ക്രിസ്ത്യാനികളുടെ മാംസം മാർക്കറ്റുകളിലും കടകളിലും വിൽക്കുന്നു! - ഫാ. ജെയിംസ് മഞ്ഞാക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • To locate Fr. James Manjackal MSFS:
    Website: www.jmanjackal....
    Telegram Channel: t.me/manjackal
    Email: jmanjackal@yahoo.com
    TH-cam Channel: / jamesmanjackalmsfs
    To HELP Fr. James in his mission: www.jmanjackal...
    Facebook Channel: / james.manjackal.33

ความคิดเห็น • 496

  • @regimolejose2303
    @regimolejose2303 23 วันที่ผ่านมา +97

    ഈശോയെ അങ്ങയുടെ തിരഞ്ഞെടുക്കപെട്ട ജനതയുടെമേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

    • @Redmic-px7ck
      @Redmic-px7ck 20 วันที่ผ่านมา

      22:34

    • @joyaj9580
      @joyaj9580 17 วันที่ผ่านมา

      ഒവ്വ 🐓✝️🐐

  • @james-bu2ky
    @james-bu2ky 23 วันที่ผ่านมา +43

    എന്റെ ഈശോയെ പാപിയായ ഞങ്ങളോട് കരുണ തോന്നേണമേ 🙏🙏🙏❤❤❤.

  • @bijopt8719
    @bijopt8719 23 วันที่ผ่านมา +42

    അച്ചോ ഇനിയും ഒത്തിരി വീഡിയോ ചെയ്യണം വചനം ലോകം മുഴുവൻ പ്രഘോഷിക്കണം, ആമേൻ ഹല്ലേലുയ 🙏🙏

  • @regimolejose2303
    @regimolejose2303 23 วันที่ผ่านมา +94

    ആബാ പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

    • @christaphinpaul
      @christaphinpaul 23 วันที่ผ่านมา +2

      Lokam muzhuvante melum ennu prarthickenda sister pls athu .......pannikalkum kittukayanu falam

    • @Kamaaludheenan-ie8kw
      @Kamaaludheenan-ie8kw 22 วันที่ผ่านมา

      Karuna aayieikkenam ennanno karuna undayieikkename ennanno??

    • @philovarghese1347
      @philovarghese1347 22 วันที่ผ่านมา

      Dmc 😅😅​@@christaphinpaul.0

  • @maryammacherian8259
    @maryammacherian8259 23 วันที่ผ่านมา +42

    എന്റെ ഈശോയെ അങ്ങയുടെ സഭയെ കാത്തു പരിപാലിക്കണമേ ✝️✝️മിഷൻ രംഗങ്ങളിൽ ജോലി ചെയ്‌യുന്ന ബഹുമാനപെട്ട വൈദീകരെയും സന്യസ്ഥരെയും അങ്ങയുടെ തിരുരക്തത്താൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏Amen Lord 👏👏👏

    • @jamesmachingal2826
      @jamesmachingal2826 23 วันที่ผ่านมา

      ഒന്നും കൊണ്ടു പേടിക്കണ്ട അന്തന്നാൽ ജീവിഹൃക്കുന്ന യേശു ഇദൊന്നും കാണുന്നില്ല ഇവരെ രചിക്കാൻ സമയം ഇല്ല പിന്നെ ethua പവർ ഉള്ളത്

    • @yohannanmathai9026
      @yohannanmathai9026 20 วันที่ผ่านมา

      ​@@jamesmachingal2826may God bless your mission

    • @jarishnirappel9223
      @jarishnirappel9223 20 วันที่ผ่านมา

      തെറ്റ്​@@jamesmachingal2826

  • @geethageorge3205
    @geethageorge3205 14 วันที่ผ่านมา +2

    ഈശോയെ ഈ പാപികൾക്കു മനസാന്തരം നൽകി അനുഗ്രഹിക്കേണമേ. എല്ലാ ക്രിസ്ത്യാനികളെയും ധൂതന്മാരെ അയച്ചു സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @frankojacobk2171
    @frankojacobk2171 23 วันที่ผ่านมา +31

    പീഡനമേൽക്കുന്നവർക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കണം എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുന്ന എല്ലാ പരിശുദ്ധ കത്തോലിക്കാ സഭയിലെ എല്ലാ മക്കളും അവനവൻറെ ജീവിതത്തിലെ കൊച്ചു കൊച്ചു സഹനങ്ങളിൽ അവർക്ക് വേണ്ടി തീക്ഷ്ണതയോടെ പ്രാർത്ഥിക്കാൻ കർത്താവ് നമ്മളെ ശക്തരാക്കട്ടെ ഒരു ഇടയനും ഒരു തൊഴുത്തുമായി മാറട്ടെ ആമേൻ

  • @mariojohn3452
    @mariojohn3452 23 วันที่ผ่านมา +20

    യേശുവേ ഞങ്ങളെ രക്ഷിക്കാൻ വേഗം വരണമേ 🙏😢

  • @marysmitha9108
    @marysmitha9108 21 วันที่ผ่านมา +13

    കർത്താവേ ലോകം മുഴുവനും മാനസാന്തരപ്പെടുന്നതിനും എല്ലാ വൈദികരെയും സമർപ്പിതരെയും അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 17 วันที่ผ่านมา

      അവരുടെ കാമ pooranathinu kanyaga സ്ത്രീകളേയും balagan മാരെ യും സമൃദ്ധ മയി നൽകി പേര് ദോഷം മാട്ടേണമെ

    • @Reghunathan-qg8bl
      @Reghunathan-qg8bl 14 วันที่ผ่านมา

      ഇപ്പോൾ ലോകം മുഴുവൻ ഇസ്ലാം കീഴടക്കുകയാ, തടയിടുന്നത് ഇന്ത്യയിൽ മോഡി ഭരണം. ഇണ്ടി സഖ്യം വന്നാൽ കാണാം.

