കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു.. പേട്ട,കുടക് കല്ല്യാണം..5വർഷം മുൻപുള്ള കല്യാണ കാഴ്ച്ച.

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 3.2K

  • @jbkdiaries6008
    @jbkdiaries6008 3 ปีที่แล้ว +51

    നിങ്ങളുടെ കല്യാണ വീഡിയോ കണ്ടപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടമായത് എന്താണെന്നു വച്ചാൽ ബിജുവേട്ടൻ കവിത യുടെ നാട്ടിലെ ആചാരങ്ങളെ റെസ്‌പെക്ട് ചെയ്തുകൊണ്ട് സംസാരിച്ചതാണ് . കവിതയുടെ കൈയ്യിലെ കുപ്പിവള കണ്ടപ്പോൾ എനിക്കും എന്റെ നാട്ടിലെ കല്യാണവും ആചാരങ്ങൾ എല്ലാം മനസ്സിൽ വന്നു . ഞാൻ കാസറഗോഡ് ആണ് .അവിടെ കേരളം & കർണാടക മിക്സഡ് ട്രഡിഷൻ ആണ് എല്ലാത്തിനും ....ഞാൻ കല്യാണത്തിന് കുപ്പിവള ഇട്ടാണ് അണിഞ്ഞൊരുങ്ങിയത് ..പക്ഷെ ഇവിടെ കണ്ണൂരെത്തിയപ്പോൽ ഞങ്ങൾ കുപ്പിവളയിടില്ല ...എന്നൊക്കെ പറഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നിട്ടുണ്ട് .നമുക്ക് നമ്മുടെ രീതിയിൽ അല്ലെ പറ്റുള്ളൂ ....ഇത് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം ...2016 ഞാൻ എന്റെ കല്യാണം ഓർത്തുപോയി .

  • @ratheeshramanan6066
    @ratheeshramanan6066 2 ปีที่แล้ว +61

    ബ്രോ നിങ്ങളുടെ ഈ നിഷ്കളങ്കമായ സംസാരത്തിന് തന്നെ വേണം ഒരു ലൈക്ക്. 👍 തുടർന്നുള്ള ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഗോഡ് ബ്ലെസ് യു ബ്രോ ആൻഡ് സിസ്റ്റർ.

  • @kenzamariyam2479
    @kenzamariyam2479 2 ปีที่แล้ว +57

    2 പേരും 100 വര്‍ഷം വരെ ഒന്നിച്ച് സന്തോഷത്തോടെ ഒരുപാട് perakuttikalude മുത്തശ്ശിയും മുത്തച്ഛനും ആയി ജീവിക്കാൻ ദൈവം ഭാഗ്യം തരട്ടെ

  • @rr-bq2rf
    @rr-bq2rf 2 ปีที่แล้ว +799

    അസൂയ തോന്നുന്നു ഒരു ഭർത്താവ് ഭാര്യയെ ഇത്രയും സ്നേഹത്തോടെ അംഗീകരിക്കുന്നത് കാണുമ്പോൾ 🙏🙏🙏 നന്മവരട്ടെ 🙏🙏🙏

    • @darklover8820
      @darklover8820 2 ปีที่แล้ว +4

      Yes

    • @beenakt3731
      @beenakt3731 2 ปีที่แล้ว +4

      God bless you both 🙏 💗💐

    • @lathikakk3046
      @lathikakk3046 9 หลายเดือนก่อน

      😊😊😊😊😊😊😊​@@darklover8820

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 3 ปีที่แล้ว +61

    എനിക്ക് ഒരുപാട് സന്തോഷമായി.... എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു, പിന്നെ കവി കരഞ്ഞപ്പോൾ തമാശക്ക് പോലും കളിയാക്കാതെ അതിന്റെ വിഷമം പറഞ്ഞു, അതാണ് എനിക്ക് ഒരുപാട് ഇഷ്ടമായത്....
    നിങ്ങൾ രണ്ടാളും പരസ്പരം ഭാഗ്യം ചെയ്തവരാണ്... അതാണ് ഇങ്ങൾനെയുള്ള ഒരു പരസ്പര ബഹുമാനവും, മനസിലാക്കാനും പറ്റുന്നത്... ജീവിത അവസാനംവരെ ഈ സന്തോഷവും ഒരുമയും ഉണ്ടാവട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു....👍🏻❤️

  • @SunFlower-ds6zu
    @SunFlower-ds6zu 2 ปีที่แล้ว +49

    കവി കരയുന്ന കണ്ടപ്പോ ഭയങ്കര സങ്കടം തോന്നി... Made for each other.... രണ്ടുപേരും ഇതുപോലെ happy aayirikkan പ്രാർത്ഥിക്കുന്നു... 🙌🏼

  • @raginkannur
    @raginkannur 3 ปีที่แล้ว +610

    എന്തായാലും... കവിത യുടെ കരച്ചിൽ നു ഫലം ഉണ്ടായല്ലോ ✌✌ നല്ല സ്നേഹം ഉള്ള ഭർത്താവ്.... അമ്മ... നല്ല കുടുംബം.... ത്തിൽ വന്നല്ലോ......
    ഹാപ്പി life💪💪💪💪✌

  • @sajisajibucker
    @sajisajibucker 3 ปีที่แล้ว +201

    എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള കവി കരഞ്ഞപ്പോൾ ഒരു വിഷമം,ഇനി കവി ഒരിക്കലും കരയേണ്ടിവരില്ല,അതാണ് ബിജു

