പൂവ് കൊണ്ട് ചെന്നാൽ പൂന്തോട്ടം ആയി കൊടുത്തു് വിടുന്ന അമ്മമാർ 🥰

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2020
  • #special #dedication #അമ്മ
    For more updates,
    follow my Fb page🙏➡️
    / 106127991242281
    Insta ➡️
    neethuzzz_offic...

ความคิดเห็น • 1K

  • @asharafa.n210
    @asharafa.n210 3 ปีที่แล้ว +415

    ഷെന്റ പൊന്നോ,,, chechiikkoru ഗോൾഡ് mdl tharaarn . imotional aavumbo sherikkum അത് hrtl touch polae......Acting singing okka oru Dhyvaanugrahm venm,chechiic ath venduvolem ind.....😃😃katta wtng aahn upcmng videosin... Super..bb✌️

    • @hayahandfathaah
      @hayahandfathaah 3 ปีที่แล้ว +1

      th-cam.com/video/SSeaAumdB1Q/w-d-xo.html ende vdo onn kanamo

    • @user-gj5bg5nb8p
      @user-gj5bg5nb8p 3 ปีที่แล้ว +3

      Chechikku entea ammedea atea shape aanu☺️☺️

    • @sunnyhv2385
      @sunnyhv2385 3 ปีที่แล้ว

      Sooooperrr Natural perfomance😘😘😘😘😘

    • @amithababu7050
      @amithababu7050 3 ปีที่แล้ว +1

      Sathyam❤️❤️

    • @johar.
      @johar. 3 ปีที่แล้ว +2

      Gold മെഡൽ അല്ല " ഓസ്കാർ "
      ഡയലോഗ് ഒക്കെ അങ്ങനെ പര പരാന്ന് വരല്ലേ,മാഷാഅല്ലാഹ് ആരും എഴുതി കൊടുത്ത് പറയിപ്പിച്ചു അഭിനയിക്കുന്നത് അല്ലാലോ....

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +1431

    സ്വന്തം അമ്മമാരെ ഓർമ്മ
    വന്നവർ ഇങ്ങോട്ട് വായോ
    😒😒😥

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 ปีที่แล้ว +3

      😒😒ഞാൻ

    • @abdullaha9971
      @abdullaha9971 3 ปีที่แล้ว +2

      @@AbcdEfgh-ec2tm njan 10 manth aayi😭😭😭

    • @jameelapjameelap2678
      @jameelapjameelap2678 3 ปีที่แล้ว +1

      @@abdullaha9971 kure kalam kayin innle onn kande🥰😘😘😘😒😣☹️☹️☹️☹️

    • @misnamisna7227
      @misnamisna7227 3 ปีที่แล้ว

      Eyyal elladthum indalooo😊

    • @sandhyaravi6043
      @sandhyaravi6043 3 ปีที่แล้ว +1

      @@jameelapjameelap2678 entha karanam.povarille idakkokke

  • @annawilsonxi-a4681
    @annawilsonxi-a4681 3 ปีที่แล้ว +616

    *ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാകല്പികമല്ല യാഥാർത്ഥ്യമാണ്.....♡♡♡
    Edit:: ആദ്യമായിട്ടാണ് ഒരു comment 110 like തരുന്നത് 💪💪

  • @shaninouf4312
    @shaninouf4312 3 ปีที่แล้ว +519

    "ആയിരം പോറ്റമ്മ വന്നാൽ സ്വന്തം പെറ്റമ്മയാവില്ല" എന്നാണ് പറയാറ്. 💕😍
    വരുമ്പോ കൈ വീശി വന്നാലും പോകുമ്പോ ഒരുപാട് സാധനങ്ങൾ ഉണ്ടാവും കൊണ്ടോവാൻ....😊😊
    രണ്ട് ദിവസം നിൽക്കാൻ വന്നു പോകുമ്പോൾ അവരുടെ ചങ്ക് കത്തിയ ഒരു നില്പുണ്ട്.... 😥😥😥😥
    Miss u Ummaaa....😔😔

  • @aparna8582
    @aparna8582 3 ปีที่แล้ว +425

    ഇതിപ്പോ കണ്ണ് നിറഞ്ഞ പോയല്ലോ 😐😐വല്ലാത്ത ഒരു ഫീൽ 💓💓❤️അല്ലെങ്കിലും അമ്മക്ക് പകരം എന്നും അമ്മ mathram❤️❤️നീതു ചേച്ചി നല്ല content❣️❣️❣️❣️

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +605

    വീഡിയോ കണ്ടപ്പോൾ വീട്ടിൽ പോവാൻ കൊതിയായി 🤒
    മിസ്സ്‌ u ഉമ്മി 😒😘
    അമ്മമാരെ മിസ്സ്‌ ചെയ്യുന്നവർ ഒക്കെ ഇങ്ങ് പൊരീം ഒരുമിച്ചു ബെസമിക്കാ 😞😓

    • @azmiashru7120
      @azmiashru7120 3 ปีที่แล้ว +6

      ഞനും വീട്ടിൽ poyit 10 mnth ayi😰😰missu famly

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 ปีที่แล้ว +6

      @@azmiashru7120 ഞാൻ 2വീക്സ് ആയിട്ടുള്ളു വന്നിട്ട് എന്നിട്ടും 😞അപ്പോ നിങ്ങളുട ഒരു അവസ്ഥ,, 😒😪

    • @rabiyarayaal3799
      @rabiyarayaal3799 3 ปีที่แล้ว +1

      Sathya😔

    • @rabiyarayaal3799
      @rabiyarayaal3799 3 ปีที่แล้ว +2

      @@azmiashru7120 athenth ithreem nal gap...

