മൂന്ന് ഭാഷകളിൽ 66 പുസ്തകങ്ങൾ രചിച്ച മഹാ ഗുരു |Dr Alexander Jacob Jacob IPS |അലക്‌സാണ്ടർ ജേക്കബ് IPS

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 231

  • @chandradasd3120
    @chandradasd3120 3 หลายเดือนก่อน +42

    Dr. അലക്സാണ്ടർ ജേക്കബ് താങ്കളുടെ ചരിത്ര സംബന്ധമായ അറിവ് പ്രഭാഷണം നടത്തുമ്പോൾ നമിച്ചു പോകുന്നു കോടി നമസ്കാരം 🙏🙏🙏🤓🤓

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      അയാൾ കള്ളക്കഥ ഉണ്ടാക്കുന്നതാണ്. മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്ന് യൂട്യൂബിൽ തിരയുക. നമ്പൂതിരി മുതൽ പുലിയൂർ വരെ ഒരേ വംശം ആണെന്നു മനസ്സിലാകും. അതാണ് നരവംശ പരമായ ഡിഎൻഎ പഠനം തെളിയിക്കുന്നത്. മലയാളിയുടെ വനിതക മുദ്രകൾ എന്ന് യൂട്യൂബിൽ തിരയുക. ഡോക്ടർ ജീവൻ ജോബ് ജോസഫ്, അമേരിക്കയിലെ ഇലക്ഷൻ യൂണിവേഴ്സിറ്റിയിൽ ജനിതക ഗവേഷണ രംഗത്തെ 25 വർഷമായി പ്രവർത്തിക്കുന്ന ഡോക്ടർ എതിരൻ കതിരവൻ, സേതുരാമൻ ഐപിഎസ് എന്ന പോലീസ് ഓഫീസർ ഇവരോട് പ്രഭാഷണം യൂട്യൂബിൽ ലഭ്യമാണ്. ഒരാൾ എവിടെനിന്നു വന്നു എന്നതിന് പോലീസ് തെളിവായി സ്വീകരിക്കുക ഇന്ന് ഡിഎൻഎ ടെസ്റ്റ് ആണെന്ന് സേതുരാമൻ ഐപിഎസ് പറയുന്നു. ഇദ്ദേഹം ഹിന്ദുക്കൾക്കിടയിൽ ഒരു വിഭാഗീയത ഉണ്ടാകുവാൻ ഒരു വിഘടനം സൃഷ്ടിക്കാൻ വേണ്ടി ഒരു കള്ളക്കഥ പറയുന്നതാണ്. പൊതു ഹിന്ദു സമൂഹത്തിൽ ഈഴവർക്ക് ഇന്നുള്ള പ്രാമുഖ്യം ഇയാളെ അസ്വസ്ഥനാക്കുന്നു എന്നു മനസ്സിലാക്കാം. സ്വതന്ത്രമായ സത്യാന്വേഷണമാണ് സയൻസ്. ഗുരുദേവൻ പ്രതിഷ്ഠിച്ചത് കണ്ണാടി ആയിരുന്നില്ല. കണ്ണാടിയിലെ രസം ലീഗ് മാറ്റി അവിടെ ഓംകാരം ആണ് അദ്ദേഹം പ്രതിഷ്ടിച്ചത്. ഗുരുദേവൻ വളർത്തിക്കൊണ്ടുവന്നത് അല്ല ഡോക്ടർ പൽപ്പുവും കുമാരനാശാനും ഒന്നും. സ്വാമി വിവേകാനന്ദൻ പറഞ്ഞതനുസരിച്ചാണ് ആദ്യമായി ഡോക്ടർ പൽപ്പു ഗുരുദേവനെ കാണുന്നത്. ഗുരുദേവൻ ഒരു തത്വചിന്തകൻ അല്ലായിരുന്നു. ഗുരുദേവൻ ഒരു മഹാത്മാവായിരുന്നു. പുലയരും പറയരും ഈഴവരും ആദ്യം ബുദ്ധമത ആദ്യം ആദ്യം ജയന് മതക്കാരും പിന്നീട് ബുദ്ധമതക്കാരും എന്ന് പറഞ്ഞത് തെറ്റാണ്. ഇവിടെ ജൈനമതക്കാർ ആയിട്ടു ഉണ്ടായിരുന്നത് നായന്മാരായിരുന്നു. ജൈനമതത്തിൽ നിന്നും വന്നവരാണ് നായന്മാർ ഇതു ചട്ടമ്പിസ്വാമികൾ പറഞ്ഞതാണ്. ഈഴവരുടെ മതം ബുദ്ധമതമായിരുന്നു. ബുദ്ധമതം സന്യാസിമാരിൽ നിന്നും ആയിരുന്നു ഈഴവർക്ക് യോഗ കളരിപ്പയറ്റ് ആയുർവേദം സംസ്കൃതം ഇവ ലഭിച്ചത് അതുപോലെ ഈഴവർക്ക് ജ്യോതിഷവും ലഭിച്ചു. ഇതു ശ്രീലങ്കയിൽ നിന്ന് വന്ന ബുദ്ധ സന്യാസിമാരിൽ നിന്നും ലഭിച്ചതാണ് എന്നും ഡോക്ടർ സുഗതൻ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും റിട്ടയർ ചെയ്ത കാർഡിയോളജി വിഭാഗം മുൻ മേധാവി, അദ്ദേഹം എഴുതിയ ബുദ്ധമതവും ജാതിവ്യവസ്ഥയും എന്ന ബുക്കിൽ കൃത്യമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

    • @shivrajshivraj8606
      @shivrajshivraj8606 2 หลายเดือนก่อน

      @@chandradasd3120 ഇയാള് ചരിത്രം ഒണ്ടാക്കുവ പൊട്ടൻ confusing

    • @RathnavalliP.K
      @RathnavalliP.K หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

    • @karunakaranpalantavida3053
      @karunakaranpalantavida3053 หลายเดือนก่อน +2

      അങ്ങയുടെ ഈ അറിവ്
      ചോർന്നുപോകാതെ വരും.തലമുറ അറിഞ്ഞെടുക്കുവാൻ
      ഇടയാവട്ടെ എന്ന്
      പ്രാർത്ഥിക്കുന്നു

  • @LekhaMadhavan-r9n
    @LekhaMadhavan-r9n 3 หลายเดือนก่อน +37

    Sir താങ്കൾക്ക് 100 നന്ദി. എൻ്റെ മഹാഗുരുവിനെ കുറിച്ച് പഠിച്ച് അറിഞ്ഞതിന്. താങ്കൾ നൽകിയ സന്ദേശത്തിനും

    • @ManojManoj-ub2vl
      @ManojManoj-ub2vl 3 หลายเดือนก่อน

      മലയാളിയുടെ എല്ലാം ജനിതക പൈതൃകം ഒന്നുതന്നെയാണ് എന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു മലയാളിയും വംശീയ വാദം എന്നും മലയാളിയുടെ മലയാളിയുടെ ജാതി ഡിഎൻഎ പടം എന്ന് യൂട്യൂബിൽ തിരയുക ദയവായി ഇത്തരം ആളുകളെ വിശ്വസിക്കരുത് ഇവർ പ്രത്യേക ഉദ്ദേശത്തോടുകൂടി സംസാരിക്കുന്നവരാണ് പിന്നെ ബുദ്ധമതവും ജാതിവ്യവസ്ഥയും എന്ന ഒരു പുസ്തകം കോഴിക്കോട് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം പ്രൊഫസർ ആയിരുന്ന ഡോക്ടർ ഇട്ടോണ്ട് അത് യൂട്യൂബിൽ തിരഞ്ഞു വാങ്ങി വായിക്കുക ഇയാൾ ഒരു മോശം മനുഷ്യനാണ്

    • @ManojManoj-ub2vl
      @ManojManoj-ub2vl 3 หลายเดือนก่อน

      മലയാളിയുടെ ജനിതകം എന്ന യൂട്യൂബിൽ തരിക മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്ന യൂട്യൂബ് ചേരുക മലയാളിയും വംശീയ വാദവും ഒന്നും യൂട്യൂബിൽ തരില്ല സത്യം മനസ്സിലാക്കുക

    • @LakshmananMv-i2u
      @LakshmananMv-i2u 3 หลายเดือนก่อน +3

      @@LekhaMadhavan-r9n ഇന്ന് ലോക രാജ്യങ്ങൾ നിൽക്കുന്നത് തീയ്യരുടെ കൈയിൽ ആണ് തീയ്യരും ഈഴവരും ഒന്നാണ് രണ്ട് രാജ്യത്ത് താമസിച്ചത് കൊണ്ട് രണ്ട് പേര് വന്നതാണ് ഇന്ന് തീയ്യർക്ക് ലോക രാജ്യങ്ങളുടെ സഹായം ഉണ്ട് ഇത് അറിയാത്ത പൊട്ടനാണ് പിണറായി വിജയൻ, നായർ നമ്പ്യാർ നായനാർ എന്നി ജാതി സമുദായക്കാരുടെ കൈയിൽ മാങ്ങാത്തൊലി ആണ് ഉള്ളത്

    • @sunnyvarghese9652
      @sunnyvarghese9652 2 หลายเดือนก่อน

      ​@@LakshmananMv-i2uRashyayilum chekonmarundu....Gorbachon, crushchon, etc

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM 3 หลายเดือนก่อน +24

    Brilliant lecture. I don't understand why our schools doesn't teach us this. It's time for us to revive our thinking process and unify Hindu community for the greater good.

