'വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു; വിവാദങ്ങൾ അവസാനിപ്പിക്കണ'മെന്നും മനാഫ്

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 33

  • @colleen1677
    @colleen1677 4 ชั่วโมงที่ผ่านมา +17

    മഴ പെയ്തു തോർന്നാൽ പിന്നെ കുട ഒരു ബാധ്യതയാണ്....😢

  • @LorryudamaManaf-k6z7
    @LorryudamaManaf-k6z7 4 ชั่วโมงที่ผ่านมา +33

    ആരോടും ദേഷ്യമില്ല ❤
    ഒന്നും പ്രതീക്ഷിക്കുന്നില്ല
    നന്നി പോലും വേണ്ട ❤❤❤
    സ്നേഹം മാത്രം

    • @remsisaji4754
      @remsisaji4754 3 ชั่วโมงที่ผ่านมา

      😢

    • @ummoosrejuvlog5726
      @ummoosrejuvlog5726 3 ชั่วโมงที่ผ่านมา

      ❤❤❤🤲

    • @anitechmedia8443
      @anitechmedia8443 3 ชั่วโมงที่ผ่านมา

      വലിയ മനസിന് ഉടമ ഞാനും ഒരു ഡ്രൈവർ തൊഴിലാളി സരമില്ല ഇക്ക ജീവിതം പ്രശ്നങ്ങളെ നേരിടുക😢😢😢😊😊😊😊 വിജയം താങ്കൾ മനുഷ്യത്വം കൊണ്ട് വിജയിച്ചു😊😊😊😊😊

    • @lalamattannur7451
      @lalamattannur7451 3 ชั่วโมงที่ผ่านมา

      🤲🏻🤲🏻
      ❤‍🔥❤‍🔥❤‍🔥❤

    • @Achu-jh8dn
      @Achu-jh8dn 3 ชั่วโมงที่ผ่านมา

      ദൈവായി താങ്കൾ അർജുൻന്റെ ഫാമിലി യെ മറന്നേക്കൂ. അർജുൻ എന്നും നിങ്ങൾടെ മനസ്സിൽ മാത്രം ഉണ്ടാവട്ടെ.. താങ്കൾ മറ്റു നന്മ യുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുക... ഏറ്റവും first നിങ്ങൾക്ക് നിങ്ങൾടെ കുടുംബം ആണ്. പിന്നാലെ നാട്ടിൽ നന്മയും ചെയ്യുക. God bless you manaf ഇക്ക ❤

  • @NRNfam
    @NRNfam 3 ชั่วโมงที่ผ่านมา +10

    എന്തിനാ മാപ്പ് ചോദിക്കുന്നത് നിന്നോടല്ല അവർ ചോദിക്കേണ്ടത്

  • @jamalkoduvally9380
    @jamalkoduvally9380 3 ชั่วโมงที่ผ่านมา +3

    ഇത്രയും നല്ല കാര്യങ്ങൾ ഇത്ര മാത്രo മോശം അവസ്ഥയിലേക്ക് എത്തിയതിൽ അർജുനെ തിരികെ തന്ന ഗംഗാവലി പുഴപോലും ലജ്ഹിക്കുന്നുണ്ടാവും😌

  • @shamerpsshamerps1392
    @shamerpsshamerps1392 3 ชั่วโมงที่ผ่านมา +3

    Manafka ❤❤❤❤❤❤

  • @jed1693
    @jed1693 2 ชั่วโมงที่ผ่านมา +1

    അർജുനെ കാണാതായത് മുതൽ അവൻ്റെ മൃതദേഹം കണ്ടുകിട്ടുന്നത് വരെ 'അർജുൻ' എന്നല്ലാതെ മൃദദേഹമെന്നോ ഡെസ്ബോഡിയെന്നോ ഇതുവരെ മനാഫ് പറഞ്ഞിട്ടില്ല... this shows manaf's true love for arjun

  • @NRNfam
    @NRNfam 3 ชั่วโมงที่ผ่านมา +3

    പാവം മനാഫ് എന്ത് ചെയ്യാൻ വിധി

  • @RajuJacob-kn1ly
    @RajuJacob-kn1ly 3 ชั่วโมงที่ผ่านมา +1

    Let's forgive and forget 🙏 stay united.

  • @capsuleeducation520
    @capsuleeducation520 ชั่วโมงที่ผ่านมา

    Moral of the story : കഴിയുന്നതും ആരെയും സഹായിക്കാതിരിക്കുക

  • @Krishnaveni76156
    @Krishnaveni76156 ชั่วโมงที่ผ่านมา

    എന്റെ അന്വേഷിക്കാനാ ഏതു മനുഷ്യന്മാർക്കും സ്വാതന്ത്ര്യം

  • @anilpanangat5650
    @anilpanangat5650 3 ชั่วโมงที่ผ่านมา

  • @Krishnaveni76156
    @Krishnaveni76156 ชั่วโมงที่ผ่านมา

    👍

  • @Vdffkfhsgdjdj
    @Vdffkfhsgdjdj ชั่วโมงที่ผ่านมา

    Arjun❤❤❤

  • @AnnieSebastian-kp3lc
    @AnnieSebastian-kp3lc 4 ชั่วโมงที่ผ่านมา

    ❤️❤️❤️❤️🙏🙏🙏🙏👍👍👍👍

  • @sadhyanair8709
    @sadhyanair8709 3 ชั่วโมงที่ผ่านมา +1

    Aha.ithaano aval paranje.manafinte chettan veraarelumaano.

  • @ShanzaFathima-j4h
    @ShanzaFathima-j4h 3 ชั่วโมงที่ผ่านมา

    ബുദ്ധി ഉള്ളവർ ഒയ്ഞ് പൊന്നാലെ. ബുദ്ധി ഇല്ലാത്തവർ അമരു.

  • @MohammedShazwaz
    @MohammedShazwaz 4 ชั่วโมงที่ผ่านมา

    😭😭

  • @sajeevs3725
    @sajeevs3725 4 ชั่วโมงที่ผ่านมา +2

    😢😢

  • @LorryOwnermanaf-M
    @LorryOwnermanaf-M 2 ชั่วโมงที่ผ่านมา

    😞

  • @bindujose1592
    @bindujose1592 2 ชั่วโมงที่ผ่านมา

    എന്തിനാ മാപ്പ് .. : അവര് അല്ലെ മാപ്പ് പറയേണ്ട

  • @Rasheeda-j7n
    @Rasheeda-j7n 3 ชั่วโมงที่ผ่านมา

    ബ്8&സാറ്റീ?മ്!അനഫ് 1:26

  • @ShanzaFathima-j4h
    @ShanzaFathima-j4h 3 ชั่วโมงที่ผ่านมา

    അവയിക് ഇനി പോവേണ്ട നിങ്ങൾക്ക് തോ ഷം ചെയ്യും അത്. ബുദ്ധികുറവാണ്

  • @kkvkr4258
    @kkvkr4258 33 นาทีที่ผ่านมา

    എനതിന് മാപ്പ്