    • @azmiashru7120
      @azmiashru7120 3 ปีที่แล้ว +4

      @@rabiyarayaal3799 എന്റെ വീട് കാസർഗോഡ് hus വിട് എറണാകുളം ആലുവ

  • @Bloom6761
    @Bloom6761 3 ปีที่แล้ว +308

    അമ്മ നോക്കി നിൽക്കെ ഞാൻ പോവാണ് എന്ന് പറയുമ്പോൾ.....
    Chunk നീറാത്ത ആരും ഉണ്ടാവില്ല.

    • @deepamolpd39
      @deepamolpd39 3 ปีที่แล้ว +1

      Athe

    • @ayishashaboom2743
      @ayishashaboom2743 3 ปีที่แล้ว +1

      ശെരിക്കും 😍

    • @redqueenhenna895
      @redqueenhenna895 3 ปีที่แล้ว +3

      Sathyam njan ummachide mugath nokkathe parayollu

    • @hanseerah6497
      @hanseerah6497 3 ปีที่แล้ว +7

      Ad kond nhan parayarilla... thalayatti otta pokkaannn... thirinhu nokilla😢kann kalangiyad kaananda nn vijarich😢😢

    • @ashidamarva4513
      @ashidamarva4513 3 ปีที่แล้ว +1

      ശെരിയാ 😪

  • @bettyelsababu6386
    @bettyelsababu6386 3 ปีที่แล้ว +141

    ഇതു കണ്ടിട്ടു കരയാതെ ഇരുന്നവർ കുറവ് ആണ്..അതു ചേച്ചീടെ വിജയം ആണ്..

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +3

      ♥️♥️♥️

    • @daisadaiz44
      @daisadaiz44 3 ปีที่แล้ว +3

      Sathyam karaju poyi

    • @bijilavinod661
      @bijilavinod661 3 ปีที่แล้ว +2

      Sathyam......karanjupoy

    • @NeethuSanu846
      @NeethuSanu846 3 ปีที่แล้ว +1

      സത്യം ഞാനും

    • @Foxysugarcrush
      @Foxysugarcrush 3 ปีที่แล้ว

      Sathyam njan karanju

  • @kl-2family401
    @kl-2family401 3 ปีที่แล้ว +257

    *ഈ സാങ്കൽപ്പിക കഥാപത്രത്തിന് ജീവിതത്തിൽ വലിയൊരു സ്ഥാനം ഇവിടെ പലർക്കുമുണ്ടാകും.. അല്ലേലും നീതു ചേച്ചി പ്രേക്ഷകരുടെ മനസ്സറിഞ്ഞേ വീഡിയോ ചെയ്യാറുള്ളൂ..* ❤️

    • @rinuraniya4110
      @rinuraniya4110 3 ปีที่แล้ว +4

      Oh vannno

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +7

      🥰🥰🥰🥰🙏

    • @hassinak.p9935
      @hassinak.p9935 3 ปีที่แล้ว +1

      Innentha vishnune pin chyanje😆😆

    • @an_za_nam_zvlog_ss2359
      @an_za_nam_zvlog_ss2359 3 ปีที่แล้ว +2

      @@hassinak.p9935 🤭🤭 athenee🤭🤭🤭🤭

    • @axifood3054
      @axifood3054 3 ปีที่แล้ว +1

      @@hassinak.p9935 ente channel please onn subscribe cheyo

  • @sunirenjith1398
    @sunirenjith1398 3 ปีที่แล้ว +60

    Enthe ponno ചേച്ചി ഒരു രക്ഷയും ഇല്ല kidu😍😍👍കല്യാണം കഴിഞ്ഞാൽ പിന്നെ ഓരോ പെണ്മക്കളും സ്വന്തം വീട്ടിൽ വിരുന്നുകരെ പോലെയാ

    • @suryas6521
      @suryas6521 2 ปีที่แล้ว

      സത്യം

  • @VeettileVisheshangal
    @VeettileVisheshangal 3 ปีที่แล้ว +90

    അമ്മയ്ക്പകരം അമ്മ മാത്രം ❤❤

  • @asnamubarak8728
    @asnamubarak8728 3 ปีที่แล้ว +134

    ഞാൻ ഇപ്പോ husbent ന്റെ വീട്ടിൽ ആണ് 😕ഇത് കണ്ടപ്പോ ഉമ്മ യെ ഒരു പാട് miss ചെയ്തു😕love u ummachiii

    • @fathimashoukkath8281
      @fathimashoukkath8281 3 ปีที่แล้ว +1

      Njnum... Hus home la...
      I toooo miss my ummiii... 😭😭😭😭

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +127

    ഒറ്റ വീഡിയോ കണ്ടപ്പോഴേക്കും ചേച്ചിടെ കട്ട ഫാൻ ആയി 😍
    വെറൈറ്റി content സെലെക്ഷൻ ✌️😍
    എല്ലാ അമ്മമാരും ഇങ്ങനെതന്നെ 😂

    • @rtvc61
      @rtvc61 3 ปีที่แล้ว +1

      ഞാനും അവിചാരിതമായി ഒരു വീഡിയോ കണ്ടതാ..ഇപ്പൊ കാണാതെ ഇരിക്കാൻ വയ്യാതെ ആയി....സൂപ്പർ...

