വളരെ സത്യമുള്ള ചർച്ച... ഇത്തരം സിനിമകൾ നിരോധനം അനിവാര്യമാണ്... വളർന്നുവരുന്ന നമ്മുടെ മക്കളെ എങ്ങനെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കും.. ദൈവമേ.. സിനിമ നിർമാതാക്കളുടെ മേൽ കരുണയുണ്ടാകണമേ.. എന്ന് പ്രാർത്ഥിക്കുന്നു... 🙏
എന്തേ പ്രതികരിക്കാൻ ഇത്ര വൈകിയേ. നരകത്തിലെ മുഴുവൻ ചെകുത്താന്മാരും ഒന്നിച്ചു പ്രവർത്തിച്ച പേക്കൂത്തു. ഇത് സിനിമ ആണോ. എത്രയോ നല്ല സിനിമകൾ കണ്ടവർ ആണ് നമ്മൾ. ഈ ലോകത്തിൽ ഇങ്ങിനെ ഒരു പൈശാചിക കൂത്ത് ഇറങ്ങിയിട്ടുണ്ടോ. ഇത് കണ്ടിട്ട് ഭക്ഷണം കഴിക്കാൻ പറ്റുമോ. അറപ്പും ഭയവും. ആ പേര് പോലും ഞങ്ങൾ ഇവിടെ പറയില്ല. അത്രക്ക് സാത്താനികം. ഏറ്റവും അത്ഭുതം ഈ ചെകുത്താൻ കൂത്തു ലോകത്തിലെ ഏറ്റവും നല്ല സിനിമ ആണ് എന്ന്. 😢😢😢😢
I didn't watch this movie. But my friends loves this movie. This world loves violence, violence and adultery in everyone's heart. Our next generation will way more evil than this. The day's of Noah and Lot
സിനിമ കണ്ട് കൃൻജു പടം, പൊളി പടം എന്നും പുലമ്പുന്ന യുവ തലമുറ, ഇവർ എന്ത് മാത്രം അധപതിച്ചു എന്ന് ഓർക്കുമ്പോൾ വിഷമo വരുന്നു. ഇതിൽ അഭിനയിച്ച നടൻ ജഗദീഷ് ഒന്നു ചിന്തിക്കുന്നത് നല്ലതാണ്, ഒന്നുമില്ലെങ്കിലും ഇത്രെയും പഠിപ്പും വിവരവും ഉണ്ടായിട്ടും ഇത്ര പ്രായവും പക്വതയും ഒക്കെ വന്നിട്ടും ഒരു കോളേജ് അദ്ധ്യാപകൻ ഒക്കെ ആയിട്ട് പോലും ഇയാളൊക്കെ വെറും പണത്തിനു വേണ്ടി ഒരു സാമൂഹിക പ്രധിബധത ഇല്ലാതെ ചെയ്‌തത് കഷ്ട്ടം തന്നെ
ഇന്ന് ചാനലുകളിൽ നമ്മുടെ വൈദീകരെ ബിഷപ്മാർ ഉത്തരവിട്ടു തെരുവിൽ തിരുവസ്ത്രം വലിച്ചു കീറി ചവിട്ടി കൂട്ടുന്നു എന്നും തിരുവോസ്തി വാഴ്ത്തി നിനക്കെന്തെങ്കിലും വിരോധം മനസ്സിൽ തോന്നിയാൽ ബലി വസ്തു അവിടെ വച്ചീട്ട് സഹോരനുമായി രമ്യപെടുക എന്നു പറയുന്നവൻർ ഇത് ചെയ്യുമ്പോൾ ഒരു പ്രാവശ്യം എങ്കിലും ഇതുപോലെ ചർച്ച ചെയ്യാൻ സാധിച്ചോ
ഗോവിന്ദ് നെഹലാനി എന്ന സുപ്രസിദ്ധ സംവിധായകൻ്റെ സിനിമയിൽ ക്രൂരതയെ ചിത്രീകരിക്കുമ്പോൾ ആ സിനിമകൾ കാണുന്നവർക്ക് ക്രൂരതയോട് ഒരിക്കലും ഒരു തരത്തിലും പൊരുത്തപെടാൻ സാധിക്കരുത് എന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു
മറ്റു പലവിധ ഭാഷയിൽ ഇറങ്ങിയ അക്രമത്തിൻ്റെ അതി പ്രസരമുള്ള ചിത്രങ്ങൾ കാണുന്നില്ല അതുപോട്ടെ ഇപ്പോ ഇറങ്ങിയ സുരാജ് വില്ലനായ ന്യൂ ജനറേഷൻ സിനിമയിൽ ക്രൂരതയും അക്രമവും ആയിരുന്നല്ലോ മട്ടാഞ്ചേരി മാഫിയ ആണ് ടീം അണിയറയിൽ മൂവി മുറൈ ഇതൊന്നും കാണുന്നില്ലെ മാർക്കോയിൽ ഈ മാഫിയ തന്നെയാവും അതാണ് ഇസ്ലാം മതത്തിന്റെ വരാൻ പോവുന്ന അക്രമത്തിൻ്റെ ക്രൂരതയുടെ കഥ പറയുന്ന ചിത്രം ഇറക്കിയത് മുറൈയിൽ കൗമാരകാരേ കൊണ്ടാണ് ഈ അക്രമ ചിത്രം ഇറക്കിയത് ഇതൊക്കെ കണ്ടിട്ട് പിള്ളെർ അക്രമത്തിന് ഇറങ്ങും
Excellent Discussion.. a friend told me with a deep regret he started the year watching this absurd movie 😢 and told others not to pollute themselves. Thanks Shekina for this , great views Tony sir and Fr Roy .. keep spread goodness
ഇത് സിനിമ ഇസ്രെയിലും മറ്റു രാജ്യങ്ങളിലും കുഞ്ഞുങ്ങളെയും ഗർഭിണികളെയും എന്നുവേണ്ട എല്ലാ മനുഷ്യരെയും എത്ര നെ നീചമായി കൊന്നൊടുക്കുന്നു അതു തടയാൻ എന്തെ ആർക്കും കഴിയുന്നില്ല
അച്ചോ ഇന്റർനെറ്റ് പരിശോദിച്ചാൽ 25% മാത്രമേ മനുഷ്യന് വേണ്ട അറിവുകൾ ഉള്ളൂ അതിൽ ബാക്കി 75% പ്രോൺ സൈറ്റുകൾ ആണ് അത് കാണുന്ന തു 65 % ജനങ്ങൾ ഉണ്ട്. അങ്ങനെ എങ്കിൽ അത് കണ്ടു റോഡിൽ കൂടി ഒറ്റ ശ്രീകൾക്ക് വഴി നടക്കാൻ സാധിക്കില്ല .. നമ്മൾ അതു മനസ്സിൽ കാണുന്നു ആരും അത് അനുകരിക്കാറില്ല... നമ്മൾ വാർത്തകൾ എത്രയോ കാണുന്നുണ്ട് .. പുതിയത് വരുമ്പോൾ പഴയതു മറിയും പിന്നെ വേറെ അങ്ങനെ അങ്ങനെ പോകും..
