Bharath Deash TV
Bharath Deash TV
  • 454
  • 1 642 284
മൂന്ന് ഭാഷകളിൽ 66 പുസ്തകങ്ങൾ രചിച്ച മഹാ ഗുരു |Dr Alexander Jacob Jacob IPS |അലക്‌സാണ്ടർ ജേക്കബ് IPS
ശ്രീനാരായണഗുരുദേവദർശനം
#sreenarayanaguru
#sreenarayanagurudevan
#sreenaryanaguru #daivadasakam
#അലക്‌സാണ്ടർജേക്കബ് IPS
#വില്പവർ എങ്ങനെ നേടിയെടുക്കാം
#hindudevotionalsongsmalayalam #hindudevotionalsongs #hindusongs #malayalamhindudevotionalsongs #sreekrishnadevotionalsongsmalayalam #malayalamdevotionalsongs #shivadevotionalsongs #devidevotionalsongsmalayalam #malayalamdevotionalhindusongs #guruvayoorappandevotionalsongs #devotional #yesudasdevotionalsongs #malayalamhindudevotional #mookambikadevotionalsongsmalayalam #kjyesudasdevotionalsongs #hindubhakthiganangal #sreenarayanagurudevotionalsongs #hindudevotionalsongsmalayalam #sreenarayanagurusongs #sreenarayanagurudevotionalsongsyesudas #sreenarayanagurukrithikal #sreenarayanaguru #sreenarayanagurudevotionalsong #sreenarayanagurujayanthi #gurudevadevotionalsongs #devotionalsongsmalayalam #hindudevotionalsongs #devotionalsongs #sreenarayanaguruspeech #devotional #sreenarayanagurudevansongs #sreenarayanagurusamadhi
#chathayadinamsongs #songs #chathayamsongs #sreenarayanagurudevotionalsongs #hindusongs #shivasongs #malayalamsongs #hindudevotionalsongs #sndpsongs #hindudevotionalsongsmalayalam #ganapathi #sreenarayanagurusongs #devotionalsongschitra #hindudevotionalsongsmalayalam #hindudevotionalsongsmalayalamyesudas #devotional songsmalayalam #ayyappadevotionalsongsmalayalam #sandhyanamam #ramasandhyanamam #sandhyanamangal #sivasandhyanamangal #sreeramasandhyanamam #devisandhyanamangal #sandhyanamajapagal #sandhyanaamam #sandhyakeerthanangal #hindubhakthiganangalmalayalam #sandhyavandanam #sandhyanamamalbumsongs
#hindudevotionalsongsmalayalam #hindudevotionalsongs #hindusongs #sreekrishnadevotionalsongsmalayalam #guruvayoorappandevotionalsongs #malayalamdevotionalsongs #devidevotionalsongsmalayalam #yesudasdevotionalsongs #malayalamhindudevotionalsongs #shivadevotionalsongs #hindudevotionalsongsmalayalamyesudas #hindudevotional #newdevotionalsong #malayalamdevotionalhindusongs #ayyappadevotionalsongs #devotional
#suprabatham #suprabathamsongs #suprabhatam #devotionalsongs #tamildevotionalsongs #telugudevotionalsongs #suprabhatham #suprabathamsong #subrabathamsongstamil #tamilbakthisongs mssuprabatham #songssrianjaneyasuprabhatham #venkateswarasuprabatham #venkateswarasuprabhatam #suprabathamtelugusong #suprabhatammovievideosongs #srivenkateswarasuprabatham #suprabathammp3 #suprabhathamsong #tamilsuprabatham
#Great Words To Students Alexander Jacob IPS
#Dr. Alexander Jacob I.P.S. (Rtd. D.G.P.)
dr alexander jacob speech 4 students
dr. alexander jacob's best motivational speech
alexander jacob ips speech motivation
dr alexander jacob ips speech
alexander jacob ips speech malayalam
alexander jacob ips speech
dr. alexander jacob
#Sree Narayana Guru Deva Daiva
#speech by dr. alexander jacob i.p.s.
dr. alexander jacob i.p.s
alexander jacob sir's super speech
dgp alexander jacob,alexander jacob ips interview
alexander jacob ips
#motivationalquote class for students
latest message by dr. alexander jacob i.p.s.
#dgpalexanderjacobips #dr.alexanderjacobi.a.s
#santhanadharmam #sanatandharma #prabhashanam
#dr.alexanderjacob #dr.alexanderjacobspeechlatest
#the_crow #alexanderjacob #ips
#sreenaryanaguru #daivadasakam
มุมมอง: 29 948