    • @valsalam4605
      @valsalam4605 3 หลายเดือนก่อน

      എന്നും സന്തോഷത്തോടെ ഇരിക്കട്ടെ ❤️❤️❤️❤️

  • @rosyahmed7076
    @rosyahmed7076 2 ปีที่แล้ว +228

    Not fake makeup pure makeup pure beauty ❤love from London 🇬🇧

    • @Sneha_1_2_3
      @Sneha_1_2_3 2 ปีที่แล้ว +2

      Oh man..... From London

    • @sajeewanilakmali6068
      @sajeewanilakmali6068 2 ปีที่แล้ว +3

      Yes u are correct..I like it..from sri lanka.❤️🌹❤️

    • @biginshane1121
      @biginshane1121 24 วันที่ผ่านมา

      God Bless your FAMILY, a very lovely family, Advance HAPPY ANNIVERSARY FOR BOTH OF YOU ALL IN NEW YEAR 2025

  • @dijojohn
    @dijojohn 3 ปีที่แล้ว +749

    5 വർഷത്തിനു ശേഷം സ്വന്തം കല്യാണ വീഡിയോ ക്ക് ഇത്ര സന്തോഷത്തോടെ comentry പറയാൻ സാധിക്കുന്നത് ഒരു ഭാഗ്യം ആണ്... 🥰...All d best.. 👍

    • @chaitanyasunil2989
      @chaitanyasunil2989 2 ปีที่แล้ว +3

      True...god bless u both 🙏🙏💐

    • @kcvft
      @kcvft 2 ปีที่แล้ว +3

      Agreed

    • @sfa931
      @sfa931 2 ปีที่แล้ว +1

      true

    • @abhijith.sundar4974
      @abhijith.sundar4974 ปีที่แล้ว +1

      Appo aa valiyakutty ivarude makal alle?

    • @Sakshi-wj5go
      @Sakshi-wj5go ปีที่แล้ว

      True, May God bless them more & more

  • @sarvavyapi9439
    @sarvavyapi9439 3 ปีที่แล้ว +658

    ജനിച്ചു വളർന്ന വീടും നാടും പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ച് തീർത്തും അപരിചിതമായ മറ്റൊരു വീട്ടിലേയ്ക്ക് തനിയെ പോകുന്ന ഒരു പെൺകുട്ടി കരയും. ആ കരച്ചിൽ ചിരിയാക്കി മാറ്റുന്നിടത്താണ് ഒരു പുരുഷന്റെ വിജയം.
    കവി ഭാഗ്യവതി ആണ്. ഇത്രയും നല്ലൊരു ഭർത്താവിനേയും അമ്മയേയും ലഭിച്ചല്ലോ.
    ബിജുവും ഭാഗ്യവാൻ തന്നെ. ഇങ്ങനെ നിഷ്കളങ്കയായ , സ്നേഹ നിധിയായ ഒരു പെൺകുട്ടിയെ ഭാര്യയായി ലഭിച്ചല്ലോ. സുദീർഘ സന്തുഷ്ട ദാമ്പത്യം നേരുന്നു🤩😍🥰

    • @sangeethanair6882
      @sangeethanair6882 3 ปีที่แล้ว +1

      Sathyam

    • @myallah8620
      @myallah8620 3 ปีที่แล้ว +1

      @@sangeethanair6882 Aameen

    • @faslamol966
      @faslamol966 3 ปีที่แล้ว +3

      God bless you.

    • @jeevajohn9911
      @jeevajohn9911 3 ปีที่แล้ว +20

      ഞാൻ കരഞ്ഞില്ല.
      എനിക്ക് ചിരി ആയിരുന്നു.
      ആരോ ചോദിച്ചു കരയുന്നില്ലെ എന്ന്
      അത് കേട്ട് ഒന്ന് കൂടെ ചിരിച്ചു.
      ആചിരി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു 25 വർഷമായി😀😀

    • @babuproayi6107
      @babuproayi6107 2 ปีที่แล้ว +1

      @@jeevajohn9911 ♥️

  • @Jewellerydesigns13
    @Jewellerydesigns13 2 ปีที่แล้ว +47

    Love from karnataka 💛❤️ ಕನ್ನಡ

  • @tastebysajna1024
    @tastebysajna1024 3 ปีที่แล้ว +388

    കവി നീ ഭാഗ്യമുള്ള പെണ്ണാണ്, ഇങ്ങനെ കുട്ടികളോട് പെരുമാറുന്ന പോലെ സ്വഭാവമുള്ള ഭർത്താവിനെ നിനക്ക് കിട്ടി, ഭർത്താവിന്റെ സ്നേഹം ഇങ്ങനെ ഉള്ളതാണെങ്കിൽ നിങ്ങളുടെ ജീവിതവും സന്തോഷമാവും, ഭാര്യയോട് ഇങ്ങനെ സംസാരിക്കുന്ന ആളെ ഞാൻ ആദ്യായിട്ടാ കാണുന്നെ ❤️

  • @kunjuthampikunjuthampi2939
    @kunjuthampikunjuthampi2939 2 ปีที่แล้ว +58

    ഒരു വെറുപ്പിക്കലുമില്ല ബിജു സഹോദര. വീണ്ടും വീണ്ടും കാണാൻ തോന്നുന്നൊരു വീഡിയോ.. സന്തോഷമായ് നൂറു വർഷം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ... ❤

  • @leenajoji5413
    @leenajoji5413 2 ปีที่แล้ว +15

    പൂമാലയും ബൊക്കയും കാണാൻ നല്ല ഭംഗി. നിങ്ങളുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sindhurameshnair4907
    @sindhurameshnair4907 3 ปีที่แล้ว +32

