NDF എങ്ങനെ Popular Front ആയി ? സംഘടന വളർന്ന ചരിത്രത്തിലേക്ക് ഒരു തിരഞ്ഞ് നോട്ടം

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2022
  • NDF എങ്ങനെ Popular Front ആയി ? സംഘടന വളർന്ന ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം. മൂന്ന് പതിറ്റാണ്ടുകാലമായി ഈ സംഘടന രൂപം കൊണ്ടത്. Popular Frontന്റെ പ്രവർത്തനങ്ങൾ ഒന്ന് പരിശോധിക്കാം. #NDF #PopularFront #NadapuramDefenceForce
    #News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 378

  • @abdullaabdullaa4785
    @abdullaabdullaa4785 2 ปีที่แล้ว +156

    ഒരു പൈസ പോലും ചിലവില്ലാതെ പരസ്യം കൊടുത്തതിന്നു നന്തി

  • @suhailsuhail2882
    @suhailsuhail2882 2 ปีที่แล้ว +245

    ഞങ്ങൾ വളരും.. കാലം മാറും ചരിത്രം മാറും.... പോപ്പുലർ ഫ്രണ്ട്.. 💚❤💚

    • @vazhatv2879
      @vazhatv2879 2 ปีที่แล้ว

      Nalla myr party

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว +22

      താഴോട്ട് ആയിരിക്കും

    • @ngs6212
      @ngs6212 2 ปีที่แล้ว +19

      നാദാപുരത്തു കണക്കിന് കിട്ടി ഇല്ലേ 😄😄 അവിടുള്ള സുഡാപ്പികളോട് ചോദിച്ച മതി 😄

    • @user-cq7hg8ze5i
      @user-cq7hg8ze5i 2 ปีที่แล้ว +5

      ചരിത്രം മാറ്റണ്ട പള്ളികൾ പൊളിയുന്നുണ്ടല്ലോ 😇

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว +1

      @@ngs6212 bro athinte video undo...

  • @rayees.mp.7465
    @rayees.mp.7465 2 ปีที่แล้ว +130

    എതിർപ്പ് കൂടുംതോറും.. സംഘടന ശക്തമാകും.. ഇൻശാഅല്ലാഹ്‌

    • @the_epicsoul
      @the_epicsoul 2 ปีที่แล้ว

      💖

    • @malabarvoice1661
      @malabarvoice1661 ปีที่แล้ว +6

      അടികൊണ്ടാൽ ഓടി ഒളിക്കും അത്രോള്ളു

    • @mahithehero2856
      @mahithehero2856 ปีที่แล้ว +1

      എടപ്പാൾ, പാലക്കാട്, ആലപ്പുഴ

    • @malabarvoice1661
      @malabarvoice1661 ปีที่แล้ว +2

      @@mahithehero2856 എടപ്പാൾ /പാലക്കാട്‌ /ആലപ്പുഴ ഒന്നും തിയ്യർ ഇല്ല ഉണ്ടെങ്കിൽ sdpi പൊടിപോലും കാണില്ല തിയ്യരെ പേടിച്ചു ഓടി ഒളിക്കും

    • @moozamooza2454
      @moozamooza2454 ปีที่แล้ว +2

      ​@@malabarvoice1661 athe kand edapal ottam😂😂😂😂

  • @ansarsha7469
    @ansarsha7469 2 ปีที่แล้ว +25

    മരണം വരെ പോപ്പുലർ ഫ്രണ്ടിൽ ഉണ്ടാവും ഞാനും എന്റെ കുടുംബവും 🏋‍♀️🏋‍♀️🏋‍♀️🏋‍♀️🏋‍♀️🏋‍♀️

    • @akku6932
      @akku6932 2 ปีที่แล้ว +1

      Veed evidya

    • @ngs6212
      @ngs6212 2 ปีที่แล้ว +4

      വേഗം ശിഹാദ് ആവട്ടെ 😄 സ്വർഗം കിട്ടട്ടെ 😍 72 ഹൂറി മാരും 😃

    • @rukzasworld5536
      @rukzasworld5536 2 ปีที่แล้ว +2

      @@ngs6212 nee chathal ninak onnum kitillallo🤣

    • @ngs6212
      @ngs6212 2 ปีที่แล้ว +4

      @@rukzasworld5536 ചത്തിട്ടു എനിക്ക് ഒന്നും വേണ്ട 😄😄 ജീവൻ ഉള്ളപ്പോ മതി 😄😄

  • @siyads3099
    @siyads3099 2 ปีที่แล้ว +65

    പോപ്പുലർഫ്രണ്ട് പേടിസ്വപ്നം അല്ല പ്രതീക്ഷയാണ് ആർഎസ്എസ് ഇന്ത്യയുടെ ക്യാൻസറാണ്

  • @shafip37
    @shafip37 2 ปีที่แล้ว +70

    *ഈ ന്യൂസ് കണ്ടു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ വിചാരിച്ചത് ജനം ടിവി ആണ് പക്ഷേ അവസാന നോക്കുമ്പോൾ ന്യൂസ് 18 ആണ് ഇത് രണ്ടും ഒന്ന് തന്നെയാണ്.*

    • @the_fighter__
      @the_fighter__ 2 ปีที่แล้ว +2

      സത്യം

    • @muhammedramzad5306
      @muhammedramzad5306 2 ปีที่แล้ว +6

      അംബാനി ചാനൽ ഗോഡി മീഡിയ ആണ്..

    • @mohammedashique7036
      @mohammedashique7036 2 ปีที่แล้ว +6

      നിങ്ങളെ പറ്റി പറഞ്ഞാല്‍ ഉടനെ സംഘി ആക്കോ..?!