  • @samsonthomas2565
    @samsonthomas2565 23 วันที่ผ่านมา +19

    ദൈവമേ ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്നു.
    ദൈവമേ...... അനുഗ്രഹിക്കേണമേ.
    ♥️🙏♥️
    ആമേൻ

  • @mariyagarden9852
    @mariyagarden9852 23 วันที่ผ่านมา +28

    നമുക്ക് യേശു തമ്പുരാൻ അല്ലാത് ആരും ഇല്ല അച്ഛാ 😭😭😭 നമുക്ക് ഒരുമിച്ചു പാർത്ഥിക്കാം 🙏🏽🙏🏽🙏🏽🙏🏽ഞങ്ങളുടെ സഹോദരന്മാരെ സഹായിക്കാൻ വരണേ രക്ഷക്കാ യേശു വേ 🙏🏽🙏🏽🙏🏽🙏🏽

    • @താലിബാൻ
      @താലിബാൻ 23 วันที่ผ่านมา

      ഇസ്രായേൽ നിങ്ങളെ രക്ഷിക്കും അവരുടെ സന്ധിച്ചരാൻ ലോകത്തുള്ള അച്ഛന്മാരോട് പറയാൻ തയ്യാറാണോ..ലോകത്ത് ആകെ ഒരു രാജ്യമേ അവർക്കുള്ളൂ കൃസ്ത്യാനികൾക്ക് എത്രരാജ്യങ്ങൾ ഉണ്ട് നന്മ വളരാൻ ഇവർ ഒന്നോക്കാറുണ്ടോ.. സ്വാർത്ഥത ക്രിസ്ത്യാനികളുടെ വൃത്തികെട്ട സ്വഭാവമാണ് അത് മാറ്റണം പരസ്പരം സഹകരിച്ചു ജീവിക്കാൻ പഠിക്കണം.. ടെറോറിസ്റ്റ് മാനവിക ബോധം ഇല്ലാത്തവരാണ്

  • @philipvarghese2366
    @philipvarghese2366 21 วันที่ผ่านมา +6

    പിതാവേ ഇവരോട് ക്ഷമിക്കേണമേ. ഞങ്ങളെ രക്ഷിക്കേണമേ,ഞങ്ങളെ സംരക്ഷിക്കേണമേ. ആമേൻ! 🙏🙏♥️🙏

  • @RajanRajan-nu7ve
    @RajanRajan-nu7ve 23 วันที่ผ่านมา +16

    ഈശോയെ അവിടെത്തേക്ക് വേണ്ടി മരിക്കാൻ തയ്യാറാകുന്ന ആ വലിയ സ്നേഹ ത്താൽ നിറയ്ക്കണേ 🙏🏽 പരിശുദ്ധ ആത്മാവേ ഞങ്ങളിൽ നിറയ്ക്കണേ 🙏🏽🙏🏽🙏🏽

  • @sherlyjoice7071
    @sherlyjoice7071 23 วันที่ผ่านมา +47

    എന്റെ ഈശോയെ കരുണയായിരിക്കണമേ🙏🌹🛐😰😰

  • @JG-ub2tf
    @JG-ub2tf 23 วันที่ผ่านมา +63

    എല്ലാ ഇസ്ലാമിക്‌ തീവ്രവാദികൾക്കും വേണ്ടി ശക്തമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

    • @Stella-oc8iv
      @Stella-oc8iv 23 วันที่ผ่านมา +1

      Et leurs victimes !

    • @mathewjoseph4021
      @mathewjoseph4021 23 วันที่ผ่านมา +1

      good

    • @SureshKumar-ym5cl
      @SureshKumar-ym5cl 23 วันที่ผ่านมา +6

      ​@muhammedn-j5d പിശാചിൻ്റെ പ്രവാചകൻ എട്ടുകാലി മമ്മൂഞ്ഞ്

    • @Muhammad-uo4wh
      @Muhammad-uo4wh 23 วันที่ผ่านมา

      Saattaninta.praabasekan.nunayan.​@@SureshKumar-ym5cl

    • @annajojo1287
      @annajojo1287 23 วันที่ผ่านมา

      ​@muhammedn-j5dക്രിസ്തു.പാപരിഹര.ബലി.ചെയ്തതിനാൽ .വിശ്വസിക്കുന്നവർക്ക്.സ്വർഗം.ഒണ്ട്....ബൈബിൾ.അതാണ്.പറയുന്നത്...ദാവീദ്...പറയുന്നു.വിശ്വാസത്താൽ.ലഭിക്കുന്ന.സ്വഭാഗ്യം. ..കാരണം.മനുഷ്യന്.ദൈവത്തിൻ്റെ.കണ്ണിലൂടെ.നോക്കിയാൽ.മനുഷ്യന്.സ്വർഗ്ഗത്തിൻ്റെ.അയോഗ്യൻ.ആണ്....ശരീരം.പാപം.ചൈതില്ലേലും..മനസ്...അതിനെ.പിടികിട്ടില്ല.......അതുകൊണ്ടാണ്.സാത്താൻ.ശക്തി..ഓടിച്ചിട്ട്.പിടുകുന്നത്...ക്രിസ്തു.വിശ്വാസികളെ.....അവൻ.പല.വഴിയിലൂടെ..ജനത്തെ.നരകത്തിൽ.കൊണ്ട്.പോകും.മനസിലാകണമെങ്കിൽ....
      വേറിട്ട്.നിന്ന് ..ആത്മീയതയിൽ.ആകണം.ജഡ.കണ്ണിലൂടെ.ആത്മീയ.കാര്യങ്ങൽ.അറിയില്ല