วีดีโอ

ആടാട് ആടാട് || aadadu aadadu |nadanpattukalmalayalam
มุมมอง 46621 ชั่วโมงที่ผ่านมา
adadu adadu kavile nallamma #nadanpattukalmalayalam 2024 #nadanpattukalmalayalam #trending #magic #viralvideos #valantineday2024 #valantinedaystatus #valantinespeacialgift2024 #valantinedaysong valantinedaysong2024 #new malayalam nadanpattu #nadanpattukal 2024 #tharakapennale #mathumundakam #Madhu Mundakam #Madhu Mundakathil #nadanpattu # Latest nadanpattu #pattupura #Kanal Nadanpattu #banerjis...
Payippadu Boat Race 2024 Fina | പായിപ്പാട് ജലോത്സവം 2024
มุมมอง 397วันที่ผ่านมา
പായിപ്പാട് ജലോത്സവം 2024 #keralasnakeboatfestivals s #payippadjalolsavam #karichal#karichalchundan #pallathuruthiboatclub #ubc#payippadchundan #payippad പായിപ്പാട് വള്ളംകളി 2024 #boatracingpayippadu #LiveStreaming #keralatourism #keralasnakeboatfestivals #payippadjalolsavam #karichal #karichalchundan #pallathuruthiboatclub #ubc #payippadchundan #payippad #PayippaduBoatRace2024 #KeralaBoatRaces ...
ഓണവില്ലും പൂവടയും |ഓണവില്ല പൂവടയും |ONAM
มุมมอง 148วันที่ผ่านมา
ഓണത്തിനെ വരവേൽക്കാ ഓണവില്ല പൂവട Poo Ada /Onam Ada/പൂ അട/Poovada /പൂവട ഓണത്തിനെ വരവേൽക്കാ പൂവട #തിരുവോണം അട #onam #onamspecial 2024 #onamcelebration #poovada #pooada #ilada #ilayada
Aranmula Thiruvonathoni |ഓണ വിഭവങ്ങളുമായി തിരുവോണത്തോണി എത്തി ക്ഷേത്രത്തിൽ | Aranmula Temple
มุมมอง 260วันที่ผ่านมา
ഓണ വിഭവങ്ങളുമായി Aranmula ക്ഷേത്രത്തിൽ തിരുവോണത്തോണി എത്തി | Thiruvonathoni | Aranmula Temple Aranmula village in Pathanamthitta is famous for its Aranmula Kannadi (metal mirrors), the centuries-old Sree Krishna Temple, the unique ritualistic feast of `Vallasadya,’ and the famed Aranmula Boat Race, and the list goes on. #LetsTravelKerala #Kerala #KeralaFestivals #AranmulaThiruvonathoni #aranmul...
പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഏവൂർ ശ്രീകൃഷ്ണസ്വാമി സന്നിധിയിൽ| EVOOR TEMPLE
มุมมอง 14114 วันที่ผ่านมา
പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഏവൂർ ശ്രീകൃഷ്ണസ്വാമി സന്നിധിയിൽ| EVOOR TEMPLE
മീനക്കൂറ് 2024 വർഷഫലം (മീനം രാശി) Meenam Rasi | Varsha Phalam 2024 Nakshatra phalam Malayalam
มุมมอง 99314 วันที่ผ่านมา
മീനക്കൂറ് 2024 വർഷഫലം (മീനം രാശി) Meenam Rasi | Varsha Phalam 2024 Nakshatra phalam Malayalam
വിനായക ചതുർത്ഥി | തൃക്കുന്നപ്പുഴ കടൽതീരത്ത് #Vinayak Chaturthi |Ganesha Chaturthi malayalam
มุมมอง 21614 วันที่ผ่านมา
വിനായക ചതുർത്ഥി | തൃക്കുന്നപ്പുഴ കടൽതീരത്ത് #Vinayak Chaturthi |Ganesha Chaturthi malayalam
ഓണാചൊല്ലുകൾ | onam chollukal ഓണ പഴഞ്ചൊല്ലുകൾ|Malayalammoralstory | ഓണം_സ്പെഷ്യൽ
มุมมอง 41021 วันที่ผ่านมา
ഓണാചൊല്ലുകൾ | onam chollukal ഓണ പഴഞ്ചൊല്ലുകൾ|Malayalammoralstory | ഓണം_സ്പെഷ്യൽ
കുംഭക്കൂറിനു 2024 | അവിട്ടം ½, ചതയം, പൂരുട്ടാതി ¾)
มุมมอง 9621 วันที่ผ่านมา
കുംഭക്കൂറിനു 2024 | അവിട്ടം ½, ചതയം, പൂരുട്ടാതി ¾)
ആരാണ് മഹാബലി | മഹാബലി യുടെ യാഥാർത്ഥ കഥ, വാമനൻ, ഓണം, കഥകൾ, The true story of Mahabali, Vamana
มุมมอง 26521 วันที่ผ่านมา
ആരാണ് മഹാബലി | മഹാബലി യുടെ യാഥാർത്ഥ കഥ, വാമനൻ, ഓണം, കഥകൾ, The true story of Mahabali, Vamana
മകരക്കൂർ |സമ്പൂർണ്ണ പുതുവർഷ നക്ഷത്ര ഫലം 2024 മകരക്കൂർ ( ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര )
มุมมอง 13721 วันที่ผ่านมา
മകരക്കൂർ |സമ്പൂർണ്ണ പുതുവർഷ നക്ഷത്ര ഫലം 2024 മകരക്കൂർ ( ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര )
ധനുക്കൂറ് 2024 വർഷഫലം (ധനു രാശി) Dhanu Rasi | Varsha Phalam 2024 Nakshatra phalam Malayalam
มุมมอง 1.8K21 วันที่ผ่านมา
ധനുക്കൂറ് 2024 വർഷഫലം (ധനു രാശി) Dhanu Rasi | Varsha Phalam 2024 Nakshatra phalam Malayalam
വൃശ്ചികക്കൂറിലെ നക്ഷത്രഫലം
มุมมอง 7521 วันที่ผ่านมา
വൃശ്ചികക്കൂറിലെ നക്ഷത്രഫലം