    • @Malappuramchat
      @Malappuramchat 2 ปีที่แล้ว +2

      എനിക്ക് കാണിച്ച് തന്നത് മീഡിയവൺ ആയിരുന്നു

    • @ngs6212
      @ngs6212 2 ปีที่แล้ว

      സുഡുക്കളുടെ ഒരു കാര്യം😂😂

  • @liyanabake7767
    @liyanabake7767 ปีที่แล้ว +29

    എല്ലാ ശക്തികളും എതിർക്കുമ്പോഴും പതിന്മടങ് വളരുന്ന പ്രസ്ഥാനം

    • @ijjhgggf
      @ijjhgggf ปีที่แล้ว

      🔥🔥

  • @9946403721
    @9946403721 2 ปีที่แล้ว +54

    Popular front zindabad💚♥️

    • @user-cq7hg8ze5i
      @user-cq7hg8ze5i 2 ปีที่แล้ว

      BAN PFI മരിച്ചിട്ട് ഹൂരികളെ പൂശാൻ ഉള്ളതാണ്

    • @zubairprm2337
      @zubairprm2337 2 ปีที่แล้ว

      💪💪

  • @truth-yz9ic
    @truth-yz9ic 2 ปีที่แล้ว +40

    പേടിസ്വപ്നമല്ല പ്രധീക്ഷയാണ് pfi

  • @christechon
    @christechon 2 ปีที่แล้ว +39

    PFI uyir💚❤️🔥

    • @user-cq7hg8ze5i
      @user-cq7hg8ze5i 2 ปีที่แล้ว +3

      അമിട്ട് ഭരണാഘടന മാറ്റിയെഴുതി നിങ്ങൾ പണി മേടിക്കും.... വൈകേണ്ടി വരില്ല

    • @ngs6212
      @ngs6212 2 ปีที่แล้ว

      @@user-cq7hg8ze5i 2023 ഡിസംബർ വരെ മാത്രം 😂 കിടന്നു അലറട്ടെ ആർമാദിക്കട്ടെ അതുവരെ 😂 രാജ്യ സഭയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാൻ കുറച്ചു ചില്ലറ സീറ്റ്‌ ന്റെ ആവശ്യം കൂടെ ഉണ്ട്. 😂 പിന്നെ സുഡാപ്പികൾ ആണ് ബിജെപി യുടെ ഐശ്വര്യം 😍 അതല്ലേ നിരോധിക്കാത്തെ ഇവന്മാരെ

  • @nofalp1427
    @nofalp1427 2 ปีที่แล้ว +73

    പ്രതിരോധ സേന 💪💪💪💪💪

    • @mohammedkoya8759
      @mohammedkoya8759 2 ปีที่แล้ว +1

      സുന്നത്ത് ചെയ്യാതെ ഞങ്ങളുടെ അണ്ടി തേഞ്ഞു പോകുമോ എന്നുള്ളതാണ് പട്ടാളക്കാരുടെ ഒരു സംശയം

    • @priyeshkrishnan1014
      @priyeshkrishnan1014 2 ปีที่แล้ว +2

      മാങ്ങാ തൊലി 😂😂

    • @mahithehero2856
      @mahithehero2856 2 ปีที่แล้ว

      @@mohammedkoya8759 lingapoojakk upayogikkam

    • @malabarvoice1661
      @malabarvoice1661 ปีที่แล้ว +1

      തിയ്യരെ പേടിച്ചു ഓടിയ ടീംസ് ആണ്

    • @mahithehero2856
      @mahithehero2856 ปีที่แล้ว

      ഇടപ്പാൾ

  • @Joney838
    @Joney838 2 ปีที่แล้ว +14

    ആലപ്പുഴയിൽ ജനമഹാസമുദ്ര൦ കണ്ടപ്പോൽ വിഷമിക്കു൦ പലരു൦

    • @ngs6212
      @ngs6212 2 ปีที่แล้ว

      ഹിന്ദു പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കി തൂറി മെഴുകുന്ന സുടാപ്പി 😄😄

    • @Anas786.
      @Anas786. ปีที่แล้ว

      🤮😹🤣

  • @ahammadkuttyahammad3721
    @ahammadkuttyahammad3721 2 ปีที่แล้ว +34

    പോപ്പുലർ ഫ്രണ്ട് സിന്ദാബാദ് 💚❤️💚❤️💚❤️

  • @yoga9529
    @yoga9529 2 ปีที่แล้ว +15

    അപ്പോൾ rss അത് ഏതു സങ്കടനയിൽ പെടും അമേരിക്ക യുടെ പട്ടികയിൽ rss ബിഗര സങ്കടനയാണ്

  • @namedon3471
    @namedon3471 2 ปีที่แล้ว +83

    ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സഹോദരൻ സഹോദരിമാരാണ് ഒറ്റ പേര് ഒഴികെ Rss ഈ നാടിന്റെ കാൻസറാണ് അവരെ അടിച്ചൊതുക്കാൻ ആരോഗ്യമുള്ള നട്ടെല്ലുള്ള ആൺ കുട്ടികളുടെ പ്രസ്ഥാനം പോപ്പുലർ ഫ്രണ്ട് SDPi❤️💚🔥🔥🔥🔥💪💪💪💪⚔️⚔️⚔️⚔️⚔️

    • @mohammedkoya8759
      @mohammedkoya8759 2 ปีที่แล้ว +2

      സുന്നത്ത് ചെയ്യാതെ ഞങ്ങളുടെ അണ്ടി തേഞ്ഞു പോകുമോ എന്നുള്ളതാണ് പട്ടാളക്കാരുടെ ഒരു സംശയം

