തൃശ്ശൂർ ജില്ലയിലെ ചേലക്കര പഞ്ചായത്തിൽ കളിയാറോഡ് പള്ളിയിലെ ചന്ദനകുടം നേർച്ചക്കാണ് ശങ്കരനാരായണൻ ആന കോട്ടായി രാജു ഏട്ടനെ ചെയ്യുന്നത്. രാത്രി പരുപാടി തുടങ്ങുന്നതിനു മുൻപ് ആനയെ ഇറക്കുന്ന സമയത്താണ് അത് സംഭവിക്കുന്നത്. അന്ന് ആ കമറ്റിക്കു 2 ആനകൾ ആയിരുന്നു ഉണ്ടായിരുന്നത്. നാണു എഴുത്തച്ഛൻ ഗ്രൂപ്പിന്റെ ശ്രീനിവാസൻ ആന ആണ് കൂടെ ഉണ്ടായിരുന്നത്. രാജു ചേട്ടനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതിനു ശേഷം അവിടെ ഭീകര അന്തരീക്ഷം തന്നെ ആയിരുന്നു. ശ്രീനിവാസൻ ആനയെ അവിടെ നിന്ന് ഉടൻ തന്നെ മാറ്റി നിർത്തി. അതിനിടയിൽ ശങ്കരനാരായണൻ അടുത്ത് കിടന്നിരുന്ന ബാൻഡ് സെറ്റ് ടീമിന്റെ വാഹനം കുത്തി മറിച്ചു. വാഹനം ഇളകുന്നത് കണ്ടാണ് അതിലെ ഡ്രൈവർ ഉണരുന്നത്. തലനാരിഴയ്ക്ക് ആ ഡ്രൈവർ രക്ഷപെട്ടു. ഒറ്റ ചട്ടം ആയിരുന്ന അവന്റെ അടുത്തേക്ക് ആര് പോകും.!! രാജു ചേട്ടനെ ആന ചെയ്തതിന് ശേഷം, ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് 200 മീറ്റർ ദൂരത്തേക്ക് ഒരു തോർത്ത് മുണ്ട് കൊണ്ട് വയറിൽ വരിഞ്ഞു കെട്ടിയ അവസ്ഥയിൽ രാജു ചേട്ടൻ നടന്നു വന്നത്. ചെറിയ ഒരു മതിൽ ചാടിയാണ് രാജു ചേട്ടൻ റോഡിൽ എത്തുന്നത്. ഫസ്റ്റ് വന്ന ജീപ്പിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. രാത്രി 12 മണിയോടെ ആണ് ഇതെല്ലാം സംഭവിക്കുന്നത്. ആ സമയം മുതൽ അടുത്ത ദിവസം രാവിലെ 10 മണി വരെ ശങ്കരനാരായണന്റെ ആറാട്ട് ആയിരുന്നു. മെയ് ചങ്ങല മാത്രമേ ഉണ്ടായിരുന്നുള്ളു. രാവിലെ അവിടത്തെ റോഡിൽ ചന്ദനകുടം നേർച്ച കഴിഞ്ഞ് തിരിച്ചു പോകുന്ന ആന ലോറികളുടെ നിര തന്നെ ആയിരുന്നു. അവിടെത്തിയ ഒരുവിധം പാപ്പാൻമ്മാർ എല്ലാം ആനയെ തളക്കാനുള്ള ശ്രമത്തിലും. തീറ്റ എറിഞ്ഞു കൊടുത്തും, വെള്ളം കൊടുത്തും ഒരു വശം അവന്റെ ശ്രദ്ധയെ കൊണ്ടുവന്നു. ഒരുവശത്തു വടം എറിഞ്ഞും, ബെൽറ്റ് കുടുക്കാനും ഉള്ള ശ്രമങ്ങളും. ഇന്നറിയപ്പെടുന്ന പ്രശസ്തരായ പല പാപ്പാൻമ്മാരും അന്നവിടെ ആ സാഹസത്തിനു കൂട്ടായതിനാൽ, രാവിലെ 10 മണിയോടെ ആനയുടെ അതിരില്ലാത്ത പ്രവർത്തനങ്ങൾക്ക് ചങ്ങല വീണു. വളരെ ദൂരത്തേക്കുള്ള മരങ്ങളിലേക്ക് ചങ്ങലയും വടവും കെട്ടി നിർത്തി എന്നെ ഉള്ളു. അടുത്തേക്ക് ഒരാളും പോയില്ല. പൈപ്പ് ഇട്ടാണ് വെള്ളം കൊടുത്തിരുന്നതും. അതങ്ങനെ ഒരാഴ്ച തുടർന്നു. നാണു എഴുത്തച്ഛൻ ഗ്രൂപ്പിൽ നിന്നും അവനെ കളരിക്കാവു ടീം വാങ്ങിയ സമയം ആയിരുന്നു അത്. ദിവസവും അവനുള്ള കരിമ്പുമായി ഉടമസ്ഥർ എത്തുമായിരുന്നു. പട്ട വെട്ടുവാനും, വെള്ളം കൊടുക്കുവാനും രണ്ടാമനെ ചുമതലപെടുത്തിയിരുന്നു. ഒരാഴ്ച്ചക്ക് ശേഷം കോട്ടായി രാജു ചേട്ടൻ ആശുപത്രിയിൽ നിന്ന് നേരെ വരുന്നത് ശങ്കരനാരായണന്റെ അടുത്തേക്കായിരുന്നു. ശബ്ദമാണോ, മണമാണോ, കാഴ്ചയാണോ എന്ന് എനിക്ക് ഇന്നും മനസിലാവാത്ത ഒന്നാണ്. ഉടമസ്ഥന്റെ കാറിൽ നിന്ന് മതിലിനു അപ്പുറത്ത് നിന്ന് രാജു ചേട്ടൻ ഇറങ്ങിയത്, ഇപ്പുറത്തുള്ള ശങ്കരനാരായണൻ ആന എങ്ങിനെ അറിഞ്ഞു കാണും..!!? ആ ഒരാഴ്ച കണ്ടവനല്ല അപ്പൊ കാണുന്ന ആന കുട്ടി. ഉറക്കത്തിൽ ചെയ്തുപോയ തെറ്റിനുള്ള പ്രായസ്ചിത്ത മെന്ന കണക്കെ കെട്ടിയ കയ്യുമായി അവനൊരു നിൽപ് നിന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ, ഒരു ആലോചനക്കും സമയം കളയാതെ ശങ്കരാ.. എന്നും വിളിച്ച് അവന്റെ കൊമ്പിൽ ചെന്ന് പിടിച്ച കോട്ടായി രാജു ചേട്ടൻ അവിടെ കൂടി നിന്ന എല്ലാവർക്കുമായി ഒരു കാര്യം മനസിലാക്കി കൊടുത്തു.. "ജീവനേക്കാൾ വില സ്നേഹത്തിനുണ്ട് " എന്ന ഒന്ന്..!! രാജു ചേട്ടനെ ഇരട്ട ചങ്കൻ എന്ന് വിളിച്ചാൽ അത് കുറഞ്ഞു പോയേക്കാം.. അതിനു മുകളിലും ചങ്ക് ഉള്ളവർ ഉണ്ട് ഈ ലോകത്ത്. എന്റെ ജീവിതത്തിൽ എന്റെ നാട്ടിൽ ആദ്യമായി ഞാൻ കണ്ട ഒരു ആനയുടെ ഇടയൽ ആണിത്. കളരിക്കാവു പ്രകാശ് ശങ്കർ എന്ന് അവസാന കാലങ്ങളിൽ അറിയപ്പെട്ട ശങ്കരനാരായണനും, അവനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ പാപ്പാന്റെയും ഓർമകൾക്ക് മുന്നിൽ...
