കുമാരേട്ടനും യെശോദേച്ചിയും കൂടി എന്നെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു പരുവമാക്കി. ബിജു ചെയ്യുന്ന ഓരോ സ്കിറ്റും, ഷോർട്സും ഒക്കെ ചിരിപ്പിക്കുന്നതും എന്നാൽ നല്ലൊരു മെസ്സേജ് ഉള്ളതുമായിരിക്കും. ഏതായാലും ഞങ്ങൾക്ക് നല്ലൊരു എന്റർടൈൻമെന്റ് സമ്മാനിച്ച നിങ്ങൾക്കെല്ലാവർകമും വളരെ നന്ദി. ❤️❤️❤️👍👍👍👍
ഇപ്പോഴാണ് ശരിക്കും സന്തോഷമായത്.....ന്റെ കുമാരേട്ടാ നിങ്ങൾടെ ഒരു സംസാരം അതൊന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ... യശോദേച്ചീ നിങ്ങളും മോശമൊന്നുമല്ലാ കേട്ടാ...😃🤩 . ശ്ശൊ! യശോദേച്ചീടെ ആ പാട്ട് ഉണ്ടല്ലോ അത് ഇന്നും ഞങ്ങളെ ചിരിപ്പിച്ചു കൊണ്ട് ഇരിയ്ക്കാണ്... നിങ്ങള് രണ്ടാളും ഒരു സംഭവം തന്നെയാണ് കേട്ടാ♥️👍🥰🤩
എത്ര വൈകിയാലും യശോദേച്ചിയും കുമാരേട്ടനും ഉള്ള വീഡിയോ കാണാതിരിക്കില്ല. ബിജു എന്താ പറയേണ്ടത് എന്നറിയില്ല. ഒരു രക്ഷയും ഇല്ല നിങ്ങളെ അഭിനയം. പിന്നെ അക്ഷയ് പൊളിയാണ് ട്ടോ
എന്റെ പൊന്നേ ഒത്തിരി ചിരിച്ചു. ഞാൻ വലിയ സങ്കടങ്ങളിൽ കൂടെ കടന്നു പോകുന്ന ദിവസങ്ങൾ ആരുന്നു. 🙏thank you so much. എന്റെ mood ആകെ ഈ വീഡിയോ കണ്ടതിൽ കൂടെ change ആയി 🥰.. നല്ല ഒരു message ഉണ്ടായിരുന്നു. പിന്നെ മത്സരിച്ചുള്ള അഭിനയം 👌🌹🌹🌹🌹🌹🌹god bless u dears 💕💕💕
കുമാരേട്ടനും യശോദേച്ചീം പൊളിച്ചു.അക്ഷയ് നന്നായി ചെയ്തു.ലാസ്റ്റ് ഡയലോഗ് സൂപ്പർ.കാഞ്ഞ് പോകാറാകുന്നതിനുമുന്നേ സ്നേഹം പ്രകടിപ്പിക്കണം.സ്നേഹം കൊടുത്താലേ തിരിച്ചും കിട്ടൂ.❤കവിയുടെ പാട്ട് അടിപൊളി. Love you all dears ❤ Love from ajman UAE 🇦🇪
യാശോധേച്ചിയേം, കുമാരേട്ടനേം കാത്തിരിക്കുകയായിരുന്നു. വീഡിയോ നന്നായിട്ടുണ്ട്. രമേശാ വല്ലാത്ത ചതിയായി പോയിട്ടോ. അക്ഷയ്, ബിജു, കവി എല്ലാരും നല്ല അഭിനയം ആയിരുന്നുട്ടോ. 👌♥️♥️♥️♥️♥️
