പാനിക്ക് അറ്റാക്ക് ഉണ്ടായാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ || Panic Attack Treatment Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #mentaldisorders #mentalhealth #mentalillness #anxietydisorder #panicattackrelief
    പാനിക് അറ്റാക്ക് ഉണ്ടായാൽ ഉടൻ തന്നെ
    ചെയ്യേണ്ട ഫസ്റ്റ് എയ്ഡ് (First Aid) കുറിച്ചാണ് വീഡിയോ.
    കൂടുതൽ അറിയുവാൻ കാണുക....
    Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

ความคิดเห็น • 143

  • @hyderunalikkoth800
    @hyderunalikkoth800 ปีที่แล้ว +42

    Panick attack anubavich kond kaanunna njan😢 ith aavumbol njan phone edth panick attack ennu TH-cam search cheyth video kaaanum manasin nalla samadhanam kittum

    • @haseenam548
      @haseenam548 ปีที่แล้ว +2

      ഞാനും അതെ

    • @basimohd9474
      @basimohd9474 ปีที่แล้ว +1

      Njanum

    • @remyaprabhakaranremya8829
      @remyaprabhakaranremya8829 ปีที่แล้ว +7

      തലകറക്കം, തലവേധന, നെഞ്ചിൽ പുകയുന്ന പോലെയൊക്കെ തോന്നുവോ

    • @faizanhamsa1621
      @faizanhamsa1621 ปีที่แล้ว +1

      ഞാനും

    • @dodger7789
      @dodger7789 11 หลายเดือนก่อน +1

      Sathyam 🙂

  • @anpnasar1
    @anpnasar1 26 วันที่ผ่านมา

    കുറച്ചു മാസങ്ങളായി ഞൻ ഇത് പോലോത്ത വീഡിയോകൾ സെർച്ച്‌ ചെയ്യാറില്ലായിരുന്നു കാരണം എനിക്ക് ആവശ്യം ഇല്ലാതായി എന്ന് വെച്ചാൽ ഒരുപാട് ഹപ്പി ആയി ഇന്ന് ഞാൻ ഇങ്ങനെ കഷ്ടപ്പെടുന്ന ഒരുപാട് പേരെ ഓർത്തു അങ്ങനെ ഒന്ന് വന്നതാണ്, എല്ലാവരും തളരാതെ മുന്നേറുക

  • @basil6361
    @basil6361 11 วันที่ผ่านมา

    ഒരു പ്രെത്യക സ്ഥലത്തു വെച്ച് മാത്രം ഉണ്ടാകുന്ന പാനിക് അറ്റാക്ക് മാറാൻ എന്താണ് ചെയ്യേണ്ടത്. എനിക്ക് എക്സാം ഹാളിൽ ഇരിക്കുമ്പോൾ ആണ് ഇങ്ങനെ ഉണ്ടാകുന്നത്. അടുത്ത ആഴ്ച psc എക്സാം ഉണ്ട്. ഈ പ്രശ്നം കാരണം എക്സാം കുളമാകുമോ എന്ന് പേടിയാണ്. ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ. ഒരു രണ്ടു മണിക്കൂർ മാത്രം കുഴപ്പമില്ലാതിരുന്നാൽ മതി