ഇത്രയും കാതലും അനുഭവ സമ്പത്തും ഉള്ള ഒരു ആന ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ അതിശയം ഉള്ളൂ.. അത്രയും വ്യക്തിത്വം അവനിൽ നിറഞ്ഞു നിന്നിരുന്നു. ആ കാതലുള്ള ധിക്കാരിക്ക് മുന്നിൽ ഒരായിരം കണ്ണീർ പൂവുകൾ അർപ്പിക്കുന്നു❤❤👍
ശ്രീകുമാറേട്ട. നിങ്ങൾ തന്നെ ചെയ്ത e4 elephant പരിപാടിയുടെ ശങ്കരനാരായണൻറെ അവസാന നാളുകൾ ഉള്ള എപ്പിസോഡ് ഇടണം. ആളുകൾ അറിയണം ആനയുടെ അന്നത്തെ അവസ്ഥ.. എത്ര വേദന ആന അന്ന് തിന്നു എന്ന്.. പലരും കാണാതെ ഉണ്ടാകും.. പറ്റുമെങ്കിൽ ആ archive എടുക്കണം.. ആനയെ കൊന്നവർ ഇന്ന് സുഖമായിട്ടു നടക്കുന്നു.. അതിനെ കൊല്ലിച്ച ഉടമസ്ഥർ ഇന്ന് മുചൂടും മുടിഞ്ഞു.
വളരെ ഹൃദയ സ്പർശിയായ മനസ് പിടിച്ചുലയ്ക്കുന്ന അവതരണം.... ആനയെ സ്നേഹിക്കുന്നവരും പരി പാലിക്കുന്നവരും നിരന്തരം ആനയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരെ നിലനിർത്താതെ മാറ്റുന്ന ഉടമസ്ഥരും കാണണ്ട വീഡിയോ ❤🔥 ശങ്കര നാരായണന് കണ്ണീർ പ്രണാമം 🙏🏻
ശങ്കരനാരായണൻറെ ജീവിത ചരിത്രം കേട്ടുകഴിയുമ്പോൾ, അവന്റെ അന്ത്യം പറയുന്ന പാപ്പാന്റെ വിഷമം കാണുമ്പോൾ, അവന്റെ സ്വഭാവ മഹിമ മനസ്സിലാവും.. ഈഗോ തലയ്ക്കു പിടിച്ച ചില പാപ്പാന്മാർ തന്നെയാണ് പല ആനകളുടെയും യമ കിങ്കരൻ മാർ. അവരുടെ സംസ്കാര ശൂന്യമായ മറുപടികളിൽ നിന്ന് തന്നെ മനസ്സിലാക്കാം. അങ്ങനെ യുള്ളവരെ മറച്ചു പിടിക്കേണ്ട കാര്യമുണ്ടോ. ഒരു നിരപരാധിയുടെ ജീവൻ എടുത്തവരല്ലേ. ശ ങ്കരനാരാരായണന്റെ ജീവ ത്യാഗത്തിന് കണ്ണീർ പ്രണാമം.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വൈക്കത്തപ്പൻ കൃഷ്ണൻകുട്ടി ചേട്ടന്റെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്താന്‍ നോക്കാമായിരുന്നു ഏറ്റവുമധികം കാലം കൊണ്ടുനടന്നതു കോട്ടായി രാജു ചേട്ടൻ ആണെങ്കിലും ശങ്കരനാരായണന് ആ രീതിയില്‍ കെട്ടി പഴക്കിയത് കൃഷ്ണന്‍കുട്ടി ചേട്ടനാണ് . പിന്നെ panamthanam ജനാര്‍ദ്ദനന്‍ നായർ, മേത്തല krishnankutty , onakkan കുഞ്ഞുമോന്‍ തുടങ്ങിയവരും നല്ല രീതിയില്‍ കൊണ്ട് നടന്നിട്ടുണ്ട്
പേരു പറഞ്ഞില്ലെങ്കിലും ശങ്കരനാരായണന്റെ മരണത്തിനു പിന്നിലെ സംഭവങ്ങൾ പറഞ്ഞതിന്, അവനെ ഓർത്തതിന് ഒരു പാട് നന്ദി. ഇങ്ങനെ ഒരു ആന ജീവിച്ചിരുന്നു എന്ന് ഓർക്കണം എന്നും, അത്രയെങ്കിലും ആ ജൻമത്തിനോട് മനുഷ്യർ ചെയ്ത് കൂട്ടിയതിന്
ആനയുടെ നടയൊക്കെ വെട്ടി കീറിയിരുന്നു അന്നത്തെ ചട്ടക്കാരും കൂട്ടരും.. അന്നത്തെ ഉടമ പ്രകാശൻ എന്ന ആള് അതിനു കൂട്ട് നിന്ന് ആനയെ കൊലക്ക് കൊടുത്തു.. വൈപ്പിൻ ഷാജി ആയിരുന്നു അന്നത്തെ ചട്ടം... ഈ ആന ചരിഞ്ഞതോടെ ഉടമ കുത്തുപാളയെടുത്തു..
ശെരിക്കും എപ്പിസോഡ് തീർന്നപ്പോൾ അവനെ ഓർത്തു സങ്കടം വന്നു... നമ്മുടെ നട്ടാനകളിൽ തന്റേടം കൂടിയ ആനകൾക്കു ആയസ് കുറവ് തന്നെ ആണ്. കെട്ടിയഴിക്കൽ എന്ന ചട്ടമാക്കലും, പിന്നെ പാപ്പാൻ മാരുടെ ഈഗോ ഇതെല്ലാം അതിനു കാരണവും ആണ്..
അന്നത്തെ ടിവി ന്യൂസ്...കൈ മഴു കൊണ്ട് അമരം വെട്ടിപ്പൊളിച്ചെന്നായിരുന്നു ആരപോണം.. വെറും ആരോപണം ആകണമെന്നില്ല അതുതന്നെ ആയിരിക്കും സത്യമെന്നുവിശ്വസിക്കുന്നു.. കാരണം ന്യൂസിലെ വിഷ്വൽസിൽ ആനയുടെ അമരത്തിൻ്റെ അവസ്ഥ അത്രയ്ക്ക് ഭീകരമായിരുന്നു.. അത് കണ്ടിട്ടുള്ള ആരായാലും ഇത്തരം പ്രവർത്തി ചെയ്തവനെയൊക്കെ മനസ്സറിഞ്ഞ് ശപിക്കും..
