പ്രേമം വീട്ടിൽ പിടിക്കുമ്പോൾ..! GIRL'S HOME VS BOY'S HOME

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2020
  • For more updates,
    follow my Fb page🙏➡️
    / 106127991242281
    Insta ➡️
    neethuzzz_offic...

ความคิดเห็น • 1.3K

  • @VLOGWITHMEGH
    @VLOGWITHMEGH 3 ปีที่แล้ว +1282

    ഞാൻ പറഞ്ഞ subject... lvuu.. chechii.. mmuah💋😘😘😘😘😘😘😘😘😘

  • @gemsree5226
    @gemsree5226 3 ปีที่แล้ว +2815

    പെൺകുട്ടികളുടെ വീട്ടിൽ പിടിച്ചാൽ ഒരു ദിവസത്തെ പ്രോസസ്സ് അഹ്.. അത് കഴിഞ്ഞാലും കാലങ്ങളോളം ഇമോഷണൽ ബ്ലാക്‌മെയ്ൽ!!😂😂😂

    • @isbanajunaid2776
      @isbanajunaid2776 3 ปีที่แล้ว +6

      😂😂😂

    • @meerasuresh8739
      @meerasuresh8739 3 ปีที่แล้ว +4

      😄😂😂😂

    • @tragicgirldv7037
      @tragicgirldv7037 3 ปีที่แล้ว +18

      Ayyo sathyam 😂

    • @dwitheeyajb9080
      @dwitheeyajb9080 3 ปีที่แล้ว +93

      Oru divaso...bakkiyo...🙄
      April lu pokkeeet july vare blackmail thanne aynu.njnanel 6/7 kilo weightum koranj...actually pokkiyathalla..njn sammathich kodthathathaynu.chekkn fire force l aynu..ennitum struggle cheyyndi vann..last August lu ennne kettichu..premicha aalenne.so mrg oke oru vidhm kaynju.ipo njn jnr.firemane waiting. Prasnamoke oru vidhm solve ayi..Enkilum ee ammamarundallo enthelm kittya life long kuthikondirikkum...ippolum athinoru mudakkom illa🤐🤐

    • @BeautynBeyondmalayalivlog
      @BeautynBeyondmalayalivlog 3 ปีที่แล้ว +4

      @@dwitheeyajb9080 sathyam aanu😍😍😍👌

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +2119

    പ്രേമിച്ചിട്ടില്ലാത്തോണ്ട് എനിക്ക് ഇതൊന്നും അറിയാൻ പാടില്ല 😌😌ഇങ്ങനെ ഉള്ളവർ ഉണ്ടോ 😜😜നീതു ചേച്ചി പൊളിച്ച് ✌️😍

    • @minsaiqbal6943
      @minsaiqbal6943 3 ปีที่แล้ว +31

      🙋‍♀️ atha nallath🙂

    • @isbanajunaid2776
      @isbanajunaid2776 3 ปีที่แล้ว +11

      😁😁😁

    • @xylaxabraham3105
      @xylaxabraham3105 3 ปีที่แล้ว +16

      njan🙌

    • @sreedevu7042
      @sreedevu7042 3 ปีที่แล้ว +16

      ഞാനും

    • @niyaash9742
      @niyaash9742 3 ปีที่แล้ว +67

      പ്രേമിച്ചിട്ടില്ലാന്നാണോ അതോ വീട്ടിൽ പിടിച്ചിട്ടില്ലാന്നാണോ 😜😜

  • @aryakrishnanarya9097
    @aryakrishnanarya9097 3 ปีที่แล้ว +589

    ഇതിലുള്ള പെണ്ണിന്റ അച്ഛനെ പോലെ തന്നെ ആയിരുന്നു എന്റെ അച്ഛനും but അമ്മ ഇതുപോലെ അല്ല ഒരു പാവം ആണ് എന്നാലും അച്ഛൻ paraja വാക്ക് പാലിച്ചു. അങ്ങനെ 5 വർഷത്തെ കാത്തിരിപ്പിനു ശേഷം അടുത്ത വർഷം ഞങ്ങൾ ഒന്നിക്കാൻ പോവുന്നു രണ്ടു വീട്ടുകാരുടെയും അനുഗ്രഹത്തോടെ 🥰

    • @fahadfazilfan625
      @fahadfazilfan625 3 ปีที่แล้ว +36

      Ningalude okke bhaagyam aahnu😐🙂🙂🙂🙂

    • @joshyjoseph7891
      @joshyjoseph7891 2 ปีที่แล้ว +22

      Athpole ulla achanmare kittan punyam cheyanam.

    • @remyaak7184
      @remyaak7184 2 ปีที่แล้ว +22

      Ethpole thaneyann ente karyvum.njan 9 year ayitt orale snehikkunnu. Njagalkk randupereum oru job ayakazinj nagade vittil paranju.kuzapam onnumila avarkk Rand vittukarkum eshttamayi .Next year njagade marrege Ann.

