ഇതൊരു Short film മാത്രം ആണ്.. സമാനമായ അനുഭവത്തിൽ നിന്നും പ്രേരണ ഉൾകൊണ്ട് ചെയ്തതാണ്.. കഥാപാത്രങ്ങൾ സാങ്കൽപീകം മാത്രമാണ്.. ജീവിതത്തിൽ ഇത് പോലൊരു അനുഭവം ആർക്കും വരാതിരിക്കട്ടെ❤
അക്ഷയ് അഭിനയം സൂപ്പർ.ലാസ്റ്റ് കരഞ്ഞുകൊണ്ട്‌ഉള്ള ആ പോക്ക് നെഞ്ച് പൊട്ടിപ്പോയി.അഭിനയമായി തോന്നിയില്ല.ബിജുവും നന്നായി ചെയ്തു.ഇങ്ങനെ സങ്കടപ്പെടുത്തല്ലേ.വീട്ടിലെ ഒരാള് കരയുന്നപോലെ വിഷമിച്ചുപോയി അക്ഷയ് കരഞ്ഞപ്പോൾ.❤❤❤bloopers കണ്ടിട്ടും സങ്കടം മാറിയില്ല. Love you all dears ❤ Love from Ajman UAE 🇦🇪
Biju kavi.. അഭിനയമാണ്.. എങ്കിലും, ബിജുവിന്റെ മാത്രമല്ല ഞങ്ങളുടെയും പ്രിയപ്പെട്ട , സ്നേഹം നിറഞ്ഞ Achay .. കരഞ്ഞപ്പോ എന്റെയും കണ്ണ് നിറഞ്ഞു 🥰.. അക്ഷയുടെ സ്ഥാനത്തു വേറെ ആരെയെങ്കിലും വക്കാ മായിരുന്നു. കൂടാതെ അലക്ഷ്യമായി സ്വർണം അഴിച്ചു വച്ച കവിയോട് ബിജുവിന് ദേഷ്യം തോന്നണമായിരുന്നു.
അക്ഷയ് കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി. എന്റെ ബ്രദറിന്റെ ഫേസ് കട്ട് ആണ് അക്ഷയ്ക്ക്. ഇതുപോലത്തെ ക്യാരക്ടർ അക്ഷയ്ക്ക് കൊടുക്കല്ലേട്ടാ. അക്ഷയ് എപ്പഴും ചിരിച്ചിരിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ട്ടം. ഞങ്ങളുടെ അക്ഷയ്നെ കരയിക്കരുത് പ്ലീസ്. ക്യാരക്ടർ ആണെന്ന് മറന്നുപോയി ശരിക്കും വിഷമായി. ബിജു ചേട്ടാ നിങ്ങൾ എല്ലാവരും സൂപ്പർ ആക്ട്ടേഴ്‌സ് ആണ്. For അക്ഷയ് 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
Njan innanu ee episode kanunnathu, pavam nammude Akshay ayhine veruthe karayichille 😢enikku valiya sankadam ayi. Akshay oru rakshayumilla super abhinayam👌❤all the best i
😢വിഷമങ്ങൾ മറക്കാൻ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... ഇന്ന് കരയിപ്പിച്ചു 😢അക്ഷയ് കരഞ്ഞാൽ നമ്മക്ക് സഹിക്കൂല 🙄ജീവിതത്തിൽ നടക്കുന്ന ഒരു സത്യം ആണ് ഇതു... വയനാട്ടിലെ മധു വിനെ ഓർത്തു പോയി ഒരു നിമിഷം 😢
നമുക്ക് പറ്റുന്ന പറ്റിപോകുന്ന ഒരു തെറ്റ് ആണ് അറിയാതെ സ്വന്തം അമ്മ യെ പോലും തെറ്റി ദ്ധരിക്കും അതിപ്രധാന കാരണം നമ്മുടെ ശ്രദ്ധ കുറവ്.... ഇതു നന്നായി ട്ട് ഉണ്ട് ഒന്നും കൂടി വേണം ആയിരുന്നു കവിക്ക് രണ്ടു പൊട്ടിച്ചു കാണിക്കണം ആയിരുന്നു ഒർജിനൽ അല്ല കേട്ടോ കഥ യിൽ