എന്തോ എപ്പിസോഡ് അവസാനിക്മ്പോൾ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.... ശങ്കരനെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് മോഹിച്ച പോകുന്നു.... മറുപക്ഷത് എന്തിനു വരണം മനുഷ്യന്റെ ബേദ്ധ്യം സഹിക്കാൻ എന്നും.... പ്രണാമം...
എല്ല് പുറമേക്ക് കാണാനുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അമരത്തിന്റെ സ്ഥാനത്ത് എല്ലുമാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളു എന്ന് പറയുന്നതിനോട് യോജിക്കാനും കഴിയില്ല.
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ വീടിനടുത്ത് ഒരു ആനയെ വാങ്ങിയത് ആ ആനയാണ് കളിക്കാവ് പ്രകാശങ്കർ ഞാൻ കാണുന്ന സമയത്ത് അവൻ നീരിൽ ആയിരുന്നു അന്ന് അവിടെ ചുമതല ഉണ്ടായിരുന്നു കോട്ടായി രാജേട്ടൻ തന്നെയാണ് അദ്ദേഹം അങ്ങനെ ഞങ്ങളോടും അധികം സംസാരിച്ചിരുന്നില്ല എന്നിരുന്നാലും ആനയെ നന്നായി പരിപാലിച്ചിരുന്നു ചെമ്മണ്ണൂർ ചീരക്കുളങ്ങര പൂരത്തിന് കളരിക്കാവ് ആനയും മംഗലാംകുന്ന് കർണ്ണനും ചെമ്മണ്ണൂർ ദേശം പുരാഘോഷ കമ്മിറ്റിക്ക് വേണ്ടി മത്സരിച്ചപ്പോൾ ആയിരുന്നു ആന പെട്ടെന്ന് രാമേട്ടനെ നേരെ ആക്രമണം ഉണ്ടാക്കിയത് ആ സമയത്ത് തൊട്ടുമുമ്പ് രണ്ടു പൂരാഘോഷ കമ്മിറ്റിക്കാര് തമ്മിലുണ്ടായ സംഘർഷവും ആനയെ പ്രകോപിപ്പിക്കാൻ കാരണമായിട്ടുണ്ടായിരുന്നു ആനയെ ഈ കൊടുമരണത്തിന് തള്ളിയിട്ട ആ ന്യൂജൻ പാപ്പാൻ പിന്നീടും ഒരുപാട് ആനകളുടെ മരണത്തിനു കാരണമായിട്ടുണ്ട് പക്ഷേ ഇപ്പോൾ വളരെ മാന്യൻ ആയിട്ടാണ് സോഷ്യൽ മീഡിയകളിൽ വരുന്നത് എന്തായാലും ഇത്രയൊക്കെ പാപം ചെയ്തതല്ലേ അവൻ അവന്റെ മരണം എങ്ങനെയാണെന്ന് കണ്ടറിയാം ഞങ്ങളുടെ അമ്പാടി കണ്ണനും പ്രകാശ് ശങ്കരനും കണ്ണീർ കുതിർന്ന പ്രണാമം🌹🌹🌹🌹🌹🌹
ഹായ് ശ്രീകുമാർ ചേട്ടാ. കോട്ടായി രാജു ചേട്ടൻ കൊണ്ടുനടന്നപ്പോൾ ശങ്കരനാരായണൻറെ പ്രതാപ കാലമായിരുന്നല്ലോ.പിന്നീട് കൈമാറ്റം കഴിഞ്ഞ് രാജു ചേട്ടൻ മാറിയപ്പോൾ ആണ് ചട്ടമാക്കാൻ വേണ്ടി ആനയെ അവശനാക്കിയത്. രാജു ചേട്ടൻ ആണ് നോക്കിയിരുന്നതെങ്കിൽ ആന ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നേനെ അല്ലേ. സങ്കടം തോന്നി മുഴുവൻ കണ്ടപ്പോൾ. അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ
മനുഷ്യരുടെ തിട്ടൂരങ്ങൾക്ക് അടിയറവ് പറയാതെ ആണായിത്തന്നെ ജീവിച്ചവൻ. അതെ ആളുകളുടെ ക്രൂരതകൾക്ക് തന്റെ ജീവൻ തന്നെ പോയാലും ഒരിഞ്ച് പോലും തന്റേടത്തിനും തല കനത്തിനും അയവു കൊടുക്കാത്ത ഒരു ഒന്നൊന്നര മൊതൽ.. പക്ഷെ കെട്ടി അഴിക്കൽ എന്ന മനുഷ്യരുടെ കണ്ണില്ലാത്ത ക്രൂരതകൾക്ക് ഇരയാവേണ്ടി വന്നവൻ. 🥹😪😪😪😪
Hi Sreekumar, I rarely comment, except a few times in the past and once or twice through FB(a yr ago,regarding Vishnu shankar). Watching this episode, I could feel a sharp pain through my heart , and realised how unfortunate , even more tragic and horrific was the end of this magnificent elephant. Interestingly, its a mirror image of Vishnu Shankars¨ horrific and untimely passing. I was tempted to comment after Vishnus´ ending episode but I held back as I did not agree or believe the narrative provided by his owner or then mahout. Such impunity! What a cope out and blind efforts to justify their lack of actions!!! SO many similarities between Sankara narayanan and Vishnu´s denouement. 😞 I am going to sound like a broken record but when are these mahouts going to learn new techniques and the elephant owners ascertain more education on elephant training and well being. Kerala is stuck in the stone ages with their practises! Thank you for bringing these episodes to us and the thorough investigation that goes in to it.
തൃശ്ശൂർ ജില്ലയിലെ ചേലക്കര പഞ്ചായത്തിൽ കളിയാറോഡ് പള്ളിയിലെ ചന്ദനകുടം നേർച്ചക്കാണ് ശങ്കരനാരായണൻ ആന കോട്ടായി രാജു ഏട്ടനെ ചെയ്യുന്നത്.
രാത്രി പരുപാടി തുടങ്ങുന്നതിനു മുൻപ് ആനയെ ഇറക്കുന്ന സമയത്താണ് അത് സംഭവിക്കുന്നത്.
അന്ന് ആ കമറ്റിക്കു 2 ആനകൾ ആയിരുന്നു ഉണ്ടായിരുന്നത്.
നാണു എഴുത്തച്ഛൻ ഗ്രൂപ്പിന്റെ ശ്രീനിവാസൻ ആന ആണ് കൂടെ ഉണ്ടായിരുന്നത്.
രാജു ചേട്ടനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതിനു ശേഷം അവിടെ ഭീകര അന്തരീക്ഷം തന്നെ ആയിരുന്നു.
ശ്രീനിവാസൻ ആനയെ അവിടെ നിന്ന് ഉടൻ തന്നെ മാറ്റി നിർത്തി.