  • @jancyjoseph4724
    @jancyjoseph4724 23 วันที่ผ่านมา +18

    അച്ഛാ മുല്ലപ്പേറിയറിന്റെ ഡാമിനെയും കാത്തോളണേ എന്ന് പ്രാർത്ഥിക്കണം വയനാട് ദുരന്തം കഴിഞ്ഞപ്പോൾ എല്ലാവരും കുറെ വിഷമിക്കുന്നു, അച്ഛൻ പ്രാർത്ഥിക്കണം

  • @aleyammajohn3736
    @aleyammajohn3736 23 วันที่ผ่านมา +13

    😢😢😢എന്റെ കർത്താവെ karunayayirikkane🙏

  • @shinomc3081
    @shinomc3081 23 วันที่ผ่านมา +22

    സഭകൾ ഒത്തുചേർന്നു സഹായിക്കുകയും പ്രാർഥിക്കുകയും ചെയ്യാം...❤

  • @lissyjohny6396
    @lissyjohny6396 23 วันที่ผ่านมา +24

    Esoye എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു

  • @minithomas1570
    @minithomas1570 2 วันที่ผ่านมา

    😭😭ദൈവമേ ഈ പാവങ്ങളെ കാക്കണേ 🙏🏻🙏🏻🙏🏻

  • @gigomg2304
    @gigomg2304 23 วันที่ผ่านมา +17

    ലോകത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ഹലേലുയ്യ

  • @prameelamathews929
    @prameelamathews929 22 วันที่ผ่านมา +2

    യേശുവേ നിന്നിൽ പൂർണ വിശ്വാസം അർപ്പിച്ചു ജീവിക്കുന്ന ഞങ്ങൾക്ക് നിന്നെ പ്രാഘോഷിക്കാൻ അനുഗ്രഹം തന്നു.
    ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @sheejamathew8696
    @sheejamathew8696 23 วันที่ผ่านมา +16

    കർത്താവേ അങ്ങയുടെ രാജ്യം വരണം

    • @aqualivesashtamudi3076
      @aqualivesashtamudi3076 18 วันที่ผ่านมา

      നാളെ വന്നാൽ പോകാൻ റെഡി ആണോ പെങ്ങളെ

  • @jinigeorge542
    @jinigeorge542 23 วันที่ผ่านมา +5

    പരി ശു താൻ മാവേ അവരിൽ വന്നു നിറ യേ ണ മേ അങ്ങ യുടെ മക്കളെ കാത്തോളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @georgevarghese8903
    @georgevarghese8903 23 วันที่ผ่านมา +14

    പ്രീയ അച്ഛാ ഈ അരുംകൊല തുടങ്ങിയിട്ട് എത്ര വർഷമായി ഈ ക്രൂരമായ അരുംകൊല അമേരിക്ക ഒന്നും കാണുന്നില്ലേ ലോകരാജ്യങ്ങൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല

    • @ShituShitu-dn2jf
      @ShituShitu-dn2jf 17 วันที่ผ่านมา

      അവർ ഉണ്ടാക്കി എടുത്ത ഒരു തീവ്രവാദ സംഘടനയെ അവർ എങ്ങനെ നിരോധിക്കും സഹോ..
      ഐസിസ്. അതൊരു ഭീകര മതവുമായി ഒരു ബന്ധവും ഇല്ല..
      അവർ മുസ്‌ലുങ്ങളുമായി എന്തെങ്കിലും ബന്ധം ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ..
      അവർ മുസ്ലിം രാജ്യങ്ങളെ മാത്രമാണ് ആക്രമിച്ചത്..
      അല്ല എന്നുണ്ടെങ്കിൽ..
      നിലവിൽ ഇസ്രായേൽ ഹമാസ് യുദ്ധം നടക്കുന്നു..
      എന്നാൽ ഇസ്രായേലേക്ക് ഒരു അക്രമം നടത്താൻ അവർ വന്നോ.. വരില്ല കാരണം അവരെ ഉണ്ടാക്കിയത് അമേരിക്കയും ഇസ്രായേലുമാണ്..ഐസിസ്
      അവർ മനുഷ്യരെ കൊല്ലുന്ന രീതി കണ്ടാൽ അറിയില്ലെ..
      ലോകത്തെ ഏറ്റവും വലിയ നാറികൾ ആണെന്ന്
      .

