മരിക്കുന്നതിന് മുൻപ് ഷിൻസച്ചൻ വിളിച്ചതും പറഞ്ഞതും| PRIEST|FUNERAL|THALASSERY ARCHDIOCESE|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 154

  • @jessymathew3541
    @jessymathew3541 4 หลายเดือนก่อน +9

    അച്ചൻ്റെ വേർപാടിൽ വിഷമിക്കുന്ന എല്ലാ മക്കൾക്കും സഹിക്കാനുള്ള ശക്തി കൊടുക്കണമെ തമ്പുരനെ🙏🙏🙏🙏

  • @jeminijoseph6689
    @jeminijoseph6689 4 หลายเดือนก่อน

    Achante ആത്മാവിനെ ദൈവകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു .

  • @marycheriyan827
    @marycheriyan827 4 หลายเดือนก่อน +14

    വളരെ ശരിയാണ് കുഞ്ഞുമക്കളോടുള്ള സ്നേഹം ഞാനും കണ്ടതാണ് ചെമ്പം തൊട്ടി എന്റെ മകളുടെ വീടിന്റെ കട്ടിളവയ്പ് പ്രാർത്ഥനക്ക് വന്നപ്പോൾ അച്ചനെ ആദ്യമായി കാണുന്നത് ഒരു വികാരി അച്ചനായിട്ടല്ല. നമ്മുടെ വീട്ടിലെ ഒരു അംഗം ആയി േട്ട തോന്നു ഒരു പാടു കാലത്തേ ബന്ധം ഉള്ളതു പോലെ.... സ്വർഗ്ഗത്തിൽ ഒരു കുഞ്ഞുമാലാഖയായി : ഇരിക്കട്ടെ ...🙏🙏

  • @susmysaibinsaibin9954
    @susmysaibinsaibin9954 4 หลายเดือนก่อน +55

    ചെറിയ പ്രായം മുതൽ എല്ലാവരെയും സ്നേഹിച്ചും ബഹുമാനിച്ചും വിശുദ്ധിയുടെ പാതയിൽ ജീവിച്ചു വന്ന അച്ഛൻ എടൂർ ഇടവകയുടെ കണ്ണിലുണ്ണിയായിരുന്നു. മനുഷ്യ സ്നേഹിയായ ഷിൻസ് അച്ഛന്റെ മരണം എടൂർ ജനതയ്ക്കും തീരാ ദുഃഖമാണ്. അച്ഛന്റെ ആത്മാവിന് നിത്യ ശാന്തി നേർന്നു പ്രാർത്ഥിക്കുന്നു.

