കോണ്‍ഗ്രസ് 100 സീറ്റ് നേടിയാല്‍ ബിജെപിക്ക് എന്തുസംഭവിക്കും? | Lok Sabha Elections 2024

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2024
  • ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടങ്ങളിലേക്ക് അടുക്കുകയാണ്. കോണ്‍ഗ്രസിന്റേയും ഇന്ത്യ സഖ്യത്തിന്റേയും ക്യാമ്പില്‍ ആത്മവിശ്വാസം ശക്തിയാര്‍ജിക്കുന്നു. തിരഞ്ഞെടുപ്പു ഗോദയില്‍ മോദി പകയ്ക്കുന്നു. നൂറു സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ ബിജെപിക്ക് എന്ത് സംഭവിക്കും?
    #loksabhaelection2024 #congress #indiaalliance #bjp #discussion #thefourthnews #thefourth
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 450

  • @babylukose2165
    @babylukose2165 27 วันที่ผ่านมา +204

    രാഹുൽ നെ അവഹേളിച്ചു നടന്നവർക്കുള്ള തിരിച്ചടി ആകട്ടെ 👍

    • @arshadpk1688
      @arshadpk1688 27 วันที่ผ่านมา +19

      🔥🔥🔥 ചെക്കനെ സമ്മതിക്കണം 53 വയസ്സിൽ 😮😮😮🇮🇳

    • @mammedkoyamp6115
      @mammedkoyamp6115 27 วันที่ผ่านมา +2

      0

    • @gdp8489
      @gdp8489 27 วันที่ผ่านมา

      ​@@arshadpk1688മുല കുടി മാറിയിട്ടില്ല

    • @epsamuel49
      @epsamuel49 27 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@arshadpk1688

    • @tinytot140
      @tinytot140 25 วันที่ผ่านมา

      ​@@arshadpk1688അമിട്ടിനും അത്ര പ്രായമേയുള്ളു

  • @jaisonvj4514
    @jaisonvj4514 27 วันที่ผ่านมา +77

    ഇന്ത്യ മുന്നണി മികച്ച വിജയം കാഴ്ചവയ്ക്കും ഇത് സത്യമാണ്

    • @tinytot140
      @tinytot140 25 วันที่ผ่านมา +1

      ദൈവം കരുണകാട്ടി സോളമന്റെ ഭരണം കാഴ്ചവയ്ക്കട്ടെ

  • @mohamedjamaludheen1320
    @mohamedjamaludheen1320 27 วันที่ผ่านมา +103

    ഇത്തവണ ആന്റണിയേ പോലെഉള്ളവർ ഇന്ന് ഇലക്ഷൻ നിയന്ത്രണത്തിൽ ഇല്ലാ, അത് ഒരു പോസിറ്റീവ് ആണ്

    • @ShMaral
      @ShMaral 27 วันที่ผ่านมา +6

      വേണുഗോപാൽ ഉണ്ടല്ലോ

    • @samusamu8253
      @samusamu8253 27 วันที่ผ่านมา +3

      Shariyaaa

    • @vpbbwip
      @vpbbwip 27 วันที่ผ่านมา +1

      അനിൽ ആന്റണി ഉണ്ട്. 😃

    • @saleemvijayawada9679
      @saleemvijayawada9679 27 วันที่ผ่านมา +5

      ആൻ്റണി എന്ന ആമ 😂

    • @jafarkk1682
      @jafarkk1682 27 วันที่ผ่านมา +1

      എങ്ങാനും ഇന്ത്യമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ആൻ്റപ്പൻ ഡൽഹിക്ക് വിമാനം കയറും.

  • @navazvalalil7797
    @navazvalalil7797 27 วันที่ผ่านมา +139

    ഇന്ത്യ സഖ്യം ഇന്ത്യ പിടിക്കും

    • @devdev4742
      @devdev4742 26 วันที่ผ่านมา +2

      വടി പിടിക്കും 💯💯💯😁😁😁

  • @irshuirshad1942
    @irshuirshad1942 27 วันที่ผ่านมา +88

    ജയ് കോൺഗ്രസ്‌ 💪🏼💪🏼💪🏼

    • @madhava.44
      @madhava.44 27 วันที่ผ่านมา +1

      കുടുംബ ഭരണം❤❤❤❤

    • @anverpattambi3503
      @anverpattambi3503 27 วันที่ผ่านมา +8

      ആകുടുംബം നേടി തന്നതാണ് ഇന്നത്തെ ഇന്ത്യ
      ഒരു പാട് സമരങ്ങളിൽ മുന്നിൽ നിന്ന് നയിച്ച പാരംബര്യം ആണ് ഗാന്ധി കുടുംബത്തിന് ഉള്ളത്

    • @AraA-fi4nt
      @AraA-fi4nt 27 วันที่ผ่านมา

      Kollayadichumudichoocongrasbigaramuthala

    • @madhava.44
      @madhava.44 26 วันที่ผ่านมา

      @@anverpattambi3503 😂

    • @doublegameghy1684
      @doublegameghy1684 20 วันที่ผ่านมา

      ​@@madhava.44Freedom fightin pokathe Britishukaarante boottu nakkiyum shakha nadathaan poya partikkaar İndiakkare padippikkkaan varanda.

