മകൾ വീട് വെക്കുമ്പോൾ..ആഹാ..😅 മകൻ ആയാൽ ഓഹോ....😄

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Facebook Requested Video 😅😅👍
    For more updates,
    follow my Fb page🙏➡️
    / 106127991242281
    Insta ➡️
    ...

ความคิดเห็น • 969

  • @kl-2family401
    @kl-2family401 3 ปีที่แล้ว +1343

    *സമൂഹത്തിൽ നടക്കുന്നതും, എന്നാൽ പെട്ടന്ന് ആരും വെളിപ്പെടുത്താത്തതുമായ മനുഷ്യരുടെ ഉള്ളിലെ ചിന്താഗതികളെയാണ് നീതു ചേച്ചി ഇവിടെ തുറന്ന് കാട്ടുന്നത്.ചിരിക്കൊപ്പം ചിന്തയും.* 😅👌🏻👏🏻😍

    • @ramsiyamumthas8616
      @ramsiyamumthas8616 3 ปีที่แล้ว +3

      Enthaa vykye

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 ปีที่แล้ว +36

      എന്നും pin വിഷ്ണുന് 😒ഞങ്ങളെയൊക്കെ എന്താ തവിടു കൊടുത്ത് മേടിച്ചേ ആണോ ☹️😂

    • @archananair5335
      @archananair5335 3 ปีที่แล้ว

      Gud one!

    • @diyafathima7388
      @diyafathima7388 3 ปีที่แล้ว +1

      Yaaa❤🙂

    • @dhaneshmohan4412
      @dhaneshmohan4412 3 ปีที่แล้ว +2

      Hi Vishnu chettaa

  • @gargiskitchen3821
    @gargiskitchen3821 3 ปีที่แล้ว +167

    നമ്മൾ പ്രായമാകുമ്പോൾ ഇങ്ങനെ ആവാതെ ഇരിക്കാൻ നോക്കാം 😊
    ചേച്ചീടെ അഭിനയം super........

  • @surumi8654
    @surumi8654 3 ปีที่แล้ว +723

    സത്യമാണ് മരുമകൾക്ക് ഒരു ന്യായം മകൾക്ക് വേറൊരു ന്യായം എല്ലാ ഇടത്തും ഇങ്ങനെ തന്നെ ആണല്ലേ...

  • @rajiac7552
    @rajiac7552 3 ปีที่แล้ว +113

    അമ്മായിയമ്മ റോൾ പൊളിയാണ്,എത്ര കണ്ടാലും മടുക്കൂല❤️

  • @its_anitta
    @its_anitta 3 ปีที่แล้ว +403

    ചേച്ചി അമ്മ വേഷങ്ങൾ ചെയ്യുന്നത് കാണാൻ നല്ല രസാണ്...എല്ലാം അടിപൊളിയാ😄

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +859

    ശരിക്കും... സ്വന്തം
    മകളും മരുമകളും
    ദുബായിൽ പോണ കാര്യം
    പറഞ്ഞാലും ഇത് തന്നെയാ
    അവസ്ഥ 🤭🤣🤣🤣

  • @sathishsasi45
    @sathishsasi45 3 ปีที่แล้ว +157

    വളരെ നന്നായ അവതരണം . എല്ലാവരുടെയും വീട്ടിൽ നടക്കുന്ന ഇതുപോലെ ഉള്ള കാര്യങ്ങൾ വളരെ തന്മയത്തോടെ അവതരിപ്പിക്കുന്ന നീതുവിന് ഒരു ഗോൾഡ് കോയിൻ.
    ഇനി ഭാര്യ വീട്ടിൽ താമസിക്കുന്ന ഭർത്താവിന്റെ അവസ്ഥ ഒന്ന് അവതരിപ്പിക്കണം
    ദൈവം അനുഗ്രഹിക്കട്ടെ

    • @shiny3173
      @shiny3173 3 ปีที่แล้ว +1

      സ്വന്തം സർജറി രൂപകല്പന ചെയ്തു ജീവിതത്തിലേക്കു തിരികെവന്നയാൾ അതും കിടക്കയിൽ കിടന്നു കൊണ്ട്,
      അതിശയിപ്പിക്കും ഇദ്ദേഹത്തിന്റെ ജീവിതം th-cam.com/video/Q4lx7KSwCaM/w-d-xo.html

