പഴനിയിലെ രഹസ്യങ്ങളിലേക്ക്..!| ABC MALAYALAM | ABC TALK | 19.MAY.2024

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • രജിത് കുമാർ. R
    ഭഗവാൻ മുരുകനെ തേടിയുള്ള യാത്ര
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #palani #palanimuruga #murugan #murugansongs #murugantemple #murugansong #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 617

  • @raveendrentheruvath5544
    @raveendrentheruvath5544 24 วันที่ผ่านมา +290

    ഭാരതം ആത്മീയ ഗുരുക്കന്മാരുടെ മണ്ണ്...ഇവിടെ അത്ഭുതങ്ങള്‍ നടന്നുകൊണ്ടേയിരിക്കും..

    • @raadhamenont8760
      @raadhamenont8760 24 วันที่ผ่านมา +9

      Pinne nammal enthinu petikkanam

  • @saijankumar4075
    @saijankumar4075 24 วันที่ผ่านมา +188

    ABC ചെയ്തത് വലിയ കാര്യമാണ്.
    രാഷ്ട്രീയ വിഷയങ്ങൾക്കിടയിൽ ഭാരതത്തിൻ്റെ ആത്മീയനിധിയെ കണ്ടെത്തുന്ന ചർച്ചകൾ ഉൾപ്പെടുത്തിയത് നല്ല തീരുമാനം
    രജിത് ജിയുടെ ത മുരുക ഭക്തിയും ഭഗവാൻ്റെ direction ഓടുള്ള അനുസരണയും അപാരം..
    മികച്ച ഉദ്യമം
    ABC അതി ഗംഭീരം.

    • @anandhanp7732
      @anandhanp7732 24 วันที่ผ่านมา

      P😭😭😭😭😭😭😭😭😭😭😭

  • @purushothamankani3655
    @purushothamankani3655 24 วันที่ผ่านมา +148

    മുരുഗ ഭഗവാനെ..
    തെറ്റുകൾക്ക് മാപ്പുതന്ന് കാടാക്ഷിക്കണേ 🙏🙏🙏

  • @harijith5
    @harijith5 24 วันที่ผ่านมา +190

    എല്ലാവർക്കും ഈ ഭാഗ്യം കിട്ടില്ല ഭഗവാൻ മുരുകൻ സേനാതിപതിയാണ് പ്രത്യക്ഷപ്പെട്ടു എന്ന് അറിഞ്ഞപ്പോ തന്നെ സന്തോഷം ഇനി ഭാരത ശക്തിക്ക് വേണ്ടവരെ പല ഗർഭപാത്രത്തിലും മുരുകൻ എത്തിച്ചിട്ടുണ്ട്

    • @DGP8630
      @DGP8630 24 วันที่ผ่านมา +9

      Sathyam....Njn ente makane pregnant aayirunnappo kanda karyangal valare different aanu....
      Last month murukan ente Monte aduth oru cheriya shoolam pole athinte attath oru prekasha nakshathram....neetti pidichu nilkkunnu....Mon janichappo muthal avane oru sanyasi aakkanam ennu oru thonnal undayi......❤

    • @sanalkanakovil3822
      @sanalkanakovil3822 23 วันที่ผ่านมา

      ​@@DGP8630 മഹാ ഭാഗ്യം ലഭച്ചിട്ടുണ്ട്. ... വേലായുധൻ അനുഗ്രഹിക്കട്ടെ

    • @divyanathankottayam8547
      @divyanathankottayam8547 19 วันที่ผ่านมา +2

      👍👌👌🙏🙏🙏

    • @ranjiniprakash4792
      @ranjiniprakash4792 11 วันที่ผ่านมา

      ​@@DGP8630🙏🙏🙏

    • @sumaunni9630
      @sumaunni9630 10 วันที่ผ่านมา +1

      Enta eshta deyva. Anu muruken njan oru swapnathil kandathu sathyam ayirunu

  • @kebeerkebeer2536
    @kebeerkebeer2536 21 วันที่ผ่านมา +51

    മുരുകൻ എനിക്ക് 100% വിശ്വാസമാണ് ❤❤❤

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 8 วันที่ผ่านมา

      Enkalukkum....appadi thaa🙏

  • @resmiaryanani
    @resmiaryanani 19 วันที่ผ่านมา +140

    ജീവിതത്തിൽ ആദ്യമായി സ്കന്ദ ഷഷ്ടി 6ദിവസം ഉച്ചക്ക് ഉണക്കലരി ചോറ് മാത്രം കഴിച്ചു ഭാഗവാന് നിവേദ്യം 2നേരം സമർപ്പിച്ചു.. വീട്ടിൽ ദിവസവും ഭാഗവാന് പൂജ ചെയ്തു മുരുക namangalum ഷഷ്ടി കവചവും ചൊല്ലി 6ദിവസവും പ്രാർത്ഥിച്ചു.. അത്ഭുതം എന്ന് പറയട്ടെ തൊട്ട് അടുത്ത വർഷം അതേ സ്കന്ദ ഷഷ്ടി നാളിൽ ഞാനൊരു പെൺ കുഞ്ഞിന്റെ അമ്മ ആയി.. ഇപ്പോൾ ഇതു type ചെയുമ്പോൾ എനിക്കു എന്റെ കണ്ണീർ പിടിച്ചു നിർത്താൻ ആവുന്നില്ല