    • @sollykon2614
      @sollykon2614 4 หลายเดือนก่อน

      എന്നിട്ട് പതാക ഇറക്കാൻ ഒരു അൽമായൻ പോലും ഉണ്ടായിരുന്നില്ലല്ലോ

    • @annakuttychacko9779
      @annakuttychacko9779 4 หลายเดือนก่อน

      😊

  • @tessykx2897
    @tessykx2897 4 หลายเดือนก่อน +6

    മാതാവിന്റെ സ്വെർഗ്ഗരോപണത്തിങു്ന്നലിൽ മാതാവ് സ്വെർഗത്തിഇൽ അനയിക്കട്ടെ ll

  • @carmalykasaragod
    @carmalykasaragod 4 หลายเดือนก่อน +3

    ഷിൻസ് അച്ചനുമായുള്ള എന്റെ ഹൃദ്യമായ ഓർമ കഴിഞ്ഞ വർഷത്തെ തലശ്ശേരി അതിരൂപത വളരെ വിജയകരമായി നടത്തിയ ബൈബിൾ കലോത്സവം ഉളിയത്തടുക്ക വിദ്യാലയത്തിൽ നടന്ന സമയത്താണ്. ചെറുപുഷ്പ മിഷൻ ലീഗ് ,കെസിവൈഎം,മാതൃവേദി എന്നീ വിഭാഗങ്ങളിൽ പ്പെട്ട ജൂനിയർ,സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ സാഹിത്യമത്സരവും കലാ മത്സരങ്ങളും നടത്തപ്പെടുകയുണ്ടായി. ബൈബിൾ വായന മുതൽ മാർഗംകളി വരെ ആൺകുട്ടികളും പെൺകുട്ടികളും മുതിർന്നവരും അമ്മമാരും യുവജനങ്ങളും മാറ്റുരച്ച ബൈബിൾ ഒറ്റ കലോത്സവം... ധാരാളം പേർ... ധാരാളം വേദികൾ... ഇതിന്റെ എല്ലാം നടത്തിപ്പ് ഷിൻസ് അച്ചൻ ആയിരുന്നു. സൗഹൃദപരമായ ഇടപെടലുകളിൽ സ്നേഹവും പുഞ്ചിരിയും ചാലിച്ച വാക്കുകളിൽ അദ്ദേഹം കലോത്സവ നടത്തിപ്പിന് ചുക്കാൻ പിടിച്ചു. അച്ചൻ തയ്യാറാക്കിയ ഒരു ശക്തമായ കെസിവൈഎം ടീമിന്റെ ഒറ്റമുറി പ്രവർത്തനം കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. അഞ്ചുമണിക്ക് സമാപന സമ്മേളനം നടക്കുമ്പോൾ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മെഡലുകളും അച്ചന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്ത പ്രോഗ്രാം കമ്മിറ്റി അതിഗംഭീരമായി വിതരണം ചെയ്തു!!! മുൻകാല അനുഭവങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു ഇതെല്ലാം..... സ്കൂൾ കലോത്സവങ്ങളെ വെല്ലുന്ന സംഘാടനം....കാസർഗോഡ് ഫൊറോനയിലെ കുമ്പള ദേവാലയത്തിലെ മാതൃവേദി പ്രസിഡണ്ട് ആയ ഞാൻ അച്ചനെ സംഘാടന മികവ് പരാമർശിച്ച അഭിനന്ദിക്കുകയും ചെയ്തിരുന്നു. കാരണം എല്ലാ സംഘടനകളുടെയും ഒന്നിച്ചുള്ള ആദ്യത്തെ സംരംഭമായിരുന്നു ഈ കലോത്സവം. നല്ല പെരുമാറ്റവും പുഞ്ചിരിയും കൊണ്ട് ചെറുപ്രായത്തിൽതന്നെ അച്ചനെ അഞ്ചാം സുവിശേഷമാക്കിയ നല്ല തമ്പുരാന് നന്ദി പറയുന്നു. അച്ചന്റെ മരണത്തിൽ വേദനിക്കുന്ന ഏവരെയും കുരിശിന്റെ വഴിയിലെ 13ാം സ്ഥലത്തെ ധ്യാനം ആശ്വസിപ്പിക്കട്ടെ....പരിശുദ്ധ അമ്മയുടെ മടിയിൽ മരണപ്പെട്ട മകനെ കുരിശിൽനിന്ന് ഇറക്കി മടിയിൽ കിടത്തിയിരിക്കുന്നു. ശത്രുക്കൾ ആരോപിച്ച കുറ്റങ്ങളും പേറി ഒരു തെറ്റും ചെയ്യാത്ത മകൻ കുരിശും പേറി നടന്ന വഴികളും കുരിശോടുകൂടി നിലത്തുവീണ കാഴ്ചകളുംഒത്തിരി നിന്ദ അപമാനങ്ങൾ സഹിച്ചതും ചാട്ടവാറടികളേറ്റതും മുൾമുടി അണിയിക്കപ്പെട്ടതും ആണിപ്പഴുതുകളും ആ അമ്മയ്ക്ക് നേരിൽ കാണേണ്ടി വന്നു. സമാനതകളില്ലാത്ത ആ സഹനം മനസ്സിൽ ധ്യാനിച്ച് ഷിൻസ് അച്ചന്റെ ഈ വേർപാടിന്റെ വേദനകളും ദൈവ മഹത്വത്തിനായി... പാപികളുടെ മാനസാന്തരത്തിനായി... കാഴ്ചവയ്ക്കാം.കുരിശിൽ നിന്നിറക്കി അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന തന്റെ മകനിലൂടെ പരിശുദ്ധ അമ്മ തന്നെ നമ്മെ സമാധാനിപ്പിക്കുവാനുള്ള ക്രിസ്തുവിന്റെ കൃപയും കാരുണ്യവും നമ്മിൽ നിറയ് ക്കട്ടെ. അച്ചന്റെ മരണവിയോഗത്തിൽ സങ്കടമനുഭവിക്കുന്ന എല്ലാവർക്കും ആശ്വാസം ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.ആമേൻ 🙏🙏🙏🙏🙏🌷🌷🌷🌷

