ശ്രീനാരായണഗുരുദേവദർശനം: ശ്രീനാരായണ ഗുരുദേവനെ അറിയുക... | Swami Chidananda Puri

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ശ്രീനാരായണഗുരുദേവദർശനം : ശ്രീനാരായണ ഗുരുദേവനെ അറിയുക... | Swami Chidananda Puri
    ECA Hall, Bangalore
    (Date : 24-Mar-2091)
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

ความคิดเห็น • 191

  • @jyothiskumar949
    @jyothiskumar949 2 ปีที่แล้ว +66

    സ്വാമിജി നമസ്തേ 🙏ഇത്രയും സരസമായി പ്രതിപാദിച്ച വിഷയങ്ങൾ സാധാരണക്കാരുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ഗുരുദേവ കൃതികൾ പഠിച്ചാൽ നാം നമാകും എന്നതിൽ സംശയമില്ല. ഞാൻ 20 വർഷമായി പഠിക്കുന്നു. നന്ദി സ്വാമിജി 🙏

    • @vigilurs
      @vigilurs ปีที่แล้ว

      ആത്മോപദേശശതകം: th-cam.com/play/PLBK4JLaz9Jfg4aajJzVNX86un2Bkr3gJ5.html

    • @balagopalanak8083
      @balagopalanak8083 3 หลายเดือนก่อน

      🎉weWee🎉w🎉WWEE? E🎉eE2EEE 2ee eWWWWw

  • @NikhilDas-lc1ct
    @NikhilDas-lc1ct หลายเดือนก่อน +3

    ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️

  • @sheejapradeep5342
    @sheejapradeep5342 8 หลายเดือนก่อน +6

    🎉🎉 ശ്രീനാരായണാ ഗുരുദേവ ആ തൃപ്പാദങ്ങളിൽ പ്രണാമം പ്രണാമം🎉🎉 സ്വാമിജിയുടെ പ്രഭാഷണം ഹൃദയത്തെ സ്പർശിച്ചു🎉🎉🎉

  • @VijeshVp-n9t
    @VijeshVp-n9t หลายเดือนก่อน +2

    സ്വാമീ അങ്ങ് ശ്രീനാരായണഗുരു തന്നെ ആയി മാറുന്നു.നമസ്തേ......വിജേഷ് പാലക്കാട്

  • @sudheerpp3654
    @sudheerpp3654 2 ปีที่แล้ว +33

    പ്രണാമം സ്വാമിജി
    ഓരോ മലയാളിയും കേൾക്കേണ്ട ശ്രേഷ്ഠമായ പ്രബോധനം.
    ശ്രീ നാരായണീയരെന്നഭിമാനിക്കുന്നവരെങ്കിലും ഗുരുദേവനെ അറിയാൻ അദ്ദേഹത്തിന്റെ കൃതികൾ പഠിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു.
    ,

    • @radhikaraghavan4030
      @radhikaraghavan4030 ปีที่แล้ว

      ഗുരുദേവ കൃതികൾ (25)-ൽ കൂടുതൽ പഠിച്ച് 10വർഷതോളമായി ശിവഗിരിയിൽ വിളിച്ച് എനിക്ക് അവിടെ വന്ന് കൃതികൾ ചൊല്ലാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ,പഠിച്ചത് വീട്ടിലിരുന്നു ചൊല്ലിയാൽ മതി എന്ന്‌ മറുപടി കിട്ടി എന്നാലും ഗുരു ഭക്തിയാൽ പഠനം ഇന്നും തുടരുന്നു 🙏🏻

    • @AkhilRaj-qx5vc
      @AkhilRaj-qx5vc 7 หลายเดือนก่อน +1

      ​@@radhikaraghavan4030അങ്ങനെ പറയില്ലല്ലോ സഹോദരി... ശിവഗിരി തീർത്ഥാടന സമയത്ത് വന്നാൽ ഇഷ്ടംപോലെ അവസരമുണ്ട്...

    • @AkhilRaj-qx5vc
      @AkhilRaj-qx5vc 7 หลายเดือนก่อน +1

      ഞാൻ ഒരു ശ്രീനാരായണീൻ ആയത്കൊണ്ട് മാത്രമാണ് ഇത്രയും കൃതികൾ ഞാൻ പഠിച്ചതും ആത്മീയമായി ഇത്രയും ഉയർന്നതും.. 🙏🙏🙏ശ്രീനാരായണീയർ മാത്രമേ ഒരു പക്ഷെ അറിയാൻ ശ്രെമിക്കുന്നുള്ളു എന്നാണ് എനിക്ക് തോന്നുന്നത്...അതിന്റെ ഗുണം ഇന്ന് ശ്രീനാരായണീയരുടെ ആത്മീയ വളർച്ചയിലും സാമ്പത്തിക വളർച്ചയിലൂടെയും കാണാൻ കഴിയുന്നുണ്ട്...