  • @mhdshabeer781
    @mhdshabeer781 9 หลายเดือนก่อน +6

    എനിക്ക് ഉണ്ടായിരുന്ന
    ഇപ്പൊ എല്ലാം ശെരിയായി i.m so happy 😊

    • @deethii007
      @deethii007 6 หลายเดือนก่อน

      Eda ath poyo... 🥹ank und

    • @CHarabicworld
      @CHarabicworld 5 หลายเดือนก่อน

      Marunn kazhichirunno

    • @kadeejathulkubra8040
      @kadeejathulkubra8040 2 หลายเดือนก่อน

      Engane maari

    • @abdulkareempv1696
      @abdulkareempv1696 20 วันที่ผ่านมา

      എനിക്കുണ്ട്,

  • @abhizz99
    @abhizz99 หลายเดือนก่อน

    Enik inn വയ്യാണ്ട് ആയി.. Husband ന്റെ വീട്ടിൽ മാനസിക മായിട്ട് എന്നേ husband ന്റെ അമ്മയും പെങ്ങളും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുണ്ട്. ഒരുപാട് കുത്തു വാക്കുകൾ പറയുന്നുണ്ട്. കല്യാണത്തിന്റെ പിറ്റേന്ന് തൊട്ട് തുടങ്ങിയത് ആണ്.
    ഇന്ന് വരെ ഞാൻ എല്ലാം കേട്ടോണ്ട് ninnitte ഉള്ളു.
    എനിക്ക് തിരിച്ചു പറയണം എന്നുണ്ട്. പക്ഷെ പേരെന്റ്സ് huaband നെ ഓർത്തു എല്ലാം കേട്ടോണ്ട് നിന്ന്.അതിനെ പറ്റി ഭർത്താവ് ആയിട്ട് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോ husband അവരെ ഭാഗത്തു നിന്ന് സംസാരിച്ചു. എന്റെ husbund അവർ ആണ് വലുത് അവരോട് ഒന്നും പറയാൻ പറ്റില്ല ഞാൻ അഡ്ജസ്റ്റ് ചെയണം എന്ന് പറഞ് കൊണ്ട് റൂമിന്റെ പുറത്തു പോയി..എനിക്ക് ഭയങ്കര ദേഷ്യവും സങ്കടവും താങ്ങാൻ akathe വന്നു.
    പെട്ടന്ന് തന്നെ എന്റെ കൈ കാലുകളും ശരീരവും വിറക്കാനും തളരാനും തുടങ്ങി.. അസ്മ ഉള്ളവരെ പോലെ വാ തുറന്നു വെച്ച് ശ്വാസം എടുക്കാൻ തുടങ്ങി. എന്റെ വാ ഓ പോലെ വെച്ച് കൊണ്ട് ആയിരുന്നു ശ്വാസം നീട്ടി വലിച്ചു കൊണ്ട് ഇരുന്നത്.... എണീറ്റപ്പോ വലത്തേ കാലു പൊങ്ങി വന്നു മുകളിലോട്ട്. താഴെ ഉറപ്പിക്കാൻ പറ്റിയില്ല... നെഞ്ചിന്റെ ഭാഗം തൊട്ട് വയറ്റിൽ വരെ മരവിച്ചു ഇരിക്കുവായിരുന്നു.. ശരീരം മുഴുവൻ പെരുത്ത് കേറുകയായിരുന്നു... എന്റെ 2 കൈ വിരലുകളും ഒരു മുദ്രയിൽ ayi. അനക്കാൻ ഒക്കില്ലായിട്ടുണ്... 1 മണിക്കൂറോളം ഇങ്ങനെ തുടർന്ന്.. ഞാൻ പേടിച്ചു പോയി shower തുറന്ന് താഴെ ഇരുന്നു. കുറെ നേരം കഴിഞ്ഞു ശ്വാസം നേരെ ayi. പക്ഷെ അപ്പോഴും കൈ വിറക്കുകയായിരുന്നു..
    കുറെ നേരം കഴിഞ്ഞു നോർമൽ ayi..
    എനിക്ക് എന്ത് പറ്റിയത് ആണെന്ന് അറിയാവുന്ന ആർകെങ്കിലും ഒന്ന് paranj theramo.. Ith panik attack ano. അതോ അമിത stress കൊണ്ട് ഉണ്ടായത് ano. ഹോസ്‌പിറ്റലിൽ കാണിക്കേണ്ട undo

