ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ അമ്മ ഇല്ലാതാകുന്നത് സ്വന്തം മകന്റെ ജീവിതം കൂടി അല്ലെ TRUE STORY, SHORT FILM

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 336

  • @jithumahi
    @jithumahi 7 หลายเดือนก่อน +42

    അമ്മായിമ്മ കലക്കി ശരിക്കും എത്രയോ പെൺകുട്ടികൾ അനുഭവിക്കുന്ന ജീവിതം മാണ് നിങ്ങൾ അഭിനയിച്ച് കാണിച്ചത് ഇങ്ങനത്തെ അമ്മ ഇല്ലാതിരിക്കുന്നതാണ് നല്ലത്

  • @aryavasudevan8965
    @aryavasudevan8965 9 หลายเดือนก่อน +28

    ഇത് അഭിനയം അല്ല എന്ന് തോന്നുന്നു 👌💕💞❤️

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน +2

      ❤️❤️

    • @embeezjanaseva9645
      @embeezjanaseva9645 9 หลายเดือนก่อน +1

      Athe ❤️

    • @MohdRufaid-d4l
      @MohdRufaid-d4l 2 หลายเดือนก่อน

      ❤️​@@vlog4u1987

    • @AsiyaKk-g7q
      @AsiyaKk-g7q 23 วันที่ผ่านมา

      ❤നീക്കി കൊഴുപ്പ് വില്ല​@@vlog4u1987

  • @rajarekha-vy6ex
    @rajarekha-vy6ex 9 หลายเดือนก่อน +57

    ശെരിക്കു ഞാൻ അനുഭവിച്ചത് ആണ് ഇങ്ങനെ ഉള്ള അമ്മ മാർ മക്കളെ കെട്ടിക്കരുത് മക്കൾ കെട്ടാനും തയ്യാർ ആകരുത് ജിവിതം ഒരുപാട് പാടം പഠിപ്പിച്ചു അച്ഛൻ ആയാലും അമ്മ ആയാലും അവരുടെ തായ ജിവിതം ഉണ്ട് മറ്റ് ഒരു വ്യക്തി യുടെ ജിവിതം തല്ലി കെടുത്താതെ ഇരിക്കുക ജീവിക്കാൻ അനുവദിക്കുക നിങ്ങൾ നിങ്ങളുടെ ജിവിതം ജീവിച്ചു മക്കൾ മകളുടെ ജിവിതം ജീവിച്ചു തീർക്കട്ടെ 🙏

    • @RubeenaMonu-yc1pi
      @RubeenaMonu-yc1pi 9 หลายเดือนก่อน +4

      Idente jeevitham 😢😢😢

    • @JasminNishadJasminNishad
      @JasminNishadJasminNishad 7 หลายเดือนก่อน

      Njanum adaaan parayal😅....idinonnum menakedararud.....

    • @SarasuJagannath
      @SarasuJagannath 7 หลายเดือนก่อน

      ​@@RubeenaMonu-yc1pimmm668😊809ĺ

    • @Muhammad1234-wo8jf
      @Muhammad1234-wo8jf 6 หลายเดือนก่อน +1

      Anubavam

    • @soumyayadhu
      @soumyayadhu 6 หลายเดือนก่อน

      സഹിക്കാൻ പറ്റാതെ ഞാൻ ന്റെ വീട്ടിൽ പോന്നു

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 9 หลายเดือนก่อน +99

    സത്യം പ്രവാസിയുടെ ഭാര്യമാരുടെ അവസ്ഥ ഇങ്ങനെ തന്നെ.സങ്കടകരമായ ജീവിതം.😢😢😢

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน +5

      😔

    • @suhadashebeer635
      @suhadashebeer635 7 หลายเดือนก่อน +3

      Pravasiyudey bharya maarkk mathram allaa........

