ശ്രദ്ധിക്കുന്ന കാര്യം Music Director ആണ്. He is the Creator.

  • @shanafc2411
    @shanafc2411 5 ปีที่แล้ว +124

    ഈവർഷത്തെഅഡാർസോങ്ങ് 👌👌

  • @thachu_thaaz8041
    @thachu_thaaz8041 5 ปีที่แล้ว +24

    Sharafuka പൊളിക്കും😍😍മൃദുലയുടെ വോയ്സ് 👏👏👏
    അനു സിതാര😘😘😘
    Sppr song👌

  • @ranju98
    @ranju98 5 ปีที่แล้ว +25

    Mridula, amazing voice. She is most underrated in the industry.
    Hope she gets many more chances to mesmerize with her soulful singing.

  • @arunammuz60
    @arunammuz60 5 ปีที่แล้ว +11

    Aalam niranjulla rahmanee neeyenne allalillathe kathidenee......pravsiyaya ente kannunirachuu......nice song heart touchinggg😥😥😥😥

  • @fahadsytrix4728
    @fahadsytrix4728 5 ปีที่แล้ว +407

    Sharaf fans like ❤❤

    • @suhaansaleem9345
      @suhaansaleem9345 5 ปีที่แล้ว +1

      എന്റെ സ്റ്റാർ

    • @ashrafma2011
      @ashrafma2011 4 ปีที่แล้ว

      adhinte tone thanneyan idhum

    • @joyalVarghese_
      @joyalVarghese_ 4 ปีที่แล้ว +1

      😘😘😘

    • @boseantony7120
      @boseantony7120 4 ปีที่แล้ว +1

      Nte muthaanikka. ❤️🥰🥰🥰😍✌️✌️👍👍👌👌👌👌👌

  • @meezansa
    @meezansa 5 ปีที่แล้ว +168

    മൂവി :-നീയും ഞാനും (2019)
    ഗാനരചന:- സലാവുദ്ദീൻ കേച്ചേരി
    ഈണം:- വിനു തോമസ്
    ആലാപനം:- മൃദുല വാര്യർ
    ###################################
    ഉം.....ഉം.....ആ ........
    ആലം നിറഞ്ഞുള്ള റഹ്മാനെ നീയെന്റെ
    അല്ലലില്ലാതെന്നും കാത്തിടണേ..
    നിന്റെ അലിവിന്റെ തീരത്തണച്ചിടേണേ
    യാ അള്ളാഹ്......യാ അള്ളാഹ്......യാ അള്ളാഹ്......
    യാ അള്ളാഹ്......യാ അള്ളാഹ്......യാ അള്ളാഹ്......
    പതിവായ് ഞാനോതുന്ന വേദഗ്രന്ഥത്തിലെ
    പ്രാർത്ഥനാ വാക്യങ്ങൾ കേട്ടിടേണെ..
    പതിവായ് ഞാനോതുന്ന വേദഗ്രന്ഥത്തിലെ
    പ്രാർത്ഥനാ വാക്യങ്ങൾ കേട്ടിടേണെ..
    റബ്ബേ എന്നെ നീ റാഹത്തിലേകീടണേ
    സുബ്ഹാനേ എന്നുള്ളം കണ്ടിടേണേ
    ആലം നിറഞ്ഞുള്ള റഹ്മാനെ നീയെന്റെ
    അല്ലലില്ലാതെന്നും കാത്തിടണേ..
    നിന്റെ അലിവിന്റെ തീരത്തണച്ചിടേണേ

  • @shahlashalu6073
    @shahlashalu6073 5 ปีที่แล้ว +39

    Sooper...👌👌Ee songinte feel ariyaan uraghaan kidakumbo ear phone vechu kelkanam.. sharikkum sankadam aavum especially snehikunnavar aduth illenkil..💔

  • @anwarkeezhedath
    @anwarkeezhedath 4 ปีที่แล้ว +5

    വല്ലാത്തൊരു ഫീലാണ്, പ്രവാസിയായതു കൊണ്ടോ...ഇത്തരം സാഹചര്യങ്ങളുടെ ഗൃഹാതുരമായ ഓർമ്മകൾ, അനുഭവങ്ങൾ ഉണ്ടായിരുന്നത് കൊണ്ടോ...
    എന്തോ...