    • @AkhilRaj-qx5vc
      @AkhilRaj-qx5vc 7 หลายเดือนก่อน +1

      പിണ്ഡനന്ദി, സ്വാനുഭവഗീതി,ഒക്കെ പഠിച്ചാൽ ഗുരുവിന്റെ ചരണങ്ങൾ വിട്ട് പോകാൻ തോന്നില്ല...

  • @SunilV-y3x
    @SunilV-y3x หลายเดือนก่อน +2

    ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏👍

  • @rajanipushparajan4643
    @rajanipushparajan4643 6 หลายเดือนก่อน +8

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏

  • @ervijayan9142
    @ervijayan9142 5 วันที่ผ่านมา

    സ്വാമിജിയ്കൂ പ്രണാമം. എല്ലാവർകും മനസ്സിലാക്കാവുന്ന പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഞങ്ങളുടെ ഭാഗ്യം.

  • @prasannauv355
    @prasannauv355 2 ปีที่แล้ว +16

    നമസ്തേ സ്വാമി ജി.ശ്രീ നാരായണ ഗുരുസ്വാമിയെ ആഴത്തിൽ പരാമർശിച്ചു കൊണ്ട് സാധാരണക്കാരെ ഉത്ബോധി ക്കുന്ന സ്വാമിജിയുടെ പാദത്തിൽ നമസ്കരിക്കുന്നു.🙏🙏

  • @shobhanas738
    @shobhanas738 ปีที่แล้ว +3

    നമസ്കാരം സ്വാമിജി 🙏🙏എത്ര ഭംഗിയായും സത്യമായും ആണ് സ്വാമിജി ഞങ്ങൾക്ക് പറഞ്ഞുതന്നത്. Gratitude🙏

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว +4

    പ്രണാമംസ്വാമിജി
    അങ്ങയുടെ വാക്കുകൾകേൾക്കുവാനായി
    കാതോർക്കുന്നു

  • @ZoologyInMalayalam
    @ZoologyInMalayalam 3 หลายเดือนก่อน +2

    അവസാനം പറഞ്ഞ വാചകങ്ങൾ ക്ക് മുന്നിൽ🙏🙏🙏

  • @JoshyMarattikkal
    @JoshyMarattikkal หลายเดือนก่อน +1

    ❤️🌹❤️🙏

  • @vijayalekshmis4503
    @vijayalekshmis4503 ปีที่แล้ว +3

    🙏 സ്വാമിജി. ശ്രീ നാരായണ ഗുരുദേവന്റെ ദൈവദശകം ആത്മോപദേശശതകം ഇ വയെ എങ്കിലും സ്വാമിജി വിശദീകരിച്ചു തരണമെന്ന പേക്ഷിക്കുന്നു.🙏

  • @syamalamanoj4250
    @syamalamanoj4250 3 วันที่ผ่านมา

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏

  • @bijuchandran5990
    @bijuchandran5990 2 ปีที่แล้ว +9

    ശ്രീനാരായണ പരമഗുരുവേ നമ:

  • @mini8590
    @mini8590 ปีที่แล้ว +5

    ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
    ഗുരുർ ദേവോ മഹേശ്വരാ
    ഗുരു സാക്ഷാത് പരബ്രഹ്മം
    തസ്മൈ ശ്രീ ഗുരു വേ നമഃ
    ഏവർക്കും ഗുരുപൂർണ്ണിമ ആശംസകൾ 🙏🏻

  • @saleemv2269
    @saleemv2269 2 ปีที่แล้ว +12

    സാമിജീ..ശ്റീനാരായണഖുരുദേവനേ.കുറിച്ച്.ധാരാളംകേൾകണംഎനിയുംപറയണം.ഞാൻമുസ്ല്ലീമാണ്.എനിക്ക്.ഇത്കേൾകാനാണ്.ഇഷ്ടം.സലീംവയനാട്..