അതിനിടയിൽ ശങ്കരനാരായണൻ അടുത്ത് കിടന്നിരുന്ന ബാൻഡ് സെറ്റ് ടീമിന്റെ വാഹനം കുത്തി മറിച്ചു.
വാഹനം ഇളകുന്നത് കണ്ടാണ് അതിലെ ഡ്രൈവർ ഉണരുന്നത്.
തലനാരിഴയ്ക്ക് ആ ഡ്രൈവർ രക്ഷപെട്ടു.
ഒറ്റ ചട്ടം ആയിരുന്ന അവന്റെ അടുത്തേക്ക് ആര് പോകും.!!
രാജു ചേട്ടനെ ആന ചെയ്തതിന് ശേഷം, ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് 200 മീറ്റർ ദൂരത്തേക്ക് ഒരു തോർത്ത് മുണ്ട് കൊണ്ട് വയറിൽ വരിഞ്ഞു കെട്ടിയ അവസ്ഥയിൽ രാജു ചേട്ടൻ നടന്നു വന്നത്.
ചെറിയ ഒരു മതിൽ ചാടിയാണ് രാജു ചേട്ടൻ റോഡിൽ എത്തുന്നത്.
ഫസ്റ്റ് വന്ന ജീപ്പിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു.
രാത്രി 12 മണിയോടെ ആണ് ഇതെല്ലാം സംഭവിക്കുന്നത്.
ആ സമയം മുതൽ അടുത്ത ദിവസം രാവിലെ 10 മണി വരെ ശങ്കരനാരായണന്റെ ആറാട്ട് ആയിരുന്നു.
മെയ് ചങ്ങല മാത്രമേ ഉണ്ടായിരുന്നുള്ളു.
രാവിലെ അവിടത്തെ റോഡിൽ ചന്ദനകുടം നേർച്ച കഴിഞ്ഞ് തിരിച്ചു പോകുന്ന ആന ലോറികളുടെ നിര തന്നെ ആയിരുന്നു.
അവിടെത്തിയ ഒരുവിധം പാപ്പാൻമ്മാർ എല്ലാം ആനയെ തളക്കാനുള്ള ശ്രമത്തിലും.
തീറ്റ എറിഞ്ഞു കൊടുത്തും, വെള്ളം കൊടുത്തും ഒരു വശം അവന്റെ ശ്രദ്ധയെ കൊണ്ടുവന്നു.
ഒരുവശത്തു വടം എറിഞ്ഞും, ബെൽറ്റ് കുടുക്കാനും ഉള്ള ശ്രമങ്ങളും.
ഇന്നറിയപ്പെടുന്ന പ്രശസ്തരായ പല പാപ്പാൻമ്മാരും അന്നവിടെ ആ സാഹസത്തിനു കൂട്ടായതിനാൽ, രാവിലെ 10 മണിയോടെ ആനയുടെ അതിരില്ലാത്ത പ്രവർത്തനങ്ങൾക്ക് ചങ്ങല വീണു.
വളരെ ദൂരത്തേക്കുള്ള മരങ്ങളിലേക്ക് ചങ്ങലയും വടവും കെട്ടി നിർത്തി എന്നെ ഉള്ളു.
അടുത്തേക്ക് ഒരാളും പോയില്ല.
പൈപ്പ് ഇട്ടാണ് വെള്ളം കൊടുത്തിരുന്നതും.
അതങ്ങനെ ഒരാഴ്ച തുടർന്നു.
നാണു എഴുത്തച്ഛൻ ഗ്രൂപ്പിൽ നിന്നും അവനെ കളരിക്കാവു ടീം വാങ്ങിയ സമയം ആയിരുന്നു അത്.
ദിവസവും അവനുള്ള കരിമ്പുമായി ഉടമസ്ഥർ എത്തുമായിരുന്നു.
പട്ട വെട്ടുവാനും, വെള്ളം കൊടുക്കുവാനും രണ്ടാമനെ ചുമതലപെടുത്തിയിരുന്നു.
ഒരാഴ്ച്ചക്ക് ശേഷം കോട്ടായി രാജു ചേട്ടൻ ആശുപത്രിയിൽ നിന്ന് നേരെ വരുന്നത് ശങ്കരനാരായണന്റെ അടുത്തേക്കായിരുന്നു.
ശബ്ദമാണോ, മണമാണോ, കാഴ്ചയാണോ എന്ന് എനിക്ക് ഇന്നും മനസിലാവാത്ത ഒന്നാണ്.
ഉടമസ്ഥന്റെ കാറിൽ നിന്ന് മതിലിനു അപ്പുറത്ത് നിന്ന് രാജു ചേട്ടൻ ഇറങ്ങിയത്, ഇപ്പുറത്തുള്ള ശങ്കരനാരായണൻ ആന എങ്ങിനെ അറിഞ്ഞു കാണും..!!?
ആ ഒരാഴ്ച കണ്ടവനല്ല അപ്പൊ കാണുന്ന ആന കുട്ടി.
ഉറക്കത്തിൽ ചെയ്തുപോയ തെറ്റിനുള്ള പ്രായസ്ചിത്ത മെന്ന കണക്കെ കെട്ടിയ കയ്യുമായി അവനൊരു നിൽപ് നിന്നു.
ഒന്നും സംഭവിക്കാത്ത മട്ടിൽ, ഒരു ആലോചനക്കും സമയം കളയാതെ ശങ്കരാ.. എന്നും വിളിച്ച് അവന്റെ കൊമ്പിൽ ചെന്ന് പിടിച്ച കോട്ടായി രാജു ചേട്ടൻ അവിടെ കൂടി നിന്ന എല്ലാവർക്കുമായി ഒരു കാര്യം മനസിലാക്കി കൊടുത്തു..
"ജീവനേക്കാൾ വില സ്നേഹത്തിനുണ്ട് " എന്ന ഒന്ന്..!!
രാജു ചേട്ടനെ ഇരട്ട ചങ്കൻ എന്ന് വിളിച്ചാൽ അത് കുറഞ്ഞു പോയേക്കാം..
അതിനു മുകളിലും ചങ്ക് ഉള്ളവർ ഉണ്ട് ഈ ലോകത്ത്.
എന്റെ ജീവിതത്തിൽ എന്റെ നാട്ടിൽ ആദ്യമായി ഞാൻ കണ്ട ഒരു ആനയുടെ ഇടയൽ ആണിത്.
കളരിക്കാവു പ്രകാശ് ശങ്കർ എന്ന് അവസാന കാലങ്ങളിൽ അറിയപ്പെട്ട ശങ്കരനാരായണനും, അവനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ പാപ്പാന്റെയും ഓർമകൾക്ക് മുന്നിൽ...
👍🏻👍🏻
നേരും നെറിയുള്ള ആൺപിറപ്പ് അങ്ങനെയാണ്. സ്നേഹം കൊണ്ടു മാത്രമേ കീഴടക്കാൻ പറ്റു.
താങ്കൾക്ക്എഴുതാൻ നല്ല കഴിവുണ്ട് , വായിക്കുമ്പോൾ നേരിട്ട് കാണുന്ന പോലെയുള്ള ഫീൽ കിട്ടുന്നു😘
@@kunjustories seri aanu👍🏻
Aa timeil edachattam aara?