    • @leenak.sannam6552
      @leenak.sannam6552 4 หลายเดือนก่อน

      😪😪😪🌹🌹🙏🏾🙏🏾

  • @devis2803
    @devis2803 4 หลายเดือนก่อน +31

    സ്വർഗ്ഗത്തിൽ അച്ചൻ നമുക്ക് വേണ്ടി പ്രാത്ഥിക്കുന്നുണ്ടവും നമുക്ക് ഒന്നിച്ചുച്ചേരാ .

  • @abyvarghese1135
    @abyvarghese1135 4 หลายเดือนก่อน +37

    ഒരു വിശുദ്ധൻ ആകട്ടെ. അൾത്താരയിൽ വണങ്ങപ്പെടാൻ മാത്രം ഉയരത്തിലേക്ക് ദൈവം അച്ചനെ ഉയർത്തട്ടെ.💔🌹🌹

  • @anniegeorge3906
    @anniegeorge3906 4 หลายเดือนก่อน +37

    പ്രാർത്ഥിക്കുന്നു 🙏🙏

  • @re-discoverkeralardk
    @re-discoverkeralardk 4 หลายเดือนก่อน +4

    കരഞ്ഞു പോയി. പ്രാർത്ഥനകൾ🙏🙏🙏🙏

  • @ShijiScaria-pc9of
    @ShijiScaria-pc9of 4 หลายเดือนก่อน +16

    എന്നും ഓർമ്മയായി ആഗസ്റ്റ് 15.
    RIP 🌹🌹🌹🙏🙏🙏

  • @omanaachari1030
    @omanaachari1030 4 หลายเดือนก่อน +20

    ആദരാഞ്ജലികൾ 🌹🙏🙏🙏

  • @anuprince5146
    @anuprince5146 4 หลายเดือนก่อน +18

    പ്രാർത്ഥിക്കുന്നു.

  • @susmysaibinsaibin9954
    @susmysaibinsaibin9954 4 หลายเดือนก่อน +23

    നല്ല മനുഷ്യരെ ദൈവം വേഗം വിളിക്കും. എല്ലാവരോടും നല്ല സ്നേഹത്തിൽ പെരുമാറുന്ന നല്ല മനസും ആത്മാർത്ഥതയും ഉള്ള അച്ഛൻ. എടൂർ നാടിന്റെ കണ്ണിലുണ്ണി. ഈ നഷ്ടം ഒരിക്കലും നികത്താൻ പറ്റുന്ന ഒന്നല്ല.

  • @jissy5698
    @jissy5698 4 หลายเดือนก่อน +12

    യുവജനതയ്ക്ക് വഴി കാട്ടിയാകട്ടെ ❤❤🌹🌹🙏🏻🙏🏻

  • @agnesagi401
    @agnesagi401 4 หลายเดือนก่อน +1

    Heart felt condolences dear father💐💐💐may his soul rest in peace 🙏🙏🙏

  • @maryalias4901
    @maryalias4901 4 หลายเดือนก่อน +10

    God bless father, prayers 🙏 RIP.

  • @gracysebastian6646
    @gracysebastian6646 4 หลายเดือนก่อน +9

    പേര് വിളിക്കപ്പെട്ടാലും ഇല്ലെങ്കിലും ഷിൻസച്ചൻ ഒരു വിശുദ്ധൻ തന്നെ എന്ന് ഉറപ്പ് തോന്നുന്നു.അച്ചൻ ജനിച്ച ഇടവകയിലു സേവനം ചെയ്ത ഇടവകയിലും ഇനി പിറക്കുന്ന ആൺ കുഞ്ഞുങ്ങൾ ക്ക് ഷിൻസ് എന്ന് പേരിട്ട് അച്ചൻ റെ ജീവിത മാതൃക യിൽ വളർത്തണം.

