സ്വാതന്ത്ര്യം തന്നെ ജീവിതം... ഇവിടെ ഇവര്‍ക്ക് ഫുള്‍ ഫ്രീഡം.. ഇത് ആനകളുടെ 'ഭൂമിയിലെ സ്വര്‍ഗം'

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 163

  • @MalayaliFreeBird
    @MalayaliFreeBird 2 หลายเดือนก่อน +94

    വളരെ സന്തോഷം കണ്ടപ്പോള്‍.😊
    അധികാരമുണ്ടായിരുന്നുവെങ്കിൽ നാട്ടിലെ ആരൊഗ്യമുള്ള എല്ലാ ആനകളെയും കാട്ടിൽ വിടാനും ആരൊഗ്യമില്ലാത്തവയെ ഇത്പോലുള്ള സംവിദാനത്തിൽ നിർത്താനും കർശന നിയമം ഉണ്ടാക്കിയേനേ. ഇത് വരെ അവറ്റകളോട് മനുഷ്യൻ ചെയ്ത ക്രുരതകൾക്ക് ഒരു ചെറിയ പരിഹാരമാകും അത്‍.

    • @xxxx4xyx
      @xxxx4xyx 2 หลายเดือนก่อน +2

      ഉച്ചക്ക് കോഴി കറി തട്ടി വിട്ടു അല്ലെ

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +4

      എല്ലാ മൃഗങ്ങളെയും വിടണം... Meat stall Stop യും ചെയ്യണം

    • @manuponnappan3944
      @manuponnappan3944 2 หลายเดือนก่อน +1

      @@xxxx4xyx ഞങ്ങളാരും ആനയെ തിന്നാറില്ല

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 2 หลายเดือนก่อน

      🌈👍🏝️

  • @michoos5494
    @michoos5494 2 หลายเดือนก่อน +31

    അവർ ഹാപ്പി ആണ്
    കാണുന്ന നമ്മളും happy 🥰❤️🙏🏻

  • @funfactfuture
    @funfactfuture 2 หลายเดือนก่อน +86

    ആ കേരളത്തിലെ ആന പ്രേമികൾ എന്ന് പറയുന്നവറ്റകളോട് പറ ഇതാണ് ആന പ്രേമം എന്ന്

    • @sunilkumarp4101
      @sunilkumarp4101 2 หลายเดือนก่อน +1

      🙏

    • @srinathnath5428
      @srinathnath5428 2 หลายเดือนก่อน +10

      അയ്യോ കേരളത്തിലെ ആനപ്രേമികളെ പറയാതെ.... അവന്മാർ കുട്ടിസ്സങ്കരൻ പാഞ്ചാരി മേളം ആസ്വദിക്കുന്നു.... ആറ് പട്ട തിന്ന ഗോവിന്ദൻകുട്ടി എട്ട് പിണ്ഡം ഇട്ടു എന്നൊക്കെ പറഞ്ഞു നടക്കുന്ന മന്ദ ബുദ്ധികൾ അല്ലേ.... പാവങ്ങൾ...

    • @jinshavv1672
      @jinshavv1672 2 หลายเดือนก่อน +1

      👍👍👍

    • @pranavpreetha
      @pranavpreetha 2 หลายเดือนก่อน

      👍👍

    • @jayasreeajayan1459
      @jayasreeajayan1459 2 หลายเดือนก่อน +5

      ആനപ്രേമം അല്ല മുതലാളിമാർക്ക് കാശുണ്ടാക്കാൻ ഒരു വഴി 😌

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +10

    ഇതാണ് യഥാർത്ഥ ആന പ്രേമം ❤️❤️

    • @jithinraj1830
      @jithinraj1830 2 หลายเดือนก่อน +1

      Sariyaanu... Pooram Nadathi.. aanakale ... Buddhimuttikkunna aanapremikal aanu nammude nattilethu

  • @മിനി1966
    @മിനി1966 2 หลายเดือนก่อน +37

    ജീവിതത്തിൻ്റെ അവസാന നാളുകളിലെങ്കിലും അവർ സന്തോഷമായിരിക്കട്ടെ പാവങ്ങൾ

    • @sachindoha1
      @sachindoha1 2 หลายเดือนก่อน +2

      🎉🎉

  • @mercyroy2923
    @mercyroy2923 2 หลายเดือนก่อน +40

    നമ്മുടെ അരികൊമ്പനെ ഇവിടെ വിടാൻ പറ്റില്ലേ 😔😔😔 പാവം ഇപ്പോ അത് ജീവനോടെ ഉണ്ടോ 😔😔😭

    • @BENZENE6K
      @BENZENE6K 2 หลายเดือนก่อน +2

      Commenting from AC room?