തുലാക്കൂറ് 2024 വർഷഫലം (തുലാം രാശി) Thulam Rasi | Varsha Phalam 2024 Nakshatra phalam Malayalam
มุมมอง 53821 วันที่ผ่านมา
തുലാക്കൂറ് 2024 വർഷഫലം (തുലാം രാശി) Thulam Rasi | Varsha Phalam 2024 Nakshatra phalam Malayalam
കന്നിക്കൂറ് 2024 വർഷഫലം (കന്നി രാശി) Kanni Rasi | Varsha Phalam 2024 Nakshatra phalam Malayalam
มุมมอง 39321 วันที่ผ่านมา
കന്നിക്കൂറ് 2024 വർഷഫലം (കന്നി രാശി) Kanni Rasi | Varsha Phalam 2024 Nakshatra phalam Malayalam
മേടക്കൂറ്. അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രക്കാരുടെ 2024ഫലങ്ങള്‍ | ചിങ്ങമാസഫലം 2024 | Astrology
มุมมอง 11721 วันที่ผ่านมา
മേടക്കൂറ്. അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രക്കാരുടെ 2024ഫലങ്ങള്‍ | ചിങ്ങമാസഫലം 2024 | Astrology
ചിങ്ങക്കൂറ് 2024 Nakshatra phalam Malayalam | ചിങ്ങ മാസത്തിലെ സമ്പൂർണ്ണ ഫലം 2024
มุมมอง 9321 วันที่ผ่านมา
ചിങ്ങക്കൂറ് 2024 Nakshatra phalam Malayalam | ചിങ്ങ മാസത്തിലെ സമ്പൂർണ്ണ ഫലം 2024
കർക്കിടകക്കൂർ 2024 | ചിങ്ങ മാസത്തിലെ സമ്പൂർണ്ണ ഫലം 2024 |Karkkidakakkoor
มุมมอง 8428 วันที่ผ่านมา
കർക്കിടകക്കൂർ 2024 | ചിങ്ങ മാസത്തിലെ സമ്പൂർണ്ണ ഫലം 2024 |Karkkidakakkoor
മിഥുനക്കൂറ് 2024 |ചിങ്ങ മാസത്തിലെ സമ്പൂർണ്ണ ഫലം 2024 Midhuanam Rasi| 2024 Nakshatra phalam Malayalam
มุมมอง 11928 วันที่ผ่านมา
മിഥുനക്കൂറ് 2024 |ചിങ്ങ മാസത്തിലെ സമ്പൂർണ്ണ ഫലം 2024 Midhuanam Rasi| 2024 Nakshatra phalam Malayalam
ഇടവക്കൂറ് 2024 വർഷഫലം (ഇടവം രാശി) Edavam Rasi | Varsha Phalam 2024 Nakshatra phalam | Astrology
มุมมอง 54628 วันที่ผ่านมา
ഇടവക്കൂറ് 2024 വർഷഫലം (ഇടവം രാശി) Edavam Rasi | Varsha Phalam 2024 Nakshatra phalam | Astrology
enakulagara sree krishna temple uriyadi | 2024 |ശ്രീ കൃഷ്ണ ജയന്തി മഹോത്സവം2024
มุมมอง 183หลายเดือนก่อน
enakulagara sree krishna temple uriyadi | 2024 |ശ്രീ കൃഷ്ണ ജയന്തി മഹോത്സവം2024
ശ്രീ കൃഷ്ണ ജയന്തി മഹോത്സവം2024 | എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
มุมมอง 338หลายเดือนก่อน
ശ്രീ കൃഷ്ണ ജയന്തി മഹോത്സവം2024 | എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
അഷ്ടമിരോഹിണി മഹോത്സവം ഏവൂർ 2024 | ഏവൂർ വടക്ക് പടിഞ്ഞാറ് ഹൈന്ദവസമിതിയുടെ ആഭിമുഖ്യത്തിൽ#evoor
มุมมอง 1.5Kหลายเดือนก่อน
അഷ്ടമിരോഹിണി മഹോത്സവം ഏവൂർ 2024 | ഏവൂർ വടക്ക് പടിഞ്ഞാറ് ഹൈന്ദവസമിതിയുടെ ആഭിമുഖ്യത്തിൽ#evoor
ഉറിയടി മഹോത്സവം 2024 | ഏവൂർ വടക്കേക്കര ഹൈന്ദവസമിതിയുടെ ആഭിമുഖ്യത്തിൽ #Evoor sreekrisha temple
มุมมอง 1.1Kหลายเดือนก่อน
ഉറിയടി മഹോത്സവം 2024 | ഏവൂർ വടക്കേക്കര ഹൈന്ദവസമിതിയുടെ ആഭിമുഖ്യത്തിൽ #Evoor sreekrisha temple
Sree krishna jayanthi Evoor sreekrisha swami temple | uriyadi 2024| ശ്രീകൃഷ്ണ ജയന്തി മഹോത്സവം 2024
มุมมอง 10Kหลายเดือนก่อน
Sree krishna jayanthi Evoor sreekrisha swami temple | uriyadi 2024| ശ്രീകൃഷ്ണ ജയന്തി മഹോത്സവം 2024
വഴിപാട് ഉറി കെട്ടുന്നത് കണ്ടിട്ടുണ്ടോ ദേ കണ്ടോ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം|EvoorsreekrishaTemple
มุมมอง 382หลายเดือนก่อน
വഴിപാട് ഉറി കെട്ടുന്നത് കണ്ടിട്ടുണ്ടോ ദേ കണ്ടോ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം|EvoorsreekrishaTemple
ഇത് ഏവൂർ നാടിന്റെ മാത്രം സ്വന്തം ഉറിയാടി |അഷ്ടമിരോഹിണി |ശ്രീകൃഷ്ണജയന്തി |Evoor sreekrisha Temple
มุมมอง 606หลายเดือนก่อน
ഇത് ഏവൂർ നാടിന്റെ മാത്രം സ്വന്തം ഉറിയാടി |അഷ്ടമിരോഹിണി |ശ്രീകൃഷ്ണജയന്തി |Evoor sreekrisha Temple
H H പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഏവൂർ ശ്രീകൃഷ്ണസ്വാമി സന്നിധിയിൽ|
มุมมอง 302หลายเดือนก่อน
H H പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഏവൂർ ശ്രീകൃഷ്ണസ്വാമി സന്നിധിയിൽ|
mookambika devi jagadambike flute മൂകാംബികേ ദേവി ജഗദംബികേ | Hindu Devotional Songs#flute
มุมมอง 98หลายเดือนก่อน
mookambika devi jagadambike flute മൂകാംബികേ ദേവി ജഗദംബികേ | Hindu Devotional Songs#flute