    ശരിക്കും ഒരു വിവാഹത്തിന് പോയ പ്രതീതി ഉണ്ടായി.. commentary superb.. 👌

  • @Jaslu916
    @Jaslu916 2 ปีที่แล้ว +88

    മേക്കപ്പൊന്നും ഓവർ ഇല്ലാതെ സുന്ദരിയായ കല്ല്യാണ ചേച്ചി 😍😇

  • @divyak4060
    @divyak4060 2 ปีที่แล้ว +15

    Kavi is so lucky to have such a lovely husband and caring mother in law

  • @aro.......981
    @aro.......981 2 ปีที่แล้ว +662

    യാത്ര പറച്ചിൽ 😢😢കരയിച്ചുകളഞ്ഞല്ലോ.. അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും... ഇങ്ങനെ ഒരു വീട്ടിലേക്കു അയച്ചതിൽ 😍❤

  • @ajukkafaizy1422
    @ajukkafaizy1422 3 ปีที่แล้ว +18

    ചേട്ടാ... ഈ വീഡിയോക്ക് music ആണെങ്കിൽ.. പെട്ടെന്നു അടിച്ചു അടിച്ചു വീഡിയോ കണ്ടു തീർത്തേനെ... പക്ഷെ ങ്ങളെ സംസാരം ഉണ്ടെല്ലോ അത് ഞങ്ങളെ ഈ വീഡിയോ skipp ചെയ്യാതെ മുഴുവൻ കണ്ടു... പൊളി.. രണ്ടുപേരും 🤩🤩🤩

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +19

    ഹാപ്പി മാരീഡ് ലൈഫ് ഒരുപാട് കാലം നില നിൽക്കട്ടെ ഈ സന്തോഷം ഈ ബന്ധം 😍😍😍

  • @anoopthekkanthekkan7557
    @anoopthekkanthekkan7557 3 ปีที่แล้ว +240

    എന്റെ പെങ്ങളേ നിന്റെ കല്യാണ നിമിഷങ്ങൾ കണ്ടതിൽ സന്തോഷം . രണ്ട് ദിവസം മുൻപാണ് ആദ്യമായി നിന്റെ കുഞ്ഞ് വീഡിയോ കാണുന്നത് .ഇത്ര പെട്ടെന്ന് ഹൃദയത്തിൽ ചേക്കേറുമെന്ന് കരുതിയില്ല. എടോ അളിയാ സുഖമാണോ ?

  • @arar5132
    @arar5132 3 ปีที่แล้ว +117

    പെൺകുട്ടി ഇറങ്ങുന്ന നേരത്തുള്ള സീൻ എത്ര കണ്ടാലും കരഞ്ഞു പോകും.. അച്ഛന്റെ കരച്ചിൽ 😔😔😔.

  • @sherlyg2048
    @sherlyg2048 2 ปีที่แล้ว +4

    വളരെ നല്ല വീഡിയോ. സന്തോഷവും സങ്കടവും ഉണ്ടായി.

  • @dreamsworld3224
    @dreamsworld3224 3 ปีที่แล้ว +2384

    Mrg vdol ബിജു ഏട്ടനെ കാണാൻ basheer ബഷിനെ പോലെ und

    • @vijilavijila3329
      @vijilavijila3329 3 ปีที่แล้ว +44

      എനിക്കും തോന്നി

    • @richuvlog70
      @richuvlog70 3 ปีที่แล้ว +21

      സത്യം 😍

    • @avinvlog6038
      @avinvlog6038 3 ปีที่แล้ว +74

      Bashiye kkalum chandam undu ee chettane bashiye ishtalla

    • @basheerp6409
      @basheerp6409 3 ปีที่แล้ว +23

      സത്യം ഞാൻ വിചാരിച്ചു എനിക്ക് മാത്രേ തോന്നുന്നു എന്ന്

    • @maneeshachathoth
      @maneeshachathoth 3 ปีที่แล้ว +4

      Yup

  • @minithomas127
    @minithomas127 3 ปีที่แล้ว +59

    കമന്ററി വളരെ നന്നായി
    പരസ്പര ബഹുമാനം കൊടുത്തുകൊണ്ടുള്ള സംസാരം വളരെ ഇഷ്ടപ്പെട്ടു....

  • @Julie-n3f
    @Julie-n3f 3 หลายเดือนก่อน +1

    നിങ്ങളെ എല്ലാർക്കും ഇഷ്ട്ടാ കവിടെ ചിരി നല്ലതാ മോൻ കുട്ടൻ സൂപ്പർ

  • @tollyann2773
    @tollyann2773 3 ปีที่แล้ว +101

    നിങ്ങളുടെ കല്യാണ വീഡിയോ കണ്ടപ്പോൾ പഴയകാല ഓർമ്മകൾ ഒക്കെ വരുന്നു നല്ല സൂപ്പർ വീഡിയോ ഇപ്പോഴത്തെ ആഡംബരങ്ങളും ആർഭാടങ്ങളും ഇല്ലാത്ത ഒതുങ്ങി ഒരു കല്യാണ വീഡിയോ സൂപ്പർ

  • @sivanandanpm
    @sivanandanpm 3 ปีที่แล้ว +928

    സ്വന്തം വിവാഹത്തിന്റെ കമെന്ററി പറയാൻ ഭാഗ്യംകിട്ടിയ ദമ്പതികൾ 😍😍😍

  • @shaayubabyofficial1202
    @shaayubabyofficial1202 2 ปีที่แล้ว +1

    ഒരുപാട് കർമ്മങ്ങളൊക്കെ ചെയ്ത് ഒരു പാട് പേരുടെ അനുഗ്രഹത്തോടെ കല്യാണം., അത് കൊണ്ടായിരിക്കാം ജീവിതം ഹാപ്പി ആയത്.