  • @fasnamuneer427
    @fasnamuneer427 4 ปีที่แล้ว +9

    പ്രവാസി യുടെ യാത്ര പറയൽ അതൊരു വല്ലാത്ത വേദന ആണ് പ്രത്യേകിച്ച് ജീവന്റെ ജീവനായി കൊണ്ട് നടക്കുന്ന അവരുടെ ഭാര്യമാർക്ക് ഞാനും ഒരു പ്രവാസി ഭാര്യയാണ്

  • @pallippadicocktail647
    @pallippadicocktail647 5 ปีที่แล้ว +110

    എല്ലാം പടയ്തുള്ള ഹല്ലാകുടയോനെ....
    എല്ലാർക്കും കാരുണ്യം ഏകുന്നോനെ...
    എന്റെ ജല്ല ജലാലായ തമ്പുരാനേ.............

  • @jessy7334
    @jessy7334 5 ปีที่แล้ว +15

    ശെരിക്കും കണ്ണ് നിറഞ്ഞുപോയി. ആ. നിമിഷങ്ങൾ.... നല്ല. ഗാനം അവതരണം. അതിഗംഭീരം😍

  • @febinafebi2236
    @febinafebi2236 4 ปีที่แล้ว +24

    Melting ❤️❤️listened more than 100 times 🥀🥀

  • @shahasvk
    @shahasvk 5 ปีที่แล้ว +6

    Kurachu koodi venamennu thonni ee song. Mrudula wonderful singing.. Feel 😘😘😘👌😊

  • @4thepeople367
    @4thepeople367 3 ปีที่แล้ว +5

    മൃദുല varier പൊളി അല്ലേ.. Sheryayude range ulla പാട്ടുകാരി ♥️

  • @rohithguruvayur6544
    @rohithguruvayur6544 5 ปีที่แล้ว +18

    Super song ...... vindum vindum kettitum mathiyavanilya ..... mridula super voice 😍😍😍😍😘😘😘

  • @nimmi_playbacksinger86
    @nimmi_playbacksinger86 5 ปีที่แล้ว +22

    Wowwwwwwwwwwwwww oru rekshayumilla my sweet loving Mridutty.. U just nailed it wt ur Excellent, outstanding n great divine voice molus... All the best wishes n my Hearty hearty congraz to u n the whole team of neeyum njaanum... May God bless u all my dearssssssss n may all ur dreams come true too.. May u reach many more Heights

