ലോഡ് അൺ ബാലൻസിങ് മൂലം അവിടെ ന്യൂട്രൽ വോൾട്ടേജ് കൂടും അപ്പോൾ ലീക്കേജ് കരണ്ടും കൂടും ന്യൂട്രൽ കണക്ഷൻ ലൂസ് ആണെങ്കിൽ ഹെവി ലോഡുകൾ വർക്ക് ചെയ്യുമ്പോൾ നിലവിലുള്ള ഗ്രൗണ്ടിങ് വഴിയും l ലീക്കേജ് സംഭവിക്കും.
ഓൺ ലോഡ് കണ്ടീഷനിൽ megger വാല്യൂ currect കിട്ടില്ലല്ലോ.... Off ലോഡിൽ megger test ചെയ്തിരുന്നോ.. ഉണ്ടെങ്കിൽ കിട്ടിയ വാല്യൂ കൂടി വീഡിയോയിൽ ചെയ്തെങ്കിൽ നന്നായിരുന്നു ...
ഇതാണോ ചെറിയ കാര്യം വളരെ വലിയ അറിവ് അല്ലേ ബ്രോ.. ജിപ്സം screw വയ്ക്കുമ്പോൾ screw സൈഡിലെ switch രണ്ടും ബോർഡിൽ നിന്നും ഇളക്കിട്ട് screw ചെയ്ത ശേഷം switch ഫിറ്റ് ചെയ്താൽ a പ്രശ്നം slove ആകില്ലേ ബ്രോ
ഇത്രയൊന്നും ചെയ്യണ്ട സുഹൃത്തേ.. നേരെ db open ചെയ്തു അവിടെ ഓരോ circuit ഉം seperate ആയി earthleakage ടെസ്റ്റർ വഴി check ചെയ്യാമല്ലോ വളരെ എളുപ്പത്തിൽ.. ഇതൊക്കെ ഞാനും യൂസ് ചെയ്യാൻ തുടങ്ങി 18കൊല്ലമായി ഷാർജയിൽ
ബ്രോ ചെയ്യുന്നുണ്ട് എങ്കിൽ അത് എനിക്കും സന്തോഷം ഉള്ള കാര്യം ആണ് ഇവിടെ ഞാൻ മാത്രം ആണ് ചെയ്യുന്നത് എന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല.. ബ്രോ പറഞ്ഞ കാര്യം ശെരിയാണ് earth ലീകേജ് tester വച്ചു പരിശോധിക്കാം അവിടെയൊക്കെ കൃത്യമായി മാർക്ക് ചെയ്ത് ആയിരിക്കും db set ചെയ്യുക നാട്ടിൽ ചെയ്യുന്ന പോലെ അല്ലല്ലോ... ഇവിടെ db തുറന്നാൽ പിന്നെ circuit നോക്കി എടുക്കാൻ തന്നെ ബുദ്ധിമുട്ടും. ഞാൻ ഇങ്ങനെ വീഡിയോ ചെയ്തത് കൊണ്ട് താങ്കളും കാണുന്നു ചിലരുടെ നിർദേശങ്ങൾ ഒക്കെ ഇനിക്കും ലഭിക്കുന്നു പോരായ്മകൾ പരിഹരിക്കുന്നു.. ആട്ടെ ഒരു കാര്യം കൂടെ ചോദിക്കട്ടെ താങ്കൾ അവിടെ ഉപയോഗിക്കുന്ന ടെസ്റ്റിങ്ങ് ഉപകരണങ്ങളുടെ 10 ഇൽ ഒന്ന് നാട്ടിൽ ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ..
@@unnistechvlogs താങ്കൾ പറഞ്ഞത് സത്യമാണ്.. ഇവിടെ ഓരോ circuit നും cable marker ഉണ്ടാവും അതാവുമ്പോ പെട്ടെന്ന് കണ്ടുപിടിക്കാനും എളുപ്പമാണ്.. നാട്ടിൽ അത് പറ്റില്ല.. ഇവിടുത്തെ പോലെ നാട്ടിലും ചെയ്യുകയാണെങ്കിൽ വളരെ നന്നായേനെ 🥰തീയറിയും പ്രാക്ടിക്കലും ഒന്നും അറിയാതെ വയറിംഗ് ജോലി ചെയ്യുവരാണ് നാട്ടിൽ ഏറെയും.. ന്യൂട്രൽ wire must black വേണ്ടിടത് നാട്ടിൽ, കിട്ടിയ wire ഒക്കെ യൂസ് ചെയ്യുന്നു..