  • @Driverlife-iy4ig
    @Driverlife-iy4ig 3 ปีที่แล้ว +533

    ❤അങ്ങനെ അവർ ഒന്നിച്ചു....❤
    "കഥയിലെ 🧝രാജകുമാരനും രാജകുമാരിയും 🧝‍♀️ഒന്നായി "

  • @naasfoodcourt91
    @naasfoodcourt91 3 ปีที่แล้ว +560

    ഈ അടുത്തായിട്ടാണ് നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയത്... കവി ഒരു പാവം പെണ്ണ് 😍😍

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +18

    അങ്ങനെ വിളക്കുമായി കവി വീട്ടിൽ കയറി എന്നും ഒരു കേടാവിളക്കായി സസന്തോഷം വാഴൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲😍😍😍

  • @fousizdreamworld
    @fousizdreamworld 2 ปีที่แล้ว +604

    ഭാര്യയുടെ നാടിനെ കുറിച്ച് നല്ലത് പറയുന്ന ആളെ ആദ്യമായി കാണുന്ന ഞാന്‍ 🥰🥰

    • @ranisubash8070
      @ranisubash8070 2 ปีที่แล้ว +6

      😃😃😃

    • @malathyammabs7171
      @malathyammabs7171 2 ปีที่แล้ว +7

      വളരെ ശരിയായ കാര്യം..

    • @Maalu0709
      @Maalu0709 2 ปีที่แล้ว +1

      കർണാടക നല്ലതാണ് ആളുകൾ ജനുവിന് ആണ്

    • @shamnaashraf5560
      @shamnaashraf5560 2 ปีที่แล้ว

      ഇവരുടെ മക്കൾ അല്ലെ മോളു മോനും 🤔കല്ലിയാണം കഴിഞ്ഞിട്ട് എത്ര യായി

    • @thulasimani2356
      @thulasimani2356 2 ปีที่แล้ว

      Weeeww

  • @UshadeviMp
    @UshadeviMp 3 ปีที่แล้ว +29

    കല്യാണം കഴിഞ്ഞു വരുന്ന സമയം ഏട്ടനെ പിടിച്ചു കരയുന്ന രംഗം കണ്ട് കണ്ണു നനഞ്ഞു.😢🌹✌🏻

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว

      2 ettanmar alle

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 10 หลายเดือนก่อน +1

    കല്യാണത്തിന് രണ്ടുപേരും സുന്ദരനും, സുന്ദരിയുമാണ്. 👍all the best 👍

  • @goldenvessel108
    @goldenvessel108 3 ปีที่แล้ว +9

    കരച്ചിൽ കണ്ടപ്പോൾ സങ്കടം തോന്നി..
    പെങ്ങന്മാർ ഉള്ളവർക്ക് വിഷമം ഉണ്ടാകുന്നത് സാധാരണ അല്ലേ..
    അടിപൊളി.... ഇഷ്ടായി

  • @sreerenjinit7229
    @sreerenjinit7229 3 ปีที่แล้ว +69

    ഇഷ്ടമായി ട്ടോ കല്യാണവീഡിയോ, രസമായിട്ടുണ്ട് 👍ആ സന്തോഷവും സ്നേഹവും കുടുംബത്തിൽ, ജീവിതത്തിലുടനീളം ഉണ്ടാവട്ടെ എന്ന് യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു 🙌

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +6

    കുറച്ചു നാളുകൾ ആയി നിങ്ങളുടെ വീഡിയോ കിട്ടിട്ട് അത് മുതൽ ഒന്നും വിടാതെ നോക്കി കൊണ്ട് ഉണ്ട് ഇനി anghot എന്നും കൂടെ ഉണ്ട് 🤝🤝😍😍

  • @begumfashion1313
    @begumfashion1313 3 ปีที่แล้ว +12

    വിവാഹ വീഡിയോ കാണാൻ കട്ട വൈറ്റിംങ്ങ് ആയിരുന്നു' വളരെ സന്തോഷവും അതോടെ 'പ്പം കരച്ചിലും വന്നു

  • @sreelekhasmarar7652
    @sreelekhasmarar7652 3 ปีที่แล้ว +102

    2 ദിവസം ആയുള്ളൂ നിങ്ങളെ കണ്ടിട്ട് ഒരുപാട് ഇഷ്ടായി ട്ടോ. ആയുരാരോഗ്യസന്താനസൗഭാഗ്യ സർവ്വ ഐശ്വര്യങ്ങളും ഉണ്ടായിരിക്കട്ടെ🙏🏻

    • @afnasdreams9941
      @afnasdreams9941 3 ปีที่แล้ว +2

      Njaanum.
      But
      Munb kandirunnu
      Sradhichilla.
      Ipol
      Time kittumpolokke vdo kaanunnu.
      2 day aayi🥰🥰🥰👍🏻👍🏻👍🏻
      Samsaram super simple 🥰👍🏻

  • @SnehalathaM-f4f
    @SnehalathaM-f4f 4 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടം. ഭാഗ്യം ചെയ്തവരാണ് രണ്ടുപേരും. ❤❤❤സ്നേഹം മാത്രം. Wish You a long & Happy Married Life.❤❤❤