  • @beautifullifestyle4519
    @beautifullifestyle4519 3 ปีที่แล้ว +95

    എനിക്ക് എന്റെ വീട്ടിൽ നിന്നും തിരിച്ചു പോരുമ്പോൾ ഏറ്റവും അധികം വിഷമം തോന്നാറ് അനിയന്റെ മുഖം കാണുമ്പോൾ ആണ് ❣️. ഒരു മാസം ഹസ്ബൻഡ് വീട്ടിൽ നിന്നാൽ അടുത്ത ഒരു മാസം എന്റെ വീട്ടിൽ നില്കുന്നത് കൊണ്ട് ഉമ്മ പിന്നെ ഇങ്ങനെ സങ്കടപെടാറില്ല. മാത്രമല്ല ഓരോ ആഴ്ച കൂടുമ്പോഴും എന്നെ കാണാനും വരും. ചക്കയും മാങ്ങയുമൊന്നും താരനില്ലാത്തത് കൊണ്ട് ഇടയ്ക്കിടെ പൈസ തരും, പുതിയ ഡ്രസ്സ്‌ തൈപ്പിച് വെക്കും ❣️. ഒരാഴ്ച കൂടെ കഴിഞ്ഞാൽ വീട്ടിൽ പോകാം എന്ന സന്തോഷത്തിൽ ആണ് 🤩

    • @anumariyathomas9627
      @anumariyathomas9627 3 ปีที่แล้ว +4

      സത്യം എന്റെ അമ്മയും പപ്പയും അങനെയാ ...പൈസെം തരും dressum vangum ...kure dress undenkilum pinnem vangum

    • @dds6234
      @dds6234 3 ปีที่แล้ว +4

      Bhagyavadi.. 1 month swandam veetil nikkalo.. alternate months swandam veetil nikkalo ...

  • @sreelekshmi9222
    @sreelekshmi9222 3 ปีที่แล้ว +33

    എന്റെ ചേച്ചി എന്റെ അമ്മ ഇങ്ങനെ തന്നെ എന്റെ അവസ്ഥയും ഇങ്ങനെ തന്നെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭😭അമ്മേ മിസ്സ് ചെയ്യുന്നു 😒മറ്റേനാൾ ഞാൻ വീട്ടിൽ പോകും 💃

  • @izmariya3420
    @izmariya3420 3 ปีที่แล้ว +180

    ഇതേ അമ്മ മകന്റെ വൈഫിനു ഓപ്പോസിറ്റ് ആവും .(തികച്ചും സാങ്കല്പികം😀😀😀)

    • @nithanourin692
      @nithanourin692 3 ปีที่แล้ว +1

      Athee

    • @sidhujap.s1165
      @sidhujap.s1165 3 ปีที่แล้ว

      Athe

    • @sojanvargheese7849
      @sojanvargheese7849 3 ปีที่แล้ว +5

      Ellarum angane allatto

    • @nejmaiqubal2809
      @nejmaiqubal2809 3 ปีที่แล้ว

      Ndhaa samshayam adh anganaanallo

    • @jaisasaji2693
      @jaisasaji2693 3 ปีที่แล้ว +8

      അത് വെറുതെ. എന്റെ അമ്മച്ചി ഞങ്ങളെ നോക്കുന്നതിലും കാര്യം ആയാണ് ആങ്ങളയുടെ ഭാര്യയെ നോക്കുന്നെ 🙏🙏🙏💕💕💕അതുപോലെ എന്റെ ചേച്ചിയുടെ അമ്മായിഅമ്മ ചേച്ചിയെ സ്വന്തം മകളെ പോലെ ആണ് കാണുന്നെ 13വർഷം ആയിട്ട് അതിന് ഒരു മാറ്റവും വന്നിട്ടില്ല ❤❤💕💕💕

  • @mohammedrayyank.r4254
    @mohammedrayyank.r4254 3 ปีที่แล้ว +30

    അമ്മക്ക് പകരം വെക്കാൻ മറ്റൊന്നും ദുനിയാവിലില്ല.... ♥️

    • @sheebam.r1943
      @sheebam.r1943 2 ปีที่แล้ว

      സത്യം.സ്വന്തം വീട്ടിൽ പോകുമ്പോൾ ഉള്ള സന്തോഷം😁😁

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว +61

    💓💓 കരയിപ്പിച്ചു 😪

  • @NaziyaNazar78
    @NaziyaNazar78 3 ปีที่แล้ว +51

    ഇത് കണ്ടപ്പോൾ എന്റെ ഉമ്മയെ ആണ് ഓർമ വന്നത് അര മണിക്കൂർ വീട്ടിൽ പോയി നിന്നിട്ട് ഇറങ്ങുമ്പോഴേ കലങ്ങിയ കണ്ണുമായി നിൽക്കുന്ന ഉമ്മ