പല ആനകളുടെ എപ്പിസോഡ് കണ്ടിട്ടുണ്ടെങ്കിലും ശങ്കരനാരായണന്റെ ഈ എപ്പിസോഡ് കണ്ണു നനയിച്ചു കളഞ്ഞു miss you 🌹
ആ കാതലുള്ള ധിക്കാരിക്ക് മുന്നിൽ ഒരായിരം കണ്ണീർ പ്രണാമങ്ങൾ - ഇനിയും ശങ്കരനാരായണന്റെ കഥകൾ വിശേങ്ങൾ പ്രതിക്ഷിക്കുന്നു നന്ദി ശ്രീ യേട്ട
ശങ്കരനാരായണനെ കുറിച്ച് ഇത്രയധികം അറിയാൻ സാധിച്ചതിൽ... ശ്രീ 4 elephants നു ഒരായിരം നന്ദി 🙏
കണ്ണു നിറഞ്ഞു പോയി ഇവനാണ് real hero
ധിക്കാരത്തിനും ദേഷ്യത്തിനും അപ്പുറം സ്നേഹം എന്നൊരു വാക്ക് ഉണ്ടായിരുന്ന ആന❤️💥🔥
Cherppulassery parthante കുറച്ച് ഓർമ്മകൾ തരുന്ന episode എടുക്കാമോ . നഷ്ട്ടപെട്ടവരിൽ കുഞ്ഞനെ മാത്രം കണ്ടില്ല 😔😔😔😔
ഇത്രയും കാതലും അനുഭവ സമ്പത്തും ഉള്ള ഒരു ആന ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ അതിശയം ഉള്ളൂ.. അത്രയും വ്യക്തിത്വം അവനിൽ നിറഞ്ഞു നിന്നിരുന്നു. ആ കാതലുള്ള ധിക്കാരിക്ക് മുന്നിൽ ഒരായിരം കണ്ണീർ പൂവുകൾ അർപ്പിക്കുന്നു❤❤👍
👌❤️❤️❤️❤️👌
കാണാൻ പറ്റാതെ പോയ ഒരു മൊതല് 🙏🏻 ശങ്കരനാരായണൻ
നല്ല ഒരു തൊഴിൽകാരൻ ആണ് രാജു ഏട്ടൻ 🥰
വയ്കിയാണെങ്കിലും പാൻപരാഗ് ബിനുവേട്ടനെ കാണിച്ചതിൽ സന്ദോഷം
ഈ ബിനുവേട്ടൻ ഇപ്പോൾ എവിടെ ആണ്?
മംഗലാകുന്നു കർണ്ണന് ചാമി പോലെ പാമ്പാടി രാജനു സാജൻ പോലെ എഴുത്തച്ഛൻ ശങ്കരനാരായണൻ എന്നപേരിനൊപ്പം എടുത്തുപറയേണ്ട പേരാണ് കോട്ടായി രാജു.....
കണ്ണ് നിറഞ്ഞുപോയ ഒരു എപ്പിസോഡ് ... അനുഭവിച്ചു തന്നെ പോവുകയുള്ളു ഈ ക്രൂരത കാണിച്ചവർ ....
ശ്രീകുമാറേട്ട. നിങ്ങൾ തന്നെ ചെയ്ത e4 elephant പരിപാടിയുടെ ശങ്കരനാരായണൻറെ അവസാന നാളുകൾ ഉള്ള എപ്പിസോഡ് ഇടണം. ആളുകൾ അറിയണം ആനയുടെ അന്നത്തെ അവസ്ഥ.. എത്ര വേദന ആന അന്ന് തിന്നു എന്ന്.. പലരും കാണാതെ ഉണ്ടാകും.. പറ്റുമെങ്കിൽ ആ archive എടുക്കണം.. ആനയെ കൊന്നവർ ഇന്ന് സുഖമായിട്ടു നടക്കുന്നു.. അതിനെ കൊല്ലിച്ച ഉടമസ്ഥർ ഇന്ന് മുചൂടും മുടിഞ്ഞു.
Seriously??
പാപ്പൻ വൈപ്പിൻ ഷാജി ആണോ?
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂5😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊
🙏ഇനി അതൊന്നും പുറത്ത് വരില്ല, എല്ലാം പോയില്ലേ!. 😓...
രണ്ട് എപ്പിസോഡും അടിപൊളി തന്നെ കോട്ടായിരാജുവേട്ടനും ശങ്കരനാരായണനും രണ്ടുപേരും തീപ്പൊരികൾ തന്നെ ആയിരുന്നു ........
Njan bor aadikumbol repeat aayi kaanunna video sankaranarayanan Raju eattan ❤ thank you sree eata for this video
Thank you so much dear ashif
കൂറെ കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി sree 4 elephants
വളരെ ഹൃദയ സ്പർശിയായ മനസ് പിടിച്ചുലയ്ക്കുന്ന അവതരണം.... ആനയെ സ്നേഹിക്കുന്നവരും പരി പാലിക്കുന്നവരും നിരന്തരം ആനയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരെ നിലനിർത്താതെ മാറ്റുന്ന ഉടമസ്ഥരും കാണണ്ട വീഡിയോ ❤🔥 ശങ്കര നാരായണന് കണ്ണീർ പ്രണാമം 🙏🏻
മുഖത്തു കാണാൻ കഴിയുന്നു ആ ഗാഭീര്യം 🔥ശങ്കരാനാരായണൻ 🔥
ബിനുചേട്ടൻ 😔💔
ആനയെ കണ്ടിട്ട് ഒന്നുമില്ല. പക്ഷേ ഈ വീഡിയോ ഒരു നോവ് സമാനിക്കുന്നു.
ബിനുവേട്ടനും ബൈജുവും കൂടി അഴിച്ച് കിഴൂർ പൂരത്തിന് ആനയെ എഴുന്നുള്ളിച്ചിരുന്നു. ഇത്രയും സുന്ദരനായി അവൻ എവിടെയും വന്നിട്ടുണ്ടാകില്ല. ❤️
Thank you for your support and appreciation
ആനമല കലിം പോലെ, hero ആയ താപ്പാന ആക്കാൻ patunna ഒരു ആന ആയിരുന്നു ശങ്കരനാരായണൻ എന്ന് തോന്നുന്നു...