  • @thomasalex3955
    @thomasalex3955 23 วันที่ผ่านมา +9

    എന്റെ പിതാവേ, ഞങ്ങളെ കാത്തുകൊള്ളണമേ. 🙏 പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. സകല വിശുദ്ധരെ പീഡന അനുഭവിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @leenakg432
    @leenakg432 23 วันที่ผ่านมา +8

    ഈശോയെ കരുണ യുടാകണമേ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻

  • @93613
    @93613 23 วันที่ผ่านมา +7

    മതം എന്ന അന്ധമായ വികാരം കൊണ്ട് നടക്കുന്ന എല്ലാവരും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരും

  • @joseaugustine9022
    @joseaugustine9022 23 วันที่ผ่านมา +12

    All should pray for Nigeria 🙏🏼🙏🏼🙏🏼

  • @leenakg432
    @leenakg432 23 วันที่ผ่านมา +14

    ഈശോയെ ഞങ്ങളെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @raniedwin666
    @raniedwin666 23 วันที่ผ่านมา +6

    Lord grand us the courage to proclaim Jesus.Thankyou jesus

  • @sajinap5265
    @sajinap5265 23 วันที่ผ่านมา +8

    എൻറ് യേശുവേ എൻനേ തിരിഞ്ഞു എടുത്തതിനായി നന്നായി ആമേൻ സ്തോത്രം

  • @babualex9869
    @babualex9869 23 วันที่ผ่านมา +1

    ഈശോയേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു. ഞാനും എന്റെ കുടുംബവും ലോകം മുഴുവനും പരിശുദ്ധ ആത്മാവ് നിറയാൻ വേണ്ടി പിതാവായ ദൈവത്തിന്റെ മുന്നിൽ പ്രത്യേകം പ്രാർത്ഥികയ്ക്കണമേ 🌹🙏🙏🌹😭😭😭ക്രൈസ്തവരേയും പഠിപ്പിക്കുന്ന എല്ലാവരും മാനസ്സാന്താപ്പെടുവാനും അവരും യേശുവിനെ ദൈവമായി ആരാധിക്കുന്നവരായി മാറാൻ അങ്ങേയോട് പ്രത്യേകം പ്രാർത്ഥികയ്ക്കുന്നു.,,🌹🙏🙏🙏🌹

  • @abinpaul5854
    @abinpaul5854 15 วันที่ผ่านมา

    കർത്താവേ കരുണ തോന്നണമേ

  • @jamesmathew6414
    @jamesmathew6414 23 วันที่ผ่านมา +15

    കർത്താവെ കരുണയുണ്ടാകേണമേ 🙏

  • @SathiKumar-jk2fz
    @SathiKumar-jk2fz 23 วันที่ผ่านมา +12

    നമ്മുടെ കേരളത്തിൽ ഇന്നും ജിഹാദികളോട് മനസ് ഇണക്കപെട്ട പാസ്റ്റർസ്സ്, അച്ഛൻമാർ, വിശോസ്സികൾ ഉണ്ട്.

    • @sibymathews182
      @sibymathews182 23 วันที่ผ่านมา

      May be out of fear 🤓

  • @georgevarghese8903
    @georgevarghese8903 23 วันที่ผ่านมา +44

    ഇന്ത്യയിലെ സഭ ഇതിനു എതിരെ ഓർഷാരം മിണ്ടുന്നില്ല ഇതിനു എതിരെ ക്രിസ്തീയ സഭ ഉണർന്നു പ്രതികരിക്കണം

  • @paule.l5878
    @paule.l5878 23 วันที่ผ่านมา +12

    ക്രിസ്ത്യാനികൾ ഇവിടെ മത സ്വാതന്ത്ര്യം അനുഭവിക്കുന്നു . ഇവിടെ നമ്മുടെ പുരോഹിതർ യേശുവിന്റെ വി . കുർബാന അർപ്പിക്കുന്ന രീതിയെ കുറിച്ച് പരസ്പരം തല്ലു കൂടി ഈശോയുടെ ഹൃദയം പിച്ചി ചീന്തുന്നു . ബഹു . അച്ഛൻ വ്യക്തമാക്കുന്ന ചിന്തകളൊന്നും നമ്മുടെ നാട്ടിലുള്ളവർ അറിയുന്നില്ലേ എന്ന് തോന്നി പോകുന്നു . ക്രിസ്ത്യാനികൾഎന്നും ഒരു വി ധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കടുത്ത പ്രതി സന്ധിയിൽ തന്നെ

    • @babumathew1196
      @babumathew1196 21 วันที่ผ่านมา

      Right

    • @georgevincent6271
      @georgevincent6271 3 วันที่ผ่านมา

      ഇതാണ ശരിയായ പീഡനo. അവരെയെല്ലാം വിശുദ്ധരായി

  • @babyofmary6404
    @babyofmary6404 23 วันที่ผ่านมา +1

    Dearest Father, I was very lucky to attend your retreat years back in Pastoral centre Palai. Tobit 6/17 I got on that retreat healed me. Thank you very much. Father let us pray for those who persecute us. Father pray for me and my family. Hope to see you when you will be in Charis Bhavan

  • @prameelamathews929
    @prameelamathews929 22 วันที่ผ่านมา +2

    ഈ ലോകത്തിൽ വാഴാൻ ഒരുമ്പെടുന്ന തിന്മയെ എന്നന്നേയ്ക്കുമായി ഇല്ലാതാക്കാൻ ഞങ്ങളെ ശക്തരാക്കണേ 🙏🙏🙏