  • @JollyBabu-g4u
    @JollyBabu-g4u 4 หลายเดือนก่อน +7

    പ്രാത്ഥിക്കുന്നു

  • @ritammaphilip2515
    @ritammaphilip2515 4 หลายเดือนก่อน +4

    ആദരാജ്ഞലികൾ ✝️🌹✝️

  • @AleyammaJoy-sd6fo
    @AleyammaJoy-sd6fo 4 หลายเดือนก่อน +3

    പ്രാർത്ഥിക്കുന്നു

  • @re-discoverkeralardk
    @re-discoverkeralardk 4 หลายเดือนก่อน +2

    വിശുദ്ധനായ അഭിഷിക്തൻ- പ്രണാമം ❤️

  • @kmmathew6398
    @kmmathew6398 4 หลายเดือนก่อน +7

    അച്ഛന് സ്വർഗ്ഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇങ്ങനെ ഒരു പോസ്റ്റ് വൈദ്യുതി കമ്പിയുടെ അടുത്ത് എങ്ങനെ സ്ഥാപിച്ചു ചിന്തിക്കേണ്ട വിഷയം തന്നെ

  • @mathewjohn4431
    @mathewjohn4431 4 หลายเดือนก่อน +4

    Our prayers

  • @alicesony3661
    @alicesony3661 4 หลายเดือนก่อน +9

    Prayers🙏🙏🌹

  • @marygeorge5755
    @marygeorge5755 4 หลายเดือนก่อน +7

    Our prayers 🙏🙏🙏

  • @EdwinJose-v7n
    @EdwinJose-v7n 4 หลายเดือนก่อน +3

    Very sad, May his soul rest in peace. The people who erected the pole near an HT line failed to foresee the the danger. Always give priority to safety and take precautionary steps while handling dangerous objects.

  • @mariammaluka403
    @mariammaluka403 4 หลายเดือนก่อน +3

    Prayers❤❤❤❤❤🎉🎉🎉🎉

  • @mathewlucka5010
    @mathewlucka5010 4 หลายเดือนก่อน +3

    Praise the Lord always RIP

  • @joymg2242
    @joymg2242 4 หลายเดือนก่อน +6

    Don't get disappointed. It was his time to go. Very sad and unfortunate. Pray for his soul. Remember it is not how long you lived in this world that matters but how you lived for others and won their hearts. He had done his part. Let us pray for his soul and his family and dear ones.

    • @BinduUnger
      @BinduUnger 4 หลายเดือนก่อน

      Yes , he ran his race and he won. He did his work before God so God called him He’s resting now in heaven🙏🏼🙏🏼

    • @lizygilson6917
      @lizygilson6917 4 หลายเดือนก่อน

      Prayers💐🙏🌹

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 4 หลายเดือนก่อน +20

    സ്വാർഗത്തിൽ ഇരുന്നു കാണട്ടെ ഇതൊക്കെ 😢

  • @gigipjosephjoseph1016
    @gigipjosephjoseph1016 4 หลายเดือนก่อน +7

    നമ്മളറിയാതെ ആണെങ്കിലും വിജാതീയരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ, പിശാചിന് നമ്മുടെ മേൽ അധികാരം ലഭിക്കുകയാണ് ഈ സത്യം മനസ്സിലാക്കി പ്രവർത്തിക്കാൻ നമുക്ക് കഴിയണം, പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുമ്പോഴും, ഇത്തരം ദാരുണമായ അവസ്ഥകൾ നമുക്ക് ഉണ്ടാകാവുന്നതാണ്, പക്ഷേ അത് മഹത്വത്തിന് വേണ്ടിയുള്ളതാണ്,

    • @gincyjoby1364
      @gincyjoby1364 4 หลายเดือนก่อน +2

      നാണമില്ലേ പറയാൻ.

  • @SisilyKurian-e8j
    @SisilyKurian-e8j 4 หลายเดือนก่อน +1

    Very sad to hear😢😢

  • @jeenaantony4283
    @jeenaantony4283 4 หลายเดือนก่อน +2

    ഈശോയേ.....