  • @ahammadthoduvayil
    @ahammadthoduvayil 2 หลายเดือนก่อน +4

    ഉപേക്ഷിക്കപ്പെട്ട കുട്ടിയാനകളെ കിട്ടുമ്പോൾ ഇവരോടൊപ്പം ചേർക്കണം,അതിനോളം സന്തോഷം ഇവർക്ക് വേറൊന്ന് കിട്ടാനുണ്ടാവില്ല,കുട്ടിയാനകളുടെ കുസൃതിയും ഇവരുടെ നേതൃത്ത്വം ഏറ്റെടുക്കാനുള്ള അമ്മയും അച്ഛനുമാവാനുള്ള ആവേശവും ചേർന്ന് ഉള്ള കാഴ്ച മനോഹരമാവും.😊

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
    @ജോൺജാഫർജനാർദ്ദനൻ-റ4ഞ 2 หลายเดือนก่อน +1

    ആനകളുടെ അമ്മയ്ക്ക് ഒരുപാട് ആയുസ് ഉണ്ടാവട്ടെ ❤❤

  • @jayarajankattiyan1788
    @jayarajankattiyan1788 2 หลายเดือนก่อน +11

    ഗുരുവായൂർ ക്ഷേത്രത്തിലെ ആനകോട്ടയിലെ ആനകൾ ഇതുപോലെ എന്നാണ് കെട്ടുപാടുകളില്ലാതെ സ്വതന്ത്രരാവുന്നത് ഒരാഗ്രഹം

    • @888------
      @888------ 2 หลายเดือนก่อน

      അത് നീ muriyandi കമ്മി ആയത് കൊണ്ട്

  • @Vinodpkl590
    @Vinodpkl590 2 หลายเดือนก่อน +16

    കേരളത്തിലെ എല്ലാനാട്ടാനകൾക്കും ഇതുപോലെ ഒരു അഭയാരണ്യം കിട്ടിയാൽ മതിയായിരുന്നു..എഴുന്നെള്ളിപ്പുകളും,തടി പിടയ്പ്പിക്കലും നിർത്തേണ്ട സമയം അതിക്രമിച്ചു..

    • @മിനി1966
      @മിനി1966 2 หลายเดือนก่อน +1

      @@Vinodpkl590 സത്യം

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +3

      Meatstal stop ചെയ്യണ്ടേ സമയവും.

  • @geethakumari771
    @geethakumari771 2 หลายเดือนก่อน +11

    God Bless you for protecting these innocent .