അനുകരിക്കാറില്ലേ?.. എങ്ങനെയാണ് ഇത്രയധികം പ്രായപൂർത്തിയാകാത്ത കുട്ടികൾ പീഡനക്കേസിൽ പ്രതിയാകുന്നത്? ഒറ്റ ഉത്തരം ഇത്തരത്തിലുള്ള വീഡിയോസ് കാണുന്നത് മാത്രമാണ്
@@Angelkings-m1b സിനിമ മനുഷ്യമനസിൽ വളരെയധികം സ്വാധീനം ചെലുത്തും 'ദൃശ്യം സിനിമ തന്നെ ഉദാഹരണം. സിനിമ സ്വാധീനം ചെലുത്തുന്നതു കൊണ്ടാണ് നടീനടൻമാർക്ക് ഇത്രയും ആരാധകർ..ശരിക്കും നമുക്ക് ബഹുമാനം തോന്നേണ്ടത് സൈന്യത്തോട് ,കർഷകരോട് പിന്നെ ആത്മാർത്ഥമായി ജോലി ചെയ്യുന്ന അദ്ധ്യാപകർ ഡോക്ടേഴ്സ് നഴ്സുമാർ തുടങ്ങിയവരോടൊക്കെയാണ്.
A lot of sins are normalised nowadays by movies. Christianity is frequently moked by pop artists. Satan is using them against God. Let's pray for the repentance of these people. 🙏
ഇവിടെ ഹിന്ദു എന്നോ ക്രിസ്ത്യൻ എന്നോ മുസ്ലീം എന്നോ ഉള്ളതല്ല പ്രധാനം..... ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും നിറച്ച സിനിമ സമൂഹത്തെ എവിടെ കൊണ്ടെത്തിക്കും എന്നുള്ളതാണ്. മനുഷ്യൻ എന്ന തലത്തിൽ ചിന്തിക്കൂ നമ്മുടെ കുഞ്ഞുങ്ങൾ നന്മനിറഞ്ഞവരായി വളരട്ടെ.......
ഇത് ഒരു സിനിമയല്ലേ ഇതിലും മോശമായ രീതിയിൽ ഉള്ള കൊലപാതകങ്ങളും അക്രമങ്ങളും ഇന്നും ഭൂമിയിൽ നടക്കുന്നുണ്ട് അങ്ങനെയുള്ള സിനിമകൾ ഇതിനുമുമ്പും ഇറങ്ങിയിട്ടുണ്ട് അതുകൊണ്ട് ഇതിനെ ഒതുക്കി ഇരുത്താൻ ശ്രമിക്കേണ്ട
Fr I'm a roman catholic chirstan and I go to church daily ,father before you say a oppion on marco ,you have to watch the flim ,the character of marco and it's world depends on violence ,it is not normal world we live ,so don't compare marco with reality are you guys fools marco movie is based on action sequence violence is secondary the truth is everything is just business
Very interesting discussion . But however I feel Indians should watch this movie and gain some courage to confront the hidden enemy existing within this Nation.
ഇതു കാണാൻ ജനങളും, ചെറുപ്പക്കാരും കാണിക്കുന്ന താല്പര്യത്തിനു കാരണം, മോഡേൺ വീഡിയോ ഗെയിമിസ്, ഷോർട് സ്റ്റോറീസ്, ചില സിനിമകൾ ഒക്കെ കാരണമാണ്. മനുഷ്യനെ പൈശാ ചികതയിലേക്ക് നയിക്കുന്ന ഈ കലാപരിപാടികൾ മനുഷ്യന്റെ, സ്നേഹം, കരുണ, സഹിഷ്ണത യെല്ലാം, നശിപ്പിക്കുന്നു. ഇവ സൂചിപ്പിക്കുന്നത് വരാൻ പോകുന്ന സാത്താൻ ആധിപത്യ ത്തിലേക്കുള്ള, ചൂണ്ടുപാലകയാണ്. ഇതു അസ്വതിക്കുന്ന വരുടെ മാനസികഅവസ്ഥകയും പൈശാചികതയിലേക്ക് നായ്ക്കപ്പെടുന്നു 🥲👎. എന്താണ് 🤔.
കേരളം അല്ലെങ്കിലും നല്ലത് ഇങ്ങനെ ആക്കി തീർത്ത ആരാണെന്ന് കൂടി പറയണം ഇത് ഇന്നലെ ഇന്ന് തുടങ്ങിയതല്ല സിനിമ കണ്ടവരും കാണാത്തവരും ഒക്കെ അങ്ങ് അഭിപ്രായം പറയുന്നു ഇത് ഈ സിനിമ ഉണ്ടാവുന്നതിനു മുൻപേ പറയേണ്ടെന്ന് വിഷയങ്ങൾ കേരളത്തെ നന്നാക്കാൻ ആണോ നോക്കുന്നത് ലോകത്തെയോ രാഷ്ട്രീയത്തെ നന്നാക്കിയിരുന്നു എങ്കിൽ ഇത് ഉണ്ടാവില്ല ആയിരുന്നു
The citizens of India is makeing statement that the cinima ," marko," is the the reality of what the Political Islamist jihadis ruling organisation had done in Iraq Syria Somalia, Afganisthan, in certain mountain area situvated in Pakisthan and Afganisthan. We the citizens of India is fully supporting the producer and director of ,Marco," cinima. Unni Mukudans acting is haveing good standard and has succeeded in giving full credit for the roll. Unni Mukundan has now became the top three actors in Malayalam cinima. Unni Mukundan has shown the cinima mafia that a person can come with hard work to this position. Parameswar and Lord Krishna has blessed him abadenly to became a super hero. Jai SreeRam
നിങ്ങൾ പള്ളികളിൽ കാട്ടിക്കൂട്ടുന്നത്.എന്തായിരിക്കും'രൂപങ്ങൾ'വെച്ച്.അതിനെയെല്ലാം ആരാധിക്കുന്നത്.പള്ളികൾ. മധ്യസ്ഥൻ മാരുടെയും മറിയയുടെയും.പല വിശുദ്ധന്മാരുടെയും.പേരിലല്ലേ നിങ്ങൾ പള്ളികൾ, ഉള്ളത് 'കർത്താവായ ദൈവത്തെയാണ് ആരാധിക്കേണ്ടത് അല്ലാതെ 'മധ്യസ്ഥൻമാരെ അല്ല ആരാധിക്കേണ്ടത് :ബൈബിളിൽ എവിടെയാണ് മറിയ.ആരാധകൻ പറയുന്നത്.സഹായം തേടാൻ പറയുന്നത് പിന്നെ പല മനുഷ്യരെയും.വിശുദ്ധരായി,മധ്യസ്ഥൻ മാരായി പ്രഖ്യാപിക്കുന്നത് എന്താ അർത്ഥത്തിലാണ്