ഒരു സൈറ്റൽ വയർ കളർ code എഴുത്തിയപോൾ ഷോപ്പ് കാരൻ പാർട്ടിയോട് ചോദിച്ചത് കളർ ഇല്ലങ്കിൽ wire ൽ കൂടി current പോകുലേ എന്നും വയറിങ് ചെയ്ത് പരിചയം കുറവുള്ള ആളാണ് വയറിങ് നടത്തുന്നത് എന്നും ആണ് കൂടാതെ വേറെ നല്ല ഇലക്ട്രീഷ്യൻ മ്മാരെയും ഏൽപിച്ചുടെ എന്നും ആണ് പറഞ്ഞത് കൂടാതെ അവിടെ സാധനം വാങ്ങാൻ വന്ന മറ്റൊരു ഇലക്ട്രീഷ്യൻ അതിൻ്റെ ഒന്നും ആവശ്യം ഇല്ല എന്നും അതൊക്കെ വയറിൽ വരയിട്ട് മാർക്ക് ചെയ്താൽ മതി വലിയ വയറിങ് പരിചയം ഇല്ലത്തവർ ആണ് കളർ ഒക്കെ നോക്കുകയോളും എന്നും പറഞ്ഞു അയച്ചു അതന്ന് നമുടെ nadintee അവസ്ഥ
@@afsalpn8634 ഞാന്‍ വീട്ടിലെ ചെറിയ വര്‍ക്ക് ഒക്കെ സ്വയം ചെയുന്ന ഒരാളാണ്. electrical അല്ലെങ്കിലും ഒരു എന്‍ജിനിയര്‍ ആയത് കൊണ്ട് കുറച്ചു തിയറി ഒക്കെ അറിയാം ഒരു factoriyil വര്‍ക്ക് ചെയുന്ന കൊണ്ട് അല്പം പ്രാക്റ്റികള്‍ knowledgum ഉണ്ട്. ഞാന്‍ എന്റെ വെട്ടിലെ ഏതെലും സ്വിച്ച് ബോര്‍ഡ് അഴിക്കുബോള് എപ്പോഴും അനുഭവിക്കുന്ന പ്രശ്നമാണ് colour code നോക്കാതെ ഉള്ള വയറിങ്. അത് കൊണ്ട് തന്നെ DIY വര്‍ക്ക് ചെയുന്ന എന്നെ പോലെ ഉള്ള എല്ലാര്കും താങ്ങളെ പോലെ ഉള്ള നല്ല എലക്ട്രീഷിയന്‍ ചെയ്ത വര്‍ക്ക് സഹായിക്കും.
എന്റെ വീടിന്റെ electrical പണി തുടങ്ങാൻ ആണ്, wire havells hrfr lifeline ആകണമെന്ന് വിചാരിക്കുന്നു, swiches fabio ആണോ നല്ലത് schnieder ന്റെ ആണോ നല്ലത്, സ്നേയിഡർ കോസ്റ്റലി ആയി കാണുന്നു, l&തന്നെ സ്വിച് ചീപ്പ് ആയി കാണുന്നു, ഇത് നല്ലത് ആണോ അങ്ങയുടെ അഭിപ്രായം പ്ലീസ്, സാധാരണകാരൻ ആണ്
മനപ്പൂർവം വലിച്ചു നീട്ടിയത് കൊണ്ട് ഒരു പ്രയോജനവും ഇല്ല ബ്രോ.. എന്റെ വീഡിയോകൾ ഇങ്ങനെ ആണ് എനിക്ക് പറയുവാൻ ഉള്ളത് ഒക്കെ പറഞ്ഞു തന്നെ ആകും വീഡിയോ.. Instant coffee ഉണ്ടാക്കുന്നത് പോലെ elatrical പറയുവാൻ എനിക്ക് അറിയില്ല അങ്ങനെ ചെയ്യുന്നവർ കാണുമാകും അത് എനിക്കറിയില്ല.. ഒരു ആവശ്യത്തിന് ആകും പലരും വീഡിയോ കാണുക.. തിരക്കുള്ളവർക്ക് കാണുവാൻ പറ്റിയത് അല്ല എന്റെ വീഡിയോ.. ഞാൻ എന്റെ സുഹൃത്തൊക്കളോട് സംസാരിച്ചു കാര്യങ്ങൾ പറയുന്നത് പോലെയേ വീഡിയോ ചെയ്യൂ.. അതുകൊണ്ട് തന്നെ സമയം എടുക്കും സംശയം തോന്നുന്നവർക്ക് മറുപടികൾ കൃത്യമായി തന്നെ കമന്റ് ആയി നൽകാറും ഉണ്ട്.. അതെ ഇനിക്ക് സാധിക്കു ക്ഷമിക്കുക സഹോദര. 🥰