    • @workoutvlog3872
      @workoutvlog3872 19 วันที่ผ่านมา +9

      2019 septambermasam njan oru kuttiyumayi theevra pranayathilayi .avalk ishtamanu aalude archantem ammedem sammadam undenkil bakkinokkam ennullastagil aarunnu karyangal. njan perunnayil velayudanod oru agraham paranju. Bhakavane ente ee ishtam nallathanenkil enikku nadathitharne njan ee kavadikku veelukuthiyekkam ennu paranju. 2020 feb 7 or 8 Thai pooyathinu veelukuthi. 2021 feb 7 nu oole prasavathinu veetilekku vittu. Ellam bhagavante anugraham. Pinne verorukaryam ente wife twin aanu. Oru brotherum und. Avaru kunjungal illatheirunnu palaniyil thottlu nerchanadathiyanu undaye. Aa thottilil oru kallidandenupakaram ammem achanum oro kallu veetham ittu angane twin aayi avark. velayudhaswami oru aanineyum Pennineyum avarku koduthu
      Velayudhaswamik hara haro hara🙏🙏🙏🙏🙏🙏

    • @UshaShivadasan
      @UshaShivadasan 18 วันที่ผ่านมา

      ❤😊😊

    • @sajitharajesh3572
      @sajitharajesh3572 18 วันที่ผ่านมา +3

      Ithu vayikkunna enikkum kannuneer thadayanavunnilla🙏🙏

    • @Radha-zf1gy
      @Radha-zf1gy 17 วันที่ผ่านมา +1

      Velayudhaswamiku hara haro hara hara🎉 njan eppozhum skandashasti kavacham kelkarundu🎉njangalku oru veedu ella❤ murukan anugrahikum viswasikunnu🎉

    • @Kishkishkishkish404
      @Kishkishkishkish404 11 วันที่ผ่านมา

      ​@@Radha-zf1gyപഴനി ദർശനം മുടങ്ങാതെ നടത്തിയാൽ ഉറപ്പായും ലഭിക്കും

  • @jayapradeepm4308
    @jayapradeepm4308 24 วันที่ผ่านมา +59

    വിളിപ്പുറത്തുള്ള ദേവതയാണ് മുരുകൻ. നാം വിളിക്കണം എന്ന് മാത്രം. എബിസി വലുതും പുതിയതും ആയ വിഷയങ്ങൾ വ്യക്തികൾ നൽകുന്നതിൽ വലിയ സന്തോഷം

  • @jineshjinesh5806
    @jineshjinesh5806 24 วันที่ผ่านมา +93

    ഓം ശരവണ ഭവായ നമഹ...
    വളരെ സന്തോഷം രജിത് ജീയുമായൂളള അഭീമൂഖം കാണാൻ സാധിച്ചതിൽ

  • @bhamini_ar
    @bhamini_ar 24 วันที่ผ่านมา +111

    ഞാൻ ഇദ്ദേഹത്തിന്റെ video ആദ്യം കേട്ടപ്പോൾ തന്നെ book മേടിച്ചു.... വായിച്ചു.. അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്ന പോലെ നല്ലൊരു അനുഭവം.. പലപ്പോഴും അദ്ദേഹം അനുഭവിക്കുന്ന ടെൻഷൻ പോലും എനിക്കും ഫീൽ ചെയ്തു... ഇനിയും വായിക്കണം....
    നന്ദി... 🙏🙏🙏🙏

    • @mohandaskallur7885
      @mohandaskallur7885 24 วันที่ผ่านมา +12

      ബുക്കിൻ്റെ പേര്?. യുഗപിറവിക്ക് മുമ്പ്???. ഏല്ലാ ബുക്‌ സ്റ്റൽ കിട്ടുമോ???

    • @bhamini_ar
      @bhamini_ar 24 วันที่ผ่านมา

      Amazon വഴി കിട്ടും. യുഗപ്പിറവിക്കു മുൻപിൽ

    • @oldisgold1977
      @oldisgold1977 23 วันที่ผ่านมา +2

      എവിടെ കിട്ടും ബുക്ക്.?