സിനിമയെ സിനിമയായിട്ടു കാണുക പാഷൻ ഓഫ് ദി ക്രൈസ്ത് നല്ല സിനിമയല്ലേ അത് കണ്ടിട്ട് എത്ര പേര് ക്രിസ്തുവിന്റെ പാത സ്വീകരിച്ചു സൺ ഓഫ് ഗോഡ് നല്ല സിനിമയല്ലേ ഇതു കണ്ടിട്ട് എത്ര പേര് ക്രിസ്തുവിന്റെ പാത സ്വീകരിച്ചു, തോമസ് സ്ലീഹ നല്ല സിനിമയല്ലേ അത് കണ്ടിട്ട് എത്ര പേര് സ്ലീഹയുടെ പാത സ്വീകരിച്ചു
The fact we have to believe..why the most christians drnk alcohol and seeing like this movies.because people don't trust the divine leaderswhy? think twice..I am a victim of this
ക്രിസ്ത്യൻ ഭൂരിപക്ഷം ആയ കൊറിയയിലെ സിനിമകൾ അച്ഛൻ കണ്ടിട്ടുണ്ടോ?? മാർക്കോ ഒന്നും അതിന്റ ഏഴു അയലത്തു വരില്ല.. കാലം ഒരുപാട് മാറി അച്ചോ എപ്പോഴും വാത്സല്യവും ആകാശ ദുതും കണ്ടോണ്ട് ഇരിക്കാൻ പറ്റില്ല.. കൊറിയൻ സിനിമയിൽ കാണിക്കുന്ന വയലൻസിന്റ നാലിൽ ഒന്ന് പോലും മാർക്കോയിൽ ഇല്ല
Lokathu real ayi ithilum brutal ayi nadakkunne but ithu oru film anu .. allathe. Athra mandanmaranao malayalees adyam film kanditu churcha nadathu kazhtam Shane on guys idungiya chinthagathi 😂😂😂
ചുരുളി എന്ന തെറി പടം വന്നപ്പോൾ ഇവരൊക്കെ എവിടെ ആയിരുന്നു. ഇത് ഒരു പ്രതികാര കഥയാണ് വയലൻസ് ഒരുപാട് ഉണ്ടെന്നു സിനിമയുടെ അണിയറയിൽ ഉള്ളവർ മുന്നേ പറഞ്ഞിരുന്നു
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ സിനിമയെ സിനിമയായി കാണുക എത്രയോ കൊറിയൻ സിനിമകൾ ഇതിലും അതിഭീകരമായിട്ടുള്ള വന്നിട്ടൊന്നും നിങ്ങളെ ആരെയും കണ്ടില്ലല്ലോ. ആന്യാഭാഷകൾ സിനിമ നമ്മുടെ നാട്ടിൽ കളിക്കുമ്പോൾ ഈ ആൾക്കാർതന്നെയല്ലേ കാണുന്നെ പിന്നെന്താ
ഇവിടെ സമൂഹം എത്ര മാത്രം വയലൻസ് നെ സ്വീകരിക്കുന്നു എന്നതും സമൂഹം കയ്യടിച്ചു അതിനെ യൊക്കെ normalize ചെയ്തു സിനിമേയ സിനിമ യായി കാണണം എന്ന് പറയുമ്പോഴും എന്താണ് ചോരയും കൊലപാതകങ്ങളും ഒക്കെ കഥ യുടെ ആധാരമാകുമ്പോൾ എന്താണ് ഈ തലമുറയുടെ മനോനില ഇത്രയും വികലമാകുന്നത്. Giving hype to such brutuality and violence and so pathetic people praising these violent activities. We must be men not devils...
നിങ്ങൾ പറയുന്നത് സമ്മതിക്കുന്നു. ഇത്തരം സിനിമകൾ ഞാൻ എന്ന അമ്മ avoid ചെയ്യും. കാണരുത് കണ്ട് പഠിക്കരുത് എന്ന് കുട്ടികളെ ഉപദേശിക്കും.പക്ഷെ പുതിയ തലമുറയ്ക്ക് വേണ്ടി വാചാലനാവുന്ന നിങ്ങൾ ഉണ്ണി സിനിമ വന്നപ്പോൾ ഇത് ചർച്ചക്ക് എടുത്തത് എന്തിനു എന്ന് മനസിലാവുന്നില്ല. അത്രയ്ക്ക് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ചെയ്യേണ്ടിയിരുന്നത് violance ഉള്ള വിദേശ സിനിമ ഇവിടെ പ്രദർശിപ്പിക്കാതിരിക്കാനുള്ള നിയമ നടപടിക്കു പോകണമായിരുന്നു. ക്രൂരമായ പി ഫ് game കളാണ് കുഞ്ഞുങ്ങൾ കാണുന്നത്. Netflix പോലുള്ള സൈറ്റ് ഇത്തരം സിനിമ പ്രദർശിപ്പിക്കുന്നു വീട്ടിലിരുന്നു കുട്ടികൾ കാണുന്നു എന്തേ ഒന്നും ചർച്ച ചെയ്തില്ല. അത്തരം പ്രേക്ഷകരെ കണ്ടു നിർമിച്ച സിനിമ ആവാം ഇത്. അത് ഉണ്ണി ചെയ്തപ്പോൾ സഹിക്കുന്നില്ല. ഇവിടെ ലഹരിമാഫിയ കുട്ടികൾക്കിടയിൽ വിറ്റഴിക്കുന്ന മരുന്നിനെ കുറിച്ച് ചർച്ച ചെയ്തില്ല. ജീവിതം ആണ് അവർക്കു നഷ്ടപ്പെടുന്നത്, ക്രൂരത കാണിക്കാൻ അവർ മടിക്കില്ല. വേവലാതിയില്ലല്ലോ.ഇരട്ടതാപ്പു വേണ്ടാ
@@ktleena7564 നിങ്ങൾ എന്ത് വട്ടാണ് പറയുന്നത്. അതിൽ അഭിനയിച്ച വ്യക്തി അല്ല. അതിലെ പൈശാചികത ആണ് പറഞ്ഞത്. അതിന്റെ സംവിധായകൻ തീർച്ചയായും പൈശാചിക മനസിന് ഉടമയാണ്.
തേങ്ങാ കൊല, പിശാചിനെ പിശാചായി കാണാൻ പഠിക്കണം, ഇവൻ പണ്ടേ നിങ്ങളോടൊപ്പം ഉണ്ടായിരുന്നല്ലോ, അപ്പോൾ ഒക്കെ കണ്ടില്ല എന്ന് നടിച്ചിട്ട് !! താമസിക്കാതെ ഇതെല്ലാം നേരിട്ട് കാണാം
നിങ്ങൾ ഇത് പറയുമ്പോൾ ഒരു കാര്യം എനിക്ക് ചോദിക്കാനുണ്ട് നിങ്ങളോട്, ഓരോ ഇംഗ്ലീഷ് പടങ്ങളും ഹിന്ദി പടങ്ങളും ഒക്കെ കേരളത്തിൽ റിലീസ് ചെയ്തിട്ടില്ലേ, അത്തരം സിനിമകളിൽ എത്രത്തോളം വയലൻസ് ഉള്ള സിനിമകൾ ഇവിടെ ഓടിയിരിക്കുന്നു, അന്നൊന്നും തോന്നാത്ത ഈ വികാരം ഇപ്പോൾ നിങ്ങൾക്ക് ഇങ്ങനെ തോന്നാൻ എന്താണ് കാരണം. അന്ന് അതിനൊക്കെ എതിരെ എന്തുകൊണ്ട് നിങ്ങൾ വിമർശനം ഉന്നയിച്ചില്ല. മലയാളത്തിലും തുണ്ടം തുണ്ടം ആക്കുന്ന രീതിയിലുള്ള പല സിനിമകളും വന്നിട്ടുണ്ട് അന്നൊന്നും നിങ്ങൾക്ക് വിമർശനമില്ലായിരുന്നു ഇപ്പോൾ ഉണ്ണി മുകുന്ദനെ ടാർജറ്റ് ചെയ്യാൻ വേണ്ടിയല്ലേ നിങ്ങൾ ഇപ്പോൾ ഇത്തരത്തിൽ ഒരു ചർച്ച തന്നെ വെച്ച് ഇത്തരം ഒരു പ്രഹസനം നടത്തുന്നത്. 18 വയസ്സ് താഴെയുള്ള കുട്ടികൾ സിനിമ കാണാൻ പാടില്ല എന്ന് സർട്ടിഫിക്കറ്റ് ഉണ്ട്, അതുകൊണ്ട് അത്തരത്തിലുള്ള കുട്ടികളെയും കൊണ്ട് ആരും തിയേറ്ററിലേക്ക് പോകണ്ട, ആരേയും അങ്ങോട്ട് വിളിക്കുന്നില്ല അത് കാണണം എന്ന് ആഗ്രഹമുള്ളവർ മാത്രം അങ്ങോട്ട് പോയാൽ മതി.