    • @soniyaanoop769
      @soniyaanoop769 6 หลายเดือนก่อน +1

      Shariya sathiyam

  • @wearetheboysu4639
    @wearetheboysu4639 6 หลายเดือนก่อน +16

    എന്റെ ജീവിതം ഇതു പോലെ ആയിരുന്നു. വീട് മാറിയപ്പോൾ veryhappy

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 6 หลายเดือนก่อน +1

      Yes അത് തന്നെ ആണ് വേണ്ടത് ഇപ്പോൾ ഉള്ള അമ്മായി അമ്മ മാർ വെറും ഉഡായിപ്പുകൾ ആണ് നമ്മൾ ഇതൊക്കെ എത്ര കണ്ടതാ

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 6 หลายเดือนก่อน

      എന്തെങ്കിലും ഇങ്ങോട്ട് പറയുമ്പോൾ കട്ടിക്ക് നാലെണ്ണം അങ്ങോട്ട്‌ നല്ലോണം പറയും 17 വർഷം ആയി അവിടെ ജീവിച്ചു പോണു

  • @athira0307
    @athira0307 7 หลายเดือนก่อน +20

    എൻറെ ammayiyammayudede മനസിൽ ഇതൊക്കെ ഉണ്ട്.but അത് അവരുടെ മനസ്സിലെ ഇരികത്തുള്ളൂ. എൻറെ അടുത്ത് നടപ്പില്ല😂

  • @kutteesworldmukkam5144
    @kutteesworldmukkam5144 9 หลายเดือนก่อน +25

    എന്റെ ഇക്ക ന്റെ ഉമ്മയും ഇതേ പോലെ തന്നെയാണ്. വിവാഹ ശേഷം ഒരുപാട് അനുഭവിച്ചു. എന്നിട്ടും എല്ലാം ക്ഷമിച്ചു എന്റെ മക്കൾക്ക് വേണ്ടി.ഈ കണ്ടപ്പോൾ എനിക്ക് എന്റെ ജീവിതം ആണ് ന്ന് തോന്നി 😢

  • @Alshi94
    @Alshi94 หลายเดือนก่อน

    ഇങ്ങനെ ഒക്കെ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോഴും. ..കല്ലിയാണം കയിഞ്ഞ്. .ഭർത്താവ് കൂടെ ഉള്ളപ്പോ .വീട്ടിൽ ഉള്ളവർക്ക് ഒക്കെ ഭയങ്കര സ്നേഹം ഒക്കെ ആവും .വെറും അഭിനയം മാത്രമാണ് .ഭർത്താവ് ഒന്ന് പ്രവാസത്തിലേക്ക് മടങ്ങിയാൽ പിന്നെ ആ പെണ്ണിന്റെ കഷ്ടകാലം തുടങ്ങി .🖤

  • @ramlathismail5337
    @ramlathismail5337 6 หลายเดือนก่อน +47

    അള്ളാഹ്. എന്റെ അമ്മായിഅമ്മ. എന്റെ ഭർത്താവ് മുൻവശത്തു ഇരിക്കുമ്പോൾ. ഓടി വന്നു നിലത്ത് തട്ടം വിരിച്ചു കിടക്കും.. തല കറക്കം ആണെന്ന് നാത്തൂന്മാർ പറയും.. അത് കാണുമ്പോൾ തന്നെ ചിരി വരും... എന്റെ ഭർത്താവ് എഴുന്നേൽക്കില്ല. മോന്ക് അറിയാം ഉമ്മാടെ അഭിനയം..ഉമ്മാനെ മോന്ക് ജീവനാണ്.. അത് മുതലെടുക്കാൻ ഉമ്മയും..

  • @shaheempalakkad9239
    @shaheempalakkad9239 9 หลายเดือนก่อน +34

    അമ്മയുടെ അഭിനയം suppar😄😄

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน +1

      ❤️

  • @sandsons880
    @sandsons880 9 หลายเดือนก่อน +8

    ഒരുപാട് സങ്കടം തോന്നി..😢😢😢ഇത് പോലെ വേറൊരു vedio ഇട്ടിട്ടുണ്ടായില്ലേ.. Super👍🏻🔥🔥🔥

  • @rabeehkudukkan31-ib4lf
    @rabeehkudukkan31-ib4lf 9 หลายเดือนก่อน +48

    ഇപ്പം എല്ലാവരുടേയും കയ്യിൽ phone ഉണ്ട്. പഴയ കാലത്ത് phone പോലും ഇല്ല. ഒരു പാട് അനുഭവിച്ചതാ

  • @aryavasudevan8965
    @aryavasudevan8965 9 หลายเดือนก่อน +8

    സൂപ്പർ 👍

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️

  • @bindupaul3315
    @bindupaul3315 9 หลายเดือนก่อน +28

    പ്രവാസജീവിതം ഒരു കയ്പേറിയ അനുഭവം തന്നെ.ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിഷമം.എപ്പോൾ ആറു വർഷമായി ഞങ്ങൾ ഒരുമിച്ചാണ്😊❤❤