    • @aktuber6668
      @aktuber6668 22 วันที่ผ่านมา +4

      Green books publication
      Amazon il kittum

    • @sivapriyac.a452
      @sivapriyac.a452 20 วันที่ผ่านมา +2

      ബുക്സിന്റെ പേരെന്താ

  • @bindubhaswary4557
    @bindubhaswary4557 24 วันที่ผ่านมา +116

    ABC മലയാളം ചാനൽ ഞാൻ സ്ഥിരമായി കാണുന്ന ചാനൽ ആണ്. ഇതുകൂടി നമ്മുടെ LMRK ലോകം മുഴുവനും അറിയട്ടെ. എല്ലാ ആളുകൾക്കും ആത്മീയമായ നേട്ടങ്ങൾ ഉണ്ടാകട്ടെ. രജിത്തേട്ടന് നന്ദി. ചാനലിനും 🥰

    • @jayanjagan3165
      @jayanjagan3165 24 วันที่ผ่านมา +5

      🙏

    • @sreekalasanthosh9828
      @sreekalasanthosh9828 22 วันที่ผ่านมา +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @prabhasasi8359
      @prabhasasi8359 20 วันที่ผ่านมา +3

      എനിക്കും ഉണ്ട് അനുഭവം ഭഗവാന്റെ മുന്നിൽ ഇരുന്നു പൂജകാണാൻ ഭാഗ്യമുണ്ടായി.

  • @anandmvanand8022
    @anandmvanand8022 24 วันที่ผ่านมา +62

    ദേവസേനാപതിയുടെ അനുഗ്രഹം ഉള്ളതുകൊണ്ട്തന്നെ ഭാരതം നശിയ്ക്കില്ല അഥവാ അതിനെ ആർക്കും തകർക്കാൻ കഴിയില്ല.

  • @muralikrishnan8944
    @muralikrishnan8944 24 วันที่ผ่านมา +33

    ഓം ശരവണഭവായ നമഃ.... മുരുക ഭഗവാന്റെ കൃപ കൊണ്ട് ഭാരതം ലോകത്തിന്റെ ഔന്നത്യത്തിലേക്ക് ഉയർന്നു പറക്കട്ടെ 🚩🚩🚩മോദിജി അതിന് സാരഥ്യം വഹിക്കട്ടെ 🙏🏼👍🏼💪🏼

  • @choondaldevansivanandan4458
    @choondaldevansivanandan4458 24 วันที่ผ่านมา +51

    2004 ലെ ആണെന്ന് തോന്നുന്നു, തൈപ്പൂയത്തിനോടടുത്ത ഒരു ദിവസത്തെ Indian express പത്രത്തിൽ മുരുകന്റെ രണ്ടാമത്തെ പ്രതിമയെപ്പറ്റി വിശദമായ വാർത്ത വന്നതായി ഓർക്കുന്നു. ഇത് ഓർത്തിരിക്കാൻ കാരണം ഈ വാർത്തയെപ്പറ്റി അക്കാലത്ത് തന്നെ ഞാൻ പലരുമായും ചർച്ച ചെയ്തിരുന്നു എന്നതാണ്.

  • @smmartziteducation372
    @smmartziteducation372 17 วันที่ผ่านมา +11

    ഒരുപാട് അനുഭവങ്ങൾ ഒന്നുമില്ലെങ്കിലും, ഞെട്ടിപ്പിക്കുന്ന കുറെ അനുഭവങ്ങൾ എനിക്കും മുരുകനിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഓം ശരവണ ഭവ🙏🏻

  • @jyothib9572
    @jyothib9572 24 วันที่ผ่านมา +282

    ഹായ് നമസ്തേ ഇതെന്താ ഇത്രയും വൈകിയത് വേലായുധ സ്വാമിക്ക് ഹരഹരോഹരഹര!

    • @rajulasatheesh
      @rajulasatheesh 21 วันที่ผ่านมา +6

      Prying and Carrington family

  • @santhoshkolazhy484
    @santhoshkolazhy484 24 วันที่ผ่านมา +23

    മുരുകയുഗത്തിൻ്റെ പ്രവാചകനായി അത്ഭുതകരമായ അനുഭവങ്ങളുമായി ക്യാപ്റ്റനായി രജിത് ജി

  • @power2406
    @power2406 24 วันที่ผ่านมา +55

    Spiritual experience of മുരുഗ ഭഗവാൻ .ഇദ്ദേഹത്തിന്റെ videos വേറെ പല channel's ലും കണ്ടിട്ടുണ്ട്. ABC news ഇൽ കണ്ടതിൽ വളരെ സന്തോഷം.