എ സ൪ട്ടിഫിക്കറ്റിന് വേണ്ടി കഷ്ടപ്പെട്ടുന്ന ഒരു കാലമുണ്ടായിരുന്നു, അറിയുമോ കമന്റ് മോയിലാളിക്ക് എന്തിന് വേണ്ടി, അവിടേ പ്രായ പൂർത്തിയാകാത്ത കൌമാരക്കാരുടേ ബഹളമായിരിക്കു൦, അതു കൊണ്ട് ആ പരിപ്പ് അങ്ങ് മാറ്റി വച്ചേര്,
@sajimonstephen7219 താങ്കളോട് പോയി കാണാൻ ആരും പറഞ്ഞില്ലല്ലോ, പിന്നെ എന്തിനാണ് ഇത്ര വികാരം കൊള്ളുന്നത്. നിങ്ങളിലെ കുഴപ്പം മനസ്സിലാകുന്നുണ്ട് അതാണ് ഇപ്പോൾ മുനമ്പത്ത് കടന്ന് നിലവിളിക്കേണ്ടി വന്നിരിക്കുന്നത്. നിങ്ങളൊന്നും രക്ഷപ്പെടില്ല. നിങ്ങളുടെ തലയുടെ കുഴപ്പമാണ്.
ഇതുപോലെ വയലൻസ് പച്ചയായി കാണിച്ച ഒരു സിനിമയും ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയിട്ടില്ല. അതും ഹീറോയിസമായി പുകഴ്ത്തി കാണിച്ചിരിക്കുന്നു. താങ്കൾക്ക് ഇന്നത്തെ തലമുറയെ അറിയാത്തത് കൊണ്ടാണ്. ഇത്തരം കഥാപാത്രങ്ങളെ ആൽഫാ മെയിൽ ആയി ടീനേജുകാർ കൊണ്ടാടുന്നു.
എല്ലാ ചാനലുകളും ഇത് ആഘോഷിക്കുമ്പോൾ ഇതിൻ്റെ സത്യാവസ്ഥതുറന്നു പറയാൻ ധൈര്യം കാണിച്ച ഷെക്കീനചാനലിന് അഭിനന്ദനങ്ങൾ
ആ സിനിമ വിജയിപ്പിച്ച ദൈവം തന്നെയാണ് കാരണം നാളെ മുസ്ലിങ്ങൾ ഈ രാജ്യത്ത് ചെയ്യാൻ പോകുന്ന കാര്യമാണത് മനസ്സിലാക്കിയിരിക്കുന്നത് എല്ലാവർക്കും നല്ലത്
😂
But malayali padikkilla
ഇതിൽ മുസ്ലിം എന്ത് ചെയ്തു
Christian Plot aallayirunnenkil ?
😂😂.. എഴുത്തു കാരനും നിർമതവും മുസ്ലിം ആണ് സഹോ😂😂@@SafaSha-q7t
ഹമാസ് Oct 7 ന് ഇസ്‌റാ യേലിൽ ചെയ്തത് എന്താണ്
Athu puravishkkarikkan keralam pole suit aaya veroru naadilla innu.
വളരെ സത്യമുള്ള ചർച്ച... ഇത്തരം സിനിമകൾ നിരോധനം അനിവാര്യമാണ്... വളർന്നുവരുന്ന നമ്മുടെ മക്കളെ എങ്ങനെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കും.. ദൈവമേ.. സിനിമ നിർമാതാക്കളുടെ മേൽ കരുണയുണ്ടാകണമേ.. എന്ന് പ്രാർത്ഥിക്കുന്നു... 🙏
That is marco❤❤❤❤❤❤❤❤
നന്മയെ തിന്മയായിട്ടും തിന്മയെ നന്മ ആയിട്ടും കാണുന്ന സമയം ആണ് ഇപ്പോൾ ഇത് പണ്ട് തന്നെ പ്രവചിക്കപ്പെട്ടതാണ്.. ഇതെല്ലാം ഇനിയും നടക്കും.
എന്തേ പ്രതികരിക്കാൻ ഇത്ര വൈകിയേ. നരകത്തിലെ മുഴുവൻ ചെകുത്താന്മാരും ഒന്നിച്ചു പ്രവർത്തിച്ച പേക്കൂത്തു. ഇത് സിനിമ ആണോ. എത്രയോ നല്ല സിനിമകൾ കണ്ടവർ ആണ് നമ്മൾ. ഈ ലോകത്തിൽ ഇങ്ങിനെ ഒരു പൈശാചിക കൂത്ത് ഇറങ്ങിയിട്ടുണ്ടോ. ഇത് കണ്ടിട്ട് ഭക്ഷണം കഴിക്കാൻ പറ്റുമോ. അറപ്പും ഭയവും. ആ പേര് പോലും ഞങ്ങൾ ഇവിടെ പറയില്ല. അത്രക്ക് സാത്താനികം. ഏറ്റവും അത്ഭുതം ഈ ചെകുത്താൻ കൂത്തു ലോകത്തിലെ ഏറ്റവും നല്ല സിനിമ ആണ് എന്ന്. 😢😢😢😢
ആയുസ്സും ഇന്റർനെറ്റിൽ കിട്ടുമോ. ദൈവത്തിന്റെ ഒരു നോട്ടത്തിനില്ല ഒന്നും.. 🙏
U r dealing with wrong wrong person
U said it bro..
ദൈവമേ ഈ ലോകം എന്നോട്ടേക്കാ ഈ പോകുന്നത് നമ്മുടെ കൊച്ചു കേരളവും ആ കൂട്ടത്തിൽ ആയല്ലോ 😯😯😯😢
Ipol ellayidathum ingane ok anu chechi
Marco❤❤❤❤❤❤❤❤❤❤❤❤❤❤
Well spoken
Hope these discussions make changes in future cinema world
I didn't watch this movie. But my friends loves this movie. This world loves violence, violence and adultery in everyone's heart. Our next generation will way more evil than this. The day's of Noah and Lot
സിനിമ കണ്ട് കൃൻജു പടം, പൊളി പടം എന്നും പുലമ്പുന്ന യുവ തലമുറ, ഇവർ എന്ത് മാത്രം അധപതിച്ചു എന്ന് ഓർക്കുമ്പോൾ വിഷമo വരുന്നു.
