Muthe Muthe | Kana Kanmani | Sujatha Mohan | Shyam Dharman | Vayalar Sarathchandra Varma

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 327

  • @AjithMnair-j7e
    @AjithMnair-j7e 7 หลายเดือนก่อน +5

    താരാട്ടു പാട്ട് മലയാളം സിനിമയിൽ ഒരുപാട് ഉണ്ടായിട്ടും ഈ ഒരു സോങ്ങിന്റെ ഫീൽ ഇതുവരെ ഒരു പാട്ടിനും തോന്നിയിട്ടില്ല 🥰🥰

  • @shareefkp2052
    @shareefkp2052 2 ปีที่แล้ว +300

    ഒരു അമ്മ ആയപ്പോൾ ആണ് ഈ പാട്ടിന്റെ ഫീൽ മനസിലായത്. കുട്ടിയെ ചേർത്ത് പിടിച്ചു ഈ പാട്ട് കേൾക്കുന്ന ഫീൽ വേറെതനായ 🎶

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +126

    മുത്തേ മുത്തേ കിങ്ങിണി മുത്തേ
    ..ഈ അമ്മ...പിച്ചാ.പിച്ചാ.. സൂപ്പർ ആണ് താരാട്ട് പാട്ട് ഒത്തീരി ഇഷ്ടം ആണ് ഒരുപാട് ഇഷ്ടം ആണ് ❤️🙏🏻🌹👌😭❤️👌👍🌻

  • @NisarKm-k1n
    @NisarKm-k1n 7 หลายเดือนก่อน +12

    ഈ പാട്ട് വേറൊരു ലോകത്തേക്ക് കൊണ്ടുപോകും അത്രക്കും സുന്ദരമാണ്

  • @sandhyamalumalu4697
    @sandhyamalumalu4697 2 ปีที่แล้ว +44

    എന്റെ മോന് ഈ പാട്ട് കേട്ടാണ് എന്നും ഉറങുനത് love സോങ് ♥️❤️❤️❤️❤️

  • @sathiamma-yw6bx
    @sathiamma-yw6bx 8 หลายเดือนก่อน +12

    ഈ സിനിമ കണ്ട് ഞാൻ കരഞ്ഞു പോയി എനിക്ക് ഈ song വലിയ ഇഷ്ട്ടമാണ് ❤❤❤❤❤😢

  • @anushff6066
    @anushff6066 2 ปีที่แล้ว +283

    Na na na na ... na na na na
    Na na na na ... na na na na
    Muthe muthe... kingini muthe
    Ninakennumurangidaan oru chippiyaanee amma..
    Kaal thalayil kai valayil kilu kile nee
    Kaliyaadi varunneram kaathorthirunee amma
    Picha picha vakkum kanmaniye..
    En mizhi thannile krishnamani neeye..
    Picha picha vakkum kanmaniye..
    En mizhi thannile krishnamani neeye..
    Muthe muthe... kingini muthe...
    Ninakennumurangidaan oru chippiyaanee amma..
    Manjolum pole manasil punyaaham pole
    En uyirin kumbilile punyam neeyalle..
    Manjolum pole manasil punyaaham pole
    En uyirin kumbilile punyam neeyalle..
    Maaril neeyo.. chaayum neram
    Maanin kunjaay.. maarum neram
    Velli nilaavakunne njaan ennum
    Kayyil aaromaal vaaave...
    Chandana thennanilin chaamaram veeshivannoro.. raavil
    Alila manjamorikki irunnu njaan
    Muthe muthe kingini muthe.......
    Ennumurangidaan oru chippiyaanee amma..
    la lalala..la...la lalala..la...la lala..la...
    aa..a.a....
    Kaivalyamalle vishuvin kaineettamalle..
    Kanniveyil kayyarulum nanyam neeyalle..
    Kaivalyamalle vishuvin kaineetamalle..
    Kanniveyil kayyarulum nanyam neeyalle..
    Vinnil ninnum mannil chinnum
    Sammanam ne chelin thelle
    Pon makamo ne cherum naalalle
    En aanantham neeye..
    Poomadi thattile punjiri chandamaay
    minnum ponne..
    Ninnilam chundinodithiri konji njaan..