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      ഇയാൾ പറയുന്നത് മുഴുവനും കളവാണ്. നിങ്ങൾ യൂട്യൂബിൽ മലയാളിയും വംശീയ വാദവും എന്നും. മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്നും തിരയുക. സ്വതന്ത്രമായ സത്യാന്വേഷണമാണ് സയൻസ്. ഇയാൾ പറയുന്നതിൽ 99 ശതമാനവും കളവാണ്. ഗുരുദേവനെ കുറിച്ച് പ്രഭാഷണം ചെയ്യുവാൻ വിളിച്ചത് ഇദ്ദേഹം പ്രസംഗിച്ചത് ജാതിയാണ്. മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്ന് യൂട്യൂബിൽ തിരിയുക ഡോക്ടർ ജോൺസൺസ് മോറിസ് മലയാളിയുടെ ഡിഎൻഎ കൾ പരിശോധിച്ച മലയാളി എവിടുന്നു വന്നു എന്നതും ഏത് നരവംശ പെടുന്നു എന്നും കൃത്യമായി പഠനം യൂട്യൂബിൽ ഉണ്ട് ആ പഠനപ്രകാരം നമ്പൂതിരിയും പുലയനും എല്ലാം ജനിതകപരമായി വലിയ വ്യത്യാസങ്ങൾ കാണുന്നില്ല. ജാതികൾ തമ്മിലുള്ള ഉയരം കൂടി കൂടുതലും നിറത്തിനും പ്രത്യേകമായ കാര്യങ്ങൾ പറയുന്നുണ്ട്. കൃത്യമായ പഠനങ്ങൾ ഉണ്ട്. മലയാളിയുടെ ജനിതകം മുദ്രകൾ എന്ന് യൂട്യൂബിൽ തിരയുക. അമേരിക്കൻ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ 25 വർഷമായി ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ എതിരൻ കതിരവൻ, സേതുരാമൻ ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ. ഡോക്ടർ ജീവൻ ജോബ് ജോസഫ് ഇവരുടെ പ്രഭാഷണം ഏറ്റവും പുതിയ ജനിതക രംഗത്തെ കണ്ടെത്തലുകൾ മലയാളിയുടെ ജനിതക മുദ്രകൾ എന്ന വീഡിയോയിൽ ഉണ്ട്. ഒരാൾ എവിടെനിന്നു വന്നു എന്നതിന് പോലീസ് ഇന്നു തെളിവായി സ്വീകരിക്കുക അയാളുടെ ഡിഎൻഎ യാണ് ഇത് ഡോക്ടർ സേതുരാമൻ ഐപിഎസ് ആണ് ഈ വാക്കുകൾ. ഗുരുദേവൻ പ്രതീക്ഷിച്ചത് കണ്ണാടി അല്ല. കണ്ണാടിയിലെ രസം ചീകി മാറ്റി അതിൽ ഓം എന്നാണ് പ്രതിഷ്ടിച്ചത്. ഗുരുദേവൻ ഗുരു തത്വചിന്തകൻ ആയിരുന്നില്ല. ഇയാൾ ഗുരുദേവനെ ഒരു തത്വചിന്തകൻ ആക്കി തരം താഴ്ത്തുന്നു. ഗുരുദേവൻ ശ്രീരാമകൃഷ്ണ പരമഹംസനെ പോലെ ഒരു ദിവ്യൻ ആയിരുന്നു, ഒരു മഹാത്മാവായിരുന്നു. ഡോക്ടർ പൽപ്പു വിനെ ഉയർത്തിക്കൊണ്ടുവന്നത് ഗുരുദേവൻ ആയിരുന്നില്ല. സ്വാമി വിവേകാനന്ദൻ നിർദ്ദേശിച്ചതനുസരിച്ച് വേദന വന്നു കാണുകയായിരുന്നു ഡോക്ടർ പൽപ്പു. ഇയാൾ ഈഴവർ പുലയർ പറയർ എന്ന് പറഞ്ഞു ഒരു വിഭാഗം ആളുകളെ ഹിന്ദുക്കൾക്കിടയിൽ ഒരു പ്രത്യേക നരവംശം ആകുന്നു. അപർണ ഹിന്ദുക്കൾ എന്ന് പറയുന്നവരുടെ ഇടയിൽ വരെ വിഭാഗീയത ഉണ്ടാക്കുന്നു.

  • @skgangadharan
    @skgangadharan 3 หลายเดือนก่อน +10

    നമസ്കാരം Dr. Alexander Jacob Sir. 🙏

  • @shajsomarajan8767
    @shajsomarajan8767 3 หลายเดือนก่อน +11

    Great speech. ഈ പ്രഭാഷണത്തിൽ ഒന്ന് രണ്ട് തെറ്റുകൾ സംഭവിച്ചു.അറിയുന്നവർ മറ്റുള്ളവരെ തിരുത്തി പഠിപ്പിക്കുക.

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      😂 രണ്ടല്ല ഈ പ്രഭാഷണത്തിൽ 99 ശതമാനവും തെറ്റുകളാണ്. ഒന്ന് ഗുരുദേവൻ കണ്ണാടി അല്ല പ്രതിഷ്ഠിച്ചത് ഓംകാരം ആണ് പ്രതീക്ഷിച്ചത് കണ്ണാടിയിലെ രസം ജീവിക്കുന്ന അതിൽ ഓംകാരം ആണ് പ്രതിഷ്ഠിച്ചത് ഇയാൾക്ക് ഗുരുദേവനെ കുറിച്ച് ഒരു ചുക്കും അറിയില്ല. ഈഴവരും പുലയരും പറയരും ഒരേ ജനവിഭാഗം എന്ന ഇയാൾ പറയുകയാണ് എങ്കിൽ ജനിതക പഠനങ്ങൾ പറയുന്നു ഈഴവർ പുലയർ മുസ്ലിങ്ങൾ ക്രിസ്ത്യാനി നമ്പൂതിരി നായർ ജനിതക പഠനത്തിൽ കണ്ടിരിക്കുന്നത് പുലരി മായും ജനിതക ബന്ധം കുറവായി ഈഴവർക്ക് എന്നാണ്. മലയാളിയുടെ ജാതി ഡിഎൻഎ പട്ടണം എന്ന് യൂട്യൂബിൽ തിരയുക മലയാളിയുടെ ജാതി ഡിഎൻഎ പടം എന്ന് യൂട്യൂബിൽ തിരയുക ഡോക്ടർ ജോൺസൺ മൂവീസ് എല്ലാ ജാതിക്കാരുടെ യും ഡിഎൻഎ തിരിച്ചുള്ള കൃത്യമായ പഠനങ്ങൾ അതിൽ നൽകിയിട്ടുണ്ട്. എന്നാൽ ജനിതക ഗവേഷണ രംഗത്ത് ഏറ്റവും പുതിയ പഠനങ്ങൾ കാണിക്കുന്നത് മലയാളിയുടെ ജനിതക മുദ്രകൾ എന്ന് യൂട്യൂബിൽ തിരയുക അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ ജനിതക ഗവേഷണ രംഗത്ത് 25 വർഷമായി പ്രവർത്തിക്കുന്ന ഡോക്ടർ എതിരൻ കതിരവൻ ഡോക്ടർ ഡോക്ടർ ജീവൻ ജോബ് ജോസഫ് ഡോക്ടർ സേതുരാമൻ ഐപിഎസ് ഇവരുടെ കൃത്യമായ ചർച്ച ഉണ്ട് ആ പഠനങ്ങൾ ഇവർ പുറത്തുവിട്ടിരിക്കുന്നു അതിൻപ്രകാരം ഈഴവരും തീരും കൃത്യമായിട്ട് എവിടുന്നു വന്നു എന്ന് തെളിയുന്നുണ്ട് കഥകൾ വച്ചുള്ള ഒരാൾ വന്നു എന്ന് പോലീസ് തീരുമാനിക്കുന്നത് ഒരാൾ എവിടെ നിന്ന് വന്നു എന്ന് പോലീസ് തീരുമാനിക്കുന്നത് ഡിഎൻഎ ടെസ്റ്റ് വഴിയാണെന്ന് സേതുരാമൻ ഐപിഎസ് വ്യക്തമാക്കുന്നുണ്ട് ഇത് ഹിന്ദുക്കളിൽ ഒരു വിഭജനം സൃഷ്ടിക്കുവാൻ വേണ്ടി ഇദ്ദേഹത്തിൻറെ കള്ളക്കഥകൾ ആണ് ഹിന്ദുക്കളെ രണ്ടായി വിഭജിക്കുക എന്ന തന്ത്രമാണ് ഇയാൾ പ്രയോഗിക്കുന്നത് ഏതാനും വർഷങ്ങൾ കഴിയുമ്പോൾ കേന്ദ്ര ഗവൺമെൻറ് ഇത് പാഠ്യപദ്ധതിയിൽ വിഷയമാകും കോഴി കള്ളങ്ങൾ എല്ലാം പൊളിയും രണ്ടാമതായി പിന്നെയും ഇദ്ദേഹം പറയുന്നു ആദ്യം ഇവർ ജൈനമതക്കാർ ആയിരുന്നു പിന്നീട് ബുദ്ധമതക്കാർ ആയി എന്ന് അത് വളരെ തെറ്റാണ് കേരളത്തിലെ ജൈനമതക്കാർ നായന്മാരായിരുന്നു അതു നായന്മാരുടെ പൈതൃകത്തെ കുറിച്ച് ചട്ടമ്പിസ്വാമികൾ പറഞ്ഞതാണ് ബുദ്ധമതക്കാർ ആയിരുന്നവർ ഈഴവര് ആണ് ഈഴവന് നാട്ടിൽ നിന്നും വന്ന ബുദ്ധസന്യാസിമാർ ആരാണ് ഈഴവർ കിഴക്കു നാട്ടിൽ നിന്നും വന്ന ബുദ്ധ മിഷണറിമാരുടെ ബുദ്ധനു ആയിത്തീർന്ന പരാതി ഈഴവർ ഈ ബുദ്ധമതത്തിൽ നിന്നാണ് ഇന്നത്തെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പോയിരിക്കുന്നത് എന്ന് ഫാദർ പോൾ തേലക്കാട് തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഡോക്ടർ അനിൽ മുഹമ്മദ് എന്ന യൂട്യൂബ് പറഞ്ഞിട്ടുണ്ട് താഴ്ന്ന ജാതി ഉയർന്ന ജാതി ഒന്ന് ഇല്ലെന്നാണ് ഗുരുദേവന് പറഞ്ഞിരിക്കുന്നത് പക്ഷേ ഇത് അവിടെ വന്ന് കൃത്യം താഴ്ന്ന ജാതി എന്ന് ട്യൂണിംഗ് നടത്തുകയാണ് ഹിപ്നോട്ടിസം ചെയ്തു ഗുളിക തീർച്ചയായിട്ടും ഇദ്ദേഹത്തിൻറെ ജനിതകവും ടെസ്റ്റ് ചെയ്യേണ്ടത് ആവശ്യമാണ് അങ്ങനെ എന്തെങ്കിലും ഇദ്ദേഹത്തിൻറെ ജനിതകം ടെസ്റ്റ് ചെയ്യുകയാണെങ്കിൽ ഇദ്ദേഹം ആ നിമിഷം അദ്ദേഹത്തിൻറെ ജീവിതം അവസാനിപ്പിക്കുക യുള്ളൂ കാരണം കാഴ്ചയുടെ അഭാവം ആണല്ലോ ചിന്തിക്കണം കറുത്തവനും വെളുത്തവനും എന്നതിലല്ല കഥ മലയാളികളുടെ എല്ലാം ജനിതക മലയാളികളെല്ലാം പറയിപെറ്റ പന്തിരുകുലം ആണ് ഡിഎൻഎ പഠനങ്ങളും അതു വ്യക്തമാക്കുന്നു അതിൻപ്രകാരം ഇദ്ദേഹവും ആ ജനിതകത്തിൽ വരും അപ്പോൾ ബ്രാഹ്മണൻ എന്ന് പറഞ്ഞു നടക്കുന്ന ഇയാൾക്ക് അയാളുടെ ജീവിതം അവസാനിപ്പിക്കേണ്ടി വരും ഒരു ശതമാനം വരുന്ന നമ്പൂതിരിമാർക്ക് മഹാരാഷ്ട്ര കാരുമായി യാതൊരു ജനിതക ബന്ധവുമില്ല ജനിതക പഠനങ്ങൾ പറയുന്നു സ്വതന്ത്രമായ സത്യാന്വേഷണമാണ് സയൻസ് കെട്ടുകഥകൾ അല്ല സയൻസ് ആത്യന്തിക വിജയം സത്യത്തിന് മാത്രമായിരിക്കും