    • @rejanik9185
      @rejanik9185 2 ปีที่แล้ว +1

      😊

  • @beautifullifestyle4519
    @beautifullifestyle4519 3 ปีที่แล้ว +1054

    എന്റെ കല്യാണം നോക്കുന്ന സമയത്ത് പ്രേമം ഒന്നുമില്ല എന്ന് അറിഞ്ഞപ്പോൾ നീയൊക്കെ പിന്നെ എന്തിനാടി കോളേജിലേക്കെന്നും പറഞ്ഞു ഒരുങ്ങികെട്ടി പോയിരുന്നത് എന്ന് ചോദിച്ച എന്റെ തഗ് വലിയുമ്മനെ ഈ അവസരത്തിൽ ഓർക്കുന്നു.
    അനിയത്തിക്ക് 9 ൽ പഠിക്കുമ്പോൾ ഒരുത്തനെ ഇഷ്ടമാണെന്ന് ഉമ്മാനോട് പറഞ്ഞപ്പോൾ ഞാനൊന്ന് പരിചയപ്പെടട്ടെ, എന്നിട്ട് ബാക്കി നോക്കാം എന്ന് പറഞ്ഞ ഉമ്മ. അവന്റെ വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ മോള് വിഷമിക്കുമോ എന്നോർത്ത വാപ്പ. 11 വയസ്സ് ഉള്ള അനിയന് ഇപ്പോൾ തന്നെ പറ്റിയ പെണ്ണിനെ നോക്കുന്ന വാപ്പ. മൊത്തത്തിൽ വെറെയ്റ്റി ഫാമിലി ആണ് എന്റേത് 😍.

  • @sruthyvineeth5201
    @sruthyvineeth5201 3 ปีที่แล้ว +479

    കല്യാണം കഴിഞ്ഞു 6 years കഴിഞ്ഞു. ഞങ്ങളുടെ 6 വർഷത്തെ പ്രണയo കഴിഞ്ഞാണ് ഞങ്ങൾ കല്യാണം കഴിച്ചതെന്നു ഇപ്പോഴും വീട്ടുകാർ അറിഞ്ഞിട്ടില്ല 👍👍👍🌹💞😍

  • @Krithijyothi
    @Krithijyothi 3 ปีที่แล้ว +1437

    ഞാൻ lovemrrge ആണ് 😀😀😀😀... love & arranged..... പെണ്ണുകാണാൻ വന്ന് chekkne ഇഷ്ടായ ശേഷം ആണ് ഞങ്ങൾ ലവ് ആയിരുന്നു ന്ന് എന്റെ വീട്ടുക്കാർ അറിഞ്ഞത് 🤣🤣🤣🤣😎😎😎😎😎😎😎

  • @tinjithomas9454
    @tinjithomas9454 3 ปีที่แล้ว +400

    സത്യം സത്യം സത്യം. എന്നെയും പിടിച്ചിരുന്നു amma.😆 ഈ അമ്മമാർക്ക് എല്ലാം same ഡയലോഗ് എവിടുന്നു കിട്ടുന്നു 🤔🤔

    • @kunjuuuzzworld7095
      @kunjuuuzzworld7095 3 ปีที่แล้ว

      th-cam.com/video/3g69VgIy3Ss/w-d-xo.html

    • @rijishavijeesh3778
      @rijishavijeesh3778 3 ปีที่แล้ว

      Ennit mrg nadanno

    • @tinjithomas9454
      @tinjithomas9454 3 ปีที่แล้ว

      @@rijishavijeesh3778 Illanne

    • @rijishavijeesh3778
      @rijishavijeesh3778 3 ปีที่แล้ว +1

      @@tinjithomas9454 ennit ellam ozhivakkiyo

    • @tinjithomas9454
      @tinjithomas9454 3 ปีที่แล้ว +1

      @@rijishavijeesh3778 എല്ലാം പണ്ടേ ഒഴിവാക്കി

  • @anju4211
    @anju4211 3 ปีที่แล้ว +245

    Penkuttiyude achan is super... inghanathe achanmar undel oru makkalum thettileku povila.. sathyam

    • @nuzrasgallery8848
      @nuzrasgallery8848 3 ปีที่แล้ว

      Hi frnd, nammale youtube channel onn subscribe cheyyumo please😍

    • @padippikutty2534
      @padippikutty2534 3 ปีที่แล้ว +1

      True

    • @theedengarden9728
      @theedengarden9728 3 ปีที่แล้ว +8

      Sathyem pashe enike ulleth Hitler aaneeeee😭😭😭😭😭😭😭😭😭😭😭😭

    • @aswathyprasad236
      @aswathyprasad236 3 ปีที่แล้ว +7

      Sathyam 😭ingane ayirunnel enikk ingane onnum varillayirunnu

    • @devikadevu8230
      @devikadevu8230 2 ปีที่แล้ว +1

      Ithokke aan achan enikkum ind.......karayikkane ariyollu

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +1039

    അടിപൊളി
    എക്സ്പീരിയൻസ് ഉള്ള
    മുത്തുമണീസ് വരിവരിയായി
    വായോ 🤣🤣🤣🤣✌️

  • @isbanajunaid2776
    @isbanajunaid2776 3 ปีที่แล้ว +445

    ഇന്ന് എന്റെ parents nte Wedding anniversary ആണ് എല്ലാരും ഒന്ന് ചെയ്യുമോ 😌😌

  • @vineethae4532
    @vineethae4532 3 ปีที่แล้ว +330

    Penkochinte achan soooper....👍👍
    The right way of dealing children...

