Kungumanira Sooryan | Lyrical Video Song | Neeyum Njanum | Sharafudheen | Anu Sithara

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 141

  • @sanilk.r691
    @sanilk.r691 2 ปีที่แล้ว +238

    ശ്രദ്ധിക്കാതെ പോകുന്ന സിനിമയിലെ ഒരു നല്ല സൂപ്പർ സോങ്

    • @Anand_prem
      @Anand_prem 2 ปีที่แล้ว +4

      Exactly.....

    • @itsasm4565
      @itsasm4565 2 ปีที่แล้ว

      💯

    • @hemabaiju1807
      @hemabaiju1807 ปีที่แล้ว

      സത്യം

    • @sanilk.r691
      @sanilk.r691 ปีที่แล้ว

      🙏

    • @maxkochi
      @maxkochi ปีที่แล้ว

      ആരും അറിയാതെ പോകുന്നുചില നല്ല പാട്ടുകൾ 🙏🙏

  • @krishnakumarsanthosh9262
    @krishnakumarsanthosh9262 2 ปีที่แล้ว +124

    ലോകത്തിന്റെ അഭിമാനം
    ഇന്ത്യയുടെ അഹങ്കാരം
    മലയാളി ആല്ലെങ്കിലും മലയാളത്തിനു ലഭിച്ച പുണ്യം
    സംഗീത സരസ്വതി "ശ്രയ ഘോഷാൽ" ♥️🙏

  • @venulaksh6999
    @venulaksh6999 ปีที่แล้ว +51

    ഒരുപാട് കാലങ്ങൾക്ക് ശേഷം മലയാളസിനിമാ ലോകത്തുനിന്ന് ഒരു നല്ല പാട്ട്. സാഹിത്യം 👌. സംഗീതം 👌. സ്വരം ശുദ്ധം. നല്ല സീൻ😍😍😍😍

  • @AnishMarlboro
    @AnishMarlboro 4 หลายเดือนก่อน +9

    ഇതൊക്കെ യാണ് പാട്ട് ഇത്രയും നല്ല ഈണവും താളവും ശ്രുതിയും ഉള്ള ഒരു ഗാനം മലയാളം സിനിമയിൽ വേറില്ല 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

    • @Nandhanakk123
      @Nandhanakk123 2 หลายเดือนก่อน

      പണ്ടുള്ള പാട്ടുകളും ഇതിലും ഭംഗിയായിട്ടുള്ളത് ഉണ്ട് ❤️nostalgia 🎶🎶

  • @sajim5780
    @sajim5780 ปีที่แล้ว +35

    ലോക അത്ഭുതങ്ങളിൽ ഒന്നും കൂടി ഉണ്ട്..അതാണ്. ശ്രേയാ.. മലയാളം സോങ്‌സ്...ഹിന്ദിയിൽ എഴുതി മലയാളികൾക്ക് ഹൃദയത്തിൽ സ്പർഷിക്കുന്ന രീതിയിൽ പാടി തരുന്ന....ഒരേ ഒരു ഗ്രേറ്റ്‌ talented magic voice.. singer.❤❤❤🙏

    • @krishnakumarsanthosh9262
      @krishnakumarsanthosh9262 ปีที่แล้ว

      2007 ൽ മലയാളത്തിൽ പാടി തുടങ്ങിയ ശ്രേയാജി 2019 വരെ 100 ഓളം പാട്ടുകൾ പാടി. മാലയാളി പോലും അല്ലാത്ത ശ്രേയക്ക് മികച്ച ഗായികക്കുള്ള 4 കേരള സംസ്ഥാന അവാർഡും അംഗീകാരങ്ങളും ലഭിച്ച സമയം അവർ കാരണം ഇവിടുത്തെ മാലയാളി ഗായികമാരുടെ അവസരം പോകുന്നു എന്ന് പറഞ്ഞ് ഇവിടുത്തെ ചില ഊള യുവ ഗായകരും ഓൺലൈൻ മാധ്യമാങ്ങളും എന്തോക്കെ പ്രചാരണം പരത്തി. ഇപ്പോ ശ്രയ മലയാളത്തിൽ പാടുന്നില്ല. ഈ വാർത്ത പരത്തിയവർക്കൊന്നും പാട്ടുകളില്ല താനും. ശ്രേയ മലയാള ത്തിൽ പാടിയ കാലത്ത് ഒരു വർഷം ശ്രേയ്യ യുടെ ഒരു പാട്ടെങ്കിലും "EVER GREEN" SONG ആയി ഉണ്ടായിരുന്നു.