    • @radhamanisuresh9308
      @radhamanisuresh9308 25 วันที่ผ่านมา +1

      താങ്കൾ ആരുമായിക്കോട്ടെ.... എന്നാൽ താങ്കൾ നല്ലൊരു മനുഷ്യനാണ്. 🙏

  • @NIKHILDASCS999
    @NIKHILDASCS999 6 หลายเดือนก่อน +2

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @muraleedharan.p9799
    @muraleedharan.p9799 2 ปีที่แล้ว +8

    നമസ്ക്കാരം സ്ഥാമി ജീ :👏

  • @Gsudhakaran-sz6bs
    @Gsudhakaran-sz6bs 4 หลายเดือนก่อน +2

    Honourable Swamiji,
    You did do a mighty job in explaining the Reality of Greatness of Sree Narayana Gurudevan.

  • @ratnamanisuresh5745
    @ratnamanisuresh5745 2 ปีที่แล้ว +3

    സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് പുണ്യം 🙏🙏

  • @ajikumariajikumari3012
    @ajikumariajikumari3012 3 หลายเดือนก่อน +1

    Pranamam

  • @sudhakurup4331
    @sudhakurup4331 4 หลายเดือนก่อน +1

    ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏

  • @remababu3762
    @remababu3762 ปีที่แล้ว +2

    Om sreenarayana parama guruve namaha om sreenarayana parama guruve namaha om sreenarayana parama guruve namaha

  • @anandavallyvl5554
    @anandavallyvl5554 ปีที่แล้ว +3

    Namaskaram swamiji

  • @rekhamanu6557
    @rekhamanu6557 8 หลายเดือนก่อน +1

    മരുത്വാമലയിൽ ഈ മഹാത്മാക്കളുടെ സാന്നിദ്ധ്യം നന്നായി തിരിച്ചറിയാൻ കഴിയും🙏🌸

  • @nimmy9038
    @nimmy9038 14 วันที่ผ่านมา

    Namasthe സ്വാമിപ്രഭാഷണം othirinamnayiorupa dukaruangal മനസ്സിലാക്കാൻ കഴിഞ്ഞു

  • @sudheepscaria4695
    @sudheepscaria4695 2 ปีที่แล้ว +12

    The message for today's humanity.

  • @satheedevip1968
    @satheedevip1968 หลายเดือนก่อน +1

    🙏🙏🙏

  • @AswinSubash-g4y
    @AswinSubash-g4y 3 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙂

  • @shylajadamodaran3982
    @shylajadamodaran3982 5 หลายเดือนก่อน +1

    Pranam Guruji❤ Thank you very much for the explanbation❤

  • @krishnanvadakut8738
    @krishnanvadakut8738 7 วันที่ผ่านมา

    Pranaamam Swamiji
    Thankamani

  • @muralinair4527
    @muralinair4527 2 ปีที่แล้ว +6

    SwamiJi
    When I hear you, I get confused. How can somebody be so knowledgeable. I feel, I know nothing and feel feeble and wasted. You are SwamiJi somebody whom I can keep listening like a child, time immortal... Though I lost my proficiency in malayalam, I listen and re-listen to just understand, forget repeating it even a bit of it. But I feel happy and contained... 🙏🙏🙏

    • @skgangadharan
      @skgangadharan ปีที่แล้ว +1

      Improve your knowledge of English language.

  • @sabuck9714
    @sabuck9714 ปีที่แล้ว +3

    നമസ്കാരം സ്വാമിജി :

  • @SaliSali-sb5cg
    @SaliSali-sb5cg 7 หลายเดือนก่อน +1

    NamaskaramSwamiji,🙏🏻🙏🏻🙏🏻🙏🏻🙏🏻🔥

  • @radhamonys2718
    @radhamonys2718 2 ปีที่แล้ว +6

    നമസ്കാരം 🙏🙏🙏

  • @pankajavally-rf6dy
    @pankajavally-rf6dy หลายเดือนก่อน +1

    ഓംസദ്ഗുരവേന ഹ..

  • @shylajadamodaran3982
    @shylajadamodaran3982 2 หลายเดือนก่อน +1

    Pranam swamiji❤Pranam Daivadasakam❤Pranam Indian Culture❤

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 2 ปีที่แล้ว +10

    വളരെ നല്ല പ്രഭാഷണം 🙏🙏🙏

  • @achuthanpillai9334
    @achuthanpillai9334 ปีที่แล้ว +3

    Wonderful discourse. 🙏

  • @anandhavallisajeevan7746
    @anandhavallisajeevan7746 8 หลายเดือนก่อน +1

    നമസ്‌തെ സ്വാമിജി 🌹🙏

  • @remababu3762
    @remababu3762 ปีที่แล้ว +2

    Om sreenarayana parama guruve namaha.