ഇതിൽ അഭിനയിച്ച നടൻ ജഗദീഷ് ഒന്നു ചിന്തിക്കുന്നത് നല്ലതാണ്, ഒന്നുമില്ലെങ്കിലും ഇത്രെയും പഠിപ്പും വിവരവും ഉണ്ടായിട്ടും ഇത്ര പ്രായവും പക്വതയും ഒക്കെ വന്നിട്ടും ഒരു കോളേജ് അദ്ധ്യാപകൻ ഒക്കെ ആയിട്ട് പോലും ഇയാളൊക്കെ വെറും പണത്തിനു വേണ്ടി ഒരു സാമൂഹിക പ്രധിബധത ഇല്ലാതെ ചെയ്‌തത് കഷ്ട്ടം തന്നെ
ഇന്ന് ചാനലുകളിൽ നമ്മുടെ വൈദീകരെ ബിഷപ്മാർ ഉത്തരവിട്ടു തെരുവിൽ തിരുവസ്ത്രം വലിച്ചു കീറി ചവിട്ടി കൂട്ടുന്നു എന്നും തിരുവോസ്തി വാഴ്ത്തി നിനക്കെന്തെങ്കിലും വിരോധം മനസ്സിൽ തോന്നിയാൽ ബലി വസ്തു അവിടെ വച്ചീട്ട് സഹോരനുമായി രമ്യപെടുക എന്നു പറയുന്നവൻർ ഇത് ചെയ്യുമ്പോൾ ഒരു പ്രാവശ്യം എങ്കിലും ഇതുപോലെ ചർച്ച ചെയ്യാൻ സാധിച്ചോ
ഗോവിന്ദ് നെഹലാനി എന്ന സുപ്രസിദ്ധ സംവിധായകൻ്റെ സിനിമയിൽ ക്രൂരതയെ ചിത്രീകരിക്കുമ്പോൾ ആ സിനിമകൾ കാണുന്നവർക്ക് ക്രൂരതയോട് ഒരിക്കലും ഒരു തരത്തിലും പൊരുത്തപെടാൻ സാധിക്കരുത് എന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു
മറ്റു പലവിധ ഭാഷയിൽ ഇറങ്ങിയ അക്രമത്തിൻ്റെ അതി പ്രസരമുള്ള ചിത്രങ്ങൾ കാണുന്നില്ല അതുപോട്ടെ
ഇപ്പോ ഇറങ്ങിയ സുരാജ് വില്ലനായ ന്യൂ ജനറേഷൻ സിനിമയിൽ ക്രൂരതയും അക്രമവും ആയിരുന്നല്ലോ
മട്ടാഞ്ചേരി മാഫിയ ആണ് ടീം അണിയറയിൽ മൂവി മുറൈ
ഇതൊന്നും കാണുന്നില്ലെ
മാർക്കോയിൽ ഈ മാഫിയ തന്നെയാവും അതാണ് ഇസ്ലാം മതത്തിന്റെ വരാൻ പോവുന്ന അക്രമത്തിൻ്റെ ക്രൂരതയുടെ കഥ പറയുന്ന ചിത്രം ഇറക്കിയത്
മുറൈയിൽ കൗമാരകാരേ കൊണ്ടാണ്
ഈ അക്രമ ചിത്രം ഇറക്കിയത്
ഇതൊക്കെ കണ്ടിട്ട് പിള്ളെർ അക്രമത്തിന് ഇറങ്ങും
Ithu randilum same violence aano Mister ? Ethra easy aayanu thankal kaanunnathu. Thankale family polum bhayakkanamallo
Appreciate your courage to tell the Truth
Rifle club and Marco , both r in Christian plot and released on x mas time !!!!!
Well planned
ഇതൊക്കെ തുറന്നു പറയുവാൻ കാണിക്കുന്ന ചാനലിന്റെ ധൈeam മറ്റു ഭക്തി ചാനലുകൾ കണ്ടു പഠിക്കണം
മാർക്കോ മൂവിയെ സിനിമയായി കാണുക..... ആവശ്യമായ ചർച്ച..... കഷ്ട്ടം 🤔🤔👍
Excellent Discussion.. a friend told me with a deep regret he started the year watching this absurd movie 😢 and told others not to pollute themselves. Thanks Shekina for this , great views Tony sir and Fr Roy .. keep spread goodness
ഇനി ലൂസിഫർ 2 വരുന്നു. സഭക്കിട്ടുള്ള പണി പ്രതീക്ഷിക്കാം.
പള്ളിയൊക്കെ Shooting - ന് വിട്ടുകൊടുക്കണം എന്നിട്ട് അവർ നമുക്കെതിരെ പണിയട്ടെ
Pani thirich anu kitti kondirikkunne
ബാക്കിയുള്ള ബിഷപ്പുമാർ എവിടെ? പാമ്പ്ലാനി ഉറങ്ങുന്നോ ഉറക്കം നടിക്കുന്നോ
പഴം....പ്ലാനി
💯👍
ഇതിൽ സിനിമ ജിഹാദ് തീർച്ചയായും ഉണ്ട്
Useful discussion ❤🎉🎉
very true observation
കാലം വളരെ മാറി. ഇത് പിശാച് നേരിട്ട് ഭരിക്കുന്ന കാലം. ..നരകകുഴിയിൽ പൊരിയാനുള്ള വെപ്രാളങ്ങളാണ് ഇതെല്ലാം..
Good Observations 🕊️🤍
ഇത് സിനിമ ഇസ്രെയിലും മറ്റു രാജ്യങ്ങളിലും കുഞ്ഞുങ്ങളെയും ഗർഭിണികളെയും എന്നുവേണ്ട എല്ലാ മനുഷ്യരെയും എത്ര നെ നീചമായി കൊന്നൊടുക്കുന്നു
അതു തടയാൻ എന്തെ ആർക്കും കഴിയുന്നില്ല
23:58.... *Father said it.* 💯✅️
അച്ചോ ഇന്റർനെറ്റ് പരിശോദിച്ചാൽ 25% മാത്രമേ മനുഷ്യന് വേണ്ട അറിവുകൾ ഉള്ളൂ അതിൽ ബാക്കി 75% പ്രോൺ സൈറ്റുകൾ ആണ് അത് കാണുന്ന തു 65 % ജനങ്ങൾ ഉണ്ട്. അങ്ങനെ എങ്കിൽ അത് കണ്ടു റോഡിൽ കൂടി ഒറ്റ ശ്രീകൾക്ക് വഴി നടക്കാൻ സാധിക്കില്ല .. നമ്മൾ അതു മനസ്സിൽ കാണുന്നു ആരും അത് അനുകരിക്കാറില്ല... നമ്മൾ വാർത്തകൾ എത്രയോ കാണുന്നുണ്ട് .. പുതിയത് വരുമ്പോൾ പഴയതു മറിയും പിന്നെ വേറെ അങ്ങനെ അങ്ങനെ പോകും..
അനുകരിക്കാറില്ലേ?.. എങ്ങനെയാണ് ഇത്രയധികം പ്രായപൂർത്തിയാകാത്ത കുട്ടികൾ പീഡനക്കേസിൽ പ്രതിയാകുന്നത്? ഒറ്റ ഉത്തരം ഇത്തരത്തിലുള്ള വീഡിയോസ് കാണുന്നത് മാത്രമാണ്
@@Angelkings-m1b സിനിമ മനുഷ്യമനസിൽ വളരെയധികം സ്വാധീനം ചെലുത്തും 'ദൃശ്യം സിനിമ തന്നെ ഉദാഹരണം. സിനിമ സ്വാധീനം ചെലുത്തുന്നതു കൊണ്ടാണ് നടീനടൻമാർക്ക് ഇത്രയും ആരാധകർ..ശരിക്കും നമുക്ക് ബഹുമാനം തോന്നേണ്ടത് സൈന്യത്തോട് ,കർഷകരോട് പിന്നെ ആത്മാർത്ഥമായി ജോലി ചെയ്യുന്ന അദ്ധ്യാപകർ ഡോക്ടേഴ്സ് നഴ്സുമാർ തുടങ്ങിയവരോടൊക്കെയാണ്.
