പ്രഭാത വാർത്തകൾ | Morning News | 23 May 2024 | Prajin C Kannan | 24 News

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 28

  • @ManojThalakkatt-nl7gl
    @ManojThalakkatt-nl7gl 27 วันที่ผ่านมา +3

    എല്ലാ തോടും പാടങ്ങളും നികത്തി വീടും ബിൽഡിങ്ങും ഉണ്ടാക്കി മതിലും കെട്ടി അകത്തിരിക്കുമ്പോൾ ചെറിയ ഒരു ഓർമ്മവേണം മഴ വരും വെള്ളം വരും എന്ന് ഞങ്ങളുടെ അവിടെ പാടങ്ങൾ ഏകദേശം പറമ്പായി കഴിഞ്ഞു.

  • @ummarkt441
    @ummarkt441 27 วันที่ผ่านมา +2

    ഒരു വാർത്തയിൽ മഴ മാത്രമാണ് പറയേണ്ടത്മറ്റുള്ള കാര്യങ്ങളും പറയാനുണ്ട്

  • @passionatechef
    @passionatechef 27 วันที่ผ่านมา +2

    എന്തൊരു മാറ്റമാണ് ഞമ്മന്റെ കേരളത്തിന്‌

  • @user-kj7kj4ix4k
    @user-kj7kj4ix4k 27 วันที่ผ่านมา +9

    നമ്മുടെ ടൗണുകൾ വെള്ള കെട്ടുകൾ ഒഴിഞ്ഞു പോകാൻ വേണ്ട ട്രൈനേജുകൾ ഇല്ലാത്തതും ഉള്ളത് വേണ്ടപോലെ പരിചരികാത്തതും ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരുതിവെരെ കാരണം

  • @mujeebahmd5340
    @mujeebahmd5340 27 วันที่ผ่านมา +4

    Gud👍

  • @rsreekumarkaippakathusreek3171
    @rsreekumarkaippakathusreek3171 27 วันที่ผ่านมา +17

    ഞാൻ, അച്ചൻകോവിലറിന്റെ, തീരത്തു, വസിക്കുന്നു. വെള്ളം, കയറുന്നിടം. ദയവായി, നടികളുടെ, വൃഷ്ഠിപ്രദേശത്തെ, മഴയെക്കുറിച്ചു, അറിയിക്കണേ. ഉറക്കമില്ലാത്ത, നാളുകളാണ്, ഇനി, ഞങ്ങൾക്ക്.

  • @subaira8447
    @subaira8447 27 วันที่ผ่านมา +8

    മഴക്കാലമായാൽ നമ്മുടെ കൊച്ചു കേരളത്തിൽ മിക്കവാറും താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുമെന്ന് എല്ലാ ഉദ്യോഗസ്ഥ മേലാളന്മാർക്കും രാഷ്ട്രീയക്കാർക്കും അറിയാം റോഡ് പണിയെടുക്കുന്ന സമയത്ത് ആ ഭാഗത്തുള്ള വെള്ളം ഏതു ഭാഗത്ത് തിരിച്ചു വിടണം എങ്ങനെയൊക്കെ കൈകാര്യം ചെയ്യണം എന്നൊന്നും ദീർഘവീക്ഷണം ഇല്ലാതെ എങ്ങനെയും കാശടിച്ചു മാറ്റണം എന്ന ഒറ്റ ചിന്തയിൽ രാഷ്ട്രീയക്കാരും കോൺട്രാക്ടർമാരും കൂടി തട്ടി കളിക്കുന്നതിന് ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്ന ഈ ദയനീയ ദൃശ്യങ്ങൾ ഈ പറഞ്ഞ രാഷ്ട്രീയക്കാർക്കും സർക്കാർ മേലാളന്മാർക്കും ഈ വിഷയമില്ല സാധാരണക്കാരായ നികുതി കൊടുക്കുന്ന പാവങ്ങളാണ് ഈ വെള്ളക്കെട്ടിൽ നീന്തി തുടിക്കുന്നത് നിത്യജീവിതത്തിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ കഴിയുന്നത് തിരുവനന്തപുരത്ത് മേയർ കൊച്ചമ്മ എന്ന പെരുങ്കള്ളി ഇന്നലെ എഴുന്നള്ളി വന്നല്ലോ ചാല മാർക്കറ്റ് സന്ദർശിക്കാൻ വെള്ളം കയറാത്ത ഭാഗത്ത് വന്നു നാടകം കളിച്ചു പത്രക്കാര് ചോദിച്ചിട്ട് കാമം മിണ്ടാതെ അവൾ തിരിഞ്ഞുപോയ ആ എരണം കെട്ടവളുടെ കാര്യത്തിൽ സർക്കാർ ഒരു തീരുമാനം ഉണ്ടാക്കണം എത്രയും പെട്ടെന്ന് പത്തു പശുവിനെയും നാല് പോത്തിനെയും പേടിച്ച് അതിന്റെ കാര്യങ്ങൾ ഏൽപ്പിച്ചു കൊടുത്തിട്ട് അവിടെ ആൺകുട്ടികളെ പിടിച്ചിരുത്തണം മേയർ സ്ഥാനത്തേക്ക്
    സർക്കാരിന് നേതൃത്വം കൊടുക്കുന്ന മഹാരാജാവ് എന്ന് പറയുന്ന മൂടോടെ മുക്കുന്ന മഹാൻ പെരും ചൂടു കഴിഞ്ഞു ഇപ്പോൾ പെരുവെള്ളത്തിൽ ആകുമ്പോഴും അയാൾക്ക് ഈ നാട്ടിലെ കാര്യങ്ങൾ നോക്കൽ അല്ല പണി ഇനി കുടുംബങ്ങളും കൊച്ചുമക്കളും ആയിട്ട് അടുത്ത ടൂർ എവിടേക്ക് എന്നുള്ള ഉദ്ദേശത്തിലാണ് അയാളിപ്പോൾ ഉള്ളത്
    പിന്നെങ്ങനെ നമ്മുടെ കൊച്ചു കേരളം നന്നാകും
    ഇപ്പോൾ പെയ്യുന്നത് ഇടമഴയാണ് ഇപ്പൊത്തന്നെ ഈ അവസ്ഥയാണെങ്കിൽ രണ്ടാഴ്ച കഴിഞ്ഞാൽ നന്നായി മഴക്കാലം വരുമ്പോൾ എന്തായിരിക്കും സ്ഥിതി ദൈവം തമ്പുരാനെ അറിയൂ 🤪🤑😘