  • @pktk1234
    @pktk1234 2 ปีที่แล้ว +7

    ഗുരു സാക്ഷാൽ 'പരബ്രഹ്മ'... വളരെ നല്ലതു...

  • @haridasa7281
    @haridasa7281 2 ปีที่แล้ว +4

    Pranamam sampujya swamiji 🙏🙏🙏

  • @ArunKumar-xw8sq
    @ArunKumar-xw8sq ปีที่แล้ว +2

    ഗുരു ചരണം

  • @sreevalsana6893
    @sreevalsana6893 2 ปีที่แล้ว +3

    Excellent discourse...With Pranams.....

  • @classic.blossom2664
    @classic.blossom2664 2 ปีที่แล้ว +6

    VANDHEE GURU PARAMPARA...

  • @mollyjoseph2396
    @mollyjoseph2396 2 ปีที่แล้ว +7

    🙏🏻🔥🔥🔥🙏🏻

  • @santharaghavan6665
    @santharaghavan6665 4 หลายเดือนก่อน +2

    Inginathe oru 10mahapurushanmar aannu ipol aavashyam.

  • @prasanths1981
    @prasanths1981 7 หลายเดือนก่อน +1

    Pranamam Swamiji ❤

  • @valsalamk1966
    @valsalamk1966 2 ปีที่แล้ว +3

    സ്വാമിജിയുടെ പ്രഭാഷണം കേട്ടു കഴിയുമ്പോൾ തങ്ങൾ മറ്റൊരു വൃക്തിയായി മാറിയതായി അനുഭവപ്പെടുന്നു. നമോവാഹം

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +4

    Pranamam Swamiji,
    Swamiji's each words are meaningful.
    Majority people doesn't know who is Sree Narayana Guru? Swamiji preached for knowing Sree Narayana Guru we should go through Guru's poem. It is a absolutely correct advice .
    Swamiji namovakam.

    • @vigilurs
      @vigilurs ปีที่แล้ว

      ആത്മോപദേശശതകം: th-cam.com/play/PLBK4JLaz9Jfg4aajJzVNX86un2Bkr3gJ5.html

  • @soumyasubi
    @soumyasubi 2 ปีที่แล้ว +4

    പ്രണാമം... സ്വാമിജി

  • @wilworthho7687
    @wilworthho7687 2 ปีที่แล้ว +4

    Om Namo Narayanaya (Panchaman K)

  • @gopalkrishnan8643
    @gopalkrishnan8643 2 ปีที่แล้ว +6

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ...

  • @raveendrannr6840
    @raveendrannr6840 2 ปีที่แล้ว +2

    നമസ്തേ മഹാഗുരു

  • @GhorpadiDays
    @GhorpadiDays 3 หลายเดือนก่อน +1

    Swamiji
    Vivekanandan പറഞ്ഞത് ഒരു ഭൂ പ്രേദേശത്തെ കുറിച്ചാണ് .
    ഗാന്ധിജി പറഞ്ഞത് ശാന്തി ഗിരിയെപ്പറ്റിയാണ് .

  • @geetharamesh8597
    @geetharamesh8597 2 ปีที่แล้ว +4

    പ്രണാമം സ്വാമിജി

  • @ramachandranpk2736
    @ramachandranpk2736 2 ปีที่แล้ว +4

    നമസ്കാരം - സ്വാമിജി

  • @muraleedharan.p9799
    @muraleedharan.p9799 2 ปีที่แล้ว +11

    അയ്യാസ്വാമികളിൽ നിന്ന് യോഗ വിദ്യ മാത്രമാണ് ശ്രീ നാരായണ ഗുരുദേവനും ശീ ചട്ട ബിസ്വാമികളും അഭ്യസിച്ചത് എന്നാണ് ചരിത്രം. ശ്രീനാരായണ ഗുരുദേവന്റെ ഗുരു എന്നത് സാധാരണ മനുഷ്യരും പ്രകൃതിയും എന്നാണ് ചരിത്രം കാരണം ഒരു ശിഷ്യൻ ഒരു ഗുരുവിന്റെ കീഴിൽ ശിഷ്യത്വം സ്വീകരിക്കണമെങ്കിൽ ദീക്ഷ സ്വീകരിക്കുന്ന ഒരു ചടങ്ങു ഉണ്ട് (സന്യാസിവേഷം) ഇങ്ങനെ ഒരു സംഭവം ശ്രീനാരായണ ഗുരുദേവന്റെ ചരിത്രത്തിൽ ഇല്ല. ചിലരുടെ വ്യാഖ്യാനം ഗുരുദേവന്റെ ഗുരു ചട്ടബി സ്വാമികളായിരുന്ന ന്നും സത്യത്തിൽ ഇവർ രണ്ടു പേരും സന്തത സഹചാര്യ കളായിരുന്നു. തിരുവണ്ണാമലയിൽ ഭഗവാൻ രമണ മഹർഷ്യയുമായും സംഭാക്ഷണം നടത്തിയിരുന്നു. അത് മൗന ഭാക്ഷിയായിട്ടായുന്നു. കാരണം രണ്ടു പേരും ഒരേ പോലെ ബ്രഹ്മ ജ്ഞാനികളായിരുന്നു.