  • @jessyvarghese4636
    @jessyvarghese4636 23 วันที่ผ่านมา +4

    Eshoye Thodaname...മനസന്തരംനൽകണമേ...Ammen❤❤🎉🎉

  • @leelammamarkose5550
    @leelammamarkose5550 23 วันที่ผ่านมา +21

    ഈശോയെ ഇവരായെല്ലാം അങ്ങയുടെ തിരുരഗ്ദ്ധത്താൽ കഴുകണമേ 😭🙏🏽

  • @aleyammajohn6433
    @aleyammajohn6433 22 วันที่ผ่านมา +1

    സർവ്വശക്തനായ ദൈവം നമ്മളെ എല്ലാവരെയും കാത്തുകൊള്ളണമേ എന്നെ നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിച്ച് ശേഷിക്കുന്ന കാലം ജീവിക്കാം. കർത്താവായ യേശുക്രിസ്തു നമ്മെ ഏവരെയും കാത്തുകൊള്ളും എന്നുള്ള പ്രത്യാശയോടെ 🙏🙏🙏

  • @sujageorge3751
    @sujageorge3751 20 วันที่ผ่านมา

    ഈശോയെ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. എല്ലാവരെയും അനുഗ്രഹിക്കട്ടെ കർത്താവേ ഇവരോട് ക്ഷമിക്കണേ

  • @sibichenkavithazha4047
    @sibichenkavithazha4047 22 วันที่ผ่านมา +2

    ദൈവമേ കരുണയായിരിക്കേണമേ

  • @lizzyjoseph229
    @lizzyjoseph229 18 วันที่ผ่านมา

    നല്ല സന്ദേശം 🙏🙏👍👍

  • @nirmalag4727
    @nirmalag4727 23 วันที่ผ่านมา +2

    ഞങ്ങൾ പ്രാർത്ഥിക്കും

  • @KochuVarkey-c1m
    @KochuVarkey-c1m 23 วันที่ผ่านมา +2

    Thank you for this talk.amen,hallelujah.

  • @thomasthayil8779
    @thomasthayil8779 22 วันที่ผ่านมา +1

    🌹യേശുവേ ലോകത്തിലുള്ള എല്ലാ ക്രിസ്തിയാനികളെയും കാത്തു കൊള്ളണമേ ആർക്കും പീഡനം ഉണ്ടാകരുതേ. 🌹

  • @lizzyjoseph229
    @lizzyjoseph229 18 วันที่ผ่านมา

    Praying for peace in the world👍🙏❤️

  • @rajupmathai
    @rajupmathai 23 วันที่ผ่านมา +1

    Thank you father for this vedio. May I have the grace to pray for my brotheren who are persicuted all over the world. May Jesus strengthen them and may their persicutors being washed in the blood of Jesus

  • @MathewVm-y5k
    @MathewVm-y5k 23 วันที่ผ่านมา +3

    ഈശോയെ.................................. ❤️

  • @tonygeor1
    @tonygeor1 21 วันที่ผ่านมา

    സ്തോത്രം 🙏🏼 നാം ദിവസവും ഒരുനേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ചു ഉപവാസംത്തോടെ ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി പ്രാർത്ഥിക്കാം 🙏🏼 ഉപവാസംത്താലും പ്രാർത്ഥനയാലു മല്ലാതെ ഈ ജാതി ഒഴിഞ്ഞു പോകയില്ല 🙏🏼ഈ ശോ paran🙏🏼

  • @salismathew5560
    @salismathew5560 23 วันที่ผ่านมา +5

    Lord Jesus have mercy on us

  • @SomankkSoman-xu2if
    @SomankkSoman-xu2if 23 วันที่ผ่านมา +5

    പ്രാർത്ഥിച്ച് കൊണ്ട് തല്ലു മേടിക്കാതെ ശക്തമായി പ്രതികരിക്കു. സ്വയം നിങ്ങൾ നശിക്കല്ലേ. ധർമം സ്ഥാപി ക്കുവാൻ ശത്രുക്കളെ വധി ക്കുക. അല്ലങ്കിൽ നിങ്ങൾക്ക് നാശം. ഇപ്പോഴെങ്കിലും അന്ധമായ സ്നേഹത്തിനും ക്ഷമക്കും നിങ്ങൾ പ്രാധാന്യം കൊടുക്കരുത്. ഉണരൂ . ഉണരൂ .

    • @aajose3946
      @aajose3946 23 วันที่ผ่านมา

      Atleast you may take the touble of reading the Holy Bible, especially its New Testament, and see what are the teachings of Lord Jesus Christ please. If Christians start revenging or attacking their enemies, they cannot be followers of Lord Jesus Christ who advocated to "love" their enemies.

    • @josejose7972
      @josejose7972 18 วันที่ผ่านมา

      ​@@aajose3946കൊല്ലാൻ വരുന്നവനെ അടുത്തെത്തും മുമ്പേ തട്ടണം. തലയുണ്ടെങ്കിലല്ലേ ക്രിസ്തുവിൻ്റെ ഫോളോവർ ആകാൻ കഴിയൂ😂

  • @jeevanthomas8112
    @jeevanthomas8112 23 วันที่ผ่านมา +5

    😢😢🙏🙏 Jesus have mercy on your suffering people

  • @padmanabhan3120
    @padmanabhan3120 21 วันที่ผ่านมา +2

    പ്രാർത്ഥിച്ചു പ്രാർഥി ച്ചു ഈ വഴിയായി....