  • @supremeenterprises3175
    @supremeenterprises3175 27 วันที่ผ่านมา +24

    India മുന്നണി 300+ seats. 👍👍👍.

    • @rasheedalipalliyalil9132
      @rasheedalipalliyalil9132 23 วันที่ผ่านมา

      വാക്ക് പോന്നാകട്ടെ...❤

    • @joypu6684
      @joypu6684 23 วันที่ผ่านมา

      മലർപ്പൊടി ക്കാരന്റെ സ്വപ്നം.

  • @amalushaji
    @amalushaji 27 วันที่ผ่านมา +37

    രാഹുലിന്റെ കോൺഗ്രസ്‌ ♥️

  • @remashremashbmk4633
    @remashremashbmk4633 27 วันที่ผ่านมา +33

    മീഡിയ കൾ ഒക്കെ കോൺഗ്രസ്‌ പാർട്ടിയെ പുകഴ്ത്തി ഇത് തന്നെ യാണ് കോൺഗ്രസ്സിന്റ വിജയം 👌👌👌

  • @koyasalamkoya5524
    @koyasalamkoya5524 27 วันที่ผ่านมา +31

    വ്യക്തമായ വിലയിരുത്തൽ ❤️

  • @akhilfrancis4057
    @akhilfrancis4057 27 วันที่ผ่านมา +32

    India100% ❤️

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 26 วันที่ผ่านมา +5

    The fourthi ന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക് അഭിനന്ദനങ്ങൾ വളരെ നന്നായിരിക്കുന്നു.

  • @jafarattakkulam2039
    @jafarattakkulam2039 27 วันที่ผ่านมา +94

    Congress🎉156 seats(Don't worry)

    • @nithink8378
      @nithink8378 27 วันที่ผ่านมา +1

      കോൺഗ്രസ് 100 കടക്കില്ല 😂..

    • @vpbbwip
      @vpbbwip 27 วันที่ผ่านมา +1

      56 കിട്ടുമോ? 😂😂

    • @madhuhoneybee
      @madhuhoneybee 27 วันที่ผ่านมา

      നിനക്കൊരു പഴയ ഷൂ വെച്ചിട്ടുണ്ട് മുത്തേ​@@nithink8378

    • @athwifhanas131
      @athwifhanas131 27 วันที่ผ่านมา +2

      ഉറപ്പാണ് INDIA 👍

    • @Abiram69
      @Abiram69 27 วันที่ผ่านมา

      😂😂

  • @JACKUK-el1ws
    @JACKUK-el1ws 27 วันที่ผ่านมา +8

    കോൺഗ്രസ്‌ 106സീറ്റ്‌ നേടും 💯 ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി അധികാരത്തിൽ വരും 💯

  • @linojohnson8224
    @linojohnson8224 27 วันที่ผ่านมา +104

    India സഖ്യം 310+ നേടും നിശ്ചയം

    • @apeoli
      @apeoli 27 วันที่ผ่านมา +6

      😂😂😂😂

    • @Jon_Snow212
      @Jon_Snow212 27 วันที่ผ่านมา +4

      😂😂😂

    • @vpbbwip
      @vpbbwip 27 วันที่ผ่านมา +5

      നേടുകില്ല നിശ്ചയം 😃

    • @Malayalee_world
      @Malayalee_world 27 วันที่ผ่านมา +3

      🤣🤣എന്നിട്ട്

    • @vpbbwip
      @vpbbwip 27 วันที่ผ่านมา +1

      @@Malayalee_world
      പപ്പിമോൻ പ്രധാന മന്ത്രി ആവും.

