അന്ത്യഅത്താഴ സമയത്ത് അപ്പവും വീഞ്ഞും തന്റെ ശരീര രക്തങ്ങളാക്കി യേശു മാറ്റി.. നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂട്ടുമ്പോൾ എന്റെ ഓർമ്മയ്ക്കായ് ചെയ്യുവിൻ... യേശു പറഞ്ഞു. അതാണ്‌വി.കുർബാന -.. അതുപോലെ മാമോ ദിസ നൽകുമ്പോൾ പരിശു ദ്ധാത്മാവു കടന്നുവരുന്നത്.. അതുപ ോലെ തന്നെയാണ് വി.കുർബാനയിൽ അപ്പവും വീഞ്ഞും യേശുവിന്റെ ശരീ രരക്തങ്ങളായി മാറുന്നത്-..
Yeshuve Sthudi 🙏🙏🙏
❤100% real ❤❤❤❤❤❤❤❤. Jesus is only one real God. Jesus and yahovah are same God.
O my Jesus.Amen..Amen..Amen
i believe .... its true.........
ഇത് എന്‍റ് ശരീരമാകുന്നു ഇത് നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍.
മത്തായി - 26; 26
2 തിമോ 3: 12-17
തീർച്ചയായും ഇത് ആ കുട്ടിയേയും അവളുടെ കൂട്ടുകാരേയും ആ പ്രായത്തിലുള്ള ഏതൊരു വ്യക്തികളേയും ഈശോയിലേക്ക് അടുപ്പിക്കാൻ ചെയ്ത അടയാളമാണെന്നു ഞാൻ പറയും.
ഏതു ലോകത്താണ് ഇയാൾ.
Esoye
Caption is not suitable for this topic
Right.. shekina tv also makes sensational captions for video reach. It's shameful 😢
Everyone's going behind click baits 😓
Karthave
ഔദ്യോഗികം കൃത്യമായി പറയു.... പല വാക്കുകൾക്കും ക്ലാരിറ്റി ഇല്ല
രക്‌തം ഭക്‌ഷിക്കുന്നവന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.
ലേവ്യര്‍ 7 : 27
എന്നാല്‍, രക്‌തം ഭക്‌ഷിക്കരുത്. അതു ജലംപോലെ നിലത്തൊഴിച്ചുകളയണം.
നിയമാവര്‍ത്തനം 15 : 23
എന്നാല്‍ ജീവനോടുകൂടിയ, അതായത്, രക്‌തത്തോടുകൂടിയ മാംസം ഭക്‌ഷിക്കരുത്.
ഉല്‍പത്തി 9 : 4
നിങ്ങള്‍ രക്‌തത്തോടുകൂടിയ മാംസം ഭക്‌ഷിക്കരുത്. ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്.
ലേവ്യര്‍ 19 : 26
അവരോടു പറയുക, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ മാംസം രക്‌തത്തോടുകൂടി ഭക്‌ഷിക്കുകയും വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും രക്‌തം ചിന്തുകയും ചെയ്യുന്നു. എന്നിട്ടും ദേശം നിങ്ങള്‍ക്ക് അവകാശമായി ലഭിക്കുമോ?
എസെക്കിയേല്‍ 33 : 25
എന്നാല്‍, അവര്‍ വിഗ്രഹാരാധനയെ സംബന്‌ധിക്കുന്ന മാലിന്യത്തില്‍നിന്നും വ്യഭിചാരത്തില്‍നിന്നും കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടവയില്‍ നിന്നും രക്‌തത്തില്‍ നിന്നും അകന്നിരിക്കാന്‍ അവര്‍ക്ക് എഴുതണം.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 20
വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു.
റോമാ 3 : 25
അപ്പം കഴിച്ച് ലഭിക്കുന്ന രക്തം കൊണ്ടുള്ള പാപ പരിഹാരമില്ല
ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്.
റോമാ 10 : 17
അന്ത്യഅത്താഴ സമയത്ത് അപ്പവും വീഞ്ഞും തന്റെ ശരീര രക്തങ്ങളാക്കി യേശു മാറ്റി.. നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂട്ടുമ്പോൾ എന്റെ ഓർമ്മയ്ക്കായ് ചെയ്യുവിൻ... യേശു പറഞ്ഞു. അതാണ്‌വി.കുർബാന -.. അതുപോലെ മാമോ ദിസ നൽകുമ്പോൾ പരിശു ദ്ധാത്മാവു കടന്നുവരുന്നത്.. അതുപ
ോലെ തന്നെയാണ് വി.കുർബാനയിൽ അപ്പവും വീഞ്ഞും യേശുവിന്റെ ശരീ രരക്തങ്ങളായി മാറുന്നത്-..
@@Guruji-x7c യേശു വിഞ്ഞ് രക്തമാക്കിയില്ല അപ്പം മാംസമാക്കിയില്ല അപ്പം തന്നെയാണ് കൊടുത്തത്
ഒന്ന് പോണം എന്ന് പറയാൻചുമ്മാ കിടന്നിട്ട് പറ്റിപാർട്ടി വല്ലാതെ എന്ത് പറയാൻ😅
നുണ തന്നെ.
Foolish
Are you fool