Ishqu Kondu Official Video HD | Neeyum Njanum | Sharafudheen| Anu Sithara| Najim Arshad| Vinu Thomas

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 1.1K

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +4078

    ഹാസ്യ രംഗങ്ങളിൽ മിന്നി ശോഭിച്ച മുത്തേ ...ഇനി നീയും മലയാള പുതുമുഖ നായക നിരയിലെ വെട്ടിത്തിളങ്ങും താരകമാവട്ടെ ...... മ്മടെ ചെക്കനെ ഇഷ്ടമായവർക്ക് ലൈക്കടിക്കാനുള്ള സ്ഥലം 🌹🌹🌹🌹🌹🌹

    • @neelz009
      @neelz009 5 ปีที่แล้ว +32

      എൻറെ ആഗ്രഹം ആയിരുന്നു നല്ല അഭിനയം ആണ് നല്ല നടൻ

    • @m_e_g_h_u_z_z2642
      @m_e_g_h_u_z_z2642 5 ปีที่แล้ว +20

      Muthaanu nammade sharafu..😀😍😍😍😍

    • @anchu9359
      @anchu9359 5 ปีที่แล้ว +12

      Super

    • @ashifaachi7862
      @ashifaachi7862 5 ปีที่แล้ว +6

      Gokul ib

    • @slamsalmarosesalmasalmaros164
      @slamsalmarosesalmasalmaros164 5 ปีที่แล้ว +11

      Sharfukka istham

  • @sirajnazarth
    @sirajnazarth 5 ปีที่แล้ว +1094

    ഇജ്ജാതി റൊമാന്റിക് വോയിസ് വേറെ ലെവൽ നജിം അർഷാദ് ❤😍😍😍😇😇

    • @blueeyesmediaz5439
      @blueeyesmediaz5439 5 ปีที่แล้ว +4

      Nee En Sakhi 👇
      th-cam.com/video/K_NeDvRot0g/w-d-xo.html
      മനോഹരം ഈ പ്രണയ ഗാനം. ഞങ്ങളും ഈ പുതുവർഷത്തിൽ നീ എൻ സഖി എന്നൊരു പ്രണയ ഗാനമായ് എത്തിയിട്ടുണ്ട് 👆

    • @syagithvs
      @syagithvs 5 ปีที่แล้ว +1

      😄

    • @nikitajain6895
      @nikitajain6895 5 ปีที่แล้ว

      Y

    • @pramodjoseph1657
      @pramodjoseph1657 5 ปีที่แล้ว +4

      Credit music director vinu Thomas for this song. Singer comes second only

    • @pramodjoseph1657
      @pramodjoseph1657 5 ปีที่แล้ว +5

      സംഗീതസംവിധായകൻ വിനു തോമസ് ( തിരുവല്ലകാരൻ) വളർന്നു വരുന്ന പ്രതിഭ. കുറഞ്ഞ കാലം കൊണ്ട് മികച്ച ഗാനങ്ങൾ നൽകി തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഈ ചെറുപ്പക്കാരൻ ഉറപ്പിച്ചു. ഡോക്ടർ ലവ് , ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ വിനു തോമസ് കമ്പോസ് ചെയ്തതാണ്.. ഇനിയെങ്കിലും ഗായകനെയും , ഗായികയെയും , നായകനെയും , നായികയെയും തലയിൽ യേറ്റുന്ന യൂത്തന്മാർ മ്യൂസിക് ഡയറക്ടർ എന്ന പ്രതിഭകളെ ശ്രദ്ധിക്കേണ്ടതാണ്..

  • @jnsjnzz8912
    @jnsjnzz8912 2 ปีที่แล้ว +93

    ഉള്ളിൽ നീറുന്ന പ്രണയം എറിയുന്നവർക് മാത്രം പരിചിതമായ വരികളാണ്.... എഴുതിയ വരികൾക്ക് നല്ല ഹൃദയസ്പർശം 💞🥰😍

  • @nishuz1541
    @nishuz1541 5 ปีที่แล้ว +3314

    *ശറഫുദ്ധീൻ* *fans* 👌

  • @shabeebrahman33
    @shabeebrahman33 5 ปีที่แล้ว +403

    എനിക്ക് മാത്രമാണൊ ഇത് വീണ്ടും കേൾക്കാൻ തോന്നുന്നത് 👌

    • @ashithanazar7696
      @ashithanazar7696 4 ปีที่แล้ว +6

      അല്ല എനിക്കും

    • @shabeebrahman33
      @shabeebrahman33 4 ปีที่แล้ว +1

      @@ashithanazar7696 😃

    • @sanithams6900
      @sanithams6900 4 ปีที่แล้ว +3

      Me also

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว +1

      th-cam.com/video/6HDaY6O4oF0/w-d-xo.html
      🎶തേടുന്ന തീരം നീ🎶. നീയും ഞാനും title song

    • @aromalu6666
      @aromalu6666 4 ปีที่แล้ว +2

      alla anikkum all days kelkkum

  • @snehajoseph5766
    @snehajoseph5766 5 ปีที่แล้ว +370

    നിനക് ഇത്രേം ഭംഗി ഉണ്ടാർന്നോ കോഴിക്കുഞ്ഞേ.....😍😍😍😍

  • @fahadfd2879
    @fahadfd2879 5 ปีที่แล้ว +134

    മ്മ്‌ടെ കോഴിക്കോടിനെ എത്ര ഭംഗി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്'!! ☺️☺️👏🏼

  • @sumicreation7188
    @sumicreation7188 5 ปีที่แล้ว +411

    ശറഫുദ്ധീൻ ഇങ്ങനെ ഒരു വേഷത്തിൽ expect ചെയ്തേ ഇല്ല. പക്ഷെ സകല expectation സും മാറ്റിമറിചുള്ള അഭിനയം ആയിരുന്നു. Super