  • @beevikareem4401
    @beevikareem4401 27 วันที่ผ่านมา +22

    ഇന്ത്യ സഖ്യം ഇന്ത്യ ഭരിക്കും ജെയ് ഇന്ത്യ ജെയ് രാഗുൽ ഗാന്ധി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 27 วันที่ผ่านมา +37

    മോഡിയും അമിട്ടൂൂം പൊട്ടി
    ത്തകരും

  • @ViewandEnjoy-hg9xt
    @ViewandEnjoy-hg9xt 26 วันที่ผ่านมา +7

    EVM കയ്യിലുള്ളപ്പോൾ പിന്നെ എന്തു പേടിക്കാൻ

  • @muhsinkt1009
    @muhsinkt1009 27 วันที่ผ่านมา +24

    ഇന്ത്യ മുന്നണി 313+

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 27 วันที่ผ่านมา +37

    ബിജെക്ക് 150 സീറ്റ് പോലും
    കിട്ടില്ല

    • @subhashchandrabose2986
      @subhashchandrabose2986 27 วันที่ผ่านมา +2

      😂😂😂

    • @toharihar
      @toharihar 27 วันที่ผ่านมา

      Karanjo

    • @mekerala
      @mekerala 27 วันที่ผ่านมา

      EVM തട്ടിപ്പൊക്കെ കണ്ടിട്ടും തോന്നുന്നില്ലേ..!

    • @adhilrishan.4020
      @adhilrishan.4020 27 วันที่ผ่านมา

      195 വരെ കിട്ടും സത്യസന്ധമനെങ്കിൽ EVM!

    • @jasir8771
      @jasir8771 25 วันที่ผ่านมา

      ​​@@adhilrishan.4020 220 kittum

  • @Vishnu.166
    @Vishnu.166 27 วันที่ผ่านมา +15

    Congress ♥️

  • @shukkoor8489
    @shukkoor8489 27 วันที่ผ่านมา +54

    മതനിരപേക്ഷതയാണ് ബദൽ അത് കോൺഗ്രസ്സ് ഇനി എന്നും ഉയർത്തി പിടിച്ചാൽ അത്രയും ഇന്ത്യക്കും കോൺഗ്രസ്സിനും കരുത്താകും

    • @vpbbwip
      @vpbbwip 27 วันที่ผ่านมา +5

      ഉയർത്തി പിടിച്ചു മൂക്കോളം മുങ്ങി കഴിഞ്ഞു. 😂😂

    • @rajeendranmampatta2415
      @rajeendranmampatta2415 27 วันที่ผ่านมา +1

      Northil okke neram veluthu saho... Pazhaya appeasement scheme onnum ini nadakilla... Hindutva pidikathe seat kittilla... Kejriwal kollam pani ariyam😂

    • @AraA-fi4nt
      @AraA-fi4nt 27 วันที่ผ่านมา +1

      Kollayadikancongrasinukaruth

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 27 วันที่ผ่านมา

      ഹൊ എന്താെരാശ്വാസം എന്തൊരു കീഴ്ശ്വാസം കുെറ വിഡ്ഢിയാൻമാർ ഇരുന്നു സ്വപ്നം കാണു

    • @devdev4742
      @devdev4742 26 วันที่ผ่านมา

      ശു ക്കൂ റിക്കാൻ്റെ ടീംസിൻ്റെ മതേതരത്ത്വം ശൂ പ്പ റാ.........😁😁😁

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 27 วันที่ผ่านมา +13

    മോദിയ്ക്കു പറ്റിയ അമളി എന്തെന്നാൽ തിരഞ്ഞെടുപ്പു നീട്ടികൊണ്ടു പോയി 6 മാസം മുൻപേ നടത്തിയിരുന്നെങ്കിൽ ബോണ്ട് തെളിവ് പുറത്തു വരില്ലായിരുന്നു.

    • @jishnuram2680
      @jishnuram2680 25 วันที่ผ่านมา +1

      ഇലക്ടറൽ ബോണ്ട് കൂടുതൽ വാങ്ങിയത് പ്രതിപക്ഷ പാർട്ടികൾ അല്ലേ.

    • @AnishKrishnan123
      @AnishKrishnan123 24 วันที่ผ่านมา

      ​@@jishnuram2680 ബിജെപി ആണ് മോനെ..

    • @muhammadsha7063
      @muhammadsha7063 22 วันที่ผ่านมา

      ​@@jishnuram2680alla jishnu . bjp yaanu baaki ullavark naama mathram aanu kittiyath . ithokke shradhikande

  • @user-rn8vw8st7g
    @user-rn8vw8st7g 27 วันที่ผ่านมา +29

    ബിജെപി ക്ക് പറയാനുള്ളത് കൊടും വർഗീയത മാത്രം ഭരണനേട്ടങ്ങൾ ങ്ങളൊന്നും പറയാനില്ലല്ലോ

    • @Rahul..raj..
      @Rahul..raj.. 27 วันที่ผ่านมา +4

      ഒരുപാട് പറഞ്ഞിട്ടുണ്ട് പക്ഷേ വർഗീയ പരാമർശങ്ങൾ വിവാദമാകുന്നു അത്രേ ഉള്ളൂ

    • @athulk___
      @athulk___ 27 วันที่ผ่านมา +2

      നിങ്ങൾ വർഗീയത മാത്രം കേൾക്കുന്നതുകൊണ്ടാണ്.