  • @varghesechamakkala123
    @varghesechamakkala123 2 หลายเดือนก่อน +27

    ആന...പ്രകൃതിയിലെ ഏറ്റവും മനോഹരമായ സൃഷ്ടി❤❤❤❤

    • @BENZENE6K
      @BENZENE6K 2 หลายเดือนก่อน

      No, blue whales 🐳

    • @Thanseem86
      @Thanseem86 2 หลายเดือนก่อน

      😂😂😂

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +2

      മയിലും കോഴിയും ആടും ഒക്കെ മനോഹരം തന്നെ

  • @JoJo-ly8qg
    @JoJo-ly8qg 2 หลายเดือนก่อน +6

    ഹായ് എന്ത് രസമാണ്, സന്തോഷമുള്ള കാഴ്ചകൾ ❤🐘❤️

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 2 หลายเดือนก่อน +5

    സൂപ്പർ റിപ്പോർട്ട്‌ & റിപ്പോർട്ടിങ് 🥰🙏🏻
    ആനകളുടെ തോഴിക്ക് ആശംസകൾ 🤲🏻🥰🙏🏻

    • @888------
      @888------ 2 หลายเดือนก่อน

      ആന തൊഴി കിട്ടിയാൽ ചത്ത് പോകും😮

  • @lissyfrancis6594
    @lissyfrancis6594 2 หลายเดือนก่อน +1

    അച്ചോടാ എന്ത് ഭംഗിയാണ് കണ്ണിന് കുളിർമയാണ് പ്രകൃതിയും ആനയും ഒത്തിരി ഇഷ്ടം

  • @മിനി1966
    @മിനി1966 2 หลายเดือนก่อน +42

    മനുഷ്യരേക്കാൾ സ്നേഹവും കരുതലും മൃഗങ്ങൾക്കുണ്ട്. അരിക്കൊമ്പനെ ഓർമ്മ വന്നവരുണ്ടോ. പീഡിപ്പിച്ച് മൃതപ്രായനാക്കി നാടുകടത്തിയ അരിക്കൊമ്പനെ

    • @jasminijad9946
      @jasminijad9946 2 หลายเดือนก่อน

      മരിച്ചിട്ടുണ്ടാകും alle 🥹

    • @sujanababu6502
      @sujanababu6502 2 หลายเดือนก่อน +2

      😢😢😢പാവം അവനിപ്പോ എവിടെയാ ആപത്തൊന്നും സംഭവിച്ചിട്ടുണ്ടാവില്ല എന്ന് അശ്വസിക്കാം

    • @B.A_Sree
      @B.A_Sree 2 หลายเดือนก่อน +5

      അവൻ എന്നും എല്ലാവരുടെയും മനസ്സിലെ ഒരു നൊമ്പരമാണ് .മറക്കില്ല മുത്തിനെ ഒരിക്കലും😢😢😢

  • @reverseworld3013
    @reverseworld3013 2 หลายเดือนก่อน +3

    ഏത് ജീവിയും സ്വതന്ത്ര ജീവിതം കാംക്ഷിക്കുന്നു! തടവറയിൽ എന്ത് തന്നെ ഭക്ഷണം കിട്ടിയാലും സ്വാതന്ത്ര്യം വേണ്ടെ!

  • @unnikrishnanb1237
    @unnikrishnanb1237 2 หลายเดือนก่อน

    ദൈവമേ, നീ എത്ര കരുണാമയൻ;? സ്നേഹസമ്പന്നൻ.❤❤❤😊😊

  • @LAFRESH-wt3dk
    @LAFRESH-wt3dk 2 หลายเดือนก่อน +1

    അത് കിടക്കുന്നത് കണ്ടപ്പോ അരികൊമ്പനയെ ഓർമ വന്നു

  • @BLUEARMY-t4t
    @BLUEARMY-t4t 2 หลายเดือนก่อน +1

    കേരളത്തിൽ ആനകൾ വലിയ പീഡനം അനുഭവിക്കുന്നു ഉത്സവ സമയത്ത് ഒക്കെ ക്രൂര പീഡനം ആണ് ശരിക്കും എല്ലാം ഇനി നിരോധിക്കണം ഈ ദൃശ്യം കാണുമ്പോൾ വളരെ സന്തോഷം തോന്നി

  • @preethams6646
    @preethams6646 2 หลายเดือนก่อน +3

    അവരുടെ സ്വതന്ത്രിം അവരുടെ ആഹാരം അവരുടെ കാട് എല്ലാം മനുഷ്യർ കൈ കടത്തുന്നത് കൊണ്ടാണ് അവർ ഉപദ്രവിക്കുന്നതു. കേരളത്തിലെ ആനകളെ ചങ്ങലയിൽ നിന്നു മോചിപ്പിക്കാൻ അപേക്ഷി. മനുഷ്യരെ പോലെ മൃഗങ്ങൾക്കും സ്വതന്ത്ര്യം കിട്ടാൻ പ്രാർത്ഥിക്കുന്നു