A lot of sins are normalised nowadays by movies. Christianity is frequently moked by pop artists. Satan is using them against God.
Let's pray for the repentance of these people. 🙏
Exellent 👍🏽
ആദ്യമേ ഞാൻ ഈ മൂവി ബഹിഷ്കരിച്ചു
Hero hindhu director muslim pinne neeyokke ithe cheyyu
ഇവിടെ ഹിന്ദു എന്നോ ക്രിസ്ത്യൻ എന്നോ മുസ്ലീം എന്നോ ഉള്ളതല്ല പ്രധാനം..... ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും നിറച്ച സിനിമ സമൂഹത്തെ എവിടെ കൊണ്ടെത്തിക്കും എന്നുള്ളതാണ്. മനുഷ്യൻ എന്ന തലത്തിൽ ചിന്തിക്കൂ നമ്മുടെ കുഞ്ഞുങ്ങൾ നന്മനിറഞ്ഞവരായി വളരട്ടെ.......
ഇത് ഒരു സിനിമയല്ലേ ഇതിലും മോശമായ രീതിയിൽ ഉള്ള കൊലപാതകങ്ങളും അക്രമങ്ങളും ഇന്നും ഭൂമിയിൽ നടക്കുന്നുണ്ട് അങ്ങനെയുള്ള സിനിമകൾ ഇതിനുമുമ്പും ഇറങ്ങിയിട്ടുണ്ട് അതുകൊണ്ട് ഇതിനെ ഒതുക്കി ഇരുത്താൻ ശ്രമിക്കേണ്ട
Fr I'm a roman catholic chirstan and I go to church daily ,father before you say a oppion on marco ,you have to watch the flim ,the character of marco and it's world depends on violence ,it is not normal world we live ,so don't compare marco with reality are you guys fools marco movie is based on action sequence violence is secondary the truth is everything is just business
God give s the producers
Wisdom and knowledge to give value of life❤❤❤
Very interesting discussion . But however I feel Indians should watch this movie and gain some courage to confront the hidden enemy existing within this Nation.
ഇതു കാണാൻ ജനങളും, ചെറുപ്പക്കാരും കാണിക്കുന്ന താല്പര്യത്തിനു കാരണം, മോഡേൺ വീഡിയോ ഗെയിമിസ്, ഷോർട് സ്റ്റോറീസ്, ചില സിനിമകൾ ഒക്കെ കാരണമാണ്.
മനുഷ്യനെ പൈശാ ചികതയിലേക്ക് നയിക്കുന്ന ഈ കലാപരിപാടികൾ മനുഷ്യന്റെ, സ്നേഹം, കരുണ, സഹിഷ്ണത യെല്ലാം, നശിപ്പിക്കുന്നു. ഇവ സൂചിപ്പിക്കുന്നത് വരാൻ പോകുന്ന സാത്താൻ ആധിപത്യ ത്തിലേക്കുള്ള, ചൂണ്ടുപാലകയാണ്.
ഇതു അസ്വതിക്കുന്ന വരുടെ മാനസികഅവസ്ഥകയും പൈശാചികതയിലേക്ക് നായ്ക്കപ്പെടുന്നു 🥲👎.
എന്താണ് 🤔.
Yes 😢😢😢
എല്ലാ സിനിമയും സിനിമയായി കാണാൻ പറ്റില്ല
😢
കേരളം അല്ലെങ്കിലും നല്ലത് ഇങ്ങനെ ആക്കി തീർത്ത ആരാണെന്ന് കൂടി പറയണം ഇത് ഇന്നലെ ഇന്ന് തുടങ്ങിയതല്ല സിനിമ കണ്ടവരും കാണാത്തവരും ഒക്കെ അങ്ങ് അഭിപ്രായം പറയുന്നു ഇത് ഈ സിനിമ ഉണ്ടാവുന്നതിനു മുൻപേ പറയേണ്ടെന്ന് വിഷയങ്ങൾ കേരളത്തെ നന്നാക്കാൻ ആണോ നോക്കുന്നത് ലോകത്തെയോ രാഷ്ട്രീയത്തെ നന്നാക്കിയിരുന്നു എങ്കിൽ ഇത് ഉണ്ടാവില്ല ആയിരുന്നു
The citizens of India is makeing statement that the cinima ," marko," is the the reality of what the Political Islamist jihadis ruling organisation had done in Iraq Syria Somalia, Afganisthan, in certain mountain area situvated in Pakisthan and Afganisthan.
We the citizens of India is fully supporting the producer and director of ,Marco," cinima.
Unni Mukudans acting is haveing good standard and has succeeded in giving full credit for the roll. Unni Mukundan has now became the top three actors in Malayalam cinima.
Unni Mukundan has shown the cinima mafia that a person can come with hard work to this position.
Parameswar and Lord Krishna has blessed him abadenly to became a super hero.
Jai SreeRam
Chelakkathe malarukale😂😂
Director and producer ne note cheytho? Athum x mas nu aanu ie type film release aayathu
Nonsense 😮it’s just a movie….don’t think more….
നിങ്ങൾ പള്ളികളിൽ കാട്ടിക്കൂട്ടുന്നത്.എന്തായിരിക്കും'രൂപങ്ങൾ'വെച്ച്.അതിനെയെല്ലാം ആരാധിക്കുന്നത്.പള്ളികൾ. മധ്യസ്ഥൻ മാരുടെയും മറിയയുടെയും.പല വിശുദ്ധന്മാരുടെയും.പേരിലല്ലേ നിങ്ങൾ പള്ളികൾ, ഉള്ളത് 'കർത്താവായ ദൈവത്തെയാണ് ആരാധിക്കേണ്ടത് അല്ലാതെ 'മധ്യസ്ഥൻമാരെ അല്ല ആരാധിക്കേണ്ടത് :ബൈബിളിൽ എവിടെയാണ് മറിയ.ആരാധകൻ പറയുന്നത്.സഹായം തേടാൻ പറയുന്നത് പിന്നെ പല മനുഷ്യരെയും.വിശുദ്ധരായി,മധ്യസ്ഥൻ മാരായി പ്രഖ്യാപിക്കുന്നത് എന്താ അർത്ഥത്തിലാണ്
An inexcusable failure of the government, and of the censor board and of the story writer.
ലോകത്ത് നടക്കുന്നത് എന്തൊക്കെ ആണ്. ഇത് സിനിമ അല്ലെ.
just ignore it.....nonsece debate.....
Isreyiloke entha നടക്കുന്നത്
ഇത് enghane സെൻസർബോർഡ് sanction കൊടുത്തു
Sininaye sinimayay kanu 😂
ജിമിക്കികമൽ പാട്ടിനെ വിമർശിച്ച ചിന്ത ജെറോം നെ ഓർമ വന്നു 🤣🤣🤣
Comparing !!! Nalla Observation… keep it up bro ! Young blood aarikkumalle ?
ഫയർ 😅😅😅
roorn
സ്നേഹം വാരിവിതറിയ സിനിമ കണ്ട് എത്ര പേർ നല്ല വരായി😅😅😅😅
നന്മ പതിയെ develop ആകൂ... തിന്മ വളരെ fast um...
സത്യവും അങ്ങനെ തന്നെ അല്ലേ... നുണ എത്ര പെട്ടെന്നാണ് പായുന്നത്
First you learned priests should show Christian love among your selves . What examples are you settling. So either follow Christ or stop preaching.