    • @e.nsafira2731
      @e.nsafira2731 4 ปีที่แล้ว +9

      അതാണ് നമ്മടെ sharaf ഇക്ക😍😘😎❤

    • @naslaashik3515
      @naslaashik3515 2 ปีที่แล้ว +5

      അതേ.... അഞ്ചാം പാതിരയിലെ പോലെ

    • @gtrox3986
      @gtrox3986 2 ปีที่แล้ว +4

      Romantic hero

  • @subairvh8973
    @subairvh8973 5 ปีที่แล้ว +348

    Sharaf Romance ഒരു രക്ഷേം ഇല്ല ആ ചിരി ഒരു ലഹരി ആവുന്നു

  • @ittapz
    @ittapz 5 ปีที่แล้ว +128

    2019 ൽ ഇറങ്ങിയിരുന്നെങ്കിൽ വിജയിച്ചിരുന്നേനെ... 2018 ലെ വലിയ പടക്കങ്ങൾക്കിടയിൽ പെട്ടു പോയ ചിത്രം... നല്ലൊരു സിനിമ ❤️

  • @cinimasilma736
    @cinimasilma736 5 ปีที่แล้ว +29

    എന്റെ പൊന്നോ ഇ song രാത്രി ഉറങ്ങാൻ കിടക്കുന്ന സമയം ഫുൾ സൗണ്ടുവെച്ചു headphone ണിലൂടെ ഒന്ന് കേട്ടു നോക്ക് എന്നാ ഒരു ഫീലാണ് ufff..najeem voice osm...

  • @njansanjaristreaming
    @njansanjaristreaming 5 ปีที่แล้ว +133

    *_ജോജു ചേട്ടന് ശേഷം മറ്റൊരു താരം കൂടി മലയാള സിനിമ നടന രംഗത്തേക്_*
    *ഷറഫുക്ക ,അനു ചേച്ചി സൂപ്പർ* .....

  • @ubaidchokkly9595
    @ubaidchokkly9595 4 ปีที่แล้ว +63

    നജീം😍അനു💗 ഷറഫു 😎.....
    ഹൗ ബല്ലാത്ത ജാതി 😘😘

  • @ibrahimnooru9204
    @ibrahimnooru9204 5 ปีที่แล้ว +435

    സൂപ്പർ ആയിട്ടുണ്ട്
    നല്ല ഫീലിംഗ് സോങ്
    ഷറഫു ikka സൂപ്പർ

    • @NeoFilmSchoolKochi
      @NeoFilmSchoolKochi 5 ปีที่แล้ว +1

      th-cam.com/video/uXgRdKqE6rs/w-d-xo.html just Click on the link to view the crew story :)

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว

      th-cam.com/video/6HDaY6O4oF0/w-d-xo.html
      🎶തേടുന്ന തീരം നീ🎶. നീയും ഞാനും title song

  • @shemishemi8146
    @shemishemi8146 5 ปีที่แล้ว +185

    Super ലവ് story, എല്ലാ പാട്ടുകളും കാണാനും കേൾക്കാനും നല്ല സുഖം. ഈ ഫിലിമിലെ പാട്ടുകൾ കാണുമ്പോ മനസിൽ ഒരു പ്രത്യേക feel ആണ്. രണ്ടുപേരും സുപ്പർ ജോഡിയാണ്‌.

    • @shemeerkhansumi8048
      @shemeerkhansumi8048 5 ปีที่แล้ว +1

      Film etha

    • @rafnapr320
      @rafnapr320 4 ปีที่แล้ว +1

      Correct aanu

    • @vineethav1920
      @vineethav1920 3 ปีที่แล้ว

      @@shemeerkhansumi8048 Neeyum Njanum

    • @gtrox3986
      @gtrox3986 2 ปีที่แล้ว

      @@shemeerkhansumi8048 neeyum Njanum

    • @vinaivs3507
      @vinaivs3507 2 ปีที่แล้ว

      Vinuchaaya....super...super...feel....

  • @KiranKumar-pz7ms
    @KiranKumar-pz7ms 5 ปีที่แล้ว +43

    2:04 *അതിമനോഹരമായ വരികളും , അലിഞ്ഞുപോകുന്ന സാംഗീതവും, ഹൃദയസ്പർശിയായ ആലാപനവും...💓💓💓*

  • @rockmadadhosths1314
    @rockmadadhosths1314 5 ปีที่แล้ว +276

    കോഴിക്ക് ഇത്ര ഗ്ലാമർ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നേ 😍😘

    • @mujeebrahman2984
      @mujeebrahman2984 5 ปีที่แล้ว +3

      👌👌👌👌👌

    • @aleenasusan3656
      @aleenasusan3656 4 ปีที่แล้ว +6

      Very handsome 😍😍

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว

      th-cam.com/video/6HDaY6O4oF0/w-d-xo.html
      🎶തേടുന്ന തീരം നീ🎶. നീയും ഞാനും title song

    • @shibilpshibil1359
      @shibilpshibil1359 ปีที่แล้ว

      USTAD hotel panda vittathu annu

  • @helloindia6751
    @helloindia6751 5 ปีที่แล้ว +136

    Sharaf ikkaaa ningal enthoru glamouraa 😍😍😍.. Anu sithara pinne parayandalo 😍😍

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 3 ปีที่แล้ว +20

    നീയില്ലാതെ നീറും തീയായ് 😍🔥
    നജീം ഇക്കാ Voice nd Singing ഒരു രക്ഷയുമില്ല Lyrics nd Music കിടു. Sharaf nd Anu Cute Pair

  • @haydthrayhdghj
    @haydthrayhdghj 5 ปีที่แล้ว +412

    ഞാൻ സിനിമ ഇന്നലെ കണ്ടു നല്ല അടിപൊളി ഫിലിം sharafudheen ഇക്ക പൊളിച്ചു anu chechiyum തകർത്തു 👏👌
    കിടിലൻ love story 💕❤
    #neeyumnjanum 💕