  • @lijiyasaji9155
    @lijiyasaji9155 3 ปีที่แล้ว +472

    നിങ്ങളുടെ വിവാഹ വീഡിയോ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.കവി കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു.. നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ

    • @ishanshejil9214
      @ishanshejil9214 3 ปีที่แล้ว +6

      Kavitha biju vo diyo aadipoli😍

    • @sheelababu5314
      @sheelababu5314 3 ปีที่แล้ว

      Korona.samayath.oru.kalliyanam
      kanadappol.valare.santhosham

    • @joshejoshe8702
      @joshejoshe8702 3 ปีที่แล้ว +1

      @@ishanshejil9214
      Uiuuuuu is uiuuuuuuu

    • @jabir1235
      @jabir1235 3 ปีที่แล้ว

      LP

    • @shylaashokan5045
      @shylaashokan5045 3 ปีที่แล้ว

      ⁰⁰⁰⁰⁰

  • @worldofkuttees7771
    @worldofkuttees7771 3 ปีที่แล้ว +35

    അടിപൊളി സൂപ്പർ എന്ത് രസമായിരുന്നു.. കാണാൻ ഒട്ടും സ്കിപ്പ് ചെയ്തിട്ടില്ല അത്ര❤️❤️❤️❤️ക്കും മനോഹരമായിരുന്നു 😍😍😍

  • @aswathishahin6140
    @aswathishahin6140 2 ปีที่แล้ว +51

    നല്ല pair ആണ് 😍

  • @roshnipillai3930
    @roshnipillai3930 2 ปีที่แล้ว +375

    🥰🥰❤️ ദീർഘ സുമംഗലി ആയി സന്തോഷത്തോടെ ഒരുപാട് ഒരുപാട് കാലം സകുടുംബം ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...... 😍❤️

  • @nambeesanprakash3174
    @nambeesanprakash3174 3 ปีที่แล้ว +72

    കാത്തിരുന്നു കണ്ടു 👍👍 ബിജുവിന് ബുൾഗൻ താടി നന്നായിട്ടുണ്ട്.. അമ്മ അഞ്ചു കൊല്ലം കൊണ്ട് വല്ലാതെ ക്ഷീണിച്ചു.. എന്തായാലും സൂപ്പർ.. പാർട്ടി വീഡിയോ undob( നാട്ടിലെ )❤

  • @AnithaR-s3n
    @AnithaR-s3n 6 หลายเดือนก่อน +2

    Hi kavi akka nanu nimma uravre channagiddira Nanige nimma family videos thumba ista aguthe nivu idhe thara yavathu kushiyagi channagirbeku

  • @Lillykutty-md8pv3zm2t
    @Lillykutty-md8pv3zm2t 3 ปีที่แล้ว +15

    അഞ്ചു വർഷത്തിനു മുന്നെ കന്നഡക്കാരി കണ്ണൂരിലെത്തി. 42 വർഷം മുന്നെ കണ്ണൂരുകാരി കർണ്ണാടകത്തിലെത്തി. അതായത് എന്റെ അമ്മ . ഇപ്പോ ഒക്കെ കുടകിൽ പോയി വരുക എന്നത് വലിയ സംഭവം ഒന്നുമല്ല. ഞങ്ങളുടെ ചെറുപ്പകാലങ്ങളിൽ വലിയ സംഭവം ആയിരുന്നു. രാവിലെ 7 മണിക്ക് ശ്രീ കണ്ഡാപുരത്തു നിന്നും KSRTC ക്ക് കേറും. വീരാജ്പേട്ടവരെ ഇടയ്ക്ക് മാക്കൂട്ടത്തിൽ ഒരു ഓലമേഞ്ഞ ഹോട്ടലിനുമുന്നിൽ നിർത്തും അവിടെ നിന്നും ആയിരിക്കും ഉച്ച ഭക്ഷണം. എന്തായാലും വൈകിട്ടോടെയേ അവിടെ എത്തു. ഇന്ന് ഒരു ദിവസം കൊണ്ട് അവിടെ പോയി തിരിച്ചു വരുന്നു.

  • @raheemkarippal4060
    @raheemkarippal4060 3 ปีที่แล้ว +105

    നല്ല കുടുംബത്തിൽ നിന്നും . നല്ല കുടുംബത്തിലേക്ക് വന്നു. ബെസ്റ്റ് ഓഫ് ലക്ക് 👌👏👏👏 💐⚘

  • @ATK333ff
    @ATK333ff ปีที่แล้ว +1

    ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് സ്നേഹം❤ സ്നേഹം❤ സ്നേഹം❤ ഈ സഹോദരന്റെ സ്നേഹം❤

  • @sheminashemi5050
    @sheminashemi5050 3 ปีที่แล้ว +27

    സൂപ്പർ ഒരു നിമിഷം എന്റെ കല്യാണ ദിവസം ഓർമവന്നു വല്ലാത്ത ഒരു സംഭവമാണ് 😢

  • @fariskarikkumpurath150
    @fariskarikkumpurath150 3 ปีที่แล้ว +217

    തമഴ് കല്യാണത്തിൽ പങ്കെടുത്തിട്ടുണ്ട്, ആദ്യമായാണ് കർണാടക കല്യാണം കാണുന്നത്.. Nice..Happy to see you both..Live long together..