    • @AraA-fi4nt
      @AraA-fi4nt 27 วันที่ผ่านมา

      Abdulhameedodumpakistanil

  • @rashirashid3915
    @rashirashid3915 27 วันที่ผ่านมา +5

    ഒരു ഇന്ത്യ ക്കാരൻ എന്ന ന്നിലയിൽ എന്റെ ആഗ്രഹം ജാതി മതം ന്യൂനപക്ഷം ഭൂരിപക്ഷം പറയാത്ത വികസനം പറഞ്ഞു പാർട്ടികൾ തിരന്നെടുപ്പിനെ നേരിടുന്ന ഒരു ഇന്ത്യ ആണ്

  • @user-cc3iv8xp5i
    @user-cc3iv8xp5i 27 วันที่ผ่านมา +67

    140ൽ കു ടു ത ൽ സി റ്റു നേടും കോൺഗ്രസ്‌

  • @georgephilip5199
    @georgephilip5199 27 วันที่ผ่านมา +37

    മല്ലികാർജുൻ ഖാർഗെ

  • @Nishad027
    @Nishad027 27 วันที่ผ่านมา +18

    Rahul Gandhi 🔥🔥🔥

  • @antonyrainz1406
    @antonyrainz1406 27 วันที่ผ่านมา +5

    Pure goosebumps 🔥🔥
    Well done guys... Nice presentation... Its really positive and optimistic about the future.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 27 วันที่ผ่านมา +9

    അമിട്ട്‌ും മോഡിയും ഏറ്റവും വലിയ മത് വർഗീയ വാദികൾ

  • @A.M.NajeebGazal
    @A.M.NajeebGazal 27 วันที่ผ่านมา +6

    ബിജെപി ആദ്യം മുതൽ മണ്ടത്തരത്തിന്റെ ഘോഷ യാത്ര ആയിരുന്നു പിന്നെ ഈ മണ്ടത്തരവും യുടുബർ ദ്രുവു നടത്തിയ വസ്തു നിഷ്ഠമായ വീഡിയോയും സഹായകരമായി

  • @user-fu2eu9hl2z
    @user-fu2eu9hl2z 27 วันที่ผ่านมา +15

    BJP
    ഇനിയുള്ള രണ്ടു ഘട്ടങ്ങളില്‍ പഴയതു പോലെ കേറി വരില്ല. കോൺഗ്രസ്സ് തിരിച്ച് വരും. 150+ Seats കോൺഗ്രസ്സ് നേടും.

    • @sm-530
      @sm-530 26 วันที่ผ่านมา +1

      മദാമ്മയും, മക്കളും, ഉള്ളിടത്തോളം കാലം കോൺഗ്രസ്‌ അധികാരത്തിൽ വരില്ല.

    • @user-fu2eu9hl2z
      @user-fu2eu9hl2z 26 วันที่ผ่านมา

      @@sm-530 കാണാം. ബോണ്ട് ജി Fan eh

  • @user-up6ei3rv9p
    @user-up6ei3rv9p 27 วันที่ผ่านมา +2

    Thanks for the evaluation of the. future

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 27 วันที่ผ่านมา +33

    അമിട്ടും മോഡിയും ഇന്ത്യയിൽ
    നിന്നു പുറത്ത് പോയാൽ ഇന്ത്യ
    രക്ഷപ്പെടും

  • @subramanianpk4020
    @subramanianpk4020 27 วันที่ผ่านมา +5

    The Fourth ൻ്റെ രാഷ്ട്രീയ വിശകലനങ്ങൾ ഇന്നത്തെ ഇന്ത്യൻ ജനതയുടെ സ്പന്ദനങ്ങൾ കൂടിയാണ്. നിഗമനങ്ങൾ വളരെ ശരിയാണ്.

  • @satheeshkumar54
    @satheeshkumar54 26 วันที่ผ่านมา +2

    India 268, Congress 148, NDA 228, others 47.