    • @thefiend1590
      @thefiend1590 5 ปีที่แล้ว +10

      Illa climaxil njan vannu kettum anuvine😎

    • @haydthrayhdghj
      @haydthrayhdghj 5 ปีที่แล้ว +4

      @@sumibinthbacker9440 Athokke padam theateril poyit thanne കാണു bro

    • @thefiend1590
      @thefiend1590 5 ปีที่แล้ว +1

      @@sumibinthbacker9440
      നീ കഷ്ടപ്പെട്ട് ചിരിക്കണ്ട മോളെ 😂

    • @rajeshrajesh4413
      @rajeshrajesh4413 5 ปีที่แล้ว

      ഞാൻ നാളെ കണ്ണും

    • @ameerud82
      @ameerud82 5 ปีที่แล้ว +1

      Sharafu onnu kettiyathalle😊

  • @_nabeel__muhammed
    @_nabeel__muhammed 5 ปีที่แล้ว +312

    *ഇഷ്ക് കൊണ്ട് തുന്നും ഉറുമാലോ.. നജിം അർഷാദ്..ഒരു രക്ഷയുമില്ല..😘😘എന്താ ഫീൽ..എന്താ സുഖം...sit back and relax😍😍👍👍*

    • @azr1782
      @azr1782 5 ปีที่แล้ว +2

      Movie released aayoo

    • @_nabeel__muhammed
      @_nabeel__muhammed 5 ปีที่แล้ว +1

      @@azr1782 yes

    • @jiyajohn7416
      @jiyajohn7416 5 ปีที่แล้ว +2

      ഇഷ്‌ക് ഇഷ്ടം ഉറുമാൽ എന്താ

    • @_nabeel__muhammed
      @_nabeel__muhammed 5 ปีที่แล้ว +2

      @@jiyajohn7416 അർത്ഥം ആണോ

    • @jiyajohn7416
      @jiyajohn7416 5 ปีที่แล้ว +2

      M അതെ എന്താ അതിന്റെ അർത്ഥം

  • @Abhi_Amigo25
    @Abhi_Amigo25 3 ปีที่แล้ว +42

    നീയില്ലാതെ നീറും തീയായ്‌ 💕
    1:33 Vere Level 😍😍👌👌
    നജീം ഇക്കാ Voice nd Singing എൻ്റെ പൊന്നോ പൊളി. മൊഞ്ചൻ ഷറഫിക്കാ with മൊഞ്ചത്തി അനു
    Lyrics, Music nd Visuals കിടു 👍👌

  • @sreeranjini8182
    @sreeranjini8182 5 ปีที่แล้ว +66

    😍"Neeyillathe... neerum theeyay
    Shawvalile poonthinkale.. ennum enikallea"😍
    2:36 - 2:52

  • @shoubihamsath2737
    @shoubihamsath2737 5 ปีที่แล้ว +84

    ആ പാട്ടിൽ അങ്ങനെ അലിഞ്ഞു ചേർന്നു പോയ പോലെ തോന്നി .
    ഒറ്റവാക്കിൽ അടിപൊളി

  • @Mr_PQR
    @Mr_PQR 5 ปีที่แล้ว +35

    എനിക്ക് ഒരു പാട് ഇഷ്ടമായി ഈ മൂവി😍
    അനുസിത്താര ഒരു രക്ഷയുമില്ല😘

  • @FSvlogg
    @FSvlogg 3 ปีที่แล้ว +12

    വാട്ട്‌ a ഫീൽ മൂവി..അനു ആ വീട്ടിൽ ഒറ്റക്ക് ആയ ആ നിമിഷം മുതൽ നെഞ്ചിൽ പെടച്ചിൽ ആയിരുന്നു ഷറഫു തിരിച്ചു വരുന്നത് വരെ 😊👌☺️💯

  • @anuchandra2623
    @anuchandra2623 5 ปีที่แล้ว +41

    Love u anuchechiii n sharafudheen ikka .... beautiful song😍😍😘😘😘😘😘😍😘😘😘😘😘😘

  • @gxdwn.mp4490
    @gxdwn.mp4490 5 ปีที่แล้ว +32

    അനു ചേച്ചി തട്ടമിട്ട രണ്ടുപടവും ഹിറ്റ്‌ !!രണ്ടിലും ഷറഫ് ഉദീൻ. ഹാപ്പി വെഡിങ്ങിൽ സഹ നടൻ ഇപ്പോൾ നടൻ hatsoff ..💟💟😘💥✌ആദ്യമായി നല്ല റിവ്യൂസ് ചേച്ചിടെ പടത്തിനു... 💞
    #ഇക്കാ #ഫാൻ_ഗേൾ

    • @akbararakkal1638
      @akbararakkal1638 4 ปีที่แล้ว

      ഈ പടം ഹിറ്റ്‌ അല്ലല്ലോ , ഇത് പരാജയം ആയിരുന്നില്ലേ ?

  • @binaskamal
    @binaskamal 5 ปีที่แล้ว +8

    കുറച്ചു നേരത്തെങ്കിലും മനസ്സ് വേറൊരു ലോകത്തേയ്ക്ക് ഊളിയിട്ടു പോകുന്ന ഗാനം. ഷറഫുക്ക, അനു സിതാര, നജിം best combination. ആശംസകൾ.

  • @_nabeel__muhammed
    @_nabeel__muhammed 5 ปีที่แล้ว +131

    Vinu thomas.. super..
    Singing najim arshad
    ..vere level...uff😘
    2019 ലെ ആദ്യ ഹിറ്റ് സോംഗ്

    • @anjuanju36492
      @anjuanju36492 3 ปีที่แล้ว

      Appo lyrics?? Athum powli alle 🤩🤩
      athum koode cmnt l mention cheyyaamaayirunnu.