  • @sachusello7546
    @sachusello7546 ปีที่แล้ว +3

    കവി, ഞാൻ കല്യാണം കഴിഞ്ഞ് പോയപ്പോൾ കരഞ്ഞില്ല പക്ഷെ കവി കരയണ കണ്ടപ്പോ ന്റെ കണ്ണും നിറഞ്ഞ് ഒഴുകി. Love you all

  • @kanaktv4343
    @kanaktv4343 2 ปีที่แล้ว +28

    നിഷ്കളങ്കരായ അമ്മ മകന്‍ മകള്‍ ഇതില്‍ കൂടുതൽ എന്തു വേണം. ഇതാണു യാഥാർത്ഥ ജീവിതം. എന്നും നന്മകള്‍ മാത്രം ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. LOVE U ALL.

  • @aslamfaseela862
    @aslamfaseela862 2 ปีที่แล้ว +6

    ഒരുപാട് സന്തോഷ തോടെ കണ്ടുകൊണ്ടിരുന്നു ഇറങ്ങുന്ന സീന എപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയി 😔 എന്റെ കല്യാണ ദിവസം ഓർമ്മ വന്നു 😔😔

  • @balkeesabbas8119
    @balkeesabbas8119 หลายเดือนก่อน

    കവിയുടെ ചിരിക്കാണാൻ നല്ല ബംഗിയുണ്ട് ❤❤👍🏻👍🏻

  • @jayasreemanoj2192
    @jayasreemanoj2192 3 ปีที่แล้ว +86

    അനുട്ടി എത്ര ചെറുത് ആണ്.😊😊അനു ട്ടിനെ ഇപ്പഴാ കാണാൻ കുറച്ച് കൂടി നല്ല ഭംഗി ട്ടോ 😍😍😍

  • @abvknam1416
    @abvknam1416 3 ปีที่แล้ว +298

    ഒരുപാട് വർഷം നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം ❤❤ 😍😍🥰ഞങ്ങളും കൂടിയല്ലോ നിങ്ങളുടെ കല്ലൃാണ൦ 🥰🥰😎😎

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +2

    ലാസ്റ്റ് മൂവ്മെന്റ് വല്ലാത്ത ഫീൽ ഞമ്മോ kasrodar മുണ്ടുമ്പോലെ നിങ്ഓ മുണ്ടന്നെ അത് എന്ധോരീ പാങ് എന്നെ 🤣🤣🤣🤣👍👍

  • @jitheshmuyippoth8122
    @jitheshmuyippoth8122 3 ปีที่แล้ว +55

    ബിജുവേട്ടനും കവി ചേച്ചിയും വളരെ നന്നായി അവതരിപ്പിച്ചു കല്ല്യാണത്തിനു പങ്കെടുത്തത് പോലൊരു അനുഭവം ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെന്ന് ആശംസിക്കുന്നു

  • @roopasureshroopasura3043
    @roopasureshroopasura3043 3 ปีที่แล้ว +38

    അങ്ങനെ കർണ്ണാടക കല്ല്യാണം കാണാ൯ പറ്റി ബിജു.,.. ഇപ്പോഴത്തേ കുട്ടികളെല്ലാം ചിരിച്ചോണ്ട് പോലും ഞങ്ങളെല്ലാം ഇതുപോലെ കരഞ്ഞോണ്ട് പോയി 😍😍😍

  • @prajilaragesh8765
    @prajilaragesh8765 2 ปีที่แล้ว +12

    ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി സൂപ്പർ വീഡിയോ ആയി എല്ലാ നന്മ കൾ നേരുന്നു 🙏🙏🙏

  • @sheebaanil8868
    @sheebaanil8868 3 ปีที่แล้ว +18

    Super രണ്ടുപേരും കവിത നല്ല ഭംഗി കവിതയ്ക്ക് കവിതയെഴുതുന്ന കണ്ണുകൾ 🥰 super രണ്ടുപേരും santhoshamayieppozhum ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @saralaviswam843
    @saralaviswam843 2 ปีที่แล้ว +12

    കവി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു.കൊള്ളാം. നല്ല vedio.
    Wish u both a happy married life.
    എന്നെന്നും സന്തോഷത്തോടെ പോകട്ടെ.

  • @pournaminair3372
    @pournaminair3372 2 ปีที่แล้ว

    Nathoonmare super aanu kavi chechik kityad...😍

  • @shinycharles3808
    @shinycharles3808 3 ปีที่แล้ว +39

    കവി കരയുന്നകണ്ടപ്പോൾ കരച്ചിൽ വന്നു.എൻറെ കല്യാണത്തിന് യാത്ര പറഞ്ഞു എല്ലാരും പോയപ്പോൾ ഞാൻ കണ്ണും മിഴിച്ചു നോക്കി നിന്നു 😜.ചെറുക്കന്റെ വീട്ടിൽ പാർട്ടി ഉള്ളതുകൊണ്ട് 4 ദിവസം കഴിഞ്ഞാണ് എൻറെ വീട്ടിലേക്കുപോയെ.അപ്പൻ കരഞ്ഞുന്നു ആരൊക്കെയോ പറയുന്നകേട്ടു.അന്ന് 22വയസ്..ഇന്നത്തെ കുട്ടികളുടെ വിവരം അന്നൊന്നുമില്ല 😀...കവിക് നല്ലൊരു കുടുംബത്തു എത്താനായല്ലോ..ഇനിയും ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ 🙏🌹😍

  • @vijayanabudhabi777
    @vijayanabudhabi777 3 ปีที่แล้ว +20

    അടിപൊളി.. കല്ലിയാണം
    രണ്ടു പേരും.. നല്ല... രസം ഉണ്ട് കാണാൻ... നല്ല ആചാരങ്ങൾ..