  • @oldisgold1977
    @oldisgold1977 23 วันที่ผ่านมา +31

    ഭഗവാനെ. എന്റെ ഭാരതത്തെ രക്ഷിക്കണേ. എന്റെ സനാതന ധർമത്തെ നിലനിർത്തണേ. 🙏🏿

  • @sumashaji2025
    @sumashaji2025 24 วันที่ผ่านมา +30

    ഇന്ന് രജിത് ജീ യെ നേരിൽ കണ്ട ദിവസം ഫോട്ടോ എടുത്തു ഭഗവാൻ ന്റെ സാരഥി ലൈഫ് മാറാൻ പോകുന്നു ഓം ശരവണ ഭവ 🙏🙏🌹❤️

  • @manjulaprithviraj7961
    @manjulaprithviraj7961 24 วันที่ผ่านมา +18

    ഭഗവാന്റെ അനുഗ്രഹത്തോടെ നമ്മുടെ ഭാരതം അതിന്റെ പരമവൈഭവത്തിലേക്ക് എത്തട്ടെ. അതിനായി നമ്മൾക്കും പങ്കു ചേരാൻ കഴിയട്ടെ 🙏

  • @JanapriyanJana
    @JanapriyanJana 24 วันที่ผ่านมา +39

    ഇങ്ങനെയുള്ള കാര്യങ്ങൾ നേരിട്ട് കേൾക്കാൻ പറ്റിയതിൽ വളരെ ഭാഗ്യം എന്ന് വിചാരിക്കുന്നു

  • @jayathirajagopal7126
    @jayathirajagopal7126 24 วันที่ผ่านมา +27

    അത്ഭുതം... ഈ ഒരു എപ്പിസോഡ് അതിഗംഭീരം.. സുനിൽജിക്കും ഇതിന്റെ പുണ്യം ലഭ്യമാകും.. ABC അതിഭയങ്കര വളർച്ചയുടെ തലങ്ങളിൽ എത്തും. ഭഗവാന്റെ കൃപ കടാക്ഷം ലഭിച്ച rajithjikku നമസ്കാരം.... അനുഗ്രഹംഭക്തറിലേക്കു പ്രവഹികട്ടെ ... ഭാരതം ആത്മീയതയുടെ പാരമ്യത്തിൽ എത്തുന്നു എന്നാണ് മനസിലാകുന്നത്. ഹരോ ഹര ❤❤❤❤❤🥰🥰🥰🙏🙏🙏🙏🙏🙏🙏

    • @RathimolS
      @RathimolS 18 วันที่ผ่านมา

      ഓം ശരവണ ഭവായനമ പഴനി ആണ്ടവൻ്റെ കൃപ വിശ്വസിക്കുന്നവർക്ക് സൽഫലം ക്കൊടുക്കുന്ന ഭഗവനാണ്. പഴനിമുരുകൻ ഞാൻ ജീവിതത്തിൽ ആദ്യമായി 2024 May 14-ാം തീയതി. കാവടി എടുത്തു. മലചവിട്ടി മുകളിൽ എത്തി. എൻ്റെ mind ൽ ശങ്ക ആയിരുന്ന്. എങ്ങനെ കാവടി എന്തി1008 പടി ചവിട്ടി കയറി. മുകളിൽ എത്തും എന്ന് പക്ഷെ ഭഗവാൻ കൂടെ വന്ന് കൈ പിടിച്ചു കയറ്റിയ പ്രതീതി. അനുഭപ്പെട്ടു എനിക്കിപ്പോൾ52age ഉണ്ട്. ഇനിയും വരും. കാലങ്ങളിൽ പഴനി അൽഭുത സിദ്ധിയുള്ള ഭഗവാൻ്റെ തൃപ്പാദത്തിൽ കുമ്പിടാൻ എൻ്റെ ശരീരത്തെ തയാറാക്കണം.എന്നു മനസാ എന്നും ഭഗവാനോട് യാചിക്കുന്നു.

  • @AksharaS-ln6fc
    @AksharaS-ln6fc 15 วันที่ผ่านมา +11

    വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന എന്റെ മുരുകാ🙏🙏🙏

  • @user-hp8hy8ms1m
    @user-hp8hy8ms1m 24 วันที่ผ่านมา +39

    ഹര ഹരോ ഹര 🙏🙏🙏❤❤❤

  • @aneeshkumara9480
    @aneeshkumara9480 23 วันที่ผ่านมา +31

    തെക്കൻ പളനി എന്ന് അറിയപ്പെടുന്ന ദേവസെനാപതിയുടെ സ്വന്തം ഹരിപ്പാട് ഇരുന്നു ഈ അഭിമുഖം കാണാൻ കഴിഞ്ഞത് സ്കന്ദസ്വാമിയുടെ അനുഗ്രഹമാണ്.

  • @MGchandrabhanu
    @MGchandrabhanu 24 วันที่ผ่านมา +21

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.. വേൽ മുരുക ഹരോ ഹര

  • @user-ov8wf5by7m
    @user-ov8wf5by7m 18 วันที่ผ่านมา +10

    എനിക്ക് 100%വിശ്വാസം
    ആണ് മുരുകനെ ❤❤❤❤

  • @bhamini_ar
    @bhamini_ar 24 วันที่ผ่านมา +15

    ഓരോ നിമിഷവും സംഭവിക്കുന്നത് ഈശ്വരനിശ്ചയം എന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകളിൽകൂടി അതുറപ്പിക്കാൻ സാധിച്ചു.. നന്ദി 🙏