അയ്യോ കശുമാങ്ങ കണ്ട കാലം മറന്നു ... എന്തായാലും വീഡിയോ സൂപ്പർ ഈ വീഡിയോ കാണാൻ കാത്തു ഇരിക്കുക ആയിരുന്നു ❤️❤️❤️🥰🥰🥰ഇനിയും യാശോദെ ചേച്ചി യുടെയും കുമാരേട്ടന്റെയും പുതിയ വീഡിയോക്ക് വെയിറ്റിങ്
Hai my family 💖🥰🥰🥰🥰🥰 വന്നല്ലോ യശോദയും കുമാരനും💃💃💃💃💃 അക്ഷയ് സൂപ്പർ.. സ്നേഹം പ്രകടിപ്പിക്കണം.. അല്ലാതെ ....😄😄😄😄😄😄😄😄😄😄😄 എന്തൊരു ഭംഗി കാണാൻ കവിയെ പാട്ടുപാടുമ്പോൾ കുമാരേട്ടോ അതി ഗംഭീരം ആക്ടിംഗ് ..🥰🥰🥰🥰🥰🥰🥰🥰
I am a Sri Lankan. Even though I don't know your language, I watch your youtube shorts every day. That videos are very beautiful. Good luck to all...🤞🔥😍❤️✨ Love from Sri Lanka 🇱🇰💪❤️
Video ഇട്ട athe നിമിഷം തന്നെ കണ്ടിരുന്നു കേട്ടോ പക്ഷേ കമൻ്റ് ഇടാൻ കഴിഞ്ഞില്ല 🥰 എന്നാലും യശോതെച്ചി വല്ലാത്തൊരു ചവിട്ട് aayipoyi എന്നാലും കുമാരേട്ടൻ യശോതെച്ചിയെ സംശയിച്ചില്ലെ പാവം അക്ഷയ് പെട്ടു poyi കുമാരേട്ടൻ്റെ ഡയലോഗ് മൊത്തം ചിരിപ്പിക്കുന്നതാണ് ചാണകം തപ്പുന്ന യശോദ ചേച്ചി 😂😂😂👏👏👏👏👍
കുമാരേട്ടനും യശോച്ചിയും സൂപ്പർ ആയി ...കിടിലൻ സ്കിറ്റ് ആണല്ലോ....അക്ഷയ് നന്നായി... നേരിട്ട് കാണണം എന്നുണ്ട്.ഇടക്കിടെ പാവന്നൂർ വഴി പോകാറുണ്ട്.പക്ഷേ നോക്കിയാലും നിങ്ങളെ ആരെയും കാണാറില്ല
മോശം കമന്റ് ആണെന്ന് വിചാരിക്കരുത്. നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്. അത് കൊണ്ട് പറയുന്നു. യെശോദച്ചിയ്ക്ക്. കാലിന് ഇത്രയ്ക്കു കുഴപ്പം വേണ്ടായിരുന്നു. നടക്കുന്നത്. കുറച്ചു കൂടെ ഞൊടി കുറച്ചു നടക്കായിരുന്നു. ❤️❤️❤️❤️. സൂപ്പർ അഭിനയം 👌👌👌🥰
എന്റെ ദൈവമേ, പറയാതിരിക്കാൻ വയ്യ. എന്തൊരഭിനയമായിരുന്നു യശോദേച്ചിയുടെയും, കുമാരേട്ടന്റെയും. രമേശനും ഒട്ടും മോശമില്ല കേട്ടോ. യശോദേച്ചിയെ കാത്തിരിക്കുകയായിരുന്നു. അധികം വൈകാതെ സിനിമയിൽ ധാരാളം അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👍😃 .