ความคิดเห็น

  • @karthikaremanan7245
    @karthikaremanan7245 12 ชั่วโมงที่ผ่านมา

    It is no doubt the upper caste eago does not understand Guru. No is trying to read books of great philosopher. They are proud of their ugly castes.

  • @geethakumari771
    @geethakumari771 14 ชั่วโมงที่ผ่านมา

    Om namo Sree Narayana Guru swamy

  • @VijayanAm-tz1pz
    @VijayanAm-tz1pz 16 ชั่วโมงที่ผ่านมา

    ശ്രീനാരായണ ഗുരു അവസാന പ്രതിഷ്ഠ നടത്തിയത് വൈക്കം ഉല്ലല എന്ന സ്ഥലത്താണ്. അവിടെ കണ്ണാടിയല്ല പ്രതിഷ്ഠിച്ചത്, കണ്ണാടിയിലെ രസം ചരുണ്ടി ഓം കാരമാണ് പ്രതിഷ്ഠിച്ചത്. ഓംകാരം പരബ്രഹ്മമാണ്. ഗുരു സാക്ഷാൽ പരം ബ്രഹ്മ: എന്നാണല്ലോ ഉപനിഷത്തിൽ പറയുന്നത്. അപ്പോൾ ഓം കാരം പരബ്രഹ്മ :വും പരബ്ര:ഹ്മം ഗുരു വും ആണ് എങ്കിൽ ഇത് മൂന്നും ഒന്ന് തന്നെയല്ലേ!! എങ്കിൽ ഗുരു തന്നെ തന്നെയല്ലേ ഓംകാരെശ്വരത്തു (ഉല്ലല ) പ്രതിഷ്ഠിച്ചത്. അതെ. ഗുരു ഓം തത് സത് 🙏🙏🙏🕉️

  • @HasnaAbubekar
    @HasnaAbubekar 17 ชั่วโมงที่ผ่านมา

    ഈ എമ്പോക്കി ഓന്തിനെ കേൾക്കരുത്

  • @kpregith
    @kpregith 20 ชั่วโมงที่ผ่านมา

    രചിച്ച

  • @sureswarymohanan6191
    @sureswarymohanan6191 วันที่ผ่านมา

    👏👏👏👏👏👏👏👌👌

  • @vinuvinu-i8l
    @vinuvinu-i8l วันที่ผ่านมา

    Pullikara.jathi.parayano.vannathe.guru.vachanm.parayano.vannathe😮😅😊😊

  • @parthasarathytazhathuveett3851
    @parthasarathytazhathuveett3851 2 วันที่ผ่านมา

    Excellent 🙏🙏🙏

  • @akinchanamadhavadasa8888
    @akinchanamadhavadasa8888 2 วันที่ผ่านมา

    സാറിന്റെ പ്രഭാഷണങ്ങൾ എല്ലാം വളരെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ് ഞാൻ. സാർ ഇതിൽ പറയുന്ന ചില വസ്തുതകളും പുനഃ പരിശോധിക്കേണ്ടത് ഉണ്ട്.ഉദാഹരണത്തിന് അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ തുളസി ഗാർലാണ്ട് എന്ന പുസ്തകത്തിൽ ഉണ്ട് എന്നു സർ പറഞ്ഞത് തികച്ചും വസ്തുതാ വിരുദ്ധമാണ്.അങ്ങനെ ഒന്നു ആ പുസ്തകത്തിൽ ഇല്ല. തമ്പുരാട്ടിയുടെ ഏകദേശം എല്ലാ ബുക്കുകളും (ഓട്ടോഗ്രാഫ് ചെയ്തത്) എന്റെ കയ്യിൽ ഉണ്ട്.

  • @vasanthan9210
    @vasanthan9210 2 วันที่ผ่านมา

    ❤❤❤❤❤ sree guruve pernamm. 🙏🙏🙏 thanks. Sir 🌹🌹🌹

  • @shivrajshivraj8606
    @shivrajshivraj8606 2 วันที่ผ่านมา

    ഇദ്ദേഹം പറയുന്നത് only 50 percent correct the rest confusing😂

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 3 วันที่ผ่านมา

    Sree Narayana Gurudevante mahathwam iniyum manasilakan irickunnathe ulloo.

  • @Pankuzzworld
    @Pankuzzworld 3 วันที่ผ่านมา

    🙏🙏🙏🙏

  • @YtRajesh-sc6fr
    @YtRajesh-sc6fr 3 วันที่ผ่านมา

    Adhehathe nammal manushayananu ennu chinthikombol annu nammal mandanakunnathu.athu parabrahmamañu.jatheeyudeyuumathathine peril adhehathe avahelicu.ellam guru paranjuthannu lelithamayi.ella manushyante ullil ninnu jaathiveri maattiyeduthu🙏🙏♥️♥️ 10:21 ellavarkum vedam padikam.budhiyulla aarkum.ellam eswaramakhal annu.allenkil cristhiyan ayi jenichaa 🙏🙏🙏♥️♥️jenichaa🙏🙏🙏

  • @AmodKumar-zq8ii
    @AmodKumar-zq8ii 3 วันที่ผ่านมา

    Feceggheugegyyyyyuuu

  • @CalmCroquet-hr5ov
    @CalmCroquet-hr5ov 3 วันที่ผ่านมา

    Eyalenthina 20am Nootandil Ethiya Janathaye 18am Nootandileku Kondupokunnathu Eyalku Charithramonnum Ariyilla Veruthe Kayadinedanulla Prasangam