  • @rejisebastian9856
    @rejisebastian9856 4 หลายเดือนก่อน +2

    Aadharanjalikall priyapeta achanu😢😢

  • @donjose1775
    @donjose1775 4 หลายเดือนก่อน +3

    Appa karuna thonaneee❤❤❤

  • @leopaul1955
    @leopaul1955 4 หลายเดือนก่อน +13

    pray

  • @riyaouseph5860
    @riyaouseph5860 4 หลายเดือนก่อน

    Rest in peace in heaven my dear father🕊🕊🕊🕊✝✝✝✝🥀🥀🥀🥀🕊🕊🕊🕊✝✝✝✝🕊🕊🕊🙏🙏🙏🙏🙏🙏🕊🕊🕊🕊🕊🙏🙏🙏🙏

  • @aurnelful
    @aurnelful 4 หลายเดือนก่อน +7

    good

  • @mariammarajeev2624
    @mariammarajeev2624 4 หลายเดือนก่อน +2

    Amen🙏🙏🙏

  • @jmjworld28
    @jmjworld28 4 หลายเดือนก่อน +1

    ❤❤❤

  • @janejose5368
    @janejose5368 4 หลายเดือนก่อน +2

    Nalathe sunday😭😭😭😭🙏🙏🙏

  • @omanaachari1030
    @omanaachari1030 4 หลายเดือนก่อน +15

    എന്തെങ്കിലും ഒക്കെ പറയരുത്. നല്ല വരെ ഭൂമിയിൽ നിറുത്തില്ല.ഈശ്വരൻ. ആര് ഭരിച്ചാലും. ആദ്യം മനുഷ്യൻ ആകണം. മനശുദ്ധി വേണം. അച്ഛൻ ്് ഭാഗ്യ വാൻ. അച്ഛൻ സ്വർഗത്തിൽ എല്ലാവരുടേയും പ്രാർത്ഥന കേട്ടിരിക്കും.

  • @RosyRonald-kf5wq
    @RosyRonald-kf5wq 4 หลายเดือนก่อน +1

    Parisudha ammayodoppam shinsachane swargathilekku amma koottikondupoyi August 15th ennum ormayayi varum,marikkatha ormayayi nilanilkum 🙏✝️🙏

  • @ValsammaAbraham-cl9ey
    @ValsammaAbraham-cl9ey 4 หลายเดือนก่อน +1

    Amenamenamen❤❤❤❤❤❤❤❤❤

  • @Beinganangel
    @Beinganangel 4 หลายเดือนก่อน +1

    Prayers😢

  • @jaimolbijua2755
    @jaimolbijua2755 4 หลายเดือนก่อน +2

    Shince Acha😢😢😢🙏🙏🙏

  • @silvynobel
    @silvynobel 4 หลายเดือนก่อน +1

    Ammen

  • @ceenaantony7246
    @ceenaantony7246 4 หลายเดือนก่อน +3

    Praying

  • @omanavs4946
    @omanavs4946 4 หลายเดือนก่อน +2

    Prayers

  • @celinejoy7011
    @celinejoy7011 4 หลายเดือนก่อน

    ❤️🙏🏻😰

  • @sophiaantony1012
    @sophiaantony1012 4 หลายเดือนก่อน +2

    Kannuneerintae Asrupoojakal
    Arppikkunnu❤

  • @Spandhanam-f7z
    @Spandhanam-f7z 4 หลายเดือนก่อน +2

    മരിക്കാൻ ഒരു കാരണം😢😢🙏

  • @gaurijohanna4900
    @gaurijohanna4900 4 หลายเดือนก่อน +3

    Unfortunate incident...its unbelievable that how come a flag pole beneath or nearby HT line???