    • @DeepakRaj-sw4dd
      @DeepakRaj-sw4dd 2 ปีที่แล้ว

      നാരായണഗുരുവിന്റെ ഗുരുവാണ് ചട്ടമ്പിസ്വാമികൾ എന്ന് ഒരു പറച്ചിൽ പലയിടത്തും ഉണ്ട്.
      ഇതിൽ പലപ്പോഴും ഗുരുവിനെ താഴ്ത്തികാട്ടാൻ ഉള്ള ശ്രമം കൂടി ഉണ്ട്.
      അത് കണ്ടില്ലെന്ന് വയ്ക്കാൻ പറ്റില്ല.

    • @sushmavidyadharan7425
      @sushmavidyadharan7425 ปีที่แล้ว +1

      100 % സത്യമായ വാക്കുകൾ

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 2 ปีที่แล้ว +5

    പ്രണാമം സ്വാമിജി 🙏

  • @salilkumark.k9170
    @salilkumark.k9170 4 หลายเดือนก่อน

    Supper,Supper,🎉

  • @XbFt-ox3qg
    @XbFt-ox3qg ปีที่แล้ว +1

    🙏🙏🙏🙏🙏❤️

  • @nasir1166
    @nasir1166 7 หลายเดือนก่อน

    Soopar❤️❤️

  • @shylajadamodaran3982
    @shylajadamodaran3982 5 หลายเดือนก่อน

    Swamiji you are very much correct about the castisam.Gurudevcan was a Sanyasi and social reformer.Vaikam Sathyagraham is the example .
    With regards
    Shylaja.damodaran, Pune

  • @VimalanMG
    @VimalanMG 5 วันที่ผ่านมา

    😊

  • @sunitharajeev9777
    @sunitharajeev9777 7 หลายเดือนก่อน

    Om guru devaya nama

  • @Prasannauv
    @Prasannauv หลายเดือนก่อน +1

    🙏 ഏതെങ്കിലും ഒരു വ്യാഖ്യാനത്തോടുകൂടി ശ്രീ നാരായണ സ്വാമികളുടെ ഒരു കൃതിയെങ്കിലും ഒത്തു ചേരലിൽ പഠിക്കാൻ സ്വാമിജി ആഹ്വാനം ചെയ്യുന്നു. ലളിതഭാഷയിൽ അത്യുന്നതിലേക്ക് ആനയിക്കുന്ന ഗുരുദേവ പാദങ്ങളിൽ നമിക്കുന്നു. വന്ദനം നിന്ദ എല്ലാം ഗുരുദേവന് സമംതന്നെ. ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയതിൽ അജ്ഞാനികൾ ഭയന്നു. പിന്നീട് എത്രയെത്ര പ്രതിഷ്ഠ നടത്തി ജനഹൃദയത്തിൽ ഗുരുദേവൻ സ്ഥിരപ്രതിഷ്ഠിഷ്ഠിതനായി. അദ്വൈതം പ്രചരിപ്പിക്കാൻ ശിഷ്യരും പ്രാപ്തരായി. സുലളിതമാക്കി വേദാന്തം. ക്ഷേത്രങ്ങൾ ധർമ പ്രചരണ ണ വും സാംസ്ക്കാരിക കേന്ദ്രവുമായി. പറയരെ വ്യക്തികളാക്കിയ ഗുരുദേവൻ ഭ്രാന്താലയത്തെ തീർത്ഥാലയമാക്കുന്നതിൽ പ്രഥമസ്ഥാനം. ശ്രീ നാരായണ ഗുരു കൃതി ക്രമമായി പഠിച്ച് ഉയങ്ങളിലേക്കാനായി ആഹ്വാനം ചെയ്യുകയാണ്ചിദാനന്ദപുരി സ്വാമികൾ ' വിനീത നമസ്കാരം സ്വാമിജി.🙏🙏🙏