    • @_nabeel__muhammed
      @_nabeel__muhammed 3 ปีที่แล้ว

      @@anjuanju36492 ys
      But some clichés

  • @shameedaummer5845
    @shameedaummer5845 4 ปีที่แล้ว +18

    Ishq Kondu Thunnum Urumaalo
    Atharinte Omal Puzhayano
    Minarangalaakum
    Kinaavinte Mele
    Surumaayarna Kannaal
    Inakkuna Praave
    Aaalariyaatholimarayil
    Ishalinithalu Thannidamo
    Ishq Kondu Thunnum Urumaalo
    Roohu Cherum Praave
    Parannu Maranjidaruthe
    Oh Ee Uzhinja Pookum Medake
    Ninnarike Vanne
    Vinniluyare Minni Marayum
    Ponmalake
    Mannilivanaay Nalla Thunayaai
    Vannathaano
    Neeyillathe Neerum Theeyay
    Shawalile Poonthinkale
    Ennum Enikkale
    Ishq Kondu Thunnum Urumaalo
    Kaathu Kaatha Moham
    Azhalin Kadalilaliye
    Oh Parenikk Neeyay Maarum
    Nee Raavu Pakalaake
    Novumashiyaay Kannu Nanayum
    Kaatumaine
    Ullumirulum Allinithalum
    Maarukille
    Maarikaalam Maayunnengo
    Mounagal Than Theerangalil
    Nammal Thanichalle
    Ishq Kondu Thunnum Urumaalo
    Atharinte Omal Puzhayano

    • @amutha17
      @amutha17 2 ปีที่แล้ว +1

      where shall I get the meaning of the lyrics in English?

    • @vrindavrinda2243
      @vrindavrinda2243 ปีที่แล้ว +1

      ❤️❤️

  • @fahidafahida2282
    @fahidafahida2282 3 หลายเดือนก่อน +14

    Anyone in 2024 💕

  • @unniunni2010
    @unniunni2010 5 ปีที่แล้ว +71

    എന്നാ romance ആടോ എന്താ ഫീൽ ഇക്കാ നിങ്ങൾ പൊളിക്കും

    • @dnvlog5007
      @dnvlog5007 3 ปีที่แล้ว

      👍🏻👍🏻👍🏻👌👌👌👌👏🏻👏🏻👏🏻🤗🤗❤❤😍😍

  • @nazilanaz4730
    @nazilanaz4730 5 ปีที่แล้ว +215

    Anu Chechiye kanan enthu bhangiyanu......😚😚😚😚😚

  • @bindujose650
    @bindujose650 9 หลายเดือนก่อน +5

    ഇഷ്ക് കൊണ്ട്🧡🧡🧡🧡🧡🧡💖 തുന്നും ഉറുമാലോ✨✨✨✨✨✨✨✨✨✨✨💖 അത്തറിന്റ ഓമൽ പുഴയാണോ💫💫💫💫💫💫💫💫💫💫💖 മിന്നാരങ്ങളാകും...... കിനാവിന്റ മേലെ...💛💛💛💛💛💛💛💖 സുറുമയാർന്ന⭐⭐⭐⭐⭐⭐⭐⭐⭐⭐💖 കണ്ണാൽ ഇമയ്ക്കുന്ന പ്രാവേ✨✨✨✨✨✨✨✨✨✨✨✨💖

  • @kikkiee566
    @kikkiee566 4 ปีที่แล้ว +14

    Film👌👌👌ee paat oru rakshem illaa😊😍😍😍sharafudheen🤗anu sithara 😚najim arshad❣❣❣❣❣

  • @fathimashereef5531
    @fathimashereef5531 5 ปีที่แล้ว +66

    Comedy il ninnum kamukanilekulla ghambeera varav...... Oru rakshem Illa....... Sharafudheen ikka😍😍.....song gud..... Nice feeling

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +3

    ഇത് പോലെ ഒരു കാലമുണ്ടായിരുന്നു,ആരുടെയോ ഉമ്മാന്റെ ഉപ്പാന്റെ മോൾക് വേണ്ടി സമയം ചിലവഴിക്കുന്ന കാലം, ബസ് വരുന്ന പോകുന്ന ടൈം നോക്കി നിൽപ്പ്,എന്നിട്ടു അവളെ വീടിന്റെ ഇടവഴിയിലൂടെ ഹോൺ അടിച്ചു കൊണ്ട് ബൈക്ക് യാത്രയും അതൊക്കെ ഒരു കാലമായിരുന്നു,
    ഇപ്പോൾ ഓർത്തെടുക്കാൻ പോലും പറ്റുന്നില്ല കാരണം അതിനേക്കാൾ സുഖമുള്ള സുന്ദര നിമിഷമാണ് മക്കൾ ഒന്നിച്ചുള്ള സമയം ചിലവഴിക്കുന്നത്.. 😍😍

  • @minhafathima3071
    @minhafathima3071 5 ปีที่แล้ว +953

    തട്ടമിട്ട് അനു മൊഞ്ചത്തി ആയിട്ടുണ്ട് അല്ലേ?

  • @ubaidchokkly9595
    @ubaidchokkly9595 4 ปีที่แล้ว +405

    ഫോണിൽ മൂവി കണ്ട് ഫീലായി വീണ്ടും കാണാൻ വന്നവരുണ്ടോ 😍😘😘

    • @nithyasubesh3928
      @nithyasubesh3928 4 ปีที่แล้ว +3

      S

    • @kikkiee566
      @kikkiee566 4 ปีที่แล้ว +2

      Yup🍁

    • @kikkiee566
      @kikkiee566 4 ปีที่แล้ว +4

      Uff addictzz to dis movie😍😍😍sharafudheen 🤗💌anu ,najim's voice ...💙💚💛🧡💜🖤💖❤

    • @arfatharfy9628
      @arfatharfy9628 4 ปีที่แล้ว +3

      Yup

    • @shibilashibila820
      @shibilashibila820 4 ปีที่แล้ว +2

      Njaann

  • @abhilashkarikkad2040
    @abhilashkarikkad2040 5 ปีที่แล้ว +621

    Captain കഴിഞ്ഞ ശേഷം അനുസിതാര യ്ക്ക് കിട്ടുന്ന എറ്റവും നല്ല സിനിമയായിരിയ്ക്കും ഇത്