  • @nitishnair89
    @nitishnair89 3 หลายเดือนก่อน +13

    Such a wonderful person 😊 hats of to you sir

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 3 หลายเดือนก่อน +17

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ

    • @ManojManoj-ub2vl
      @ManojManoj-ub2vl 3 หลายเดือนก่อน

      ഇയാൾ പറയുന്നതിലെ കള്ളം മനസ്സിലാകണമെങ്കിൽ മലയാളിയും ജനിതകവും എന്ന് യൂട്യൂബിൽ തിരയുക

    • @rajendransukumaran5896
      @rajendransukumaran5896 14 วันที่ผ่านมา

      യൂട്യൂബിൽ എഴുതിയിരിക്കുന്നത് എല്ലാം സത്യമാണോ ?

  • @rajums1235
    @rajums1235 3 หลายเดือนก่อน +9

    സർ . ബിഗ് സല്യൂട്ട്❤️❤️❤️

  • @samsutb4883
    @samsutb4883 หลายเดือนก่อน +3

    അലക്സാണ്ടർ സാറിനെ ഈ പ്രഭാഷണത്തിൽ ഇത്രയും വലിയ ഇത്രയും വലിയ പാണ്ഡിത്യം ഉണ്ടെന്നുള്ളത് ഒരു ഇന്നത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന

  • @shanavasbhaskaran7209
    @shanavasbhaskaran7209 3 หลายเดือนก่อน +9

    a great historical talk of new information.thank u sir.

  • @udayanck-j1d
    @udayanck-j1d 2 หลายเดือนก่อน +3

    എന്റെ ഗുരുദേവനെക്കുറിച്ച് സർ ന്റെ അറിവ് അങ്ങയെ ഞാൻ നമിക്കുന്നു കോടികോടി പ്രണാമം🙏🙏🙏🙏🙏

  • @devisviews186
    @devisviews186 2 หลายเดือนก่อน +4

    നമസ്കാരം സർ വിശാലമായ ഒരു അറിവിൻറെ ലോക ലോകം തുറന്നു തന്നതിന്

  • @KrishnaKumar-du5jt
    @KrishnaKumar-du5jt หลายเดือนก่อน +2

    Dr Jacob sir is a big encyclopaedia of knowledge

  • @godofsmallthings4289
    @godofsmallthings4289 3 หลายเดือนก่อน +12

    Good speech

  • @vasanthan9210
    @vasanthan9210 3 หลายเดือนก่อน +2

    ❤❤❤❤❤ sree guruve pernamm. 🙏🙏🙏 thanks. Sir 🌹🌹🌹

  • @RajKs-w6r
    @RajKs-w6r 3 หลายเดือนก่อน +7

    Good speech abhinathanagal

  • @induraj8558
    @induraj8558 3 หลายเดือนก่อน +5

    ❤❤❤Great

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 3 หลายเดือนก่อน +5

    Sree Narayana Gurudevante mahathwam iniyum manasilakan irickunnathe ulloo.

  • @YourInsuranceatINSUREPOINTMara
    @YourInsuranceatINSUREPOINTMara หลายเดือนก่อน +2

    Good information 🎉

  • @AbrahamPullooruthikariyilJ-s4t
    @AbrahamPullooruthikariyilJ-s4t 2 หลายเดือนก่อน +2

    Inspiring
    May God bless you.

  • @Sajinik.GSajinik.G
    @Sajinik.GSajinik.G 2 หลายเดือนก่อน +2

    Brilliant lecture thank you

  • @bhagyalakshmisr7998
    @bhagyalakshmisr7998 3 หลายเดือนก่อน +6

    Great

  • @sarsammaml9159
    @sarsammaml9159 2 หลายเดือนก่อน +2

    Sir, thanks ❤❤❤🙏🙏🙏💛💛💛

  • @gopa8695
    @gopa8695 2 หลายเดือนก่อน +2

    Great speech. Good memory, good knowledge.

  • @HappyBarn-dh2wj
    @HappyBarn-dh2wj หลายเดือนก่อน +2

    Good video

  • @authorsgroup3469
    @authorsgroup3469 3 หลายเดือนก่อน +3

    So insightful sir 🙏

  • @orulillyputtgaadha2032
    @orulillyputtgaadha2032 3 หลายเดือนก่อน +5

    Thank you for enlighting about Sree Narayana Guru which many of followers are not aware.A second stage of reform in implementation of Sree Narayana teaching is needed . When our political parties are implementing divide and rule in the name of caste census and hidden agenda, Guru's teaching is a unifying force