    • @basheerkadayan6698
      @basheerkadayan6698 2 ปีที่แล้ว

      മുഹമ്മദ് എന്നത് ഒരു മുസ്ലിമിന്റെ പേരാണ് അത് നായ്ക്കൾക്ക് ഇടാൻ പറ്റില്ല

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 2 ปีที่แล้ว +2

      @@mohammedkoya8759 ninte vappa madaniyodu chodikyu

    • @Midhunk19
      @Midhunk19 2 ปีที่แล้ว

      @Namedon
      അത് സിപിഎം എടാ

    • @malabarvoice1661
      @malabarvoice1661 2 ปีที่แล้ว +3

      തിയ്യരെ ആക്രമിക്കാൻ രൂപം കൊണ്ടു ബട്ട്‌ തിയ്യരെ പേടിച്ചു ഓടി

  • @niyasrajamnply2060
    @niyasrajamnply2060 2 ปีที่แล้ว +22

    എന്താ പേടിയാണോ? Rss നെ കുറിച്ച് ഇതുപോലെ പറയാൻ

  • @namedon3471
    @namedon3471 2 ปีที่แล้ว +117

    ❤️💚ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്നും മോചനം ജയ് SDPi 🔥🔥💪💪💪💪

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว

      കാഫിർകളെ കൊല്ലാൻ ഉള്ളാൻ പാർട്ടി എന്ന് ചുരുക്കി പറഞ്ഞാൽ പോരെ 🤭

    • @ngs6212
      @ngs6212 2 ปีที่แล้ว +2

      നാദാപുരത്തു ഉള്ള സുഡാപ്പികൾk കാര്യം മാനസിലായിട്ടുണ്ട് 😂 പിന്നെ നാദാപുരത്തു CPM RSS ആയി എന്ന് പറഞ്ഞു മോങ്ങി കൊണ്ട് വരരുത് 😂

    • @malabarvoice1661
      @malabarvoice1661 2 ปีที่แล้ว +1

      ഭയത്തിൽ നിന്ന് മോചനം കിട്ടിയിട്ട് ഉണ്ടേൽ സഗാവ് ബിനുവിനെ കൊന്ന തീവ്രവാദികൾ നാദാപുരം കാല് കുത്തട

    • @rafitaj3758
      @rafitaj3758 2 ปีที่แล้ว +4

      @@ngs6212 ആ കാലമെല്ലാം കഴിഞ്ഞുപോയി മോനേ ഇനി സിപിഎം ആയാലും ആർഎസ്എസ് ആയാലും വന്നത് ഓർമ്മ ഉണ്ടാവൂ

    • @ngs6212
      @ngs6212 2 ปีที่แล้ว +3

      @@rafitaj3758 എന്നാലും ചിലക്കു ഒരു കുറവും ഇല്ല 😃😃 എന്ത് കണ്ടിട്ടാണാവോ എന്നാണ് 😂 രോഹിഖ്യൻസ് ന്റെ അവസ്ഥ ഓർത്തു ചിരിച്ചു പോയി എന്നോട് 😂

  • @afs6229
    @afs6229 2 ปีที่แล้ว +15

    അയ്യേ News 18 ഇത്ര കൂതറ channel ആയോ.. പറയുമ്പോൾ സത്യം എങ്കിലും പറയണ്ടേ.. അതിന്റെ രൂപീകരണം എങ്കിലും..

  • @Dravidian-Secularism
    @Dravidian-Secularism 2 ปีที่แล้ว +22

    Rss സമാദാന സംഘട ആണ് അല്ലെ 😂 ഇതു നമ്മളുടെ കേന്ദ്ര ബാബ യുടെ godi മീഡിയ ആണ് 😂 ആദ്യട്ട ഇങ്ങനെ ഒന്ന് കേരളത്തിൽ ഉള്ളത് അരിഞ്ഞത് 😂

  • @muhammedsha3533
    @muhammedsha3533 2 ปีที่แล้ว +32

    ഇനി ഇത് പോലെയുള്ള കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @malabarvoice1661
    @malabarvoice1661 2 ปีที่แล้ว +10

    നാദാപുരം കൊടുവ തിയ്യരെ ആക്രമിക്കാൻ ആണ് നാദാപുരത്തു ndf തുടങ്ങിയത് ഈഴവർ നാദാപുരം ഇല്ല ന്യൂസ്‌ തെറ്റായി കൊടുക്കരുത്

  • @lemnmedia6491
    @lemnmedia6491 2 ปีที่แล้ว +12

    ആലപ്പുഴയിൽ ഒരു മനുഷ്യ കടൽ ഉണ്ടായി ഈ വാർത്താക്ക് ശേഷം.
    ന്യൂസ്‌ 18 കാണില്ല.. കാരണം... സങ്കപരിവാറിനെ കണ്ടില്ലെന്നു നടക്കുകയും ഏക പക്ഷിയമായി ഒരു വിഭാഗത്തെ മാത്രം അധിക്ഷേപിക്കുകയും. ചെയ്യുന്ന രീതി.
    ശരി അല്ല pfi വളരും... അതിനെ തടയാൻ നിങ്ങൾക്കാവില്ല...
    ഈ വാർത്തക്കു ശേഷം അല്പം ആളുകൾ കൂടുതൽ പങ്കെടുത്തു. അതുകാരണം വാഹനത്തിൽ കരുതിയ ഫുഡ്‌ ഒക്കെ തികഞ്ഞില്ല...എന്നൊരു സങ്കടം ഉണ്ട്.
    നിങ്ങൾ ഇനിയും വിമർശിക്കണം.
    മരുഭൂമിയിലെ തളിർമരമാണ് പോപ്പുലർ ഫ്രണ്ട്.. കൊടും വേനലിലും കൊടുംകാറ്റിലും . ആ വൃക്ഷം തളിർത്തു വളരും .. കാരണം അതൊരു മനസ്സാണ് നീതിക്കായുള്ള ജീവന്റെ തുടിപ്പ് ❤️❤️.