    • @NaziyaNazar78
      @NaziyaNazar78 2 ปีที่แล้ว

      @@beenaabraham2243 enik athin ulla avakasham und ente vtl poyi nilkkan aarudeyum anuvadham vangikkenda karyam ith vare undayitilla

  • @navasshazz5263
    @navasshazz5263 3 ปีที่แล้ว +15

    കണ്ണ് നിറഞ്ഞു 😢😢😢 വല്ലാത്തൊരു ഫീൽ ആയിരുന്നു ഉപ്പച്ചിയേം ഉമ്മച്ചിനെയും ഓർത്തുപോയി 😢😢😢

  • @annachristy1520
    @annachristy1520 3 ปีที่แล้ว +4

    ചിലപ്പോൾ ഓർക്കും നമ്മൾ പെണ്ണുങ്ങൾക്ക് മാത്രം ഇങ്ങനെ കഷ്ടപെടുത്താൻ ഓരോന്ന് ഉണ്ടാക്കി വച്ചവരെ കയ്യിൽ കിട്ടിയ ശെരിയാക്കണമെന്ന്

  • @VLOGWITHMEGH
    @VLOGWITHMEGH 3 ปีที่แล้ว +84

    സത്യം.. ഞങ്ങൾ ഒരു പൂ ചോയ്ച്ചാൽ.. പൂന്തോട്ടം തന്നെ നീതു ചേച്ചി തരും..She is vere level.. 😘😘😘

  • @anjanakupperi2371
    @anjanakupperi2371 3 ปีที่แล้ว +23

    അമ്മയ്ക്ക് പകരം അമ്മ മാത്രം. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @hayahandfathaah
      @hayahandfathaah 3 ปีที่แล้ว

      th-cam.com/video/SSeaAumdB1Q/w-d-xo.html

  • @user-zx7jj7rq7t
    @user-zx7jj7rq7t 3 ปีที่แล้ว +93

    വൈകാതെ സിനിമയിൽ കാണാൻ കഴിയട്ടെ. സൂപ്പർacting

  • @nesi502
    @nesi502 3 ปีที่แล้ว +11

    കണ്ണ് നിറഞ്ഞുപോയി.. എല്ലാ അമ്മമാരും ഇങ്ങനെതന്നെ miss uu ummaaa. 😘,

  • @Devanandahhhh
    @Devanandahhhh 3 ปีที่แล้ว +8

    പ്രബചത്തിൽ അമ്മയേക്കൾ വലിയ പോരാളി മറ്റാരുമില്ല💋💋

  • @sulfanarafeeq4012
    @sulfanarafeeq4012 3 ปีที่แล้ว +48

    Satyam... Ethrem realistic ayitt act cheyyana kanumbol albutham thonanu🤩😍.. kannu nirannu poy😥😓😓i..

  • @focuz_bgms5855
    @focuz_bgms5855 3 ปีที่แล้ว +7

    ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും കഴിയും എന്നു ചേച്ചി തെളിയിച്ചു.... chechi👌👌👌

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +77

    6:30 ആവാൻ വെയിറ്റ് ചെയുവായിരുന്നു.... ചേച്ചി ഇന്നത്തെ അമ്മടെ കഥാപാത്രം കിടുക്കി നീതു ചേച്ചി 😁.....എന്തൊരു ഒർജിനാലിറ്റി 👌👌

    • @rebecca-jb4lk
      @rebecca-jb4lk 3 ปีที่แล้ว

      No. Tharamo🥰🥰 Arathi Ramesh the happy soul

  • @richurichuz6703
    @richurichuz6703 3 ปีที่แล้ว +3

    അമ്മ ക്ക് പകരം അമ്മ മാത്രം 😍😍 കുറച്ചു ദിവസം നിന്ന് ഭർത്താവിന്റെ വീട്ടിൽ പോവുന്ന അന്ന് ഒരു നൂറു തവണ പറയും എന്തെങ്കിലും വയറു നിറച്ചു കഴിച്ചോ ന്ന് 😥😥അത് ഒന്നും അവിടെ കിട്ടാത്തത് കൊണ്ടൊന്നും അല്ല... അത് അങ്ങനെ ആണ്... ഉമ്മി ഇഷ്ടം നമ്മുടെ എല്ലാവരുടെയും ammammaarkk ഒരു അസുഖവും വരാതെ ഹാപ്പി ആയിട്ട് ഇരിക്കാൻ dhayvam അനുഗ്രഹിക്കട്ടെ 😥😥 miss uu ummiii

  • @aaryanazraarroomis3262
    @aaryanazraarroomis3262 3 ปีที่แล้ว +2

    എന്റെ അമ്മായിയമ്മ ഇങ്ങനെയാ....
    പ്രത്യേകിച്ച് ഭക്ഷണം കഴിപ്പിക്കണ കാര്യത്തിൽ.
    എവിടേലും പുറത്തൊക്കെ പോകാൻ നേരം.. സ്നാക്‌സ്ന്റെ കിറ്റ് ഉം കൊണ്ട് വരും. പോയി വന്നാലോ കരുവാളിച്ച പോയി..., ക്ഷീണിച്ച പോയി... മുടി കൊഴിഞ്ഞു.. എന്നൊക്കെ പറഞ്ഞ്... ❤️