    • @lillyxoxo
      @lillyxoxo 3 ปีที่แล้ว +6

      Ate itupole venam achan

    • @shiningstars7655
      @shiningstars7655 3 ปีที่แล้ว +6

      My father is like this character... So understanding

    • @nuzrasgallery8848
      @nuzrasgallery8848 3 ปีที่แล้ว

      Hi frnd, nammale youtube channel onn subscribe cheyyumo please😍

    • @wonderfacts6323
      @wonderfacts6323 3 ปีที่แล้ว

      @@nuzrasgallery8848 ok🤩🤩
      But, njan already subscribed aannallooo🔥🔥

    • @user-cd6yt2jp9i
      @user-cd6yt2jp9i 3 ปีที่แล้ว

      Nokkiirunnu poyi

  • @saithyam7948
    @saithyam7948 3 ปีที่แล้ว +38

    ഇതു പോലത്തന്നെ ആയിരുന്നു എന്റെ വീട്ടിലും ഫുൾ സീൻ 😂😂😂കരച്ചിലും.ഇപ്പൾ ഹാപ്പി ആയി 3 month കഴിഞ്ഞാൽ ഞങ്ങടെ merrage ആണ് 😻

    • @sreejakn584
      @sreejakn584 3 ปีที่แล้ว

      Happy marage life

  • @bettymathew356
    @bettymathew356 3 ปีที่แล้ว +207

    Penkochinte അച്ഛൻ വേറെ ലെവൽ poli poliiii.....🙌🙌😄

  • @Sali_bintaze
    @Sali_bintaze 3 ปีที่แล้ว +269

    അപ്പൊ ബാസ്കരൻ ആണ് എല്ലാ കാമുകി കാമുകൻ മാരുടെ കഞ്ഞിയിൽ പാറ്റ ഇടുന്നത്... ബസ്കരാ യൂ ടൂ ഭ്രൂട്ടസി 🤕🤕

    • @vinee123
      @vinee123 3 ปีที่แล้ว +1

      😁

    • @nuzrasgallery8848
      @nuzrasgallery8848 3 ปีที่แล้ว

      Hi frnd, nammale youtube channel onn subscribe cheyyumo please😍

    • @sajini4408
      @sajini4408 3 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shalukrishna9276
    @shalukrishna9276 3 ปีที่แล้ว +57

    ഇവിടെ ഇതൊന്നും അല്ല നടന്നെ😂😂 ലൈൻ ഉണ്ടെന്ന് പറഞ്ഞപ്പോ അമ്മ കട്ട സപ്പോർട്ട്... അച്ഛൻ കട്ട കട്ട support😎😎😎😎

    • @tobeornottobe4936
      @tobeornottobe4936 3 ปีที่แล้ว

      Nice 👍

    • @nimishav24
      @nimishav24 2 ปีที่แล้ว +8

      Lover govt joli aano

    • @jayasreejs1846
      @jayasreejs1846 2 ปีที่แล้ว

      Bhagyam☹️

    • @sabeehff5562
      @sabeehff5562 2 ปีที่แล้ว

      Aww ingale bagyam hmm ivide veettil okke arinjal thach konn idum vappa umma okke hhh🥺🥺💔

    • @sabeehff5562
      @sabeehff5562 2 ปีที่แล้ว

      Nnalum ink line ind but veettil ariyula

  • @Sethulakshmipp26197
    @Sethulakshmipp26197 3 ปีที่แล้ว +73

    ഈ ചേച്ചി എന്റെ വീട്ടിൽ വന്നിട്ടുണ്ട് .എനിക്കു ഉറപ്പാണ് .same dialogue 👏

  • @nithva4951
    @nithva4951 3 ปีที่แล้ว +721

    ശെരിക്കും നമ്മടെ പ്രേമം ആണോ പിടിച്ചേ എന്ന് തോന്നി പോയവർ ഉണ്ടേൽ like😜

    • @kunjuuuzzworld7095
      @kunjuuuzzworld7095 3 ปีที่แล้ว +2

      th-cam.com/video/3g69VgIy3Ss/w-d-xo.html

    • @nesi502
      @nesi502 3 ปีที่แล้ว +5

      😅😅ss

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@nesi502 Angane pidichittundoo😍😍😍❤❤