  • @chateaufabrications5772
    @chateaufabrications5772 4 หลายเดือนก่อน +2

    സ്വർഗത്തിൽ ചെറുപ്പക്കാരുടെയും ആവശ്യം ഉണ്ട് 🙏🙏🙏

  • @33ad98
    @33ad98 4 หลายเดือนก่อน +2

    Amen 🙏 🙏 🙏 🙏 🙏 🙏

    • @soniyajoy2487
      @soniyajoy2487 4 หลายเดือนก่อน +1

      🙏🙏🙏

  • @robyjohn9172
    @robyjohn9172 4 หลายเดือนก่อน +4

    🙏🙏

  • @lissythomas1688
    @lissythomas1688 4 หลายเดือนก่อน +2

    Kanner pranamam

  • @johnsonpchemmannil4126
    @johnsonpchemmannil4126 4 หลายเดือนก่อน

    ❤🙏🙏🙏🌹😭

  • @AnnmaryBaby-o8b
    @AnnmaryBaby-o8b 4 หลายเดือนก่อน +4

    🙏🙏🙏🙏🙏

  • @paulosekuriako8753
    @paulosekuriako8753 4 หลายเดือนก่อน +2

    🙏🙏🙏💐💐💐

  • @marysebastian1309
    @marysebastian1309 4 หลายเดือนก่อน +2

    ദൈവമേ , ഈ വൈദികനേ ഈ ലോകോത്തായീരൂനനലോ വേണ്ടിയിരുന്നത്!!!!!😢

  • @sarahsheila38
    @sarahsheila38 4 หลายเดือนก่อน +2

    What happened to father? How did he die?

  • @davidpi4309
    @davidpi4309 4 หลายเดือนก่อน +6

    ആചാരേശ്വമശിഹ കൂദാശ കളർപ്പിച്ചോ
    രാചര്യനേ കുകപുണ്യം നാഥാ സ് തോത്രം!

  • @MarySunny-y6h
    @MarySunny-y6h 4 หลายเดือนก่อน

    🙏🌹🙏

  • @See_ja
    @See_ja 4 หลายเดือนก่อน +2

    🙏🙏✝️✝️

  • @janejose5368
    @janejose5368 4 หลายเดือนก่อน +4

    Eesho aa ponnumkudathine kondupoi😢

  • @binitathomas9188
    @binitathomas9188 4 หลายเดือนก่อน +3

    Pavam achan, arelum kude undarunnekil , nalloru achane nashdapedillarunnu. Kettittu orupadu sankadam thonni.

  • @LALYJOY-h8x
    @LALYJOY-h8x 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻🌹🌹🌹

  • @shinemathew-kj2cy
    @shinemathew-kj2cy 4 หลายเดือนก่อน +5

    ഇനി പറഞ്ഞിട്ട് എന്തു കാര്യം 😥😥

  • @lucythomas2512
    @lucythomas2512 4 หลายเดือนก่อน

    🙏🙏🙏😢😢

  • @SindhuSebastian-t2k
    @SindhuSebastian-t2k 4 หลายเดือนก่อน

    😢😢😢😢😢

  • @maryjose4311
    @maryjose4311 4 หลายเดือนก่อน

    😢😢😢😢😢😢😢😢😢😢😢

  • @VimalaWilfred
    @VimalaWilfred 4 หลายเดือนก่อน

    ✨️🙏✨️🙏🙏🌹🌹😥.🙏😌

  • @mollythomas5936
    @mollythomas5936 4 หลายเดือนก่อน +2

    My condolences to the family. How did he die of at a young age?

    • @sumashalbin1991
      @sumashalbin1991 4 หลายเดือนก่อน

      Electricity shock from HT line

  • @shelbybabu2919
    @shelbybabu2919 4 หลายเดือนก่อน

    '🙏🙏🙏🙏😥😥😥

  • @rejanigeorge6380
    @rejanigeorge6380 4 หลายเดือนก่อน

    RIP

  • @varghesepk7598
    @varghesepk7598 4 หลายเดือนก่อน

    😢

  • @kevinbgeorge119
    @kevinbgeorge119 4 หลายเดือนก่อน +1

    ननन ल लगल ०❤❤❤❤

  • @rinigeorge3238
    @rinigeorge3238 4 หลายเดือนก่อน

    കഷ്ടം😢😢😢😢

  • @RaniGeorge-wp7ke
    @RaniGeorge-wp7ke 4 หลายเดือนก่อน +3

    കേട്ടിട്ട് ചങ്ക് പൊടിയുന്നു

  • @sainabamuhammed5219
    @sainabamuhammed5219 4 หลายเดือนก่อน +1

    Anthu pattiyathanu

  • @philipthomas9777
    @philipthomas9777 4 หลายเดือนก่อน +4

    HT ലൈനിന്റെ കീഴെ പൈപ്പ് കൊടിമരമിട്ട് അതുമായി ഇടപഴകാൻ ഇടവക കാർക്കും അച്ചന്മാർക്കും ഇത്ര ബോധമില്ലാത്തയോ 🤔😌 എത്ര വാർത്തകൾ കേട്ടിട്ടും ശ്രദ്ധയില്ലാതെ 🤔

    • @jayasiby1123
      @jayasiby1123 4 หลายเดือนก่อน +1

      അങ്ങനെ ആരെങ്കിലും ചെയ്യുമോ സഹോദരാ...?aadhyam കാര്യങ്ങൾ കൃത്യമായി അന്വേഷിക്കൂ.., എന്നിട്ട് പറയൂ.