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +751

    നമ്മുടെ പ്രിയങ്കരി 😘😘 മൃദുലയെ ഇഷ്ടപ്പെടുന്നവർക്ക് ലൈക്കടിക്കാനുള്ള നൂല്. 🌷🌷🌷👌👌✌

    • @the_voice_of_razzi
      @the_voice_of_razzi 5 ปีที่แล้ว +28

      മ്മളെ മൃദുല വാരിയർ ആൺ പാടിയത്! ❤️

    • @mallumotive_kl
      @mallumotive_kl 5 ปีที่แล้ว +1

      @@the_voice_of_razzi അയിന് 😊😊

    • @vrr4469
      @vrr4469 5 ปีที่แล้ว +5

      athine onnullaa; pavam urangikotto

    • @mallumotive_kl
      @mallumotive_kl 5 ปีที่แล้ว

      @@vrr4469 😄😄😄😘

    • @lovelylove13
      @lovelylove13 5 ปีที่แล้ว +19

      @@the_voice_of_razzi സംഭവം ദാമുവിന് അബദ്ധം പറ്റിയതായിരുന്നു 😂😂😂😂😂😂😂😂😂

  • @salimsayed7377
    @salimsayed7377 ปีที่แล้ว +3

    കല്യാണം കഴിഞ്ഞു തിരികെ പോകുമ്പോൾ ഭാര്യയെ കുറിച്ച് ഓർത്താകും നെഞ്ചു പിടയുക. പിന്നെ ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആ പൈതലിനെ പിരിയാനാകും ഏറ്റവും വേദന. 12 വർഷം എല്ലാ പ്രവാസിയെയും പോലെ ഞാനും ഈ മണ്ണിൽ ഏകനായിരുന്നു. അതുകൊണ്ട് തന്നെ വിരഹത്തിന്റെ വേദന എനിക്ക് നല്ലവണ്ണം അറിയാം. റബ്ബിന്റെ അനുഗ്രഹത്താൽ ഇന്ന് കുടുംബം എന്നോടൊപ്പം uae യിൽ ഉണ്ട്. മക്കൾ ഇവിടെ പഠിക്കുന്നു.അനുഭവിച്ചു അറിഞ്ഞത് കൊണ്ടാകാം, ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും വിട്ട് ഈ മണലാരണ്യത്തിൽ രക്തം വിയർപ്പാക്കുന്ന പ്രവാസിയെ കണ്ടാൽ ഇന്നും എന്റെ നെഞ്ചിൽ നീറ്റലാണ്...

  • @dewdrops511
    @dewdrops511 3 ปีที่แล้ว +6

    ആലം നിറഞ്ഞുള്ള റഹമാനെ നീയെന്നെ
    അല്ലലില്ലാതെന്നും കാത്തിടേണേ..
    നിന്റെ അലിവിന്റെ തീരത്തണച്ചിടേണേ
    ദുഖത്താൽ നീറുമെൻ ഖൽബകം കേഴുമ്പോൾ
    ദീനദയാലു നീ രക്ഷിക്കല്ലാഹ് ...
    ദുഖത്താൽ നീറുമെൻ ഖൽബകം കേഴുമ്പോൾ
    ദീനദയാലു നീ രക്ഷിക്കല്ലാഹ് ...
    എന്നും തണലേകി എന്നെ തുണച്ചിടേണേ
    എന്റെ പാപങ്ങളെല്ലാം പൊറുത്തിടേണേ...
    ആലം നിറഞ്ഞുള്ള റഹമാനെ നീയെന്നെ
    അല്ലലില്ലാതെന്നും കാത്തിടേണേ..
    യാ അല്ലാഹ് ...യാ അല്ലാഹ് ...യാ അല്ലാഹ് ...
    യാ അല്ലാഹ് ......യാ അല്ലാഹ് ...
    പതിവായ് ഞാനോതുന്ന വേദഗ്രന്ഥത്തിലെ
    പ്രാർത്ഥനാ വാക്യങ്ങൾ കേട്ടിടേണെ
    പതിവായ് ഞാനോതുന്ന വേദഗ്രന്ഥത്തിലെ
    പ്രാർത്ഥനാ വാക്യങ്ങൾ കേട്ടിടേണെ..
    റബ്ബേ എന്നിൽ നീ രാഹത്ത് ഏകിടേണെ
    സുബുഹാനേ എന്നുള്ളം കണ്ടിടേണേ
    ആലം നിറഞ്ഞുള്ള റഹമാനെ നീയെന്നെ
    അല്ലലില്ലാതെന്നും കാത്തിടേണേ
    നിന്റെ അലിവിന്റെ തീരത്തണച്ചിടേണേ...

  • @afsalkallachi
    @afsalkallachi 4 ปีที่แล้ว +20

    നെഞ്ചിടിപ്പിന്റെ താളത്താൽ നീങ്ങുന്ന ആ വാഹനത്തിൽ നിന്ന്
    സ്വന്തം മനസ് ചിന്തിക്കുന്ന കാര്യങ്ങൾ മറ്റൊരു പ്രവാസിക്ക് കണ്ണുനനയാതെ ഓർത്തെടുക്കാൻ പറ്റില്ല ,
    അവന്റെ ആ മുഖം തുറന്ന പുസ്തകം പോലെ എനിക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ട് , സ്വന്തം ഇണയുമായി കഴിഞ്ഞുപോയ ഒരു പാട് നല്ല നിമിഷങ്ങളുടെ താളുകൾ മിന്നി മറയുമ്പോൾ കാണുന്നതാണാ വിഷമം .
    കാട് കയറിയുള്ള ആ ചിന്തകളെ നശിപ്പിക്കാൻ കഴിവുള്ള ഒരു ശബ്ദത്തിനുടമ അവന്റെ വീട്ടിലുണ്ട്‌ . ധൈര്യം കൈവിടാതെ ഒട്ടും ദുഃഖം ഉള്ളിലില്ലാത്ത പോലെ അഭിനയിച്‌ വിളിക്കുന്ന രംഗം .......
    അവളുടെ മുഖം അതെനിക് എന്റെ ഭാര്യയുടെതാണെന്നു തോന്നിപോകുന്നു അല്ല മനസ് പറയുന്നു അത് എന്റെ ജീവന്റെ പാതി തന്നെയാണ് , വാക്കുകൾ ഇടറിക്കൊണ്ടാണ് അവൾ പാടാൻ ശ്രമിക്കുന്നത് ,ആരും കാണാതെ കരഞ്ഞു തീർത്ത ആ മിഴികൾ കണ്ണുനീരില്ലാതെ വറ്റിയിരിക്കുന്നു ,
    സ്വന്തം വിഷമം ഉള്ളിൽ ഒതുക്കി പ്രിയതമന്റെ സന്തോഷത്തിന് വേണ്ടി ആശ്വാസ വചനങ്ങളാൽ യാത്ര അയക്കുന്ന എന്റെ സ്വന്തം മണ്ടി പെണ്ണ് ......
    അഫ്സൽ ✍️