  • @marykuttyabraham4833
    @marykuttyabraham4833 23 วันที่ผ่านมา +14

    എന്റെ ഇശോയെ 😭😭😭

    • @mathewkg8984
      @mathewkg8984 23 วันที่ผ่านมา

      നമ്മുടെ നാട്ടിലെ കത്തോലിക്കരുടെ ഇടയിലുള്ള ക്രിസ്ത്യാനികളുടെ ഇടയിലുള്ള മദ്യപാനം മാറ്റുവാൻ എന്താണ് ഒരു വഴി

  • @kanakamsathyaraj5210
    @kanakamsathyaraj5210 21 วันที่ผ่านมา

    യേശുവേ....😭😭😭😭 അങ്ങയുടെ മക്കളെകാക്കണേ... അവിടത്തെ വേലചെയ്യുന്നവർ, അങ്ങേക്ക് വേണ്ടി കഷ്ടപ്പെടുന്നവർ, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു...കരുണയുണ്ടാകേണമേ..''😭😭😭😭🙏🙏🙏🙏

  • @celinm7081
    @celinm7081 19 วันที่ผ่านมา

    Thank you Lord for Fr.James.you are a blessing for us dear Acha.Thank you Acha.I watch your videos from Canada.I will pray for sure for these intentions.
    I attended your retreat in 1987 I Kerala and it was my first deep experience in Jesus❤
    May God bless and answer your prayers for the world.please do more videos.pray fir us too
    Celin🎉

  • @sajivkurian6163
    @sajivkurian6163 23 วันที่ผ่านมา +1

    എന്റെ ദൈവമേ നിന്റെ മക്കളോട് കരുണ തോന്നണം നിന്നെ ഏറ്റു പറയാൻ എനിക്കു സാധിക്കണമേ

  • @ajayamalini7585
    @ajayamalini7585 22 วันที่ผ่านมา +1

    ഇശോയെ, കരുണതോന്നണമേ, ഈ പാപികളോട്

  • @SomankkSoman-xu2if
    @SomankkSoman-xu2if 23 วันที่ผ่านมา +2

    ഇവിടെ പ്രാർത്ഥിക്കുകയല്ല വേണ്ടത് പ്രതികരിക്കുകയാ ണ് വേണ്ടത് അതാണ് ഇപ്പോ ൾ ദൈവം ഇഷ്ടപ്പെടുന്നത്.

  • @thresiammajohn4241
    @thresiammajohn4241 23 วันที่ผ่านมา +2

    😢😢😢.. Have Mercy on us..👏🏻.. Oh.. LORD.. 😭😥👏🏻

  • @Toyraphel
    @Toyraphel 21 วันที่ผ่านมา

    യേശുവേ നൈജീരിയയുടെ മേൽ കരുണയായിരിക്കണമേ 😭😭😭😭

  • @jayannair9722
    @jayannair9722 20 วันที่ผ่านมา +4

    ഹിന്ദു സഹുമായി ഐക്യപ്പെടുക പള്ളികളിൽ RSS ശാഖ തുടങ്ങുക

  • @sumathomas3003
    @sumathomas3003 19 วันที่ผ่านมา

    🙏🏻പീഡനം എകുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം നന്ദി 🙏🏻ആമ്മേൻ 🌹

    • @mythoughtsaswords
      @mythoughtsaswords 19 วันที่ผ่านมา

      ങാ, സ്തോത്രം ചൊല്ലിക്കൊൺടിരുന്നോ, ബാക്കി ഉള്ളവരെക്കൂടി അവർ പുഴുങ്ങി തിന്നോളും

  • @BRMARIRAJ
    @BRMARIRAJ 23 วันที่ผ่านมา +3

    Praise the lord dear fr

  • @hannakurian6929
    @hannakurian6929 22 วันที่ผ่านมา +5

    എന്തുകൊണ്ടാണ് നമ്മുടെ ആഗോള കത്തോലിക്കാ നേതൃത്വം വത്തിക്കാനും ഫ്രാൻസിസ് മാർപാപ്പയും ക്രിസ്ത്യാനികൾക്കെതിരായ ഈ പീഡനത്തിൽ നിശബ്ദത പാലിക്കുന്നത്

    • @bennysakariya8024
      @bennysakariya8024 19 วันที่ผ่านมา

      മാർപാപ്പയല്ല, അന്തിക്രിസ്തു

  • @OneWay-lf5rx
    @OneWay-lf5rx 23 วันที่ผ่านมา +3

    കർത്താവേ 😢😢😢

  • @joicejohn2004
    @joicejohn2004 23 วันที่ผ่านมา +8

    അവർ നമ്മുടെ സഹോദരന്മാർ ആണ് യൂറോപ്പിന്റെ വാതിലുകൾ അവർക്കുവേണ്ടി തുറന്നിടുക എന്ന് പറഞ്ഞ ഒരു മാർപ്പാപ്പ നമുക്ക് ഉണ്ടായിരുന്നു അയാൾ ആണ് ഈ ലോകത്തിന്റെ അവസ്ഥ ഈ തരത്തിൽ ആക്കിയത്

    • @sabumanayil1078
      @sabumanayil1078 23 วันที่ผ่านมา

      നൈജീരിയ യൂറോപ്പാണോ ?

    • @john.jaffer.janardhanan
      @john.jaffer.janardhanan 17 วันที่ผ่านมา

      ​@@sabumanayil1078 യൂറോപ്പിൻ്റെ വാതിലുകൾ തുറന്നിടുക എന്നാണ് പറഞ്ഞത്..അതായത് പുറത്തുനിന്ന് ഉളളവർ യൂറോപ്പിലേക്ക് വരട്ടെ എന്ന്..