  • @ansarhaneefa5474
    @ansarhaneefa5474 2 ปีที่แล้ว +13

    Rss ന്റെ അത്രേം വരുമോ

  • @ahamedansar961
    @ahamedansar961 2 ปีที่แล้ว +37

    PFI zindabad 💚🤍❤️💪🏻💪🏻💪🏻

    • @user-cq7hg8ze5i
      @user-cq7hg8ze5i 2 ปีที่แล้ว +2

      ഇതിനൊന്നും അധികം ആയുസില്ല വർഗീയ വാദികളെ...

    • @nirmahl
      @nirmahl 2 ปีที่แล้ว +2

      @@user-cq7hg8ze5i correct bro

  • @goodline7368
    @goodline7368 2 ปีที่แล้ว +36

    ആദ്യം ഒരു ചാനലിന്റെ മാധ്യമ ധർമം എന്താണെന്നു 18 ന്യൂസ്‌ പഠിക്കു..ഇത്തരം പച്ച നുണ ഉളുപ്പില്ലാതെ പറയുന്ന 18 ന്യൂസിനോടുള്ള അഭിപ്രായം പോയി.... Rss ന്റെ കാൽ നക്കി പട്ടികളിൽ ഒരു ചാനൽകൂടി ഞാൻ add ചെയ്തു.... Unsubcribe ഇപ്പൊ തന്നെ ചെയ്തു....

  • @moideenkutty5117
    @moideenkutty5117 2 ปีที่แล้ว +26

    RSS നോളം വരില്ല ഇവർ

    • @ASHIKASHIK-em2is
      @ASHIKASHIK-em2is ปีที่แล้ว

      പോപ്പുലർ ഫ്രണ്ടിന്നോളം വരില്ല ഒരു Rss സും 🔥🔥💚❤

  • @mrcreation6122
    @mrcreation6122 2 ปีที่แล้ว +9

    കോടതി എന്ത് പറയുന്നു... എന്നൊന്നും.. ഇപ്പൊ.. വലിയ കാര്യം അല്ല... വർഷങ്ങക്ക് മുമ്പ് തന്നെ വർഗീയ തീവ്രവാദ പ്രവർത്തനം തുടങ്ങി മുസ്ലിംകളെ konnosukkiya rssnte.. ഭീകര പ്രവർത്തനം...... കാണാൻ കഴിയാത്ത.. ... പോപ്പുലർ ഫ്രണ്ടന്റെ . പ്രതിരോധം കണ്ടു ബേജാറായി ....... പറഞ്ഞ തു കാണുമ്പോൾ 😂😂😂😂😂varunnnu

  • @ajurozu7561
    @ajurozu7561 2 ปีที่แล้ว +72

    ജനം 💚❤️സുടാപ്പിക്കൊപ്പം 🔥

    • @the_epicsoul
      @the_epicsoul 2 ปีที่แล้ว +1

      💖

    • @sinanam6292
      @sinanam6292 2 ปีที่แล้ว +1

      💯💚❤️👌👌

    • @malabarvoice1661
      @malabarvoice1661 ปีที่แล้ว

      തീവ്രവാദികൾ സുടാപ്പി ക്ക് ഒപ്പം

    • @mohmdyaseen5557
      @mohmdyaseen5557 ปีที่แล้ว +2

      💚❤️

  • @ramicazrod3480
    @ramicazrod3480 2 ปีที่แล้ว +12

    💚❤️✨️

  • @user4gjgzjzhs637dhdh
    @user4gjgzjzhs637dhdh ปีที่แล้ว +2

    300 മീറ്ററോളം പ്രഹര ശേഷിയുള്ള ബോംബുകളുടെ ശേഖരം, കൂടെ മറ്റ് മാരകായുധങ്ങളും...!
    ആലപ്പുഴയിലെ RSS കേന്ദ്രത്തിൽ നിന്നാണ് പിടിച്ചെടുത്തത്, പാലക്കാട്ടും തിരുവനന്തപുരത്തും കണ്ണൂരിലും കാസർഗോഡുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ ഇതേ പോലെ RSS കേന്ദ്രങ്ങളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
    എന്തിനാണ് RSS ഇത്രയധികം ആയുധങ്ങൾ ശേഖരിക്കുന്നത്..?
    എന്താണവരുടെ ഗൂഡാലോചന..?
    അവരുടെ ഓഫീസുകളിലും ക്ഷേത്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലും കൂടുതൽ ആയുധ ശേഖരമുണ്ടോ...?
    ആരെ കൊല്ലാനാണ് RSS കോപ്പു കൂട്ടുന്നത്...?
    ഭരണ പക്ഷത്ത് നിന്ന് അങ്ങനെ ഒരു ചോദ്യമില്ല..!
    പ്രതിപക്ഷം ചോദിക്കുന്നില്ല...!
    മാധ്യമങ്ങൾ ചോദിക്കുന്നില്ല...!
    പോലീസ് ചോദിക്കുന്നില്ല ...!
    RSS കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യപ്പെടുന്നില്ല....!
    അവരുടെ നേതാക്കൾ ചോദ്യം ചെയ്യപ്പെടുന്നില്ല...!
    കാരണം എന്താണെന്ന് വ്യക്തമാണ്,
    RSS കാർ ആക്രമിക്കില്ല എന്നുറപ്പുള്ളവരാണ് മിണ്ടാതിരിക്കുന്നത്. മുസ്ലിംകൾ മാത്രമാണ് RSS ന്റെ ടാർഗറ്റ് എന്ന് ഇവർക്കെല്ലാം അറിയാം...
    മുസ്ലിംകൾ കൊല്ലപ്പെടുകയും നാടു കടത്തപ്പെടുകയും ചെയ്യേണ്ടവരാണെന്ന 'വിചാരധാര'യുടെ ആശയം പേറുന്ന ആർക്കും മുസ്ലിംകളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല.
    പക്ഷെ മുസ്ലികൾ, സ്വന്തം വീടുകൾ ബോംബെറിയപ്പെടാനുള്ള, സ്വന്തം കുട്ടികൾ കൊല്ലപ്പെടാനുള്ള സാധ്യതയെ നിസംഗതയോടെ കാണുന്നത് ആത്മഹത്യാപരമാണെന്ന് പറയാതെ വയ്യ.