ലോഡ് അൺ ബാലൻസിങ് മൂലം അവിടെ ന്യൂട്രൽ വോൾട്ടേജ് കൂടും
അപ്പോൾ ലീക്കേജ് കരണ്ടും കൂടും
ന്യൂട്രൽ കണക്ഷൻ ലൂസ് ആണെങ്കിൽ ഹെവി ലോഡുകൾ വർക്ക് ചെയ്യുമ്പോൾ നിലവിലുള്ള ഗ്രൗണ്ടിങ് വഴിയും l ലീക്കേജ് സംഭവിക്കും.
Yes👍👍
Unni bro Ella electrician kuutukarkum vendi ethrayum mulyamulla oru arivu vishu kaineettamayi thannathil valare valare ❤❤❤❤❤❤❤❤
Happy vishu saji bro 🥰
Nutral earthing akn kseb de permission vende ath oru electrician akn shariyano
പെർമിഷൻ വേണം
Plate kude varunna screw chila box ill thred kerulaa appo drywall kettum atha evide pattiyath aa etheram sound ulla ac undakill thanne trip akum
പതിവു പോലെ വീഡിയോയ്ക്ക നല്ല അഭിപ്രായം തന്നെ അറിയിക്കുന്നു താങ്ക്യു വീണ്ടും കാണാം.
ഓൺ ലോഡ് കണ്ടീഷനിൽ megger വാല്യൂ currect കിട്ടില്ലല്ലോ.... Off ലോഡിൽ megger test ചെയ്തിരുന്നോ.. ഉണ്ടെങ്കിൽ കിട്ടിയ വാല്യൂ കൂടി വീഡിയോയിൽ ചെയ്തെങ്കിൽ നന്നായിരുന്നു ...
On ആയ സാഹചര്യത്തിൽ എന്താന്ന് സംഭവിക്കുക ടെസ്റ്റ് ചെയ്താൽ..
Happy vishu 🎉🎉 unni bro
Happy vishu macha 🥰🥰
Why rccb not ripping if 56mA leakage is detected
ആ സമയം rccb ബൈപാസ് ആയിരുന്നു ബ്രോ..
Malappuram kondotty verumo
മലപ്പുറം ഒത്തിരി വർക്ക് ചെയ്തിട്ടുണ്ട് all kerala service ഉണ്ട്
Happy Vishu. 👍❤👌
Happy vishu bro🥰
എക്സ്പ്ലൈൻ വളരെ മനസിലാവുന്ന രീതിൽ താങ്കൾക് ബിഗ് സല്യൂട്ട് 👍
ഉണ്ണി ചേട്ടനും കുടുംബത്തിനും മറ്റു എല്ലാ സുഹൃത്തുക്കൾക്കും എൻറെയും എൻറെ കുടുംബത്തെയും വിഷു ആശംസകൾ നേരുന്നു
Earthing 5 mtr distence വേണ്ടെ
ഉണ്ണി സഹോദരാ വിഷു ആശംസകൾ
Hai evide chettante veed 🥰 poli aanu ellaa videosum
ആലപ്പുഴ
വിഷു ആശംസകൾ ഉണ്ണി ചേട്ടാ😍
ഇതാണോ ചെറിയ കാര്യം വളരെ വലിയ അറിവ് അല്ലേ ബ്രോ.. ജിപ്സം screw വയ്ക്കുമ്പോൾ screw സൈഡിലെ switch രണ്ടും ബോർഡിൽ നിന്നും ഇളക്കിട്ട് screw ചെയ്ത ശേഷം switch ഫിറ്റ് ചെയ്താൽ a പ്രശ്നം slove ആകില്ലേ ബ്രോ
ഉണ്ണി സഹോദരനും കുടുമ്പത്തിനും വിഷു ആശംസകൾ
മെട്രോവിയുടെ 6054 എർത്ത വാല്യം ചെക്കു ചെയ്യുന്ന ഒരു വീഡിയോ ഇടുമോ,? വിശുദ്ധമായി
RCCB എത്ര mA ആണ് ഉപയോഗിച്ചിരിക്കുന്നത്?