We do not want to see akshay or biju chettan crying continue your life as thick and helpful friends sruthi from dubai hailing from kannur at thillankeri
ഇതൊരു Short film മാത്രം ആണ്.. സമാനമായ അനുഭവത്തിൽ നിന്നും പ്രേരണ ഉൾകൊണ്ട് ചെയ്തതാണ്.. കഥാപാത്രങ്ങൾ സാങ്കൽപീകം മാത്രമാണ്.. ജീവിതത്തിൽ ഇത് പോലൊരു അനുഭവം ആർക്കും വരാതിരിക്കട്ടെ❤
❤️💕💕💕👌👏👏
❤❤❤
അക്ഷയ് അഭിനയം സൂപ്പർ.ലാസ്റ്റ് കരഞ്ഞുകൊണ്ട്‌ഉള്ള ആ പോക്ക് നെഞ്ച് പൊട്ടിപ്പോയി.അഭിനയമായി തോന്നിയില്ല.ബിജുവും നന്നായി ചെയ്തു.ഇങ്ങനെ സങ്കടപ്പെടുത്തല്ലേ.വീട്ടിലെ ഒരാള് കരയുന്നപോലെ വിഷമിച്ചുപോയി അക്ഷയ് കരഞ്ഞപ്പോൾ.❤❤❤bloopers കണ്ടിട്ടും സങ്കടം മാറിയില്ല.
Love you all dears ❤
Love from Ajman UAE 🇦🇪
അക്ഷയ് ബ്രോ....ഒരു രക്ഷയും ഇല്ല....natural അഭിനയം.... കരയിപ്പിച്ചു....😢
Akshay super👌പലർക്കും പറ്റാറുള്ള ഒരു അബദ്ധം. നന്നായി ചിത്രീകരിച്ചു. 👏👏👏
খুব সুন্দর😊 আরো দিবেন আপনার ছেলের নাম কি
লাইক সাকসেস করে দিচ্ছি
അക്ഷയ് സൂപ്പർ comedy മാത്രമല്ല എന്തും വഴങ്ങും 👍👍
വേണ്ട ബിജു ഇങ്ങനെ ഉള്ള കരയിപ്പിക്കുന്ന ഷോർട്സ് ഫിലിം വേണ്ട... അക്ഷയ് കരഞ്ഞപ്പോ ഞാൻ കരഞ്ഞു പോയി 😢😢😢😢🥰🥰🥰
വീഡിയോക്ക് വേണ്ടിയാണെങ്കിലും സഹിക്കാൻ പറ്റിയില്ല കണ്ടുകൊണ്ടിരുന്നപ്പോൾ വെറുതെ ആണെങ്കിലും നിങ്ങളോട് ദേഷ്യം തോന്നിപോയി
പലരും സത്യം അറിയാതെയാണ് പലരെയും കള്ളൻമാരാക്കുന്നത്. അവരുടെ മനസിന്റെ വേദന ആരും . കാണാറില്ല. ഈ വീഡിയോ കണ്ട് കരഞ്ഞു പോയി
നിങ്ങളെ എല്ലാവരേയും ഒരുപാടിഷ്ടം ❤❤❤
Super acting ട്ടോ 🎉🎉🎉
അഭിനയമാണെങ്കിലും കണ്ണ് നിറഞ്ഞു സൂപ്പർ ❤❤❤❤
എന്നാലും വേണ്ടായിരുന്നു പാവം ഞങ്ങളുടെ അക്ഷയ് 🥰🥰
എല്ലാരും സൂപ്പർ 👌👌👌but അമ്മയുടെ ഓടിവരവ് അതിഗംഭീരം 👍❤️❤️❤️❤️ഞാൻ അഞ്ചരക്കണ്ടി ആണ് എല്ലാർക്കും അഭിനന്ദനം
കണ്ടിട്ട് കരഞ്ഞു പോയി അക്ഷയ് സൂപ്പർ അഭിനയം
അക്ഷയ് സൂപ്പർ .ഒന്നും പറയാനില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കൂടെ കടന്നു പോയവരുണ്ടാകും.