  • @umeshpp2664
    @umeshpp2664 5 ปีที่แล้ว +449

    വരത്തൻ കണ്ടിട്ട് ഷറഫു നോട് ഇപ്പോളും ദേഷ്യം മാറിയില്ല, ഇത് കണ്ട് പിണക്കം മാറ്റണം

    • @jaaboos123
      @jaaboos123 5 ปีที่แล้ว +6

      Sheriyaaa 😊😊

    • @nizalzubair2666
      @nizalzubair2666 5 ปีที่แล้ว +28

      Johny johny yes papa kandal mathi....👍👌

    • @fayisvv8376
      @fayisvv8376 5 ปีที่แล้ว +4

      സത്യം

    • @sajithaabdulla5646
      @sajithaabdulla5646 5 ปีที่แล้ว +3

      Sathyam veruppaayrnn aaa film kanditt

    • @nikhildas2183
      @nikhildas2183 5 ปีที่แล้ว +2

      varathanlu pwoli villain

  • @athult1508
    @athult1508 5 ปีที่แล้ว +13

    Kannu nanayichu kalanju, kure chinthippichu, kure sathyangal varachu kanichu, angane ellamkondum manoharamaya oru cinema...

  • @shilparatheesh2867
    @shilparatheesh2867 4 ปีที่แล้ว +4

    ഈ സോങ് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഉള്ള സുഖം ഒന്നു തന്നെ ആണ്. പഴയ ഒരുപിടി നല്ല ഓർമകൾ തിരികെ വരുന്നു

  • @lakshmiskumar2557
    @lakshmiskumar2557 5 ปีที่แล้ว +20

    From comedy to villan to hero 👏👏👏

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +5

    ഈ പാട്ടിനോട് വല്ലാത്ത ഒരു മുഹബത്താണ്
    എത്ര കേട്ടിട്ടും മടുപ്പ് വരാത്ത അടിപൊളി പാട്ട്
    ശറഫുദ്ധീൻ fans..😻💚

  • @TheForsan1
    @TheForsan1 5 ปีที่แล้ว +7

    Anu Sithara looks stunning, I was taken by surprise when I saw Sharafudheen in Varathan, now this one, He has got very good potential to make it into top list of actors.

  • @nikhildas2183
    @nikhildas2183 5 ปีที่แล้ว +15

    Blessed singer .. najeem.. love the voice.. heavenly

  • @user-cb4lu2hw2r
    @user-cb4lu2hw2r 4 ปีที่แล้ว +3

    Ee movie trendingil ninnu kandittu vannavarundo,sherrikkum nalla oru movie.....kozhikodum ,pranayavum,
    Sharafudeen enna nadane peruthishttaayi👏🏻😍😍😍😎😎😎

  • @shyjupanicker1075
    @shyjupanicker1075 2 ปีที่แล้ว +3

    എത്ര സുന്ദരമാണീ പ്രണയം....എത്ര ക്രൂരമാണീ വർഗ്ഗീയത...

  • @jerinekunjachan6226
    @jerinekunjachan6226 5 ปีที่แล้ว +9

    Ee chengathikku nalloru nayakan aakanulla ella kazhivukalum undu..ennu kandappol thonni......👍🙏👌

    • @e.nsafira2731
      @e.nsafira2731 4 ปีที่แล้ว

      അതാണ് sharaf ഇക്ക

  • @dnvlog5007
    @dnvlog5007 3 ปีที่แล้ว +1

    കിടു ഫിലിം, നല്ല കട നല്ല പ്രണയം, നല്ല 👌👌ജോഡി. എനിക്ക് ഒത്തിരി ഇഷ്ട്ടായി, എന്നാലും ഇനിയും കാണണം ഈ ഫിലിം തന്നെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌🥰🥰🥰🤗👏🏻👏🏻👏🏻👏🏻👏🏻🤗🤗🤗🤗😍😍😍😍❤❤❤❤🤝🤝🤝🤝🤝🤩🤩💞💞💞💞💞

  • @stephintomy2171
    @stephintomy2171 5 ปีที่แล้ว +31

    നജിം അർഷാദ് Singing👌👌

  • @geethugeethuz2435
    @geethugeethuz2435 5 ปีที่แล้ว +58

    ഗിരിരാജൻ കോഴി 😍😍😍 super

    • @sunilmangats66
      @sunilmangats66 5 ปีที่แล้ว +1

      Nice

    • @shafikooliyatt5094
      @shafikooliyatt5094 5 ปีที่แล้ว +1

      😆😆😆😆😆😆👌

    • @arshadalmajid
      @arshadalmajid 5 ปีที่แล้ว

      🥰🥰🥰

    • @muneerain4279
      @muneerain4279 4 ปีที่แล้ว

      Ee filmil sharafuna. Intro scenil backgroundil Veenaye kond parayipikunnund husbadinod chicken vagan parayum apo grirajan venda broyiler vagikonn parayunnad. 😂

  • @nourin723
    @nourin723 ปีที่แล้ว +3

    എന്ത് ഭംഗിയുള്ള വരികൾ.. ❤️❤️❤️❤️നജീബിന്റെ voice❤️❤️❤️❤️music ❤️❤️❤️❤️പിന്നേ ശറഫുനെയും അനുവിനെയും ❤️❤️❤️❤️❤️മനോഹരചിത്രം ❤️❤️❤️❤️

  • @dileeppyla8620
    @dileeppyla8620 5 ปีที่แล้ว +3

    I'm from Andhrapradesh #Vizag I'm Big Fan Of Anu Sithara....👸😍💗💝💓....... She is beautiful.....👌