  • @NIKHILDASCS999
    @NIKHILDASCS999 9 หลายเดือนก่อน

    ഹരി ഓം സ്വാമിജി

  • @ThampiChelakkat
    @ThampiChelakkat 7 หลายเดือนก่อน

    ❤ ഗുരുധ്യാനത്തിൽ തുടങ്ങിയ❤ സ്വാമികൾക്ക്❤ ഗുരുവിനോട് നീതി പുലർത്താൻ എങ്ങനെ കഴിയും❤❤❤❤

  • @AllyVenu
    @AllyVenu 7 หลายเดือนก่อน

    🙏♥️♥️

  • @PrasadG-fc8iv
    @PrasadG-fc8iv ปีที่แล้ว

    swami.namassthe

  • @kunnathraghavanraghavaraj9112
    @kunnathraghavanraghavaraj9112 2 ปีที่แล้ว +2

    Pranamam Swamiji 🙏🙏🙏

  • @RenjuAmbady
    @RenjuAmbady 4 หลายเดือนก่อน

    🔥🔥🔥

  • @sabupk645
    @sabupk645 8 หลายเดือนก่อน

  • @thankamkurup6151
    @thankamkurup6151 4 หลายเดือนก่อน

    സ്വാമിജി പാദത്തിൽ നമിക്കുന്നു.

  • @v.hariharasubramoney7346
    @v.hariharasubramoney7346 ปีที่แล้ว

    Pranam Swamyji, I know little about Poojyasrri Gurudevan. I have only read his brief lifehistory.nothing else. NOW. at 81 , I can do nothing bur to regret .Wasted life altogether.

  • @sheebavenu1095
    @sheebavenu1095 16 วันที่ผ่านมา

    മാതൃസമിതി 🤝❤️

  • @Major_Nambiar
    @Major_Nambiar ปีที่แล้ว +1

    Respected Swamiji,
    Ghadhiji’s remark of “Theerthalayam “ in Harijan was about Shiva Giri and not about Kerala , I think.

  • @jayanthiparvathi7181
    @jayanthiparvathi7181 10 หลายเดือนก่อน

    പ്രണാമം

  • @damodaranullaskumar3136
    @damodaranullaskumar3136 ปีที่แล้ว +3

    ഗാന്ധിജി ഗുരുദേവനെ ചെന്ന് കണ്ട് സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ . ഏത് വിഷയത്തിലാണ് ഗാന്ധിജിക്ക് ഭിന്നാഭിപ്രായം ഉണ്ടായിരുന്ന തെന്നും കൂടിക്കാഴ്ചയുടെ അവസാനം ഗാന്ധിജിയ്ക്കു ചാതുർവർണ്യം പാ ടേ ഇല്ലാത്തതാണെന്ന് ബോധ്യപ്പെട്ടാണ് മടങ്ങിയത്. ഗുരുവിന്റെ ഈ കാഴ്ചപ്പാടി നോട് താല്പര്യ കുറവുള്ളവർ അതിനെ പാടേ വിഴുങ്ങു o . എന്നാൽ സ്വാമിയുടെ മുൻകൂർ ജാമ്യമെടുക്കൽ ഒട്ടും ഗുരുത്വമുള്ളതായി തോന്നിയില്ല. ബുദ്ധി പരമായി സത്യസന്ധത പുലർത്തുന്ന സ്വാമി എന്ന് മറ്റുള്ളവർ കരുതുന്ന ചിതാനന്ദ സ്വാമികൾ അത് ഇവിടെ പാലിച്ചിട്ടില്ല. സ്വാമി കളും സ്വാമി കളുടെ വാക്കുകളുo സത്യസന്ധമായി ഗുരുവിലേക്കെത്താതെ സത്യത്തെ വിട്ട് സ്വാമി സംഘടനകൾക്കു വേണ്ടിയുളള ശബ്ദമായി ശബ്ദ്ദി ക്കുന്നത് ഗുരു നിന്ദ ആ കില്ലേ.? ഗുരു കൃതികൾ തലനാരിഴ കീറി ലോകം പരിശോധിക്കാൻ തുടങ്ങിയ കാലഘട്ടമാണിത്. അഡിഷനും, ഡിലീഷനും മോഡിഫിക്കേഷനും വേണ്ടാത്ത വളരെ റിജു ആയിട്ടുള്ള തത്വ ദർശനങ്ങളാണ് ഗുരു.അവതരിപ്പിച്ചിട്ടുള്ളത്ആർക്കും അതിനെ വളച്ചൊടിക്കാൻ കഴിയില്ല...ചാതുർവർണ്യത്തെ ഗുരു പാടെഅംഅംഗീകരിക്കുന്നില്ല.. ഹാതത്വം വേത്തി കോപി ന എന്ന് ഗുരു അതിനെപരിതപികുന്നു. ഗുരുക്കൻ മാരുടെ മാനവികമായ വെളിപ്പെടുത്തലുകളെ വളച്ചൊടിക്കുന്നതിനേക്കാൾ അത്തരം പ്രസ്താനങ്ങളിൽ നിന്ന് ഒഴിവായി സത്യത്തോട് .ഗുരുവിനോട് ചേർന്ന് നിൽകുന്നതല്ലേ നല്ലത്..?ഏത്അർത്ഥത്തിൽ ആയിരുന്നാലും ജാതി നിലനിർത്തണംഎന്നുള്ളവർക്ക് .ശ്രീനാരായണ ദർശനവുമായി പൊരുത്തപ്പെടാൻ കഴിയില്ല. ഒന്നുകിൽ ഗുരുവിന്റെ മാനവികതക്ക് ഒപ്പം അല്ലെങ്കിൽ ചാതുർവണ്ണ്യത്തിനൊ പ്പം. രണ്ടുംകൂടി ഒരു മിച്ച് നടക്കത്തില്ല.