ന്റമ്മോ എനിക്ക് ആദ്യമേ റൂട്ട് പിടികിട്ടി അന്നേരം തുടങ്ങി ചിരി വന്നത് തീർന്നു കഴിഞ്ഞിട്ടും നിന്നിട്ടില്ല.. ന്റെ ബിജു, കവി, ഇടയിലെ വില്ലൻ അക്ഷയ് ഒരു reshem ഇല്ല.. പൊളിച്ചു മൂന്നാളും 😘😘😘
തന്മയത്വത്തോടെയുള്ള തകർത്തഭിനയം... 👍👍👍 കവിയുടെ പാട്ട് ഇതിന്റെ ഹൈലൈറ്റ് 🌹🌹🌹 കട്ടക്ക് തന്നെ രമേശനും 🥰🥰🥰 ഹൃതിക് ഒരേയൊരു സീനിൽ ആണെങ്കിലും മനസ്സിൽ തറിക്കുന്ന ഭാവം 😘😘😘 അമ്മയും അയൽവാസികളും അഭിനന്ദനാർഹർ 🌹🌹🌹
കവിചേച്ചിയും ബിജു broയും കൂടി അഭിനയിച്ചു തകർത്തു കളഞ്ഞല്ലോ എന്തൊരു ഭംഗിയായിട്ടാണ് അഭിനയിക്കുന്നത് രണ്ട് പേരും ഇത്രയും പ്രതീക്ഷിച്ചില്ല ❤️
Super ❤❤❤
Superrr❤
ചിന്നത മല്ലിക ഹുവേ.. 😂😂സൂപ്പർ പാട്ടും രണ്ടുപേരുടെയും നല്ല acting 👌👌❤️❤️
ബിജു & കവിത & അക്ഷയ് മൂന്ന് പേരും അടിപൊളി 🥰❣️ കണ്ണൂർ ഭാഷ ഒരു രക്ഷയുമില്ല ഇനിയും പുതിയ വീഡിയോകൾ കാണാൻ കാത്തിരിക്കുകയാണ് all the best 💐💐🥰🥰😂😂👏👏
മൂന്ന് പേരും നന്നായി അവധരിപ്പിച്ചു ചിരി നിറുത്താൻ പറ്റുന്നില്ല അത്രേ ചിരിച്ചു ♥️♥️♥️
യശോദേച്ചി യെയും കുമാരേട്ടനെയും വീണ്ടും കണ്ടതിൽ വളരെ സന്തോഷം. ❤️❤️❤️❤️
കുമാരേട്ടനും യെശോദേച്ചിയും കൂടി എന്നെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു പരുവമാക്കി. ബിജു ചെയ്യുന്ന ഓരോ സ്കിറ്റും, ഷോർട്സും ഒക്കെ ചിരിപ്പിക്കുന്നതും എന്നാൽ നല്ലൊരു മെസ്സേജ് ഉള്ളതുമായിരിക്കും. ഏതായാലും ഞങ്ങൾക്ക് നല്ലൊരു എന്റർടൈൻമെന്റ് സമ്മാനിച്ച നിങ്ങൾക്കെല്ലാവർകമും വളരെ നന്ദി. ❤️❤️❤️👍👍👍👍
എശോച്ചിയും കുമാരേട്ടനും കട്ടക്ക്...കട്ടക്ക് പോരാടി..ആര് ഉഗ്രനാക്കി എന്ന് പറയാൻ പറ്റൂല... അടിപൊളി 👍👍❤
😃😃😃😃❤️
ബി ജുവും കവിയും തകർത്ത് അഭിനയിച്ചു. അക്ഷയ്ക്കും🤩🤩🤩👍👍👍
ബാലന്റെ day.... ന്റെ കുമാരേട്ട ഇങ്ങള് കൊണ്ട് ചിരിച്ചു ഒരു പരുവത്തിലായി ❤️❤️❤️
കവി ബിജു തകർത്തു നിങ്ങൾക്ക് ഉടനെ തന്നെ സിനിമയിലേക്ക് അവസരം കിട്ടാൻ പ്രാർത്ഥിക്കുന്നു
എന്റെ കവിയെ 😄😄😄😄ഇനി ചിരിക്കാൻ ബാക്കിയില്ല അറ്റാക് വരാത്തത് ഭാഗ്യം 😄😄😄❤️❤️❤️
ഇപ്പോഴാണ് ശരിക്കും സന്തോഷമായത്.....ന്റെ കുമാരേട്ടാ നിങ്ങൾടെ ഒരു സംസാരം അതൊന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ...
യശോദേച്ചീ നിങ്ങളും മോശമൊന്നുമല്ലാ കേട്ടാ...😃🤩 . ശ്ശൊ! യശോദേച്ചീടെ ആ പാട്ട് ഉണ്ടല്ലോ അത് ഇന്നും ഞങ്ങളെ ചിരിപ്പിച്ചു കൊണ്ട് ഇരിയ്ക്കാണ്...