    • @santhomdistributors5935
      @santhomdistributors5935 4 หลายเดือนก่อน +2

      ആ പള്ളിയിൽ ക്കൈക്കാരൻമാരില്ലേ നടത്തുകൈക്കാരന് എന്താണ് പണി

    • @mygodmylord5759
      @mygodmylord5759 4 หลายเดือนก่อน

      @philipthomas9777
      താങ്കൾക്ക് ഒരിക്കലും അബദ്ധം സംഭവിക്കാതിരിക്കട്ടെ...

    • @abyvarghese1135
      @abyvarghese1135 4 หลายเดือนก่อน +2

      ബോധം മാത്രം ഉണ്ടായിട്ട് കാര്യമില്ല സഹോദരാ. താങ്കൾക്കും ഒരുപാട് ബോധം ഒക്കെ ഉണ്ടാവും. നിങ്ങൾക്കും ഇതുപോലെയൊക്കെ തന്നെ സംഭവിക്കാം. ഒരുപാട് അങ്ങ് കുറ്റപ്പെടുത്തരുത്

  • @manojaharidas2982
    @manojaharidas2982 4 หลายเดือนก่อน

    😢😢❤❤

  • @gigipjosephjoseph1016
    @gigipjosephjoseph1016 4 หลายเดือนก่อน +2

    ഇനിയെങ്കിലും ബഹുമാനപ്പെട്ട ഈ അച്ഛൻറെ മരണം സഭയുടെ ഒന്നാം പ്രമാണം ലംഘന അവസാനിപ്പിക്കുവാൻ ഉള്ള അടയാളമായി ഒന്ന് സ്വീകരിച്ചിരുന്നെങ്കിൽ, ഇനിയിപ്പോ ഓണം വരുന്നുണ്ടല്ലോ, ആഘോഷിക്കാൻ , കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ

    • @johnsonvm12
      @johnsonvm12 4 หลายเดือนก่อน

      സാത്താനേ ദൂരെ പോ!

  • @GKiri644
    @GKiri644 4 หลายเดือนก่อน +1

    🙏🙏🙏❤️❤️

  • @cameliusantony4517
    @cameliusantony4517 4 หลายเดือนก่อน +4

    Our prayers 🙏

  • @ranijerone6259
    @ranijerone6259 4 หลายเดือนก่อน +5

    ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻

  • @babyvarghese775
    @babyvarghese775 4 หลายเดือนก่อน +3

    Prayers🙏🙏🙏

  • @mercymathew740
    @mercymathew740 4 หลายเดือนก่อน +3

    Pray 🙏🙏🙏

  • @MarySyriac-y3c
    @MarySyriac-y3c 4 หลายเดือนก่อน

    Ammen

  • @taesgucci9857
    @taesgucci9857 4 หลายเดือนก่อน

    Prayers

  • @rosemaryjoseph5818
    @rosemaryjoseph5818 4 หลายเดือนก่อน

    😢😢😢😢😢😢

  • @raji6395
    @raji6395 4 หลายเดือนก่อน +1

    🙏

  • @jessyjogi
    @jessyjogi 4 หลายเดือนก่อน

    🙏🙏😥😥

  • @lysasam2291
    @lysasam2291 4 หลายเดือนก่อน

    🙏🙏🌹

  • @Shinusunny9261
    @Shinusunny9261 4 หลายเดือนก่อน

    😢😢😢

  • @minimoljose3366
    @minimoljose3366 4 หลายเดือนก่อน

    Prayers

  • @minieldo6067
    @minieldo6067 4 หลายเดือนก่อน +1

    Prayers 🙏🙏🙏

  • @KumariLajith
    @KumariLajith 4 หลายเดือนก่อน

    🙏🙏❤