    • @rijishavijeesh3778
      @rijishavijeesh3778 3 ปีที่แล้ว +1

      Sirnte avastha anganano

    • @finus5020
      @finus5020 3 ปีที่แล้ว

      👍

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +134

    മോൾക്ക്‌ എന്തും ആകും മോൻ എന്തങ്കിലും ചെയ്താൽ അത് തോന്നിവാസം 😍🤭

    • @Mallu3kids
      @Mallu3kids 3 ปีที่แล้ว +1

      😂😂😂

    • @diyavlog8583
      @diyavlog8583 3 ปีที่แล้ว

      😁😁😁

    • @muhsinaashkar1086
      @muhsinaashkar1086 3 ปีที่แล้ว +1

      Thirchayayittum

    • @rohithammu4331
      @rohithammu4331 2 ปีที่แล้ว

      Athu monoodulla ishtaakedalla.
      Marumolodulla ഇഷ്ടക്കേടാണ്

  • @rashiayidi5629
    @rashiayidi5629 3 ปีที่แล้ว +29

    *ചേച്ചി ഒന്നും പറയാനില്ല നിത്യ ജീവിതത്തിൽ ഓരോ സാദാരണകാരും അനുഭവിക്കുന്ന പുറത്ത് പറയാൻ മടിക്കുന്നതും. പറയാൻ പറ്റാത്തതും ആയ കാര്യങ്ങളാണ് ചേച്ചി അഭിനയത്തിലൂടെ ജീവിച്ചു കാണിക്കുന്നത്.😍😍😍👍👍👍👍*

  • @preethybitton6509
    @preethybitton6509 3 ปีที่แล้ว +246

    ചേച്ചി കാരണം വടക്കേലെ സുമതിക്ക് തുമ്മൽ കാരണം കിടക്കപ്പൊറുതി ഇല്ല 😁😁

    • @alna.k452
      @alna.k452 3 ปีที่แล้ว +2

      😂😂😂

    • @isbanajunaid2776
      @isbanajunaid2776 3 ปีที่แล้ว +2

      😂😂

    • @ramsishefi7623
      @ramsishefi7623 3 ปีที่แล้ว +1

      😃😃👍

    • @Riya-ke3ly
      @Riya-ke3ly 3 ปีที่แล้ว +2

      സുമതിക്കല്ല സുമതീടെ മോൾക്ക്

    • @matrix3330
      @matrix3330 3 ปีที่แล้ว

      🤣🤣🤣

  • @sinucheri2009
    @sinucheri2009 3 ปีที่แล้ว +91

    വടെക്കെലെ സുമദി 😄 എല്ലാ വീഡിയോ യിലും ഉണ്ട് 🌹😍👍ചേച്ചി
    സൂപ്പർ ആയിക്ക്ണ്ട്ടോ

  • @kalapurakalkalapurakal693
    @kalapurakalkalapurakal693 3 ปีที่แล้ว +81

    ചേച്ചി ,
    ആമ്പിള്ളേര് ടൂർ പോകുമ്പോഴും പെമ്പിള്ളേര് ടൂർ പോകുമ്പോഴും ഉണ്ടാവുന്ന മാതാപിതാക്കളുടെ പ്രതികരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ പ്ലീസ് 🙏

  • @nishanaashraf8392
    @nishanaashraf8392 3 ปีที่แล้ว +176

    അവൾ പറയാതെ നിനക്കിങ്ങനെ ഒരു ബുദ്ധി തോന്നൂലാന്ന്, 🤣🤣🤣

    • @gokulveliyam
      @gokulveliyam 3 ปีที่แล้ว +12

      ഏതായാലും സ്വന്തം മോൻ മണ്ടനാണെന്ന് സമ്മതിച്ചല്ലോ,😁😁

    • @nishanaashraf8392
      @nishanaashraf8392 3 ปีที่แล้ว +2

      @@gokulveliyam 😄😄😄😄😄😄

    • @asha-7910
      @asha-7910 3 ปีที่แล้ว +9

      സ്ഥിരം അമ്മായിഅമ്മ ഡയലോഗ് 🥴🙄😬🤪

    • @nishanaashraf8392
      @nishanaashraf8392 3 ปีที่แล้ว +1

      സത്യം

    • @shifanarishad9913
      @shifanarishad9913 3 ปีที่แล้ว +1

      😀😃😃

  • @lakshmimohan7688
    @lakshmimohan7688 3 ปีที่แล้ว +54

    Swaram nannayi irikumbol paatu nirtunadanu naladu...I like itt!!!😆

  • @shabnasana976
    @shabnasana976 3 ปีที่แล้ว +186

    മരണം വരെ നോക്കുന്നത് ആൺ മക്കൾ സ്നേഹം പണം പദവി പെൺ മക്കൾക്കു 😔😔😔

    • @ajithasanthoshsanthosh5701
      @ajithasanthoshsanthosh5701 3 ปีที่แล้ว +2

      Same avastha

    • @shajishaji4945
      @shajishaji4945 3 ปีที่แล้ว +4

      എന്റെ വീട്ടിൽ പെൺ മക്കൾ ഒന്നും അല്ല അവരെ ആ ട്ടി ഓടിക്കുന്നു ഫാദർ ഉപ്പ എന്താ ചെയ്യാ

    • @shabnasana976
      @shabnasana976 3 ปีที่แล้ว

      @@shajishaji4945 manasilayilla. Penn makkal illa ennano?