  • @gamingworld9539
    @gamingworld9539 27 วันที่ผ่านมา +26

    നൂറു സീറ്റ് വേണ്ട കഴിഞ്ഞ തവണ കിട്ടിയ 48 സീറ്റ് നിലനിർത്തിയാൽ 50 സീറ്റ് കൂടുതൽ കിട്ടിയാൽ ബിജെപിയുടെ ഭരണം നഷ്ടമാകും

    • @Jon_Snow212
      @Jon_Snow212 27 วันที่ผ่านมา +3

      Congress 50 സീറ്റ്‌ അധികം പിടിച്ചാൽ മുഴവൻ ബിജെപി യുടെ ആവില്ല സിപിഎം brs tdp യുടെ ഓകെ ഇനി 50ഉം ബിജെപി യുടെ ആയാലും 303-50 - 253 ബിജെപി + NDA ഉണ്ടാകില്ലേ

    • @varunraj2282
      @varunraj2282 27 วันที่ผ่านมา +1

      ​@@Jon_Snow212 ഹരിയാന ഡൽഹി പഞ്ചാബ് ബെൽട്ടിൽ 20 ഓളം സീറ്റുകൾ പിടിച്ചിരുന്നു Bjp കഴിഞ്ഞ പ്രാവശ്യം അവിടെ ഇപ്രാവശ്യം 30 ൽ 25+ india alliance sure ആണ്

    • @AraA-fi4nt
      @AraA-fi4nt 27 วันที่ผ่านมา

      Lalucongraskollayadikudumbam

  • @kgrajeev4677
    @kgrajeev4677 27 วันที่ผ่านมา +12

    ഇനിയും ഇത് പോലുള്ള ചർച്ചകൾ തുടരുക. ജൂൺ 4 വരെ എങ്കിലും ഒരു ആശ്വാസം കിട്ടുമല്ലോ?ശേഷം നമ്മക്ക് evm ഉണ്ടല്ലോ..😅

  • @SaidSaid-xw5gf
    @SaidSaid-xw5gf 26 วันที่ผ่านมา +4

    Ec & Evm ആണ് വില്ലൻ

  • @Samualkj
    @Samualkj 27 วันที่ผ่านมา +2

    Good afternoon presents the chacha very good and fine thank you very much

  • @vishnuvichu1849
    @vishnuvichu1849 27 วันที่ผ่านมา +4

    Jai congress❤❤❤

  • @Iamrainu
    @Iamrainu 27 วันที่ผ่านมา +4

    Congress 116
    UP 5
    Rajasthan 7
    MP 4
    Gujarath 2
    Delhi 2
    Haryana 5
    HP 2
    JK 2
    Goa 1
    Bihar 5
    Maharashtra 9
    Telanagana 11
    Karnataka 15
    Kerala 12
    TN 8
    Andhra 2
    Odisa 2
    Andhra 2
    WB 1
    New states 9
    NE 10

  • @Vishnumadambi1991
    @Vishnumadambi1991 26 วันที่ผ่านมา +8

    കോൺഗ്രസ്‌ മാത്രം 153+ നേടും,പക്ഷെ കൂടെ നിക്കുന്ന ഒരു രാഷ്ട്രിയ പാർട്ടിയെയും വിശ്വസിക്കാൻ പറ്റില്ല.
    പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ പൊളിറ്റിക്കൽ പാർട്ടിസ്.

  • @fanzclubkerala7998
    @fanzclubkerala7998 27 วันที่ผ่านมา +4

    കോൺഗ്രസ്‌ -151, INDIA -225-30 💯, screenshot എടുത്ത് വച്ചോ 😌

  • @mohamednaseerchakkalakunna1972
    @mohamednaseerchakkalakunna1972 27 วันที่ผ่านมา +3

    Electiion നേരായ വഴിക്ക് നടക്കുകയാണങ്കിൽ india 👍👍

  • @JoseJose-tq6fs
    @JoseJose-tq6fs 25 วันที่ผ่านมา +1

    Nobody can prevent Priyanka Gandhi from giving victory to Congress, may be this time, she resembles Indira Gandhi in appearence and her sweet voice. We should appreciate and salute the sincerity, credibility and patriotism of Indian Muslims, they select India as their country, when there is an option, Pakistan or India, nobody can, nobody should under estimate them, nobody have the right to do that, we should honour them for their mature decision to remain as INDIANS.

  • @dubaivloges1033
    @dubaivloges1033 27 วันที่ผ่านมา +7

    My prediction 320 india

  • @sajipp3932
    @sajipp3932 27 วันที่ผ่านมา +21

    ഏകദേശം രണ്ടാഴ്ച കൂടി കുറച്ചാളുകളെ ആശ്വസിപ്പിച്ച് നിർത്താം.....😅 June 4 ന് ശേഷം ഇടിവെട്ടേറ്റപോലെ ആകാതിരുന്നാൽ മതി......😁

    • @user-dx8ow5lq5x
      @user-dx8ow5lq5x 27 วันที่ผ่านมา +1

      അതന്നെ 😂😂

    • @sumodbdaniel
      @sumodbdaniel 27 วันที่ผ่านมา +3

      Ennu keralathil veendum poojyam aakan pokunnu kerala poojyappee party yude pradhinidhi