❤❤അമ്മ ബിജുവിന്റെ കരണത്തിന് ഒന്ന് പൊട്ടിച്ചിട്ടു വേണമായിരുന്നു മറുപടിപറഞ്ഞു മാല എടുത്തുകൊടുക്കാൻ.... എങ്കിലൊന്നൂടെ സൂപ്പർ ആയേനെ
അക്ഷയ് 👌👌👏👏😢❤❤❤❤❤bloopers ഉള്ളത് നന്നായി എല്ലാവരും അടിപൊളി 🥰🥰🥰🥰🥰
പാവം അക്ഷയ് മോനേ കരഞ്ഞുപോയി ഇത്രയും വേണ്ടായിരുന്നു.❤❤❤
അക്ഷയ് കലക്കി ട്ടൊ അഭിനയം 😢👍🏻👌🏻
Biju kavi.. അഭിനയമാണ്.. എങ്കിലും, ബിജുവിന്റെ മാത്രമല്ല ഞങ്ങളുടെയും പ്രിയപ്പെട്ട , സ്നേഹം നിറഞ്ഞ Achay .. കരഞ്ഞപ്പോ എന്റെയും കണ്ണ് നിറഞ്ഞു 🥰.. അക്ഷയുടെ സ്ഥാനത്തു വേറെ ആരെയെങ്കിലും വക്കാ മായിരുന്നു. കൂടാതെ അലക്ഷ്യമായി സ്വർണം അഴിച്ചു വച്ച കവിയോട് ബിജുവിന് ദേഷ്യം തോന്നണമായിരുന്നു.
Avan aa roll aagrahich cheythathanu 🥰
അവനെ ചിരിച്ചു കാണാനാ ഇഷ്ടം...,. കരയുന്നത് കണ്ടപ്പോൾ സങ്കടം ആയി
അക്ഷയ് ആ പോക്ക് സഹിച്ചില്ല❤❤❤
അയ്യോ പാവം ❤സങ്കടമായി. ഇങ്ങനൊന്നും ചെയ്യല്ലേ ❤️❤️sooper അഭിനയം ❤️❤️
Akshay 👌👌👌👌 serikkum karanju poyee ❤❤❤ ellavarum superrr
അക്ഷയ് കരയുന്ന seen ഭയങ്കര സങ്കടം തോന്നി
ശെരിക്കും കരഞ്ഞു പോയി. 👍👍👍👍
പാവം നമ്മുടെ അക്ഷയ്... വേണ്ടായിരുന്നു bijuvetta😢
അക്ഷയ് 👌എന്നാലും കണ്ണ് നിറഞ്ഞു പോയി അമ്മ ബിജു ചേട്ടനെ കവിളത്തു ഒരു അടി കൊടുത്താൽ ഒന്നൂടെ 👌ആയേനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞
അക്ഷയ് കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി.
എന്റെ ബ്രദറിന്റെ ഫേസ് കട്ട് ആണ് അക്ഷയ്ക്ക്. ഇതുപോലത്തെ ക്യാരക്ടർ അക്ഷയ്ക്ക് കൊടുക്കല്ലേട്ടാ. അക്ഷയ് എപ്പഴും ചിരിച്ചിരിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ട്ടം. ഞങ്ങളുടെ അക്ഷയ്നെ കരയിക്കരുത് പ്ലീസ്. ക്യാരക്ടർ ആണെന്ന് മറന്നുപോയി ശരിക്കും വിഷമായി.
ബിജു ചേട്ടാ നിങ്ങൾ എല്ലാവരും സൂപ്പർ ആക്ട്ടേഴ്‌സ് ആണ്.
For അക്ഷയ് 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
KL BRO BIJU RITHVIK FAMILY. YELLARUKKUM SWAGATHAM. SUPER 👌 Fantastic Acting 👏👏
Akshay adipoli vera level acting 👏👏👏
അക്ഷയ് കരയുന്നത് കണ്ടപ്പോൾ വിഷമം തോന്നി. Short ഫിലിം നന്നായിട്ടുണ്ട്.