    • @parvathygs5640
      @parvathygs5640 3 ปีที่แล้ว +1

      Enik thonny

    • @rahmathrahmath3313
      @rahmathrahmath3313 3 ปีที่แล้ว +2

      njagalled love Mr g aanju ithe questions aaaanu enik vannittunnd😊

  • @nidaa_.h4900
    @nidaa_.h4900 3 ปีที่แล้ว +439

    പടച്ചോനെ ന്റെ വീട്ടിൽ അറിഞ്ഞിട്ട് കൊല്ലം അഞ്ചായി.. ഇപ്പഴും ന്നെ ബ്ലാക്ക്മെയിൽ ചെയ്യാ 🤕🤕🤕
    പ്യാവം ഞൻ...😔😔

  • @adithyaammu8891
    @adithyaammu8891 2 ปีที่แล้ว +15

    അതിനും വേണ്ടി ഞാൻ 😁😁arrange marriage aayirunu.ഞങ്ങൾ പ്രേമിച്ചത് അല്ല. Pennu kanan vannu. വീട്ടിൽ അതികം ആകർക്കും ഇഷ്ടായില്ല. ബട്ട്‌ ഞങ്ങൾ പിന്നേം പല വഴിക്കും കണ്ടുമുട്ടാൻ ഇടയായി... ദൈവവിധി...ഞങ്ങൾ ക്ക് ഇടയിൽ ഒരു പ്രണയം അറിയാതെ കയറിക്കൂടി. റിലേറ്റീവ് വഴി ഏട്ടൻ പിന്നെയും വന്നു ചോദിച്ചു വീട്ടിൽ. സോപ്പ് ഇട്ട് എല്ലാവരെയും ഒകെ ആക്കി എടുത്തു. 6മാസത്തിനു ശേഷം engagement kazhinju..ഇപ്പോൾ കല്യാണം കഴിഞ്ഞ് നവംബർ ലേക്ക് ഒരു വർഷം തികയുന്നു. Be happy....... ith പറയുന്നത് കൊണ്ട് പ്രത്യോകിച്ച ഒരു കാര്യം ഇല്ല. ബട്ട്‌ ചേച്ചിടെ ഈ theme വീഡിയോ കണ്ടപ്പോ കമന്റ്‌ ചെയ്യണം എന്ന് തോന്നി. ഞങ്ങളുടേതും ഒരു ലവ് തന്നെ alle. 😍🤩🤩🤩

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +312

    അനുഭവം ഗുരു 😂 എന്റെ നീതു ചേച്ചി ഇന്നത്തെ വീഡിയോ ഒരു രക്ഷയുമില്ല അത്രയ്ക്കും അടിപൊളി.... 😁🔥🔥👌അച്ചന്മാർ എപ്പോഴും പാവം ആയിരിക്കും അല്ലെ 🤐

    • @its_anitta
      @its_anitta 3 ปีที่แล้ว +2

      Anubhavam Guru😂😂

    • @shiningstars7655
      @shiningstars7655 3 ปีที่แล้ว +9

      Ammamar dheshyam kanikum karanam makkal vazhi thettiyal ammayude vallarthu dhoshamene parayu..almost Achanmar makkalude munbil shantham ayirikum... Ammaye thanich kitumbol makkale advise cheyanamenu parayum...

    • @binduvinod2712
      @binduvinod2712 3 ปีที่แล้ว

      @@shiningstars7655 💯

    • @shiningstars7655
      @shiningstars7655 3 ปีที่แล้ว

      @@binduvinod2712 ☺

    • @ankithac.s2464
      @ankithac.s2464 3 ปีที่แล้ว +1

      Anubhavm guru

  • @mlpm904
    @mlpm904 3 ปีที่แล้ว +189

    വടക്കേലെ സുമതി ഫാൻസ്‌ ഇവിടെ 👍😍

    • @nuzrasgallery8848
      @nuzrasgallery8848 3 ปีที่แล้ว

      Hi frnd, nammale youtube channel onn subscribe cheyyumo please😍

  • @linoslal9684
    @linoslal9684 3 ปีที่แล้ว +75

    Single പാസാങ്കേസ് ലൈക്‌ അടി

  • @sunilks5137
    @sunilks5137 3 ปีที่แล้ว +65

    Nte premam vtl pidichapam..
    Achanum ammem...thalli konnillenne ullu...but still continuing my luv😁😁😁

    • @Itsartfidhass
      @Itsartfidhass 3 ปีที่แล้ว

      Rael love will be successfull

    • @ashwin5072
      @ashwin5072 3 ปีที่แล้ว +4

      Real love always success 💕💕
      Continue ചെയ്യാൻ ഉള്ള heart അത് മാത്രം മതി ഒന്നിക്കാൻ... 😊😊👍👍