  • @safeerareekad7384
    @safeerareekad7384 5 ปีที่แล้ว +81

    ശറഫുദ്ധീൻ നായകനായി തിളങ്ങട്ടെ
    മൃദുല വോയിസ്‌ 😍😍😍
    അനു സിത്താര 😘😘😘

  • @firozsoopi6368
    @firozsoopi6368 3 ปีที่แล้ว +11

    വീട്ടിൽ നിന്നും എയർ പോർട്ടിലേക്കുള്ള യാത്ര ... ഈ scene കാണുന്ന ഓരോ പ്രവാസിയും കരയും.....😥

  • @muhammadshahil22
    @muhammadshahil22 4 ปีที่แล้ว +4

    ഈ പാട്ട് സിനിമയിൽ വേറെ singer ആൺ പാടിയിരിക്കുന്നത് . വോയിസ് മാറ്റമുണ്ട് ....പാടുന്ന ടോണും മാറ്റമുണ്ട് . മൃദുല വാരിയർ ആണ് ഈ വീഡിയോ യിൽ പാടിയിരിക്കുന്നത് എന്തായാലും പാട്ടും കൊളളാം അനുവും അടിപൊളി ❤️

  • @SG-tg6te
    @SG-tg6te 5 ปีที่แล้ว +9

    Mridhula 💕💕💕
    Beautiful rendition 💗
    Vinu thomas 💜

  • @AbdullaAbdulla-fh4gu
    @AbdullaAbdulla-fh4gu 3 ปีที่แล้ว +4

    ഇപ്പോളും കേൾക്കുന്നവർ ഉണ്ടോ

  • @rinas_muhd
    @rinas_muhd 4 ปีที่แล้ว +31

    2020ൽ കാണുന്നവർ ആരൊക്കെ ഉണ്ടോ 👍👍👍👍

  • @yasir.9919
    @yasir.9919 5 ปีที่แล้ว +67

    നീയും ഞാനും.. കണ്ടു എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം നല്ല പ്രണയം...നാട്ടിൽ നടക്കുന്ന. സതാചാരം. സുടാപ്പി. സങ്കി.ചതി.പ്രവാസം എല്ലാം.. അടിപൊളി ആയി ചിത്രീകരിച്ചിരിക്കുന്നു.... സൂപ്പർബ് മൂവി

    • @djansar
      @djansar 5 ปีที่แล้ว

      🙏🏻

    • @shafeekmeeran4394
      @shafeekmeeran4394 5 ปีที่แล้ว +2

      കൊങ്ങി,കമ്മി,മൂരി ,ജ ബ്രകളുടെയും സദാചാരവും പൊളിച്ചടക്കി ഈ സിനിമ..

  • @thelazysapien
    @thelazysapien 5 ปีที่แล้ว +22

    Sharaf ikka ee padam adipoli hittakum

  • @haydthrayhdghj
    @haydthrayhdghj 5 ปีที่แล้ว +35

    😍😍 Sharfudheen ikka

  • @merin9298
    @merin9298 5 ปีที่แล้ว +14

    Mridula is an amazing singer...