സിനിമയെ സിനിമയായിട്ടു കാണുക പാഷൻ ഓഫ് ദി ക്രൈസ്ത് നല്ല സിനിമയല്ലേ അത് കണ്ടിട്ട് എത്ര പേര് ക്രിസ്തുവിന്റെ പാത സ്വീകരിച്ചു സൺ ഓഫ് ഗോഡ് നല്ല സിനിമയല്ലേ ഇതു കണ്ടിട്ട് എത്ര പേര് ക്രിസ്തുവിന്റെ പാത സ്വീകരിച്ചു, തോമസ് സ്ലീഹ നല്ല സിനിമയല്ലേ അത് കണ്ടിട്ട് എത്ര പേര് സ്ലീഹയുടെ പാത സ്വീകരിച്ചു
പാഷൻ ഓഫ് ക്രൈസ്റ്റിൽ അക്രമം ഹീറോയിസമായി കാണിക്കുന്നുണ്ടോ?
Nana"'*m.undoo conversion support cheyyan
But Ravana prabhu kanditu White rumil Ilaneeru ozhichu adikan thudangia pilleru und
ഇഷ്ട്ടം പോലെ ഉണ്ട്... അശ്ലീല സൈറ്റുകൾ വന്നേ പിന്നെയാണ് ഇത്ര അധികം പ്രായപൂർത്തിയാവാത്ത കുട്ടികൾ പീഡനക്കേസിൽ പ്രതിയാകുന്നത്
October 7 2023 hamas nte vilayattam Christin Plot il cheythu, that s all
Watch out for this films director/screenplay in future. His mind and way of thinking is same as a J@haa- di.
Too late to discuss.
Esho ye ariyathe e lokam hridhyam kondu nanakkulla.....pime aryum paranju padupikathe thanne thettine mannsilakum
Retreats,Novena, adoration all here, why people think like this..
വർഗീയത
Medio one ന്റെ പോലെ കുത്തിത്തിരുപ്പ് നിങ്ങളും തുടങ്ങിയോ 😂😂
Cinema influence chyum jeevithathe...... Marco sheikum oru thoyavasam jeevikam enna influence annu konduvarunn
Cinima cinemayayattu kannannum
You first advice HoneyRose
നിർത്തിപ്പോടാ ദുഷ്ടൻ മാരെ
Kalayalla kolayanea
The fact we have to believe..why the most christians drnk alcohol and seeing like this movies.because people don't trust the divine leaderswhy? think twice..I am a victim of this
Dont degrade urself 😂😂😂
This is only fiction..rhis is only for entertainment..action.
Just debate. forest encrochmemt quari maffia....lot of mafias now flurished in kerala....drug..to....
Ponnu saho sahikkan kazhiyilla.......
Ningal mathram undayullu ithine criticise cheyyan .
But malayalicelebrate cheyyunnu , avarkku next pan Indian star mathram mathi.
ഈ സിനിമയിലെ നായകൻ ടോവിനോ തോമസ് ആയിരുന്നു എങ്കിലോ 🤣🤣
ഇവടെ നടൻമാരെ പറ്റി അല്ല പറഞ്ഞെ ടോവിനോ അല്ലെ ഏതവണയാലും അത് പറയും 🤌
കുഞ്ചാക്കോ ബോബന്റെ ബോഗൈൻ വില്ല എന്ന സിനിമയെ കുറിച്ചും ഈ ചർച്ചയിൽ പരാമർശിക്കുന്ന ഭാഗം Mr. Udayakumar ശ്രെദ്ധിച്ചില്ലായിരിക്കും അല്ലിയോ????😂😂😂
angane aanenkil ee pathiride kuru pottillayirunnu 😂😂😂
VISHAYADHAARIDHRYAM.
ക്രിസ്ത്യൻ ഭൂരിപക്ഷം ആയ കൊറിയയിലെ സിനിമകൾ അച്ഛൻ കണ്ടിട്ടുണ്ടോ?? മാർക്കോ ഒന്നും അതിന്റ ഏഴു അയലത്തു വരില്ല.. കാലം ഒരുപാട് മാറി അച്ചോ എപ്പോഴും വാത്സല്യവും ആകാശ ദുതും കണ്ടോണ്ട് ഇരിക്കാൻ പറ്റില്ല.. കൊറിയൻ സിനിമയിൽ കാണിക്കുന്ന വയലൻസിന്റ നാലിൽ ഒന്ന് പോലും മാർക്കോയിൽ ഇല്ല
ഇയാൾ ആദ്യം നാട്ടിലെ കാര്യം പറ. പിന്നെ മതി കൊറിയ.
Korea yil agane annnu parannu nammal athu support cheyan padilla. Ee lokathu orupadu karyagal normalize cheyunnudu. Athum valare papakaramaya karyagal. Baki ullavar allenkil majority athine support cheyunnu ennu vech athu seriyakanamennu yothoru nirbhandavum illa.
Pishageeee
This is what they did in Israel on Oct 7
Ningalk pattumenkil adhyam sabhakkakathu nadakkunna cheenjalinja karyangalil theerp undak,achanmarum viswasikalum koody parasyamayi roadilirangy karthavine vare nanam keduthunnathinu kuzhappamilla,ennitt oru cinemaye oru katyavumillathe vimarsikkan nadakkan nanamille,ithinappuram karyangal ee nattil nadannppol vayil pazham thiruki irunnavar anu,pavam Joseph sirnte kayy kure theevravadhikal vettiyappol ayale ottapeduthy ayalude kudumbam illathakkiyath ningalokke anu,adyam swayam nannak,ennitt nattukare nannakkan va, cinema entertainment mathram anennulla bodham illathavar poyi chakatte,ningal bakki ullavare rakshikkan nok
Lokathu real ayi ithilum brutal ayi nadakkunne but ithu oru film anu .. allathe. Athra mandanmaranao malayalees adyam film kanditu churcha nadathu kazhtam Shane on guys idungiya chinthagathi 😂😂😂
Cinima jevithum ayittu kannalea
ചുരുളി എന്ന തെറി പടം വന്നപ്പോൾ ഇവരൊക്കെ എവിടെ ആയിരുന്നു. ഇത് ഒരു പ്രതികാര കഥയാണ് വയലൻസ് ഒരുപാട് ഉണ്ടെന്നു സിനിമയുടെ അണിയറയിൽ ഉള്ളവർ മുന്നേ പറഞ്ഞിരുന്നു
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ സിനിമയെ സിനിമയായി കാണുക എത്രയോ കൊറിയൻ സിനിമകൾ ഇതിലും അതിഭീകരമായിട്ടുള്ള വന്നിട്ടൊന്നും നിങ്ങളെ ആരെയും കണ്ടില്ലല്ലോ. ആന്യാഭാഷകൾ സിനിമ നമ്മുടെ നാട്ടിൽ കളിക്കുമ്പോൾ ഈ ആൾക്കാർതന്നെയല്ലേ കാണുന്നെ പിന്നെന്താ
സിനിയൂടെ ആൾക്കാർ പറയുന്നുണ്ടല്ലോ A സിനിമയാണെന്ന് ഇഷ്ടമുള്ളവർ കണ്ടാൽമതി
ഇവിടെ സമൂഹം എത്ര മാത്രം വയലൻസ് നെ സ്വീകരിക്കുന്നു എന്നതും സമൂഹം കയ്യടിച്ചു അതിനെ യൊക്കെ normalize ചെയ്തു സിനിമേയ സിനിമ യായി കാണണം എന്ന് പറയുമ്പോഴും എന്താണ് ചോരയും കൊലപാതകങ്ങളും ഒക്കെ കഥ യുടെ ആധാരമാകുമ്പോൾ എന്താണ് ഈ തലമുറയുടെ മനോനില ഇത്രയും വികലമാകുന്നത്. Giving hype to such brutuality and violence and so pathetic people praising these violent activities. We must be men not devils...