  • @prajeeshsivan3528
    @prajeeshsivan3528 ปีที่แล้ว +21

    കൂടുതലും ശ്രദ്ധിക്കാതെ പോകുന്ന movie ലാണ് സൂപ്പർബ് songs ഉള്ളത് 🥰🥰

  • @VaswatiDeb
    @VaswatiDeb 7 หลายเดือนก่อน +8

    I am a bengali, dont understand a single word apart from "madhuram". But the melody is ❤ like dipped in honey. ❤❤❤

  • @user-tm7cy3ty9l
    @user-tm7cy3ty9l ปีที่แล้ว +6

    Real love എന്നാൽ ഈ സിനിമയിൽ ഉള്ളതാണ്. ❤️❤️❤️❤️ആത്മാർത്ഥമായ പ്രണയമാണെങ്കിൽ ഒരിക്കലും മറ്റൊരാൾക്ക്‌ അതില്ലാതാക്കാൻ കഴിയില്ല എന്ന് തെളിയിക്കുന്ന സിനിമ ❤️❤️

  • @sachuvarghese4610
    @sachuvarghese4610 2 ปีที่แล้ว +15

    Kunkumanira Sooryan
    Mannil thoovum venmadhuram
    Thamburu sruthi meetti maruthanirukaathil
    peyyum pattin paalmadhuram
    Mandaaramake moolunna vando
    chundode ekum thenmadhuram
    kanpeeliyaake neeyaam kinaavin
    manjormayekum neermadhuram
    swarajathikaliloode manamariyukayayi
    mounaanuraagathin thoomadhuram
    Kumkuma nirasooryan chandanaveyilale
    Mannil thoovum venmadhuram
    gari gari sa ni dha mani sa sa
    sa gariga ma ma mani dha ma ga ma gari
    sa gariga sa sa gari ni dha ni sa
    sa gariga ma ma mani dha ma ma dha ni sa
    dha ni sa ri ga ga ga ma ri sa dha ni sa ni dha ma ri
    gama gama gama gama dhani dhama gamani
    gama gama gama gama dhani dhama gamani mani ni sa
    dhani sa ri ga ma ni sa pa ga ma ri sa
    dha ni sa ri ga ma ni sa sa sa
    njaattadipattil neertha thaaraatil
    naadin neraam mozhimadhuram
    thaanirunnengo neeridumpozhum
    ullil pollum thee madhuram
    raamazhayil idariveezhaa...
    naalam pol penmadhuram
    azhalukalude aazham marukara neenthaanay
    ennaalum ennullil madhuram nee
    uyire ninavin urave
    Kumkuma nirasooryan chandanaveyilale
    Mannil thoovum venmadhuram
    Thamburu sruthi meetti maruthanirukaathil
    peyyum pattil paalmadhuram
    Mandaaramake moolunna vando
    chundode ekum thenmadhuram
    kanpeeliyaake neeyaam kinaavin
    manjormayekum neermadhuram
    swarajathikaliloode manamariyukayayi
    mounaanuraagathin thoomadhuram
    Kumkuma nirasooryan chandanaveyilale
    Mannil thoovum venmadhuram

  • @hishankv3835
    @hishankv3835 2 ปีที่แล้ว +32

    Shreya Ghoshal voice ❤💕💕❤💕💕💕💕

  • @Anand_prem
    @Anand_prem 2 ปีที่แล้ว +10

    My favourite song by favourite singer. Listened many times. Tried to sing but can't, classical version very tuff for me.

  • @abhiabhiram6235
    @abhiabhiram6235 2 ปีที่แล้ว +4

    Malayali allatha vere eth paattukarkk ithrayum nannayi malayalam paattukal ithrayum sruthiyode spudathayode paadaan saathikkum.. Really awesome 🥰😍

    • @Anju_Tomy
      @Anju_Tomy ปีที่แล้ว +2

      Sreya ghoshal❤️

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 5 หลายเดือนก่อน +4

    രാവിലെ കേൾക്കാൻ പറ്റിയ നല്ല ഒരു പാട്ട് ആണ് ഞാൻ ഇ സോങ് 2024 ൽ മാർച്ചിൽ കേട്ടു ❤️❤️❤️