  • @shaneerahussain8113
    @shaneerahussain8113 8 หลายเดือนก่อน +26

    2024 marchil kelkunnavarundooo

  • @babyshibushibu1458
    @babyshibushibu1458 2 ปีที่แล้ว +15

    ❤️❤️ എന്റെ കുഞ്ഞമ്പിളി ഉറങ്ങാൻ നേരം ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്

  • @sandeepsoman8482
    @sandeepsoman8482 วันที่ผ่านมา

    അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ legend Vayalar ശരത് ചന്ദ്രവർമ്മ ❤❤🙏🏻🙏🏻🔥🔥🔥💯💯

  • @sumisasikumar9221
    @sumisasikumar9221 2 ปีที่แล้ว +22

    എന്റെ അമ്പൂട്ടനെ ഓർത്തു പോകുന്നു. Miss u da.... CRAZY BOY

  • @jamesmathew1880
    @jamesmathew1880 2 ปีที่แล้ว +313

    എത്ര മനോഹരമായ താരാട്ട് പാട്ട് കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 2023 ൽ കേൾക്കുന്നവർ ഉണ്ടോ

  • @bagavalsingh5097
    @bagavalsingh5097 2 ปีที่แล้ว +13

    ശ്യാം, very good singar.. My ഫ്രണ്ട്

  • @vyshnaviks1206
    @vyshnaviks1206 8 หลายเดือนก่อน +2

    ഞാൻ ആദ്യമായിട്ട് പാടിയ പാട്ട് ആണ് അതുകൊണ്ട് എനിക്ക് ഈ പാട്ടിനോട് വല്ലാത്ത ഒരു ഇഷ്ടം ആണ്

  • @vinodkumargangadharan9524
    @vinodkumargangadharan9524 2 ปีที่แล้ว +13

    എത്രകേട്ടാലും മതിവരാത്ത ഒരു പാട്ട്

  • @swathikrishna4387
    @swathikrishna4387 9 หลายเดือนก่อน +76

    2024 ലും കേൾക്കുന്നു. എന്റെ മോൾക് വേണ്ടി 🥰🥰❤️

  • @greeshmavishnu5462
    @greeshmavishnu5462 2 ปีที่แล้ว +27

    Njanum oru ammayavaan povugayaanu 😊ie paatu keelkumbol paranj ariyikkaan pattatha oru feel aanu 😘😘

  • @suryasuryasubash3804
    @suryasuryasubash3804 2 ปีที่แล้ว +631

    ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഒണ്ടോ

  • @Sky_lover_and_dreamer
    @Sky_lover_and_dreamer 5 หลายเดือนก่อน +21

    🥺❣️ente ummak afiyathulla deergayass kodukkane allah umma illathe njan illa 💕💕

  • @arjunarju7768
    @arjunarju7768 8 หลายเดือนก่อน +3

    ❤️ente aniyathi kuttikk etatavum eshttamulla song aanu aval ee song kettaal aanu uranghuga 😍

  • @aswathysreejithkrishna4181
    @aswathysreejithkrishna4181 2 ปีที่แล้ว +53

    Ee പാട്ട് കേൾക്കുമ്പോൾ enta കുഞ്ഞു വാവയെ ഓർമ വരും 😔😔😔

  • @XavierSebatian
    @XavierSebatian 2 หลายเดือนก่อน +6

    2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍

  • @basheerarayees7431
    @basheerarayees7431 2 ปีที่แล้ว +36

    Oru amma aayappol aanu ithinthe feel manassilaakunnath❤❤

  • @nandanakoonichire1246
    @nandanakoonichire1246 2 ปีที่แล้ว +6

    മുത്തേ മുത്തേ കിങ്ങിണി മുത്തേ ഈ അമ്മ പിച്ചാ പിച്ചാ സൂപ്പർ ആണ് ഒരുപാട് ഇഷ്ടം ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്