അക്ഷയ് പൊളിച്ചു സൂപ്പർ അഭിനയം 👍ശെരിക്കും വിഷമം വന്നു
ഞാനും ശരിക്കും കരഞ്ഞുപോയി 👍
ഒരു കാര്യം മനസ്സിലായി... അക്ഷയ് അടെയൊന്നും നിൽക്കണ്ട ആളല്ല... അതുക്കും മേലെ 🔥ഞാനും കരഞ്ഞുപോയി 😢
Akshay eattantte acting super adipwoli😱😱👌👌👌👌
Biju bro ...akshay..acting superb😊👏👏👏👏👏👏👏👏👏👌🙏nannai chirichittum..njangaleyokke chirippichittum kandittullu akshayne😊thante abinaya mikav kond karayippikkanum kazhiyum annu theliyichallo akshay👌👌👌
അക്ഷയ്നെ കരയിക്കല്ലേ എപ്പോഴും ചിരിച്ചു കാണാനാണ് ഇഷ്ടം അഭിനയം ആണേലും seriku വിഷമം തോന്നി
വല്ലാത്തൊരു വീഡിയോ ആയി...മനസ്സിലെ വിങ്ങൽ മായുന്നില്ല...എല്ലാവരും നന്നായി ചെയ്തു... അക്ഷയ്❤❤❤❤
Video super 👍🤗♥️ അക്ഷയ് സൂപ്പറായി അഭിനയം നന്നായി. കരയുന്നതു കാണുമ്പോൾ വിഷമം ആയി❤' ❤'' ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ
Akshay super ആയിട്ടുണ്ട് ❤❤❤❤❤
Njan innanu ee episode kanunnathu, pavam nammude Akshay ayhine veruthe karayichille 😢enikku valiya sankadam ayi. Akshay oru rakshayumilla super abhinayam👌❤all the best i
Akshay super ശെരിക്കും കരഞ്ഞു പോയി
Super story Etta ante penkal nannayittu abhinayichittund
പാവം അതിനെ കാര്യമറിയാതെ ദ്രോഹിച്ചു 😥😥😥😥
Kandapol sankadayi...acting super aanu....😊
Ayyo.... Nalla vedio... Akshayde chiri kaananan orupaad istam. Akshay akarenjappo eniki sherikyum veshamayito😢😢 oru nalla information aan. Aarum onnum anyoshikyade eduth chaadarudh ennulla oru nalla message aan. And Biju eata adipoli acting. Akshaynde acting vediosl idh orupaad istovayi.. 👏👏👏👏👏👏 and team work adipoli.
Suuuuuper❤❤❤❤❤❤❤
Very nice films🌷🌷😘😊
Super acting. Nice family. ❤
😢വിഷമങ്ങൾ മറക്കാൻ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... ഇന്ന് കരയിപ്പിച്ചു 😢അക്ഷയ് കരഞ്ഞാൽ നമ്മക്ക് സഹിക്കൂല 🙄ജീവിതത്തിൽ നടക്കുന്ന ഒരു സത്യം ആണ് ഇതു... വയനാട്ടിലെ മധു വിനെ ഓർത്തു പോയി ഒരു നിമിഷം 😢
അക്ഷയ് വോട്ട് ചെയ്തു കണ്ടു വിരലിൽ 😂. സൂപ്പർ ആക്ട👌🌹. മുക്കം കാരി
Bloopers kandu chirichu😢😢😢😢
അക്ഷയ് അടിപൊളി 🙏🏻🙏🏻🙏🏻🙏🏻
അവൻ. കരഞ്ഞപ്പോൾ ശരിക്കും സങ്കടം വന്നു ഇതൊക്കെ ഒരു അനുഭവം ആണ്❤❤❤❤❤👍
Itrayum vendayirunnu...paavam Akshay .. Ammayod aadyam chodikkanamayirunnu ❤❤ Friends inodu ingine cheyyan pattumo ?? 😄😄
Thumba chanda agide acting 😢navu kannada&thulu malyala artha agalla adru ಸ್ವಲ್ಪ artha madi nodiddu 👌🏻👌🏻👌🏻👌🏻🥰
സത്യം പറയാലൊ ഞാൻ 😢😢😢 പോയി :❤❤ സൂപ്പർ
👍👍 Nalla abinayam
നല്ല നൈറ്റി 👌Akishayisuppar 🥰
Sherikkum karanju poyi😢
Akshay chetta super acting❤
അക്ഷയ് സൂപ്പർ 👍🏻
അക്ഷയ് സൂപ്പർ 👍🏻👍🏻
Enth karyam ayalum vittilullvarod chothiche action edukkavu nalls message 👍. Police venda bijuchetten athukkum mele ediyum adiyum.😂😂😂😂
Iganathe skit vendayirunnu😢😢😢pavam akshai❤❤❤❤skit anegilum ithu vendayirunnu😢😢nammale yeppozhum chirippikkunna akshai karanjappol sangadam thonni❤
Akshay acting suuuuuperr👌👌👌👌👌👌👌👌👌👌
Adipoli story Biju.Akshay super acting.