    • @radhikasunil9280
      @radhikasunil9280 2 หลายเดือนก่อน +1

      എല്ലാ മൃഗങ്ങളെയും സ്വതന്ത്ര്യ ആക്കി വിടുക

  • @minimuralipn268
    @minimuralipn268 2 หลายเดือนก่อน +3

    ആനകൾ നമ്മുടെ സ്വത്ത്‌ ആണ് അവർക്ക്. ഈ ഭൂമിയിൽ എല്ലാ സുഖവും കിട്ടണം

    • @888------
      @888------ 2 หลายเดือนก่อน

      പോയി കാൽ അകത്ത് കൊടുക്ക്😂

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +1

    Welldone ബിജു പങ്കജ് welldone 🙏

  • @abubakkar1986-mw2eh
    @abubakkar1986-mw2eh 2 หลายเดือนก่อน

    നല്ല ഒരു കാഴ്ച 👌നല്ല ഒരു വാർത്ത❤

  • @Mejo791
    @Mejo791 2 หลายเดือนก่อน

    Its a very special content. സ്നേഹം നിറഞ്ഞ ഒരു കവിത പോലെ. ..Thank u for this ❤

  • @simig1546
    @simig1546 2 หลายเดือนก่อน +4

    Kindness ❤❤
    planting more trees will make the surroundings more beautiful

  • @rkingone2989
    @rkingone2989 2 หลายเดือนก่อน +12

    കൊള്ളാം നല്ല കാര്യം ❤🎉 പക്ഷെ ഒരു കൊമ്പുള്ള ആനയെയും കൊമ്പനെ കാണുന്നില്ലാ അതെന്താ അങ്ങിനെ ? കാവേരി എന്ന ഒരാനയും പാപ്പാനും അവരുടെ സ്നേഹം ഒന്ന് കാണേണ്ടതാണ്

    • @Reenu-g6w
      @Reenu-g6w 2 หลายเดือนก่อน +2

      😂😂 അതൊക്കെ ശരി കാവേരിയുടെ കാലിൽ ചങ്ങലയാണ് എപ്പോഴും

    • @rkingone2989
      @rkingone2989 2 หลายเดือนก่อน

      @@Reenu-g6w നിനക്ക് പോയി കണ്ണു ഡോക്ടറെ കാണുക

    • @Reenu-g6w
      @Reenu-g6w 2 หลายเดือนก่อน

      @@rkingone2989 എനിക്ക് കണ്ണ് ഡോക്ടറെ കാണിക്കേണ്ട ആവശ്യമില്ല കണ്ണുള്ളവർക്ക് കണ്ടാൽ അറിയാം

  • @vipinns6273
    @vipinns6273 2 หลายเดือนก่อน +2

    ബിജു പങ്കജ് ♥️, പതിവുപോലെ അടിപൊളി. 👍

    • @888------
      @888------ 2 หลายเดือนก่อน

      ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയില്ല😂

  • @sindhuks365
    @sindhuks365 2 หลายเดือนก่อน +2

    കേരളത്തിൽ പോലും ഇങ്ങനെ സംരക്ഷണം ഇല്ല ഇങ്ങനെ വേണ്ട👍🏼

  • @jayasreeajayan1459
    @jayasreeajayan1459 2 หลายเดือนก่อน +2

    ഒരു ആനയും നാട്ടാന അല്ല എല്ലാം കാട്ടന തന്നെയാണ്, കാശുള്ളവൻ പിടിച്ചുകൊണ്ടു വന്ന് കാശുണ്ടാക്കുന്നു എന്നിട്ട് നാട്ടാന എന്ന് പേരും

  • @sprakashkumar1973
    @sprakashkumar1973 2 หลายเดือนก่อน +1

    Really Good God bless them 🍁💐🙏🏼

  • @sheelakumary7386
    @sheelakumary7386 2 หลายเดือนก่อน

    Super❤❤❤❤❤❤❤❤❤

  • @sunithasunitha3265
    @sunithasunitha3265 2 หลายเดือนก่อน

    SUPER...❤

  • @jinshavv1672
    @jinshavv1672 2 หลายเดือนก่อน +1

    God bless you all ❤❤

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 2 หลายเดือนก่อน

    No words ❤ commendable work

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +2

    Othiri santhosham thonni avarude freedom kandappol.🎉🎉🎉🎉❤❤❤

  • @mohammedanwar8299
    @mohammedanwar8299 2 หลายเดือนก่อน +5

    അരികൂമ്പനെയും മറ്റും ഇവർക്ക് കൈമാറു ❤️❤️

  • @Sofiamol-Vagamon
    @Sofiamol-Vagamon 2 หลายเดือนก่อน +1

    Great suvarna madom ❤️

  • @sajithomas293
    @sajithomas293 2 หลายเดือนก่อน

    ❤❤

  • @midunsree3111
    @midunsree3111 2 หลายเดือนก่อน +1

    ഇതാണ് മൃഗസ്നേഹം അല്ലാതെ ജയറാമിനെ പോലെ ഗണേഷിനെ പോലെ ആനയെ മേടിച്ച് ചങ്ങല കിട്ടിയിട്ടല്ല മൃഗസ്നേഹം കാണിക്കേണ്ടത്