  • @vimalagrace9433
    @vimalagrace9433 23 วันที่ผ่านมา

    എന്റെ ദൈവമേ കരുണ thonnename അനുഗ്രഹിക്കേണമേ ആമേൻ 👏🏻👏🏻👏🏻👏🏻👏🏻

  • @മന്ത്രകോടികോട്ടയം
    @മന്ത്രകോടികോട്ടയം 23 วันที่ผ่านมา +4

    എന്നാൽ മനോരമ മുതൽ എല്ലാ മാമ പത്രങ്ങളും ഗാസയെ പറ്റി മാത്രമേ പറയു, കൊങ്ങികളും കമ്മികളും സന്തോഷിക്കുന്നു 😮

  • @jessychakkapan651
    @jessychakkapan651 23 วันที่ผ่านมา +1

    LORD HAVE MERCY ON US.❤❤❤

  • @sivadasansiva4351
    @sivadasansiva4351 23 วันที่ผ่านมา +2

    മതം ഏതായാലും മനുഷ്യൻ നന്നാകുക,
    ആരും ആരേയും കൊല്ലാൻ പാടില്ല. ആരും ഈ വിധം തെറ്റുകൾ ചെയ്യരുത്.
    ഈ ഭൂമി മനുഷ്യർക്കും സർവ്വ ജീവജാലങ്ങൾക്കും സുഖമായി വസിക്കാനുള്ള ഇടമാണ്. ഓരോ മാതാചാര്യന്മാരും ഈ തത്വം ഓരോ പ്രാർത്ഥനയിലും ജനങ്ങളെ ഉത്ബോധിപ്പിക്കുക. ആചാര്യന്മാർ വിചാരിച്ചാൽ ലോകത്തിൽ ശാന്തി ഉണ്ടാകും.

    • @Indira-hh1vz
      @Indira-hh1vz 23 วันที่ผ่านมา +1

      നമുക്ക് വേണ്ടി ജനിച്ച നമുക്കുവേണ്ടി മരിച്ചു നമുക്ക് വേണ്ടി ഉയർത്തെഴുന്നേറ്റ ഏകദൈവം യേശുക്രിസ്തു മാത്രം

  • @lailababychen9099
    @lailababychen9099 23 วันที่ผ่านมา +2

    Aaba Pithave ,Lokam muzuvanteyum Mel Karuna aayirikkename🙏🙏🙏

  • @Asheaf-yn8bw
    @Asheaf-yn8bw 18 วันที่ผ่านมา

    Kanya streegale achanmar balaaal sangam cheydhu kollunnu ennum paraadhi yund dhayavaayi adhum nirttanam nanni ❤❤❤❤❤

  • @thampisamuel1386
    @thampisamuel1386 18 วันที่ผ่านมา

    We can see the strength of our faith when we follow SAVIOR JESUS CHRIST and take HIS CROSS through the persecutions, prayer, persevarance , and patience.
    Praying for our LORD'S GRACE AND MERCY on all true and genuine Christian believers to stand strong for the Glory of SAVIOR JESUS CHRIST, who humbled HIMSELF and came down from Heaven and shed HIS sinless blood and RISEN to save us sinners to seat with HIM in HIS MAJESTY.
    There is no one else died to save us from the sins and risen and living..

  • @rosammajoseph9214
    @rosammajoseph9214 23 วันที่ผ่านมา

    ഈശോയെ അങ്ങയുടെ മക്കളുടെ മേൽ കരുണയായിരിക്കണമേ

  • @susammavarghese773
    @susammavarghese773 22 วันที่ผ่านมา

    Very good valued information🙏🙏🙏
    God bless you❤❤❤ Father

  • @shanty_binu
    @shanty_binu 18 วันที่ผ่านมา

    Lord have mercy on your own people.🙏🙏🙏🙏

  • @somansoman7153
    @somansoman7153 19 วันที่ผ่านมา

    അഛനെ ദൈവം മലപ്പെടുത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @pradeepn.v1339
    @pradeepn.v1339 6 วันที่ผ่านมา

    Amen

  • @gracyfrancis8448
    @gracyfrancis8448 23 วันที่ผ่านมา +1

    Have Mercy on the people Jesus Christ

  • @elizabethmathew9496
    @elizabethmathew9496 23 วันที่ผ่านมา +1

    Jesus have mercy on our people in Nigeria.