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน +2

      ❤️❤️

  • @thesnishihabmn2957
    @thesnishihabmn2957 9 หลายเดือนก่อน +41

    ഇത് എന്റെ അമ്മായിയമ്മ തന്നെ 😅😅

    • @ramshinadiya8964
      @ramshinadiya8964 9 หลายเดือนก่อน

      😂

    • @rashadrihan6431
      @rashadrihan6431 8 หลายเดือนก่อน

      😂

    • @shylasalim5948
      @shylasalim5948 5 หลายเดือนก่อน

      എന്റെ അമ്മായി അമ്മ കാരണം എന്റെ പോക്കും മുടങ്ങി 😢😢😢😢ശരിക്കും ഇങ്ങനെ തന്നെ വിധി ellayrikum 😭

  • @shyjamohanan1236
    @shyjamohanan1236 9 หลายเดือนก่อน +7

    Supper Nighi... Ammayude abhinayavum supper... Last ticket nokkit edukam ennu parenjappol nighiyude mughathe mattam supper aa sankadathode chirichitt parenjathu eniku ishtapettu 😊😊😊

  • @neenu...
    @neenu... 9 หลายเดือนก่อน +4

    😘😘😘😍Iam big fan... ❤️❤️
    Good message... 😍

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @shinyjoy7885
    @shinyjoy7885 9 หลายเดือนก่อน +69

    പ്രവാസി ഭാരJമാരുടെജീവിത o മിക്കവാറും ഇങ്ങനെ തന്നെയാണ് 'എന്റെ ജീവിതവുമായി എനിക്ക് വളരെ സാമ്യം തോന്നി ഭാര്യക്കും ഭർത്താവിനും ആടുജീവിതം തന്നെയാണ്. 29 വർഷമായി കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോഴും ഭർത്താവ വിദേശത്തു തന്നെ ഞാൻ നാട്ടിലും മുന്ന മക്കൾ ഉണ്ട് ഇന്ന് ഞങ്ങളുടെ 29-ാം വിവാഹ വാർഷികമാണ് ഇന്നുതന്നെ ഈ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ് പോയി

  • @SimsamulHaque
    @SimsamulHaque 9 หลายเดือนก่อน +66

    ശരിയാണ് ജീവിതം ഇങ്ങനെ ക്കേയാണ് പ്രവാസിയുടെ ഭര്യന്മാർ😢

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน +1

      😔😔

    • @sahadsvlog7677
      @sahadsvlog7677 9 หลายเดือนก่อน +1

      Pravasi barya

    • @nidhinarajeesh4479
      @nidhinarajeesh4479 9 หลายเดือนก่อน +3

      Sathiyam anubhavichavark ariya

    • @parvendhu
      @parvendhu 9 หลายเดือนก่อน +3

      Sathyam.pakshe ketyonum manasilakkan patunnilelu entha cheyua.

    • @josiyastijojosiyastijo9519
      @josiyastijojosiyastijo9519 9 หลายเดือนก่อน +1

      Njanum oru prevasiyude bharya ann pakshe ente husbantinte amma ingane onnumalla nalla snehamayirunnu appachanum nalla snehamayirunnu

  • @PinkiPinki.P
    @PinkiPinki.P 9 หลายเดือนก่อน +2

    Nigi acting super 🥰🥰🥰🥰

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @ANISH-tn4fr
    @ANISH-tn4fr 9 หลายเดือนก่อน +58

    ഭാര്യ വിളിച്ചു പറഞ്ഞലും, വിശ്വാസം ഇല്ലാത്ത ഭർത്താവ് നോട്‌ പതുക്കെ പതുക്കെ ഒന്നും പറയാതെ വരും. സ്വന്തം ആയി വിഷമം സഹിക്കും. അടിമ തന്നെ ആണ് ജീവിതം. മകൻ വരുമ്പോൾ വേറെ രീതിയിൽ ആണ് അമ്മേടെ അഭിനയം. ഓസ്കാർ അഭിനയം. ചിരിച്ചു കൊണ്ട് കഴുത്തു അറക്കുന്ന അമ്മ മാരെ മക്കൾ അറിയില്ല.