  • @WandererAwake
    @WandererAwake 2 หลายเดือนก่อน +3

    Lovely 😊

  • @മിനി1966
    @മിനി1966 2 หลายเดือนก่อน +6

    പാവം ആനകൾ അവർ മുൻപ് എന്തു മാത്രം പീഡനം അനുഭവിച്ചിട്ടുണ്ടാകും.

  • @anilganga3328
    @anilganga3328 2 หลายเดือนก่อน

    നല്ല അവതരണം മനസ്സിൽ തട്ടുന്ന കാഴ്ചകൾ . പാവം ആനകൾക്ക് ഇങ്ങനെ ഒരു അവസ്ഥ നമ്മൾ ചിന്തിച്ചിട്ടില്ല... ഈ നട്ടനകളെ .. ഉപയോഗിച്ച് വരുമാനം നിലക്കുമ്പോൾ .. കറവ തീർന്ന പശുക്കളെ പോലെ അറുക്കൻ കൊടുത്തു പൈസ വാങ്ങുന്ന മനുഷ്യന്മ്മാരെ പോലെ..

  • @aiswarya4952
    @aiswarya4952 2 หลายเดือนก่อน +2

    It's nice to see them without chains

  • @TravelwithAJ96
    @TravelwithAJ96 2 หลายเดือนก่อน

    ❤🎉🎉🎉🎉🎉🎉🎉 wild lovers come here

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +4

    Kurachu maavum ,plavum thengum vechu pidippikku.

  • @coffediaryz1855
    @coffediaryz1855 2 หลายเดือนก่อน +2

    ആനപ്രേമികളോട് ഇതൊന്നു പറഞ്ഞു മനസിലാക്കാൻ പറ്റുമോ 🙏

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +1

    Enthu rasamanu kulikkunnathu kaanan❤❤❤❤❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 2 หลายเดือนก่อน

    Thank you

  • @vijayakumargopi2957
    @vijayakumargopi2957 2 หลายเดือนก่อน +6

    കൊമ്പനാനയെ കൊണ്ടുവന്ന് അഴിച്ചു ഇങ്ങനെ വിട്ടാൽ വിവരമറിയും 😂

    • @jct127
      @jct127 2 หลายเดือนก่อน

      ഗൂഗിളിൽ അല്ലെങ്കിൽ യുട്യൂബിൽ അനന്ത് അംബാനി Vantra എലിഫൻ്റ് റെസ്‌ക് സെൻ്റർ എന്ന് സെർച്ച് ചെയ്യൂ കോമ്പൻ അനകകൾ ഉൾപെടെ 200 അനകൾ ഇതുപോലെ ഫ്രീ ആയിട്ട് നടക്കുന്നത് കാണാം😃

  • @sindhuks365
    @sindhuks365 2 หลายเดือนก่อน

    Super Mam❤️

  • @radhikaradhu454
    @radhikaradhu454 2 หลายเดือนก่อน

    Thank you 🥰

  • @sach_Yes
    @sach_Yes 2 หลายเดือนก่อน +2

    ♥️

  • @rajeshvarma5080
    @rajeshvarma5080 2 หลายเดือนก่อน

    ഇത് പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഭൂമി നിലനിൽക്കുന്നത്

  • @unnikmarar
    @unnikmarar 2 หลายเดือนก่อน

    they are very happy there

  • @redbeez7079
    @redbeez7079 2 หลายเดือนก่อน

    ❤️❤️🙌

  • @Shibinbasheer007
    @Shibinbasheer007 2 หลายเดือนก่อน +1

    💙🌿🐘

  • @saidalviak7789
    @saidalviak7789 2 หลายเดือนก่อน

    ഇവർ താമസിക്കുന്നിടത്ത് മനുഷ്യൻ കയ്യേറി താമ' സമാക്കി😮

  • @AnnieBMathaiOman
    @AnnieBMathaiOman 2 หลายเดือนก่อน

    What a pleasing video was this.!! Felt very happy at the humans who took such good care and interest for these elephants 🐘 to give the best retirement homes with the help of Karnataka Govt Forestdale