    • @cfksparxxyt4701
      @cfksparxxyt4701 3 ปีที่แล้ว +1

      Sarikkum aganae thannae entae veetilum ethupolse anu

    • @cfksparxxyt4701
      @cfksparxxyt4701 3 ปีที่แล้ว +1

      Sathyam anu

  • @jencyshaine8062
    @jencyshaine8062 3 ปีที่แล้ว +2

    എന്റെ അമ്മായിയാമ്മയും ഇത് പോലെ തന്നെ. മകൻ വീട്ടിലേക്കു എന്ത് വാങ്ങിയാലും സഹിക്കില്ല. ഇതൊന്നും ഇവിടെ ആവശ്യമില്ലായിരുന്നു എന്ന് പോലും. മോൾടെ വീട്ടിലാണേൽ പരമ സന്തോഷം. എന്താണീ അമ്മായിയമ്മ വർഗം ഇങ്ങനെ. എവിടെയെങ്കിലും പുറത്തു പോകാൻ കുഞ്ഞിനെ നോക്കാമോ എന്ന് ചോദിച്ചാൽ നോക്കാൻ പറ്റില്ല എന്ന് മുഖത്തു നോക്കി പറയും. മോൾക്ക്‌ എന്തെങ്കിലും ആവശ്യം വന്നാൽ മാസങ്ങൾ അവളുടെ വേറെ വീട്ടിൽ പോയി കിടക്കും. അനുഭവിക്കുക തന്നെ.

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +221

    വടക്കേലെ സുമതിയെ വിട്ട് ഒരു കളിയും ഇല്ല 😂😂

  • @meerasuresh8739
    @meerasuresh8739 3 ปีที่แล้ว +60

    ചേച്ചി ശെരിയാട്ടോ..... എല്ലാ. അമ്മമാരും ഇങ്ങനെ തന്നെ യാണ്.....👍👌👌👌ചേച്ചി ടെ അമ്മ, അമ്മായമ്മ roles എല്ലാം adipoliyaatto nk vellya ishttaa💖💖💖👍

    • @rijishavijeesh3778
      @rijishavijeesh3778 3 ปีที่แล้ว +2

      Ellarum inganalla.

    • @Glamon21
      @Glamon21 3 ปีที่แล้ว

      Ellarum ingane ennu parayaruthu..

    • @Glamon21
      @Glamon21 3 ปีที่แล้ว

      Ellarum ingane ennu parayaruthu..

  • @abadsoofi
    @abadsoofi 3 ปีที่แล้ว +37

    ഇത്രേം പച്ചയായി natural ആയി എങ്ങനെ ആണ് അവതരിപ്പിക്കുന്നത്❤️ കഴിവ്

  • @mombabarts4569
    @mombabarts4569 3 ปีที่แล้ว +20

    പറഞ്ഞോണ്ടിരിക്കുന്നതിനു ഇടക്കുള്ള കരച്ചിൽ😂... ente fvrt

  • @sulthanamaryam9532
    @sulthanamaryam9532 3 ปีที่แล้ว +78

    Makkalk oru nyayam. Marumakkalk vere. Makkal sugikanam. Marumakkal anganipo ne sugiknda😉. Swayryam tarilla

  • @haseenavmda266
    @haseenavmda266 3 ปีที่แล้ว +211

    My favourite
    1: ആ.. പിന്നല്ലാണ്ട്
    2: അല്ലാണ്ടിപ്പെന്ത്പറയാനാണ്?
    😘😘🥰😍🤩😍

  • @renuvrajan
    @renuvrajan 2 ปีที่แล้ว +4

    പച്ചയായ ജീവിതം...❤️😍

  • @liyana9275
    @liyana9275 3 ปีที่แล้ว +5

    എനിക്കും ഉണ്ടായിരുന്നു ഒരു തള്ള.. ഭർത്താവിന്റെ ഉപ്പ ഭർത്താവിന് കൊടുത്ത സ്ഥലത്ത് വീടിനു തറ ഇട്ടപ്പോൾ പിറ്റേന്ന് ഇരുന്ന് തള്ള കരയുന്നു.. എത്ര മരമുണ്ടായിരുന്നു. എല്ലാം വെട്ടിക്കളഞ്ഞു.. കണ്ടിട്ട് സഹിക്കാൻ പറ്റില്ലാ എന്നും paramju

    • @divyavs5895
      @divyavs5895 3 ปีที่แล้ว

      ഭർത്താവിന്റെ ഓഹരിയിൽ വീട്‌ വയ്ക്കാൻ ചെന്നപ്പോൾ അദേഹത്തിന്റെ അമ്മ പറയുവാ തെങ്ങു മുറിക്കാൻ പറ്റില്ലെന്നു

    • @liyana9275
      @liyana9275 3 ปีที่แล้ว +1

      @@divyavs5895 എല്ലായിടത്തും ഉണ്ടല്ലേ

    • @bincyjose6518
      @bincyjose6518 3 ปีที่แล้ว

      😁

    • @binasthaha2975
      @binasthaha2975 3 ปีที่แล้ว

      Thalleda vaayil kurchu pasa thechu ottichoodairunu. Kusumbu thalla

  • @bettyelsababu6386
    @bettyelsababu6386 3 ปีที่แล้ว +145

    രണ്ടാമത്തെ അമ്മായിയമ്മയെ കണ്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു.....😖😖😖😖

    • @BK-oq3nx
      @BK-oq3nx 3 ปีที่แล้ว +21

      അയ്യോ എനിക്കും ഉണ്ട്‌ അതുപോലത്തെ ഒരു ചൊറി തള്ള. മോൾടെ വീട് പണി നടക്കുന്നു entha തുള്ളിച്ചാട്ടം