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      ഇയാൾ പറഞ്ഞത് നൂറിൽ നൂറ് ശതമാനവും കള്ളക്കഥ. മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്ന യൂട്യൂബിൽ തിരയുക. ഡോക്ടർ ജോൺസൺ സൺസ് മോറിസ് ഏതാനും വർഷങ്ങൾക്കു മുമ്പ് പുറത്തുവന്ന ഡിഎൻഎ പഠനപ്രകാരം കേരളത്തിലെ ജാതികൾ എവിടെനിന്നു വന്നു പോയെന്നും അവർ ഏതൊക്കെ വംശത്തിൽ പെടുന്നു എന്ന് കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. കൃത്യമായ ടീന ടെസ്റ്റ് റിപ്പോർട്ടാണിത്. പുലരി മായി ജനിതകപരമായി ഏറ്റവും ബന്ധം കുറവ് ഈഴവർ ഈഴവർക്ക്. ഡിഎൻഎ പഠനങ്ങൾ പറയുന്നു നമ്പൂതിരി മുതൽ പുലയൻ വരെ ഒരേ നരവംശം എന്ന്. ജനിതക ഗവേഷണ രംഗത്ത് ഏറ്റവും പുതിയ പഠനങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പും പുറത്തുവന്നു. ആ പഠന റിപ്പോർട്ട് ഡോക്ടർ ജീവൻ ജോബ് ജോസഫ്, അമേരിക്കയിൽ 25 വർഷമായി ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ എതിരൻ കതിരവൻ. പോലീസ് ഓഫീസറായ സേതുരാമൻ ഐപിഎസ് ഇവർ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്, മലയാളിയുടെ ജനിതക മുദ്രകൾ എന്ന യൂട്യൂബിൽ തിരയുക. ഒരാൾ എവിടെനിന്നു വന്നു എന്നതിന് ഇന്നു പോലീസ് തെളിവായി സ്വീകരിക്കുക അയാളുടെ ഡിഎൻഎ ആണെന്ന് ഡോക്ടർ സേതുരാമൻ ഐപിഎസ് പറയുന്നു. ഒരു വടക്കേ ഇന്ത്യക്കാരൻ ഇവിടെ വന്ന ഒരു കൊല നടത്തിയിട്ട് പോയാൽ, സാഹചര്യ തെളിവുകൾ വച്ച് ഇവിടെയുള്ള വരെ അറസ്റ്റ് ചെയ്താലും, ഡിഎൻഎ ടെസ്റ്റ് വരുമ്പോൾ അയാളെ വെറുതെ വിടും അപ്പോൾ അന്വേഷണം വടക്കേ ഇന്ത്യയിലേക്ക് പോകും. അതാണ് ജനിതക മുദ്രകൾ. ഈഴവർ പുലയർ പറയർ എന്നുപറഞ്ഞ് ഒരു പ്രത്യേക നരവംശം ഇയാൾ സൃഷ്ടിക്കുന്നത് ശരിയല്ല. ഗുരുദേവനെ കുറിച്ച് പറഞ്ഞു തരുന്ന നൂറുശതമാനവും തെറ്റ്. ഗുരുദേവൻ പ്രതിഷ്ഠിച്ചത് കണ്ണാടിയല്ല കണ്ണാടിയിലെ രസം ചീകി മാറ്റി അവിടെ ഓം എന്ന് ആണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. ഗുരുദേവൻ കേവലം ഒരു തത്വചിന്തകൻ അല്ല. ബോധോദയം ലഭിച്ച ജ്ഞാനോദയം ലഭിച്ച ശ്രീബുദ്ധനെ പോലെയുള്ള ഒരു മഹാത്മാവായിരുന്നു. താഴ്ന്ന ജാതി ഉയർന്ന ജാതി ഒന്നില്ല എന്ന് ഗുരുദേവൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടർ പൽപ്പു വിനയം കുമാരനാശാനെയും ഉയർത്തിക്കൊണ്ടുവന്നത് ഗുരുദേവൻ ആയിരുന്നില്ല. ഡോക്ടർ പൽപ്പു ഡോക്ടർ ആയി മൈസൂരിൽ ജോലി ചെയ്യുമ്പോൾ സ്വാമി വിവേകാനന്ദനാണ് അദ്ദേഹത്തിന് ഗുരുദേവനെ ചെന്ന് കാണുവാൻ ഉപദേശിക്കുന്നത്. ഈഴവരുടെ വീടുകളിൽ നമ്പൂതിരിമാർ കയറിയിറങ്ങുകയായിരുന്നു എന്ന് ഇദ്ദേഹം പറഞ്ഞത് പച്ചക്കള്ളമാണ് ആദ്യമായാണ് ഇങ്ങനെ ഒരു കേട്ടുകേൾവി ഉണ്ടാകുന്നത്. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നത് നമ്പൂതിരിമാർ ഈഴവർക്ക് 25 മടങ്ങ് ആരോഗ്യം അപ്പോൾ ഈഴവർ കഴിക്കുന്നത് പനയോല ആയിരുന്നു എന്നുവരുന്നു. ഈഴവരെയും പുലരിയും പറയുകയും ഒരു പ്രത്യേക ജനവിഭാഗം ആക്കി മാറ്റി നിർത്തി നാട്ടിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ഒരു ബുദ്ധി ആണിത്. പക്ഷേ ഇതൊന്നും വിലപ്പോകില്ല. വാല്മീകി ഒരു മരം വെട്ടുകാരൻ ആയിരുന്നു എന്നു പറയുന്നത് ഇയാൾ തിരുത്തുന്നു അതുതന്നെ ഹിന്ദു പൈതൃകത്തെ ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്. മൊത്തത്തിൽ ഇയാൾ പറയുന്നത് സാമൂഹ്യമായും തെറ്റുതന്നെയാണ്

  • @prakashvasu1532
    @prakashvasu1532 3 หลายเดือนก่อน +3

    Guru ohm 🙏🙏🙏🕉️👏👏👏💐💐💐🤝🤝🤝

  • @josejoseph3422
    @josejoseph3422 3 หลายเดือนก่อน +6

    Great scholar

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      ഇയാൾ പറയുന്നത് പച്ചക്കള്ളമാണ്. ഇയാൾ കള്ളക്കഥ ഉണ്ടാക്കുകയാണ്. മലയാളിയുടെ ജനിതക പരിശോധനയിൽ മലയാളിയുടെ എല്ലാം ജനിതക പൈതൃകം ഒന്നുതന്നെയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. മലയാളിയുടെ ജനിതക സംബന്ധമായി സേതുരാമൻ ഐപിഎസ് മലയാളികളുടെ ജനിതക വായന എന്ന ബുക്ക് ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 വർഷമായി അമേരിക്കൻ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ ജനിതക രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ എതിരൻ കതിരവൻ അദ്ദേഹം മലയാളിയുടെ ജനിതകം എന്നും ഒരു ബുക്ക് ഡിസി ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനിതക ഗവേഷണ രംഗത്തെ ഡോക്ടർമാർ ഡോക്ടർ സേതുരാമൻ ഐപിഎസ് ഇവരുടെ പ്രഭാഷണം യൂട്യൂബിൽ ലഭ്യമാണ് മലയാളിയുടെ ജനിതകം എന്നും മലയാളിയുടെ ജനിതകവും വംശീയ വാദവും എന്നും യൂട്യൂബിൽ തിരയുക. മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്ന യൂട്യൂബിൽ തിരിയുക ഡോക്ടർ അഗസ്റ്റസ് മോറിസ് ഏത് അവിടത്തെ സമുദായങ്ങൾ തിരിച്ചുള്ള ഡിഎൻഎ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെ മലയാളിയുടെ ജനിതക പരിശോധനയിൽ നമ്പൂതിരിയും പുലയനും ഒരേ നരവംശം ആണ് ഇവരുടെയെല്ലാം ജനിതകം ഒന്നുതന്നെയാണ് മലയാളിയുടെ എല്ലാം ജനിതകം ഒന്ന് തന്നെയാണെന്നാണ് ആ പരിശോധനയിൽ കാണുന്നത്. ഇതു പറയിപെറ്റ പന്തിരുകുലം എന്ന സയൻസ് തെളിയിച്ചിരിക്കുന്നു. ഈഴവർ സ്ത്രീയിൽ ശ്രീലങ്കയിൽ നിന്നും വന്നവരല്ല ഇയാൾ പറയുന്ന ഒരു സ്ഥലത്തുനിന്നും വന്നവരല്ല ഡോക്ടർ സേതുരാമൻ ഐപിഎസ് പറയുന്നു പോലീസ് ഒരാൾ എവിടുന്നു വന്നു എന്ന് തിരയുന്നത് ഡിഎൻഎ നോക്കിയിട്ടാണ് മലയാളിയുടെ ജനിതക മുദ്രകൾ യൂട്യൂബിൽ തിരയുക 25 വർഷമായി അമേരിക്കൻ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ എതിരൻ കതിരവൻ ശ്രീ സേതുരാമൻ ഐപിഎസ് എന്ന പോലീസ് ഓഫീസർ ഡോക്ടർ ജീവൻ ജോബ് ജോസഫ് ഇവരുടെ പ്രഭാഷണം ഉണ്ട് അത് കൃത്യമായ ശാസ്ത്രീയ തെളിവുകൾ പറയുന്നു ഇയാൾ പറയുന്നത് പച്ചക്കള്ളമാണെന്ന് ഇയാൾ മറ്റെന്തോ ഉദ്ദേശത്തോടുകൂടി പറയുന്നതാണ്. മലയാളികളുടെ എല്ലാം മാതൃ ക്രോമോസോം ഒന്നുതന്നെയാണ് ഇവിടെ ഈഴവർ എത്തിയിരിക്കുന്നത് അവരുടെ ജനിതക ബന്ധം തെളിയിക്കുന്നത് ഇറാൻ വഴി ഗുജറാത്ത് വഴി എന്നാണ്. ഈഴവരെ മൊത്തത്തിൽ ഒന്ന് താഴ്ത്തിക്കെട്ടുക കുറഞ്ഞവൻ ആണെന്ന ചിന്ത മനസ്സിൽ ജനിപ്പിക്കുക ഒരുവൻ കുറഞ്ഞവൻ ആണെന്ന് അവൻ സ്വയം തോന്നിയാൽ അവനെ തകർക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതുതന്നെയാണ് ആ മാർഗ്ഗം അയാൾ ഇവിടെ പ്രയോഗിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഈ ഡോക്ടർമാരോ ഈ വിദഗ്ധന്മാർ ആരും ഈ ജനിതക രംഗത്ത് ഗവേഷണം നടത്തിയ ഈ ഡോക്ടർമാരുടെ ഈ പ്രഭാഷണം നടത്തുന്ന ആൾക്കാർ ആരും ഈഴവ കമ്മ്യൂണിറ്റിയിൽ ഉള്ളവരല്ല പക്ഷേ അവർ സത്യം പറയുന്നു. എന്താണ് അവർ സത്യം പറയാൻ കാരണം സ്വതന്ത്രമായ സത്യാന്വേഷണമാണ് ശാസ്ത്രം. ഇദ്ദേഹം പറയുന്ന മറ്റൊരു കള്ളത്തരം യുക്തിവാദി സനൽ ഇടമറുക് അദ്ദേഹത്തിൻറെ യൂട്യൂബിൽ തെളിയിക്കുന്നുണ്ട്. ഈ കേരളത്തിൽ എത്രയും കള്ളം പറയുന്ന മറ്റൊരു വ്യക്തി ഉണ്ടെന്നു തോന്നുന്നില്ല