    • @angelaugustine5971
      @angelaugustine5971 2 ปีที่แล้ว +1

      Me tooo🤣

    • @jayasreejs1846
      @jayasreejs1846 2 ปีที่แล้ว

      Me tooo😂😂😂😂😂😂😁

  • @michizzmisriya2906
    @michizzmisriya2906 3 ปีที่แล้ว +68

    മറക്കാൻ പറ്റില്ല അതാണ് mine റീസൺ 😅😅😅😅😅😅😅😅

  • @anjanageorge7363
    @anjanageorge7363 3 ปีที่แล้ว +35

    1:10
    അവൾ ഇരിക്കണ, നിപ്പ് കണ്ടില്ലേ 🤣🤣🤣🤣🤣
    #LOVEFROMKOTTAYAM ❤️❤️❤️

    • @ammaalu_s
      @ammaalu_s 3 ปีที่แล้ว +1

      😂😂

  • @happybeingme3
    @happybeingme3 3 ปีที่แล้ว +209

    I think dislike is from Vadakele sumathi n family🤣🤣...
    Great video.. Enjoyed a lot

  • @jeemoljeemol2754
    @jeemoljeemol2754 3 ปีที่แล้ว +12

    Chechi ഒരു രക്ഷേം ഇല്ല.... അടിപൊളി.... ഇനിം നല്ല വീഡിയോസ് പ്രദീഷിക്കുന്നു 🥰🥰😍😍😍😍

  • @Its_me_sxm
    @Its_me_sxm 3 ปีที่แล้ว +173

    ശോ....... ഈ വടക്കേലെ സുമതിയുടെ മോളെയും കൊണ്ട് തോറ്റല്ലോ😂😂😂❤️❤️❤️

  • @shahnashafi711
    @shahnashafi711 3 ปีที่แล้ว +23

    ന്റെ ഉമ്മ ചിരിക്കേർന്ന്😂😂അങ്ങനെ വല്ല്യ പ്രശ്നൊന്നൂലല്ല്യാതെ കല്യാണോം കഴിഞ്ഞു😎

  • @anagha8296
    @anagha8296 3 ปีที่แล้ว +23

    Rand Adi kittyalum kozhappilla ee sentiments aanu..... uff daaarkk😫😫😫

  • @shahalnaseem3184
    @shahalnaseem3184 3 ปีที่แล้ว +9

    Super ❤❤❤❤❤❤❤❤❤
    Chechii 😍😍😍😍😍😘😘😘😘😍😍😍
    Nalla Abinayam Super
    Nethu chechi 😍😍
    Njan valiyaru fan 💖💖💖💕💕💕💕
    Nte Famliy full sappot undto
    Ella divasam video edunath vare sandosham
    🌷🌷🌷🌷🌷🌷🌷

  • @vinayacg8628
    @vinayacg8628 3 ปีที่แล้ว +42

    വടക്കേലേ സുമതിയുടെ മോളെ കെട്ടിയാൽ മരുമകളുടെ മുന്നിൽ വച്ച് സുമതിയെ കുറ്റം പറയാൻ പറ്റില്ലല്ലോ. അതാണ് സുമതിയുടെ മോളെ വേണ്ടാന്ന് പറയുന്നത്. അല്ലേ? നീതു അഭിനയം സൂപ്പർ ആണ്.

  • @kollamkarii1573
    @kollamkarii1573 3 ปีที่แล้ว +145

    Oru pravishyam pidichal pinne angot nalla dairaym ayrikkunna parayunnaa🤭
    Sheriyanoo ..........😎

    • @riyavishnu3519
      @riyavishnu3519 3 ปีที่แล้ว +1

      Eyyy chumma😉😆

    • @nithva4951
      @nithva4951 3 ปีที่แล้ว +4

      Yes true😁😁😁🙏😜

    • @revathyraj1703
      @revathyraj1703 3 ปีที่แล้ว +2

      Veruthe

    • @sonasojan7913
      @sonasojan7913 3 ปีที่แล้ว +1

      Exactly 100%

    • @adithyatm6583
      @adithyatm6583 3 ปีที่แล้ว +2

      Arekkoree..🤭 Enth parannalum enikk onnum aryulann paranna mathii😁 Angot sammathich kodutha kazhinn 😕

  • @aiswaryaa7748
    @aiswaryaa7748 3 ปีที่แล้ว +12

    Alwayss waiting for chechizz video😘😘❤

  • @anonimous9640
    @anonimous9640 2 ปีที่แล้ว +3

    1 year kazhinjitt kanunnavar indoo?

  • @lekshmimanmadhan
    @lekshmimanmadhan 3 ปีที่แล้ว +27

    വടക്കേല സുമതിയേം വീട്ടുകാരേം കൊണ്ട് ഒരു നിവർത്തിയും ഇല്ലല്ലോ 😂😂😂

  • @sangelosyansan7112
    @sangelosyansan7112 3 ปีที่แล้ว +204

    ഇതുവരെ ലൈൻ വീട്ടിൽ പിടിക്കാത്തവർ ഉണ്ടോ 🙈🙈😝

    • @anju4870
      @anju4870 3 ปีที่แล้ว +1

      Und

    • @nidhukt3689
      @nidhukt3689 3 ปีที่แล้ว +33

      Und.. Line illa pinnegane pidikum😁

    • @ajnabacker7933
      @ajnabacker7933 3 ปีที่แล้ว +2

      Yupp😍

    • @suzz1837
      @suzz1837 3 ปีที่แล้ว +2

      @@nidhukt3689 satyamm 😅😅😅😅

    • @doorisaabdu3638
      @doorisaabdu3638 3 ปีที่แล้ว +1

      Und

  • @sivapriya4860
    @sivapriya4860 3 ปีที่แล้ว +1

    Video editing app ?????