    • @sashilnats2487
      @sashilnats2487 9 หลายเดือนก่อน +1

      Athe😔

    • @saneerack
      @saneerack 9 หลายเดือนก่อน +1

      Sathyam

    • @teenaharshan9554
      @teenaharshan9554 8 หลายเดือนก่อน +2

      ഫോൺ കയ്യിൽ ഉണ്ടല്ലോ വീഡിയോ എടുക്കുക കാണിച്ചു കൊടുക്കുക

    • @salihasalihajunais
      @salihasalihajunais 7 หลายเดือนก่อน

      അതെ

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 6 หลายเดือนก่อน +1

      ഇതൊക്കെ നിർത്താൻ പറ്റും ഭാര്യ യെയും വിളിച്ചു കൊണ്ട് വേറെ വീട്ടിലേക്ക് മാറുക.. എന്തെങ്കിലും അസുഖം വന്നാൽ നോക്കാൻ ആൾ ഉണ്ടാവരുത് അവിടെ കിടന്നു നല്ല ഒരു പാഠം പഠിക്കണം

  • @rishadkuttan5553
    @rishadkuttan5553 9 หลายเดือนก่อน +4

    സമ്മതിച്ചു ചേച്ചി അഭിനയം❤❤

  • @ANISH-tn4fr
    @ANISH-tn4fr 9 หลายเดือนก่อน +185

    സ്വന്തം ഭർത്താവ് പോലും വിശ്വസിക്കില്ല. അമ്മ വിളിച്ചു പറയുന്നത് സത്യം ആണെന്ന് പറഞ്ഞു ഭാര്യ യോട് ദേഷ്യം കാണിക്കും. പ്രവാസി ഭാര്യ യുടെ ജീവിതം, ഭർത്താവ് പോയി കഴിഞ്ഞു തുടങ്ങും, അമ്മായിയമ്മ യുടെ പോര്. എന്റെ അമ്മ പോര് എടുക്കില്ല എന്ന മകന്റെ വിശ്വാസം തെറ്റ് ആണ്

    • @Ajina-tr5cf
      @Ajina-tr5cf 9 หลายเดือนก่อน +9

      സത്യം

    • @Saranya.m-p6y
      @Saranya.m-p6y 9 หลายเดือนก่อน +11

      സത്യം നാട്ടിലുള്ള ഭർത്താക്കന്മാരും കണക്കാ

    • @anjutpanjutp414
      @anjutpanjutp414 9 หลายเดือนก่อน +3

      Ammayiyamma pavam aane.. But nathoonnn oru rakshem illaa.... Poya thudangum angam... Varumbozhekk soapppitt nikkum cheyyum

    • @nabeesa4704
      @nabeesa4704 8 หลายเดือนก่อน +1

      😊

    • @leebaimbadi9504
      @leebaimbadi9504 7 หลายเดือนก่อน +3

      ഗൾഫിൽ പോകണം എന്നൊന്നും ഇല്ലാ... നാട്ടിലുള്ളതും കണക്കാ

  • @AADI123-t4e
    @AADI123-t4e 6 วันที่ผ่านมา

    എന്റെ ജീവിതം നശിപ്പിച്ചതും അമ്മായിഅമ്മ തന്നെ. അഭിനയങ്ങൾ കൊണ്ട് അമ്മാനമാടുന്ന അവരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റാതെ പിടിച്ചു നിന്ന കുറേ വർഷങ്ങൾ. അവസാനം എല്ലാം ഉപേക്ഷിച്ചു രണ്ട് മക്കളെയും കൂട്ടി 2 years ആയി single parent ആയി ജീവിക്കുന്നു..

  • @Ranseja
    @Ranseja 9 หลายเดือนก่อน +3

    Nalla video ❤❤❤
    😢

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @remavijaykumar7881
    @remavijaykumar7881 9 หลายเดือนก่อน +11

    നന്നായിട്ടുണ്ട്. അമ്മ, നിഗി സൂപ്പർ❤

  • @ManojKumar-ri3eb
    @ManojKumar-ri3eb 9 หลายเดือนก่อน +90

    സത്യം ഞാൻ കുറെ അനുഭവച്ച താ

  • @naseemagafoor2679
    @naseemagafoor2679 9 หลายเดือนก่อน +7

    ഞാൻ 21വർഷം അനുഭവിച്ചവളാണ്... ഇപ്പൊ കൂടെയുണ്ട്

  • @karthyani853
    @karthyani853 9 หลายเดือนก่อน +4

    Nigi de karachil korakam ketta valand sad aiyi cheyune pole thoni .. baki oke super❤️