  • @Sherlyedward
    @Sherlyedward 2 หลายเดือนก่อน

    Very happy life

  • @jeshmajeshma543
    @jeshmajeshma543 2 หลายเดือนก่อน

    Pavam.🥰🥰🥰🥰🥰💜💜💜💜

  • @muhammadhaneef6867
    @muhammadhaneef6867 2 หลายเดือนก่อน

    Nalla kaariyamaan👍

  • @ibrahimhamza4208
    @ibrahimhamza4208 2 หลายเดือนก่อน

    നമ്മുടെ നാട്ടിലെ ആന പ്രേമികൾ കണ്ട് പഠിക്കട്ടെ ...

  • @faisaltk6773
    @faisaltk6773 2 หลายเดือนก่อน

    Evdeyaanee center nte location

  • @lekhamr5623
    @lekhamr5623 2 หลายเดือนก่อน +1

    Paavangal

  • @lekhasasi7925
    @lekhasasi7925 2 หลายเดือนก่อน +1

    🙏🙏🙏🙏👌👌👌👌

  • @Jisha-e5c
    @Jisha-e5c 2 หลายเดือนก่อน +5

    അരികൊമ്പനെവിടെ 😠😠😠😠😠😠😠

  • @Vinu203
    @Vinu203 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 God bless🥰🥰🥰🥰🥰🥰🥰🥰🥰mam❤❤❤❤ സന്തോഷം

  • @sraonesraone8724
    @sraonesraone8724 2 หลายเดือนก่อน +1

    😊😊😊😊😘😘

  • @1122madambutterfly
    @1122madambutterfly 2 หลายเดือนก่อน

    Elephants are such magnificent creatures, with love , sensitivity and intelligence. Let them be free, enjoy their freedom and their territory. Stop encroaching their land and be unkind to them.
    What is the address of this sanctuary to contact?

  • @pranavpreetha
    @pranavpreetha 2 หลายเดือนก่อน

    ആന പ്രേമി എന്നാൽ ആന എന്ന ജീവിയോടുള്ള സ്നേഹം അല്ല. അതാണ് കേരളത്തിലെ ആനസ്നേഹം..

  • @colorColor-ml5ki
    @colorColor-ml5ki 2 หลายเดือนก่อน +1

    What a beautiful video👌

  • @UshaNaiduBalan
    @UshaNaiduBalan 2 หลายเดือนก่อน

    Swastham.santham. No chains ❣

  • @armalabarmedia83
    @armalabarmedia83 2 หลายเดือนก่อน +1

    Where you place where the centre

  • @shardanath4778
    @shardanath4778 2 หลายเดือนก่อน

    ഈ സ്ഥലം എവിടെയാണ് ?

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +2

    He is telling Aneesha came there 2014, but on the board it’s 2015

  • @iamhere4022
    @iamhere4022 2 หลายเดือนก่อน

    👍👍😊

  • @vpsh1
    @vpsh1 2 หลายเดือนก่อน

    Ivaranu original aana premikal allenkil mruga snehikal😊

  • @vvofficials3600
    @vvofficials3600 2 หลายเดือนก่อน

    Janu scene aakum chechi aduthu povallae😂...

  • @muhammadhaneef6867
    @muhammadhaneef6867 2 หลายเดือนก่อน

    Evide aan ith place name

  • @FatheelaBasheer
    @FatheelaBasheer 2 หลายเดือนก่อน

    Nammude Arikkombane Evidevittalmathiyayirunnu

  • @ambsdivinesoul
    @ambsdivinesoul 2 หลายเดือนก่อน

    Fruit trees വച്ച് പിടിപ്പിക്കൂ. Also elephant palm and grass for them.

  • @NARAYANA711983
    @NARAYANA711983 2 หลายเดือนก่อน

    They deserve a 15 ft deep 100 ft l×b tank for a natural bath. Might be a challenge as kolar is a parched area.