  • @santhinimadhu3495
    @santhinimadhu3495 12 วันที่ผ่านมา +7

    എനിക്കും ഭഗവാൻ അനുഗ്രഹം തന്നു.. 2കുട്ടികളെ. 20വർഷമായി ഞാൻ പളനിയിൽ പോകുന്നുണ്ട്... എന്റെ ഇഷ്ട ദേവൻ. അനുഭവങ്ങൾ ഒരുപാട്.. 🙏

  • @sanalkanakovil3822
    @sanalkanakovil3822 24 วันที่ผ่านมา +32

    വേൽ മുരുഗാ ഹരോ ഹരാ

  • @user-jz5rt8wd8d
    @user-jz5rt8wd8d 23 วันที่ผ่านมา +12

    ABC മലയാളം ചാനൽ 2.54 സബ്സ്ക്രൈബ്ഴ്സ് ഉള്ള മികച്ച നിലവാരം പുലർത്തുന്ന ഒരു യൂട്യൂബ് ചാനൽ ആണ്.. എന്തുകൊണ്ടും നമ്മുടെ സംസ്കാരം ഉയർത്തിപിടിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കുന്നത് വളരെയേറെ ബഹുമാനം അർഹിക്കുന്നു.. അഭിനന്ദനങ്ങൾ..

  • @jisirn1318
    @jisirn1318 24 วันที่ผ่านมา +37

    ഓം നമോ ഭഗവതേ ഓം
    ഹര ഹരോ ഹര ഹര

  • @arunravigiri
    @arunravigiri 24 วันที่ผ่านมา +35

    🙏ദണ്ഡപാണി സ്വാമി 🙏

  • @anands3413
    @anands3413 23 วันที่ผ่านมา +25

    അടുത്തകാലത്തായി നാട്ടിലെമ്പാടും വ്യാപകമായി മയിലുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് ഈ മുരുഗ യുഗാരംഭത്തിന്റെ ലക്ഷണമാണോ എന്ന് ഞാനിപ്പോള്‍ സംശയിയ്ക്കുന്നു.

    • @vhareendran9150
      @vhareendran9150 17 วันที่ผ่านมา +4

      വളരെ ശരിയാണ് നമ്മുടെ വീട്ടിൽ 2 മയിൽ റെഗുലേർ വരും food കഴിച്ചോ ഈവിനിംഗ് പോകും

    • @mohananmohanan4137
      @mohananmohanan4137 8 วันที่ผ่านมา

      You are right

  • @nambrath1736
    @nambrath1736 24 วันที่ผ่านมา +22

    മുരുകാ..... ഹരഹരോ ഹരഹര 🙏🙏🙏

  • @radhamanivs7433
    @radhamanivs7433 24 วันที่ผ่านมา +32

    എന്റെ മുരുഗൻ ❤🌹❤️♥️❤

  • @girijabhai4388
    @girijabhai4388 24 วันที่ผ่านมา +16

    തീർച്ചയായും അനുഗ്രഹങ്ങൾ അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാവു ,,, 🙏🙏

  • @user-qq5ij2nw8l
    @user-qq5ij2nw8l 24 วันที่ผ่านมา +16

    An extra ordinary debate.... The power of Muruga will flourish the India became a super power.....

  • @user-hv7dd1od1f
    @user-hv7dd1od1f 24 วันที่ผ่านมา +45

    ഹര ഹരോ ഹര ഹര 🙏

  • @shajivv9050
    @shajivv9050 18 วันที่ผ่านมา +4

    നാലാം എപ്പിസോഡ് ഇറങ്ങിയപ്പോഴാണ് ഒന്നാമത്തേത് കാണുന്നത് ഇത് അവസാനിക്കാതിരിക്കട്ടെ🙏🙏🙏

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 24 วันที่ผ่านมา +21

    A. B. C. Malayalam Enthukondanu Vaikiyathu. Enthayalum Thanks A. B. C. Channel. Om Murugaaa.....

  • @prpkurup2599
    @prpkurup2599 24 วันที่ผ่านมา +16

    രണ്ടുപേർക്കും നമസ്തേ 🙏

  • @sreepillai3652
    @sreepillai3652 22 วันที่ผ่านมา +10

    പളനി മുരുകന് ഹര ഹരോ ഹര ഹര 💐🌹💞💞🌿

  • @rajasekharanpb2217
    @rajasekharanpb2217 23 วันที่ผ่านมา +6

    🙏🙏🙏മുരുകാ ഭഗവാനെ രക്ഷ രക്ഷ മഹാ പ്രഭോ ഭാരതത്തെ പരമോന്നത ഉയർച്ചയിൽ എത്തിക്കണെ ഭഗവാനെ 🙏🙏🙏🙏

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 24 วันที่ผ่านมา +8

    രജിത് ജീ, ജന്മനിയോഗം മുരുക സേവ തന്നെ❤

  • @manumohan6747
    @manumohan6747 24 วันที่ผ่านมา +18

    Abc i love you ummma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ VetriVel VeeraVel ❤️🙏❤️🙏

  • @santhoshkumarb3312
    @santhoshkumarb3312 24 วันที่ผ่านมา +21

    നല്ലയൊരു അറിവുശേഖരിക്കൽ സുനിലേ.
    ലോജിക്കിനപ്പുറം ഇങ്ങനെചില അനുഭവങ്ങൾ, അവിശ്വസനീയമായി തോന്നാം.
    അറിവിൻ്റെ പരിമിതിയായി കണ്ടാൽമതി. അതല്ലെങ്കിൽ ഡയമൻഷൻസ് കുറേക്കൂടി പ്രാപ്തമാകണം.