    • @PsychologistJayesh
      @PsychologistJayesh  หลายเดือนก่อน

      Book appointment and consult me

    • @nikhilolavanna2500
      @nikhilolavanna2500 หลายเดือนก่อน

      ഇപ്പോഴും വരാറുണ്ടോ ഇത് പോലെ panic attack

  • @remishsarvar5968
    @remishsarvar5968 หลายเดือนก่อน +1

    Ithu kaanumbo thanne oru ashwasam aan

  • @WorldKing-ht9yf
    @WorldKing-ht9yf 7 หลายเดือนก่อน +2

    Sir എനിക്ക് പെട്ടന്ന് പേടി വരുമ്പോൾ നെഞ്ചിടിപ്പ് കൂടുതൽ ആകും. പിന്നെ ഈ accident ഒക്കെ കാണുമ്പോൾ പെട്ടന്ന് ഉണ്ടാകും. ടെൻഷൻ അടിച്ചാൽ നെഞ്ചിടിപ്പ് നിക്കില്ല. പിന്നെ സംസാരിക്കാൻ ഒന്നും പറ്റില്ല. കയ്യ് ഒക്കെ വിറച്ചു ഒരുമാതിരി പോലെ വിളറി പോകുന്നേ ഒരു situation 😔

  • @fayasniyas6572
    @fayasniyas6572 2 ปีที่แล้ว +7

    Panic attackinu sheshamulla breathing broblem maran entha cheyyuka swasam kittathe varumbo vallatha pedi thonunnu

  • @Usman.Usman.T
    @Usman.Usman.T หลายเดือนก่อน +1

    സർ, എനിക്ക് ശരീരത്തിൽ പല വിധത്തിൽ ഉള്ള ബുദ്ധിമുട്ട്കൾ, കഠിനമായ ഗ്യാസ്, നെഞ്ച് വേദന, വയർ കാളിച്ച, കാൽ മസിലുകൾ കഴപ്പ്, തലവേദന, സഹിക്കാൻ കഴിയാത്ത തളർച്ച, ക്ഷീണം,മരണ ഭയം, മറ്റുള്ളവർ മരിച്ചെന്നു കേട്ടാൽ ശരീര അസ്വാസ്ഥത, ആംബുലൻസ് കാണുമ്പോൾ അസ്വാസ്ഥത, ഒറ്റക്കിരിക്കാൻ കഴിയുന്നില്ല. ഇത് എന്ത് കൊണ്ടാണ് എന്താണ് ചെയ്യേണ്ടത്.? പ്ലീസ് റീപ്ലൈ സർ...

  • @fayasniyas6572
    @fayasniyas6572 2 ปีที่แล้ว +5

    Panic attack ulla aalk idaik chest pain undakumo

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว +4

      അത്തരം വേദനകൾ ടെൻഷൻ മൂലം ഉണ്ടാകുന്നതാണ് അല്ലാതെ നെഞ്ചു വേദനയല്ല.

  • @Najeeb-y2m
    @Najeeb-y2m 8 วันที่ผ่านมา

    നെഞ്ചിന്റെ ഇടതു വശത്തു വേദന ഉണ്ടാകോ പാനിക്ക് അറ്റാക്ക് വരുമ്പോൾ

  • @anshidhak4734
    @anshidhak4734 8 หลายเดือนก่อน +1

    Sir marunnu nirthiyal undavunna withdrawel symbothoms egene matham?