  • @spiceindiaKL
    @spiceindiaKL 2 ปีที่แล้ว +12

    കുട്ടികൾക്ക് ഉറങ്ങാനുള്ള താരാട്ട് പാട്ടായി വെച്ചു കൊടുക്കാറുള്ളത് ആരൊക്കെ?❤️😍

    • @domainofficial951
      @domainofficial951 2 หลายเดือนก่อน

      Kochinte appanum urangum pakshe❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +2

    എന്താ ഒരു പാട്ട്... feel ഒരു രക്ഷയുമില്ല.. സുപ്പർ

  • @fazalhussain3117
    @fazalhussain3117 ปีที่แล้ว +3

    ഈ ഗാനം ഒരു പ്രാർത്ഥന ആണ്

  • @cheenusamdream3714
    @cheenusamdream3714 5 ปีที่แล้ว +23

    ഈ പാട്ട് മനസ്സിൽ തട്ടുന്നു..
    കാർ ഉം എയർപോർട്ട് റോഡ്...
    കണ്ണ് നിറഞ്ഞു.....
    ന്റെ btr നെ യാത്ര akkan ഒരിക്കൽ മാത്രം പോയി.. 😪😪😪😪

  • @samsusamsu3779
    @samsusamsu3779 5 ปีที่แล้ว +76

    പഴയ പല പാട്ടുകളുടെ ഈണം ഓർമ വരുന്നു. നിങ്ങൾക്കോ

  • @ArshadArshad-kp7cy
    @ArshadArshad-kp7cy 5 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിങ്ങർ ആണ് ശ്രേയ ഘോഷാൽ ഞാൻ ഈ സോങ് കേട്ടപ്പോൾ പാടിയത് ശ്രേയ ഘോഷാൽ ആണെന്ന വിചാരിച്ചത് എന്തായാലും പാട്ട് പൊളിച്ചു എനിക്കിഷ്ടായി
    മൃദുല ചേച്ചി ഇങ്ങള് ഇതും പൊളിച്ചു what a song എന്താ സൗണ്ട്😍😍😍😍😘😘😘😍😍ഇങ്ങള് സൂപ്പറ

  • @parthipanm9139
    @parthipanm9139 10 หลายเดือนก่อน

    இந்தப் பாடலை நான் இதுவரை கடந்த மூன்று நாட்களாக.300 தடவைக்கு மேல் கேட்டிருக்கிறேன் இன்னமும் கேட்டுக் கொண்டிருக்கிறேன் இந்தப் பாடல் என் வாழ்க்கையில் ஒரு தாக்கத்தை ஏற்படுத்திய விட்டது ஏற்படுத்தி விட்டது

  • @subhashdev1701
    @subhashdev1701 5 ปีที่แล้ว +4

    Great Singing... Superb feel.... congrats Mridula

  • @user-wp8jk1cu9b
    @user-wp8jk1cu9b 5 ปีที่แล้ว +4

    നല്ല ഫീലിംഗ്സ് സോങ്‌ കണ്ണ് നിറഞ്ഞു 😥😥

  • @afsiworld2188
    @afsiworld2188 3 ปีที่แล้ว +2

    എനിക്ക് എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട്

  • @hazeenams9365
    @hazeenams9365 4 ปีที่แล้ว

    ആലം നിറനുള്ള റഹ്മാനെ നീ എനെ അലൽ ഇല്ലാതെ കാത്തിടണേ
    നിന്റെ അലിവിന്റെ തീരത്ത് അണച്ചിടെണ്ണേ
    യാ അല്ലാഹ് (5)
    പതിവായി ഞാൻ ഓതുന്ന വേദ ഗ്രദ്ധത്തിലെ പ്രാർത്ഥന... വാക്യങ്ങൾ കെട്ടിടേണെ (2)
    റബ്ബേ എനിൽ നീ ദാഹത്തിൽ ഏകീടണെ
    സുബുഹാനെ എന് ഉള്ളം കണ്ടിടേണെ
    ആലം........

  • @tomraj966
    @tomraj966 5 ปีที่แล้ว +4

    Mridula It's a beautiful song and awesome rendering .hope you get many more songs like this.