  • @jayasreesuresh5787
    @jayasreesuresh5787 2 หลายเดือนก่อน

    Nammude Arikombane ivide vittal mathyayirunnu. Pavam ippol evideyano?😢😢😢

  • @prasadwayanad3837
    @prasadwayanad3837 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🌹🌹🌹❤️

  • @Gachartales7124
    @Gachartales7124 2 หลายเดือนก่อน

    How start 😂

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 2 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @gopalakrishnannair1954
    @gopalakrishnannair1954 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @FatheelaBasheer
    @FatheelaBasheer 2 หลายเดือนก่อน

    KeralathileRavannyumanthriye Eekazhaonnukanikkanam

  • @anjanasanthosh1040
    @anjanasanthosh1040 2 หลายเดือนก่อน

    😊

  • @sunilkumarp4101
    @sunilkumarp4101 2 หลายเดือนก่อน

    😢😢

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 2 หลายเดือนก่อน

    ഇനി എങ്കിലും വിവരവും വിദ്യാഭ്യാസവും സ്വാതന്ദ്ര്യം വേണം എന്ന് വിചാരിക്കുന്നവനും വിവേചന ബുദ്ധിയുള്ളവനും ആയ മനുഷ്യൻ കാട്ടിലെ മൃഗത്തിനെ നാട്ടിൽ കൊണ്ട് വന്നു ചങ്ങൾക്കാക്കിട്ട് സ്വാതന്ദ്ര്യം നഷ്ടപ്പെടുത്താതിരിക്കട്ടെ
    പിന്നെ ഇനി ആരുടെ കയ്യിലെൻകിലും ഉണ്ടെങ്കിൽ അതിന്ടെ ചങ്ങല ഒഴിവാക്കി
    Freedom കൊടുത്ത് മാന്യമായിട്ട് പോറ്റാൻ അപേക്ഷിക്കുന്നു ഇല്ലെങ്കിൽ അത് ചെയ്യുന്നവർക്ക് വിൽക്കൂ
    ക്രൂരന്മാർ ആയിട്ടുള്ള പപ്പന്മാരെ ഒഴിവാക്കി മൃഗങ്ങളോട് സ്നേഹം ഉള്ള പാപന്മാരെ വെക്കൂ
    ഒന്നും പറ്റില്ലെങ്കിൽ ഇങ്ങിനെ ഉള്ള സ്ഥലങ്ങലിൽ നിങ്ങളുടെ മൃഗങ്ങളെ ഏല്പിക്കൂ

  • @SASIDHARANV-s7y
    @SASIDHARANV-s7y 2 หลายเดือนก่อน

    This is not freedom...freedom is freedom from all sorts...

    • @888------
      @888------ 2 หลายเดือนก่อน

      നിസ്കാര മുറി വേണം😊

  • @jayasreesuresh5787
    @jayasreesuresh5787 2 หลายเดือนก่อน

    🙏🙏🙏🙏🥰🥰🥰

  • @psychojoker946
    @psychojoker946 2 หลายเดือนก่อน

    Nammalk utsavathinu aana venam ithonnum namuk ariyandaaa..ok

  • @ukmtharif904
    @ukmtharif904 2 หลายเดือนก่อน +1

    വ്രത ആന സതനം

  • @minimol5836
    @minimol5836 2 หลายเดือนก่อน

    😍🥰🥰❤️❤️❤️

  • @sajeevanvm8812
    @sajeevanvm8812 2 หลายเดือนก่อน

    Adhikam vaikathe aanakalum pattiye pole manushyante sahavasi aakaan ulla sadhyatha kanunnu.

  • @SajiniKanjirakodu
    @SajiniKanjirakodu 2 หลายเดือนก่อน

    ഇതിനെക്ക സംഭാവന കെടുത്ത് ഇനിയു വി പുലി കരിക്കാൻ സർക്കാറും സാമ്പത്തിക മുള ളവരും ചെയേണ്ടതാണ്

  • @mrk6637
    @mrk6637 2 หลายเดือนก่อน

    ഇവിടെ ആൺ ആനകൾ ഇല്ലല്ലോ, അത് എന്താ?