  • @mohammedkifli7186
    @mohammedkifli7186 2 ปีที่แล้ว +8

    Rss നോട്‌ ഇനി അങ്ങോട്ട്‌ തീവ്രവാദം കൂടും ❤️💚🔥

    • @ngs6212
      @ngs6212 2 ปีที่แล้ว +1

      കൂടണം 😄 👍🏻👍🏻 അതാണ് വേണ്ടത് 😄

  • @mrcreation6122
    @mrcreation6122 2 ปีที่แล้ว +14

    news 8nu ആണത്തം ചങ്കൂറ്റം. എന്നുള്ള എന്നുണ്ടെങ്കിൽ... ഇത് പോലെ rssne പ്പറ്റി.. ഒന്ന് kodukkuo

    • @vvr7577
      @vvr7577 2 ปีที่แล้ว

      🐷🐷

  • @saheersaheer2070
    @saheersaheer2070 2 ปีที่แล้ว +5

    R.SS.ചരിത്രവും.കൂട്ട.കൊലയും.വിവരിക്കാമോ

  • @saarasoha8639
    @saarasoha8639 2 ปีที่แล้ว +8

    Pfi 🔥🔥🔥🔥💪

  • @mohammedkifli7186
    @mohammedkifli7186 2 ปีที่แล้ว +8

    കെട്ട്കഥ ഒന്നും വേണ്ട. സിംപിൾ ആയി പറഞ്ഞാൽ rss ന്റെ കാലന്മാർ തന്നെയാണ് ഞങ്ങൾ.

    • @ngs6212
      @ngs6212 2 ปีที่แล้ว

      അവരിൽ പകുതി പേര് നിന്ന് മൂത്രം ഒഴിച്ച തന്നെ മതി സ്വാഹാ 😂😂

    • @ngs6212
      @ngs6212 2 ปีที่แล้ว

      കോയെ നാദാപുരത്തു ഉള്ള സുഡാപികളോട് ഒന്നും ചോദിക്കുന്നത് നല്ലതാ, അവിടെ ഉള്ള തീയ്യന്മാരുടെ ശക്തി ഒരിക്കൽ അറിഞ്ഞതാ, അയ്യോ സിപിഎം rss ആയെ എന്നും പറഞ്ഞു പിന്നെ മോങ്ങരുത്

    • @malabarvoice1661
      @malabarvoice1661 2 ปีที่แล้ว +2

      തിയ്യന്മാരുടെ കാലന്മാർ ആവാൻ നോക്കി ബട്ട്‌ തിയ്യർ സുടാപ്പിയുടെ കാലൻ എന്ന് മനസ്സിൽ ആയപ്പോൾ നാദാപുരം നിന്ന് ഓടി

    • @kingisback4005
      @kingisback4005 2 ปีที่แล้ว +1

      Yogi prime minister ayi vannal nee ella thherum

    • @gyd3151
      @gyd3151 ปีที่แล้ว

      @@malabarvoice1661 തിയ്യർ rss ആണോ 😂😂

  • @basheerkadayan6698
    @basheerkadayan6698 2 ปีที่แล้ว +24

    ഈ പഹയന്റെ ഒരു കണ്ടുപിടുത്തം
    നാദാപുരം ഡിഫൻസ് ഫോഴ്സ് 🤣🤣🤣
    എവിടുന്നു കിട്ടുന്നുടാ ഇവന് ഈ അറിവ് ഓക്കേ
    ഇതുപോലുള്ള അറിവുകളുമായി ഇനിയും വരണം

    • @malabarvoice1661
      @malabarvoice1661 2 ปีที่แล้ว

      ഇതാണ് കോയ സത്യം യൂട്യൂബിൽ നാദാപുരം കലാപം എന്ന് നോക്കു കാണാം

    • @arifasalahudeen5420
      @arifasalahudeen5420 2 ปีที่แล้ว +1

      Chiripichu kollum 🤣

    • @malabarvoice1661
      @malabarvoice1661 2 ปีที่แล้ว +3

      @@arifasalahudeen5420 സുഡാപ്പികളുടെ കരച്ചിൽ കേട്ടാൽ ചിരിച്ചു സുഡാപ്പികൾ തന്നെ മരിച്ചു പോകും

    • @arifasalahudeen5420
      @arifasalahudeen5420 2 ปีที่แล้ว

      @@malabarvoice1661 angane aaroke marichennu nokan irangiyathano setttaaaaa

    • @malabarvoice1661
      @malabarvoice1661 2 ปีที่แล้ว

      @@arifasalahudeen5420 ഓട് സുടാപ്പി rss നോട് പോയി കളി കാരണം അവർക്ക് ഭരണം വേണ്ടത് കൊണ്ട് നിങ്ങളെ ഒന്നും ചെയ്യില്ല തിയ്യരോട് മുട്ടാൻ നിൽക്കണ്ട