  • @SalomyNakkottil
    @SalomyNakkottil 3 หลายเดือนก่อน +1

    പാട്ടുകൾ എപ്പോൾ വേണമെങ്കിലും കേൾക്കാം ഇഷ്ട്ടം ഉണ്ടെങ്കിൽ ഞാൻ എപ്പോഴും കേൾക്കും

  • @RejithaL-k7g
    @RejithaL-k7g 21 วันที่ผ่านมา +1

    Yes eniku ishtamulla pattu aanu

  • @pavinaashvin1560
    @pavinaashvin1560 2 ปีที่แล้ว +19

    My favourite song 😍😍

  • @sureshkamalan8473
    @sureshkamalan8473 2 ปีที่แล้ว +18

    സൂപ്പർ സോങ് ❤

  • @minimini3129
    @minimini3129 2 ปีที่แล้ว +8

    Oru ammayakan kazhiyatha Jan eanum vedanayode kellkunna song 😭😭😭😭😭😭

  • @saifudheenk4247
    @saifudheenk4247 2 ปีที่แล้ว +73

    ഇത് കേൾക്കുപ്പോൾ എന്റെ അമ്മയെ ഓർമ വരും 😭😭😭😭😭

  • @sinujamolsiji5102
    @sinujamolsiji5102 3 หลายเดือนก่อน +2

    ഈ പാട്ട് ഉറങ്ങാൻ നേരം ഹെഡ്സെറ്റ് വച്ചു കേൾക്കുന്ന ഫീൽ ❤️

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 2 ปีที่แล้ว +24

    കാണാകൺമണി (2009)
    ഗാനഠ.മുത്തേ മുത്തേ കിങ്ങിണി മുത്തേ
    ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ
    സഠഗീതഠ.ശ്യാഠ ധർമ്മൻ
    പാടിയത് ശ്യാഠ ധർമ്മൻ, സുജാത മോഹൻ

  • @gangasunilm7879
    @gangasunilm7879 ปีที่แล้ว +5

    എന്റെ മോൾക്ക്‌ ഒരുപാട് ഇഷ്ടമുള്ള പാട്ട്

  • @lijarajan2929
    @lijarajan2929 2 ปีที่แล้ว +94

    Ee song ente amma padupol enikk nalla ishdaman. l I love you amma🤗❤️

  • @AYSHAMIZRIYA-e9m
    @AYSHAMIZRIYA-e9m 2 ปีที่แล้ว +35

    Heart touching🖤❤️💯

  • @kannana9050
    @kannana9050 2 ปีที่แล้ว +6

    Orammaye Orthupoovunna song❣❣

  • @Devuzz4897
    @Devuzz4897 2 ปีที่แล้ว +8

    എനിക്ക് കണ്ണുനീർ വരുന്ന പാട്ടാണ് ഈ പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ അമ്മമ്മയുടെ ഓർമ്മ വരു൦

