Visa | Malayalam Full Movie HD | Mohanlal, Mammootty, T. R. Omana, Sathaar, Bahadoor, Balan K. Nair
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Visa is a 1983 Indian Malayalam-language comedy-drama film co-written and directed by Balu Kiriyath. It is based on the short story "Bombayil Oru Madhividhu" by G. Vivekanandan. The film stars Mammootty, Mohanlal, T. R. Omana, and Sathaar. The film has a musical score by Jithin Shyam. Visa was a commercial success at the box office. Mohanlal got a take off as a comedy actor for the first time through this film.
In order to make a living, a young man earnestly applies to several places but is unable to find employment. Ultimately, he decides to go abroad, but when he applies for a visa, he falls into trouble.
ഈ പടത്തിലെ "സംഗതി കൊഴഞ്ഞല്ലോ " എന്ന പാട്ട് വേറെ ലെവൽ. ലാലേട്ടൻ അഴിഞ്ഞാടി ❤
1983 എന്ന വർഷത്തിന് പ്രത്യേകതകൾ ഏറെയാണ് കപിൽ ദേവ് ഇന്ത്യക്ക് വേൾഡ് കപ്പ് നേടിത്തന്ന വർഷം. മമ്മൂട്ടി മലയാള സിനിമയുടെ സൂപ്പർ താരം എന്ന നിലയിലേക്ക് വളർന്നു വന്ന വർഷം. മോഹൻലാൽ ആദ്യമായി നായകനായ അഭിനയിച്ച വർഷം.എനിക്ക് എന്തോ ഈ വർഷത്തോട് ഒരു പ്രണയമാണ്. ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരു വിഷമവും.
ഞാൻ ജനിച്ച വർഷവും....😂😂😂
Mohanlal 1983ill eth chuthrathil aanne Nayakan aayath?ivide thudaghunnu yenna cinima 1984ill aanne release aayath athil aanne pulli aadyamayi hero aayath 1983ill dharalam positives roles kitaan thudaghi aattakalasam,yengane ni marakkum,Ente mammattikkuttiyamakke kootathil ethum visa.nayaka nilayilayilekke ethaan ulla stepping stone.
Njan janicha varsham
Njan janicha varsham 1983feb
എനിക്ക് അന്ന് മൂന്ന് വയസ് 1980 കിഡ്സ്❤❤❤
1:55:14 laalettan 23 vayas. Acting kandaal thonum 33 vayas undenu. Ejjaathi acting👌😍
ഈൗ സിനിമ ആദ്യമായി കാണുന്ന ഞാൻ 😜... അങ്ങനെ ആരേലും ഉണ്ടോ?
ആദ്യമായി ആണ് ഞാൻ സിനിമ കാണുന്നത് 😂😂😂
ഞാനും
Ante vappa end
Njan
Njanum ❤😊
ലാലേട്ടൻ കൊലമാസ് എല്ലാരും അടിച്ചു കേറി വാ വാ വാ....
ഈ താലീപീലികാട്ടിനു ള്ളിലൊരുകൊട്ടാരംഎന്ന എന്ന സൂപ്പർ ഹിറ്റ്ഗാനം കുട്ടിക്കാലം മുതലേ കേൾ ക്കുന്നതാണ് പക്ഷെഈസിനിമ യിലെ താണെന്ന് 2024ലാണ്അറിയുന്നത് ഒപ്പം സിനി മകാണു ന്നതുംഇപ്പോഴാണ്
Happy Birthday Laletta🎂🎂🎂👏🎉🎉🎊🎈🍧♥️♥️♥️♥️👍
1983 ലാലേട്ടന് 23 വയസ്സ്😊
26 സിനിമകൾ അഭിനയിച്ചു🤗
Superb movie..koottukar thammil adi ella pinakkam ella…ore pwoli film..
എന്റെ സ്കൂളിൽ ഈ സിനിമ കാണിച്ചിട്ടുണ്ട് 🥰
20:21 vandi number 🥰🥰
20/9/24 12: 00Am rathri kannunavar undo like adikku❤
മൂവി എപ്പടി... കൊള്ളാവോ...
ഞാൻ കണ്ടു കഴിഞു കമെന്റ് വായിക്കാൻ വന്നതാ മുൻപ് കണ്ടിട്ടുള്ളതാ എങ്കിലും മനസ് വിങ്ങുന്നു
Real life struggles of people trying to get a job for living 😰
Nice heart touching movie
Pinne mammookka ennum hero thanne♥️♥️👌💐😘
ഇതിലെ വസ്ത്രാലങ്കാരം സഹായി സുരേന്ദ്രൻ സാക്ഷാൽ
ഇന്ദ്രൻസ് .
Mammootty scene romantic ❤😂😂
ലാലേട്ടൻ വരുന്ന സീനല്ല🔥😍
17:51 പെട്ടികളുടെ കൂടെ ഒരു ബോഡി ആണെന്ന് തോന്നുന്ന അന്നത്തെ കാലത്തെ ഏതോ ഒരു പ്രവാസി ആയിരിക്കാം 😢
എനിക്ക് പോവാൻ ഉള്ള ശരിക്കും ഉള്ള വിസ എത്തി മോനെ 😔
അവസാനം ഒരുമാതിരി ആയിപ്പോയി
Fing fing....needs to be trending after Rizz Khan Adichu Keri Va...trollans comon
17:50 gulfil ninnu maricha etho alde boady anu first kondu pokunnath luggage nte koode
39:14 mammuka and lalettan dance😂🤭😍
അടിപൊളി മൂവി ❤
Visa First time Watch 2024@kuwait ❤
Supar movie 👍🏻👍🏻👍🏻
കിളിച്ചുണ്ടൻ മാമ്പഴം ലാലേട്ടൻ movie ഇടുമോ
1:19:12 🙂 1 riyal -2 ara Rs annathe salary♥️
Yes
Good film
24:04 😂😂😂😂
ബഹദൂറിന്റെ ക്യാരക്ടർ
ഉമ്മയും, സഹോദരിമാരും ആയി ചേരുന്നില്ല. ഭാര്യയും, മക്കളുമായിട്ട് ആണെങ്കിൽ ചേർന്നേനെ. ഒരു ബിഗ് വെച്ചാൽ age കുറയുമോ. മുഖത്ത് പ്രായം തോന്നുന്നില്ലേ..
orupadu nalayi wait chaita film
Super movie
MAMMOOS(MAMMOOTTY IS MY FATHER)
28:34 chicken ruji illa polum 😂🥲
Fing... Fing 😅
Yente schooli ee padam.kanichu
Ethile bahadhoor sirnu Balan k Nair sir karkku kooda thalil vechu kodukkmpol bahadhoorikka karayunnaseen sahikkola
fing fing 😀
ട്രക്ക്കർ നമ്പർ 369
🔥🔥🔥🔥🥺🥺🥺
Real life story ❤
Mammootty cringe acting