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว +1

    അമ്മമയുടെയും കൊച്ചുമോൻ്റെയും കണ്ടുമുട്ടൽ....കണ്ണു നിറഞ്ഞു പോയി....എൻ്റെ അമ്മയെയും അമ്മമ്മയെയും ഒക്കെ ഓർത്ത് പോയി...ഈ വീഡിയോ മുഴുവൻ കണ്ണു നിറഞാന് കണ്ടത്....neethus സൂപ്പർ🥰🥰🥰

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +129

    ഫേസ്ബുക്കിൽ കണ്ട്
    ഇങ്ങോട്ട് പൊന്നു 😀😀
    സ്നേഹമൊക്കെ കൊള്ളാം കൊറേ
    നാൾ നിന്നാൽ അമ്മ തന്നെ ഓടിക്കും
    അതു സ്നേഹമില്ലാഞ്ഞിട്ടല്ല സ്നേഹം
    കൂടിട്ടാണ് 😀😀😘😘😘😍✌️
    😀😀

  • @snehathekaleidoscope
    @snehathekaleidoscope 3 ปีที่แล้ว +5

    Neethu ചേച്ചി... ശരിക്കും feel ആക്കി കളഞ്ഞു... അമ്മക്ക് പകരം ആർക്കും ആവാൻ പറ്റില്ല....

  • @ashidasayid7524
    @ashidasayid7524 3 ปีที่แล้ว +13

    Serikkim ante ummiye Pole thonni... Sakala penmakkalem kettich vittu avare orth sankadapedem cheyuka alle nammude ammamru.... Misss u ummi😍😍....innathe episode fullayittum karayipichuuu

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +1

    സത്യം പറയട്ടെ . കണ്ണ് നിറഞ്ഞ് പോയി .... ആ അമ്മയുടെ സ്നേഹം കണ്ടിട്ട്😭😭😭

  • @remyacr7669
    @remyacr7669 3 ปีที่แล้ว +23

    ❤️❤❤️❤❤️❤ നീതുവിന്റെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ വീഡിയോ
    ഒരുപാട് ഇഷ്ടമായി
    ഞാൻ കരഞ്ഞു പോയി

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +11

    Eank lokth etvum ishtam eande ummane. Ammark pakarm amma mathram 1000per vannlum athin pakram vekn kayilla. Nan ummandth poyal umma eaghne vayngra snehma🥰😘😍😍😍😍missing maa😞😘😘😘😘sharikum eand ummane thanne thonni umma eaghne anne thirch varumbol orupad sathnm tharum. Maklk cash kodkum😄🥰🥰😘😘😘

  • @Meharu
    @Meharu 3 ปีที่แล้ว +1

    ശെരിക്കും എല്ലാ അമ്മമാരും ഇങ്ങനെ തന്നെ ആണല്ലേ, അങ്ങോട്ട്‌ പോകുമ്പോ കൈയും വീശി പോകും തിരിച്ചു പോകുമ്പോൾ വണ്ടി നിറയെ സാധനങ്ങൾ ഇരിക്കാൻ കൂടി സ്ഥലം ഉണ്ടാകില്ല 😍😍😍ഉമ്മി പപ്പച്ചി 🥰🥰

  • @ammuscraftyworld7184
    @ammuscraftyworld7184 3 ปีที่แล้ว +2

    Adipoli video chechi 💞Ella charactersum nammude chuttam ulla allugale pole

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +28

    Ammamma veettil ponu enn parayumbozhe enthennillatha oru santhosham aanu.Avde chennal mind full happy.Ennal Thirichu povumbol enthenillatha oru vishamavum😁. Neethu chechiyude performance👌👌❤️

  • @anjanajayaraj3174
    @anjanajayaraj3174 3 ปีที่แล้ว +4

    Heheee,njan 10th comment, nethuzz superrrrrr😘😘😘😘😘comment cheidh video kanan poyeda,ende amme pole thanneee adipoliii😍😍

  • @nanma_stardust
    @nanma_stardust 3 ปีที่แล้ว +2

    Eyyy ellaidthm sankalpika kadhamathrangal mathrmalla yadharthyavmundu...
    Iniyum ithupolulla positive vibe videos pratheekshikkunnu...
    Acting👌👌❤❤

  • @sooryasurendran4265
    @sooryasurendran4265 3 ปีที่แล้ว +1

    Super content neethu chechi😍😍sherikkum kannu niranju poyi☺☺super acting 🤗🤗🤗😍

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 3 ปีที่แล้ว +9

    Neetuchechiyude pinnelland enna ഡയലോഗ് kollam

  • @archananair5335
    @archananair5335 3 ปีที่แล้ว +66

    Perfect aarnu ..each n every dialog 🥰🥰

  • @rajaninavami7584
    @rajaninavami7584 3 ปีที่แล้ว +1

    സൂപ്പർ... അഭിനയം പറയാതെ വയ്യ.... ഇവിടെ ഒന്നും നിൽക്കേണ്ട ആളല്ല.... ലവ് യൂ ...