    • @PsychologistJayesh
      @PsychologistJayesh  8 หลายเดือนก่อน

      Consult a clinical psychologist near

  • @HappyChefHat-lh8ji
    @HappyChefHat-lh8ji หลายเดือนก่อน

    Innale night undayirnnu sr ipoo mrng anu oke ayath

  • @funnykunjus1866
    @funnykunjus1866 2 ปีที่แล้ว

    Thanks

  • @nvs9652
    @nvs9652 2 ปีที่แล้ว

    Thank

  • @rahna8771
    @rahna8771 4 หลายเดือนก่อน +1

    പാനിക് അറ്റാക്ക് ഉണടാകുമ്പോൾ നല്ല നെഞ്ചുവേദന ഉണ്ടാകുമോ

    • @PsychologistJayesh
      @PsychologistJayesh  4 หลายเดือนก่อน +1

      Chest discomfort chilarku undakarunde

    • @rahna8771
      @rahna8771 4 หลายเดือนก่อน

      @@PsychologistJayesh okay. Thank you

    • @kingliar520
      @kingliar520 หลายเดือนก่อน

      Indavum

  • @SwabeehAp-uc7ug
    @SwabeehAp-uc7ug ปีที่แล้ว

    Sir, മരുന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോഴും ithundavumo

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      മരുന്നു കഴിക്കുന്തോറും ഇത്തരം പ്രശ്നങ്ങൾ കുറഞ്ഞു വരുന്നതാണ്

  • @radhamanig6202
    @radhamanig6202 ปีที่แล้ว

    Doctor njan kazikkunna marunnu ithokke aanu Tinety -er 12.5 Lobazam 5 zincomax ithinu side effects undo

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +3

      മരുന്നു കഴിച്ചു തുടങ്ങിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് ചിന്തിച്ചാൽ പോരെ. അതല്ലേ നല്ലത്

  • @Abcd-ww4my
    @Abcd-ww4my ปีที่แล้ว

    Sir enik dhivasam orupad thavana pedi varumbol vayarinte ullil oru kaalal anubavapedunnu.. Ithkond njan vallathe budhimuttunnu

  • @jishnak3957
    @jishnak3957 ปีที่แล้ว +1

    Sir reply tharanam🙏 enik nenjinu naduvil Nannayi vedana pinne nenjinu idathu baagathaayi koluthi pidikkal idathu kayyilum kaalil tharippum kadachilum kuzhachilum Idakk kannil iruttu kayari thalachuttunna pole anubavapedunnu kazhinja aazhcha hospitalil poyi doctor ECG edukkaan paranju.ecgiyil Cheriya reethiyil entho prasnam undennu paranju baaram edukkaruth ennokke Ath kettappol pedi thonni Pinne blood count nokkaan paranju athilonnum kuzhappamilla tablet thannittund pakshe vedana tablet kazhichittum oru maattavumilla sareeram kuzhanju povunna pole aanu ith panic attackinte lakshanamaano

  • @sofia2172
    @sofia2172 2 ปีที่แล้ว +8

    Sir panic disorder ulla oralkk eppozhum marana bhayam thanneyano atho enikk mathramano ath ullath palpitation kuraykkan endha cheyyendath

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      Consult me

    • @ansinasi2743
      @ansinasi2743 2 ปีที่แล้ว +2

      Enikkum athu thannayaa🙂

    • @sofia2172
      @sofia2172 2 ปีที่แล้ว

      @@ansinasi2743 aano ethrayayi thudengiyitt

    • @sofia2172
      @sofia2172 2 ปีที่แล้ว

      @@ansinasi2743 aano medicine kazhikkunundo njan 6mnts aayitt kazhikkunnu eppo kurechokke mattam und Ath thonnunna timil vere endhengilum shradha koduthal mathi marikkolum

    • @sofia2172
      @sofia2172 2 ปีที่แล้ว

      @@ansinasi2743 okk veed evideya

  • @deepam6845
    @deepam6845 2 ปีที่แล้ว +6

    എനിക്ക് gas trouble ഉണ്ട് പകൽ ഉറങ്ങി എഴുന്നേൽക്കുമ്പോൾ heart beat കൂടുന്നു അത് രണ്ടു മിനിറ്റ് നേരത്തേക്ക് ഉണ്ടാവും ഇങ്ങനെ ഉണ്ടാവുന്നത് gas trouble കൊണ്ടാണോ അതോ മനസിന്റെ പ്രശ്നം കൊണ്ടാണോ

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      Need more details to confirm. Consult me