  • @88bhargs
    @88bhargs 2 ปีที่แล้ว +13

    Such an underrated song from USA❤️❤️

  • @angelinajilu3121
    @angelinajilu3121 ปีที่แล้ว +4

    Song: Kunkumanira Sooryan
    Movie: Neeyum Njaanum
    Year: 2019
    Musician: Vinu THomas
    Lyrics: BK Harinarayanan
    Singer: Shreya Ghoshal
    ####################
    Hmmmm..Aaaaa..Hmmmm..Aaaaa
    Aaaaa..Aa..Aa..Aa..Aaaaaaa
    Aaa..Aaa..Aaaaa..Aaaaaaaaaa
    Aaaaaa..Aaaaaa…..
    Kunkumanira Sooryan
    Chandhana Veyilaale
    Mannil Thookum Ven Madhuram…
    Thampuru Sruthi Meetti
    Maruthaniru Kaathil
    Peyyum Paattin Paalmadhuram
    Mandaaramaake Moolunna Vando
    Chundode Yekum Then Madhuram
    Kanpeeliyaake Neeyam Kinaavin
    Manjormayekum Neermadhuram
    Swarajathikaliloode Manamariyukayaayi
    Mounaanuraagathin Thoomadhuram…
    Kunkumanira Sooryan
    Chandhana Veyilaale
    Mannil Thookum Ven Madhuram…
    Aaaaaaaaa…
    GaReGaReSa NiDhaManiSaSa
    SaGaReGaMaMa MaNiDhaMaGaMaGaRe
    SaGaReGaSaSa GaReNiDhaNiSa
    SaGaReGaMaMa MaNiDhaMaMaDhaNiSa
    DhaNiSaReGaGaGaMaReSa DhaNiSaNiDhaMaRe
    GaMaGaMaGaMaGaMaDhaNiDhaMa
    GaMaGaMaGaMaGaMaDhaNiDhaMa
    GaMaNi MaNiNiSa
    DhaNiSaReGaMaReSaPa GaMaReSa
    DhaNiSaReGaMaReSa Sa.. ||
    ####################
    Njaattadi Paattil Nertha Thaarattil
    Naadin Neraam Mozhi Madhuram
    Thaanirunengo Neeridumpozhum
    Ullil Pollum Theemadhuram
    Ramazhayil Idari Veezha
    Naalam Pol Penmadhuram
    Azhalukaludeyaazham Marukara Neendhanaay
    Ennalum Ennullil Madhuram Nee
    Uyire Ninavin Urave…..
    Kunkumanira Sooryan
    Chandhana Veyilaale
    Mannil Thookum Ven Madhuram…
    Thampuru Sruthi Meetti
    Maruthaniru Kaathil
    Peyyum Paattin Paalmadhuram….
    Mandaaramaake Moolunna Vando
    Chundodeyekum Then Madhuram
    Kanpeeliyaake Neeyam Kinaavin
    Manjormayekum Neermadhuram
    Swarajathikaliloode Manamariyukayaayi
    Mounaanuraagathin Thoomadhuram…
    Kunkumanira Sooryan
    Chandhana Veyilaale
    Mannil Thookum Ven Madhuram…
    Aaaaaa…Aaaaaaaaaa..||
    ####################

  • @krishnadasvv1078
    @krishnadasvv1078 ปีที่แล้ว +8

    Wow what a melodious song.. !!!! surprised to see it didn't get its due popularity

  • @Ashi_dude
    @Ashi_dude ปีที่แล้ว +4

    ഇങ്ങനെയുള്ള songs എന്റെ Rafiyak വളരെ ishtam❤️

  • @vrngamingstarji7487
    @vrngamingstarji7487 2 ปีที่แล้ว +9

    1:45 to heaven

  • @sreelekshmi6431
    @sreelekshmi6431 ปีที่แล้ว +1

    🥰😍 ee pattu kettu movie kandath 😍🥰 ee movie ൽ ഷറഫുദ്ധീൻ ചേട്ടനെ കാണാൻ spr ലുക്ക്‌ 🥰👌
    Sharafudheen&AnuSithara 👌🥰

  • @sameer_cr
    @sameer_cr ปีที่แล้ว +1

    ഓ ശ്രയ ❤
    ആ മധുരം ഒക്കെ പറയുന്നത്, മലയാളി പോലും മറന്ന് പോകുന്നു അതൊക്കെ❣️

  • @sujithaKV-kc6tj
    @sujithaKV-kc6tj ปีที่แล้ว +1

    കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
    മണ്ണിൽ തൂകും വെൺ മധുരം...
    തമ്പുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ
    പെയ്യും പാട്ടിൻ പാൽമധുരം
    മന്ദാരമാകെ മൂളുന്ന വണ്ടോ ...
    ചുണ്ടോടെയേകും തേൻമധുരം
    കൺപീലിയാകെ നീയാം കിനാവിൻ
    മഞ്ഞോർമ്മയേകും നീർമധുരം
    സ്വരജതികളിലൂടെ.. മനമറിയുകയായി
    മൗനാനുരാഗത്തിൻ തൂമധുരം...
    കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
    മണ്ണിൽ തൂകും വെൺ മധുരം....
    ആ ....