  • @nichuzzworld3280
    @nichuzzworld3280 3 ปีที่แล้ว +2

    Enthra Amma vannalum swantham Amma avilla neethu Chechi Nalla
    Abhinayam🥰🥰😍

  • @sarathkuttan2215
    @sarathkuttan2215 3 ปีที่แล้ว +4

    Chechie super aayittund☺☺☺☺
    Bhaynkara fan ahne😍

  • @creamy_moon279
    @creamy_moon279 3 ปีที่แล้ว +8

    അടിപൊളി ചേച്ചി 😍😍

  • @krishnanjalygp7244
    @krishnanjalygp7244 3 ปีที่แล้ว

    ഇതിപ്പോ കരയണോ ചിരിക്കണോ എന്നറിയുന്നില്ല.. അമ്മേടെ സ്നേഹം കാണുമ്പോൾ സന്തോഷവും സങ്കടവും തോന്നുന്നു. ചേച്ചി സൂപ്പർ ആണ്.. എല്ലാ വീഡിയോ യും കാണാറുണ്ട്. Natural ആയിട്ട് തോന്നുന്നു. ഇതൊരുപാട് ഇഷ്ടപ്പെട്ടു

  • @pappumon9949
    @pappumon9949 3 ปีที่แล้ว

    Sherikkum ........ Nice presentation chechi.........

  • @lathikaganeshg6174
    @lathikaganeshg6174 3 ปีที่แล้ว +4

    ഇതാണ് നമ്മുടെ അമ്മമാർ .... സത്യം

  • @ranjithranjus9386
    @ranjithranjus9386 3 ปีที่แล้ว +13

    Chechi ithil bloopers kaanikkathath nannayi kaanichirunnel aa feel poyene. Enikkum und oru chechi chechi varumbo njangalk bhayankara happy aavum povumbo sad especially amma

  • @merlinpreejo1357
    @merlinpreejo1357 2 ปีที่แล้ว

    Super കണ്ണുനിറഞ്ഞു പോയി. ❤️💝

  • @santhoshimapr6509
    @santhoshimapr6509 3 ปีที่แล้ว

    Neethu vere level......ethilpol kandu kannu niranju.....

  • @mubizztalksvlogs2239
    @mubizztalksvlogs2239 3 ปีที่แล้ว +14

    Neethu chechi👍👍👍

  • @noushad4712
    @noushad4712 3 ปีที่แล้ว +17

    ചേച്ചി കരയിപ്പിച്ചു കിടിലൻ പെർഫോമൻസ് 👏👏👏👏🤝🤝🤝🤝

  • @romaas4515
    @romaas4515 2 ปีที่แล้ว

    Chechida abinayam supr aane enikk karachill vannu chechi adipowli aanatta❤❤

  • @amminikutty6654
    @amminikutty6654 3 ปีที่แล้ว +1

    സത്യായിട്ടും ചേച്ചി കണ്ണ് നിറഞ്ഞു...... ഈ നശിച്ച കൊറോണ കാരണം ഒന്നു വീട്ടിൽ പോയിട്ട് 9മാസം ആയി.... അമ്മയെ കാണാൻ കൊതി ആകുവാ........ ഞാൻ വീട്ടിൽ ചെന്നിട്ട് തിരിച്ചു പോകുമ്പോൾ പാവം എന്നതാ തന്ന് വിടണ്ടേ എന്ന് കരുതി വീട് full ഓടി നടക്കും... സമയം ഇല്ലെങ്കിൽ ഞങ്ങടെ ഓട്ടോ ചേട്ടനെ വിട്ട് കുറേ പലഹാരം കൂടെ വാങ്ങിച്ചു തരും... ലാസ്റ്റ് ഞാൻ ഇട്ട ഡ്രസ്സ്‌ ആരും കാണാതെ എടുത്ത് വെക്കും എന്നിട്ട് ഇടക്ക് എടുത്ത് അതും പിടിച്ചിരുന്നു karayum.....miss u ammaaaaa😓😓😓😓..... nd thanks alot for this video sweet Neethu chechiiiiiiiiiiiiiiii............ love uuuuuuuuuu

  • @snp-zya
    @snp-zya 3 ปีที่แล้ว +69

    ഇതിലെ കഥയം കഥാപാത്രവും തികച്ചും സാങ്കൽപ്പികം മാത്രം !
    ചേച്ചി പറയാൻ പറഞ്ഞു 🥰

  • @shaminishamuzz7057
    @shaminishamuzz7057 3 ปีที่แล้ว +5

    Kidukki😍❤️

  • @subinishavijesh2013
    @subinishavijesh2013 3 ปีที่แล้ว +1

    Chechi..... സാങ്കല്പികം മാത്രല്ല.... നടക്കുന്ന തൊക്കെയാണ്..... Adipoli Acting ആണ്‌ tto ചേച്ചീ 👏👏👏👏👏👍👍👍👍👍👍👍👍👌👌👌