    • @deepam6845
      @deepam6845 2 ปีที่แล้ว

      @@PsychologistJayesh consult ചെയ്യാൻ ഏത് no ആണ് വിളിക്കേണ്ടത്

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      @@deepam6845 email your details to psychologistjayesh81@gmail.com

    • @QualityAlBunyan
      @QualityAlBunyan ปีที่แล้ว

      Eanikkum munb undayirinnu manasinte prashinom Anu

    • @ayonapanicket9120
      @ayonapanicket9120 11 หลายเดือนก่อน

      ​@@QualityAlBunyanമെഡിസിൻ eduthirunno beat പ്രശ്നത്തിന്

  • @ginithabiju2643
    @ginithabiju2643 2 ปีที่แล้ว

    ഡോക്ടറുടെ ക്ലിനിക്ക് തൃശ്ശൂരിൽ എവിടെയാണ്.

  • @SudhakaranD-d9t
    @SudhakaranD-d9t 11 หลายเดือนก่อน

    🙏

  • @sanafathimaaaaaa
    @sanafathimaaaaaa 5 หลายเดือนก่อน +1

    sir numbar therooo😞🥺

    • @PsychologistJayesh
      @PsychologistJayesh  5 หลายเดือนก่อน

      For appointment contact Positive Clinic, Thrissur

  • @adarshanil3807
    @adarshanil3807 2 ปีที่แล้ว +3

    ഡോക്ടർ ഇതിനു reply തരണം എനിക്ക് ശരീരം തളരുന്നത് പോലെ തോന്നും നക്കിന്‌ ബലം ഇല്ലാത്തപോലെ തോന്നും ഏതോ സംഭവിക്കണേ പോലെ തോന്നും 🥲🥲
    ഹോസ്പിറ്റലിൽ പോയി bp, blood, urine, ecg, mri head എടുത്തു എല്ലാം നോർമൽ ആണ്, ഇത് ഏതാണ് എന്ന് ഒന്നു പറയാമോ ഡോക്ടർ??

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      Need more details to confirm. So consult me

    • @aysharizmi393
      @aysharizmi393 ปีที่แล้ว

      Same avastha

    • @adarshanil3807
      @adarshanil3807 ปีที่แล้ว

      @@aysharizmi393 ഏതൊക്കെ?

    • @aysharizmi393
      @aysharizmi393 ปีที่แล้ว +2

      @@adarshanil3807 nigal ezhuthiyath motham enikkund.. Ellam normal aanu😔... Innale ratri polum pettenn ingane aayi.. Urakkil ninnum eneettu... 😔

    • @adarshanil3807
      @adarshanil3807 ปีที่แล้ว

      @@aysharizmi393 നക്കിന് ഏതേലും ബുദ്ധിമുട്ട് thonarudo

  • @inspireworld8331
    @inspireworld8331 2 ปีที่แล้ว

    Sirnte number ayaiiumo

  • @archanamenon4946
    @archanamenon4946 2 ปีที่แล้ว +2

    Kannil irutt kerit apo thanne heart ingane fast aayit idikkan thudangum udanethanne nikkum cheyyum aake panic aavum apo BP okke normal aan ecg eduthu adhum normal aan

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      Consult me

    • @archanamenon4946
      @archanamenon4946 2 ปีที่แล้ว

      Sir personal aayit contact cheyyan patuo I m in dubai vann consult cheyyan budhimut aan

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      @@archanamenon4946 mail your details to psychologistjayesh81@gmail.com

    • @ashikrahman3422
      @ashikrahman3422 ปีที่แล้ว +2

      Njn eppollum hospitalil pokkum elaarum kalliyaakkum athintte avastha Avarkk arriyilaa😢😢😢😢😢😢

  • @nvs9652
    @nvs9652 2 ปีที่แล้ว

    Pollli

  • @inspireworld8331
    @inspireworld8331 2 ปีที่แล้ว

    Sirnte number tharumo