  • @ayanatkayanatk5086
    @ayanatkayanatk5086 2 ปีที่แล้ว +13

    my favourite song ❤️❤️❤️

  • @sabuabrahamc
    @sabuabrahamc 3 หลายเดือนก่อน

    Vinu Thomas നിങ്ങൾക്ക് എന്തും കൊണ്ടും അഭിമാനിക്കാം. മികച്ച ഗാനം

  • @bindujose650
    @bindujose650 6 หลายเดือนก่อน +2

    മന്ദാരമാകെ 🧡🧡🧡💓💓💓💓💓മൂളുന്ന വണ്ടോ ചുണ്ടോടെയേകും💖💖💖💖💖💖💖 തേൻ മധുരം കൺപീലിയാകെ🩷🩷🩷🩷🩷🩷🩷🩷 നീയാം കിനാവിൻ മഞ്ഞോർമ്മയേകും💛💛💛💛💛💛💛 നീർമധുരം സ്വരജതികളിലൂടെ💫💫💫💫💫💫💫

  • @maxkochi
    @maxkochi ปีที่แล้ว +1

    പാട്ട് FM ഇൽ കേട്ടു നോക്കി വന്നത് എന്താ സംഗതി എന്ന് അപ്പൊ കാണുന്നു പൊളി ഒരു പാട്ട് ശ്രേയ 🙏🙏👍🙋‍♂️കേൾക്കണം എല്ലവരും ✌️

  • @ushakumari-kl6by
    @ushakumari-kl6by 4 หลายเดือนก่อน +1

    എനിക് ഏറ്റവും ഇഷ്ടമുള്ള പാട്ടു

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +2

    Nalla feel positive 😍😍😍evideyo kettu maranna pole❤️😌 Reethigowla

  • @aanshg3807
    @aanshg3807 ปีที่แล้ว +9

    Vocal QUEEN ❤️👑💖💖

  • @swasan6011
    @swasan6011 ปีที่แล้ว +5

    I really enjoy this song.

  • @JamesCreationsOfficial
    @JamesCreationsOfficial 3 หลายเดือนก่อน

    This song is really nice... I feel like this song and the song 'Picha Vecha Naal' have the same type of style

  • @krishnakumarmg2183
    @krishnakumarmg2183 ปีที่แล้ว +3

    Veendum Reethigwola 🌹🌹👌

  • @user-om6ve6yo7y
    @user-om6ve6yo7y 2 ปีที่แล้ว +5

    രീതി ഗൗള....
    💖💖💖💖💖💖💖

    • @linson166
      @linson166 2 ปีที่แล้ว

      🙄🙄🙄??????

    • @abhilash6848
      @abhilash6848 6 หลายเดือนก่อน

      ഒന്നിലധികം രാഗങ്ങൾ കാണും ഓരോ പാട്ടിലും ..ബേസിക് ആനന്ദഭൈരവി ആണ്

    • @shansenani
      @shansenani 6 หลายเดือนก่อน

      ​@@abhilash6848ellam 72 raga set il eathenkilum okke varunathu thanne.. Mathematically 72 sampoorna ragam alle patullu.. Athil ninnu undakunna ella janya ragangalilum ithinte mother raga il varathe notations undakilla

  • @rahinrahi6628
    @rahinrahi6628 ปีที่แล้ว +1

    വിനു തോമസ് നല്ല മ്യൂസിക് ഡയറക്ടർ

  • @premandkeshri1942
    @premandkeshri1942 ปีที่แล้ว +2

    I'm from odisha I like always malalyam song

  • @swasan6011
    @swasan6011 ปีที่แล้ว +1

    I never know about the music at tags but it's am enjoying this song n numbers listening this song.

  • @swasan6011
    @swasan6011 ปีที่แล้ว +2

    I really enjoyed this lyrics.