30ma
❤❤❤❤ muthe happy vishu❤❤❤🎉🎉🎉🎉🎉
ബ്രോ... കണ്ണൂർ ആണ് ഞാൻ..
ഒന്ന് വന്നു ചെക്ക് ചെയ്യാമോ..??
240-250 യൂണിറ്റ് വരുന്നു വീട്ടിൽ ഇപ്പോൾ 1050 യൂണിറ്റ്.
പലരും വന്നു നോക്കി 🙏🙏🙏
തീർച്ചയായും താങ്കൾ വിളിക്കുക നമുക്ക് നോക്കാം.
Good Ripley
malappuram varumo
തീർച്ചയായും എല്ലാ ജില്ലകളിലും സർവീസ് ഉണ്ട്
മലപ്പുറം എവിടെയാണ്
Happy vishu ❤
താങ്കൾക്കും കുടുംമ്പഅംഗങ്ങൾക്കും വിഷു ആശംസകൾ
Unni bro…👍🏽👍🏽👍🏽
Hand tools second part cheyyamo
ഹാപ്പി വിഷു
Happy vishu 🥰🥰
My house wiring onnu vannu nokkamo bhai pta
പിന്നെന്താ നമ്പറിൽ വിളിക്കുക ബ്രോ.
OK thanks July njan varum appol vilikkam
Unnikutta 🌹❤️🌹happi 🙏🙏vishu 👍👌👍👌🌹❤️🌹
Happy vishu pravi🥰🥰
Valuable information 👍👍
Happy Vishu ❤
Thank you so much 🙂
Hi unni chetta
വിഷു ആശംസകള്‍ bro ❤
Happy vishu 🥰🥰
ഇത്രയൊന്നും ചെയ്യണ്ട സുഹൃത്തേ.. നേരെ db open ചെയ്തു അവിടെ ഓരോ circuit ഉം seperate ആയി earthleakage ടെസ്റ്റർ വഴി check ചെയ്യാമല്ലോ വളരെ എളുപ്പത്തിൽ.. ഇതൊക്കെ ഞാനും യൂസ് ചെയ്യാൻ തുടങ്ങി 18കൊല്ലമായി ഷാർജയിൽ
ബ്രോ ചെയ്യുന്നുണ്ട് എങ്കിൽ അത്
എനിക്കും സന്തോഷം ഉള്ള കാര്യം ആണ് ഇവിടെ ഞാൻ മാത്രം ആണ് ചെയ്യുന്നത് എന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല..
ബ്രോ പറഞ്ഞ കാര്യം ശെരിയാണ് earth ലീകേജ് tester വച്ചു പരിശോധിക്കാം അവിടെയൊക്കെ കൃത്യമായി മാർക്ക് ചെയ്ത് ആയിരിക്കും db set ചെയ്യുക നാട്ടിൽ ചെയ്യുന്ന പോലെ അല്ലല്ലോ...
ഇവിടെ db തുറന്നാൽ പിന്നെ circuit നോക്കി എടുക്കാൻ തന്നെ ബുദ്ധിമുട്ടും.
ഞാൻ ഇങ്ങനെ വീഡിയോ ചെയ്തത് കൊണ്ട് താങ്കളും കാണുന്നു ചിലരുടെ നിർദേശങ്ങൾ ഒക്കെ ഇനിക്കും ലഭിക്കുന്നു പോരായ്മകൾ പരിഹരിക്കുന്നു..