  • @user-SHGfvs
    @user-SHGfvs 2 ปีที่แล้ว +10

    പ്രണാമം സ്വാമിജി,ഗുരുവായൂർ ഏറ്റുമാനൂർ ചോറ്റാനിക്കര തുടങ്ങി അനേകം മഹാ ക്ഷേത്രങ്ങളിൽ പാരമ്പര്യം അനുസരിച്ചു നമ്പൂതിരി സമുദായക്കാർ ആണല്ലോ പൂജയും തന്ത്രവും ചെയ്തു വരുന്നത് ഇത് ആരാണ് ചിട്ട പെടുത്തിയത് ? പ്രത്യേകിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ ശങ്കരാചാര്യർ ആണ് ക്ഷേത്രാചാരങ്ങൾ പുന ക്രമീകരിച്ചതെന്നു പറയുന്നു ഇതിന്റെ യാഥാർഥ്യം എന്താണ്? ആചാര്യ സ്വാമികൾ ഇങ്ങനെ ഒരു പ്രത്യേക സമുദായത്തിലേക്ക് മാത്രം അവകാശങ്ങൾ കൊടുക്കുമെന്ന് കരുതുന്നില്ല അന്ന് ക്ഷേത്രങ്ങളിൽ എല്ലാ ജാതിക്കാർക്കും പ്രവേശനം ഉണ്ടായിരുന്നോ? സ്വാമിജി ഈ വിഷയത്തെ കുറിച്ച് വീഡിയോ ചെയ്യണം എന്ന് അപേഷിക്കുന്നു 🙏

    • @sharathnarayanannamboothir5833
      @sharathnarayanannamboothir5833 2 ปีที่แล้ว +2

      Acharyaswamigalk jathi chindha nannayi undayrinnu, chandallante chodhyagalude ardham agrahichapo chandallane sivanakii,,, samiyar sthabicha madagalilum keralathil acharyaswamigalude shiyanmar madagalilum inn vare oru abrahmana sankaraparamarayile thendu sanyasam koduthit illa.. Pinne.. Ellam namboori yum santhi kazhirunilla, embran marum 10 illatje namboorimarum matram annu keralathil santhi kazhikan avakasham indayath.. Athinu kurav varathe avar thangalude kadamayayi cheythu porunnu ath innum nilanilkunnu.... Nilsnilkatte...

  • @raveendranpk8658
    @raveendranpk8658 ปีที่แล้ว +3

    സമീപിച്ച നായന്മാർ ഈഴവർ നമ്പൂതിരിമാർ ഇവരേക്കാൾ സ്വാർത്ഥിയാണ് ഞാൻ - സ്വാമിജി, ഞാൻ നന്നാവാനെന്താ മാർഗ്ഗം ?🙏