  • @saranm287
    @saranm287 ปีที่แล้ว +1

    Ee pattum Shreya Ghoshalum Anu Sitharaum oru rekshem illa 🥰👌

  • @user-sb5yq4fo1t
    @user-sb5yq4fo1t ปีที่แล้ว +2

    I love this song 🥰

  • @lekhap2993
    @lekhap2993 2 ปีที่แล้ว

    Kunkumanira sooryan chandana veyilale,
    Mannil thoovum venmadhuram...
    &
    Kannanthali muttathe poothumbi kunjathore...
    Songs with same Raagas (Goula)

  • @Giri1519
    @Giri1519 ปีที่แล้ว +2

    ശ്രേയ വോയിസ്❤️👌❤️👌❤️🙏

  • @iamworstgamer
    @iamworstgamer ปีที่แล้ว +1

    this is my caller tune

  • @user-nb9ch2nx8c
    @user-nb9ch2nx8c ปีที่แล้ว +1

    B K Harinarayanan ❣️

  • @nandukrishnanNKRG
    @nandukrishnanNKRG ปีที่แล้ว +2

    My ringtone ❤

  • @ajof45
    @ajof45 ปีที่แล้ว +1

    90s johnson master vibe

  • @swasan6011
    @swasan6011 ปีที่แล้ว

    Even I am spending my time in my site.. But I am daily listening this song..

  • @aryasaju7451
    @aryasaju7451 2 ปีที่แล้ว +4

    Shooting location varikkashery mana alle

  • @sabuabrahamc
    @sabuabrahamc 8 หลายเดือนก่อน

    ഗംഭീരമായിരിക്കുന്ന്. ...

  • @user-bt8bw8os7z
    @user-bt8bw8os7z ปีที่แล้ว

    Really proud vinu thomas my friend

  • @stanlyjohnsthampy8795
    @stanlyjohnsthampy8795 2 วันที่ผ่านมา

    Spr song 🥰

  • @subramanianpt7369
    @subramanianpt7369 หลายเดือนก่อน

    അസാധ്യ് ആലാപനം

  • @preenusadhish6658
    @preenusadhish6658 ปีที่แล้ว

    Ee patinodulla premam karanam..njhan cover song cheydhu❤❤❤

  • @Love_Dale
    @Love_Dale ปีที่แล้ว

    ഒരു പാട് late ആയി ഇവിടെ എത്താൻ...... ശുദ്ധ സംഗീതം....

  • @sunilnarasimhan6215
    @sunilnarasimhan6215 ปีที่แล้ว +4

    ഒരു മലയാളിക്ക് പാടാൻ സാധിക്കുമോ? Great #sheryaGhoshal 👏👏

    • @unnikrishnan1154
      @unnikrishnan1154 ปีที่แล้ว

      അങ്ങനെ നിങ്ങൾ പറയരുത് മലയാളത്തിൽ നല്ല ഗായകരുണ്ട് ഗായികമാരുണ്ട്. നിങ്ങൾ കേൾക്കാഞ്ഞിട്ടാണ്.

    • @sreekovil2023india
      @sreekovil2023india ปีที่แล้ว

      Why not?

    • @binisony7610
      @binisony7610 ปีที่แล้ว

      Yes

    • @shivankp9454
      @shivankp9454 10 หลายเดือนก่อน

      ഇതേ സൗണ്ടുള്ള ഗായിമാര് മലയാളത്തിലുണ്ട്

  • @paxithree
    @paxithree 2 หลายเดือนก่อน

    செம படம்...