  • @Devuchotty
    @Devuchotty 2 หลายเดือนก่อน

    Marriage il Biju chettan kurachoode look aanu ipoo aanu chechi ne kanan set aayathu❤❤❤

  • @vineethaharidas1813
    @vineethaharidas1813 3 ปีที่แล้ว +20

    കല്യാണം വീഡിയോ ഇഷ്ട്ടപെട്ടു. കുടകിലെ രീതികൾ അറിയാൻ പറ്റി. നിങ്ങളുടെ കമന്ററി നന്നായിരുന്നു. കവി അന്ന് കരഞ്ഞെങ്കിലും, പിന്നീട്ടിങ്ങോട്ടു സങ്കടപെടേണ്ടി വന്നിട്ടുണ്ടാകില്ലന്നാണ് നിങ്ങളുടെ കുടുംബത്തിലെ സ്നേഹം കാണുമ്പോൾ തോന്നുന്നത് 👍👍👍❤

  • @KKA000
    @KKA000 3 ปีที่แล้ว +28

    നിഷ്കളങ്കമായ അവതരണം 🥰

  • @ajimolssherif4355
    @ajimolssherif4355 2 ปีที่แล้ว +51

    ഒരു മകനെ ഉള്ളല്ലേ ഞാൻ ഓർത്തു പെൺകുട്ടി മകൾ ആയിരിക്കുമെന്ന് 😍

    • @abdhulkareemtp3401
      @abdhulkareemtp3401 2 ปีที่แล้ว +1

      പെൺകുട്ടി ആരാ?

    • @ajimolssherif4355
      @ajimolssherif4355 2 ปีที่แล้ว +2

      @@abdhulkareemtp3401 അനന്ത്രവള്

    • @nishamolk.k3838
      @nishamolk.k3838 11 หลายเดือนก่อน

      ഞാനും ഓർത്തു

  • @ranimathews5155
    @ranimathews5155 3 ปีที่แล้ว +31

    അവസാനം കണ്ണ് നിറച്ചുഅല്ലോ ❤️

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 3 ปีที่แล้ว +45

    അയ്യേ കവി ബോൾഡ് ആണെന്ന് വിചാരിച്ചു 🥰 അനുക്കുട്ടി ♥️♥️♥️ ഇപ്പോൾ വിഡിയോ കണ്ടപ്പോൾ സന്തോഷം 😄

  • @sumithrasumi832
    @sumithrasumi832 2 ปีที่แล้ว

    Chechi ningale videos ellam nokaarind ningal njangale naatikaaraan enn vishwasikkaan pattinillaippolaan aranjad I'm fully exited

  • @sreekumarkc2651
    @sreekumarkc2651 3 ปีที่แล้ว +29

    സൗമ്യതയാർന്ന നിങ്ങളുടെ പെരുമാറ്റം വല്ലാതെ ആകർഷിക്കുന്നു , തുടരുക. സന്തോഷത്തേടെ വിരസതയില്ലാതെ വീഡിയോ കണ്ടു. ഇനിയും കർണാടക അന്തരീഷം പ്രതീക്ഷിക്കുന്നു.

  • @assispalliveettil568
    @assispalliveettil568 3 ปีที่แล้ว +10

    ഇന്നാണു നിങ്ങളുടെ ചാനൽ കാണുന്നത്‌ ഇഷ്ടായ്‌ ഒരുപാട്‌ മറ്റ്‌ എല്ലാ ചാനലുകളിൽ നിന്നും ഒരുപാട്‌ വ്യത്യസ്തത നിങ്ങടെ ചാനലിൽ കാണുന്നു നല്ല ഭാര്യ ഭർത്താവ്‌ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ രണ്ടാളേയും

  • @mariyamshahina1511
    @mariyamshahina1511 3 หลายเดือนก่อน

    Very innocent families May Allah Almighty bless u ppl always Aameen ya rabbal aalameen

  • @praseethahari8848
    @praseethahari8848 3 ปีที่แล้ว +39

    കല്യാണം കഴിഞ്ഞു വന്ന ഏതൊരു പെണ്ണിന്റെയും കണ്ണൊന്നു നിറഞ്ഞു കാണും കവി കരയുന്നത് kanditt🥰🥰🥰നല്ല വീഡിയോ ആയിരുന്നു

  • @sumam612
    @sumam612 3 ปีที่แล้ว +13

    ഇഷ്ടായി, ഒത്തിരി . .. ഏട്ടനും അനിയത്തിയും വേർപിരിയുമ്പോൾ ദുഃഖം താങ്ങാൻ കഴിയാത്ത നേരത്തെ വിങ്ങൽ എന്റെയും കണ്ണുകൾ ഈറനണിഞ്ഞു... ഏതായാലും നല്ല ഇടത്ത് എത്തിയതിൽ സന്തോഷം. അനുക്കുഞ്ഞേ 😘💐💐

  • @neerajraghavan1139
    @neerajraghavan1139 2 ปีที่แล้ว +4

    അടിപൊളി കല്യാണം കാണാൻ പറ്റിയതിൽ സന്ദോഷം രണ്ടുപേരും അടിപൊളി 🥰🥰

  • @jithachandran6628
    @jithachandran6628 3 ปีที่แล้ว +65

    വളരെ സന്തോഷം കല്യാണം കാണാൻ പറ്റിയതിൽ ഒരു നൂറു വർഷം ഇങ്ങനെ സന്തോഷത്തോടുകൂടി നിങ്ങൾ ഇരിക്കട്ടെ

  • @sudeep123bah5
    @sudeep123bah5 3 ปีที่แล้ว +81

    നുറുങ്ങുന്ന ഹൃദയവുമായി പുറകിൽ ഒരാൾ നിൽപ്പുണ്ട് കവിയുടെ അച്ഛൻ

    • @jasinas4567
      @jasinas4567 3 ปีที่แล้ว

      Yes njanum avareya sradhiche

    • @remya5841
      @remya5841 3 ปีที่แล้ว

      Njanum sredhichu achante karachil kandappo ente kannum niranju

  • @gajulayashodha1072
    @gajulayashodha1072 ปีที่แล้ว

    Nice andi..but mi language artham kaadu super kavi akka👌 love from andhrapradesh....