  • @karthika.p.a2041
    @karthika.p.a2041 2 ปีที่แล้ว +29

    Favorite one 🥰

  • @krishnaryan-se3mu
    @krishnaryan-se3mu ปีที่แล้ว +2

    Ente mon ee tharattupattu kettanu urangaru super song

  • @shanifajamal8687
    @shanifajamal8687 2 ปีที่แล้ว +5

    Ippozhum kelkkunnavarunde 🥰👌👌👌

  • @Soumyas-v5j
    @Soumyas-v5j 7 วันที่ผ่านมา

    എൻറെ മോൾക്ക് ഈ പാട്ട് വെച്ചുകൊടുത്താൽ മതി ഉറങ്ങിക്കോളൂ❤❤❤

  • @ViswaJithu-w8d
    @ViswaJithu-w8d 23 วันที่ผ่านมา

    Epozhum.kelkunude.anta.makkalke.oru.pade.estama song❤❤❤

  • @akhilcv2800
    @akhilcv2800 2 ปีที่แล้ว +2

    Supper njan entte ammane miss cheyunnund..... 🥺

  • @prathapannair6171
    @prathapannair6171 9 หลายเดือนก่อน +2

    E പാട്ട് കേൾക്കുമ്പോൾ എന്റ് പൊന്നു മോനെ ഓർമ്മ വരും

  • @ShantgaShantha
    @ShantgaShantha 21 วันที่ผ่านมา

    Ante brotherinu vendi njan kelkuna song ❤ love my brother

  • @bettythomas1218
    @bettythomas1218 11 หลายเดือนก่อน +16

    എന്റെ കുഞ്ഞിന് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ❤️❤️❤️

  • @AyishaBeevey
    @AyishaBeevey 10 วันที่ผ่านมา

    ഞാൻ എനിക്ക് ഒരുപാട് ഇഷ്ടം 💯

  • @renjthrajan1510
    @renjthrajan1510 9 หลายเดือนก่อน +1

    ഇപ്പോഴും കേൾക്കുന്നുണ്ട് 👍🏻👍🏻👍🏻👍🏻💕💕💕💕💕💕🥰🥰🥰🥰🥰🥰

  • @anstories5611
    @anstories5611 2 ปีที่แล้ว +56

    Shyam Dharman's voice 💯 apt for Jayaramettan ❤️

    • @layawilson2571
      @layawilson2571 ปีที่แล้ว

      Mi

    • @adhithyanmahesh
      @adhithyanmahesh ปีที่แล้ว +1

      ​@@layawilson2571 ഹഗ്ഗ്ബ്റ്റൈയ്‌തുയ്

    • @priyasandeep1995
      @priyasandeep1995 10 หลายเดือนก่อน

      ​@@adhithyanmahesh😊😊😊😊😊😊

  • @anusreeanu1211
    @anusreeanu1211 2 ปีที่แล้ว +5

    അമ്മ ❤️😘😘😘😘😘😘😘😘

  • @krishnaryan-se3mu
    @krishnaryan-se3mu 7 หลายเดือนก่อน +1

    Ente monu othiri ishtamullla pattani ethu❤

  • @nandanasatheesan3754
    @nandanasatheesan3754 4 หลายเดือนก่อน +1

    Favv❤️❤️❤️❤️❤️❤️

  • @nandanarajan4064
    @nandanarajan4064 2 ปีที่แล้ว +10

    Super 😍❤️😘

  • @sillytalkz5306
    @sillytalkz5306 2 ปีที่แล้ว +21

    അമ്മ ❤

  • @neethuprabeesh1534
    @neethuprabeesh1534 3 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ🥰🥰

  • @nandanasatheesan3754
    @nandanasatheesan3754 4 หลายเดือนก่อน +1

    Lyrics uff😩😩😩❤️❤️❤️❤️❤️❤️

    • @sandeepsoman8482
      @sandeepsoman8482 7 วันที่ผ่านมา

      ❤❤🥰🥰🥺🥺😘❤❤

  • @klkannan2593
    @klkannan2593 2 ปีที่แล้ว +3

    ഉണ്ട് 👍

  • @greeshmasreehari4584
    @greeshmasreehari4584 2 ปีที่แล้ว +2

    Super song and wonderful

  • @faruz....creationto8592
    @faruz....creationto8592 2 ปีที่แล้ว +2

    Epolum enik fav anuh song ente umma enne nokiyeth orth karayum😔

  • @aiswaryadeea6621
    @aiswaryadeea6621 2 ปีที่แล้ว +4

    Heart touching ❤️❤️❤️

  • @RabiyaRm-h7y
    @RabiyaRm-h7y 29 วันที่ผ่านมา

    I ❤ dis song

  • @DDgirls132
    @DDgirls132 2 หลายเดือนก่อน +2

    0:52 0:53 0:53 0:54

  • @cmk294
    @cmk294 2 ปีที่แล้ว +3

    ഫേവർട്ട് സോങ്

  • @sivabhadrak.r188
    @sivabhadrak.r188 2 ปีที่แล้ว +3

    Amma 💝

  • @manoj-cz3oo
    @manoj-cz3oo 3 หลายเดือนก่อน

    My favourite song 😘😘😘😘👌👌👌👌👌

  • @vaishanavManu
    @vaishanavManu 2 หลายเดือนก่อน +3

    2024 kelkunver edo

  • @afra6049
    @afra6049 2 ปีที่แล้ว +2

    Adipoli song

  • @priyashibu1386
    @priyashibu1386 ปีที่แล้ว +2

    I love this song 😻😻💞😊😊😢

  • @manilal1603
    @manilal1603 8 หลายเดือนก่อน

    Beautiful song

  • @HaseenaSayyid
    @HaseenaSayyid 2 หลายเดือนก่อน +1

    Welcomeveryebady🎉🎉🎉

  • @shobaj2436
    @shobaj2436 2 ปีที่แล้ว +3

    Super Song 🥰🥰🥰🥰👌👌👏👏👏t

  • @BhavyadasBinithaBinnyadasBinit
    @BhavyadasBinithaBinnyadasBinit 3 หลายเดือนก่อน +1