  • @CalmCroquet-hr5ov
    @CalmCroquet-hr5ov 3 วันที่ผ่านมา

    Kanakil Thetundallo 64 Krithikalalle Sari

  • @chandradasd3120
    @chandradasd3120 3 วันที่ผ่านมา

    Dr. അലക്സാണ്ടർ ജേക്കബ് താങ്കളുടെ ചരിത്ര സംബന്ധമായ അറിവ് പ്രഭാഷണം നടത്തുമ്പോൾ നമിച്ചു പോകുന്നു കോടി നമസ്കാരം 🙏🙏🙏🤓🤓

  • @ManojManoj-ub2vl
    @ManojManoj-ub2vl 3 วันที่ผ่านมา

    യുക്തിവാദി സനൽ ഇടമറുക് അദ്ദേഹത്തിൻറെ ഒരു വീഡിയോയിൽ ഇയാൾ പറഞ്ഞ പല കള്ളങ്ങളും അയാൾ പൊളിച്ച് കാണിക്കുന്നുണ്ട്

  • @ManojManoj-ub2vl
    @ManojManoj-ub2vl 3 วันที่ผ่านมา

    അലക്സാണ്ടർ ജേക്കബ് ഐപിഎസ് ഇയാൾ പല വീഡിയോയിലും അയാളുടെ കുടുംബം നമ്പൂതിരിമാർ മാർഗ്ഗം കൂടിയാണ് അവകാശപ്പെട്ടിട്ടുണ്ട്. ആരെങ്കിലും ഇയാളെ കാണുകയാണെങ്കിൽ ഇയാൾ ഒരു പുലയ സമുദായക്കാരനെ പോലെ ഇരിക്കുന്നു എന്നു പറഞ്ഞാൽ അതിൻറെ അർത്ഥം ഇതാണ്. അലക്സാണ്ടർ ജേക്കബിനെ കണ്ടാൽ അയാൾ നമ്പൂതിരിയാണ് പുലയൻ ആണോ എന്ന് അയാളെ നോക്കുമ്പോൾ നമുക്ക് തിരിച്ചറിയുവാൻ സാധിക്കുകയില്ലല്ലോ എന്തുകൊണ്ട്?. മലയാളിയുടെ ജനിതകം എന്ന് യൂട്യൂബിൽ അടിക്കുക. ഡോക്ടർ സേതുരാമൻ ഐപിഎസ്. ജനിതക ഗവേഷണ രംഗത്ത് അമേരിക്കയിൽ പ്രവർത്തിക്കുന്ന ഡോക്ടർ എതിരൻ കതിരവൻ അടക്കമുള്ള ശാസ്ത്രജ്ഞരുടെ പ്രഭാഷണം യൂട്യൂബിൽ ഉണ്ട്. കൂടാതെ ഡിസി ബുക്സ് ഇതിനെക്കുറിച്ച് ഒരു ബുക്ക് തന്നെ സേതുരാമൻ ഐപിഎസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്നും അടിക്കുക അപ്പോൾ യൂട്യൂബിൽ ഡോക്ടർ ഓരോ സമുദായത്തിലെയും ഘടകങ്ങൾ കൃത്യമായി വേർതിരിച്ചു കാണിക്കുന്നുണ്ട് എന്തുകൊണ്ടാണ് അലക്സാണ്ടർ ജേക്കബ് പുലയൻ ആണോ നമ്പൂതിരി ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്തത് രഹസ്യം ഇതാണ് ജനിതക പരിശോധനയിൽ നമ്പൂതിരിയും പുലയനും ഒന്നുതന്നെ കേരളത്തിലെ എല്ലാ സമുദായങ്ങളുടെയും ജനിതക പൈതൃകം ഒന്നുതന്നെ. ഒരു പുലയ സമുദായ കാരണമായി അലക്സാണ്ടർ ജേക്കബിനെ ജനിതക പരിശോധന നടത്തിയാൽ അയാൾ പുലയൻ ആണെന്ന് മനസ്സിലാക്കാൻ കഴിയും കാരണം എല്ലാ മലയാളികളുടെയും ജനിതകം ഒന്നുതന്നെയാണ്. ഇയാൾ ഇവിടെ രണ്ടുമൂന്നു സമുദായക്കാരും മാത്രം ഇങ്ങനെ പറയുന്നത് പ്രത്യേക ഉദ്ദേശത്തോടുകൂടിയാണ്. ഇയാൾ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ് ഇങ്ങനെയുള്ള ആൾക്കാരെ ഒരിക്കലും എസ്എൻഡിപി യോഗത്തിന് വേദികളിൽ പ്രഭാഷണത്തിന് വിളിക്കരുത്. കാരണം ഇവനെപ്പോലുള്ള അവിടെ മലം വിസർജിക്കുന്നു. കാരണം വല്ലാത്ത നെഗറ്റീവ് എനർജിയാണ് ഇവൻ സമൂഹത്തിന് നൽകുന്നത് ഇവൻ ഇല്ലാത്ത ചരിത്രം ഇവൻ സൃഷ്ടിക്കുന്നു

  • @syamalamanoj4250
    @syamalamanoj4250 3 วันที่ผ่านมา

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏

  • @tnsvision9857
    @tnsvision9857 3 วันที่ผ่านมา

    🙏🙏🙏💝💝💝💝

  • @joshicharan4968
    @joshicharan4968 4 วันที่ผ่านมา

    ഇതെല്ലാം പുസ്തക രൂപത്തിൽ പ്രസിദ്ധി കരിച്ചൂടെ?