  • @fathimarifa9950
    @fathimarifa9950 3 ปีที่แล้ว +14

    Super ayittund chechi

  • @ammuponnu4755
    @ammuponnu4755 3 ปีที่แล้ว +12

    😍😍 hii chechiiii

  • @Lifestyle-i9b
    @Lifestyle-i9b 2 ปีที่แล้ว

    Hi chechy ella theam umm supper anne
    Chechy e Vaccination nte karyathil work ne vachu oru theme chyyavo

  • @sandrashaji940
    @sandrashaji940 3 ปีที่แล้ว +1

    Adipoli neethu chechii❤️❤️😁💯❤️❤️

  • @mavadhak78
    @mavadhak78 2 ปีที่แล้ว +5

    It's so true !!!! Beautifully conveyed!

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +7

    Chechide acting uff🔥. Ellam onninu onnu mecham😍😘❤️👍

  • @roobimuneer9124
    @roobimuneer9124 3 ปีที่แล้ว +1

    Chirich oru vayikkaye😃😃adich njan mondapolikkum enna dailog kettapo😂😂chechi pwoli iniyum oyaragalil ethetteee❤️❤️❤️❤️

  • @nadiya3001
    @nadiya3001 3 ปีที่แล้ว +15

    ഇതിൽ ഭാസ്കരനാണ് കുടുംബംകലക്കി 😂

  • @MunMin_97
    @MunMin_97 3 ปีที่แล้ว +10

    നീതു അഭിനയിക്കുകയാണോ അതോ ജീവിച്ചു കാണിക്കുകയാണോ. പൊളിച്ചു

  • @vyshnavms5668
    @vyshnavms5668 3 ปีที่แล้ว +4

    എന്റെ പൊന്നു ചേച്ചീ.......... നിങ്ങള് പോളിയ😍😍😍❤️ട്ടാ

  • @gowrikrishna6756
    @gowrikrishna6756 2 ปีที่แล้ว +1

    Crctttttt 💕Chechiiiii poliiiiyeeee💘

  • @SheTheForensicExpert
    @SheTheForensicExpert 3 ปีที่แล้ว +2

    Oru doubt chechi.......
    Penn pilere kettikkan alle paad.. Gold, dowry etc.... Avarde veetkark labham alle??
    Ann piller kk eth onnum vendalo... Appo avarde veetkarkk ath nastallee..?

  • @mufeedas1538
    @mufeedas1538 3 ปีที่แล้ว +4

    Neethu you are amazing actor you grownup in this industry all the best

  • @athiramohanan67
    @athiramohanan67 3 ปีที่แล้ว +10

    Penkuttide achante character nte achan aayi similarity thonni Chechi😇😹😹

  • @divyadevassia
    @divyadevassia 3 ปีที่แล้ว +2

    Neethu chechi pwoliyaaaaa 🥰🥰🥰🥰🥰🤗

  • @mediatoentertainz1637
    @mediatoentertainz1637 3 ปีที่แล้ว +1

    Entammo..polich Siss...Lots of ♥️♥️♥️

  • @naseeha5003
    @naseeha5003 3 ปีที่แล้ว +32

    നീതു ചേച്ചീ variety ആയി വീണ്ടും എത്തിയിട്ടുണ്ട്🔥

  • @aswathyammu3262
    @aswathyammu3262 3 ปีที่แล้ว +43

    Ente amma ingane allarunnu.adyam cheetha paranju pinne achanodu samsarichu ellam okk aakki.njn snehicha chettane thanne kitti mrg kazhinju 2 yrs aayii.

  • @aksagraceshajan3034
    @aksagraceshajan3034 3 ปีที่แล้ว +1

    Ee video onn cheyamo enn chechyod parayan irikuvarunn njaan😂super ayittundtto❤️❤️😘

  • @neethusreesree1189
    @neethusreesree1189 3 ปีที่แล้ว +1

    Neethuchechii super💓👍😍

  • @sanilanju3252
    @sanilanju3252 3 ปีที่แล้ว +11

    ഫസ്റ്റ് പാർട്ട്‌ അച്ഛൻ അമ്മ എന്റെ വീട്ടുകാരെ പോലെ 🤣🤣🤣🤣

  • @anjanajayaraj3174
    @anjanajayaraj3174 3 ปีที่แล้ว +10

    Heeee 6th , nammal allarum video kanunnen munne vann comment cheyan malsarikiuva alleeee🤣
    🤣🤣,chechiii super new concept 😘😘😘😘😘😘