    ❤❤❤❤

  • @RitaSomanathan-jb5wx
    @RitaSomanathan-jb5wx 6 หลายเดือนก่อน

    ❤❤❤ super song. Super❤❤❤

  • @sajianil1835
    @sajianil1835 2 ปีที่แล้ว +4

    Super feel❤❤❤❤

  • @zaraairshad9258
    @zaraairshad9258 2 ปีที่แล้ว +4

    Superrrrrr song

  • @JayanValiyathottiyil-le3ow
    @JayanValiyathottiyil-le3ow 5 หลายเดือนก่อน +1

    Nice song❤❤❤❤❤❤😅

  • @sreebhadra2643
    @sreebhadra2643 2 ปีที่แล้ว +4

    Super song

  • @safnasaju3927
    @safnasaju3927 2 ปีที่แล้ว +3

    Orikkalum madukkaatha song 🥰🥰

  • @krishnapriya4391
    @krishnapriya4391 2 ปีที่แล้ว +2

    അമ്മ 🥰❣️

  • @winterflowersmoviecompany2921
    @winterflowersmoviecompany2921 7 หลายเดือนก่อน

    Super song good voice ❤❤❤🤱

  • @karuna.m7b137
    @karuna.m7b137 2 ปีที่แล้ว +2

    Nice song I love it

  • @babymani6139
    @babymani6139 2 ปีที่แล้ว +2

    Good song

  • @nishasareesh2356
    @nishasareesh2356 2 ปีที่แล้ว

    Ee Song Nan Stegil Padiyittudu

  • @ramsheenaramsheena717
    @ramsheenaramsheena717 2 ปีที่แล้ว +4

    Super 👌😍😍😘😘😘

    • @arunadevi153
      @arunadevi153 2 ปีที่แล้ว

      E song kalikumpol enta sister oruma varunnu l love u 🥰🥰

  • @RajaneeshChandhran
    @RajaneeshChandhran 6 หลายเดือนก่อน

    My Love Song❤❤❤

  • @ninjagamer868
    @ninjagamer868 2 ปีที่แล้ว +2

    Super nice song mom 🥰😘🤗💕💯

  • @amrithaammu3326
    @amrithaammu3326 2 ปีที่แล้ว +2

    My fvrt song

  • @JothiKrishnanPrajothini23
    @JothiKrishnanPrajothini23 2 ปีที่แล้ว +3

    very nice ❤❤❤❤❤

  • @jothishjose423
    @jothishjose423 8 วันที่ผ่านมา

    20.10.2024 arenkilum kanunnumdo

  • @pradeepankolayad7077
    @pradeepankolayad7077 2 ปีที่แล้ว +31

    സോങ് സൂപ്പർ 😍😍

  • @maluttyponnutty3984
    @maluttyponnutty3984 2 ปีที่แล้ว +1

    Ente molde fav song.

  • @thenusmaworld5564
    @thenusmaworld5564 2 ปีที่แล้ว +1

    Njan ippo molu urangan ee paattu ittekuva.....

  • @Sanha-p1w
    @Sanha-p1w 8 หลายเดือนก่อน +1

    Niveditha evide?

  • @akhilcv2800
    @akhilcv2800 2 ปีที่แล้ว +1

    I love you Amma😘😘😘😘

  • @SuneerVM
    @SuneerVM 7 หลายเดือนก่อน +15

    2024kanunnavarundoo

  • @VinodKumar-gt3ym
    @VinodKumar-gt3ym 2 ปีที่แล้ว +5

    👏👏👏👌👌🥰🥰🤩

  • @friends3357
    @friends3357 2 ปีที่แล้ว +5

    👌👌💯💯

  • @bindusblessedfamily-bbf7946
    @bindusblessedfamily-bbf7946 ปีที่แล้ว +1

    😍😍😍super song

  • @malabarflavors9173
    @malabarflavors9173 2 ปีที่แล้ว +7

    I miss my mummy😭😭😭😭😭

  • @ajithaterly-dm8vf
    @ajithaterly-dm8vf ปีที่แล้ว

    👌സൂപ്പർ ൽ ഐ ലൈക്‌ സൊ മിച്