നിങ്ങള് രണ്ടാളും ഒരു സംഭവം തന്നെയാണ് കേട്ടാ♥️👍🥰🤩
❤
എത്ര വൈകിയാലും യശോദേച്ചിയും കുമാരേട്ടനും ഉള്ള വീഡിയോ കാണാതിരിക്കില്ല. ബിജു എന്താ പറയേണ്ടത് എന്നറിയില്ല. ഒരു രക്ഷയും ഇല്ല നിങ്ങളെ അഭിനയം. പിന്നെ അക്ഷയ് പൊളിയാണ് ട്ടോ
വല്ലവന്റേം പറമ്പിലെ മുതലിലാ യാശോദേച്ചിന്റെ കണ്ണ് 🤣🤣❤️🥰
സിനിമാക്കാർ തോറ്റുപോകും നിങ്ങളുടെ ആക്ടിനു മുന്നിൽ സൂപ്പർ ആണ് ബ്രോയും sisyyum അമ്മയും മോനും ellarum.. കട്ട സപ്പോർട്ട് ഉണ്ട് ട്ടോ 👍👍👍👍
അക്ഷയ് നീ ആളു കൊള്ളാലോ super👍എല്ലാരും തകർത്തു
കവിത ബിജു അടിച്ചു പൊളിച്ചു
നല്ല അഭിനയം.. നല്ല സ്റ്റോറി
രമശാൻ സൂപ്പർ.... Keep it up
എന്റെ പൊന്നേ ഒത്തിരി ചിരിച്ചു. ഞാൻ വലിയ സങ്കടങ്ങളിൽ കൂടെ കടന്നു പോകുന്ന ദിവസങ്ങൾ ആരുന്നു. 🙏thank you so much. എന്റെ mood ആകെ ഈ വീഡിയോ കണ്ടതിൽ കൂടെ change ആയി 🥰.. നല്ല ഒരു message ഉണ്ടായിരുന്നു. പിന്നെ മത്സരിച്ചുള്ള അഭിനയം 👌🌹🌹🌹🌹🌹🌹god bless u dears 💕💕💕
Njanum kure divasam koodi chirichu enn
ശരിയാണ് കവിയും, ബിജുവും തകർപ്പൻ അഭിനയം കാഴ്ച വെച്ചു. ഇനിയും ഒരു പാട് കാലം സന്തോഷത്തോടെ കഴിയട്ടെ
ചിന്നതാ മല്ലിക ഹുവേ കവിപാടുബോൾ എന്ത് രസം സൂപ്പർ ബിജുചേട്ടാ അഭിനയം പൊളി 👍👍
യശോദേച്ചിയും കുമാരേട്ടനും പ്രകാശനും കലക്കി.. സൂപ്പർ 😊🥰❤
നിങ്ങളെ കാണുമ്പോ തന്നെ ഒരു സന്തോഷം ആണ് ❤️❤️❤️❤️❤️
കുമാരേട്ടനും യശോദേച്ചീം പൊളിച്ചു.അക്ഷയ് നന്നായി ചെയ്തു.ലാസ്റ്റ് ഡയലോഗ് സൂപ്പർ.കാഞ്ഞ് പോകാറാകുന്നതിനുമുന്നേ സ്നേഹം പ്രകടിപ്പിക്കണം.സ്നേഹം കൊടുത്താലേ തിരിച്ചും കിട്ടൂ.❤കവിയുടെ പാട്ട് അടിപൊളി.