  • @sarojinipp7208
    @sarojinipp7208 24 วันที่ผ่านมา +18

    ❤ മുരികഭഗവാനെ 23. ന് ഞങ്ങൾ കുടുംബം പഴനിയിൽ പോകുന്നു. ഇടക്കിടെ മുരിക്കനെ കാണണം ഭഗവാൻ ആണ് നമുക്ക് എല്ലാം തരുന്നത് ജീവിത വിജയം മുരികൻതന്നെയാണ്❤🙏💯💀🔥🤲🏵️🦚❤️🔱😊

    • @niteeshmanat5707
      @niteeshmanat5707 19 วันที่ผ่านมา +3

      മുരുകൻ ആണ്

  • @jayadeepjayan353
    @jayadeepjayan353 23 วันที่ผ่านมา +7

    ഇതു പോലെയുള്ള ഇൻറർവ്യൂ എബിസി മലയാളത്തിൽ വരുമെന്ന് പ്രതീക്ഷിച്ചില്ല.😭😭😭

  • @thusharapt3291
    @thusharapt3291 23 วันที่ผ่านมา +4

    ഞാൻ പോകാൻ ആഗ്രഹിക്കുന്നു... പഴനിയിൽ അതെന്റെ അഭിലാഷം ആണ് 🙏

  • @SMithu12345
    @SMithu12345 20 วันที่ผ่านมา +5

    കുറെ വർഷങ്ങൾ ആയി ഞാനും മുരുകനെ kurichu തേടുന്നു.... Net ഒകെ നോക്കിയിട്ട് കിട്ടിയില്ല.... ഇന്നിപ്പോൾ ഈ ചാനൽ കണ്ടു 🙏

  • @vsmohananacharia3880
    @vsmohananacharia3880 19 วันที่ผ่านมา +7

    ശ്രീദണ്ഡായുധപാണി ,🙏 മുരുകഭഗവാൻ വിളിപ്പുറത്തുണ്ട് ഒരു ശങ്കയും വേണ്ട. പക്ഷേ ഒരു കാര്യം നമ്മൾ അതിനു കർമ്മ ശുദ്ധിയുള്ളവരായിരിക്കണമെന്നു മാത്രം '1981 മുതൽ35 വർഷം തുടർച്ചയായി കഠിന വ്രതാനുഷ്ഠാനത്തോടെ പളനിയിൽ പോയിരുന്ന ഒരു കാലം ക്ഷേത്രത്തിനു വെളിയിൽ ഭഗവാൻ്റെ ദർശനം ലഭിച്ചതാണ് ഞങ്ങൾക്ക് ചില സാധനങ്ങൾ തന്നത് വീട്ടിൽ മുറ്റത്ത് ഒരു പ്രാസാധ മണ്ഡപമുണ്ടാക്കി സൂക്ഷിച്ച് ക്ഷേത്ര സങ്കല്പത്തിൽ ഇന്നും മുടങ്ങാതെ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏.

    • @Kishkishkishkish404
      @Kishkishkishkish404 11 วันที่ผ่านมา

      ഇതെവിടെ ആണ് താങ്കളുടെ സ്ഥലം

    • @vsmohananacharia3880
      @vsmohananacharia3880 10 วันที่ผ่านมา

      @@Kishkishkishkish404 കാര്യം പറയൂ താങ്കളുടെ പേരുപറയൂ.❤️

  • @bhargaviamma7273
    @bhargaviamma7273 24 วันที่ผ่านมา +4

    പ്രകാശമെന്ന സത്യത്തെ എത്ര മൂടിയാലും സമയമാവുമ്പോൾ കൈവിട്ടേ ആവൂ..... ആർക്കും പിടിച്ചു കെട്ടാനാവില്ല..... ഇരുട്ട് ആശിക്കും പക്ഷെ താനേ മറയും.... സ്വയം ഇല്ലാതാവും....🔥🚩🧡

  • @renjinigopal3993
    @renjinigopal3993 24 วันที่ผ่านมา +9

    ദേവസേനാ പതേ സ്വാഗതം
    പഴനി ആണ്ട വാ കാത്തുരക്ഷിക്കണേ....