  • @CakeCorner4
    @CakeCorner4 5 ปีที่แล้ว +43

    Ellam Padaithulla enna song pole feel cheythavarundo

    • @vpk800
      @vpk800 5 ปีที่แล้ว +1

      Alan Crafties yes

    •  5 ปีที่แล้ว +1

      Ys

    • @nusaibabasheer7646
      @nusaibabasheer7646 5 ปีที่แล้ว +1

      Yes

    • @RamsiRamsi-gy4hi
      @RamsiRamsi-gy4hi 5 ปีที่แล้ว +1

      Frst line ketappo adhe songairikumenn vijarichu

    • @CakeCorner4
      @CakeCorner4 5 ปีที่แล้ว

      Ramsi18 Ramsi18 yes

  • @mridhul190
    @mridhul190 5 ปีที่แล้ว +5

    Minnichu vere level
    Sharaffu ikka pwolikkum

  • @ashmalash7830
    @ashmalash7830 5 ปีที่แล้ว +3

    ഞാൻ കല്യാണം കഴിച്ചിട്ടില്ല ... പക്ഷേ this musician inject the pain of those cples in to my heart with few lines... great singer.. great composing

  • @naaaz373
    @naaaz373 3 ปีที่แล้ว +7

    മനസ്സിൽ തട്ടുന്ന പാട്ട് ❤️👌

  • @nasreensadath588
    @nasreensadath588 3 ปีที่แล้ว +4

    2021 keelkan ponavarindoo oru like...ethre peer aan nokaam dedicated to all pravasi wife's

  • @fathimarahim9085
    @fathimarahim9085 3 ปีที่แล้ว +1

    Manassinu vallathoru relief aanu ee song...✨ Manassil enthenkilm sankadam vannal ippo ithaa parpadi 🤗

  • @js0779
    @js0779 3 ปีที่แล้ว +1

    ഒരു രക്ഷേം ഇല്ല എന്താ ഒരു ഫീൽ 💖

  • @musabbalini77
    @musabbalini77 5 ปีที่แล้ว +7

    എല്ലാം പടയ്യ്തുള്ള ഹല്ലാക്കുടയോനെ... എല്ലാർക്കും കാരുണ്യം യെകുന്നോനെ.... എന്ന പാട്ടിന്റെ ട്യൂൺ ആയിട്ടാണ് തോന്നിയത്.

  • @najeebnaju4981
    @najeebnaju4981 5 ปีที่แล้ว +251

    ഈ പടം എന്തായാലും തീയേറ്ററിൽ പോയി കാണും എന്നുള്ളവർ like adi

  • @riyaspazhur0002
    @riyaspazhur0002 ปีที่แล้ว

    Epolum sankadam varumbo vgm Kure pravashyam ee song kelkum..apo Kure aashvasamakum...yaaa allahhh

  • @abhijithj2057
    @abhijithj2057 5 ปีที่แล้ว +13

    Mridula warrier enna super voice

  • @shanafc2411
    @shanafc2411 5 ปีที่แล้ว +17

    *Anuchecee* 😘😘

  • @nahnasworld1313
    @nahnasworld1313 5 ปีที่แล้ว +10

    Wt a feel❤👍

  • @user-id7wh3cy8s
    @user-id7wh3cy8s 4 ปีที่แล้ว +3

    ഹോ, വല്ലാത്തൊരു ഫീൽ ആണീ പാട്ട് കേൾക്കുമ്പോ.. പ്രവാസ ലോകത്ത് ഉള്ളവർക്ക് നന്നായി മനസിലാകും...

  • @sushobhanmaitra4665
    @sushobhanmaitra4665 3 ปีที่แล้ว +1

    Super ❤️ super ❤️ super ❤️ super ❤️. love from Bengal.

  • @easahajiraeasa5683
    @easahajiraeasa5683 2 ปีที่แล้ว +3

    I like this song... Very beautiful

  • @sainudheensainudheen7726
    @sainudheensainudheen7726 4 ปีที่แล้ว +4

    Pravasi baryayude sangadam Ellam vegam matte 😞🤲. Avarude barya mare avarode cherthanam aameen 🤲🤲

  • @superbeing3239
    @superbeing3239 5 ปีที่แล้ว +1

    Super singing😍😍My boss movie enthinenaariyathe song pole undu...