Love you all dears ❤
Love from ajman UAE 🇦🇪
ഇങ്ങനെ ഉള്ള skitt ഒക്കെ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്... സൂപ്പർ ❤️❤️
മൂന്നു പേരും തകർത്തു അഭിനയിച്ചു 🤣🤣 കവി യുടെ പാട്ട് സൂപ്പർ 😃
കവി ഞാൻ ചിരിച്ചു ചിരിച്ച് വയ്യ. കവി സൂപ്പർ 👌👍
9:56 അർഥം അറിയില്ല 😂♥എന്നാലും ഇഷ്ടം ആയി ❤🎼
Esodhetti yum kumarettanum supper.. Oru podikk ishtam kooduthal enikk kumarettaneyaanu... Uyyyoo... 🥰🤩😎👍👍👍👍👍👍👍👍👍👍👍👍
യാശോധേച്ചിയേം, കുമാരേട്ടനേം കാത്തിരിക്കുകയായിരുന്നു. വീഡിയോ നന്നായിട്ടുണ്ട്. രമേശാ വല്ലാത്ത ചതിയായി പോയിട്ടോ. അക്ഷയ്, ബിജു, കവി എല്ലാരും നല്ല അഭിനയം ആയിരുന്നുട്ടോ. 👌♥️♥️♥️♥️♥️
അടിപൊളി 😄തകർത്തു തിമിർത്തു മൂന്ന് പേരും സൂപ്പർ ഞാൻരണ്ടു പ്രാവശ്യം കണ്ടു 😄ഇക്കൊല്ലത്തെ അവാർഡ് നിങ്ങൾക് തന്നെ 👍👍👍❤❤❤
അയ്യോ കശുമാങ്ങ കണ്ട കാലം മറന്നു ... എന്തായാലും വീഡിയോ സൂപ്പർ ഈ വീഡിയോ കാണാൻ കാത്തു ഇരിക്കുക ആയിരുന്നു ❤️❤️❤️🥰🥰🥰ഇനിയും യാശോദെ ചേച്ചി യുടെയും കുമാരേട്ടന്റെയും പുതിയ വീഡിയോക്ക് വെയിറ്റിങ്
കുമാരേട്ടനും യാശോധേച്ചിയുംതകർത്തു👏🏻👏🏻
Hai my family 💖🥰🥰🥰🥰🥰 വന്നല്ലോ യശോദയും കുമാരനും💃💃💃💃💃 അക്ഷയ് സൂപ്പർ.. സ്നേഹം പ്രകടിപ്പിക്കണം.. അല്ലാതെ ....😄😄😄😄😄😄😄😄😄😄😄 എന്തൊരു ഭംഗി കാണാൻ കവിയെ പാട്ടുപാടുമ്പോൾ കുമാരേട്ടോ അതി ഗംഭീരം ആക്ടിംഗ് ..🥰🥰🥰🥰🥰🥰🥰🥰
3പേരും കൂടി പൊളിച്ചു. ചിരിച്ചിട്ട് കണ്ണിൽ നിന്ന് വെള്ളം വരുന്നു
Yes
യശോധേച്ചിയും കുമാരേട്ടനും പൊളിച്ചു സൂപ്പർ 👍🏻👍🏻👍🏻😍😍😍
എശോധേച്ചിന്റെ പാട്ട് അത് സൂപ്പർ 😃😃😃😃😃
കേരളത്തിലെ ടോപ് യൂട്യൂബർ ആയിട്ടും, ഇത്രയും ഡൌൺ ടു ഏർത് ആയി ബീഹെവ് ചെയ്യുന്ന നിങ്ങൾക്കു എന്റെ ബിഗ് സല്യൂട്ട് 👍ലവ് യൂ ഓൾ 😍😍😍
ബാലൻ്റെ ഡേ 😆😆🥰🥰😅😅
അടിപൊളി ഒരു ഇടവേളക്ക് ശേഷം യശോധേച്ചിയേം കുമാരേട്ടനേം കണ്ടതിൽ സന്തോഷം എല്ലാവരും ഉഗ്രൻ ആക്ടിംഗ്👌👍👏💓💓യശോധേച്ചി പാട്ട് സൂപ്പർ 👌💓😍
എന്റമ്മേ ചിരിച്ചു ചിരിച്ചു ഞാൻ വശം കെട്ടു... സൂപ്പർ., 👏👏👏👏
Njanum kaviyude paat😂😂👍
I am a Sri Lankan. Even though I don't know your language, I watch your youtube shorts every day. That videos are very beautiful. Good luck to all...🤞🔥😍❤️✨ Love from Sri Lanka 🇱🇰💪❤️
ഇന്ന് സൂപ്പർ ആയി ട്ടോ. രണ്ടാളും അഭിനയിച്ച് തകർത്തു. അഭിനന്ദനങ്ങൾ
Ente ponnoo chirich maduthu.... Kumarettante veezhcha adipoli.... Ammayude ottam... Kaviyechi nte paatt😁😁 oru rekshayumillatha abinayam... Lekhechiyum... Akshayum superatto.. 🥰🥰🥰 ellavarum koode adipoli aaki
Kumaretta nadathavum samsaravum super. Akshay poovum mittayum eduthu pokumpol ulla Kumarettante oru santhosham. Yesodha echiyude samsaram kettappol Kumarettante oru bhavam. Thikachum kelkkathe kumarettante oru kariyam. Kettappozho kumarettante oru santhosham. Super Kumaretta.