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

    • @anasulashifpt5385
      @anasulashifpt5385 9 หลายเดือนก่อน

      Over onnum alla , Id okke tenne real, poyi one year ayi Ippoyum karachil mareetilla ivde

  • @jaseelamuhammad575
    @jaseelamuhammad575 9 หลายเดือนก่อน +1

    Super nigi❤❤❤❤

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @NatheeraNatheera-x9d
    @NatheeraNatheera-x9d 15 วันที่ผ่านมา

    മാഷാ അല്ലാഹ് എന്റെ അമ്മായി അമ്മ മുത്താണ്

  • @shaheempalakkad9239
    @shaheempalakkad9239 9 หลายเดือนก่อน +54

    എത്രെയോ പെണ്ണുങ്ങൾ ഇങ്ങ്നെ കഴിയുന്നു

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน +1

      ❤️

  • @muhammedrazi6827
    @muhammedrazi6827 9 หลายเดือนก่อน +21

    ഞാൻ 12വർഷമായി പ്രവാസ ജീവിതം അനുഭവിക്കുന്നു...........😢😢😢😢😢

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน +1

      😔😔

  • @kaali312
    @kaali312 7 หลายเดือนก่อน +7

    എന്റെ അതെ അവസത്തയാണ് ഇത്... ജോലി ചെയ്യാൻ നിക്കുമ്പോൾ എന്റെ കൂടെ നടന്ന് ന്തെലൊക്കെ പറഞ്ഞോണ്ട നടക്കും.. Husband കൂടെ ഉള്ളപ്പോ ഉള്ള അമ്മായമ്മേ അല്ല... കല്യാണത്തിന് മുന്നേ ന്തൊക്കെ ആയിരുന്നു... ഒരു വർഷo മോളെ അല്ലാണ്ടെ വിളിച്ചിട്ടില്ല.. കല്ലിയാണം കഴിഞ്ഞേ പിറ്റേ സ്വഭാവം മാറി.. എന്റെ വീട്ടുകാരെ husband ഓർത്തെ ഞാൻ തിരിച്ചെ ഈ 3 കൊല്ലായിട്ട് പറഞ്ഞട്ടില്ല 😔.. ഇപ്പോ ഞാൻ എന്റെ husband koode gulfilane...

  • @FarsanaMusthuFarsu
    @FarsanaMusthuFarsu 9 หลายเดือนก่อน +4

    Super nighi...ente jeevithsvum ithupole avirunnu

  • @FathimaSaliha-jo4ix
    @FathimaSaliha-jo4ix 3 หลายเดือนก่อน

    ഇത് കാണുമ്പോൾ ചിരിയാണ് 16 വർഷത്തിൽ ഞാൻ അനുഭവിച്ചത് ഗൾഫിൽ കൊണ്ടുപോവുക എന്ന് പറയുമ്പോൾ

  • @aswini4852
    @aswini4852 2 หลายเดือนก่อน

    Ithinte 2nd part venam please ❤

  • @geethum4669
    @geethum4669 9 หลายเดือนก่อน +15

    സുപ്പർ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയ് 😢 സൂപ്പർ .പിന്നെ ഒരു കാര്യം ചോദിച്ചു നോക്കേട്ടേ .അമ്മ പറഞ്ഞത് ശരിയാണോ .പാത്രങ്ങൾ താഴെ വീണാൽ കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവും എന്ന് .അത് സത്യമാണോ .എന്തായാലും സൂപ്പർ😢❤❤

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @ANISH-tn4fr
    @ANISH-tn4fr 9 หลายเดือนก่อน +27

    മകന്റെ യും മരുമകളുടെയും സന്തോഷം അല്ല അമ്മ മാർ ആഗ്രഹിക്കുക.