  • @jeenaveerakutty1868
    @jeenaveerakutty1868 5 ปีที่แล้ว +10

    Vinu bro... song with a good feel.👍👍👍👍. And above all Najim's voice 😍😍😍.Visuals are beautiful as well.👏👏👏

  • @najimsham
    @najimsham 5 ปีที่แล้ว +9

    vinu Thomas - Najim Arshad combo ennum hit maathrame sammanichitttullu😍😍😍😍😍... adutha hit 😘😘😘😘....najimka ninga powliyaaanuuuu 😘😘😘😘😘😘😘😘

  • @kavyakm9938
    @kavyakm9938 4 ปีที่แล้ว +19

    2020ൽ ഫോണിൽ മൂവി കണ്ടു പിന്നേം പിന്നേം കാണുന്നവർ ഇണ്ടോ

  • @shabnashabeer3762
    @shabnashabeer3762 ปีที่แล้ว +1

    ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ...
    അത്തറിന്റെ ഓമൽ പുഴയാണോ
    മിനാരങ്ങളാകും.. കിനാവിന്റെ മേലെ..
    സുറുമയാർന്ന കണ്ണാൽ ഇമയ്ക്കുന്ന പ്രാവേ
    ആളറിയാതൊളി മറയിൽ...
    ഇശലിനിതള് തന്നിടാമോ ...
    ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ...
    (ഹിന്ദി വരികൾ)
    റൂഹു ചേരും പ്രാവേ...പറന്നുമറഞ്ഞിടരുതേ
    ഓ.. ഈ ഒഴിഞ്ഞ പൂക്കും മേടാകെ നിന്നരികെ വന്നേ
    വിണ്ണിലുയരെ.. മിന്നിമറയും പൊന്നലക്കേ
    മണ്ണിലിവനായ് നല്ല തുണയായ് വന്നതാണോ
    നീയില്ലാതെ നീറും തീയായ്...
    ശൊവ്വാലിലെ പൂന്തിങ്കളെ എന്നും എനിക്കല്ലേ
    ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ...
    കാത്തു കാത്ത മോഹം.. അഴലിൻ കടലിലലിയെ
    ഓ ..പാരെനിക്കു നീയായ് മാറുന്നീ.. രാവു പകലാകെ ..
    നോവുമഷിയാൽ കണ്ണു നനയും പാട്ടുമൈനേ
    പൊള്ളുമിരുളും അല്ലിനിതളും മാറുകില്ലേ....
    മാരിക്കാലം മായുന്നെങ്ങോ ..
    മൗനങ്ങൾതൻ തീരങ്ങളിൽ..നമ്മൾ തനിച്ചല്ലേ ...
    ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ...
    ഹോ..അത്തറിന്റെ ഓമൽ പുഴയാണോ ..

  • @mpvlog6056
    @mpvlog6056 3 ปีที่แล้ว +4

    ഈ movie കണ്ട് കരഞ്ഞവരുണ്ടോ? ഞാൻ കരഞ്ഞു sharafudheen ikka fan aan njan ikka karayunna sean kandappo undallo സത്യംപറയുവാണെന്ക്കിൽ സീനായി 😭 എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൂവിയാണ് 🥰 അനുചേച്ചി മൊഞ്ചത്തി ആയിട്ടുണ്ട് 😍 ഈ സോങ് ഇഷ്ടമുള്ളവർ ലൈക് അടി 👍 മൈ ഫേവറേറ്റ് സോങ് ഫീൽ ആണ് 😄🥰 മൂവി കാണണമെന്നു തോന്നി 😂 അടിപൊളി മൂവിയാണ് 😍 എന്നുമീ സോങ്ങ് കാണാറുണ്ട് 😍😊

  • @sreelekshmiparvathi4569
    @sreelekshmiparvathi4569 4 ปีที่แล้ว +1

    എന്താണെന്നറിയില്ല.
    ഒരു ദിവസം കുറഞ്ഞത് മൂന്ന് നാല് തവതയെൻകിലും കേൾക്കും.❤❤❤❤

  • @yasir7421
    @yasir7421 5 ปีที่แล้ว +28

    നജീം അർഷാദിന്റെ പാട്ട് കേട്ടിട്ട് കുറേ കാലായല്ലോ

    • @ideaejas8025
      @ideaejas8025 5 ปีที่แล้ว +3

      Ente ummante peru tovino movieyilum paadi

  • @annajoseph7381
    @annajoseph7381 2 ปีที่แล้ว +1

    Ee film etra vettam kandalum oru vallatha feel anu.Ikka super 😘😘😘😘

  • @aishabasheer3512
    @aishabasheer3512 5 ปีที่แล้ว +10

    Sharafudheen ishtam അനു സിതാരയെ ഏറെ ഇഷ്ടം

  • @manafshahul5930
    @manafshahul5930 5 ปีที่แล้ว +31

    Songs oru rakshayillatto👌👌👌

  • @mnpksa9386
    @mnpksa9386 5 ปีที่แล้ว +107

    *അനു ഷറഫ് ബെസ്റ്റ് കോംമ്പി* 😍

  • @rashidrashida8361
    @rashidrashida8361 5 ปีที่แล้ว +12

    Anu ... song super and visuals is amazing ...anu chehi looking so cute..
    All the best to A.K sajan and all the team "neeyum njnum"

  • @fazinshapp5366
    @fazinshapp5366 5 ปีที่แล้ว +8

    Happy weddingsileyum premathileyum sharafukkante perfomence superayi thonnunnavar Like here... I big fan of u..... 😍

  • @hashimhussain7773
    @hashimhussain7773 3 ปีที่แล้ว +1

    തട്ട മിട്ടാൽ വേറൊരു മൊഞ്ചു തന്നെ.. കലക്കി തിമിർത്തു 👌👍👍👍

  • @ashimanazer9328
    @ashimanazer9328 5 ปีที่แล้ว +6

    Sharafiika and anu sithara pwolichu nice pair so lovelyyy..sharafika ineem uyarangalil etaatee