  • @shabeerchonari
    @shabeerchonari 3 ปีที่แล้ว

    Nannayittund chechi.... All the best

  • @achuachu9191
    @achuachu9191 3 ปีที่แล้ว +2

    Superb acting Chechi sherikkum originality ennu paranjal edhanu😍😍😍

  • @arhvlog7163
    @arhvlog7163 3 ปีที่แล้ว +3

    Chechi pwoli😍😍

  • @crazymomsfashionbyshiniJoseph
    @crazymomsfashionbyshiniJoseph 3 ปีที่แล้ว +84

    സുമതി വീണ്ടും.വടക്കേലെ സുമതി ശരിക്കും ഉണ്ടോ

  • @hannarashi78
    @hannarashi78 3 ปีที่แล้ว +1

    Chechiiii video super❤

  • @richurichu452
    @richurichu452 3 ปีที่แล้ว +3

    Enthoru reality aan chechi polichu😍😍👍👍👍

  • @bhavanabhavana3970
    @bhavanabhavana3970 3 ปีที่แล้ว +78

    ചേച്ചി സിനിമയിൽ കേറിയാൽ polikkum ..oru rekshayilla entha reality onnum parayanilla

    • @nuzrasgallery8848
      @nuzrasgallery8848 3 ปีที่แล้ว +1

      Hi frnd, nammale youtube channel onn subscribe cheyyumo please😍

    • @nuzrasgallery8848
      @nuzrasgallery8848 3 ปีที่แล้ว

      @@wonderfacts6323 cheythu tto😍

  • @bindhusatheesh6889
    @bindhusatheesh6889 3 ปีที่แล้ว +71

    Ente veetil aayirunenkil Achan enne konnene Amma pinneyum kuzhappam illa 🤣🤣

  • @abhishekraj6699
    @abhishekraj6699 3 ปีที่แล้ว +3

    Super chechiii polichu.

  • @SanM-tn1wd
    @SanM-tn1wd 3 ปีที่แล้ว

    Acting oru rakshayum illa dear❤️...adipoliii. dialogues okke kiduu😀😂👌👌

  • @abeltjohn3062
    @abeltjohn3062 3 ปีที่แล้ว +4

    Adipoli chechi super acting👏

  • @snp-zya
    @snp-zya 3 ปีที่แล้ว +424

    പ്രേമിച്ചു കല്യാണം കഴിക്കുന്നതാണോ അതോ കല്യാണ കഴിഞ്ഞിട്ട് പ്രേമിക്കുന്നതാണോ നല്ലത്, ശ്ശോ ആകെ കൺഫ്യൂഷനായല്ലോ മൻസന് !😅

    • @nazshi2024
      @nazshi2024 3 ปีที่แล้ว +106

      Kalyannam kazhinj premikknath 🤪

    • @bappuak2425
      @bappuak2425 3 ปีที่แล้ว +46

      Premich kettanam my love 8 year'love

    • @manafmanafcp2395
      @manafmanafcp2395 3 ปีที่แล้ว +193

      രണ്ടും കൊള്ളാം. പക്ഷേ ആത്മാര്‍ത്ഥമായ സ്നേഹം ആകണം എന്ന് ഉള്ളു

    • @manafmanafcp2395
      @manafmanafcp2395 3 ปีที่แล้ว +96

      പിന്നെ കെട്ടിയിട്ട് ഉള്ള പ്രേമം വേറെ ലെവല്‍ ആണ്‌ ട്ടോ

    • @Up2day
      @Up2day 3 ปีที่แล้ว +55

      Love after marriage aanenkil life vere levelaaaaa.... 💯

  • @nithva4951
    @nithva4951 3 ปีที่แล้ว +1

    ചേച്ചി ഇത് പല ചാനൽ ലും ഞാൻ റിക്വസ്റ്റ് ചെയ്ത vedio ആയിരുന്നു ഇത്..... Bt പറയാതെ ചേച്ചി ചെയ്തു. ഒരുപാട് സന്തോഷം
    Lub u chechi😘😘😘😘❤️❤️❤️

  • @chinmayichinnuz7333
    @chinmayichinnuz7333 2 ปีที่แล้ว +1

    Well created chechi ....polichu 😁😁🙆😂

  • @asnaskitchen1274
    @asnaskitchen1274 3 ปีที่แล้ว +22

    N💖
    Ne💖💖
    Nee💖💖💖
    Neet💖💖💖💖
    Neeth💖💖💖💖💖
    Neethu💖💖💖💖💖💖
    Neethuz💖💖💖💖💖💖💖
    Neethuzz💖💖💖💖💖💖💖💖