  • @mazha9756
    @mazha9756 24 วันที่ผ่านมา +22

    Om sharavana bhavaya namaha....finally ethil interview vanallo❤

  • @user-ib3hr9ro6k
    @user-ib3hr9ro6k 24 วันที่ผ่านมา +29

    ശരവണഭഗവാന്റെ നിയോഗം സിദ്ധിച്ച ഉത്കൃഷ്ട ജന്മം. അങ്ങ് ധന്യനാണ്.

  • @umaradhakrishnan8835
    @umaradhakrishnan8835 23 วันที่ผ่านมา +3

    രജത് ജിനമസ്തേ🙏 പഴനിയിലും ഉജ്ജയിനിയിലും നടന്ന യാഗങ്ങളിൽ പങ്കെടുത്തിരുന്നു. ഓം ശരവണ ഭവായ നമ: ABC Mal...... Sooper

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 24 วันที่ผ่านมา +19

    My Grandpa was a very strong devotee of Lord Muruga , when he was in death bed and a struggling for death then there has a pilgrim came and collect some money and when he reached out of the compound my Grandpa died , nobody seen that pilgrim in that area where only 3 houses only nearby
    It’s truth , if You want to believe believe it
    Vel Muruga Haro Haro ❤🙏

  • @mythmith7188
    @mythmith7188 24 วันที่ผ่านมา +18

    🙏Om Sharavanabhavaya Namaha 🙏

  • @sreenadhs802
    @sreenadhs802 24 วันที่ผ่านมา +36

    ഹിന്ദുവിന്റെ ഹൃദയ ഭൂമി അത് തമിഴ്നാടാണ് ഇത് മോദി ജിക്ക് അറിയാം അത് പാർലിമെന്റ് ഉത്കടനത്തിൽ നമ്മൾ കണ്ടതാണ്

  • @smitharajeev2100
    @smitharajeev2100 5 วันที่ผ่านมา

    മക്കളുടെ നന്മക്കു വേണ്ടി മുരുക ഭഗവാനെ പ്രാർത്ഥിച്ചാൽ തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കും 🙏🏿🙏🏿

  • @ranjitkumarkumar8223
    @ranjitkumarkumar8223 24 วันที่ผ่านมา +7

    Thank you ❤❤ a b c channel om murugaaa ❤❤❤❤❤❤

  • @manojk1132
    @manojk1132 24 วันที่ผ่านมา +4

    Another spiritual journey like Sri M . Very good interview.

  • @bhargaviamma7273
    @bhargaviamma7273 24 วันที่ผ่านมา +4

    പ്രപഞ്ച ചരിത്ര സത്യത്തെ വെറും ഐതിഹ്യമായി കരുതിയവർക്ക് ഇനി മാനസീക വിഭ്രാന്തിയുടെ കാലമാവും.

  • @premkumar-ln4ws
    @premkumar-ln4ws 24 วันที่ผ่านมา +1

    Thank you ABC For this wonderful interview

  • @NithulNasi
    @NithulNasi 24 วันที่ผ่านมา +4

    Sincerely waiting for next part

  • @vijayanvk5717
    @vijayanvk5717 21 วันที่ผ่านมา +1

    Pranam to ABC And REJITH

  • @sanjusasidhar
    @sanjusasidhar 24 วันที่ผ่านมา +1

    Expecting more like this dears.....❤

  • @durgathampi7575
    @durgathampi7575 24 วันที่ผ่านมา +1

    Wawh...intresting

  • @rajesharraj8724
    @rajesharraj8724 17 วันที่ผ่านมา

    ധാരാളം കേട്ടിട്ടുണ്ട് 🙏നന്ദി നമസ്കാരം 🌹🌹🌹

  • @sajeevanvr230
    @sajeevanvr230 14 วันที่ผ่านมา +2

    പളനി മുരുക സ്വാമിക്ക് ഹര ഹരോ ഹര ഹരോ 🙏🏻❤️

  • @maheshmswathy3539
    @maheshmswathy3539 24 วันที่ผ่านมา

    Abc Malayalam 🥰🥰🥰
    വളരെ നല്ല പ്രോഗ്രാമിന് 🥰🥰🥰👍🏻👍🏻👍🏻

  • @sanjananair4939
    @sanjananair4939 12 วันที่ผ่านมา +1

    So lovely to watch rejith sir giving or talking about Muruga. Thank you for giving us so much knowledge. We love to see more and more of ur work and ur book. Read only part -1 we need many more

  • @user-sv3ce6fm4n
    @user-sv3ce6fm4n 21 วันที่ผ่านมา

    നന്ദി ❤️❤️🙏🙏🙏🌼🌼🌼

  • @sobhaprabhakar5388
    @sobhaprabhakar5388 24 วันที่ผ่านมา +1

    Very good...I have been listening to Him through Baiju's channel...Very interesting and truthful...❤❤❤ 🙏🏻🙏🏻🙏🏻