  • @soumyaanagha9436
    @soumyaanagha9436 2 หลายเดือนก่อน +2

    Sir,really you are a great person ❤

  • @sumasuma8765
    @sumasuma8765 หลายเดือนก่อน +1

    Indubitably, Dr Sir is an extraordinary personality with an ocean of knowledge, wisdom, ideas on each and everything under the sky.
    Ezhavas have failed to spread the message of Gurudevan far and wide, limiting Him only to three words - OC, OG and OR.
    It is hightime, we steadfastly follow Gurudevan rather than running after kallum mullum, leaving the precious jewel behind.
    The other day, I heard the episode conducted by one Ms Lakshmi Ma'am with Dr TP Sasikumar. His talk about Gurudevan is also excellent, enough to fill our minds and hearts with extreme pride.
    Having heard the speeches of Dr Alexander sir delivered in various forums, I must appreciate this Union for having invited this great Gentleman for a talk, as I was wondering why he is not being invited at our functions particularly at Sivagiri.
    A proud Ezhava

  • @BhasiBahuleyan
    @BhasiBahuleyan 3 หลายเดือนก่อน +3

    Great to listen to your speech, Sir

  • @jayanthidharmarajan5604
    @jayanthidharmarajan5604 2 หลายเดือนก่อน +2

    V.good Prabhashanam.🎉❤

  • @BABUCHICE-ez5tk
    @BABUCHICE-ez5tk 3 หลายเดือนก่อน +8

    അങ്ങയുടെ അറിവിൽ🙏🙏🙏🙏🙏🙏🙏

    • @vijaymv7724
      @vijaymv7724 หลายเดือนก่อน

      Great sir

  • @unnikrishnannairkp3768
    @unnikrishnannairkp3768 2 หลายเดือนก่อน +2

    Great speech

  • @sumasuma8765
    @sumasuma8765 หลายเดือนก่อน +2

    From smongst the comments, it is evident that certain people are utterly impatient and intolerant to hear the importance and greatness of Gurudevan and the community. It is easy to shoot the messenger and ignore the message.
    Why pointing out minor aberrations like Kum Asan was Secy General etc?
    Anyway, hats off to this great personality for enlightening us with his excellent speech.

  • @vidhups7252
    @vidhups7252 17 วันที่ผ่านมา +1

    അറിവിന്റെ കടൽ.... നമിക്കുന്നു സാർ.... 🙏🙏🙏

  • @kmtv2408
    @kmtv2408 3 หลายเดือนก่อน +4

    സർ, 🙏🏻🙏🏻🙏🏻 തന്നെ അറിവിന്‌ നന്ദി.

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      അറിവല്ല സഹോദരാ മൊത്തം കള്ളക്കഥകൾ. ഈഴവർ പുലയർ പറയർ എന്നൊരു പ്രത്യേക ജനവിഭാഗം ഇല്ല മലയാളിയുടെ ജനിതക പരിശോധന അതാണ് തെളിയിക്കുന്നത് ഗുരുദേവൻ കണ്ണാടി അല്ല പ്രതീക്ഷിച്ചത് ഓംകാര മണപ്പുറം സൃഷ്ടിച്ചത് ഗുരുദേവൻ സാമൂഹ്യപരിഷ്കർത്താവ് അല്ല ആത്മീയ നേതാവാണ് ജൈന മതക്കാർ നായന്മാരായിരുന്നു ഇത് ചട്ടമ്പിസ്വാമികൾ പറഞ്ഞിട്ടുണ്ട് ഈഴവർ ബുദ്ധമതക്കാർ ആയിരുന്നു എന്ന് ശരിയാണ് ബാക്കിയുള്ളവർ മതമില്ലാത്തവർ ആയിരുന്നു ഒരു മതത്തിലും ചേരാതെ നിന്നവരായിരുന്നു ബുദ്ധമതവും ജാതിവ്യവസ്ഥയും എന്ന ബുക്ക് വായിക്കുക കാർഡിയോളജി യുടെ തലവനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും റിട്ടയർ ചെയ്ത ഡോക്ടർ സുഗതൻ എന്നയാൾ എഴുതിയ പുസ്തകമാണ് ശാസ്ത്രീയമായ തെളിവുകൾ പറയുന്ന ഇദ്ദേഹം പറയുന്നത് എല്ലാം തെറ്റാണെന്ന് ഇദ്ദേഹം സൃഷ്ടിക്കുന്ന കഥകൾ മാത്രമാണ് സ്വതന്ത്രമായ സത്യന്വേഷണ ആണല്ലോ സയൻസ് ഡിഎൻഎ ടെസ്റ്റ് പറയുന്നു നമ്പൂതിരി മുതൽ പുലയന്മാർ വരെ ഒരേ നരവംശം ആണെന്ന് നമ്പൂതിരിമാർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരല്ല എങ്കിൽ അവരിൽ ആ ജനിതക മുദ്രകൾ കാണേണ്ടതല്ലേ ജനിതക പഠനങ്ങൾ പ്രകാരം അവർ ഇവിടെയുള്ള സാധാരണ മനുഷ്യർ മാത്രമാണ് ഈ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത് ഋഷിമാർ പറഞ്ഞതാണ് ശരി എന്നാണ് മലയാളിയുടെ ജാതി ഡിഎൻഎ പട്ടണം എന്ന് യൂട്യൂബിൽ തീരുക അപ്പോൾ ഇദ്ദേഹം പറയുന്നത് എല്ലാം കളവാണെന്ന് മനസ്സിലാകും ഡോക്ടർ ജോൺസൺ മോറിസ് കൃത്യമായ പഠനം റിപ്പോർട്ടു നൽകുന്നുണ്ട് മലയാളിയുടെ ജനിതകം എന്ന യൂട്യൂബിൽ തിരയുക ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും ശാസ്ത്രജ്ഞന്മാരുടെയും കൃത്യമായ പഠനങ്ങൾ ഉണ്ട് പഠനങ്ങൾ പറയുന്നു ഏറ്റവും പുതിയ ജനിതക പഠനങ്ങൾ പറയുന്നു യൂട്യൂബിൽ മലയാളിയുടെ ജനിതകം മുദ്രകൾ എന്ന് തിരിയുക ജനിതക ഗവേഷണ രംഗത്ത് അമേരിക്കയിലെ രക്ഷിക്കുക യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന ഡോക്ടർ എതിരൻ കതിരവൻ അടക്കമുള്ള ഡോക്ടർമാർ പോലീസ് ഓഫീസർ സേതുരാമൻ ഐപിഎസ് ഇവരുടെ കാര്യം വിശദീകരിക്കുന്നുണ്ട് അതിൻപ്രകാരം ഈഴവർ എവിടെ നിന്നും വന്നു എന്നതിന് കൃത്യമായ ഈഴവര് തീരം എവിടെ നിന്ന് വന്നവരാണെന്ന് കൃത്യമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ട് അതിൻ പ്രകാരമാണ് പറയുന്നത് വെറും ഭാവനാസൃഷ്ടി മാത്രമാണെന്ന് മനസ്സിലാക്കാം ഒന്നുകിൽ ഭാവനാസൃഷ്ടി അല്ലെങ്കിൽ കളവ് പുതിയ ഒരു രാഷ്ട്രീയ കേരളം സൃഷ്ടിക്കാൻ പുതിയ ഒരു സാമൂഹിക ക്രമം സൃഷ്ടിക്കാൻ ചിലരുടെ മനസ്സിൽ മേൽ ആധിപത്യം നേടാനുള്ള ഒരു തന്ത്രം മാത്രമാണിത് രസം എന്ന വാക്കിനർത്ഥം മനസ്സിൽ മേൽ ആധിപത്യം നേടാൻ എന്നാണ്

  • @geethakumari771
    @geethakumari771 2 หลายเดือนก่อน +2

    Om namo Sree Narayana Guru swamy

  • @sureshkodackanalraman3540
    @sureshkodackanalraman3540 หลายเดือนก่อน +2

    👏👏

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 3 หลายเดือนก่อน +4

    👌🌹🙏

  • @pradeeshpradeesh3924
    @pradeeshpradeesh3924 3 หลายเดือนก่อน +6

    VALUABLE INFO...
    ❤ SREE GURUCHARANAM ..❤

  • @manuthampi979
    @manuthampi979 3 หลายเดือนก่อน +3

    Naice❤

  • @vikramannairvikramannair5128
    @vikramannairvikramannair5128 3 หลายเดือนก่อน +5

    Sir. Thangakl. avide. Avide poyalum avide ullavare sugipikan. Puthya charthram. Undakum sammathichu. Charithra reha vach theliykamo. Kazhivund pakshhe. Pavangale. Paranje pattikaruthe. Please

  • @sakunthalsganesh3886
    @sakunthalsganesh3886 2 หลายเดือนก่อน +3

    Sir Big sallute

  • @ramanir8643
    @ramanir8643 3 หลายเดือนก่อน +4

    OM Sree Narayana Parama Gurave Namaha

  • @ajithakumaritk1724
    @ajithakumaritk1724 3 หลายเดือนก่อน +4

    Mayyanattillam one of the major illams among the four illams of EZhavas🎉🎉

  • @rejikumar339
    @rejikumar339 2 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏

  • @tnsvision9857
    @tnsvision9857 3 หลายเดือนก่อน +4

    🙏🙏🙏💝💝💝💝

  • @radhammabhushan9411
    @radhammabhushan9411 2 หลายเดือนก่อน +3

    നമസ്കാരം സർ 🙏

  • @Rahul123-v7t
    @Rahul123-v7t 2 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @rajeshshaji7666
    @rajeshshaji7666 3 หลายเดือนก่อน +3

    Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi

  • @BijuGangadharan-j5i
    @BijuGangadharan-j5i 2 หลายเดือนก่อน +6

    കുമാരനാശാൻ SNDP യുടെ ആദ്യത്തെ സെക്രട്ടറി ആണ്. മഹാസമാധി ആകും വരെയും പ്രസിഡൻറ് തൃപ്പാദങ്ങൾ തന്നെ ആയിരുന്നു.