    • @asnatp246
      @asnatp246 9 หลายเดือนก่อน +1

      വേറെ വ്യത്യാസമുണ്ട്... 💔

  • @jyothistomsontomson3965
    @jyothistomsontomson3965 9 หลายเดือนก่อน +4

    എന്റെ അതെ അനുഭവം ഭർത്താവ് ഉള്ളപ്പോൾ സ്നേഹം പോയി കഴിയുമ്പോൾ വേറെ സ്വഭാവം 😢

    • @ANISH-tn4fr
      @ANISH-tn4fr 9 หลายเดือนก่อน

      സത്യം

  • @anishanish1328
    @anishanish1328 9 หลายเดือนก่อน +3

    👍👍

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @rajithaashok2749
    @rajithaashok2749 7 หลายเดือนก่อน

    Nighiyude face kandittt nenju pottipoyi monuuu.suuuper story

  • @ShahanasPp-wo9fp
    @ShahanasPp-wo9fp 7 หลายเดือนก่อน +3

    Supper vedio

  • @geethakumari1324
    @geethakumari1324 9 หลายเดือนก่อน +5

    Amma super acting ❤

  • @jasminsuresh5046
    @jasminsuresh5046 7 หลายเดือนก่อน +1

    Ayyo kure anubavichu eppol help chythu janu husite kude God is great

  • @poornimasudheesh7964
    @poornimasudheesh7964 9 หลายเดือนก่อน +5

    Super nighi...ente jeevithavum ithupole ayirunnu😢

  • @savithapavithran-ki3gc
    @savithapavithran-ki3gc 9 หลายเดือนก่อน +1

    Amma polichuu 😂😂😂😂

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox 9 หลายเดือนก่อน +2

    പൊളിച്ചു 👌👌👌

  • @saneeshjose3327
    @saneeshjose3327 9 หลายเดือนก่อน +1

    Super chechi❤❤❤

  • @ummuhabeeba7457
    @ummuhabeeba7457 9 หลายเดือนก่อน +15

    തലതെറിച്ച അമ്മായിഅമ്മമാരും അത് കേക്കാൻ പഴം വിഴുങ്ങി ആൺമക്കളും uff കഷ്ടം

  • @muhammedabdu639
    @muhammedabdu639 6 หลายเดือนก่อน +3

    ഇങ്ങനെ ചെയ്യുന്ന അമ്മായി അമ്മക്ക് മൊത്തിക്കിട്ട് കൊടുക്കണം

  • @reallysillyhousewife
    @reallysillyhousewife 6 หลายเดือนก่อน

    😑😑😑heart touching 😢

  • @SujaKalesh-w9e
    @SujaKalesh-w9e 9 หลายเดือนก่อน +10

    ഇതുപോലെ കുറെ ഞാനും അനുഭവിച്ചു

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      😔

  • @shabnashabeer3762
    @shabnashabeer3762 9 หลายเดือนก่อน +4

    😢njnum kore anubavichathaaa😊honeymooon polum poyillla oru beach polum😢kore karayarindaaarnnn nte naathoonum ummayum same thannne cheythe😊nighide sthanath njnaaaa😢😢jeevitham vare madthirinnn ipolum anubavichondirikkkunnu😊ipo swpnam kanan polum marannn poyirikkkynnny

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      😔😔😭

    • @parvendhu
      @parvendhu 9 หลายเดือนก่อน +1

      Ente ettan vannalum nammalu purathot pokunne ishtalla.apo njan ettanod parayum nammakum anganalle kitullu.athavaru manasilakkandennoke

  • @Lenovok14note
    @Lenovok14note 9 หลายเดือนก่อน +6

    Really good 💯

  • @sujamenon3069
    @sujamenon3069 9 หลายเดือนก่อน +4

    Super and very emotional video. Performance superb 👏👏👌👌😍😍

  • @samsungtab7074
    @samsungtab7074 9 หลายเดือนก่อน +3

    ❤😍

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @shakeershakeer1300
    @shakeershakeer1300 หลายเดือนก่อน

    Sherikk anubavichathan 😢
    Ippalum anubhavikknn

  • @nihalashareef1856
    @nihalashareef1856 9 หลายเดือนก่อน

    Ee video kandappol ente kann nirannu poyi....😞😞😞😓😓 Nanum oru pravasiyudey bharyann..😓😓😓nattil nilkunna bharyamarudey avastha ath vallathayannn😞😞😓😓

  • @sudheeryahoo1863
    @sudheeryahoo1863 9 หลายเดือนก่อน +4

    നിഗിയെ കരയാൻ കൊണ്ട് കളഞ്ഞു കൊടുത്താൽ മതി 😄😄😄😄

  • @PremaKR-m2f
    @PremaKR-m2f 9 หลายเดือนก่อน +3

    ❤❤

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @SujaKalesh-w9e
    @SujaKalesh-w9e 9 หลายเดือนก่อน +4