  • @nausheequevm5443
    @nausheequevm5443 2 ปีที่แล้ว +4

    RSS & cpm ഏറ്റവും നല്ല സമാധാനത്തുള്ള ഗോൾഡ് മെഡൽ നേടാവുന്ന സംഘടനകൾ

  • @Reus...
    @Reus... 2 ปีที่แล้ว +14

    പ്രസ്ഥാനം 💙🖤

  • @shanavascs7432
    @shanavascs7432 2 ปีที่แล้ว +1

    മനുസ്മൃതിക്കുമുന്നിൽ
    പോപ്പുലർ ഫ്രണ്ടുകാർ
    ഒരു ശെരിയാണ്

  • @as-ew8lk
    @as-ew8lk 2 ปีที่แล้ว +2

    ❣️💚❣️

  • @abbas6720
    @abbas6720 2 ปีที่แล้ว +3

    For save india join for that sdpi if love india, Jay hind. Thanks

  • @wildfox9830
    @wildfox9830 2 ปีที่แล้ว +14

    SDPI PFI ആരെങ്ങിനെഎതിർത്താലും വളർന്നുകൊണ്ടേയിരിക്കും.

  • @alivlogs7237
    @alivlogs7237 ปีที่แล้ว +1

    ഇങ്ങോട്ട് അടിച്ചാൽ തിരിച്ചടിക്കും എന്നാണ് ഇവിടെയുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും പറയുന്നത് അങ്ങനെ നടക്കുന്നുമുണ്ട് രാഷ്ട്രീയക്കാർ ചെയ്താൽ അത് തീവ്രവാദം അല്ലേ

  • @chemmusworld5926
    @chemmusworld5926 2 ปีที่แล้ว +1

    കേരളത്തിൽ രൂപം കൊണ്ട സഘടന എങ്ങനെ ഇന്ത്യ മുഴുവൻ വ്യാപിച്ചു ....????

  • @latheeflatheef8733
    @latheeflatheef8733 2 ปีที่แล้ว +5

    ചിലവില്ലാതെ ഒരു പരസ്യം

  • @nazare7623
    @nazare7623 2 ปีที่แล้ว +2

    അപ്പോൾ RSS നെ എന്ത് വിളിക്കും.

  • @ansaransu4600
    @ansaransu4600 2 ปีที่แล้ว +2

    😍😍😍💪

  • @rahshad1915
    @rahshad1915 2 ปีที่แล้ว +2

    🔥🔥🔥🔥

  • @irfanirfu9815
    @irfanirfu9815 2 ปีที่แล้ว +11

    Sdpi zindhabadh 💪

  • @moozamooza2454
    @moozamooza2454 ปีที่แล้ว +4

    sdpi my jivan ❤❤❤❤❤❤❤

  • @truthpower3626
    @truthpower3626 2 ปีที่แล้ว +3

    Make a program about RSS too

  • @arshadtm6774
    @arshadtm6774 2 ปีที่แล้ว +4

    S D P I POWERPOINT

  • @muneerpv5475
    @muneerpv5475 2 ปีที่แล้ว +1

    ആർഎസ്എസിനെ കുറിച്ച് അവരുടെ ഉന്മൂലന സിദ്ധാന്തങ്ങളെ കുറിച്ച് ഒന്ന് പറയാൻ ന്യൂസ് 18 ചാനൽ തയ്യാറാവുമോ ?
    എവിടെ തയ്യാറാവാൻ അവരുടെ കാലു നക്കി നടക്കുന്ന ചാനലുകളോട് പുച്ഛം മാത്രം .

  • @abdulsamadsamad3125
    @abdulsamadsamad3125 2 ปีที่แล้ว +2

    💪💪💪🤲

  • @hussain3494
    @hussain3494 2 ปีที่แล้ว +3

    let 's speak about rss also

  • @ansarsha7469
    @ansarsha7469 2 ปีที่แล้ว +11

    NDF ❤️💚NDF ❤️💚

  • @TravelWithAnilEdachery
    @TravelWithAnilEdachery ปีที่แล้ว +1

    എൻ്റെ നാദാപുരം ❤️💚

  • @muhammadaslam6950
    @muhammadaslam6950 2 ปีที่แล้ว

    Modiyude uttya suhurth Ambaniyude channel aaya news18 kerala RSS Anth aan enn parayamo?