അക്ബർ ആനയും താപ്പാന ആക്കാൻ പറ്റിയ ആന ആയിരുന്നു.അത്രക്ക് മെയ്കരുത്തും വാശിയും ഉണ്ടായിരുന്നു
ശങ്കരനാരായണൻ രാജുചേട്ടൻ സാജ്പ്രസാദ് ഇങ്ങനെ കോരിത്തരിപ്പിക്കല്ലേ ♥️ പക്ഷെ അവസാനം കരയിപ്പിച്ചല്ലോ മാഷേ
വളരെ സങ്കടം ആയി....പാവം🙏 ശങ്കരനാരായണൻ 🙏
ശങ്കരനാരായണൻറെ ജീവിത ചരിത്രം കേട്ടുകഴിയുമ്പോൾ, അവന്റെ അന്ത്യം പറയുന്ന പാപ്പാന്റെ വിഷമം കാണുമ്പോൾ, അവന്റെ സ്വഭാവ മഹിമ മനസ്സിലാവും.. ഈഗോ തലയ്ക്കു പിടിച്ച ചില പാപ്പാന്മാർ തന്നെയാണ് പല ആനകളുടെയും യമ കിങ്കരൻ മാർ. അവരുടെ സംസ്കാര ശൂന്യമായ മറുപടികളിൽ നിന്ന് തന്നെ മനസ്സിലാക്കാം. അങ്ങനെ യുള്ളവരെ മറച്ചു പിടിക്കേണ്ട കാര്യമുണ്ടോ. ഒരു നിരപരാധിയുടെ ജീവൻ എടുത്തവരല്ലേ. ശ ങ്കരനാരാരായണന്റെ ജീവ ത്യാഗത്തിന് കണ്ണീർ പ്രണാമം.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എഴുത്തച്ഛൻ ശങ്കരനാരായണൻ🔥♥️ മംഗലാംകുന്ന് കർണ്ണൻ♥️
വൈക്കത്തപ്പൻ കൃഷ്ണൻകുട്ടി ചേട്ടന്റെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്താന്‍ നോക്കാമായിരുന്നു
ഏറ്റവുമധികം കാലം കൊണ്ടുനടന്നതു കോട്ടായി രാജു ചേട്ടൻ ആണെങ്കിലും ശങ്കരനാരായണന് ആ രീതിയില്‍ കെട്ടി പഴക്കിയത് കൃഷ്ണന്‍കുട്ടി ചേട്ടനാണ് . പിന്നെ panamthanam ജനാര്‍ദ്ദനന്‍ നായർ, മേത്തല krishnankutty , onakkan കുഞ്ഞുമോന്‍ തുടങ്ങിയവരും നല്ല രീതിയില്‍ കൊണ്ട് നടന്നിട്ടുണ്ട്
Athe ath sathyama...serikum sankaranarayanan aanayayimariyath alla mattiyath pulliya
Onakkan kunnumon story
പാൻപരാഗ് ബിനു 🔥🔥🔥🔥🔥
Pulli enganeya mariche?
@@athuljitha.s6675 ഫുൾ ടൈം പാൻപരക
ഇവരെയൊക്കെ വെറുതെ വിടരുത് 👍👍🙏🙏🙏🙏
കോട്ടായി രാജുവേട്ടൻ സൂപ്പറാ ❤❤❤
ഗോപാലകൃഷ്ണൻ നന്ദിലത് മറക്കല്ലെ ചേട്ടാ അവന്റെ കൂടെ വേണം...
Athe
ചെയ്ത പാവം അനുഭവിക്കാതെ പോകത്തില്ല ഇനി എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും കാരണം അത് ഗണപതിയാണ്
പേരു പറഞ്ഞില്ലെങ്കിലും ശങ്കരനാരായണന്റെ മരണത്തിനു പിന്നിലെ സംഭവങ്ങൾ പറഞ്ഞതിന്, അവനെ ഓർത്തതിന് ഒരു പാട് നന്ദി. ഇങ്ങനെ ഒരു ആന ജീവിച്ചിരുന്നു എന്ന് ഓർക്കണം എന്നും, അത്രയെങ്കിലും ആ ജൻമത്തിനോട് മനുഷ്യർ ചെയ്ത് കൂട്ടിയതിന്
Avate garavam adipoliyayiroonu
തിരുവേഗപ്പുറ ശങ്കരനാരായണനും ഇതുപോലൊരു മുതലാണ്.. ഒരു തിര നിറച്ച് load ചെയ്ത് വെച്ച muthal
ഏട്ടാ വീഡിയോ ഇപ്പോൾ ആണ് കണ്ടത് കിടു ആയിട്ടുണ്ട്......
12 മണിക്ക് കാണാൻ പറ്റാത്ത വിഷമം മാത്രം ഉള്ളൂ😔😔😔😔
SREE 4 ELEPHANTS 💞🐘💖
ശ്രീ ഏട്ടൻ 😍😍😍😍
Super sakkar🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഫസ്റ്റ് കമന്റെ എന്റെ
ശങ്കരനാരായണൻ 🔥🔥🙏🙏
ശങ്കരനാരായണൻ 🙏🙏💔💔💔
വൈക്കത്തപ്പൻ പവർ
ശങ്കരനാരായണനെ എന്ന് ചെയ്തതുകൊണ്ടാവും ഉടമ മകനെ പോലെ നോക്കിയ ഒരു ആന പാതിവഴികൾ പോയത് 💔
ആനയുടെ നടയൊക്കെ വെട്ടി കീറിയിരുന്നു അന്നത്തെ ചട്ടക്കാരും കൂട്ടരും.. അന്നത്തെ ഉടമ പ്രകാശൻ എന്ന ആള് അതിനു കൂട്ട് നിന്ന് ആനയെ കൊലക്ക് കൊടുത്തു.. വൈപ്പിൻ ഷാജി ആയിരുന്നു അന്നത്തെ ചട്ടം... ഈ ആന ചരിഞ്ഞതോടെ ഉടമ കുത്തുപാളയെടുത്തു..
Vaikathappante muthalalle
സത്യം.. പാവം അമ്പാടി കണ്ണൻ 😥
തല്ലിക്കൊന്ന പാപ്പാൻ വിശുദ്ധൻ
യമരാജനോട് പോലും പോരാടിച്ച കരിവീരന്റെ മറക്കാത്ത ഓർമ്മകൾക്ക് ഒരായിരം പ്രണാമം 🙏🙏🙏☹️☹️
V nice episode. U wrote it v heart touching way & professor Aliyar's presentation was wonderful.
Athu ayirunu aana 🔥🔥 Athu pole oru aana eni undakula
ശെരിക്കും എപ്പിസോഡ് തീർന്നപ്പോൾ അവനെ ഓർത്തു സങ്കടം വന്നു... നമ്മുടെ നട്ടാനകളിൽ തന്റേടം കൂടിയ ആനകൾക്കു ആയസ് കുറവ് തന്നെ ആണ്. കെട്ടിയഴിക്കൽ എന്ന ചട്ടമാക്കലും, പിന്നെ പാപ്പാൻ മാരുടെ ഈഗോ ഇതെല്ലാം അതിനു കാരണവും ആണ്..
പ്രായശ്ചിത്തം എന്നോണം അഘോരി പരമേശ്വരനെ നല്ല രീതിയിൽ ആക്കിയെടുത്തത് കൊണ്ട് മാത്രം ആ പാപ്പന്റെ പിതാവിനെ ഇപ്പോൾ സ്മരിക്കുന്നില്ല
Nalla Avataranam kettu Erunupoyu Avasanam Kannu Nir Ariyate Ozhuki
ഒരു, കിരൺ നാരായണൻ കുട്ടി Look ആയിരുന്നു ശങ്കര നാരായണന്... 👌🏻 ✨️ 🖤🖤🖤
Vijayasundhar aanu same look..