    • @ManojManoj-ub2vl
      @ManojManoj-ub2vl 3 วันที่ผ่านมา

      അലക്സാണ്ടർ ജേക്കബിനെ കണ്ടാൽ ഒരു പുലയനെ പോലെ തോന്നും എന്തുകൊണ്ട്?. മലയാളിയുടെ ജനിതക പഠനത്തിൽ മലയാളിയുടെ ഡിഎൻഎ പഠനത്തിൽ നമ്പൂതിരിയുടെയും പുലയനെ യും ജനിതകം ഒന്നുതന്നെയാണ് യൂട്യൂബിൽ മലയാളിയുടെ ജനിതകം എന്ന് തിരയുക മലയാളിയുടെ ജനിതക കതിരുകൾ എന്ന നിലയിൽ തിരയുക. മലയാളിയുടെ ജാതി ഡിഎൻഎ പഠനം തിരയുക കേരളത്തിലെ എല്ലാ സമുദായവും ഒരേ നരവംശം മാത്രമാണ്. നമ്പൂതിരിയും പുലയനും എല്ലാം ഒരേ മാതാപിതാക്കൾക്ക് ജനിച്ചവരാണ് അവരുടെ ജനിതകം അതാണ് തെളിയിക്കുന്നത്. അത് ഇയാളെ പോലെയുള്ളവർക്ക് സ്പഷ്ടമായി അറിയാം എങ്കിലും ഇയാൾ എന്തുകൊണ്ട് കള്ളം തിരുകുന്നു പുകമറ സൃഷ്ടിക്കുന്നു. ഒന്ന് തന്നെയുള്ളൂ കുഞ്ഞുന്നാളിൽ അയാളുടെ മാതാപിതാക്കൾ അയാളുടെ ഉപബോധമനസ്സിൽ അടിച്ചു കയറ്റിയ ജാതി ചിന്തകൾ. ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ഡോക്ടർമാർ ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ഡോക്ടർ എതിരൻ കതിരവൻ മലയാളിയുടെ ഡിഎൻഎ കുറിച്ച് വിശദമായ പഠനം നടത്തിയ ഡോക്ടർ സേതുരാമൻ ഐപിഎസ് ഇവരുടെ വീഡിയോകൾ യൂട്യൂബിൽ ഉണ്ട് കൂടാതെ ഡിസി ബുക്സ് സേതുരാമൻ ഐപിഎസ് ഇതിനെക്കുറിച്ചുള്ള ഒരു ബുക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിട്ടും ഇയാൾ ഇങ്ങനെ പറയുവാനുള്ള കാരണം എന്താണ് എന്ന് ചോദിച്ചാൽ തനിക്ക് ഇഷ്ടമില്ലാത്തവരെ തകർക്കുവാനുള്ള ഏറ്റവും നല്ല ആയുധം അവൻറെ മനസ്സിൽ അവൻ കുറഞ്ഞവൻ ആണെന്നുള്ള ചിന്ത അടിച്ചേൽപ്പിക്കുന്നത് ആണ് ഒരുവന് മനസിൽ വിഘടനം സൃഷ്ടിക്കുന്ന തോടുകൂടി അവനെ ജീവിത പരാജയത്തിലേക്ക് നിഷ്പ്രയാസം തള്ളി വിടാം എന്ന് ഇയാൾക്ക് ശരിക്കും അറിയാം വിഘടനം സൃഷ്ടിക്കപ്പെട്ട മനസ്സ് എപ്പോഴും നിഷേധികൾ ആകും വല്ലാത്ത നെഗറ്റീവ് എനർജിയാണ് അയാൾ ഇവിടുത്തെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് നൽകുന്നത്. ഇവൻ വ്യക്തമായ ഉദ്ദേശത്തോടുകൂടി ഇല്ലാത്ത ചരിത്രം സൃഷ്ടിക്കുന്നു.

  • @vasujayaprasad6398
    @vasujayaprasad6398 4 วันที่ผ่านมา

    പോലീസുകാരൻ കേസ് ഫ്രെയിം ചെയ്യുന്നതുപോലെ.. കളവുകൾ വകീൽ പൊളിക്കട്ടെ

  • @ramanir8643
    @ramanir8643 4 วันที่ผ่านมา

    OM Sree Narayana Parama Gurave Namaha

  • @nampoothriparameswaran4008
    @nampoothriparameswaran4008 4 วันที่ผ่านมา

    രജിയ്കുകയല്ല.. രചിയ്കുകയാണ്..😂

  • @ManojManoj-ub2vl
    @ManojManoj-ub2vl 4 วันที่ผ่านมา

    സത്യം അറിയുവാൻ മലയാളിയും ജനിതകവും എന്നും മലയാളിയും വംശീയ വാദവും എന്നും മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്നും യൂട്യൂബിൽ തരിക മലയാളിയുടെ ജനിതകം എന്നും യൂട്യൂബിൽ തിരയുക ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ഡോക്ടറായ ഡോക്ടർ എതിരൻ കതിരവൻ മലയാളിയുടെ ജനിതക പൈതൃകത്തെ കുറിച്ച് പഠനം നടത്തിയ ഡോക്ടർ സേതുരാമൻ ഐപിഎസ് ഇവരുടെയൊക്കെ പ്രഭാഷണം യൂട്യൂബിൽ ലഭ്യമാണ് മലയാളിയുടെ ജനിതക പരിശോധനയിൽ നമ്പൂതിരിയുടെയും ഭൂമിയുടെയും മലയാളിയുടെ ജനിതകം പരിശോധനയിൽ നമ്പൂതിരിയുടെയും പുലയരുടെ യും ഒക്കെ ജനിതകപരിഷ്കരണം അവരുടെ ജനത കുവൈറ്റ് ഒരു ശോധനയിൽ തെളിഞ്ഞിരിക്കുന്നു മലയാളിയുടെ എല്ലാം ജനിതക പൈതൃകം ഒന്നുതന്നെയാണ് ഇവിടെ ഇദ്ദേഹം ആളുകളെ രണ്ടായിരത്തിൽ ഒരു കൂട്ടത്തെ നെഗറ്റീവ് എനർജി നൽകി അവരുടെ ഉപബോധ മനസ്സിനെ ഇത്തരം വിഷയങ്ങൾ കടത്തിവിട്ട അവരെ ബുദ്ധി ഉപയോഗിച്ച് തകർക്കുവാൻ ശ്രമിക്കുന്നു അതു തെറ്റാണ് ഇദ്ദേഹം തെറ്റു തിരുത്താൻ തയ്യാറാകണം