  • @user4gjgzjzhs637dhdh
    @user4gjgzjzhs637dhdh 2 ปีที่แล้ว +6

    ജനം 2nd

  • @livechanallive4376
    @livechanallive4376 2 ปีที่แล้ว +2

    കണ്ട നീ അറിടെ നില്പ്
    കേട്ട ഞാൻ പറയട്ടെ
    ല്ലെ ഞാൻ😀😀

  • @southindianpigeons4788
    @southindianpigeons4788 2 ปีที่แล้ว +5

    Sdpi👍👍

  • @ameerka2196
    @ameerka2196 2 ปีที่แล้ว +5

    Babripolichad💚ആരാ ❤paryada

  • @nisublog337
    @nisublog337 2 ปีที่แล้ว +1

    💪💪💪💪

  • @mubashirtabsheer5358
    @mubashirtabsheer5358 ปีที่แล้ว

    നിങ്ങളുടെ ചാനലിന് പ്രവർത്തനം വളരെ നല്ല അഭിനന്ദനം അർഹിക്കുന്നവയാണ് നിങ്ങൾ വാർത്ത അവതരിപ്പിക്കുമ്പോൾ അതിൽ കാണിക്കുന്ന ഏറ്റവും നല്ല ശുഷ്കാന്തി നിങ്ങളെ മുഖത്ത് തെളിഞ്ഞു കാണുന്നു അതായത് തീവ്രവാദത്തെ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എൻഡിഎഫിനെ നിരീക്ഷണം നിങ്ങൾക്ക് നേരെ ഉണ്ടാവില്ല എന്ന് നിങ്ങൾ വിചാരിച്ചോ കഴിഞ്ഞ കാലങ്ങളുടെ നമ്മെ ഏറെ ഭയപ്പെടുന്നവരാണ് എന്നാൽ നിങ്ങൾക്ക് തീവ്രവാദ പ്രവർത്തനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ തന്ത്രപരമായി ചാനലിലൂടെ വാർത്ത അവതരിപ്പിക്കാം പക്ഷേ നിങ്ങൾ ചെയ്യുന്നത് അങ്ങനെയല്ല അവരെ നിങ്ങൾ പ്രകോപിപ്പിക്കുന്നു ആർഎസ്എസിനെ നിങ്ങൾ വെള്ള പൂശുകയും ചെയ്യുന്നു ഇതിന്റെ പേരാണ് ഇരട്ടത്താപ്പ് നാം ചതിയിലൂടെ എത്ര അക്രമങ്ങൾ നാം അഴിച്ചുവിട്ടാലും ഒരു ദിവസം നമ്മൾ ശ്രദ്ധിക്കപ്പെടും യാതൊരു സംശയവുമില്ല

  • @pathiyilh9683
    @pathiyilh9683 ปีที่แล้ว

    💥

  • @abdulbasithv4551
    @abdulbasithv4551 2 ปีที่แล้ว +4

    Sdpi oru pawer aan💥

  • @zubairprm2337
    @zubairprm2337 2 ปีที่แล้ว +4

    Sdpi💪💪

  • @mishabmuhammed3076
    @mishabmuhammed3076 2 ปีที่แล้ว +1

    നല്ല പരസ്യം

  • @thajudheensm8066
    @thajudheensm8066 2 ปีที่แล้ว

    നമ്മൾ കരുതിയിരിക്കണം അപകടം നമ്മുടെ പടിവാതിക്കൽ

  • @sajinakhaif1274
    @sajinakhaif1274 2 ปีที่แล้ว +1

    ഒരു മുദ്രാവാക്യം വിളികൊണ്ടു നല്ല പരസ്യം കിട്ടി 😄

  • @muhammedmanu5668
    @muhammedmanu5668 2 ปีที่แล้ว +3

    ഇവർ ഒരിക്കലും. തീവ്ര സങ്കടന അല്ല നീതി ഇവരിൽ എല്ലാവരും കാണു ന്നുണ്ട് ദത്യം ജയിക്കട്ടെ

    • @malabarvoice1661
      @malabarvoice1661 2 ปีที่แล้ว

      പേടിത്തൊണ്ടൻമാർ ആണ് സഗവ് ബിനുവിനെ കൊന്നു നാട് വിട്ടവർ ആണ് ഇന്നും പേടിച്ചിട്ട് നാദാപുരം കാല് കുത്തുന്നില്ല തിയ്യർ 💪💪

  • @sureshnanoo4722
    @sureshnanoo4722 ปีที่แล้ว

    ഗഫൂറിനെ പിടിക്കണം ,ഇവൻ PFI യുടെ ബുദ്ധികേന്ദ്രം. ബംഗാൾ അതിർത്തിയിൽ ഇവന് നിഗൂഢ കെട്ടിടങ്ങൾ ഉണ്ട് .. ബംഗ്ളാദേശിൽ നിന്നും ഇസ്ളാം നുഴഞ്ഞുകയറ്റത്തിന് വേണ്ടി .ആ കൂട്ടത്തിൽ ധാരാളം ലക് ഷർ ഭീകരരും ഉണ്ട്.,MES ന്റെ director ക്ക് മിക്കവാറും തിഹാർ ജയിലിന്റെ director ആവാൻ ഉള യോഗ്യത കാണുന്നു,phone switch off anu

  • @mohammedkoya8759
    @mohammedkoya8759 2 ปีที่แล้ว

    സുന്നത്ത് ചെയ്യാതെ ഞങ്ങളുടെ അണ്ടി തേഞ്ഞു പോകുമോ എന്നുള്ളതാണ് പട്ടാളക്കാരുടെ ഒരു സംശയം

  • @Don-zo1gl
    @Don-zo1gl ปีที่แล้ว

    ഇത്രക്ക് അറിവുകൾ ഒക്കെ നിങ്ങൾക്ക് എവിടുന്നാണ്. ലഭിക്കുന്നത്. അണ്ടിമുക്ക് ശാഖയിൽ നിന്നാണോ 😀😀

  • @salimkureekadu5498
    @salimkureekadu5498 2 ปีที่แล้ว +1

    അയ്യോ ഇത് ജനം ടിവി അല്ലേ?