  • @fathimashameer9388
    @fathimashameer9388 3 ปีที่แล้ว

    Nalla abhinayam... Othiri ishttapettu

  • @chaarurocks4545
    @chaarurocks4545 3 ปีที่แล้ว +5

    Super acting chechi kalakki🥰🥰🥰

  • @jaseenizu9362
    @jaseenizu9362 3 ปีที่แล้ว +6

    Adipoli video nalla feel avinnind 😔

  • @minimol3409
    @minimol3409 2 ปีที่แล้ว

    സത്യം എന്റെ അമ്മയാണെന്നു തോന്നിപോയി..❣️❤️💓🙏

  • @sumiansils5523
    @sumiansils5523 3 ปีที่แล้ว +1

    Miss chyyunnu ummaye.... u r very talented... 💞

  • @sheebak.s5516
    @sheebak.s5516 3 ปีที่แล้ว +3

    Waaaw super.... Neeethuzzz

  • @vythirigreenlife786
    @vythirigreenlife786 3 ปีที่แล้ว +6

    Ingane thanneyaaan ente ummayum allah kazhinja azhcha koodi enthokkeyo kettiperukki eduth thann vittu ....enik karachil varanu.......Neethu you are very talented.....

  • @minijoshymb4213
    @minijoshymb4213 3 ปีที่แล้ว +1

    അമ്മയ്ക്ക് പകരം അമ്മ മാത്രം ❤️സങ്കടം വന്നു നീതു... നിതുവിന്റെ അമ്മ ഈ വ്ലോഗ് കണ്ടപ്പോൾ എന്ത് വിചാരിച്ചു വോ എന്തോ 🤔

  • @shabeerchonari
    @shabeerchonari 3 ปีที่แล้ว

    Neethuvechi ningal vere levelatto God bless you iniyum othiri cheyyane

  • @dilsreenarayanan
    @dilsreenarayanan 3 ปีที่แล้ว +27

    Eth ante ammayanuu . Anikk karachilu varunnu.. Ammaye orth.

  • @thasrifa2690
    @thasrifa2690 3 ปีที่แล้ว +15

    ഇതിലെ കഥയും കഥാപാത്രവും സങ്കല്പികമല്ല ശെരിക്കും ആണ് ബട്ട്‌ എനിക്ക് അറിയില്ലാട്ടോ എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. അമ്മയുടെ സ്നേഹം അല്ലെ അതിൽ കളങ്കമുണ്ടാവില്ല 😊😊😊

  • @fousisakeer9086
    @fousisakeer9086 3 ปีที่แล้ว

    ഉമ്മച്ചിനെ ഓർമ വന്നു. ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്. Lockdown കാരണം കണ്ടിട്ട് കുറെ ദിവസായി.എന്റെ ഇക്കാക്കടെ ഉമ്മയെ ഒന്നും പറയാൻ സമ്മതിക്കില്ലാട്ടോ. അതും എന്റെ പൊന്നുമ്മയാ... Love you umma &ummachi....

  • @sree-sreeshorts5694
    @sree-sreeshorts5694 3 ปีที่แล้ว

    Cheachi poliyeaa😘aa feel ഉണ്ടല്ലോ 😍uff🔥real good stay blessed dr😘😘god bless you😘😘

  • @shifashimol601
    @shifashimol601 3 ปีที่แล้ว +12

    Exactly chechy😔

  • @anjusuresh5838
    @anjusuresh5838 3 ปีที่แล้ว +27

    ന്റെ അമ്മ പറയുന്ന പോലെ ഞാൻ കണ്ണൂർ ആണ് ന്റെ വീട് ekm വല്ല കാലത്തും പോകുള്ളൂ..

    • @devikams2693
      @devikams2693 3 ปีที่แล้ว

      Same njaum🤦‍♀️

    • @amrithaammu306
      @amrithaammu306 3 ปีที่แล้ว

      Njnm😀

    • @anusha7118
      @anusha7118 3 ปีที่แล้ว

      ഞാൻ വയനാടും എന്റെ വീട് ekm ആണ് ഞാനും വല്ല കാലത്തും പോകാറുള്ളു

  • @shidhavishnu
    @shidhavishnu 3 ปีที่แล้ว +1

    Adipwoli video chechiiiiii❤❤❤❤❤❤❤❤orupaaaadu istamaaayiii

  • @kooju.starworld6012
    @kooju.starworld6012 3 ปีที่แล้ว

    Neethu.. ningal engane ammarole cheyyumbol sathyathil njan karanju poyi..ente ammamarichit maasangal chilathayullu..serikkum miss cheyyunnu..ithupoleyulla ammamark ellam 🙏vendi.. 🙏❤️😭

  • @ajithaisrl7887
    @ajithaisrl7887 3 ปีที่แล้ว +4

    Neethunte vedio kanunnathu ennum Oru relaxation aarunnu.but innu thudaykkan muthal karanju poyi.vedio kazhinjittum vallatha Oru vingal...mone kandappol nattil ulla ente moneyum pinne ente ammayeyum orthu ippozhum kannu nirayunnu

    • @angelangeldream
      @angelangeldream 3 ปีที่แล้ว

      Mon naatil aano, athentha, ningal evdew aane ?