  • @jishnujayarajan1212
    @jishnujayarajan1212 27 วันที่ผ่านมา +4

    India world cup kanan polum ithuvare ithrem excited ayittilla..
    . JUNE 4 Do or Die for INDIA 😬😬

  • @riyas8801
    @riyas8801 27 วันที่ผ่านมา +2

    നല്ല അവതരണം

  • @Thahliya7006.
    @Thahliya7006. 27 วันที่ผ่านมา +2

    നിങ്ങളുടെ നാവ് പൊന്നാവട്ടെ ❤

  • @subramaniank4107
    @subramaniank4107 23 วันที่ผ่านมา +1

    നിങ്ങൾ ഇക്കാര്യം മനോരമ, മാതൃഭൂമി ഏഷ്യാനെറ്റ് ചാനൽ മാപ്രകൾക്ക് pls അയച്ചു കൊടുക്കണം!

  • @muhamedkunhahammed1612
    @muhamedkunhahammed1612 22 วันที่ผ่านมา

    ഇലക്ഷൻഅട്ടിമറിനടന്നു ഈവിയ്യംഉടായ്പ്പ്ഉത്തരേന്തൃയിൽനടന്നുകഴിഞ്ഞുമോദി400അല്ലാ543ചാമ്പിയാലുംആശ്ചരൃപെടാനില്ലാ

  • @Sayed-sw5cz
    @Sayed-sw5cz 27 วันที่ผ่านมา +3

    NDA -250 that’s it but they will may be break India belt and came to power

  • @Reemfathima
    @Reemfathima 27 วันที่ผ่านมา +9

    Rahul become next prime minister of 🇮🇳

  • @mohammednavas2563
    @mohammednavas2563 27 วันที่ผ่านมา +1

    Nalla nireekshanam , poli

  • @abdulrasheedalihassanlabba773
    @abdulrasheedalihassanlabba773 27 วันที่ผ่านมา

    Interesting observations

  • @Moosakv-qy7zs
    @Moosakv-qy7zs 27 วันที่ผ่านมา +1

    ❤🎉

  • @chmusthafa4747
    @chmusthafa4747 27 วันที่ผ่านมา +2

    Topic ഒന്ന്.... ചർച്ച വേറെ😂😂😂

  • @velayudhantv6260
    @velayudhantv6260 27 วันที่ผ่านมา +1

    സ്വപ്നം കാണാൻ ആരുടേയും അനുവാദം വേണ്ട

  • @remashremashbmk4633
    @remashremashbmk4633 27 วันที่ผ่านมา +4

    Congress 120-150👌👌👌👌

  • @jayasreemadhu7302
    @jayasreemadhu7302 27 วันที่ผ่านมา +15

    ഇൻഡി സഖ്യം 534 കിട്ടും ഭാവി പ്രധാനമന്ത്രിയായി എന്നും രാഹുലിന് തുടരാം😅😅😅

    • @irshuirshad1942
      @irshuirshad1942 27 วันที่ผ่านมา +4

      കരച്ചിൽ 😂🤭

    • @younaskunhi1170
      @younaskunhi1170 27 วันที่ผ่านมา

      മോങ്ങൽ

    • @madhuhoneybee
      @madhuhoneybee 27 วันที่ผ่านมา +6

      നക്കാനൊരു നല്ല പഴയ ഷൂ ഉണ്ട് നാലാം തീയതി തരാം

    • @shahidvps
      @shahidvps 27 วันที่ผ่านมา +1

      വീ സേ പ്പി ഒരാൾക്ക് 8 10 വോട്ടൊക്കെ ചെയാലോ അപ്പൊ എന്തായാലും 534 ൽ അധികം കിട്ടും 😅😅😅😅

    • @apeoli
      @apeoli 27 วันที่ผ่านมา

      ​@@madhuhoneybee ആ ഷൂ ചുരുട്ടി നിന്റെ തള്ളേടെ ആസനത്തിൽ തിരുക്കാം

  • @dmohanadasdas4316
    @dmohanadasdas4316 27 วันที่ผ่านมา +1

    ആദ്യം പ്രദാന മന്ത്രിയെ തീരു മണിക് ഇന്നലെ എല്ലാവരും ഒറ്റകെട്ടാന്ന് മനസ്സിലാകും

  • @Manui7ts
    @Manui7ts 27 วันที่ผ่านมา +3

    India സഖ്യ 324 നേടും nda 168

  • @naturehilal
    @naturehilal 27 วันที่ผ่านมา +1

    അപ്പോൾ ഇത്തവണ EVM വലിയ തരക്കേടില്ലാത്തതാണല്ലേ?😂

  • @reshmaabhilash8042
    @reshmaabhilash8042 27 วันที่ผ่านมา

    👍👍

  • @sandeepmykd87
    @sandeepmykd87 27 วันที่ผ่านมา

    😭😭😭😭😭കരച്ചിൽ

  • @user-up6ei3rv9p
    @user-up6ei3rv9p 27 วันที่ผ่านมา +1

    Jai Jai INDIA.