  • @ismayilismu448
    @ismayilismu448 ปีที่แล้ว +1

    Allahu akbar

  • @junaidmuhammed3955
    @junaidmuhammed3955 2 ปีที่แล้ว

    Kalam sakshi akum .....indian bharanagadana nila nirthan anu njangal sremikkunnath...ivde ellarum samadanathode jeevikkum

  • @umairaamra1583
    @umairaamra1583 ปีที่แล้ว +1

    Banned popular front trrarist party

  • @shahanadshehu5302
    @shahanadshehu5302 2 ปีที่แล้ว +1

    PFi ❤️💚❤️💚❤️👍👍👍

  • @rachusrachus9331
    @rachusrachus9331 ปีที่แล้ว

    ചാനലുകാർ വല്ലാതെ കഷ്ടപ്പെട്ടു ഉണ്ടാവുമല്ലോ ഞാൻ

  • @subairpk1690
    @subairpk1690 2 ปีที่แล้ว +10

    Ndf good

  • @subisht9839
    @subisht9839 2 ปีที่แล้ว

    ന്റെ ശ്വരാ മുഖ്യ ന്ത്രി ഒരു തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട ആളാണെന്ന് പറയാൻ നിക്ക് നാണക്കേടാവുന്നു.ഈ കഷ്ടകാലം എന്ന് തീരും,..🦜

  • @muhasindd1031
    @muhasindd1031 2 ปีที่แล้ว +3

    Ooola sanghi channel 🤣

  • @shareefshareef2980
    @shareefshareef2980 2 ปีที่แล้ว +1

    🌹🌹🌹PFI 🌹🌹🌹

  • @ahamedansar961
    @ahamedansar961 ปีที่แล้ว +2

    PFI SDPI CFI ZINDABAD 💚❤️💪🏻💪🏻

  • @paratysadikali500
    @paratysadikali500 ปีที่แล้ว

    Shan subair പറയുന്നില്ലല്ലോ

  • @SS-nv2qq
    @SS-nv2qq 2 ปีที่แล้ว +6

    Rss നെ പ്രതിരോധിക്കാൻ... Sdpi dyfi വേണം

    • @ngs6212
      @ngs6212 2 ปีที่แล้ว

      Dyfi നാദാപുരത്തു sdpi യെ പ്രതിരോധിച്ചത് കണ്ടില്ലേ 😄😄 വയറു നിറച്ചു കിട്ടി ഇല്ലേ 😄

  • @pandalamsiraj8028
    @pandalamsiraj8028 2 ปีที่แล้ว

    വളിച്ച മാധ്യമങ്ങൾ ഇവറ്റകൾക്ക് അനാവശ്യ പ്രാധാന്യം കൊടുക്കുന്നു....

  • @noushad48
    @noushad48 ปีที่แล้ว

    rss അമേരിക്കയുടെ ലിസ്റ്റിൽ ഭീകര സംഘടനയാണ് ...അവരെ കുറിച്ചും അവരുടെ പ്രഖ്യാപനങ്ങളെ കുറിച്ചും വളർച്ചയെ കുറിച്ചും ഒരു news ചെയ്യാമോ .......

  • @jtouch1785
    @jtouch1785 2 ปีที่แล้ว +2

    Shame on you guyzz,
    Can you air anything against RSS?

  • @shajiuppa2900
    @shajiuppa2900 2 ปีที่แล้ว

    ഇപ്പോൾ കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷമിറക്കുന്നു... Account Freezed... ഇൻഷാള്ളാ... നിരോധനവും പെട്ടെന്ന് തന്നെ കാണാം...

    • @user4gjgzjzhs637dhdh
      @user4gjgzjzhs637dhdh ปีที่แล้ว

      നിരോധിച്ചാൽ ശക്തി കൂടും

  • @muhammadriyas7929
    @muhammadriyas7929 2 ปีที่แล้ว +3

    Reporter poyi Chathoode😤

  • @AsifbinBarkiya
    @AsifbinBarkiya 2 ปีที่แล้ว +2

    17peril tudagi ipoool

  • @mnukholo5388
    @mnukholo5388 2 ปีที่แล้ว

    Gulf panam kondallay engana oru sangadana Rupam kondath gulf
    Rajiyam thakannal athoday thirum s d p i p f i onnu mada thivra vadam nadathan pokunnad nigal nirthanam ennal baavil musilm sahodaranmaray nigalk nallada ennu nigalk ee kannunna sambadiyam arabikalay pattichu undakiya panam kondallay thullunnad adhu thirnnu ketto?

  • @basheerpanchili2724
    @basheerpanchili2724 2 ปีที่แล้ว

    Ndf anna 3asharatheyan indiayilRss bhayakunnad.athkondtanne ini Ee rajyath alla mathavibagakkarkum bhayamillathejeevikkam.insha allahRss karaneyum avarude emanmareyum agine kaikaryamcheyyanamenn teerumanikunnnad kodathikallavilla.adolf hitlarude avasanasamayamairikkumOroRss karanum ini sambavikkanpokunnad.alla artathilum teyyarai paripoornnasajjaraittan kannil anna ozhich urakamillathe katirikunnad.insha allah.padacha rabbinetanneyansathyam pijukujinelpolum todan jagalanuvadiikilla.tottal ayirakanakkin nastamavukaumcheyyum.jai hindi jaiSdpi jaiNdf.jai mahathmagandiji

  • @samjo435
    @samjo435 2 ปีที่แล้ว

    Keralathil ee randu sangadanakalum nirodikkanam

  • @Zindazuhoori
    @Zindazuhoori 2 ปีที่แล้ว

    𝚁𝙰𝙾𝙾𝙵 𝚞𝚢𝚒𝚛𝚎 🥰😊👍

  • @muhammadsheheer6184
    @muhammadsheheer6184 2 ปีที่แล้ว

    Adipoli. Party

  • @user-ns5tv8cd2l
    @user-ns5tv8cd2l ปีที่แล้ว +1

    Pfi മുത്താണ്
    SDPi ചങ്കാണ്

  • @riyasamriyas3894
    @riyasamriyas3894 ปีที่แล้ว

    കോടതി കൾ എൻതെല്ലാം പറഞ്ഞിരീക്കുന്നു