  • @sidmedia1
    @sidmedia1 3 ปีที่แล้ว +40

    രണ്ടുപേരെയും ഒരുപാട് ഇഷ്ടം ❤❤❤

  • @ramyaravidasramyaravidas7039
    @ramyaravidasramyaravidas7039 3 ปีที่แล้ว +290

    ഒരുപാട് കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ 🙏😍😍

  • @ambilysasi8549
    @ambilysasi8549 3 หลายเดือนก่อน

    Njan kandathil vachu ettavum nalla channel subscribe cheythu ❤

  • @vasanthkumar6493
    @vasanthkumar6493 3 ปีที่แล้ว +8

    Very nice wedding video. Video viewers should have kept crying as Kavi cried. In fact, I was crying while watching her crying.

  • @faisalmuni3052
    @faisalmuni3052 3 ปีที่แล้ว +85

    വിവാഹത്തിന്റെ മഹത്വം എത്ര വലുതാല്ലേ 🥰❤❤

  • @diyasworld3509
    @diyasworld3509 4 หลายเดือนก่อน

    Paavam kavi karanjappol njanum karanjupoyi annu ee vivaaham nadakkumpol ithrayumpear ee vivaaham ithrayumpear kaanumennu vijaarichukaanilla❤❤

  • @gourmetstrialbynajida8466
    @gourmetstrialbynajida8466 3 ปีที่แล้ว +4

    കല്യാണം കഴിഞ്ഞ ഒരു പെൺകുട്ടി നല്ല മനസ്സോടെ നിൽക്കാൻ ഏറ്റവും സ്വാധീനിക്കുന്നത് അവളുടെ ഭർത്താവ് തന്നെയാണ്. അതിനു brokku hats off 👏

  • @prasirajtv6436
    @prasirajtv6436 3 ปีที่แล้ว +56

    കണ്ണ് നിറച്ചല്ലോ ചങ്ങായിമാരെ 🥰

  • @naseemaabu9792
    @naseemaabu9792 ปีที่แล้ว

    👌ഹാപ്പി മാരേജ് ലൈഫ് മക്കളേ 💞💞💞👌സ്വന്തം ചേച്ചി യമ്മ ഫ്രം ഒമാൻ 😄

  • @Fathima.Farook
    @Fathima.Farook 3 ปีที่แล้ว +151

    വീഡിയോ ഫുൾ കണ്ടു കഴിഞ്ഞപ്പോൾ കല്യാണത്തിന് കൂടിയ പ്രതീതി 😍😍👍

  • @priyasudheeahpriyasudheeah4923
    @priyasudheeahpriyasudheeah4923 3 ปีที่แล้ว +53

    എനിക്ക് ഇതു കണ്ടപ്പോൾ എന്റെ ഓർമ്മകൾ വന്നു ഞാനും കരഞ്ഞു കുളമാക്കി 👌♥

  • @Bossbro-x9r
    @Bossbro-x9r 4 หลายเดือนก่อน

    Njsn first ivarde veedeo kandadh idanenn orkunnu❤

  • @vahidazakari467
    @vahidazakari467 3 ปีที่แล้ว +8

    കവിയുടെ all time ചിരിക്കുന്ന മുഖം 😍

  • @rajirenju2822
    @rajirenju2822 3 ปีที่แล้ว +16

    സൂപ്പർ ആയിട്ടുണ്ട്‌ ട്ടോ.. കവി ഇപ്പഴാട്ടോ കൂടുതൽ സുന്ദരി ആയത് 😘😘😘😘.. രണ്ടുപേരും സൂപ്പറാട്ടോ.. പിന്നേ കവിക്കു എത്ര ചേട്ടന്മാരാ.. എന്റെ കല്യാണത്തെ കുറിച്ചോർക്കുമ്പോൾ സങ്കടം വരും.. ബ്യൂട്ടീഷ്യൻ ആകെ കുളമാക്കി എന്നെ.. ആൽബം കാണുമ്പോൾ വല്ലാത്ത വിങ്ങലാ മനസ്സിൽ.. 😪😪😪.. പിന്നെയില്ലേ കവി കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു.. ചേട്ടൻമാരിൽ മണിയേട്ടനോടാണോ കൂടുതൽ ഇഷ്ടം.

  • @sweetsanyu2401
    @sweetsanyu2401 2 ปีที่แล้ว

    I am watching this video in maharashtra ..marathi girl .i cant understand ur lagunge but really l loved ur video very inocent family ..ketup guyes

  • @paevathiparu6274
    @paevathiparu6274 3 ปีที่แล้ว +13

    ഹായ് ഞാൻ പാർവതി, അബുദാബിയിൽ ആണ് ജോലി, വീട് തൃശ്ശൂർ, എപ്പോളും നിങ്ങളുടെ വീഡിയോ കാണും, ഇഷ്ട്ടം ഒരുപാട് ❤❤❤