Sankara Narayanan look ayirunnu kiran Narayanan kutty ku sankara Narayanan pole onnum Kiran Narayanan kutty varuka Ella sankara Narayanan vere level anu veruthe comedy parayathe Kiran Narayanan kutty 😂😂😂😂😂😂
@@ramanunninair7822 enikk thonniya karyam aanu njan paranjath... Ningalkk ath comedy aayi thonniyath ente kuttam alla.... 🙏
അന്നത്തെ ടിവി ന്യൂസ്...കൈ മഴു കൊണ്ട് അമരം വെട്ടിപ്പൊളിച്ചെന്നായിരുന്നു ആരപോണം.. വെറും ആരോപണം ആകണമെന്നില്ല അതുതന്നെ ആയിരിക്കും സത്യമെന്നുവിശ്വസിക്കുന്നു.. കാരണം ന്യൂസിലെ വിഷ്വൽസിൽ ആനയുടെ അമരത്തിൻ്റെ അവസ്ഥ അത്രയ്ക്ക് ഭീകരമായിരുന്നു.. അത് കണ്ടിട്ടുള്ള ആരായാലും ഇത്തരം പ്രവർത്തി ചെയ്തവനെയൊക്കെ മനസ്സറിഞ്ഞ് ശപിക്കും..
ശ്രീയേട്ടാ അവന്റെ പേരാണ്... വൈപ്പിൻ ഷാജി.... എന്റെ വീടിനടുത്താണ് പ്രകാശേട്ടന്റെ വീട്.. ഞങ്ങൾക്ക് അത്രക്കും വിഷമമുണ്ട്.....
സ്ഥലം എവിടെയാ
ചെത്താല്ലൂർ മുരളികൃഷ്ണൻ ഒരു എപ്പിസോഡ് ചെയ്യോ?ഇതുവരെ അധികം ശ്രെദ്ധിക്ക പെടാതെ ആന ആയാണ്
സൂപ്പർ
ചാപ്പാമറ്റം കൃഷ്ണൻകുട്ടി🥲മറക്കില്ല💔മുത്തേ😘
edathekutt ethanaya nikane
ചിരംകുളം പൂരം മറക്കാൻ കഴിയില്ല
Super episode... Thanks for sree4 elephants team🙏🏻🙏🏻e
Valiyachan💔🥺
Super eppisode 👍👍👍💖
ശങ്കരനാരായണൻ ❤️
Brooo...oru mothalaayirunnallee..😓
കുമ്പിടി ശങ്കു എവിടെ ഉണ്ടേലും എത്തും 💓
@@saraths7103 🥰🥰
Super video sree attaaaaaa
എല്ലാം സൂപ്പർ ശ്രീ ചേട്ടാ പക്ഷെ ആനയുടെ അവസാന ഫോട്ടോ കാണിക്കണം ആയിരുന്നു. നിങ്ങളുടെ ശ്രമങ്ങൾക് ഒത്തിരി നന്ദി.ഇനി ഇ ങ്ങനെ ഒരു tragedy ഉണ്ടാകാഥിരീകട്ടെ.
അത് ഞങ്ങൾ ഷൂട്ട് ചെയ്തിട്ടില്ലായിരുന്നു....
@@Sree4Elephantsoffical but kairali tvil reminicing lat od prajash shankar enna programil kandirumnu
Good episode sir 👍🌹
എത്രയാ ആ പാവത്തിനെ അവര് ദ്രോഹിച്ചത് പാവം 😭😭
ഒരുത്തനും വെള്ളം ഇറങ്ങി ചാകില്ല നല്ല പാപ്പാൻ മാരുടെ പേര് കളയാൻ ഒരുപാട് ഉണ്ട് 🙏🙏🙏
തീരാനഷ്ട്ടം... 😭😭
സൂപ്പർ ആന
സ്നേഹം കൊണ്ടു മാത്രം കീഴടക്കാൻ പറ്റിയ മനസ് മരണത്തിനു മുന്നിലും തോറ്റുകൊടുക്കാത്ത മനസ് real hero
Naanu ezhuthachan il ullappo naatil vannirunnu....kidilan modhal anne ellarum paranjirunnu danger aanu nnu
പ്രണാമം ശങ്കരനാരായണൻ 🙏🏻🙏🏻🙏🏻😔😔😔
എന്തോ എപ്പിസോഡ് അവസാനിക്മ്പോൾ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.... ശങ്കരനെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് മോഹിച്ച പോകുന്നു.... മറുപക്ഷത് എന്തിനു വരണം മനുഷ്യന്റെ ബേദ്ധ്യം സഹിക്കാൻ എന്നും.... പ്രണാമം...
Sree etta kollan Ramakrishnan chettante thiruvampadi kannante pappan video venam athu pole vadanapalli suniyudeyum kayakulam sarathinteyum.🙏💖💖👍👍
Athokke vere chanalukalil orupad episod undu
രാജു ഏട്ടൻ ശങ്കരനാരായണൻ ആനക്ക് ഒത്ത ആനക്കാരൻ
Adipoli episode sre Etta
പ്രണാമം ശങ്കരനാരായണൻ.......
Super
Excellent video
Thank you so much 👍
ന്റെ മുന്നിൽ വെച്ചായിരുന്നു ആ അപകടം 😢
Nanayi snehichal manushyan ayalum mrugam ayalo thirichu snehikyum
Sree 4 elephants ❤️❤️🔥🔥🔥
അമരത്തിന്റെ സ്ഥാനത്ത് എല്ല് മാത്രം😭 ഒറ്റ നോട്ടമെ നോക്കിയുള്ളൂ
എല്ല് പുറമേക്ക് കാണാനുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അമരത്തിന്റെ സ്ഥാനത്ത് എല്ലുമാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളു എന്ന് പറയുന്നതിനോട് യോജിക്കാനും കഴിയില്ല.
വൈപ്പിൻ ഷാജി എന്ന ഷാജി പാപ്പയുടെ കടും കൈ പ്രയോഗം...💔🥺
pulli entj chyuthu
@@ivanavako8442 aryathond ano chodhyam?
@@adarshsoman6665 adich padham vruthiyath ano sambavam?
അയാൾ ഒരു അഹങ്കാരിയാണ് ഇപ്പോൾ പരമേശ്വരന്റെ പാപ്പാൻ
അയാൾ മാത്രം അല്ല വേറെ പ്രഗല്ഭമാരും ഉണ്ട് , ഇപ്പോ അയാൾ ഒക്കെ ഹീറോ അല്ലേ.