  • @ravikrishnan25
    @ravikrishnan25 27 วันที่ผ่านมา +2

    ജാതി നിരോധിക്കട്ടെ .
    അല്ലാതെ ഭൂരിപക്ഷം ജനങ്ങളെ അടിമ ആക്കുന്ന പരിപാടി നമ്മെ പുറകോട്ട് വലിയും

  • @supremeenterprises3175
    @supremeenterprises3175 27 วันที่ผ่านมา

    👍👍👍

  • @akasho7079
    @akasho7079 27 วันที่ผ่านมา +7

    Congress🇮🇳✊🏼

  • @sajeevkumar9054
    @sajeevkumar9054 27 วันที่ผ่านมา

    നല്ല അവലോകനം❤️

  • @mohan748
    @mohan748 27 วันที่ผ่านมา +1

    Unda

  • @vaishnavvalsan4786
    @vaishnavvalsan4786 22 วันที่ผ่านมา

    രാഹുൽ ശക്തൻ ആണെങ്കിൽ അമേട്ടിയിൽ മത്സരിക്കും ആയിരുന്നു 😁

  • @iqbalindia6681
    @iqbalindia6681 27 วันที่ผ่านมา

    👍👍💐💐❤

  • @mubzibacker9473
    @mubzibacker9473 27 วันที่ผ่านมา +6

    Romanjam❤

  • @georgealex6487
    @georgealex6487 27 วันที่ผ่านมา

    ❤❤

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 26 วันที่ผ่านมา

    👌👍💯✔️

  • @7439115182
    @7439115182 27 วันที่ผ่านมา +6

    എന്തൊരു രോദനം, എന്തൊരു തള്ളല് , ഈ തള്ളല് June 4 തീയതി വരെ കാണുകയുള്ളല്ലോ, അത് കഴിയുമ്പോൾ പിന്നെയും രോദിക്കാം ..😂😂😂

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 26 วันที่ผ่านมา

      ഇത് വിജെപ്പിൻ്റെ അടിവെര് ഉള്ള ക്കുന്ന എലക്ഷൻ ആണ്

  • @essudeen221
    @essudeen221 27 วันที่ผ่านมา +2

    ഇവിഎം മറന്നു സംസാരിക്കുന്നു..
    എല്ലാം ജൂൺ നാലാം തീയതി വൈകുന്നേരം ആകുമ്പോൾ അറിയാം 400 സീറ്റ് ഉണ്ടോ ഇല്ലയോ എന്ന്...
    അന്ന് നിങ്ങൾ എല്ലാവരും ഇവിടെ വേണം

  • @Haneefa-tk6xn
    @Haneefa-tk6xn 27 วันที่ผ่านมา +24

    കോൺഗ്രസിന് 300-ൽ മേലെ സീറ്റ് കിട്ടും

    • @bishmilkamariyan5111
      @bishmilkamariyan5111 27 วันที่ผ่านมา

      100 kittumo enan charchacheyunath. ഇന്ത്യ സക്യം ചെലപ്പോ നേടും

    • @rajeendranmampatta2415
      @rajeendranmampatta2415 27 วันที่ผ่านมา

      50 kadakilla😂

    • @jasir8771
      @jasir8771 25 วันที่ผ่านมา

      ​@@rajeendranmampatta2415125 seats

  • @niyasipa9109
    @niyasipa9109 27 วันที่ผ่านมา +3

    India 298 n d a 210

  • @RohithS-vo4zb
    @RohithS-vo4zb 27 วันที่ผ่านมา +1

    India jayikumada 👌❤️

  • @SureshBabu-wy9wt
    @SureshBabu-wy9wt 27 วันที่ผ่านมา +1

    ഭാവി പ്രധാനമന്ത്രി സ്ഥാനം രാഹുൽ ആർക്കും വിട്ട് കൊടുക്കില്ല 😂

    • @muhammadarshadkk1231
      @muhammadarshadkk1231 27 วันที่ผ่านมา +3

      Eee വിറ്റിന്റെ comedy kayinj... Pls ini parayarth

    • @sumodbdaniel
      @sumodbdaniel 27 วันที่ผ่านมา

      Appozhum poojyappee keralathil poojyam aayirikkum..loka avasanam vare

  • @harikumarm535
    @harikumarm535 27 วันที่ผ่านมา +4

    BJP yae Maduth, Maduthu, Maduthu

  • @navasnariyil9652
    @navasnariyil9652 27 วันที่ผ่านมา +1

    ഇന്ത്യ

  • @rajeeshvk2875
    @rajeeshvk2875 23 วันที่ผ่านมา

    2019നെക്കാൾ ദയനീയമായിരുന്നു കോൺഗ്രസിൻ്റെ പ്രവർത്തനം
    ഏറ്റവും വലിയ പ്രശ്നം പ്രവർത്തകർക്ക് അത്മാർഥത തീരെ ഇല്ല.