Innu Kumarettanum Yesodechiyum thakarthu👍Rameshanum super 👏👌
വളരെ നല്ല അഭിനയം ആയിരുന്നു....
അഭിനന്ദനങ്ങൾ രണ്ടുപേർക്കും..
എന്തായാലു० നല്ലൊരു നാടക० കണ്ടു.അമ്മ എവിടെപോയി എന്നു വിചാരിക്കമ്പോഴേക്കു० അമ്മവന്നു.അഭിനയ० സൂപ്പർ🤣🤣😍😘
Yeshode akkaa hadu super 👌 😁
ഒത്തിരി കാത്തിരുന്നു കുമാരെട്ടനുമും യശോദ ചേച്ചിക്കും വേണ്ടി. വെറുതെ ആയില്ല കാത്തിരിപ്പ്. കലക്കി സൂപ്പർ 👌👌👌👌
കാത്തിരിക്കുകയായിരുന്നു യശോധേച്ചിനേം കുമാരേട്ടനേം💕💕💕
Randaalum super aayitt abhinayichutto... 👌👌👌👌👏👏👏👏👏👏
Video ഇട്ട athe നിമിഷം തന്നെ കണ്ടിരുന്നു കേട്ടോ പക്ഷേ കമൻ്റ് ഇടാൻ കഴിഞ്ഞില്ല 🥰 എന്നാലും യശോതെച്ചി വല്ലാത്തൊരു ചവിട്ട് aayipoyi എന്നാലും കുമാരേട്ടൻ യശോതെച്ചിയെ സംശയിച്ചില്ലെ
പാവം അക്ഷയ് പെട്ടു poyi
കുമാരേട്ടൻ്റെ ഡയലോഗ് മൊത്തം ചിരിപ്പിക്കുന്നതാണ്
ചാണകം തപ്പുന്ന യശോദ ചേച്ചി 😂😂😂👏👏👏👏👍
കുമാരേട്ടനും യശോച്ചിയും സൂപ്പർ ആയി ...കിടിലൻ സ്കിറ്റ് ആണല്ലോ....അക്ഷയ് നന്നായി... നേരിട്ട് കാണണം എന്നുണ്ട്.ഇടക്കിടെ പാവന്നൂർ വഴി പോകാറുണ്ട്.പക്ഷേ നോക്കിയാലും നിങ്ങളെ ആരെയും കാണാറില്ല
രണ്ടാൾക്കും കാലിനാണല്ലോ കൊഴപ്പം ... എന്തൊരു പൊരുത്തം👌👌👌❤️❤️❤️
മോശം കമന്റ് ആണെന്ന് വിചാരിക്കരുത്. നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്. അത് കൊണ്ട് പറയുന്നു. യെശോദച്ചിയ്ക്ക്. കാലിന് ഇത്രയ്ക്കു കുഴപ്പം വേണ്ടായിരുന്നു. നടക്കുന്നത്. കുറച്ചു കൂടെ ഞൊടി കുറച്ചു നടക്കായിരുന്നു. ❤️❤️❤️❤️. സൂപ്പർ അഭിനയം 👌👌👌🥰
രചന, സംഭാഷണം, സംവിധാനം, അവതരണം എല്ലാം സൂപ്പർ ♥️♥️♥️
Love from Karnataka
Nice Old Romantic Kannada Songs😉🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഈ എശോദേച്ചീടെ ഒരു കാര്യം 😍🤭
റിത്വിക്കിന്റെ expresion.... ശരിക്കും പേടിച്ചു പോയ ഭാവം...👌👍
Super super. കാത്തിരുന്ന episode. നിങ്ങൾ എല്ലാരും വേറെ ഒരു level ആണ്. Acting👌👍
എന്റെ ദൈവമേ, പറയാതിരിക്കാൻ വയ്യ. എന്തൊരഭിനയമായിരുന്നു യശോദേച്ചിയുടെയും, കുമാരേട്ടന്റെയും. രമേശനും ഒട്ടും മോശമില്ല കേട്ടോ. യശോദേച്ചിയെ കാത്തിരിക്കുകയായിരുന്നു. അധികം വൈകാതെ സിനിമയിൽ ധാരാളം അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👍😃
.