  • @ManojManoj-ub2vl
    @ManojManoj-ub2vl 4 วันที่ผ่านมา

    തെറ്റാണോ പറയുന്നത്. മലയാളിയുടെ ജനിതക പരിശോധനയിൽ നമ്പൂതിരിയും പുലയനും ഒരേ നരവംശം ആണ് മലയാളികളുടെ എല്ലാം ജനിതക പൈതൃകം ഒന്നാണ് എന്തിനാണ് ഇദ്ദേഹം ഇങ്ങനെ പറയുന്നത് എന്ന് മനസ്സിലാകുന്നില്ല വിവേകം പറയുന്നത് കളവാണ് സത്യത്തെ മറച്ചു വയ്ക്കുന്നതും സത്യത്തിനു മുകളിൽ മറന്നതും തെറ്റാണ് ഇയാൾ കേരളത്തിലെ ജനങ്ങളെ രണ്ടായി വിഭജിക്കുക യാണ് തീർച്ചയായിട്ടും ഇതൊരു വെല്ലുവിളിയായി സമൂഹം ഏറ്റെടുക്കണം യൂട്യൂബിൽ മലയാളിയുടെ ജനിതകം എന്നും മലയാളിയും വംശീയ വാദവും എന്നും മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്നൊക്കെ സെർച്ച് ചെയ്താൽ സത്യം മനസ്സിലാകും കുറെ ആൾക്കാരെ താഴ്ന്നവർ എന്ന ബോധം അവരുടെ ഉപബോധമനസ്സിൽ കുത്തിവച്ച് അവരെ തകർക്കുവാനുള്ള ഗൂഢതന്ത്രം ഇയാൾ പ്രയോഗിക്കുന്നു ഇയാളെ എന്നും ഗുരുദേവൻറെ പ്രസ്ഥാനങ്ങളിൽ വിളിക്കരുത് കാരണം വല്ലാത്ത നെഗറ്റീവ് എനർജിയാണ് ഇയാൾ നൽകുന്നത് ഇവിടെ സർട്ടിഫിക്കറ്റിന് ഗുരുദേവൻ ആവശ്യമുണ്ടോ ഡോക്ടർ എതിരൻ കതിരവൻ അടക്കമുള്ള ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ഡോക്ടർമാർ ഡോക്ടർ സേതുരാമൻ ഐപിഎസ് ഇവരുടെയൊക്കെ പ്രഭാഷണം ഇന്ന് യൂട്യൂബിൽ ലഭ്യമാണ് ഇയാൾക്ക് തീർച്ചയായിട്ടും അറിയാം പക്ഷേ ഇയാൾ അതു മറച്ചുവെച്ച് സംസാരിക്കുന്നത് തങ്ങൾ കുറഞ്ഞവരാണ് ഒരുവനെ കൊണ്ട് തോന്നിപ്പിക്കുന്നതാണ് അവരെ തകർക്കുവാനുള്ള ഏറ്റവും നല്ല വിദ്യ മലയാളിയുടെ എല്ലാ ജനതക വിതരണം ഒന്നുതന്നെയാണെന്ന് വിളിച്ചു പറയാനുള്ള തൻറെ ഇടവും പൗരുഷവും സമൂഹം ആർജിക്കണം ഇങ്ങനെയുള്ള ആൾക്കാരെ പ്രഭാഷണത്തിന് വിളിച്ചു വരുത്തരുത് ഇവരൊക്കെ ഇവരുടെ ഉള്ളിൽ ഇവരെയൊക്കെ വലിയ കൂടിയവൻ ആണെന്ന് ചിന്തിച്ചു നടക്കുന്നവരാണ് പക്ഷേ ഇത്തരക്കാരുടെ ജനിതക പരിശോധന നടത്തുകയാണെങ്കിൽ ആ ഫലം എവിടെ പോയി നിക്കും ഒരു വലിയ സദസിൽ വന്ന ഈഴവരെ വീഴ്ത്തിയത് ശരിയായില്ല

  • @prakashvasu1532
    @prakashvasu1532 4 วันที่ผ่านมา

    Guru ohm 🙏🙏🙏🕉️👏👏👏💐💐💐🤝🤝🤝

  • @vikramannairvikramannair5128
    @vikramannairvikramannair5128 4 วันที่ผ่านมา

    Sir. Thangakl. avide. Avide poyalum avide ullavare sugipikan. Puthya charthram. Undakum sammathichu. Charithra reha vach theliykamo. Kazhivund pakshhe. Pavangale. Paranje pattikaruthe. Please

  • @bindujy7766
    @bindujy7766 4 วันที่ผ่านมา

  • @rajums1235
    @rajums1235 4 วันที่ผ่านมา

    സർ . ബിഗ് സല്യൂട്ട്❤️❤️❤️

  • @JibinChandy
    @JibinChandy 4 วันที่ผ่านมา

    Nbr pls

  • @RajKs-w6r
    @RajKs-w6r 4 วันที่ผ่านมา

    Good speech abhinathanagal

  • @thrideepkumardamodaran9468
    @thrideepkumardamodaran9468 4 วันที่ผ่านมา

    7:38 അർഹത ഇല്ലാത്ത ഒരാളെ വിളിച്ചു പ്രസംഗിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും. ഗുരു ജയന്തി പ്രഭാഷണം കഷ്ടം.