ആട്ടെ ഒരു കാര്യം കൂടെ ചോദിക്കട്ടെ താങ്കൾ അവിടെ ഉപയോഗിക്കുന്ന ടെസ്റ്റിങ്ങ് ഉപകരണങ്ങളുടെ 10 ഇൽ ഒന്ന് നാട്ടിൽ ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ..
@@unnistechvlogs താങ്കൾ പറഞ്ഞത് സത്യമാണ്.. ഇവിടെ ഓരോ circuit നും cable marker ഉണ്ടാവും അതാവുമ്പോ പെട്ടെന്ന് കണ്ടുപിടിക്കാനും എളുപ്പമാണ്.. നാട്ടിൽ അത് പറ്റില്ല.. ഇവിടുത്തെ പോലെ നാട്ടിലും ചെയ്യുകയാണെങ്കിൽ വളരെ നന്നായേനെ 🥰തീയറിയും പ്രാക്ടിക്കലും ഒന്നും അറിയാതെ വയറിംഗ് ജോലി ചെയ്യുവരാണ് നാട്ടിൽ ഏറെയും.. ന്യൂട്രൽ wire must black വേണ്ടിടത് നാട്ടിൽ, കിട്ടിയ wire ഒക്കെ യൂസ് ചെയ്യുന്നു..
ഒരു സൈറ്റൽ വയർ കളർ code എഴുത്തിയപോൾ ഷോപ്പ് കാരൻ പാർട്ടിയോട് ചോദിച്ചത് കളർ ഇല്ലങ്കിൽ wire ൽ കൂടി current പോകുലേ എന്നും വയറിങ് ചെയ്ത് പരിചയം കുറവുള്ള ആളാണ് വയറിങ് നടത്തുന്നത് എന്നും ആണ് കൂടാതെ വേറെ നല്ല ഇലക്ട്രീഷ്യൻ മ്മാരെയും ഏൽപിച്ചുടെ എന്നും ആണ് പറഞ്ഞത് കൂടാതെ അവിടെ സാധനം വാങ്ങാൻ വന്ന മറ്റൊരു ഇലക്ട്രീഷ്യൻ അതിൻ്റെ ഒന്നും ആവശ്യം ഇല്ല എന്നും അതൊക്കെ വയറിൽ വരയിട്ട് മാർക്ക് ചെയ്താൽ മതി വലിയ വയറിങ് പരിചയം ഇല്ലത്തവർ ആണ് കളർ ഒക്കെ നോക്കുകയോളും എന്നും പറഞ്ഞു അയച്ചു അതന്ന് നമുടെ nadintee അവസ്ഥ
@@afsalpn8634 ഞാന്‍ വീട്ടിലെ ചെറിയ വര്‍ക്ക് ഒക്കെ സ്വയം ചെയുന്ന ഒരാളാണ്. electrical അല്ലെങ്കിലും ഒരു എന്‍ജിനിയര്‍ ആയത് കൊണ്ട് കുറച്ചു തിയറി ഒക്കെ അറിയാം ഒരു factoriyil വര്‍ക്ക് ചെയുന്ന കൊണ്ട് അല്പം പ്രാക്റ്റികള്‍ knowledgum ഉണ്ട്. ഞാന്‍ എന്റെ വെട്ടിലെ ഏതെലും സ്വിച്ച് ബോര്‍ഡ് അഴിക്കുബോള് എപ്പോഴും അനുഭവിക്കുന്ന പ്രശ്നമാണ് colour code നോക്കാതെ ഉള്ള വയറിങ്. അത് കൊണ്ട് തന്നെ DIY വര്‍ക്ക് ചെയുന്ന എന്നെ പോലെ ഉള്ള എല്ലാര്കും താങ്ങളെ പോലെ ഉള്ള നല്ല എലക്ട്രീഷിയന്‍ ചെയ്ത വര്‍ക്ക് സഹായിക്കും.
@@afsalpn8634-മടുത്തു, ഗൾഫിൽ നിന്ന് ഇവിടെ വന്നതാ
Kseb കാർ പോലും ഇതൊന്നും നോക്കില്ല
10:28 mcb okk off annalooo
Ok ബ്രോ അതെന്താണ് എന്നാൽ നമ്മൾ നോക്കിയത് ന്യൂട്രേൽ to earth വാല്യൂ ആണ്..