രാജു ഏട്ടനെ സംസാരിക്കാൻ സമ്മതിക്കുന്നില്ല അവതാരകൻ
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ വീടിനടുത്ത് ഒരു ആനയെ വാങ്ങിയത് ആ ആനയാണ് കളിക്കാവ് പ്രകാശങ്കർ ഞാൻ കാണുന്ന സമയത്ത് അവൻ നീരിൽ ആയിരുന്നു അന്ന് അവിടെ ചുമതല ഉണ്ടായിരുന്നു കോട്ടായി രാജേട്ടൻ തന്നെയാണ് അദ്ദേഹം അങ്ങനെ ഞങ്ങളോടും അധികം സംസാരിച്ചിരുന്നില്ല എന്നിരുന്നാലും ആനയെ നന്നായി പരിപാലിച്ചിരുന്നു ചെമ്മണ്ണൂർ ചീരക്കുളങ്ങര പൂരത്തിന് കളരിക്കാവ് ആനയും മംഗലാംകുന്ന് കർണ്ണനും ചെമ്മണ്ണൂർ ദേശം പുരാഘോഷ കമ്മിറ്റിക്ക് വേണ്ടി മത്സരിച്ചപ്പോൾ ആയിരുന്നു ആന പെട്ടെന്ന് രാമേട്ടനെ നേരെ ആക്രമണം ഉണ്ടാക്കിയത് ആ സമയത്ത് തൊട്ടുമുമ്പ് രണ്ടു പൂരാഘോഷ കമ്മിറ്റിക്കാര് തമ്മിലുണ്ടായ സംഘർഷവും ആനയെ പ്രകോപിപ്പിക്കാൻ കാരണമായിട്ടുണ്ടായിരുന്നു ആനയെ ഈ കൊടുമരണത്തിന് തള്ളിയിട്ട ആ ന്യൂജൻ പാപ്പാൻ പിന്നീടും ഒരുപാട് ആനകളുടെ മരണത്തിനു കാരണമായിട്ടുണ്ട് പക്ഷേ ഇപ്പോൾ വളരെ മാന്യൻ ആയിട്ടാണ് സോഷ്യൽ മീഡിയകളിൽ വരുന്നത് എന്തായാലും ഇത്രയൊക്കെ പാപം ചെയ്തതല്ലേ അവൻ അവന്റെ മരണം എങ്ങനെയാണെന്ന് കണ്ടറിയാം ഞങ്ങളുടെ അമ്പാടി കണ്ണനും പ്രകാശ് ശങ്കരനും കണ്ണീർ കുതിർന്ന പ്രണാമം🌹🌹🌹🌹🌹🌹
Ethokke aana ahnenn onn parayavoo 🙂
ഇനി ആ കുടുംബത്തിൽ ഒരു ആന വാഴില്ല
Well done sir
ഞാനും ആ പേര് പറയാൻ ആഗ്രഹിക്കുന്നില്ല ,ആ പാപ്പാൻ എന്റെ നാട്ടിൽ തന്നെ ഒരു ആനയെ ഇപ്പോൾ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്
ഷാജി
athaara enn ellarkum ariyado. atra valiya rehasyam onnum alla
കണ്ടറിയാം 😊
Vannallo Sree 4
ശ്രീകുമാർ ഓരോഎപ്പിസോടും,കഴിയും തോറും, അടുത്തത്, എന്താ ണ്,അത് ഏതിനാക്കാളും,നല്ലത് ആയിരിക്കും
പാവം ശങ്കരനാരായണൻ അവനെ ക്രൂരമായി കൊന്നത്തോടെ കളരികാവ് തറവാടും നശിച്ചു നാറാണകലുകുത്തി
?
നിത്യ വിസ്മയ നിർവൃതിയിൽ .......
Sree കുമാരേട്ട pmt, pt7 രണ്ടിനെയും ഒരു എപ്പിസോഡ് ചെയൂമോ പിന്നെ കോന്നി സുരേന്ദ്രൻ, സൂര്യ
Nemmara velakke undaaya sambhavam orkunnu. Avan Kuthi marichittu Saj Prasad ine. Marakilla aah sambhavam .. innum ormayode.🙏🏻
Vypin saji papaa power konnu athine
ആനകൾ ഇടയിലെ ആൺകുട്ടി അതാണ് ശങ്കര നാരായണൻ
ഹായ് ശ്രീകുമാർ ചേട്ടാ. കോട്ടായി രാജു ചേട്ടൻ കൊണ്ടുനടന്നപ്പോൾ ശങ്കരനാരായണൻറെ പ്രതാപ കാലമായിരുന്നല്ലോ.പിന്നീട് കൈമാറ്റം കഴിഞ്ഞ് രാജു ചേട്ടൻ മാറിയപ്പോൾ ആണ് ചട്ടമാക്കാൻ വേണ്ടി ആനയെ അവശനാക്കിയത്. രാജു ചേട്ടൻ ആണ് നോക്കിയിരുന്നതെങ്കിൽ ആന ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നേനെ അല്ലേ. സങ്കടം തോന്നി മുഴുവൻ കണ്ടപ്പോൾ.
അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ
oru maaraka muthal 🤩🤩🤩
മനുഷ്യരുടെ തിട്ടൂരങ്ങൾക്ക് അടിയറവ് പറയാതെ ആണായിത്തന്നെ ജീവിച്ചവൻ.
അതെ ആളുകളുടെ ക്രൂരതകൾക്ക് തന്റെ ജീവൻ തന്നെ പോയാലും ഒരിഞ്ച് പോലും തന്റേടത്തിനും തല കനത്തിനും അയവു കൊടുക്കാത്ത ഒരു ഒന്നൊന്നര മൊതൽ..
പക്ഷെ കെട്ടി അഴിക്കൽ എന്ന മനുഷ്യരുടെ കണ്ണില്ലാത്ത ക്രൂരതകൾക്ക് ഇരയാവേണ്ടി വന്നവൻ. 🥹😪😪😪😪
Hi Sreekumar, I rarely comment, except a few times in the past and once or twice through FB(a yr ago,regarding Vishnu shankar).
Watching this episode, I could feel a sharp pain through my heart , and realised how unfortunate , even more tragic and horrific was the end of this magnificent elephant. Interestingly, its a mirror image of Vishnu Shankars¨ horrific and untimely passing. I was tempted to comment after Vishnus´ ending episode but I held back as I did not agree or believe the narrative provided by his owner or then mahout. Such impunity! What a cope out and blind efforts to justify their lack of actions!!! SO many similarities between Sankara narayanan and Vishnu´s denouement. 😞 I am going to sound like a broken record but when are these mahouts going to learn new techniques and the elephant owners ascertain more education on elephant training and well being. Kerala is stuck in the stone ages with their practises!
Thank you for bringing these episodes to us and the thorough investigation that goes in to it.
Hi mam you got a good English.. are you living in abroad?
നീര് കാലത്തു കണ്ടിട്ടുണ്ട്.... ഭയങ്കരം... ഓനൊന്നര മുതൽ
ഒരു സിനിമകാണുന്ന ഫീൽ ആണ് ഈ എപ്പിസോഡിന് അവസാനം കരയിക്കും
SUPER SREE EATTA
Pranamam🌹🌹🌹🌹🌹🌹😥😥😥😥😥