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 4 วันที่ผ่านมา

    🙏🏻🙏🏻🙏🏻

    • @ManojManoj-ub2vl
      @ManojManoj-ub2vl 4 วันที่ผ่านมา

      മലയാളിയുടെ ജനിതകം എന്നും മലയാളിയും വംശീയ വാദവും എന്നും മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്നും യൂട്യൂബിൽ തിരയുക ജനിതക ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ഡോക്ടർമാർ ഡോക്ടർ എതിരൻ കതിരവൻ സേതുരാമൻ ഐപിഎസ് ഇവരുടെയെല്ലാം ഗവേഷണഫലം ലഭ്യമാണ് വിവേകം മറ്റെന്തോ ഉദ്ദേശത്തോടുകൂടി പച്ചക്കള്ളം പറയുകയാണ്

  • @induraj8558
    @induraj8558 4 วันที่ผ่านมา

    ❤❤❤Great

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM 5 วันที่ผ่านมา

    Brilliant lecture. I don't understand why our schools doesn't teach us this. It's time for us to revive our thinking process and unify Hindu community for the greater good.

  • @shajsomarajan8767
    @shajsomarajan8767 5 วันที่ผ่านมา

    Great speech. ഈ പ്രഭാഷണത്തിൽ ഒന്ന് രണ്ട് തെറ്റുകൾ സംഭവിച്ചു.അറിയുന്നവർ മറ്റുള്ളവരെ തിരുത്തി പഠിപ്പിക്കുക.

  • @shajsomarajan8767
    @shajsomarajan8767 5 วันที่ผ่านมา

    Great speech. ഈ പ്രഭാഷണത്തിൽ ഒന്ന് രണ്ട് തെറ്റുകൾ സംഭവിച്ചു.അറിയുന്നവർ മറ്റുള്ളവരെ തിരുത്തി പഠിപ്പിക്കുക.

  • @Panickar.
    @Panickar. 5 วันที่ผ่านมา

    ഗുരുദേവൻ കണ്ണാടി അല്ല പ്രതിഷ്ടിച്ചത്. ആ കണ്ണാടിയിൽ ഓം എന്നും സത്യം, ധർമം, ദയ, ശാന്തി എന്നാണ് പ്രതിഷ്ടിച്ചത്

  • @Panickar.
    @Panickar. 5 วันที่ผ่านมา

    നമ്പൂതിരി മാർക്ക് ഈഴവ സ്ത്രീ കളെ പ്രാപിക്കാൻ അവകാശം ഇല്ലായിരുന്നു. അങ്ങനെ സംഭവിച്ചാൽ ഈഴവ കാരണവർക്ക് ആ നമ്പൂതിരിയെ വെട്ടിക്കൊല്ലാൻ അധികാരം ഉണ്ടായിരുന്നു.

  • @upkcanithakumary8583
    @upkcanithakumary8583 5 วันที่ผ่านมา

    ഇത് വസ്തുനിഷ്ഠമായ ചരിത്രമാണെങ്കിൽ ഈ പറഞ്ഞ ശാ ഖക ളെല്ലാം കൂടി ഒന്നായി നാണം കെട്ട ജാതി രാഷ്ട്രീയം അവസാനിക്കണം

  • @Panickar.
    @Panickar. 5 วันที่ผ่านมา

    ഇനി പുള്ളി പറയും, മറിയപ്പള്ളിയിൽ കന്യാ മറിയം വന്നിട്ടുണ്ടന്ന്

  • @Panickar.
    @Panickar. 5 วันที่ผ่านมา

    ഇത് ആരും വിശ്വസിക്കരുത്. ഇയാൾ ഒപ്പിച്ചു പറയുകയാണ്. ഈഴരുടെ ചരിത്രം ഇയാൾ പറയുന്നത് അല്ല. ഇയാൾ പറയുന്ന ചരിത്രം എല്ലാം തെറ്റാണ്. ഇനി ചിപ്പോൾ ഇയാൾ പറയും മറിയപ്പള്ളിയിൽ കന്യാ മറിയം വന്നിട്ടുണ്ടന്ന്!!!

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 5 วันที่ผ่านมา

    👌🌹🙏

    • @ManojManoj-ub2vl
      @ManojManoj-ub2vl 4 วันที่ผ่านมา

      മലയാളിയുടെ ജനിതകം എന്നും മലയാളിയുടെ ജാതി ഡിഎൻഎ പഠനം എന്നും മലയാളിയും വംശീയ വാദവും എന്നും യൂട്യൂബിൽ തിരയുക നിങ്ങൾക്ക് സത്യം മനസ്സിലാകും ഇയാൾ ഈഴവരുടെ ചരിത്രം പറയുന്നത് കളവാണ് മലയാളിയുടെ ജനിതക പരിശോധനയിൽ മലയാളിയുടെ ജനതകൾ എല്ലാം ഒന്നുതന്നെയാണ് ദയവായി സത്യം മനസ്സിലാക്കുക

  • @LakshmananMv-i2u
    @LakshmananMv-i2u 5 วันที่ผ่านมา

    ഇന്ന് താങ്കൾ പറയുന്നത് 100 ശതമാനം ശരിയാണ്

  • @ushamk7373
    @ushamk7373 5 วันที่ผ่านมา

  • @josejoseph3422
    @josejoseph3422 5 วันที่ผ่านมา

    Great scholar

  • @ASHOKkumar-gz4gd
    @ASHOKkumar-gz4gd 5 วันที่ผ่านมา

    ,👏👏👏