  • @royalroadcyclist
    @royalroadcyclist 2 หลายเดือนก่อน +3

    തത്ത്വമസി 🕉️🙏

  • @sureswarymohanan6191
    @sureswarymohanan6191 2 หลายเดือนก่อน +2

    👏👏👏👏👏👏👏👌👌

  • @sindhuashok7544
    @sindhuashok7544 2 หลายเดือนก่อน +2

    🙏🏻💛🙏🏻💛🙏🏻💛🙏🏻

  • @yamunakrd5814
    @yamunakrd5814 2 หลายเดือนก่อน +2

    ❤❤❤❤❤🎉🎉🎉🎉🎉

  • @babutp6169
    @babutp6169 3 หลายเดือนก่อน +5

    Kumaran Asan was the first General Secretary. Lifelong President _ Gurudevan

  • @salilasadanand4548
    @salilasadanand4548 2 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ സർ 🙏

  • @JawaharS-u4y
    @JawaharS-u4y 3 หลายเดือนก่อน +3

  • @beat5049
    @beat5049 หลายเดือนก่อน +1

    എനിക്ക് വട്ടായി

  • @mohandasg7530
    @mohandasg7530 3 หลายเดือนก่อน +7

    Sree Narayana Guru was the first president of SNDP
    First General Secretary was
    Kumaran Asan

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      ഇയാൾ മുഴുവനും കള്ളമാണ് പറയുന്നത്. മലയാളിയുടെ ജാതി ഡിഎൻഎ പട്ടണം എന്ന യൂട്യൂബിൽ തിരയുക. മലയാളിയുടെ ജനിതകം മുദ്രകൾ എന്ന യൂട്യൂബിൽ തിരയുക സത്യം മനസ്സിലാകും

  • @ASHOKkumar-gz4gd
    @ASHOKkumar-gz4gd 3 หลายเดือนก่อน +3

    ,👏👏👏

  • @Panickar.
    @Panickar. 3 หลายเดือนก่อน +17

    ഗുരുദേവൻ കണ്ണാടി അല്ല പ്രതിഷ്ടിച്ചത്. ആ കണ്ണാടിയിൽ ഓം എന്നും സത്യം, ധർമം, ദയ, ശാന്തി എന്നാണ് പ്രതിഷ്ടിച്ചത്

    • @sumeshchandran705
      @sumeshchandran705 หลายเดือนก่อน +2

      കണ്ണാടി പ്രതിഷ്ഠിച്ചതിനർത്ഥം എന്തെന്നാൽ, കണ്ണാടിയിൽ നോക്കിയാൽ കാണുന്നത് അവനവനെ തന്നെ ആണ്. അതായത് "ദൈവം അത് നിൻ്റെ ഉള്ളിൽ തന്നെ കുടികൊള്ളുന്നു" എന്നതാണ് സാരം. ശബരിമലയിലെ തത്വമസി (അത് നീ ആകുന്നു) എന്നാണ് അതിൻ്റെ അർത്ഥം, പക്ഷേ അതിൻ്റെ അർത്ഥം വിവരിക്കുവാനും മാത്രം ഉള്ള വിവരം എനിക്കില്ല, എന്നിരുന്നാലും ഇതിനെ കുറിച്ചെല്ലാം വായിക്കുകയും, അറിയുകയും ചെയ്തിട്ടുണ്ട്.

  • @gopalabykrishnan744
    @gopalabykrishnan744 3 หลายเดือนก่อน +49

    കാര്യം കാര്യമായി പറയുമ്പോൾ ശാസ്ത്രം ആകുന്നു,.. ശാസ്ത്രം സത്യവും ആകുന്നു,....... 😔😔😔😔🙏🙏🙏🙏

    • @ManojManoj-ub2vl
      @ManojManoj-ub2vl 3 หลายเดือนก่อน

      ഇയാൾ പറയുന്നത് കളവാണെന്ന് മലയാളിയുടെ ജനിതകവും എന്ന യൂട്യൂബിൽ തിരയുക മലയാളിയും വംശീയ വാദവും എന്നും യൂട്യൂബിൽ തിരയുക മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്നും ഒക്കെ തിരയുക ഡോക്ടർ എതിരൻ കതിരവൻ അടക്കമുള്ള ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ഡോക്ടർമാർ ഈ രംഗത്തെ കുറിച്ച് പഠനം നടത്തിയ സേതുരാമൻ ഐപിഎസ് ഇവരുടെയെല്ലാം പ്രവാസം യൂട്യൂബിൽ ലഭ്യമാണ് ഇയാൾ ഇയാൾ ഏഴരക്ക് ഒരു പ്രത്യേക ജനവിഭാഗം ആണെന്ന് പറയുന്നത് അവരെ മൈൻഡ് യൂണിറ്റ് ചെയ്ത താഴ്ത്തി കെട്ടുവാൻ ആണ് ഇയാളെ വിളിച്ചിട്ട് വല്ലാത്ത ഒരു നെഗറ്റീവ് എനർജിയാണ് ആ സമൂഹത്തിന് ലഭിച്ചിരിക്കുന്നത്

    • @ManojManoj-ub2vl
      @ManojManoj-ub2vl 3 หลายเดือนก่อน

      വിവേകം ധാരാളം പച്ചക്കള്ളങ്ങൾ പറയുന്നു മലയാളിയുടെ ജനിതക പരിശോധനയിൽ നമ്പൂതിരിയും പുലയനും ഒരേ നരവംശം ആണെന്ന് തെളിഞ്ഞിരിക്കുന്നു മലയാളിയുടെ എല്ലാം ജനിതകവും വിതരണം ഒന്നുതന്നെയാണ് മലയാളിയുടെ ജനിതകം എന്നും മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്ന മലയാളിയും വംശീയ വാദവും ഉള്ള യൂട്യൂബിൽ തരിക ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ഡോക്ടർ ആയ ഡോക്ടർ എതിരൻ കതിരവൻ അടക്കമുള്ള ഗവേഷകർ ഡോക്ടർ സേതുരാമൻ ഐപിഎസ് ഇവരുടെയെല്ലാം ഈ വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണം യൂട്യൂബിൽ ലഭ്യമാണ്

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      മലയാളിയുടെ ജനിതക കതിരുകൾ എന്ന് യൂട്യൂബിൽ തിരയുക ആധുനിക ജനിതക ഗവേഷണ രംഗത്ത് നടത്തിയിരിക്കുന്ന പഠനങ്ങൾ കാണിച്ചിരിക്കുന്നത് നമ്പൂതിരി മുതൽ പൂര് വരെ ഒരേ നരവംശം ആണെന്നാണ് ഇയാൾ ചുമ കള്ളം പറഞ്ഞു പരത്തുന്നതാണ് അതെല്ലാം താമസിയാതെ കുട്ടികൾക്ക് പഠന വിഷയമാകും സ്കൂളുകളിൽ അപ്പോൾ എല്ലാവർക്കും മനസ്സിലാകും ഇയാൾ വെറും കള്ളനാണെന്ന് കള്ളനാണ് നല്ല ഇങ്ങനെ കള്ളത്തരം പറയുന്ന കള്ളനാണെന്ന് താങ്കൾ മലയാളിയുടെ ജാതി ഡിഎൻഎ പട്ടണം എന്ന് യൂട്യൂബിൽ തിരയുക ഇത് സംബന്ധിച്ച ഡോക്ടർമാരുടെ വിശദീകരണമുണ്ട്

    • @caspianblogs8832
      @caspianblogs8832 2 หลายเดือนก่อน

      😂😂

  • @Klkannann
    @Klkannann หลายเดือนก่อน +2

    Hi

  • @chandinic4187
    @chandinic4187 3 หลายเดือนก่อน +3

    🙏

  • @UniversalSoldiere
    @UniversalSoldiere 3 หลายเดือนก่อน +5

    Mr Alexanders' fore fathers belong to pulaya class, right ??

  • @asokantk8543
    @asokantk8543 3 หลายเดือนก่อน +2

    വാഴ്ക വളമുടൻ 🙏🏼

  • @LeelammaKN-pm5pq
    @LeelammaKN-pm5pq 3 หลายเดือนก่อน +5

    Oom

  • @ajeeshchellappan9958
    @ajeeshchellappan9958 2 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤

  • @LakshmananMv-i2u
    @LakshmananMv-i2u 3 หลายเดือนก่อน +4

    ഇന്ന് താങ്കൾ പറയുന്നത് 100 ശതമാനം ശരിയാണ്

  • @radhakrishapillai8360
    @radhakrishapillai8360 2 หลายเดือนก่อน +1

    Sr agayude ariv adharam

  • @sunilkumarp808
    @sunilkumarp808 3 หลายเดือนก่อน +9

    സർവമത സമ്മേളനം @ ആലുവ 1915 എന്നാണ് അലക്സാണ്ടർ സർ പറയുന്നത്, 1924 ആണ് ശരി..