  • @user-lk1tq2nc5q
    @user-lk1tq2nc5q 24 วันที่ผ่านมา +1

    Great. Blessed 👍

  • @indhirak4445
    @indhirak4445 19 วันที่ผ่านมา +1

    excellent! Congrats to both

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 24 วันที่ผ่านมา +8

    Eppol palaniyilirunnu kanunnu

  • @sudheeshchandran7627
    @sudheeshchandran7627 24 วันที่ผ่านมา +9

    അടുത്ത എപ്പിസോഡ് എപ്പോൾ വരും

    • @vadayarsunil
      @vadayarsunil 24 วันที่ผ่านมา +2

      ഇന്നു തന്നെ
      ശേഷം അടുത്ത ദിവസങ്ങളിൽ

  • @sathyanpg6677
    @sathyanpg6677 24 วันที่ผ่านมา +7

    ഹര ഹരോ ഹര.

  • @user-sc2jz9jq4y
    @user-sc2jz9jq4y 24 วันที่ผ่านมา

    Thank You Universe 💚

  • @navaneethvenugopal5951
    @navaneethvenugopal5951 24 วันที่ผ่านมา +5

    My grand father was a muruga devotee..he used say various muruga stories...hara haro hara..

  • @shylajasatheeshan4212
    @shylajasatheeshan4212 20 วันที่ผ่านมา

    നമസ്കാരം എല്ലാത്തിനും ഓരോരോ സമയം ഉണ്ട്. ABC യ്ക്ക്❤❤

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 14 วันที่ผ่านมา +1

    ഓം മുരുകാ ......🌹🙏 ആശ്രിതവത്സലാ സർവ്വ ഭക്തരെയും സാധു ജനങ്ങളേയും കാത്തുരക്ഷിച്ചീടേണമേ ഭഗവാനേ.....🌹🙏

  • @lathanambiar4686
    @lathanambiar4686 23 วันที่ผ่านมา

    Really interesting waiting for next

  • @karthikmayoors2016
    @karthikmayoors2016 10 วันที่ผ่านมา

    എൻ്റെ ജീവിതത്തിൽ എനിക്ക് എല്ലാ നന്മകളും തന്നത് എൻ്റെ മുരുകനാണ്.ജീവിതത്തിൽ എന്നെ പലരും ചവിട്ടി താഴ്ത്താൻ നോക്കിയപ്പോൾ അതി ശക്തിയോടെ എന്നെ ഉയർത്തിയത് എൻ്റെ മുരുകനാണ്.എൻ്റെ കുലദൈവമാണ്...🙏🙏

  • @AksharaS-ln6fc
    @AksharaS-ln6fc 15 วันที่ผ่านมา +2

    മുരുക സ്വാമിക്ക് ഹരഹരോ ഹര ദേവ സേനാപതിക്ക് ഹരഹരോഹര

  • @user-yg9rt2hl5x
    @user-yg9rt2hl5x 13 วันที่ผ่านมา +1

    എന്റെ മുരുകാ . രക്ഷിണം ഭഗവാനെ ഓം ശരണഭവ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️

  • @IKEA16
    @IKEA16 24 วันที่ผ่านมา +2

    എന്തെ അങ്ങ് ഇത്ര താമസിച്ചു ❤

  • @prasoonprakash4730
    @prasoonprakash4730 20 วันที่ผ่านมา +1

    Seeing the first episode.. It's too good 👍interesting

  • @vijayammap3096
    @vijayammap3096 21 วันที่ผ่านมา

    ABC ke Big salute

  • @ajayakumarcr6789
    @ajayakumarcr6789 24 วันที่ผ่านมา +6

    ഓം ശരവണ ഭവ

  • @muralipv5170
    @muralipv5170 24 วันที่ผ่านมา +1

    കാത്തിരിക്കുന്നു

  • @anoop.p.aanoop2778
    @anoop.p.aanoop2778 24 วันที่ผ่านมา +3

    ഹര ഹരോ ഹര ഹരാ 🧡🙏🏻

  • @harinedumpurathu564
    @harinedumpurathu564 24 วันที่ผ่านมา +3

    😊ഹര ഹരോ ഹര

  • @rajsmusiq
    @rajsmusiq 23 วันที่ผ่านมา

    Arey wah .. Finally in ABC .. hurray 😀👍👏👏👏

  • @bijubhaskarkb1198
    @bijubhaskarkb1198 24 วันที่ผ่านมา +1

    നമസ്തേ❤

  • @abijithsm412
    @abijithsm412 24 วันที่ผ่านมา +3

    Superb episode
    Next episode inayit kaathirikunu ❤
    Sunil Sir pinneyum theliyichu oru quality anchor aanen ee interview il TG koode undayirunel kollamayirunen thoni

  • @Arjun-of8ws
    @Arjun-of8ws 24 วันที่ผ่านมา +2

    Please upload the second part as soon as possible 🙏

  • @enlightnedsoul4124
    @enlightnedsoul4124 24 วันที่ผ่านมา +4

    നമസ്തെ 🧡🙏