  • @forhealthmalayalam5995
    @forhealthmalayalam5995 ปีที่แล้ว +1

    reethigaula❤

  • @ACHU439
    @ACHU439 7 หลายเดือนก่อน

    Amazing voice ❤❤❤

  • @sidharthsuresh333
    @sidharthsuresh333 2 ปีที่แล้ว

    Evideo jett maranba patt😍😍😍❤️

    • @varundas7569
      @varundas7569 ปีที่แล้ว

      athe jett maranba patt😊

  • @kumarisamarakoon2849
    @kumarisamarakoon2849 ปีที่แล้ว

    Shreyaaa❤❤❤❤❤

  • @narayanank704
    @narayanank704 9 หลายเดือนก่อน

    Beautifulsong❤❤❤❤❤❤❤

  • @artistsophiachackonal4217
    @artistsophiachackonal4217 2 ปีที่แล้ว +1

    Super song

  • @rubeenamubashir1417
    @rubeenamubashir1417 11 หลายเดือนก่อน

    Madaaramake....👌👌👌👌song

  • @pgpadmapriya8559
    @pgpadmapriya8559 ปีที่แล้ว

    Anthoru feel aayitta padiyirickunnath

  • @sushmitapatra6388
    @sushmitapatra6388 ปีที่แล้ว

    Anyone know the Meaning of the song ? Such a nice song 🥰🥰

  • @aryarajrs203
    @aryarajrs203 25 วันที่ผ่านมา

  • @soumyaananya2725
    @soumyaananya2725 ปีที่แล้ว

    Super song👌👌👌💗💗💗

  • @Lachuzvlogz
    @Lachuzvlogz 5 หลายเดือนก่อน

    I ❤ song

  • @swasan6011
    @swasan6011 ปีที่แล้ว

    And for the singer..

  • @Ashi_dude
    @Ashi_dude ปีที่แล้ว

    Uffffff🔥🔥🔥🔥🔥

  • @venkatmanian8302
    @venkatmanian8302 8 หลายเดือนก่อน

    அருமை

  • @pranavsmarter
    @pranavsmarter ปีที่แล้ว

    ഇന്ന് anu സിതാര പിറന്നാൾ ❤️

  • @narayanank704
    @narayanank704 9 หลายเดือนก่อน

    Supermovie

  • @swasan6011
    @swasan6011 ปีที่แล้ว

    This is my night meal.

  • @user-dw2bq1hs6r
    @user-dw2bq1hs6r ปีที่แล้ว +1

    Как называеца фильм?

  • @vaishnavirpradeep6177
    @vaishnavirpradeep6177 2 ปีที่แล้ว

    Suuuuuperr song

  • @Nichuzz
    @Nichuzz 4 หลายเดือนก่อน

    W song

  • @Asimovcascade
    @Asimovcascade ปีที่แล้ว +2

    *_REETHIGOWLA RAGAM_* 🤍

  • @rineeshflameboy
    @rineeshflameboy 2 ปีที่แล้ว

    Nice one

  • @sidharthsuresh333
    @sidharthsuresh333 2 ปีที่แล้ว +4

    Reethigowla ❤️

  • @rajalekshmianoop4781
    @rajalekshmianoop4781 7 หลายเดือนก่อน

    ❤❤

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 ปีที่แล้ว

    ❤️❤️🌺

  • @soorajrc3909
    @soorajrc3909 ปีที่แล้ว

    Athe

  • @BharadwajUllattuthodi
    @BharadwajUllattuthodi ปีที่แล้ว

    💚❤️💛💙

  • @vineethvinu3332
    @vineethvinu3332 ปีที่แล้ว

    😘നീയും ഞാനും നല്ല മൂവി ആണ്

  • @jayannaa3480
    @jayannaa3480 ปีที่แล้ว

    👍👍👍👌👌👌

  • @swasan6011
    @swasan6011 ปีที่แล้ว

    Sreya gousal and

  • @reshmamr9200
    @reshmamr9200 ปีที่แล้ว

    😍

  • @swasan6011
    @swasan6011 ปีที่แล้ว +1

    Malayalam actress.

  • @seemathjoy8273
    @seemathjoy8273 ปีที่แล้ว

    Super lyrics 😍 music 🎶

  • @GlitchGamer4545
    @GlitchGamer4545 7 หลายเดือนก่อน

    SUPER SONG S❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @swasan6011
    @swasan6011 ปีที่แล้ว

    Anu chitara

  • @swasan6011
    @swasan6011 ปีที่แล้ว

    Not on for the actresses..

  • @user-yd4kk9eq4w
    @user-yd4kk9eq4w ปีที่แล้ว

    ❤️‍🩹

  • @umeshrs6837
    @umeshrs6837 ปีที่แล้ว

    🤍

  • @bindhujinto7923
    @bindhujinto7923 ปีที่แล้ว

    Favorite song❤

  • @bijuvk-xf3ge
    @bijuvk-xf3ge ปีที่แล้ว

    Super song

  • @Lachuzvlogz
    @Lachuzvlogz 5 หลายเดือนก่อน

  • @amaldas8553
    @amaldas8553 ปีที่แล้ว

    ❤️❤️

  • @afin684
    @afin684 2 ปีที่แล้ว

    😍

  • @jamalponnani1651
    @jamalponnani1651 4 หลายเดือนก่อน

    ❤❤❤❤

  • @krishnasivadas2705
    @krishnasivadas2705 ปีที่แล้ว