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      ഈഴവർ പറയർ പുലയർ എന്നൊരു പ്രത്യേക ജനവിഭാഗം ഉണ്ടാക്കുവാൻ വേണ്ടി ഇയാൾ പച്ചക്കള്ളം പറയുന്നതാണ്. ഗുരുദേവനെ കുറിച്ച് പറഞ്ഞതും നൂറുശതമാനവും തെറ്റാണ്. മലയാളിയും വംശീയ വാദവും എന്ന യൂട്യൂബിൽ തിരയുക. മലയാളിയുടെ ജാതി ഡിഎൻഎ പഠനമെന്ന് യൂട്യൂബിൽ തരിക ഡോക്ടർ ജോൺസൺസ് മോറിസ് അദ്ദേഹം അടുത്തകാലത്തൊന്നും മലയാളിയുടെ ജനിതക പരിശോധനകൾ നടത്തുകയും അതിൻറെ റിപ്പോർട്ട് അദ്ദേഹം കൃത്യമായി വിവരിച്ചത് തരുന്നുണ്ട്. മലയാളിയുടെ ജനിതക മുദ്രകൾ എന്ന് യൂട്യൂബിൽ തിരയുക. ജനിതക ഗവേഷണ രംഗത്ത് ഏറ്റവും പുതിയ പഠന റിപ്പോർട്ട് അമേരിക്കയിൽ 25 വർഷമായി ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ എതിരൻ കതിരവൻ, ഡോക്ടർ ജീവൻ ജോബ് ജോസഫ്, സേതുരാമൻ ഐപിഎസ് ഇവരുടെ ആ പഠനങ്ങൾ ഇവർ വ്യക്തമാക്കുന്നുണ്ട് ആ വീഡിയോ മുഴുവനും കാണുക. ഒരാൾ എവിടെനിന്നോ വന്നു എന്നതിന് പോലീസ് ഇന്ന് തെളിവായി സ്വീകരിക്കുക അയാളുടെ ഡിഎൻഎ ടെസ്റ്റ് ആണെന്ന് സേതുരാമൻ ഐപിഎസ് പറയുന്നു. ഗുരുദേവൻ കണ്ണാടി അല്ല പ്രതിഷ്ഠിച്ചത് കണ്ണാടിയിലെ രസം ചീകി മാറ്റി ഓംകാരം പ്രതിഷ്ഠിച്ചു. ഗുരുദേവൻ കേവലം ഒരു തത്വചിന്തകൻ ആയിരുന്നില്ല. ശ്രീബുദ്ധനെ പോലെ ബോധോദയം സൃഷ്ടിച്ച ഒരു മഹാത്മാവായിരുന്നു ഗുരുദേവൻ. നൂറിൽ നൂറ് ശതമാനവും ഇയാൾ തെറ്റ് പറയുന്നു . ഈഴവർ പുലയർ പറയർ എന്ന ഒരു പ്രത്യേക നരവംശം സൃഷ്ടിച്ചത് തെറ്റുതന്നെയാണ്. മനുഷ്യമനസ്സിൽ വിഭാഗീയത സൃഷ്ടിക്കുവാനും ഇവിടുത്തെ സാധാരണക്കാരനായ ആളുകളുടെ ജീവിതം ദുരിത പൂർണ്ണം ആക്കുവാനും ഇത് ഉപയോഗിക്കുകയുള്ളൂ. ഏതു വലിയ മൂക്കിൽ പഞ്ഞി കയറുന്ന ദിനം അന്നവൻ എല്ലാവരെയും പോലെയും തുല്യൻ ആകും. ഇയാൾ വിതയ്ക്കുന്നത് 100 ഇരട്ടി ഇയാൾക്ക് പ്രകൃതി തിരിച്ചു കൊടുക്കും അതാണ് പ്രകൃതിനിയമം.

  • @ManojManoj-ub2vl
    @ManojManoj-ub2vl 3 หลายเดือนก่อน +5

    സത്യം അറിയുവാൻ മലയാളിയും ജനിതകവും എന്നും മലയാളിയും വംശീയ വാദവും എന്നും മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്നും യൂട്യൂബിൽ തരിക മലയാളിയുടെ ജനിതകം എന്നും യൂട്യൂബിൽ തിരയുക ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ഡോക്ടറായ ഡോക്ടർ എതിരൻ കതിരവൻ മലയാളിയുടെ ജനിതക പൈതൃകത്തെ കുറിച്ച് പഠനം നടത്തിയ ഡോക്ടർ സേതുരാമൻ ഐപിഎസ് ഇവരുടെയൊക്കെ പ്രഭാഷണം യൂട്യൂബിൽ ലഭ്യമാണ് മലയാളിയുടെ ജനിതക പരിശോധനയിൽ നമ്പൂതിരിയുടെയും ഭൂമിയുടെയും മലയാളിയുടെ ജനിതകം പരിശോധനയിൽ നമ്പൂതിരിയുടെയും പുലയരുടെ യും ഒക്കെ ജനിതകപരിഷ്കരണം അവരുടെ ജനത കുവൈറ്റ് ഒരു ശോധനയിൽ തെളിഞ്ഞിരിക്കുന്നു മലയാളിയുടെ എല്ലാം ജനിതക പൈതൃകം ഒന്നുതന്നെയാണ് ഇവിടെ ഇദ്ദേഹം ആളുകളെ രണ്ടായിരത്തിൽ ഒരു കൂട്ടത്തെ നെഗറ്റീവ് എനർജി നൽകി അവരുടെ ഉപബോധ മനസ്സിനെ ഇത്തരം വിഷയങ്ങൾ കടത്തിവിട്ട അവരെ ബുദ്ധി ഉപയോഗിച്ച് തകർക്കുവാൻ ശ്രമിക്കുന്നു അതു തെറ്റാണ് ഇദ്ദേഹം തെറ്റു തിരുത്താൻ തയ്യാറാകണം

  • @pavanmanoj2239
    @pavanmanoj2239 2 หลายเดือนก่อน +4

    സ്വർണ്ണം കൈയ്യിൽ വച്ചിട്ടെന്തിന് അകലെ തേടി നടപ്പൂ😢

  • @rajeevnp421
    @rajeevnp421 3 หลายเดือนก่อน +2

    കേൾക്കാൻ ധാരാളം കുട്ടികൾ ഉണ്ട് . കണ്ടപ്പോൾ സന്തോഷം തോന്നി.

  • @bshajikumar8643
    @bshajikumar8643 3 หลายเดือนก่อน +12

    Sreenarayana Guru 97 Maha Samadi celebrated today around the World as world Peace Day by UNESCO.

    • @ManojManoj-ub2vl
      @ManojManoj-ub2vl 3 หลายเดือนก่อน

      ഇദ്ദേഹം പറയുന്നത് തെറ്റാണ് മലയാളിയുടെ ജനിതകം എന്നും മലയാളികളുടെ വംശീയ വാദവും എന്നും മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്നൊക്കെ യൂട്യൂബിൽ തിരിയുക ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ഡോക്ടർമാർ ഡോക്ടർ വിവരമില്ലാത്തവൻ ഡോക്ടർ സേതുരാമൻ ഐപിഎസ് ഇവരുടെ പഠനങ്ങളും ചർച്ചകളും യൂട്യൂബിൽ ലഭ്യമാണ്

  • @sureshnediyathu3401
    @sureshnediyathu3401 หลายเดือนก่อน +2

    First President of SNDP was Shreenarayana Guru not Kumaran Asan. Asan was the FIrst Genersl Secretary.

  • @rajeshshaji7666
    @rajeshshaji7666 3 หลายเดือนก่อน +2

    Gurudeva has disciples in many castes.

  • @sujathas-pq7pg
    @sujathas-pq7pg 3 หลายเดือนก่อน +3

    Ezhavare kurichu thankalku enthu ariyam

  • @vrindasunil9667
    @vrindasunil9667 หลายเดือนก่อน

    Reference from where these are told also to be mentioned in the speech to make it believable.

  • @SuniMP
    @SuniMP 2 หลายเดือนก่อน +2

    ഇതാണ് ചരിത്രം പഠിച്ച പ്രഭാഷകൻ അങ്ങേയ്ക്ക് അങ്ങയ്ക്ക് ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @udayammam.p.3614
    @udayammam.p.3614 2 หลายเดือนก่อน +2

    സർ...മനുഷ്യരെ ജാതി തിരിച്ചു കാണിച്ച് അവരെ ഇകഴ്ത്താനല്ല ഗുരു ആദേശിച്ചതു, മനുഷ്യനെ മനുഷ്യൻ ആയി കാണാൻ ആണ് പഠിപ്പിച്ചത്. മനുഷ്യത്വം ആണ് മനുഷ്യന്റെ ജാതി എന്നാണ്‌ ഉപദേശിച്ചത്. ഈ ജാതി കണക്കുകൾ പറഞ്ഞ് ആരെയും പതിനെട്ടാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകേണ്ടതില്ല. ഇനിയും മുന്നോട്ട് പോയാൽ മതി. ഈഴത്തു നിന്ന് വന്നാലും, ചേകവർ ആയാലും കൃഷിയും വ്യവസായവും ചെയ്തു, വൈദ്യൻമാരും, പടയാളികളും, പാചകക്കാരും എന്നു വേണ്ട കൈ വച്ച മേഖലകളിൽ എല്ലാം മികവ് തെളിയിച്ച പാരമ്പര്യം ഈ മനുഷ്യർക്ക്‌ ഉണ്ട്. അവരിൽ പണ്ഡിതരും ഉണ്ടായിരുന്നു. ഇതൊന്നും പറയാതെ പറയൻ, കുറവൻ, പുലയൻ എന്നൊക്കെ പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിച്ച് അകറ്റി നിർത്തേണ്ടത് ആരുടെയൊക്കെയോ
    ആവശ്യമാണ്. ഇനിയും ഇത് നിർത്തരുതോ?? ഈ ഭിന്നിപ്പിച്ച് ഭരിക്കൽ!!