അതിന് mcb ഓൺ ആയിരിക്കണം എന്നില്ല..
Happy ❤❤❤❤❤❤🎉🎉🎉🎉🎉 vishu
Happy vishu
Happy vishu bro..
Happy Vishu
സി ക്ലാസ് ലൈസൻസ് ഇന്റർവ്യൂ ചോദിക്കുന്ന ഒരു വീഡിയോ ഇടുമോ.. ഇതിന്റെ ക്ലാസ്സ് എവിടെങ്കിലും കിട്ടുമോ...
@@Baijubalakrishnan9818 ബ്രോ condact me
Good Information ❤
Very good video
എന്റെ വീടിന്റെ electrical പണി തുടങ്ങാൻ ആണ്, wire havells hrfr lifeline ആകണമെന്ന് വിചാരിക്കുന്നു, swiches fabio ആണോ നല്ലത് schnieder ന്റെ ആണോ നല്ലത്, സ്നേയിഡർ കോസ്റ്റലി ആയി കാണുന്നു, l&തന്നെ സ്വിച് ചീപ്പ് ആയി കാണുന്നു, ഇത് നല്ലത് ആണോ അങ്ങയുടെ അഭിപ്രായം പ്ലീസ്, സാധാരണകാരൻ ആണ്
L&T ആണ് ഉദ്ദേശിച്ചത്
Very nice video very useful
Happyvishu
Happy vishu bro🥰
Leakage testerinu endu rate und
Around 7000/-
❤❤❤❤ best 🎉🎉🎉🎉
👏👏👏👏👏
അണ്ണാ ഗൾഫിന്റെ വൈർ കൊണ്ട് നാട്ടിൽ ചെയ്താൽ കൊഴപ്പം ഉണ്ടോ
Oru kuzhappavum illa
Pipe kooduthal varum
❤
വീഡിയോ വലിച്ചു നീട്ടുന്നത് അരോചകം.ചുരുക്കി പെട്ടെന്ന് ആവട്ടെ
മനപ്പൂർവം വലിച്ചു നീട്ടിയത് കൊണ്ട് ഒരു പ്രയോജനവും ഇല്ല ബ്രോ..
എന്റെ വീഡിയോകൾ ഇങ്ങനെ ആണ് എനിക്ക് പറയുവാൻ ഉള്ളത് ഒക്കെ പറഞ്ഞു തന്നെ ആകും വീഡിയോ..
Instant coffee ഉണ്ടാക്കുന്നത് പോലെ elatrical പറയുവാൻ എനിക്ക് അറിയില്ല
അങ്ങനെ ചെയ്യുന്നവർ കാണുമാകും അത് എനിക്കറിയില്ല..
ഒരു ആവശ്യത്തിന് ആകും പലരും വീഡിയോ കാണുക..
തിരക്കുള്ളവർക്ക് കാണുവാൻ പറ്റിയത് അല്ല എന്റെ വീഡിയോ..
ഞാൻ എന്റെ സുഹൃത്തൊക്കളോട് സംസാരിച്ചു കാര്യങ്ങൾ പറയുന്നത് പോലെയേ വീഡിയോ ചെയ്യൂ..
അതുകൊണ്ട് തന്നെ സമയം എടുക്കും സംശയം തോന്നുന്നവർക്ക് മറുപടികൾ കൃത്യമായി തന്നെ കമന്റ് ആയി നൽകാറും ഉണ്ട്..
അതെ ഇനിക്ക് സാധിക്കു
ക്ഷമിക്കുക സഹോദര. 🥰
അങ്ങനെ പറഞ്ഞ്തരുന്നത് കൊണ്ട്, പഠിക്കാൻ ആഗ്രഹിക്കുന്നവർക്കൊക്കെ വളരെ ഉപകാരപ്പെടുന്നുണ്ട്…
Evn verupperu anallo
😂😂 ullath paranjallo thanks 👍
Mob no plz
8848240442
ചേട്ടാ whatsapp group link തരാമോ
malappuram varumo
Happy vishu
❤❤❤
👍👍👍❤