  • @kikkiee566
    @kikkiee566 4 ปีที่แล้ว +5

    Addictzzzz2😍😍😍😍suits najim arshad sound for sharafudheen🤗💙💚💛🧡💜🖤💖❤

  • @mommumommuash1241
    @mommumommuash1241 3 ปีที่แล้ว +3

    Hi ....enaku intha song Mozhi puriyathu but Romba romba pudikum ❤️

  • @farasanaabdulrasheed2607
    @farasanaabdulrasheed2607 5 ปีที่แล้ว +8

    Ekkayum chechiim polich... sprr😍😍

  • @meezansa
    @meezansa 5 ปีที่แล้ว +12

    മൂവി:- നീയും ഞാനും ......... (2019)
    ഗാനരചന:-ബി കെ ഹരി നാരായണൻ & Dr രാജേഷ്
    സംഗീതം:-വിനു തോമസ്
    ആലാപനം:-നജീം അർഷാദ് & അഭിരാമി അജയ്
    %%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
    ഉം.. ഊം.. ഉം.. അ.. ആ.. അ.. ആ...
    ഇഷ്‌ക് കൊണ്ട് തുന്നും ഉറുമാലോ..?
    അത്തറിന്റെ ഓമൽ പുഴയാണോ..?
    മിനാരങ്ങളാകും.. കിനാവിന്റെ - മേലെ..
    സുറുമയാർന്ന കണ്ണാൽ ഇമയ്ക്കുന്ന - പ്രാവേ..
    ആളറിയാതൊളി മറയിൽ....
    ഇശലിൻ ഇതൾ തന്നിടാമോ....?
    ഇഷ്‌ക് കൊണ്ട് തുന്നും ഉറുമാലോ..?
    तू ही मेरा साया रे...
    में तो खोया रे.....
    बनिये रौला.......
    इश्क शौला...
    रौला.. शौला..
    सोना...
    റൂഹു ചേരും പ്രാവേ... പറന്നു മറഞ്ഞിടരുതേ..
    ഓ... ഈ ഒഴിഞ്ഞ പൂക്കും മേടാകെ നിന്നരികെ വന്നേ
    വിണ്ണിലുയരെ മിന്നിമറയും പൊന്മലക്കേ.....
    മണ്ണിലിവനായ് നല്ല തുണയായ് വന്നതാണോ
    നീയില്ലാതെ നീറും തീയായ്...
    ശവ്വാലിലെ പൂന്തിങ്കളെ.. എന്നും എനിക്കല്ലേ...??
    ഇഷ്‌ക് കൊണ്ട് തുന്നും ഉറുമാലോ..?
    കാത്തു കാത്ത മോഹം അഴലിൻ കടലിലലിയെ..
    ഓ..പാരെനിക്ക് നീയായ്‌..മറുന്നീ രാവു പകലാകെ..
    നോവുമഷിയാൽ കണ്ണുനനയും പാട്ടുമൈനേ...
    പൊള്ളുമിരുളും അല്ലിനിതളും മാറുകില്ലേ...?
    മാരിക്കാലം മായുന്നെങ്ങോ....
    മൗനങ്ങൾതൻ തീരങ്ങളിൽ... നമ്മൾ തനിച്ചല്ലേ..?
    ഇഷ്‌ക് കൊണ്ട് തുന്നും ഉറുമാലോ..?
    ഹോ... അത്തറിന്റെ ഓമൽ പുഴയാണോ..?

    • @shamisabana2721
      @shamisabana2721 4 ปีที่แล้ว +1

      കരോക്കെ കൂടെ ഇറക്കാണെ

  • @anaspv3912
    @anaspv3912 5 ปีที่แล้ว +6

    സൂപ്പർ നല്ല സിനിമ

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 4 ปีที่แล้ว +4

    ഷറഫുദീൻ, അനുസിത്താര ഉഷാറായി ❤️

  • @flyingafrinak6958
    @flyingafrinak6958 3 ปีที่แล้ว +9

    Addicted to this song❤️

  • @suminair4751
    @suminair4751 5 ปีที่แล้ว +21

    Sherkkum ummachi kutty thanne

    • @manharisvana1800
      @manharisvana1800 5 ปีที่แล้ว +3

      Sherikum half ummachi kutti aanu anu

  • @faizals1934
    @faizals1934 4 ปีที่แล้ว

    വോയ്സ് കേട്ടപ്പോൾ തന്നെ പാടിയ ആളെ കിട്ടി.......അത്രക്കും നല്ല വോയ്സ് ആണ് ഇക്കടെ......first time aanu കേൾക്കുന്നത് 2020 മാർച്ച് 24

  • @beemamalu1859
    @beemamalu1859 5 ปีที่แล้ว +7

    Nte girirajan kozhiiii......... Ingal range aayeelo.... 😘

  • @sajanasalim468
    @sajanasalim468 5 ปีที่แล้ว +5

    Enna glamour aadave
    sharafikkaaaaaaa😘😘😘

  • @allukkutty
    @allukkutty 5 ปีที่แล้ว +10

    Ishk kond thunnum urumaal ishtaaayeee. Najimkkaaas voice good feel... 👌👌👌💟

  • @keerthiathul324
    @keerthiathul324 5 ปีที่แล้ว +4

    songsum padavum pwoliyanea...
    suspenseful filim

  • @sreenisreenivas6576
    @sreenisreenivas6576 5 ปีที่แล้ว +7

    Anu sitara kalakki
    kunkuma nira sooryan shreya goshal song very heart touching.
    filmil mohanlal intro voice super
    sharafudeen nalla acting
    give comments likes

  • @soumyav1038
    @soumyav1038 3 ปีที่แล้ว +2

    ❤❤❤❤ഒരുപാട് ഇഷ്ട്ടമാണ് ഈ സോങ്ങിനോട് 😘😘😘

  • @kullykully8570
    @kullykully8570 5 ปีที่แล้ว +8

    sharaffukayum Anu vum superayk Nalla song superb👌👌👌

  • @thoprann
    @thoprann 5 ปีที่แล้ว +1

    the magic of Hari Narayanan...........words are mesmerizing.......!!!!!!