  • @elizabethgeorge753
    @elizabethgeorge753 23 วันที่ผ่านมา +2

    😢കർത്താവേ കരുണ😢😢😢

  • @Maryk.p-i1f
    @Maryk.p-i1f 23 วันที่ผ่านมา +1

    Lord Jesus Christ have mercy on our Christians

  • @jojijovialjasminjijo9844
    @jojijovialjasminjijo9844 23 วันที่ผ่านมา +2

    അച്ചോ ഇവിടെ ആരെങ്കിലും മത സൗഹാർദം പറഞ്ഞു വന്നാൽ പിന്നെ അച്ചന്മാർ അവരോടൊത്തു ഇഫ്താർ പങ്കിടുകയും നമ്മുടെ സ്ഥാപനങ്ങളിൽ അവർക്കു മുൻഗണന കൊടുത്തു വളര്ർത്തുന്നതും നമ്മുടെ സഭയാണ്.. പ്രാർത്ഥിക്യൻ സ്ഥലം വീട് വച്ചു കൊടുക്കൽ. എല്ലാം കഴിഞ്ഞു കരഞ്ഞോണ്ടിരുന്നിട്ടു വല്ല കാര്യമുണ്ടോ. ഇത് ശരിക്കും അനുഭവിച്ച ആണ് ഞാൻ. ദൈവാനുഗ്രഹത്താൽ ഇവരുടെ കൈയിൽ നിന്നും രക്ഷപ്പെട്ടവനാണ് ഞാൻ. ആദ്യം ഇത് മനസിലാക്കി കൊടുകേണ്ടത്‌ നമ്മുടെ മത നേതാക്കൾക്കാണ്. അവസരം കിട്ടിയാൽ തിരിച്ചടിക്കുന്ന ജാതി ആണ് ഇവർ. നന്ദി ഇല്ലാത്ത വേറൊരു ജാതി ഈ ലോകത്തില്ല. അമേരിക്കയുടെ., യൂറോപ്പും ഇവർക്കു വിസ കൊടുക്കട്ടെ.

  • @GodisThruth
    @GodisThruth 21 วันที่ผ่านมา +2

    ഇ പിശാച്കളെ മുഴുവൻ കൊന്ന് മുടിക്കാൻ ഇസ്രായേലിന് കൂടുതൽ ശക്തി പകരാൻ എല്ലാവരും പ്രാർത്ഥിക്കുക..

  • @Lifelinetruth
    @Lifelinetruth 23 วันที่ผ่านมา

    പിശാചിൻ്റെ മക്കളിൽ നിന്നും അച്ചനെയും ദൈവമക്കളെയും രക്ഷിക്കേണമേ പിശാചിനേയും കൂട്ടാളികളെയും ഭൂമിയിൽ നിന്നും മാറ്റേണമേ ഭൂമിയെ പറുദീസ ആക്കേണമേ

  • @antonyleon1872
    @antonyleon1872 23 วันที่ผ่านมา +1

    Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️🌹

  • @roselindcuncha9232
    @roselindcuncha9232 22 วันที่ผ่านมา

    ❤❤❤eshoye angayude makkale. Samrakhikkane 🙏🙏🙏

  • @josevjoseph1
    @josevjoseph1 23 วันที่ผ่านมา +1

    യേശുവേ നിന്റെ തിരുരക്തത്താൽ എല്ലാ മുസ്ലിം ഭീകര വാദികളെയും കഴുകി മാനസാന്തരപ്പെടുത്തേണമേ...

  • @georgepaul7439
    @georgepaul7439 23 วันที่ผ่านมา +2

    A criminal case should be filed in the International Court of Justice and Culprits should be brought to book and punished with exemplary punishment, so that such things are not repeated in future

    • @sam.t.kolethkoleth99
      @sam.t.kolethkoleth99 23 วันที่ผ่านมา

      UN will not Support Christians because UN is under the influence of money given by Muslim organisations.

  • @bennykuttykp4183
    @bennykuttykp4183 21 วันที่ผ่านมา

    🙏🏻🙏🏻🙏🏻 pray & pray.... Day by Day...my beloved bro & sis...

  • @sathyarajansl2285
    @sathyarajansl2285 19 วันที่ผ่านมา

    🌻മതങ്ങളുടെ രാഷ്ട്രീയം🌻
    മതം രാഷ്ട്രീയ അധികാരം നേടാനും,
    രാഷ്ട്രീയ അധികാരം നിലനിർത്താനുമുള്ള വിലകുറഞ്ഞ നിലവാരമില്ലാത്ത
    ഒരു തൊഴിലാണ് /ഉപാധിയാണ്.

  • @margaratn7885
    @margaratn7885 21 วันที่ผ่านมา

    ഈശോയെ അങ്ങ് ഏ ല്ല മക്കളെ ഉയും അവിടെ ന്നു രക് സി ക്ക്ണം 😞😞😞

  • @georgejosy9975
    @georgejosy9975 23 วันที่ผ่านมา

    കർത്താവേ എത്രയും വേഗം വരേണമെ .....😢 ....സാത്താൻ്റെ അക്രമങ്ങളിൽ നിന്ന് ദൈവ ജനത്തിനെ രക്ഷിക്കേണമെ ....😢

  • @Samuel-p4c6v
    @Samuel-p4c6v 23 วันที่ผ่านมา +2

    നീതിക്കുവേണ്ടി നീതിക്ക് വേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതാണ് നമ്മുടെ ഈശോ കർത്താവ് നമുക്ക് പറഞ്ഞു തന്നതല്ലേ മത്തായി 5 : 10... നിങ്ങൾ ആനന്ദിച്ച് ആഹ്ലാദിക്കുവിൻ സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും... നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന് ആരാധന 👏👏👏👏👏👏👏👏👏❤️😘

    • @108-m9v
      @108-m9v 22 วันที่ผ่านมา

      ഇത് ചെയ്യുന്നവരും കരുതുന്നത് സ്വർഗ്ഗത്തിൽ വലിയ പ്രതിഫലം കിട്ടുമെന്നാണ്.
      അതുകൊണ്ട് ഇല്ലാത്ത സ്വർഗ്ഗസ്വപ്നം വിട്ട് പ്രതിസന്ധി കളെ നേരിട്ട് ഭൂമിയിൽ വേരുറപ്പിക്കുക.

  • @nimmyberli9147
    @nimmyberli9147 22 วันที่ผ่านมา

    Lord ,have mercy on us and of the whole world. 🙏🙏🙏🌹🌹🌹