Kerala Rain 2024| Varkala Cliff ഇടിഞ്ഞു താഴ്ന്നു; പ്രദേശത്ത് കനത്തമഴ, ദൃശ്യങ്ങൾ |Varkala

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2024
  • Kerala Rain 2024 : സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. കൊച്ചിയിൽ പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളിലാണ് വെള്ളക്കെട്ടാണ്. തിരുവനന്തപുരത്ത് രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. രാത്രി പെയ്ത ശക്‌തമായ മഴയിൽ കോഴിക്കോട് മെഡിക്കൽ കോളജിലും തൃശൂർ അശ്വിനി ആശുപത്രിയിലും വെള്ളം കയറി.
    Heavy rain continues in the state. Due to the heavy rain in Kochi, many parts of the city are flooded. The rain that started at night in Thiruvananthapuram is unrelenting. Kozhikode Medical College and Thrissur Ashwini Hospital were flooded due to heavy rains that fell during the night.
    #varkalacliff #varkala #keralarain #heavyraininkerala #keralarainalert #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 47

  • @viswarajk.v6889
    @viswarajk.v6889 23 วันที่ผ่านมา +50

    ക്ലിഫ് അല്ലെ ക്ലിഫ്ഹൗസ് അല്ലല്ലോ... എന്നായിരിക്കും കാരണഭൂതൻ്റെ ചിന്ത

  • @ViralThumb
    @ViralThumb 23 วันที่ผ่านมา +14

    ഇത് വരാനുള്ള ദുരന്തം എന്താണെന്നുള്ള സൂചനയാണ്...Preparedness വേണ്ട സമയം. ദുരന്തസാഹചര്യം മുന്‍ കൂട്ടി കാണണം സംവിധാനങ്ങള്‍

  • @raphaelrecordings8748
    @raphaelrecordings8748 23 วันที่ผ่านมา +23

    വേനൽ മഴ ഇങ്ങനെ ആണെങ്കിൽ കാല വര്ഷം എന്തായിരിക്കും. കേരളം ഒരു ജല ബോംബ് ആവും

    • @PennammaRajappan
      @PennammaRajappan 21 วันที่ผ่านมา

      Um അടുത്ത വാണം

  • @nagarajans36
    @nagarajans36 23 วันที่ผ่านมา +12

    കേരളത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളം വേണ്ട രീതിയിൽ സംരക്ഷിക്കാൻ മാറി മാറി വന്ന സർക്കാരുകൾ ക് സാധിക്കാതെപോയത് കൊണ്ടാണ് ഇങ്ങിനെ യുള്ള ദുരന്തങ്ങൾ ഉണ്ടാകുന്ന ത്

    • @PennammaRajappan
      @PennammaRajappan 21 วันที่ผ่านมา +2

      എന്റളിയ ആദ്യം ആ ക്ലിഫ് ഒന്ന് പോയി കാണു, എന്നിട്ട് samsarik,, ഴ് അവിടെ സർക്കാർ ഒന്നും ചെയ്യാനില്ല. Natural disaster🙏

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 23 วันที่ผ่านมา +36

    ക്ളിഫ് എന്നതലക്കെട്ട് കണ്ട് വളരെ പ്രതീക്ഷിച്ചു, അത് ഇടിഞ്ഞുവീണു കാരണ ഭൂതം ചത്തു എന്ന് കരുതി😭😭

    • @VideoCounterOnline
      @VideoCounterOnline 23 วันที่ผ่านมา +4

      verethu santhoshichu alle?....

    • @ushababu62
      @ushababu62 23 วันที่ผ่านมา +1

      😂😂

    • @kichunileshwar6618
      @kichunileshwar6618 23 วันที่ผ่านมา +1

      🤭🤭🤭

    • @SureshKumar-or8sq
      @SureshKumar-or8sq 23 วันที่ผ่านมา +1

      അതു തന്നെ.. വെറുതെ സന്തോഷിച്ചു..

    • @suchithraharidas311
      @suchithraharidas311 21 วันที่ผ่านมา +1

      അത് അത്ര പെട്ടെന്നു ചാവൊന്നും ഇല്ല നമ്മളിനിയും 2കൊല്ലം sahikkanam

  • @xapo179
    @xapo179 23 วันที่ผ่านมา +10

    Innale irunn ice cream thinna sthalam🥲

  • @ajscrnr
    @ajscrnr 23 วันที่ผ่านมา +21

    നല്ല view ഉളള ഒരു പ്രദേശം ആണ്,.അതും തുലഞ്ഞ് ..

  • @Anu-is7fn
    @Anu-is7fn 23 วันที่ผ่านมา +7

    Kasargod jilla cheruvathur ennu parayuna place athi manoharamayirunu.veliya kunnukalanu.national highway vendi edichu kulamaki erikukaya0nu.avide chelikondu pokuvan pattunilla.kashtam.