    • @garuda8295
      @garuda8295 3 ปีที่แล้ว +2

      @@BK-oq3nx 🤣🤣🤣🤣

    • @rahiseppi9255
      @rahiseppi9255 3 ปีที่แล้ว +2

      @@BK-oq3nx 😃😃

    • @BK-oq3nx
      @BK-oq3nx 3 ปีที่แล้ว

      @@rahiseppi9255 😇

    • @BK-oq3nx
      @BK-oq3nx 3 ปีที่แล้ว +1

      @@garuda8295 😇

  • @digitalmanish6673
    @digitalmanish6673 3 ปีที่แล้ว

    100% സത്യം തന്നെ.. അമ്മായിഅമ്മ യും അമ്മയും രണ്ടും സ്ത്രീകൾ തന്നെ. ചിന്താഗതി എത്ര വിബിന്നം... സ്ത്രീ കൾ തന്നെ സ്ത്രീകൾ തന്നെ streekalude മുഖ്യ ശത്രു....

  • @snp-zya
    @snp-zya 3 ปีที่แล้ว +58

    എന്ത് വിശയമായാലും മടുപ്പിക്കില്ല ചേച്ചി, പൊളി അഭിനയമാണ്
    എന്നും 6.30 ന് ഇങ്ങ് എത്തിയേക്കണം കേട്ടോ 🥰

    • @hishamcreations8521
      @hishamcreations8521 3 ปีที่แล้ว +1

      വേണം വേണം 😁😁

    • @pmrboys
      @pmrboys 3 ปีที่แล้ว +1

      Evidernnu kurachayolle kandit

    • @sainudheenk9719
      @sainudheenk9719 3 ปีที่แล้ว

      @@hishamcreations8521 . M

  • @jobin1785
    @jobin1785 3 ปีที่แล้ว +3

    നല്ല observation....അതോടൊപ്പം തന്നെ അടിപൊളി അവതരണം...❤️

  • @saihasworld.3392
    @saihasworld.3392 3 ปีที่แล้ว +222

    എന്റെ അമ്മായിയമ്മയെ പരിചയമുണ്ടോ. 🙄😜

  • @hishamcreations8521
    @hishamcreations8521 3 ปีที่แล้ว +276

    നീതു ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്‌ അടി
    👇👇👇

  • @nishanaashraf8392
    @nishanaashraf8392 3 ปีที่แล้ว +41

    ദേ. പിന്നേം വടക്കേലെ സുമതി 🤣🤣

  • @sheenas2395
    @sheenas2395 3 ปีที่แล้ว +1

    Very true.
    അനുഭവസ്ഥ.
    മകൾക്ക് വീടാകാം, മരുമകൾക്ക് ആയിക്കൂടാ... വീടിന്റെ കാര്യം മാത്രമല്ല പല കാര്യങ്ങളിലും ഇതാണ് അവസ്ഥ. രണ്ടു മരുമക്കൾ ഉണ്ടെങ്കിൽ പിന്നെ തീർന്നു.
    വളരെ കുറച്ചു നല്ല അമ്മായിയമ്മമാരും ഉണ്ട് കേട്ടോ ഈ സമയത്ത് അവരെ മറക്കാൻ പാടില്ല.

  • @mihaminnu3
    @mihaminnu3 3 ปีที่แล้ว +90

    കല്യാണം കഴിഞ്ഞ് 4 years ആയിട്ടേ ഉള്ളു,, വീട് എടുക്കേണ്ട കാര്യത്തിൽ നമ്മളെക്കാൾ തിരക്ക് hus ന്റെ ഉപ്പക്കും ഉമ്മക്കും ആണ് 😇.
    ചേച്ചിടെ അഭിനയം ഒരു രക്ഷയും ഇല്ല.. ✌️സിനിമയിൽ നല്ല ചാൻസ് കിട്ടട്ടെ

    • @AbdulJabbarkt-md7tn
      @AbdulJabbarkt-md7tn 3 ปีที่แล้ว +5

      2 year aaytollu njn vijarchu enikk mathrollu ഈ തിരക്ക് enna😀

    • @sulfanarafeeq4012
      @sulfanarafeeq4012 3 ปีที่แล้ว +10

      Eth 4 varsham. Alle.. 3 masam kaynappo thott nte ammayiamma parayane.. vere ponam annale jeevitham padekkullunn😁😁

    • @mihaminnu3
      @mihaminnu3 3 ปีที่แล้ว +5

      @@sulfanarafeeq4012 1 year ആയപ്പോ തൊട്ട് പറയാൻ തൊടങ്ങിയതാ.. ബട്ട് നമ്മക് തിരക്കില്ല, കണ്ണൂർ ആയതോണ്ട് ഞാൻ എന്റെ വീട്ടിൽ തന്നെയാ നിക്കൽ 😅