  • @habbysalmu5440
    @habbysalmu5440 2 ปีที่แล้ว +3

    Natural acting .... orjinality... ank bayankara ishttaa ingala video😘😘🥰🥰

  • @achuabi716
    @achuabi716 3 ปีที่แล้ว +39

    First viewer and first comment❤️❤️❤️

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +4

      🥰🥰🥰🥰

  • @thuhfascreation2243
    @thuhfascreation2243 3 ปีที่แล้ว +2

    Enth originalitiyaa... super👍👍👍🌹

  • @varshas__creations6945
    @varshas__creations6945 3 ปีที่แล้ว +3

    എനിക്ക് എന്റെ അച്ഛൻ ആണ്... കൂട്ട് പക്ഷെ എനിക്ക് പ്രേമം ഒന്നുമില്ലാട്ടോ...
    പക്ഷെ കുറുമ്പ് കാണിച്ചാൽ... അച്ഛൻ ആണ് കൂട്ട്...🥰🥰🥰പക്ഷെ അമ്മ... തത്വം പറഞ്ഞു പറഞ്ഞു കൊല്ലും...😂😂😂എന്നാലും എന്റെ അമ്മ പാവം..
    .😁😁😁😁😁😁😁😁super video ചേച്ചി...❤❤❤❤❤❤

  • @anees2910
    @anees2910 3 ปีที่แล้ว +3

    Neethu chechiieee..girls at hus home v/s own home cheyyuo pls

  • @aswanthmk9588
    @aswanthmk9588 2 ปีที่แล้ว

    Polichuuu chechiiii🥰😘

  • @Gorgonia950
    @Gorgonia950 2 ปีที่แล้ว

    Njn chechyde video frst time kaanuva chechy thrissur aano

  • @geethikak1430
    @geethikak1430 3 ปีที่แล้ว +8

    ഈ സുമതി ആണ് എല്ലാത്തിനും കാരണം 😂😂

  • @shamilashazz5312
    @shamilashazz5312 3 ปีที่แล้ว +4

    what an acting love u dear

  • @rumaizaplatheef
    @rumaizaplatheef 3 ปีที่แล้ว +1

    Super chechi 🥰

  • @jyothimadhu3969
    @jyothimadhu3969 3 ปีที่แล้ว +1

    Nice Neethu..

  • @angelsworld7863
    @angelsworld7863 3 ปีที่แล้ว +4

    Expection vs realy video part2 cheyyo chechi kuttii❤️❤️

  • @krishnanjalygp7244
    @krishnanjalygp7244 3 ปีที่แล้ว +5

    Neethuchechide katta fans vere undo? Neethuchechi ishtam😍enthoru perfection aanu.. 🥰😍inn vadakkele sumathiye kandillallo enn vichariche ollu😜😜

  • @ChinjoosBeautyWorld
    @ChinjoosBeautyWorld 3 ปีที่แล้ว

    Ella. Videos um. Superb aanu neethu
    #chinjoosbeautyworld

  • @Rajankn-rv9ln
    @Rajankn-rv9ln 2 ปีที่แล้ว

    Verygood, നല്ല observation ഉണ്ട്, നന്നായി ചെയ്തു

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +14

    Eande love marriage ann 3 half yr premich.😇 orupad prblm undye ann eand vitil vayngra seen ayrnnu alojikn vayya🥴🥴😣😣husband vitil ful support 😂
    Alhamdulillah ipo adipoli aye pogunn❤🥰🥰

    • @ajmalmuhammad4329
      @ajmalmuhammad4329 2 ปีที่แล้ว

      Enthoke scene untayirn enik oru manasamadhanm illanjitt oru videos nokuvayir innale enneyum avalem kude avlde vappa pokki scne ahnn avalod vappa mindunna polum illen enthellum cheyunna avl parayunne enth cheyanam enn enik aryilla +2 aayathe ullu😖😭

  • @zenubinthrashi5372
    @zenubinthrashi5372 3 ปีที่แล้ว +17

    Frst😍

  • @NaashCreationz35
    @NaashCreationz35 3 ปีที่แล้ว +2

    Chechi pollichu👌👌

  • @hannafathima8423
    @hannafathima8423 3 ปีที่แล้ว +1

    Ith polichutoooo😍😄

  • @vyshnavis9527
    @vyshnavis9527 3 ปีที่แล้ว +3

    Nte vtl nhan ammanod paranjappo nnod picum choych num vaangi !!amma onnum paranjillyaa nalla aalaya mathinne ullu ammayk!!ippam happy aytt ponuu😍😍

  • @remyaarunraj1145
    @remyaarunraj1145 3 ปีที่แล้ว +3

    ❤️ചേച്ചിയേ..... സ്നേഹം മാത്രം❤️

  • @sreedevi1543
    @sreedevi1543 3 ปีที่แล้ว +1

    Chechykuttyyeeee... superrr

  • @arathyarya413
    @arathyarya413 3 ปีที่แล้ว +2

    Tution nte karym ormippikkalle nte ponnnoooo🤣🤣🤣....neethu chechi💓💓

  • @ichedekutty8912
    @ichedekutty8912 3 ปีที่แล้ว +11

    ♥️