അടിപൊളി വീഡിയോ... യശോദേച്ചി യുടെ പാട്ട് കേട്ടു ഒരു പാട് ചിരിച്ചു... നിങ്ങളെ സമ്മതിച്ചു 😂😂😂😂😂
കുമാരേട്ടന്റെ.... ഹോ ഹോ.. തകർത്തു.
😂😂😂പാട്ടു പൊളിച്ചു 🥰... ഒരുപാട് ഇഷ്ടം ആയി 🥰🌹
എന്തൊരു അഭിനയം രണ്ടാളും കലക്കി സൂപ്പർ 👏🏼👏🏼👏🏼😍😍
അയ്ശേരി ഇങ്ങേനൊതെക്കെ വീഡിയോസൊക്കെ ഇണ്ടായനും ല്ലേ 😆😆അടിപൊളി ❤️❤️❤️
പൊളി വീഡിയോ 🤣🤣🤣🤣🤣🤣🤣🤣കവി സൂപ്പർ... രമേഷ് ബിജു ഏട്ടൻ 😁😁😁😁😁
ഞാൻ കാത്തിരിക്കുകയായിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി😘
സ്ഥിരം കാണുന്നവർ ഹാജർ ഇട്ടോളൂ.... ❤
സൂപ്പർ സൂപ്പർ അടിപൊളി വിഡിയോ 👍❤️❤️❤️
കവി ബിജു അക്ഷയ് .. എന്താണപ്പാ രസം 🥰🥰🥰
ശിരിച്ചു ശത്തു പോയ് മക്കളേ
കിട്ടാണ്ട്ക്കാൻ പ്രാർത്ഥിക്കാം 😂😂😂👌ബിജു ചേട്ടന്റെ ഒരുകാര്യം 😄😄
Sooper directions chirichu marichu kannoor bhasha ishtam 🥰🥰❤
ശരിക്കും ഒരു സിനിമ കോമഡി
സീൻ. എല്ലാവരും സൂപ്പർ അഭിനയം അടിപൊളി
Super 🥰 Ente kavi Biju nangal chirichu marichu 🥰♥️♥️ njan Sandhya Santhosh Kottayam
എന്റെ യാശോദ ചേച്ചി പാവം കുമാരേട്ടൻ 🤣🤣🤣സ്നേഹം പറയാൻ പോയിട്ട് ആകെ ഇടങ്ങേറായല്ല 😄😄😄🤣
Super video najan nallonam chirichu niggal padde poliyalle 🥰🥰🥰😘😘 കുമാരേട്ടന്റെയുo യെശോദേച്ചിന്റെയും വീഡിയോ daily venam eannullavar like aadi👍
സൂപ്പർ ❤️🔥❤️🔥❤️🔥❤️🔥Skip cheyyathe നോക്കിട്ടുണ്ട് . തീരണ്ടായിരുന്നു. മതിയാട്ടില്ല,
എല്ലാവരും 👍👍👍👍👍👏👏👏👏
കുമാരേട്ടൻ യെശോദയേച്ചി അത് വേറെ leaval👍👍👍👍👍👍🥰🥰🥰🥰❤️❤️❤️❤️❤️
പൊളിച്ചു 😀😀😀അടിപൊളി 🤪🤪ആ സ്റ്റാന്റ് എന്തായി 😃
എല്ലാവരുടെയും അഭിനയം നല്ലതായിരുന്നു പ്രത്യേകിച്ച് റിദ്ദിക്ക് ക്കുട്ടൻ സൂപ്പർ 👌👌👌👍
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്.👌👌 നിങ്ങളെ എല്ലാവരെയും വളരെയധികം ഇഷ്ടമാണ്.❤️
അഭിനയം പൊളിച്ചു. ചിരിച്ചു വയ്യാണ്ടായി. കവി ഇതൊക്കെ എങ്ങനെ പഠിച്ചപ്പാ.