    • @mihaminnu3
      @mihaminnu3 3 ปีที่แล้ว

      @@AbdulJabbarkt-md7tn 😄

    • @ashidamarva4513
      @ashidamarva4513 3 ปีที่แล้ว +4

      ഞങ്ങളെ കല്യാണം കഴിഞ്ഞിട്ട് രണ്ടു ഇയർ ആവുന്നേയുള്ളു, ഇപ്പോൾ തന്നെ hus ന്റെ ഉമ്മ ഒരു വീട് കാണാൻ പൂതി യായി നിക്കുവാ

  • @Anagha.haridas
    @Anagha.haridas 3 ปีที่แล้ว +2

    Ippol 100പിന്നല്ലാണ്ട് ആയി കാണും ❤️❤️ നല്ല രസമുണ്ട് കേൾക്കാൻ 😘😊

  • @VLOGWITHMEGH
    @VLOGWITHMEGH 3 ปีที่แล้ว +5

    നീതു ചേച്ചിയെ പോലെ.. നീതു ചേച്ചി മാത്രം 😘😘😘😘😘💪💪💪💪💪

  • @rekhafredy3242
    @rekhafredy3242 3 ปีที่แล้ว +2

    Super മോളെ നീ പുലിയല്ല.. പൂപ്പുലിയാണ്... നല്ലൊരു ഭാവി ഉണ്ട്. God ബ്ലെസ് u

  • @rasiyanoushad7851
    @rasiyanoushad7851 3 ปีที่แล้ว +36

    Lekshmi chechide Nthuvaa ithinu shesham Neethu chechide pinnalland😂😂😂

  • @reefaanvar3985
    @reefaanvar3985 3 ปีที่แล้ว +69

    എൻ്റെ പൊന്നോ നമിച്ചു ചേച്ചീ
    എല്ലായിടത്തും ഇങ്ങനെ തന്നെയാണ് ന്ന് ഇപ്പൊ മനസിലായി 99.9%
    ബാക്കി .1 % നല്ല ചിന്താഗതിക്കാരുണ്ടാവുള്ളൂന്ന് തോന്നുന്നു

    • @Mallu3kids
      @Mallu3kids 3 ปีที่แล้ว

      👍

    • @husnashareef4718
      @husnashareef4718 3 ปีที่แล้ว

      എന്റെ ഉമ്മ (ammayiumma)0.1 ൽ പെട്ടതാണ് 😊

  • @athirasuresh8890
    @athirasuresh8890 3 ปีที่แล้ว +80

    Ente ammayiamma inganeyannu onnu paranju randamathethinn karachil. Inganulla ammayiamma ullavar ivde kuthuuu👇👇👇👇👇

    • @nathoonzkitchen5106
      @nathoonzkitchen5106 3 ปีที่แล้ว +3

      Evdenna ee kanneerokke varnenn areelaa😂

    • @sneha4133
      @sneha4133 3 ปีที่แล้ว +1

      Sathyam. Veedinte karyam paranjappo bp keri. Ilaya aale mattan ponu. Ntha chyuka😁😁

  • @farhajaseerfarhajaseer7882
    @farhajaseerfarhajaseer7882 3 ปีที่แล้ว +10

    Sathyam.. Pachayaaya sathiyagal annu chechi cheyunnath🥰😍

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +13

    Neethu chechi innum thakarthu👍. Nothing to say more👏👏💃💃

  • @varshaprasanth4241
    @varshaprasanth4241 3 ปีที่แล้ว

    അമ്മായിയമ്മ ഹോ ഒരു രക്ഷയില്ല... മോളോട് ഒരുതരം മരുമോളോട് വേറൊരു തരം..... തലയിണമന്ത്രം പോലും.... പിന്നെ ഒടുക്കത്തെ സെന്റിമെൻസും പൂങ്കണ്ണീരും...

  • @haripriyapramod4672
    @haripriyapramod4672 3 ปีที่แล้ว +3

    വടക്കേലെ സുമതി വന്നു .... ആഹാ അന്തസ് 🤩❣️

  • @MuhammedAli-uv8of
    @MuhammedAli-uv8of 3 ปีที่แล้ว +2

    മകനും മരുമകളും ടൂറിനു പോകണം എന്ന് പറഞ്ഞാൽ കറുത്ത വാവ്..... മകളും മരുമകനും പോകുമ്പോൾ വെളുത്ത വാവ്

  • @nvlogs3676
    @nvlogs3676 3 ปีที่แล้ว +5

    😂😂😂😂 polichu muthe..... Njan whatsapp il share cheythu to, ee dialogues engane ethra correct ayittu kittunnu. Last oru karachil & dialogue 👍👍

  • @balkeesbalki2431
    @balkeesbalki2431 3 ปีที่แล้ว +2

    Oh my god onnnum parayanilla
    👍👍pwolich acting supr.
    Mikka veedukalilum idu thanneya avastha.

  • @mashallah683
    @mashallah683 3 ปีที่แล้ว +34

    കല്യാണം കഴിഞ്ഞിട്ട് 9 കൊല്ലം ആയി... മാറി താമസിക്കുന്ന കാര്യം ചിന്തിക്കുന്നതും കൂടി ഇല്ല.... 😕😕

  • @vv-px3kq
    @vv-px3kq 3 ปีที่แล้ว +2

    Awesome neethu ...hats off to you 👍👍... ningalude observation adipoli ..