    • @shajiks9792
      @shajiks9792 หลายเดือนก่อน

      ആയിരം വർഷത്തിലധികം അകറ്റി നിർത്തിയ ജനതയെ ഇപ്പോൾ ജന്തുക്കൾ എന്ന് പറഞ്ഞ് ഒന്നിപ്പിക്കേണ്ടത് ചിലരുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനാണ്.സദുദ്ദേശപര മെങ്കിൽ ശബരിമലയിലെ മേൽശാന്തി നിയമനത്തിൽ മലയാളി ബ്രാഹ്മണർ എന്ന് മാറ്റി താന്ത്രിക കർമ്മം അറിയാവുന്ന എല്ലാ ഹിന്ദുക്കിൽ നിന്നും അപേക്ഷ സ്വീകരിക്കുവാൻ പറ്റുമോ. പറ്റാത്തിടത്തോളം കാലം ഈ വിവേചനം പറഞ്ഞു കൊണ്ടേയിരിക്കും.

  • @radhakrishapillai8360
    @radhakrishapillai8360 2 หลายเดือนก่อน +1

    സർ യു niversal

  • @rajupm6327
    @rajupm6327 3 หลายเดือนก่อน +5

    ശ്രീ അലക്സാണ്ടർ, അങ്ങയുടെ ഭൗതിക ശരീരം ക്രിമികീടങ്ങൾക്ക് ഭക്ഷണമാക്കാതെ, മരണശേഷം പഞ്ചഭൂതങ്ങളിലേയ്ക്ക് ലയിയ്ക്കുവാനുള്ള ഒരു കരാർ (ദ ഹിപ്പിയ്ക്കുക) തയ്യാറാക്കി വെച്ചു കൂടേ ?

  • @dasfernandez1089
    @dasfernandez1089 2 หลายเดือนก่อน +1

    He is Sharing his treasure of knowledge but the audience mostly consisting of youngsters they do not seem to be so interested....!!! It's a Pity.

  • @jagadeeshraghavan7496
    @jagadeeshraghavan7496 3 หลายเดือนก่อน +5

    ഇത് എല്ലാവരും പഠിച്ചു മനസിലാക്കണം
    Rk ജഗദീശൻ പ്രസിഡന്റ്‌ sndp യോഗം മയൂർ വിഹാർ 3 ഡൽഹി.

  • @BABYPM-uw9qk
    @BABYPM-uw9qk 2 หลายเดือนก่อน +1

    ഒരു ജാതി ഒരു മതം....... കേരളം.... മൂന്ന് രാജ്യം ആയിരുന്നു......

  • @niranjanrajesh8544
    @niranjanrajesh8544 3 หลายเดือนก่อน +3

    SNDP secretary. Kumaranasan
    Alltime president. Gurudevan

  • @rajeshshaji7666
    @rajeshshaji7666 3 หลายเดือนก่อน +4

    സർവമതസമ്മേളനം --1924

  • @CalmCroquet-hr5ov
    @CalmCroquet-hr5ov 3 หลายเดือนก่อน +2

    Eyalenthina 20am Nootandil Ethiya Janathaye 18am Nootandileku Kondupokunnathu Eyalku Charithramonnum Ariyilla Veruthe Kayadinedanulla Prasangam

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      ഇദ്ദേഹം എന്തോ ലക്ഷ്യത്തോടുകൂടി കെട്ടുകഥകൾ സൃഷ്ടികൾ മാത്രമാണ് ചെയ്യുന്നത്. മലയാളിയുടെ ജാതി ഡിഎൻഎ പടം എന്ന് യൂട്യൂബിൽ തിരയുക അപ്പോൾ ഇവിടുത്തെ എല്ലാ ജാതിക്കാരും തനിനിറം വ്യക്തമാകും. മലയാളിയുടെ ജനിതകം എന്നും മലയാളിയും വംശീയ വാദവും എന്നും യൂട്യൂബിൽ തിരയുക ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ പ്രഭാഷണം കേൾക്കുക സേതുരാമൻ ഐപിഎസ് പറയുന്നു ഒരാൾ എവിടെനിന്നു വന്നു എന്നതിന് തെളിവായി സ്വീകരിക്കാൻ പോലീസിൽ സ്വീകരിക്കുക ഡിഎൻഎ ടെസ്റ്റ് ആണ് ഈഴവരും തീരും എവിടെനിന്നു വന്നു എന്നതിന് കൃത്യമായ ജനിതക പഠന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട് മലയാളിയുടെ ജനിതക മുദ്രകൾ എന്ന് യൂട്യൂബിൽ തിരയുക സ്വതന്ത്രമായ സ്വതന്ത്രമായ സത്യാന്വേഷണമാണ് സയൻസ് കെട്ടുകഥകളുടെ ആവശ്യം സയൻസ് നല്ല തെളിവുകൾ മാത്രമാണ് മലയാളിയുടെ ജനതകൾ മുദ്രകൾ എന്ന് യൂട്യൂബിൽ തരിക

  • @upkcanithakumary8583
    @upkcanithakumary8583 3 หลายเดือนก่อน +3

    ഇത് വസ്തുനിഷ്ഠമായ ചരിത്രമാണെങ്കിൽ ഈ പറഞ്ഞ ശാ ഖക ളെല്ലാം കൂടി ഒന്നായി നാണം കെട്ട ജാതി രാഷ്ട്രീയം അവസാനിക്കണം

    • @ManojManoj-ub2vl
      @ManojManoj-ub2vl 2 หลายเดือนก่อน

      മലയാളിയുടെ ജാതി ഡിഎൻഎ പട്ടണം എന്ന് യൂട്യൂബിൽ തിരയുക മലയാളിയുടെ ജനിതക മുദ്രകൾ എന്ന് യൂട്യൂബിൽ തിരയുക

  • @ManyThampan
    @ManyThampan 3 หลายเดือนก่อน +3

    Kannadiprathishtayalla ohmkaramanu namale kanan sathikilla

  • @RS-jx9jd
    @RS-jx9jd 3 หลายเดือนก่อน +2

    Basically all these labels and classifications come from deep rooted prejudices .So Ezhavar , nair , kurumbar or pulayar are the decendendts of lost kingdoms .It is quite sad in Kerala Christian’s and Muslims fighting against Hindus as they are descended from separate identity ..blame the britishers for converting them , giving them little offers like money , positions , clothes or good food .They lost their battle of pertaining homogenous self identity to Christian and Muslim missionaries due to either ignorance or helplessness, shocking , this is the same trick they use in Africa and other poor states .Give them food and clothes , then they become John and Mohammad’s .Sri Narayana Guru was a revolutionary thinker and doer , he not only stop conversions,brought people up and brought back what Krishna and Rama preached and lived .Sree Narayana Guru is cancelled by right and left because his visions and thoughts are way above them .SN Guru was a true brahma vadhi and sanadhana dharmi.

  • @VijayanAm-tz1pz
    @VijayanAm-tz1pz 2 หลายเดือนก่อน +3

    ശ്രീനാരായണ ഗുരു അവസാന പ്രതിഷ്ഠ നടത്തിയത് വൈക്കം ഉല്ലല എന്ന സ്ഥലത്താണ്. അവിടെ കണ്ണാടിയല്ല പ്രതിഷ്ഠിച്ചത്, കണ്ണാടിയിലെ രസം ചരുണ്ടി ഓം കാരമാണ് പ്രതിഷ്ഠിച്ചത്. ഓംകാരം പരബ്രഹ്മമാണ്. ഗുരു സാക്ഷാൽ പരം ബ്രഹ്മ: എന്നാണല്ലോ ഉപനിഷത്തിൽ പറയുന്നത്. അപ്പോൾ ഓം കാരം പരബ്രഹ്മ :വും പരബ്ര:ഹ്മം ഗുരു വും ആണ് എങ്കിൽ ഇത് മൂന്നും ഒന്ന് തന്നെയല്ലേ!! എങ്കിൽ ഗുരു തന്നെ തന്നെയല്ലേ ഓംകാരെശ്വരത്തു (ഉല്ലല ) പ്രതിഷ്ഠിച്ചത്. അതെ. ഗുരു ഓം തത് സത് 🙏🙏🙏🕉️

  • @thomasphilip3340
    @thomasphilip3340 2 หลายเดือนก่อน +1

    Boben Vs Robin×7= etharaaa.......!!!

  • @92015install
    @92015install 2 หลายเดือนก่อน

    ശ്രവണ ബെളാഗോള

  • @dr.siva0717
    @dr.siva0717 2 หลายเดือนก่อน

    W.r.t Hystoy of Kerala what withheld/ unpublished is more truth than the published ..... ..

  • @Shaji6896
    @Shaji6896 หลายเดือนก่อน

    Now also the British legacy is followed by Congress…they resort to head counting even in armed forces…divide the Hindus on caste and and rule