  • @mumthazshajeer8278
    @mumthazshajeer8278 5 ปีที่แล้ว +65

    അനു സിത്താരയെപ്പോലെ നാടൻ സുന്ദരി മലയാളത്തിൽ വേറെ ഇല്ല ഓവറും അല്ല തള്ളുമല്ല ജാഡയുമില്ല ഈ സിനിമ വിജയിക്കും കാരണം ഇതിൽ അഭിനയിച്ചത് ഇന്നലെ വരെ നമ്മളെ ചിരിപ്പിച്ച ഷറഫുദീൻ ആണ് ഇജ്ജ് പൊളിക്കും

    • @Jithuuthaman
      @Jithuuthaman 5 ปีที่แล้ว +1

      അനു സിതാര സജീവമായിട്ട് 2 വർഷം സത്യം പറയാം സ്വയം വരുത്തുന്ന ഭാവങ്ങൾ ഒരു 20 വർഷമായി ഇൻഡസ്ട്രിയൽ ഉള്ള അനു ഭാവങ്ങളാണ് പറയുന്നത്

    • @shymolnixon9820
      @shymolnixon9820 5 ปีที่แล้ว

      Und Aparna

    • @irfanapk1111
      @irfanapk1111 4 ปีที่แล้ว

      She is gorgeous❤️

    • @lakshmipriya4583
      @lakshmipriya4583 2 ปีที่แล้ว

      Enikk anu sithara yude face cut ille??

    • @lakshmipriya4583
      @lakshmipriya4583 2 ปีที่แล้ว

      Palarum paranjittund

  • @kanyakumari2705
    @kanyakumari2705 3 ปีที่แล้ว

    മേ കകലീ മേരാ ദിൽ ഖിലീ..
    മേരെ സനം കഭി സിന്ദഗി മേരാ
    നാം മേരാ ഭാരത് നാം മേരാ
    നാം മേരാ ഭാരത് നാം മേരാ

  • @MohammedSafeer95
    @MohammedSafeer95 5 ปีที่แล้ว +8

    മ്മ്‌ടെ ഖൽബ് ഷറഫു 💗💗💗💗

  • @sreejith5232
    @sreejith5232 4 ปีที่แล้ว

    ഷറഫു, അനു സൂപ്പർ,, നജിംന്റെ പാട്ടും കൂടി ആയപ്പോൾ സംഭവം കിടുക്കി,,
    പുള്ളിയുടെ ചില സിനിമയിലെ കോമഡി ഒക്കെ ചിലപ്പോൾ വെറുപ്പിക്കൽ ആണ്,,
    ഇത് പോലെ നായകൻ ആയി വരുവണേൽ സൂപ്പർ ആയിരിക്കും

  • @shaheermanappadi
    @shaheermanappadi 5 ปีที่แล้ว +15

    ഷറഫു &അനുസിത്താര ഫാൻസ്

  • @Plava24
    @Plava24 5 ปีที่แล้ว

    ಇವ್ರ ಕಮೆಂಟ್ಸ್ ನೋಡುವಾಗ ....ಅಕ್ಷರಗಳು ಜಿಲೇಬಿ ಜಿಲೇಬಿ ತರ ಕಾಣ್ತದೆ. ಒಳ್ಳೆ ಸಂಗೀತ ಇಂಪಾಗಿದೆ .

  • @kmjunaid2245
    @kmjunaid2245 5 ปีที่แล้ว +11

    താരോദയങ്ങൾ....

  • @shanuchellu2878
    @shanuchellu2878 5 ปีที่แล้ว +3

    sharfuka polichuu..
    nice song all the best guyss....👍

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 ปีที่แล้ว +109

    കാവ്യാ മാധവൻ ഇൻഡസ്ട്രിയൽ ഇല്ലാത്ത കുറവ് അനുസിത്താര നികത്തുന്നുണ്ട് 😍😍 എന്തൊരു ഭംഗിയാ കാണാൻ അറിയാതെ നോക്കി ഇരുന്നു പോകും👌👌.. ശറഫുദ്ധീൻ കോമഡിയിൽ നിന്ന് നായകന്റെ പരിവേഷത്തിലേക്കു എല്ലാ അനുഗ്രവും ഉണ്ടാകട്ടെ all the bst neeyum njanum team ❤❤ നജീം 🎶🎶👌👌

    • @mubeercp5990
      @mubeercp5990 5 ปีที่แล้ว

      super

    • @abdul7227
      @abdul7227 5 ปีที่แล้ว +6

      No kavya vere leval
      Vere arkum replace avan pattilla

    • @kartikknair8842
      @kartikknair8842 5 ปีที่แล้ว +3

      Kavyaye kanan nth bangiya ulath. Aana chevi ntho polethe mook. Or vrithiketa maruk. Aninte shabdam.
      Anu sithara beauty. Nithya Menon Lakshmi gopala swamy oke cut und

    • @kikkiee566
      @kikkiee566 4 ปีที่แล้ว

      @@kartikknair8842 yes♡♡♡

  • @sindhubasheer3289
    @sindhubasheer3289 5 ปีที่แล้ว

    Ee padam hit ayirunnenkil ee paattum keripoyene.Awesong singing Najim Arshad .Malayalathinte Hariharan

  • @abbaspv2318
    @abbaspv2318 5 ปีที่แล้ว +3

    Wahoo super song wahoo 😘😘👍
    Song Nala feeling kittyavar yethra per kitty

  • @thansythansy9859
    @thansythansy9859 5 ปีที่แล้ว

    Varathan movie le character sharfudheen kka ningale njn veruthu orupaaad ishttam aayirunn aah Oru character kondu orupaad aalkaru enne pole verthu kaaanum enkilm this song is amazing so love uuuu sharfukkkkaa