  • @mubasheeratk2803
    @mubasheeratk2803 3 ปีที่แล้ว +42

    Soram nannavubal pat nirthannam😄😄😄😄😄

  • @sumasuma3919
    @sumasuma3919 3 ปีที่แล้ว +2

    അടിപൊളി ഓരോ. എപിസോടും കണ്ണെടുക്കാതെ ആണ് കാണുന്നത്
    All the best

  • @gopikaakhil1883
    @gopikaakhil1883 3 ปีที่แล้ว +6

    Natural acting aanu chechide, powli 👌👌

  • @nithin1007
    @nithin1007 3 ปีที่แล้ว +1

    എന്റെ പൊന്നോ
    അടിപൊളി ,,,മനോഹരമായ് ആക്ടിങ്

  • @sss-rg6lk
    @sss-rg6lk 3 ปีที่แล้ว +4

    👌 pachayaya jeevitha sathyangal 😅😅😅

  • @febamt8596
    @febamt8596 3 ปีที่แล้ว +1

    ഈ അവസ്ഥ അനുഭവിച്ചിട്ടില്ലെങ്കിലും കുറേ കേട്ടിട്ടുണ്ട്. 😂 അനുഭവം ആണ് ഏറ്റവും വലിയ ഗുരു എന്നാണല്ലോ പറയാറ് 🤪അത് കൊണ്ട് കുറച്ച് വർഷം കൂടെ കഴിയുമ്പോൾ നോക്കാം എങ്ങനെ ആയിരിക്കും എന്ന്‌ 😇എന്തായാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😍ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് ഇല്ലേ എന്ന്‌ ഓർത്തിരുന്നപ്പോൾ അതും വന്നു😝 love you chechiii🤩

  • @mylifemyrules7037
    @mylifemyrules7037 3 ปีที่แล้ว +17

    Vayasayaal makan nammale nokkille enna bayam aan mathapithakalk.. Athu maranam enkil swandham retirement nu ulla financial support nammal thanne undakkanam makkale aasrayikkathirikuka

  • @deepanjalilal3040
    @deepanjalilal3040 3 ปีที่แล้ว +1

    Iee karachil ithevdnn varnnu.....entammo apaaram acting.. 😍😍😍🥰🌷🥰😘😘🌷🥰

  • @ashidaj9646
    @ashidaj9646 3 ปีที่แล้ว +3

    I am blessed with a wonderful umma (husband mother ). Such a positive women i have ever seen in my life.... Am blessed..she s my power to face all the difficulties in my life....

    • @Magicmoooon
      @Magicmoooon 3 ปีที่แล้ว

      Masha alLaaH 💚

  • @shabeerchonari
    @shabeerchonari 3 ปีที่แล้ว +1

    Last senti....
    Hooo oru rakshayumillatto Aa kannerum kannada azhikkalum chechi vere levelatto

  • @asnamubarak8728
    @asnamubarak8728 3 ปีที่แล้ว +10

    ഇതെക്കെ എന്നും ഇങ്ങേനെക്കെ തെന്നെയാണ് 😂

  • @athiranitin1448
    @athiranitin1448 3 ปีที่แล้ว +1

    Kiduveeeee kalaki sambavam engane sadhikunu ithre clear ayitu express cheyaan samadikanam...........

  • @mlpm904
    @mlpm904 3 ปีที่แล้ว +137

    വടക്കേലെ സുമതി ഫാൻസ്‌ ഇങ്ങോട്ട് പോരട്ടെ 😜👍

    • @ranimb6338
      @ranimb6338 3 ปีที่แล้ว

      😜😜

    • @deepanjalilal3040
      @deepanjalilal3040 3 ปีที่แล้ว

      Vadakkealea sumathinea famous aakkiyath nammadea Neethu chechi thanneaya........🥰🥰🥰

    • @FoodOnMind1
      @FoodOnMind1 3 ปีที่แล้ว

      😂😂👍

  • @smhstudymedia756
    @smhstudymedia756 3 ปีที่แล้ว

    Valare shariyanu.avasanathe aa karachil..polichu.ellam super aayi cheythu

  • @Bantan_girl
    @Bantan_girl 3 ปีที่แล้ว +3

    Chechi you are super talented 👌👌Keep going 💜💜💜💜

  • @neethuvijayan1604
    @neethuvijayan1604 3 ปีที่แล้ว +1

    സത്യം.. എല്ലാം പറഞ്ഞു ലാസ്റ്റ് ഒരു കള്ള കരച്ചിൽ ഉണ്ടാകും... എന്റെ പൊന്നോ. Unsahikkable

  • @usmanmuhammad6790
    @usmanmuhammad6790 3 ปีที่แล้ว +40

    സുമതി ചേചിയുടെ അയൽ വാസിയാണോ എല്ലാത്തിലുമുണ്ടല്ലോ കിടുവാ😂😂😂

  • @aswathypriyan9686
    @aswathypriyan9686 3 ปีที่แล้ว +1

    Chechi adipoli.... Correct dialogues and expression... Anubhavam guru👃

  • @Appuzzzapp
    @Appuzzzapp 3 ปีที่แล้ว +3

    Chechide samsaram kelkumbol ente ammayiamma parunath pole und ..ammayiamma upayogikuna kore vaakkukalum aa dialogue tone um ellam ath poleya😁