    • @ajeeshshankar6596
      @ajeeshshankar6596 27 วันที่ผ่านมา

      What a long message 😅😁❤

  • @RejeeshKuttan
    @RejeeshKuttan 27 วันที่ผ่านมา +2

    അതെങ്ങനെ ഇപ്പോൾ കേരളം മുഴുവൻ കോൺഗ്രറ്റ് കട്ടകൾ നിരത്തിയിരിക്കുവല്ലേ പിന്നെ വെള്ളം എവിടെ പോകാൻ

  • @ajeeshshankar6596
    @ajeeshshankar6596 27 วันที่ผ่านมา +1

    ഇന്നത്തെ news- യിൽ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങിപ്പോയി 😂😂😂

  • @letuslive1912
    @letuslive1912 27 วันที่ผ่านมา +1

    നവ കേരളം 😂
    Boat ഉണ്ടാക്കി ഒരു കേരള യാത്ര next plan ചെയ്യാം 😂

  • @ansariy4014
    @ansariy4014 27 วันที่ผ่านมา

    Apretiating your vide coverage. Keep it up

  • @ismailichu4877
    @ismailichu4877 27 วันที่ผ่านมา +2

    ഇവന്മാർക്ക് എന്താ ഓടകൾ എല്ലാം മുമ്പേ ക്ലീൻ ചെയ്താൽ 🙂🙂🤗
    അതും കൂടാതെ റോഡ് പണി എന്ന് പറഞ്ഞു കൊണ്ട് പല ഇടങ്ങളിൽ കുഴികൾ കുത്തി വെച്ചിട്
    പണി പൂർത്തി ആവാതെ വെച്ചത് കൊണ്ടാണ് ഇതല്ലോ 🤗🤗🤗

  • @lessleyantony8449
    @lessleyantony8449 27 วันที่ผ่านมา +1

    Next election voting for 20/20

  • @narayanansarojini1139
    @narayanansarojini1139 27 วันที่ผ่านมา +2

    റൂം ഫോർ റിവർ പദ്ധതി എങ്ങിനെ ?..... പൊളി അല്ലേ ???.
    ഇതും നവ കേരള വികസത്തിന്റെ പുതിയ വേർഷൻ ആണെന്നു നാം മനസിലാക്കുക !!!
    ഇടതുപക്ഷം ഹൃദയ പക്ഷം ???.... അല്ലേ .

  • @Biju-wy3gd
    @Biju-wy3gd 27 วันที่ผ่านมา +1

    Nammal janagal thanneyanu jagratha palikkendathu allante mattulavare pazhichitt karyamilla mazhayodum mattu prakrithi orukkunna katty choose tahini thadayidan ethu manushyanu pattum e manushyar thanneyanu prakrithi duranthangalkk karana 100% athinuvendi sarkar idapettu idapettu pavapettavarpolum kadathilum daridrythilumayi oru kudumbathinu thamasikkan pathuveedukalanu undakkiunnathu anubhavikk

  • @jennisjacob7803
    @jennisjacob7803 27 วันที่ผ่านมา

    SKN kochiyum,Tvm mathram alla keralathil Mattu kurea district koode unde

  • @Munkarinvanakkeer-alaihissalam
    @Munkarinvanakkeer-alaihissalam 27 วันที่ผ่านมา

    3കോടി ജനങ്ങളെന്നു പിഴിയാതിരുന്നാൾ നന്ന്

  • @user-zu1qc3gg5x
    @user-zu1qc3gg5x 27 วันที่ผ่านมา

    Vellam. Ozhukikalayan. Kashilla. Ullathukondu. Lokaudayipu. Sabha. Nadathanam

  • @krsasidharan9225
    @krsasidharan9225 27 วันที่ผ่านมา

    V3llapokkathinu, UAE YIL NINNU PIRUVU EDUKKANAM

  • @Rose-Jackie
    @Rose-Jackie 27 วันที่ผ่านมา +1

    Navakerala ippol arthavathayi 😂

  • @rsreekumarkaippakathusreek3171
    @rsreekumarkaippakathusreek3171 27 วันที่ผ่านมา

    കൊന്നിക്കാരനാണെ.

  • @rsreekumarkaippakathusreek3171
    @rsreekumarkaippakathusreek3171 27 วันที่ผ่านมา

    കോന്നി, കാരനാണെ.

  • @sureshsuma2000
    @sureshsuma2000 27 วันที่ผ่านมา +2

    അപതരണം മെച്ചപ്പെടുത്തണം😢

  • @muhammedmp6495
    @muhammedmp6495 27 วันที่ผ่านมา

    മഴക്കുടുതൽപൈതിട്ടില്ല
    വെള്ള൦നിൽകേന്ടഇടത്ത്ബിൽടിങ്ങുകൾഉടാക്കിയദ്ആണ്കാര
    ണ൦.അത്എല്ലാ൦പൊളിച്ചുമാറ്റിയാൽമതി