Poda ezhunau😂😂😂😂😂😂😂😂😂
നിങ്ങൾ പറയുന്നത് സമ്മതിക്കുന്നു. ഇത്തരം സിനിമകൾ ഞാൻ എന്ന അമ്മ avoid ചെയ്യും. കാണരുത് കണ്ട് പഠിക്കരുത് എന്ന് കുട്ടികളെ ഉപദേശിക്കും.പക്ഷെ പുതിയ തലമുറയ്ക്ക് വേണ്ടി വാചാലനാവുന്ന നിങ്ങൾ ഉണ്ണി സിനിമ വന്നപ്പോൾ ഇത് ചർച്ചക്ക് എടുത്തത് എന്തിനു എന്ന് മനസിലാവുന്നില്ല. അത്രയ്ക്ക് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ചെയ്യേണ്ടിയിരുന്നത് violance ഉള്ള വിദേശ സിനിമ ഇവിടെ പ്രദർശിപ്പിക്കാതിരിക്കാനുള്ള നിയമ നടപടിക്കു പോകണമായിരുന്നു. ക്രൂരമായ പി ഫ് game കളാണ് കുഞ്ഞുങ്ങൾ കാണുന്നത്. Netflix പോലുള്ള സൈറ്റ് ഇത്തരം സിനിമ പ്രദർശിപ്പിക്കുന്നു വീട്ടിലിരുന്നു കുട്ടികൾ കാണുന്നു എന്തേ ഒന്നും ചർച്ച ചെയ്തില്ല. അത്തരം പ്രേക്ഷകരെ കണ്ടു നിർമിച്ച സിനിമ ആവാം ഇത്. അത് ഉണ്ണി ചെയ്തപ്പോൾ സഹിക്കുന്നില്ല.
ഇവിടെ ലഹരിമാഫിയ കുട്ടികൾക്കിടയിൽ വിറ്റഴിക്കുന്ന മരുന്നിനെ കുറിച്ച് ചർച്ച ചെയ്തില്ല. ജീവിതം ആണ് അവർക്കു നഷ്ടപ്പെടുന്നത്, ക്രൂരത കാണിക്കാൻ അവർ മടിക്കില്ല. വേവലാതിയില്ലല്ലോ.ഇരട്ടതാപ്പു വേണ്ടാ
@@ktleena7564 നിങ്ങൾ എന്ത് വട്ടാണ് പറയുന്നത്. അതിൽ അഭിനയിച്ച വ്യക്തി അല്ല. അതിലെ പൈശാചികത ആണ് പറഞ്ഞത്. അതിന്റെ സംവിധായകൻ തീർച്ചയായും പൈശാചിക മനസിന് ഉടമയാണ്.
കർത്താവിനെ ക്രൂശിച്ചത് 😢😢😢
അതിന്?
@aby_simon isn't not cruel ???
തേങ്ങാ കൊല, പിശാചിനെ പിശാചായി കാണാൻ പഠിക്കണം,
ഇവൻ പണ്ടേ നിങ്ങളോടൊപ്പം ഉണ്ടായിരുന്നല്ലോ, അപ്പോൾ ഒക്കെ കണ്ടില്ല എന്ന് നടിച്ചിട്ട് !!
താമസിക്കാതെ ഇതെല്ലാം നേരിട്ട് കാണാം
ടോണീ, നിനക്ക് വിവരമുണ്ട്.
ഇത് സിനിമയാ ദിനേശാ. വിഷം പുറത്തുകള. ഉണ്ണിമുകുന്ദനെ ഒതുക്കാൻ നിങ്ങൾക്കാവില്ലേ കൊച്ചന്മാരെ
പമ്പളനി ബിരിയാണി കഴിക്കുന്നു
നീ കഞ്ഞി കഴിക്കടാ
സിനിമ കാണാത്തവൻ ആണോ സിനിമയെ കുറിച്ച് ചർച്ച ചെയ്യുന്നത്.
തലയ്ക്കു വല്ല അസുഖം ഉണ്ടോ നിങ്ങൾക്കു? സിനിമ അല്ല ജീവിതം....
Old testament story
നിങ്ങൾ ഇത് പറയുമ്പോൾ ഒരു കാര്യം എനിക്ക് ചോദിക്കാനുണ്ട് നിങ്ങളോട്, ഓരോ ഇംഗ്ലീഷ് പടങ്ങളും ഹിന്ദി പടങ്ങളും ഒക്കെ കേരളത്തിൽ റിലീസ് ചെയ്തിട്ടില്ലേ, അത്തരം സിനിമകളിൽ എത്രത്തോളം വയലൻസ് ഉള്ള സിനിമകൾ ഇവിടെ ഓടിയിരിക്കുന്നു, അന്നൊന്നും തോന്നാത്ത ഈ വികാരം ഇപ്പോൾ നിങ്ങൾക്ക് ഇങ്ങനെ തോന്നാൻ എന്താണ് കാരണം. അന്ന് അതിനൊക്കെ എതിരെ എന്തുകൊണ്ട് നിങ്ങൾ വിമർശനം ഉന്നയിച്ചില്ല. മലയാളത്തിലും തുണ്ടം തുണ്ടം ആക്കുന്ന രീതിയിലുള്ള പല സിനിമകളും വന്നിട്ടുണ്ട് അന്നൊന്നും നിങ്ങൾക്ക് വിമർശനമില്ലായിരുന്നു ഇപ്പോൾ ഉണ്ണി മുകുന്ദനെ ടാർജറ്റ് ചെയ്യാൻ വേണ്ടിയല്ലേ നിങ്ങൾ ഇപ്പോൾ ഇത്തരത്തിൽ ഒരു ചർച്ച തന്നെ വെച്ച് ഇത്തരം ഒരു പ്രഹസനം നടത്തുന്നത്. 18 വയസ്സ് താഴെയുള്ള കുട്ടികൾ സിനിമ കാണാൻ പാടില്ല എന്ന് സർട്ടിഫിക്കറ്റ് ഉണ്ട്, അതുകൊണ്ട് അത്തരത്തിലുള്ള കുട്ടികളെയും കൊണ്ട് ആരും തിയേറ്ററിലേക്ക് പോകണ്ട, ആരേയും അങ്ങോട്ട് വിളിക്കുന്നില്ല അത് കാണണം എന്ന് ആഗ്രഹമുള്ളവർ മാത്രം അങ്ങോട്ട് പോയാൽ മതി.
Athane ee film makers vijayam youth I'll ulla violance celebrate chayana ishtamula mindset kandane make chaithirikunath oru reviewer review kandane violence movies kanditude pala language ullathe pakshe ithupolula brutal aya violance ksnditils jeevan bakiyiullathe bhagyam ennane parjath
താങ്കൾ പോയി അത് പല തവണ കണ്ടോ, പക്ഷേ എല്ലാവരും കാണണം എന്ന് നിർബന്ധിക്കരുത്.