    • @vigilurs
      @vigilurs ปีที่แล้ว

      ആത്മോപദേശശതകം: th-cam.com/play/PLBK4JLaz9Jfg4aajJzVNX86un2Bkr3gJ5.html

  • @salilkumark.k9170
    @salilkumark.k9170 4 หลายเดือนก่อน

    🌞🌍🌕🔥🙏👌🌺

  • @ZoologyInMalayalam
    @ZoologyInMalayalam 3 หลายเดือนก่อน

    അവസാനം പറഞ്ഞ വാചകങ്ങൾ കുറച്ചുകൂടി വിസ്താരം ചെയ്തു വെങ്കിൽ🙏

  • @salilkumark.k9170
    @salilkumark.k9170 4 หลายเดือนก่อน

    ലോക വെളിച്ച൦ ഗുരു അറിവ്

  • @sobhanaraveendran6832
    @sobhanaraveendran6832 7 หลายเดือนก่อน +2

    സ്വാമി നാരായണ ഗുരുദേവനെ കുറിച്ച് സംസാരിക്കാൻ പ്രഭാഷണങ്ങളിൽ മുന്നൊക്ക സമുദായം എന്ന് ചിന്തിച്ചു ആ പ്രഭാഷകന്റെ പ്രഭാഷണം നിയന്ത്രിക്കേണ്ടി വരും അവരെക്ഷെണിക്കുകയില്ല അനുഭവം പങ്കുവെച്ചു എന്നെ യുള്ളൂ

  • @GokulOp-h9v
    @GokulOp-h9v 11 หลายเดือนก่อน

    വളരെ മൂല്യമുള്ള പ്രഭാഷണം

  • @sundrans4644
    @sundrans4644 2 ปีที่แล้ว +1

    Manu manushian .yanna padangalude ardham polum ariyata unnata jaatar nirmicha manimalika takarumo ?.

  • @ramankuttym5690
    @ramankuttym5690 7 หลายเดือนก่อน

    I an unlucky person, because I could not get a chance to heard directly.

  • @kaithavanatharasankarankut8095
    @kaithavanatharasankarankut8095 2 ปีที่แล้ว +6

    ശ്രീനാരായണ ഗുരുസ്വാമിയും ഗുരുവാക്കി മാനിച്ച
    മഹാഭാഗ്യം തികഞ്ഞ ദിവ്യഗ്രത്രം.
    മൂലൂർ

  • @raveendrankesavan3613
    @raveendrankesavan3613 ปีที่แล้ว +1

    സ്വാമിജിയുടെ. പ്രഭാഷണം. എല്ലാവരും. കേൾക്കേണ്ടതാണ്.

  • @vinodpp4022
    @vinodpp4022 ปีที่แล้ว

    സ്വാമി വിജയിച്ചു. എല്ലാ സമുദായങ്ങളും അങ്ങയെ അവരവരുടെ സമുദായമായി കണ്ടുവല്ലോ ?

  • @sankv9034
    @sankv9034 ปีที่แล้ว

    ഈ കാലഘട്ടത്തിൽ ഇതൊക്കെ കേ കേൾക്കേ ണ്ടി വരുന്നല്ലോ എന്റെ ഡിങ്കാ

  • @pramoshp9961
    @pramoshp9961 10 หลายเดือนก่อน

    Ellenkil mookkil kettumo angeru mathrameyullo guru

  • @rajankrishnan6205
    @rajankrishnan6205 2 ปีที่แล้ว +1

    സ്വാമീ മരത്തി൯െറ മുകളില് കയറിയ ആ ചങ്ങായി പിന്നെ താഴെ ഇറങ്ങിയോ?

    • @sreekanthkm399
      @sreekanthkm399 2 ปีที่แล้ว +1

      അമ്പട അപ്പോ...പ്രഭാഷണം തീരുന്ന വരെ ഇത്‌ ചിന്തിച്ചു ഇരിയ്ക്കുവാരുന്നോ 😂😂😂😂😂

  • @santhosh83271
    @santhosh83271 11 หลายเดือนก่อน

    Uzhaver engane izhaver ayi
    Bharatham engane india ayi.
    Now केरला?

  • @sreedevipc5264
    @sreedevipc5264 2 ปีที่แล้ว +4

    സ്വാമിജിക്ക് പ്രണാമം !🙏🙏🙏
    ഒരു ജാതി, ഒരു മതം, ഒരു ദൈവം ഇതാണല്ലോ ആ മന്ത്രം! ഇതിലും താണ ഒരു മന്ത്രം ഉത്തമ സ്നേഹത്തിന്റേതെന്ന് പറയാൻ പറ്റുമോ? പരമമായ പ്രേമ ഭക്തിയുടെ തെന്ന് പറയാൻ പറ്റുമോ?. പിന്നെ എന്താണ് സംശയിക്കാനുള്ളത്?! ഗുരുദേവൻ തന്നെ 100% ശരി🙏🙏🙏 നാരായണ നാരായണ നാരായണ

  • @anilmenon5199
    @anilmenon5199 2 ปีที่แล้ว +1

    What about sree shankaracharyar???