Akshay broo karayipichallooo broo mrgaya filim kandapola ayi Akshay karanchappol sharikum feel asthikk pidichu act good
Thirichu kodukkathe poyad shariyayilla 😅😮😊
അക്ഷയ് ഏട്ടൻ polichu
കരഞ്ഞു പോയി കണ്ടപ്പോ 🥹🥹🥹
Bloopers കണ്ടപ്പോ ആണ് ഒരു സമാദാനം ആയത്
അക്ഷയ് സൂപ്പർ കവി വേസ്റ്റ്
Akshay annan 2 viralil vote cheytho??😂😂😂
Ellarum suprr aaki
Vote cheytha mark 2 kaiyilum undallo Akshay mone ❤❤❤❤❤❤
Akshay mone ❤❤❤❤❤❤ endorabinayam 😢😢😢😢
Akshay 👍🏻👌🏻 ശരിക്കും സങ്കടം വന്നു
അക്ഷയ് പൊളിച്ചു❤❤🎉🎉
Akshay super acting .great video bijuetta👍👍👍👍👍
അക്ഷയ് supper👍👍👍❤❤❤❤
അക്ഷയ് ഏട്ടൻ super
നമുക്ക് പറ്റുന്ന പറ്റിപോകുന്ന ഒരു തെറ്റ് ആണ് അറിയാതെ സ്വന്തം അമ്മ യെ പോലും തെറ്റി ദ്ധരിക്കും അതിപ്രധാന കാരണം നമ്മുടെ ശ്രദ്ധ കുറവ്.... ഇതു നന്നായി ട്ട് ഉണ്ട് ഒന്നും കൂടി വേണം ആയിരുന്നു കവിക്ക് രണ്ടു പൊട്ടിച്ചു കാണിക്കണം ആയിരുന്നു
ഒർജിനൽ അല്ല കേട്ടോ കഥ യിൽ
അക്ഷയ് സൂപ്പർ അഭിനയം 🎉🎉🎉
അയ്യോ പാവം മനസ്സിൽ തട്ടിയ ഒരു video 👍🏻😢😢😢😢❤❤❤❤❤❤❤❤❤❤❤❤
അയ്യോ.. ഇത് വേണ്ട.. നിങ്ങളുടെ വീഡിയോ കണ്ടു ചിരിച്ചു.. ടെൻഷൻ മറന്നു ഉറങ്ങുന്ന ആളാണ് ഞാൻ..അക്ഷയ് കരയുന്ന വീഡിയോ വേണ്ട.. ചിരി മതി.. ഒൺലി ചിരി മാത്രം..
അച്ചവേട്ടനെ കരയിക്കരുത് ഞമ്മക്ക് സഹിക്കൂല 😢
Akshay super ,Real acting
സങ്കടം തോന്നി 😢😢😢❤❤❤
അക്ഷയ് സൂപ്പർ ❤❤❤❤❤
കരഞ്ഞു പോയി😥😥
Bashiraak vaader mum videos kyaresh kow Isht haen❤❤
Kl bro biju ampi all the best for dakan jedke youtube journey❤❤kavi mam tapgaer acting ❤❤
Id yed bhasha?
Wow amazing ... super
🙏hi..I'm kodagu madikeri .. happy 🎊🎊 super..sis
Akshay super 👍karanjupoyi 😢
Part-2 venam biju etta nice story
അക്ഷയ് സൂപ്പർ അഭിനയം.❤
അക്ഷയ് സൂപ്പർ
Akshay super ❤,ariyathe karanjupoi❤
അക്ഷയ് കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞുപോയി. അക്ഷയ് സൂപ്പർ 👌👌❤❤❤❤❤❤❤❤❤❤
Mayanm❤❤❤❤❤
❤ അക്ഷയ്😢❤❤❤
We do not want to see akshay or biju chettan crying continue your life as thick and helpful friends sruthi from dubai hailing from kannur at thillankeri