    • @ajithaisrl7887
      @ajithaisrl7887 3 ปีที่แล้ว

      @@angelangeldream njan abroad working aanu..staff nurse.corona karanam pokan pattiyittilla

    • @angelangeldream
      @angelangeldream 3 ปีที่แล้ว

      Ajitha Isrl aano, mone nattil nirthyo? Dubai il ane, nan ivde ane

  • @remyareju4024
    @remyareju4024 3 ปีที่แล้ว +29

    ന്റെ അമ്മ ഇതുപോലെ ആ. പെട്ടന്ന് അമ്മേ ഓർമ വന്നൂ. 😞. Miss u ammaaaaaaa.

    • @an_za_nam_zvlog_ss2359
      @an_za_nam_zvlog_ss2359 3 ปีที่แล้ว +2

      🤗🤗🤗 amma.......

    • @meenuam3203
      @meenuam3203 3 ปีที่แล้ว +1

      Don't worry dear....amma ...athu oru feel thannanu...alledo

  • @athirarajeev1182
    @athirarajeev1182 3 ปีที่แล้ว

    Super chechii...Kannu nirajupoii..

  • @progamer-sm6th
    @progamer-sm6th 3 ปีที่แล้ว

    Enthaaa oru reality, thaan poliyaaa, superr, acting aaa👏👏👏👏👏👌👌👌👌👌👌👌❤️

  • @smittykoshy1800
    @smittykoshy1800 3 ปีที่แล้ว +30

    Adipoli acting

  • @safnajareesh117
    @safnajareesh117 3 ปีที่แล้ว +66

    ഇത്കണ്ട്. കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ?😔

  • @joyseenashintoshinto5160
    @joyseenashintoshinto5160 3 ปีที่แล้ว

    excellent chechi ente amma ithupole thanneya. superb superb

  • @ajinasichu5717
    @ajinasichu5717 3 ปีที่แล้ว

    Love uuuu umma😘😍😍chechi adipoliyaayittund ttoo

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +13

    Ooi ചേച്ചി ഞാൻ ഇപ്പോൾ വരാം ok നോട്ടി കണ്ടപ്പോ വന്നു 😍👍🏃‍♀️🏃‍♀️

    • @mehroossameer3440
      @mehroossameer3440 3 ปีที่แล้ว +2

      ചേച്ചി ഞാൻ പിന്നേം വന്നു എല്ലാകഥാപാത്രവും ഒന്നിന് ഒന്ന് മിച്ചം ആണ് ഒന്നും പറയാൻ ഇല്ല 😍♥️😘👍👍👍

    • @mehroossameer3440
      @mehroossameer3440 3 ปีที่แล้ว +1

      ചേച്ചി എന്ത് ചെയ്താലും അത് ചേച്ചിക്ക് നന്നായി ചേരും 😍♥️

  • @pathoosworld7513
    @pathoosworld7513 3 ปีที่แล้ว +6

    പൊളി♥️😍

  • @keerthy.s505
    @keerthy.s505 3 ปีที่แล้ว +1

    Ee amma parayunna pole avuo entem ammayiyamma enn chinthicha oru kalm undayirnnu.... Pand... Pakshe enikk thetti... Enikkipo onnalla rand ammamaraa...Video kandapo sathyam paranjal ammaye alla ammayiammaye aanu orthe... Pacha pavam aanu... Enth karyathinum full support aanu... Njangalde kalyanam kazhinjtt 2 varsham avan povnu... Ipo oru kunjuvava on the way aanu... Life is good ❤️

  • @safiyalatheef7437
    @safiyalatheef7437 3 ปีที่แล้ว +1

    Ella ammamarumithupolanu.heart touching vidio😓

  • @sulaikhamajeed2817
    @sulaikhamajeed2817 3 ปีที่แล้ว +27

    എന്തൊരു ഒറിജിനാലിറ്റി!!!

  • @sheficholayil4400
    @sheficholayil4400 3 ปีที่แล้ว +15

    Orginalility 😍😍

  • @Duniakutty________________
    @Duniakutty________________ 3 ปีที่แล้ว +1

    അമ്മ ❤️
    സത്യം ഇതുപൊലെയ എല്ലാമ്മയും

  • @neethumohan843
    @neethumohan843 3 ปีที่แล้ว

    Super. Ente Amma pole thanne.👌👌

  • @farsanapathu8769
    @farsanapathu8769 3 ปีที่แล้ว +6

    Nammudeyellam muthaan ee chechy😍😍😍😍😍love u chechy😘😘😘😘ee chechiye ishttam ullavar ivide like adiche
    👇

  • @aryasworld9530
    @aryasworld9530 3 ปีที่แล้ว +5

    Adi poli😍😍😍

  • @dhajithvelayudhan446
    @dhajithvelayudhan446 3 ปีที่แล้ว

    ഒരുപാട് ഒരുപാട് ഇഷ്ടം ആയി. Last സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

    • @hayahandfathaah
      @hayahandfathaah 3 ปีที่แล้ว

      th-cam.com/video/SSeaAumdB1Q/w-d-xo.html

  • @vidyaratheesh4360
    @vidyaratheesh4360 3 ปีที่แล้ว +1

    Sariya ente ammem ingana. Veettil chennne porumbo ellam pothinj tharum ennit angane cheyyanam engane cheytholonnokke parayum miss u Amma. Cheachi super creation 😍😍😍