സൂപ്പർ എപ്പിസോഡ്. ചിരിച്ചു. വഴി ആയി.❤❤❤
Super. എല്ലാവരും അഭിനയിച്ചു തകർത്തു 👏എന്റെ യാശോദേച്ചി 😁😁 ആ kannada ലൗ സോങ് സൂപ്പർ 🥰
😂😂😂😂😂powlichu❤️❤️❤️❤️എന്റമ്മോ എജ്ജാതി അഭിനയം... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂
കുമാരേട്ടനും യശോദ ച്ചിയും കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല ചിരിച്ച് ചിരിച്ച് മടുത്തു
😄😄കുറെ ചിരിച്ചു...3 പേരും അടിപൊളി 😄😄.. ♥️♥️
ന്റമ്മോ എനിക്ക് ആദ്യമേ റൂട്ട് പിടികിട്ടി അന്നേരം തുടങ്ങി ചിരി വന്നത് തീർന്നു കഴിഞ്ഞിട്ടും നിന്നിട്ടില്ല.. ന്റെ ബിജു, കവി, ഇടയിലെ വില്ലൻ അക്ഷയ് ഒരു reshem ഇല്ല.. പൊളിച്ചു മൂന്നാളും 😘😘😘
പതിവ് പോലെ, ഇന്നും നിരാശപ്പെടുത്തിയില്ല.. 🤩🤩
Oronnum variety ayittundu...Kollam keep going
ഓഹ് യാശോദ്ദേച്ചിയുടെ ഒരു നാണം 😄😄👌👌👌❤️❤️❤️
ബിജു, കവി, അക്ഷയ് 3 പേരും അടിപൊളി 👍🏻
👍കുമാരേട്ടാ എശോദേച്ചി പൊളിച്ചു.
😄😄😄കുമാരേട്ടന്റെ നടത്തം കണ്ടാൽ ചിരിച്ചു ചാകും എവിടെയോ കുരു ഉള്ളത് പോലെ 😄😄😄
തന്മയത്വത്തോടെയുള്ള തകർത്തഭിനയം... 👍👍👍
കവിയുടെ പാട്ട് ഇതിന്റെ ഹൈലൈറ്റ് 🌹🌹🌹
കട്ടക്ക് തന്നെ രമേശനും 🥰🥰🥰
ഹൃതിക് ഒരേയൊരു സീനിൽ ആണെങ്കിലും മനസ്സിൽ തറിക്കുന്ന ഭാവം 😘😘😘
അമ്മയും അയൽവാസികളും അഭിനന്ദനാർഹർ 🌹🌹🌹
തകർതു അമ്പനയച്ചു പൊളിച്ചു സൂപ്പർ,, ❤️❤️❤️😘😘😘
രണ്ടു പേരും സൂപ്പർ ❤️♥️
ചിരിച്ചു ചിരിച്ചു ചത്തു,❤️❤️👍👍
Thakarthu ellarum super abinayam👍Azhchayil Oru divasamenkilum yeshodechiyum kumaretanum vannirunne nannayirunnu