  • @________zaan________
    @________zaan________ 3 ปีที่แล้ว

    സൂപ്പറാ നീതു സൂപ്പർ.. നിനക്കെ പറ്റു. ഈ വിഷയം ങ്ങനെ അവതരിപ്പിക്കാൻ..👍👍

  • @Sammlp
    @Sammlp 3 ปีที่แล้ว +7

    ന്റമ്മോ വല്ലാത്ത ജന്മങ്ങൾ 😀

  • @Kannur_kkaran37
    @Kannur_kkaran37 3 ปีที่แล้ว +1

    Abhinayam undallo kalakki👍🏻👍🏻👌👏👏

  • @chanju1000
    @chanju1000 3 ปีที่แล้ว +18

    ഒരിക്കൽ വടക്കേലെ സുമതിയെയും ദിവാകര ചേട്ടനെയും കൊണ്ട് വരണം ട്ടാ..

  • @shahash30
    @shahash30 3 ปีที่แล้ว

    Ente Neethuzeeey adipoli. Ee diologes oke krithyamayi parayan kittunnundallo polichu

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 3 ปีที่แล้ว +18

    Amma vesham soopper aanettooo

    • @asinscraftsandvlogs826
      @asinscraftsandvlogs826 3 ปีที่แล้ว

      ente channel subscribe cheyyumo...i am 10 years old...asin kunju vibes

  • @anjalycv437
    @anjalycv437 3 ปีที่แล้ว +1

    Neethu chechy ithokke correct aanu swantham molkkum enthu aakkam marumolkku onnum pattilla

  • @lifestreamsbyhelena
    @lifestreamsbyhelena 3 ปีที่แล้ว +90

    തലയണമന്ത്രം... അമ്മക്ക് കാര്യം വേഗം കത്തി 😂😂 ഒരു ചെറിയ കരച്ചിൽ പ്രകടനം കൂടി മോന്റെ മുമ്പിൽ പ്രതീക്ഷിച്ചു. അതുകൂടി ആയപ്പോൾ സംഗതി set ആയി 😁

    • @finus5020
      @finus5020 3 ปีที่แล้ว +1

      😍😍

    • @pochisworld6615
      @pochisworld6615 3 ปีที่แล้ว +7

      ഇതാണ് എന്റെ വീട്ടിൽ..... പെട്ടെന്ന് കരയാ... എന്റമ്മോ.... അതുകണ്ടാൽ പിന്നെ hus ഒന്നും പറയില്ല അവിടുന്ന് ഓടും

    • @finus5020
      @finus5020 3 ปีที่แล้ว +1

      @@pochisworld6615 🤣🤣

    • @vandanasajeevan593
      @vandanasajeevan593 3 ปีที่แล้ว +1

      @@pochisworld6615 makkal ale....povunathil....sangadam....undabum
      ...

  • @athiramajesh506
    @athiramajesh506 3 ปีที่แล้ว

    എല്ലാടത്തും ഇതുപോലെ ഒക്കെ തന്നെ.. നീതു കലക്കി.

  • @shinsats8369
    @shinsats8369 3 ปีที่แล้ว +82

    ഇത് കറക്റ്റ് ആണ്. അത് ഇപ്പൊ എത്ര സ്നേഹം ഉള്ള അമ്മായിമ്മ ആണേലും ആണ്മക്കളു വേറെ വീട് വച്ച് മാറുന്ന കാര്യം പറയുമ്പോ maxm അത് വൈകിപ്പിക്കാൻ നോക്കും. അതിപ്പോ വീട്ടിൽ എത്ര സ്ഥലം കുറവാണേലും ആള് കൂടുതലാണേലും.

    • @Little_girlz
      @Little_girlz 3 ปีที่แล้ว

      Sathyam

    • @vineethp3672
      @vineethp3672 3 ปีที่แล้ว

      സത്യം

    • @fasnafahad7734
      @fasnafahad7734 3 ปีที่แล้ว

      Currectaa.anubhavam guru

    • @sun-rn3vz
      @sun-rn3vz 3 ปีที่แล้ว

      Correct

    • @AnithaAkhil-h5y
      @AnithaAkhil-h5y 3 ปีที่แล้ว +2

      സത്യം അനുഭവിച്ചു കൊണ്ട് ഇരിക്കുവാണ്..മാത്രമോ അമ്മായിഅച്ഛന്റെ അമ്മ ഞങ്ങളുടെ റൂമിൽ ആണ് കിടക്കുന്നത് 😁😁😁😁...