  • @shameershemi7547
    @shameershemi7547 ปีที่แล้ว

    സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കാൻ കഴിവുള്ള പാട്ട്..,വളരെയധികം ഇഷ്ട്ടമുള്ള പാട്ട്

  • @husna__lulu
    @husna__lulu 5 ปีที่แล้ว +3

    2019 first best feel good song..😍😍

  • @androtube4984
    @androtube4984 5 ปีที่แล้ว +4

    മലയാളത്തിന്റെ ശ്രേയാ ഘോഷാൽ മൃദുല വാര്യർ❤️❤️❤️

  • @ebygeorge3142
    @ebygeorge3142 5 ปีที่แล้ว +1

    Super mridulachechi....adipoli...

  • @nikhilnp3020
    @nikhilnp3020 4 ปีที่แล้ว +1

    Film il ithu veroru mod lanu, without musicum.. awesome feel😍

  • @alakaunnikrishnan1663
    @alakaunnikrishnan1663 5 ปีที่แล้ว +5

    Beautiful voice....

  • @rahulmpaanakkottil6614
    @rahulmpaanakkottil6614 5 ปีที่แล้ว +5

    തകർത്തു....

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 ปีที่แล้ว

    വിനീതേട്ടന്റെ പാട്ട് കേട്ടിട്ട് കൊതി തീർന്നില്ല ☺️☺️
    അപ്പോഴേക്കും വന്നു അടുത്തത് 😍😍
    കെട്ടിയോർക്കറിയാം ഈ ഒരു നിമിഷത്തിന്റെ നൊമ്പരം 😔😔😔

  • @jeeshmakj2006
    @jeeshmakj2006 5 ปีที่แล้ว +2

    Most talented singer mridula wishes more songs from her what a feel in singing ,Why she don't get enough songs

  • @cgcrown6502
    @cgcrown6502 3 ปีที่แล้ว +3

    എത്ര നല്ല പാട്ട് 💕

  • @ruvaisruvi4079
    @ruvaisruvi4079 5 ปีที่แล้ว +3

    ithu kaannumbo enthe ikkane miss cheyyunnu

  • @AmruthaShijin4
    @AmruthaShijin4 5 ปีที่แล้ว +2

    Mridula it will be a hit , No doubt 💕

  • @josemathew8781
    @josemathew8781 4 ปีที่แล้ว

    Enik ee pattu kelkubol vallatha sangadamund njan ee song veendum veendum kelkum atrayku orupadu ishtamanu ee pattu

  • @JayAurabind
    @JayAurabind 5 ปีที่แล้ว +29

    We need more songs from Mridula Warrier! Is it just me who thinks the voice sounds more like Shreya Ghoshal !?

    • @merin9298
      @merin9298 5 ปีที่แล้ว

      Jay Aurabind yeah

  • @nasriyanasri7841
    @nasriyanasri7841 5 ปีที่แล้ว +17

    2019 : 1st Malayalam sad song
    Supper song 😔

  • @HussainMm
    @HussainMm 5 ปีที่แล้ว +2

    Oru adaar song 💕😍🌷

  • @hannahanan6618
    @hannahanan6618 4 ปีที่แล้ว +2

    😍 uff ndha feel

  • @shareefkv2565
    @shareefkv2565 5 ปีที่แล้ว +7

    #mridula warrier super voice.....

  • @ushakalathil
    @ushakalathil 3 ปีที่แล้ว +5

    Love this song ❤️

  • @abyabraham1939
    @abyabraham1939 5 ปีที่แล้ว +2

    Superb song... Amazing rendering😍👌👍

  • @4inmedia193
    @4inmedia193 4 ปีที่แล้ว

    ഇതൊരു വല്ലാത്തൊരു അവസ്ഥയാണ് നെഞ്ച് പൊട്ടുന്ന അവസ്ഥ അനുഭവം മഹാ ഗുരു...

  • @sainunk7696
    @sainunk7696 5 ปีที่แล้ว +7

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ.... ആരുണ്ടെങ്കിലും ഇക്ക ഇല്ലാത്ത കുറവ് അത് ആരുണ്ടെങ്കിലും നികത്താനാവില്ല