'അര്‍ജുന്റെ പേരിൽ മുതലെടുപ്പ് നടത്തിയിട്ടില്ല': മനാഫ് | Arjun | Manaf | Shirur

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • 'അര്‍ജുന്റെ പേരിൽ മുതലെടുപ്പ് നടത്തിയിട്ടില്ല', വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് മനാഫ്
    #shirur #landslide #Arjun #manaf #GangavaliRiver #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 7

  • @radharajan2770
    @radharajan2770 2 ชั่วโมงที่ผ่านมา +5

    മനാഫ് നിങ്ങളെ പോലെ ഉള്ള സജ്ജനങ്ങൾ ഭൂമിയിൽ ഇനിയും ഉണ്ടാവട്ടെ....നിങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം ആവട്ടെ.....നിങ്ങളെ അനുമോദിക്കുന്നവർക്ക് അഭിനന്ദനങ്ങൾ

  • @mathaipe3916
    @mathaipe3916 2 ชั่วโมงที่ผ่านมา +6

    മനാഫ് താങ്കൾ വിഷമിക്കേണ്ട, അർജുൻ താങ്കളുടെ കൂടെ ഉണ്ടാകും ¡!!

  • @Dreamwayforsuccess123
    @Dreamwayforsuccess123 2 ชั่วโมงที่ผ่านมา +10

    Le aliyan...enik enthinte keedaayirunnu...manaf❤ subscribers 3 lack kznju🎉

  • @willback-l1z
    @willback-l1z 2 ชั่วโมงที่ผ่านมา +5

    മനാഫ് & അർജുൻ ഫാമിലിയോട് ഒന്നേ പറയന്നുള്ളു. എന്തെങ്കിലും തെറ്റി ധാരണ ഉണ്ടെങ്കിൽ രണ്ട് കൂട്ടരും സംസാരിച്ചു പരിഹരിക്കുക. അല്ലെങ്കിൽ ഉള്ള പ്രശനം നിങ്ങൾ ഇത് മീഡിയ എത്തുമ്പോൾ നിങ്ങൾ പോലും വിചാരിക്കാത്ത വിധം അതിനെ വർഗീയത കലർത്തുന്ന ചിലർ ഉണ്ട്. ഒരു അവസരം നോക്കി ഇരിക്കുന്നവർ.. അവർക്കു കൊട്ടാൻ ഉള്ള ചെണ്ട ആവാതെ ഇരിക്കുക.

  • @jamalkoduvally9380
    @jamalkoduvally9380 2 ชั่วโมงที่ผ่านมา +3

    ഇത് ഇത്രത്തോളം മോശം അവസ്ഥയിലേക്ക് എത്തിയതിൽ എത്തിച്ചതിൽ കേരളo ലജ്ഹിക്കുന്നു 😌

  • @rameezmohammed9369
    @rameezmohammed9369 2 ชั่วโมงที่ผ่านมา +7

    Innaleyaan TH-cam channel ulla karyam arinjath 😀

  • @yousufp
    @yousufp ชั่วโมงที่ผ่านมา +1

    ഇരന്നു വങ്ങിയതല്ലേ