  • @safu9932
    @safu9932 3 ปีที่แล้ว

    entammooo....enthoru natural actor aanu ....neethuzzzz super .,.😀😀

  • @athirachinnu7564
    @athirachinnu7564 3 ปีที่แล้ว +18

    Neethu chechiiii.... adipoli...
    ❤️❤️❤️💓💓💓💓

  • @AB-ex6ev
    @AB-ex6ev 3 ปีที่แล้ว +1

    😍😍👏ചേച്ചി സൂപ്പർ അനുഭവം ഗുരു 😍😍😍🤣👍👏

  • @ReshmiAntony
    @ReshmiAntony 3 ปีที่แล้ว +3

    വടക്കേലെ സുമതി 😂😂

  • @khairum9359
    @khairum9359 3 ปีที่แล้ว

    ചേച്ചി ഞാൻ ആദ്യായിട്ട ഇ ചാനൽ കാണുന്നെ. സബ്സ്ക്രൈബ് ചെയ്തു ട്ടൊ. ചേച്ചി പറഞ്ഞത് വളരെ ശെരിയയാ ണ്.

  • @richujabii4727
    @richujabii4727 3 ปีที่แล้ว +3

    Aaha vadakele sumathiye noki irikuvayirunu chechiii😂 chechiye valiya ishtaaa💃

  • @jalseenajjvibes7342
    @jalseenajjvibes7342 3 ปีที่แล้ว +1

    Correct👍👍njhangal daily kaanunna onnanallo ith

  • @jazafathima2725
    @jazafathima2725 3 ปีที่แล้ว +23

    50 k loading..
    Love u Chechi..🥰🥰

  • @whitevillage2378
    @whitevillage2378 3 ปีที่แล้ว

    നീതുന്റെ വീഡിയോ കാണാറുണ്ട്... But ഇപ്പഴാണ് ഒന്ന് subscribe ചെയ്യാനുള്ള ഒരു മൂഡ് വന്നത്.... പൊളിച്ചടുക്കി... ഒരുപാട് ചിരിച്ചു... Thanks 👍

  • @thasrifa2690
    @thasrifa2690 3 ปีที่แล้ว +3

    pwoli ath pinne angane thanneyalle😜😜😜

  • @naseeha5003
    @naseeha5003 3 ปีที่แล้ว +11

    നീതു ചേച്ചി...❤️ 8 th comment 🔥

  • @sreelakshmicr1898
    @sreelakshmicr1898 3 ปีที่แล้ว +5

    Polichu 🥰ennale chechida voice miss chaethu to

  • @nesunesu4981
    @nesunesu4981 3 ปีที่แล้ว +1

    Uff ന്റെ പൊന്നോ നൂറു %.. സത്യാട്ടോ...... എല്ലാ വീട്ടിലെയും അവസ്ഥ ഇതാണ് 😉

  • @myspinwithkunjuz9791
    @myspinwithkunjuz9791 3 ปีที่แล้ว +11

    മകള് വീട് വെക്കുമ്പൊ ഒക്കെ മോന്റെ(മരുമക്ന്റെ) പ്ലാൻ ആണ്,ഇഷ്ട്ടം ആണ്. അതിപ്പോ മകളുടെ ഇഷ്ടം പോലെ ആനെങ്കില്ലും.
    മകൻ വീട് വെകുമ്പൊ ഒക്കെ അവളുടെ(മരുമകൾ) ഇഷട്ടതിനാ അവൾക് സുഖികൻ വേണ്ടി 😂

  • @rannarannamol1443
    @rannarannamol1443 3 ปีที่แล้ว +1

    അവസാനം ഉള്ള ആ കരച്ചിലാണ് അടിപൊളി

  • @ramsiyamumthas8616
    @ramsiyamumthas8616 3 ปีที่แล้ว +21

    Chechiii full reality an ......😊
    Sharikyum real life 🤗

  • @ayshakamar177
    @ayshakamar177 3 ปีที่แล้ว +1

    Nmde kochi slang😁😁😁😁vayangara resonu kekkan🥰🥰🥰🥰

  • @gangagireeshyadhav1872
    @gangagireeshyadhav1872 3 ปีที่แล้ว +23

    Chechi makante makkalodum magalude makkalodum perummarunnu video cheyyavo....

  • @sandrasidharthan706
    @sandrasidharthan706 3 ปีที่แล้ว

    Chechi Ammayamma vesham cheyyunnadhu nalla rasand 😁😁😁😁😅😅🤣🤣🤣🤣🤣

  • @annawilsonxi-a4681
    @annawilsonxi-a4681 3 ปีที่แล้ว +4

    Chechhhiiiiiii njan paranja video cheyanne...... 🤗types of grandma

  • @sangeethamb3397
    @sangeethamb3397 3 ปีที่แล้ว

    Chechi videos ellam super....ellam miss aakathe kaanunnund......All the best 😍😍

  • @abdulhadhi3257
    @abdulhadhi3257 3 ปีที่แล้ว +3

    Oru saadharana kudumbathile avasthakal turannu kanikkunnu,👍

  • @singlemom0075
    @singlemom0075 3 ปีที่แล้ว

    എല്ലായിടത്തും ഇത് തന്നെ ആണല്ലോ ദൈവമേ 🤣🤣🤣മോൾക് എന്ത് ആകാം മരുമോൾക് ആയി കൂടാ,