മനാഫ് മാപ്പുപറയുമ്പോൾ | Manaf Pressmeet | Lorry Driver Arjun's Family Against Manaf | Arjun

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Lorry Driver Arjun's Family Against Manaf : ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം രംഗത്തുവരികയും, മനാഫ് അതിനു മറുപടി പറയുകയും ചെയ്തതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചേരി തിരഞ്ഞു വിഷയത്തിൽ വാക്ക് പോര് തുടരുകയാണ്.
    The family of Arjun has come forward against truck owner Manaaf, prompting a response from Manaaf, which has sparked a new controversy. The debate continues on social media, with discussions about the issue ongoing.
    #missionarjun #manaf #arjunfuneral #ankolalandslide #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 31

  • @MakdonMak
    @MakdonMak 2 ชั่วโมงที่ผ่านมา +19

    എത്ര നല്ല അഭിപ്രായങ്ങൾ ആണിവിടെ എൻ്റെ സഹോദരങ്ങൾ പറയുന്നത്❤❤❤ ഇല്ല നമ്മെ തോൽപ്പിക്കാൻ ഒരു സംഘിക്കും ആവില്ല☝🏾💯👌👌👍🏾👍🏾👍🏾🌹🌹🌹

  • @SudishS-j8z
    @SudishS-j8z 2 ชั่วโมงที่ผ่านมา +9

    ഒരു ഉപ്പയ്ക്ക് ഒരുമ്മയ്ക്കും പിറന്ന മകനാണ് മനാഫ് ഇക്ക

  • @nejisatharken7828
    @nejisatharken7828 2 ชั่วโมงที่ผ่านมา +4

    മനാഫ് ❤️❤️

  • @SNKalaSangham
    @SNKalaSangham ชั่วโมงที่ผ่านมา

    ഒരു ഉപ്പയും ഉമ്മയും ചെയ്ത പുണ്യം മനാഫ്❤❤❤❤❤

  • @MakdonMak
    @MakdonMak 2 ชั่วโมงที่ผ่านมา

    ആ പൊന്നുമോൻ നല്ല മനസ്സിനുടമയായി വളർന്ന് അച്ഛനെന്താണ് എന്ന് ലോകത്തെ അറിയിക്കട്ടെ❤❤❤

  • @sheejapn5150
    @sheejapn5150 2 ชั่วโมงที่ผ่านมา +4

    Paavam😢😢😢😢

  • @LesstalkHardwork
    @LesstalkHardwork 2 ชั่วโมงที่ผ่านมา +13

    ഞങ്ങൾ RSS കാർ ജീവിക്കുമ്പോൾ ഒരുത്തനും മത സൗഹാർദ്ദത്തിൽ ജീവിക്കണ്ട

    • @godofsmallthings2511
      @godofsmallthings2511 2 ชั่วโมงที่ผ่านมา +1

      ഇവടെ എന്തിനാടോ RSS നെ വലിചിഴക്കുന്നത് 🤨

    • @tbsh..chelembra3127
      @tbsh..chelembra3127 2 ชั่วโมงที่ผ่านมา

      ​.rss...കാരൻ..ആണ്..അർജുന്റെ..ചളിഞ്ഞ..അളിയൻ....അവൻ പ്രെശ്നം സീൻ ആക്കാ ൻ നോക്കി..മ്മൂഞ്ചി.....

    • @MalluSingh_
      @MalluSingh_ ชั่วโมงที่ผ่านมา

      എടുത്തോണ്ട് podai

  • @Ziyavlogs152
    @Ziyavlogs152 2 ชั่วโมงที่ผ่านมา +3

    Manaf❤️❤️❤️❤️

  • @Coolllllllmaaàaan
    @Coolllllllmaaàaan 2 ชั่วโมงที่ผ่านมา +2

    ❤️❤️❤️❤️❤️

  • @Shameernew24nalakath
    @Shameernew24nalakath ชั่วโมงที่ผ่านมา

    ഏറ്റവും നല്ല. ചിത. ഗംഗവലി ആയിരുന്നു..... മനാഫ്. തെറ്റുകാരൻ

  • @muhammadshareef3223
    @muhammadshareef3223 ชั่วโมงที่ผ่านมา +1

    അവർക്ക് ആ ദുഃഖം ഉണ്ടെന്നു തോന്നുന്നില്ല ചാനലായി നിങ്ങൾ അവരെ പറഞ്ഞുണ്ടാക്കണ്ട

  • @jhone3721
    @jhone3721 2 ชั่วโมงที่ผ่านมา +3

    Nanniketta kudumbam

  • @AbdullaCH-ls4zb
    @AbdullaCH-ls4zb 2 ชั่วโมงที่ผ่านมา +1

    Paavam 😢😢😢

  • @abdulmajeedyonuskunju9785
    @abdulmajeedyonuskunju9785 ชั่วโมงที่ผ่านมา

    പുള്ളിക്കാരൻ എല്ലാം സത്യമേ പറയു . പുള്ളിയുടെ നാവ് ശുദ്ധമാഞ് . ശുദ്ധമായതു കൊണ്ടാണ് ശുദ്ധമെന്ന് പറയുന്നത് .

  • @noushadk4797
    @noushadk4797 ชั่วโมงที่ผ่านมา

    ❤❤

  • @suhailathasneem9036
    @suhailathasneem9036 32 นาทีที่ผ่านมา

    Anwar Muslim Aaaanu - Athanu Arjunte Aliyante Preshnam

  • @nappie685
    @nappie685 2 ชั่วโมงที่ผ่านมา

    manafka ki jay

  • @MelodicOpinion-PY03
    @MelodicOpinion-PY03 6 นาทีที่ผ่านมา

    ധനസഹായം എന്തിന്??? ഭാര്യക്ക് ജോലി കൊടുത്താലോ

  • @BabuKuttan-ff1sk
    @BabuKuttan-ff1sk 56 นาทีที่ผ่านมา

    എന്തൊക്കെ പറഞ്ഞാലും ആ കുടുംബം.. നന്ദികേടാണ് കാട്ടിയത്. ആ പാവം മനുഷ്യന്റെ ഒപ്പം. ഭഗവാനുണ്ട്. എന്നെപോലുള്ള ആൾക്കാരും. മനാഫ് ഞങ്ങളുടെ ഹൃദയത്തില്ലാന്ന്.. അങ്ങയുടെ സ്ഥാനം