  • @sojojoy3026
    @sojojoy3026 26 วันที่ผ่านมา

    India ❤

  • @user-bj7nk6iv6e
    @user-bj7nk6iv6e 25 วันที่ผ่านมา

    ഞാൻ ദൈവമാണ് എന്നാ ഇപ്പം പറയുന്നത് 😂

  • @suvadakumari6344
    @suvadakumari6344 27 วันที่ผ่านมา

    അതിൽനിന്നും കിട്ടാവുന്നിടത്തോളം മോദി വിലക്ക് വാങ്ങും.

  • @isturasign2965
    @isturasign2965 22 วันที่ผ่านมา

    why dont have any doubt about systems under bjp (evm also), how you get the confidence to win..

  • @user-ev2bv5tp8b
    @user-ev2bv5tp8b 26 วันที่ผ่านมา

    Indiayile sadharanakkarante prathikshayaanu RAHUL ❤❤❤

  • @sameerk
    @sameerk 21 วันที่ผ่านมา

    കേരളത്തിലെ കോൺഗ്രസ് കൂടി നന്നാവണം

  • @simsonc7272
    @simsonc7272 25 วันที่ผ่านมา

    ഇന്ത്യ സഖ്യം ഇന്ത്യ ഭരിക്കണം!രാഹൂല്‍ഗാന്ധി പ്രധാനമന്ത്രീ ആകണം എന്നാണെന്റ ആഗ്രഹം!! ❤❤❤❤ എന്നാല്‍ ഇന്ത്യാ രാജ്യം രക്ഷപ്പെടും! ❤❤

  • @prabhakarannairavineshkuma3080
    @prabhakarannairavineshkuma3080 25 วันที่ผ่านมา

    ജൂൺ നാലിന് 9:30am വരെയൊള്ളൂ ഈ ചാനൽ

  • @gdp8489
    @gdp8489 27 วันที่ผ่านมา

    Result വരുംപോൾ നിങ്ങൾ വീണ്ടും വരണേ😂😂😂😂

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 27 วันที่ผ่านมา

    Bengal and Andhra will decide who will come to power

    • @varunraj2282
      @varunraj2282 27 วันที่ผ่านมา +1

      it is മഹാരാഷ്ട്ര

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 14 วันที่ผ่านมา

      @@varunraj2282 Chandrababu Naidu is the kingmaker

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 26 วันที่ผ่านมา

    ഇന്ത്യാ മുന്നണിക്ക് 320നകത്ത് പ്രധീക്ഷിക്കുന്നു ആ തരത്തിലുള്ള രാഷ്ട്രീയ തരംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും കാണുന്നുണ്ട്. എങ്കിലും പ്രതിപക്ഷത്ത് കാണുന്ന ഈ ഉണർവ് എത്രത്തോളം പ്രയോജനപ്പെട്ടുയെന്ന് ജൂൺ 4 ന് ശേഷം അറിയാം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല നാളെക്കായി പ്രതീക്ഷയോടെ നമ്മുക്ക് കാത്തിരിക്കാം.

  • @haripalace
    @haripalace 27 วันที่ผ่านมา

    ഇടതുപക്ഷം എന്നൊരു വാക്ക് പറയരുതെന്ന് നിങ്ങളുടെ Editorial ഉത്തരവ് വല്ലതുമുണ്ടോ? ഈ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രസക്തമല്ല എന്നാണോ പറയുന്നത്?

    • @ckb6.3
      @ckb6.3 25 วันที่ผ่านมา

      Theerchayayum

  • @abees7994
    @abees7994 22 วันที่ผ่านมา

    32O+ സീറ്റ് നേടി എൻഡിഎ അധികാരത്തിൽ വരും. ബാക്കി പ്രഹരമൊക്കെ നിങ്ങളുടെ സമാശ്വാസം.

  • @sheryissac3647
    @sheryissac3647 22 วันที่ผ่านมา

    ഇവിടുത്തെ കുറെ ദൂക്ലി മാധ്യമങ്ങളിലെ ചർച്ച കണ്ടാൽ തോന്നും election result തീരുമാനിക്കുന്നത് ഇവരെല്ലാം കൂടെ ആണെന്ന്. ജനങ്ങൾ ഈ ചാനലുകൾ ഭഹിഷ്കരിക്കനം