    • @kichunileshwar6618
      @kichunileshwar6618 23 วันที่ผ่านมา

      ഞാനും ചെറുവത്തൂർ ആണ് 😂😂😂😂

  • @TintuMon-vx7py
    @TintuMon-vx7py 23 วันที่ผ่านมา +6

    നല്ല place ആരുന്നു കൂടുതൽ ഇടിയാതെയും ആൾക്കാർക്ക് അപ്ടകം ഉണ്ടാകാതെ വിധവും അത് എന്തെങ്കിലും ചെയ്യാൻ പറ്റില്ല ആയിരുന്നോ മഴക്ക് മുന്നേ 😔

    • @PennammaRajappan
      @PennammaRajappan 21 วันที่ผ่านมา

      ഒന്നും ചെയ്യാൻ ആവില്ല,,, ക്ലിഫിനു ഉറപ്പില്ല,,

  • @eskutts
    @eskutts 23 วันที่ผ่านมา +8

    For a second I thought Cliff House 😁😆😁

    • @PennammaRajappan
      @PennammaRajappan 21 วันที่ผ่านมา

      Just check about our south kerala first.

  • @AparnaChandran-vl1pg
    @AparnaChandran-vl1pg 23 วันที่ผ่านมา +1

    😮😮

  • @sandeep_46
    @sandeep_46 23 วันที่ผ่านมา +1

    😮😮😮

  • @ayraesia2025
    @ayraesia2025 22 วันที่ผ่านมา

    Katalin plastic tin ketti thookiya samayavum paisa um indarnel clif protect cheyyan pattumarnu... epo athum illa... ethum illaa

  • @sudhikrishna2655
    @sudhikrishna2655 23 วันที่ผ่านมา +2

    Cliff house ayirunel janangal rakshapettene

  • @indudinesh406dinesh3
    @indudinesh406dinesh3 23 วันที่ผ่านมา +1

    Clif athinapuravum veezhaytee... Ellam elathakatte

    • @PennammaRajappan
      @PennammaRajappan 21 วันที่ผ่านมา +1

      കൂടെ നീയും

  • @safarsalim1929
    @safarsalim1929 22 วันที่ผ่านมา

    😢

  • @thulaseedharanr6036
    @thulaseedharanr6036 22 วันที่ผ่านมา

    😢😢😢

  • @user-lb4is3sq7j
    @user-lb4is3sq7j 23 วันที่ผ่านมา +1

    😮😮😮😮😞😟

  • @sarathchikku1028
    @sarathchikku1028 23 วันที่ผ่านมา +2

    Idiyathirikan athine kettinirthan budhi ulla oruthanum illa.. tourist minister oke moonjan irikuvano..

  • @indirakeecheril9068
    @indirakeecheril9068 22 วันที่ผ่านมา

    വേനൽകാലത്ത് കുന്നിടിച്ചു ടിപ്പറിൽ മാറ്റുന്നു ... മഴക്കാലത്തു കുന്നിടിഞ്ഞു കുഴി ആകുന്നു

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 23 วันที่ผ่านมา +3

    ഒരു ആകര്ഷണവുമില്ല ഒരു പണിയുമില്ലാത്ത കുറെയെണ്ണം ജോലിയൊന്നും ചെയ്യാതെ കാഴ്ച കാണാൻ നടക്കും!!!"!!

    • @prakashk5904
      @prakashk5904 23 วันที่ผ่านมา

      Police enthinanu ivanmare avideku adupikunnathu.

    • @pearlr4805
      @pearlr4805 23 วันที่ผ่านมา

      എവിടുന്നു വരുന്നെടോ താൻ?

  • @binumdply
    @binumdply 23 วันที่ผ่านมา +1

    Mandrake Vs Riyas kka

  • @rajupodiyan3147
    @rajupodiyan3147 23 วันที่ผ่านมา +1

    9 Money yeo!

  • @PennammaRajappan
    @PennammaRajappan 21 วันที่ผ่านมา

    താഴ്ന്നു എങ്ങോട്ടാ പോയത്

  • @akashp4863
    @akashp4863 23 วันที่ผ่านมา +1

    We gave a good tourist place in TVM and the govt isn't doing any safety measures. Imagine if the others areas were affected, which it will in the future, then there will be tourists affected as well and it'll be international news. But as usual the Kerala govt only thinks about it when it happened, just like how mullaperiyar will be in the future

  • @dia1576
    @dia1576 22 วันที่ผ่านมา

    മഹാ പ്രളയം സമാഗതമാകുന്നു... കാരണ ഭൂതം എന്ന് ഇറങ്ങി പോകുമോ അന്ന് കേരളം രക്ഷപ്പെടും

  • @rahulr3003
    @rahulr3003 23 วันที่ผ่านมา

    Pinarayi da

  • @securelifemart1987
    @securelifemart1987 23 วันที่ผ่านมา +1

    വർക്കല ക്ലിഫ് കെട്ടി സംരക്ഷണം നക്കണം