    നിഗി പൊളിച്ചു 😂❤❤❤❤

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️

    • @GracyJohnson-b5y
      @GracyJohnson-b5y 9 หลายเดือนก่อน

      പ്രവാസികൾ മാത്രം അല്ല ഇങ്ങനെ ജീവിക്കുന്നത്, നമ്മുടെ നാട്ടിലും ഉണ്ട് സ്വസ്ഥം ആയി ജീവിക്കാൻ മക്കളെ അനുവദിക്കാതെ സ്വന്തം മരുമക്കളെ കണ്ണീർ കുടിപ്പിക്കുന്ന അമ്മായിമ്മമാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്ഈ വീഡിയോ പോലെ കള്ളം പറഞ്ഞ് നടക്കുന്നവർ

  • @Memayum-molum
    @Memayum-molum 5 หลายเดือนก่อน

    എന്റെ അവസ്ഥ ഇങ്ങനെ ആണ് ഇപ്പൊ ഇന്ന് ഞാൻ അനുഭവിക്കുന്നു 😥

  • @Shabana-c1s
    @Shabana-c1s 9 หลายเดือนก่อน +1

    അടിപൊളി👌🏻👌🏻👌🏻❤️

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 หลายเดือนก่อน

    Ellavarum Nannayi Abhinayivhu. Pala Veedukalilum Ammayi Ammamar Cheyyunna Dhroham. Enikku Nerittu Ariyam. Makan Amma Parayunnathu Viswasikkunna Pennumni. Inghaneyulla Ammamar Aanmakkale Kettikkathirikkunnathanu Nallathu.

  • @YasmeenA-ec4ue
    @YasmeenA-ec4ue 5 หลายเดือนก่อน

    Ente bharthav bharya makkala chadiyalum ummante ella barthanam vishwasikkum bharyak oru vilayum illa😢😭

  • @studysmart-9
    @studysmart-9 5 หลายเดือนก่อน +1

    Ente jivitham thaneya uth, last njjal piriggu rand vazhikayi'kuttikal ente koode thane

  • @PokkirizFam
    @PokkirizFam 9 หลายเดือนก่อน

    Anubhavam guru🙂👌👌👌👌👌👌👌👌👌👌👌

  • @saleenamusthafa7501
    @saleenamusthafa7501 9 หลายเดือนก่อน +1

    സൂപ്പർ 👍വീഡിയോ ❤❤

  • @fathimaa8896
    @fathimaa8896 3 หลายเดือนก่อน +1

    ഇതു ശരിക്കും അമ്മായി അമ്മ പ്പോര് തന്നെ യാണോ 😂

  • @sreedhrannambiar8384
    @sreedhrannambiar8384 9 หลายเดือนก่อน +2

    Good and great it is very difficult for life partners to stay apart for a long gap of time both sets of parents should understand and help them sort out the issue sruthi from dubai hailing from kannur at thillankeri

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️

  • @annieoscar6209
    @annieoscar6209 9 หลายเดือนก่อน +4

    ഈ അമ്മ കൊള്ളാലോ..
    Vella സിനിമയിലും എടുത്തങ്കിലോ...

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️

  • @MuhammedSawfan
    @MuhammedSawfan 7 วันที่ผ่านมา

    നിഗി ചേച്ചി 😢😢😢😢

  • @shaheempalakkad9239
    @shaheempalakkad9239 9 หลายเดือนก่อน +2

    നിഗി യുടെ കടിച്ചു പിടിച്ചുള്ള ഒരു ക്ഷേമ 👍👍

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️

  • @RafiMohammed-t4u
    @RafiMohammed-t4u 9 หลายเดือนก่อน +2

    Eethu super mikka pravasi bariyamre avstha ethu thane

  • @AMMIU839
    @AMMIU839 9 หลายเดือนก่อน +2

    Polichu

  • @Anu-is7fn
    @Anu-is7fn 9 หลายเดือนก่อน +7

    Orikalum nammude ammaye pole akila ammayiamma.orupadu snehichalum avarude manasil chathiyayirikum.
    Orikalum swantham ammaye pole akila.

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️

  • @gopikaminnuminnu6311
    @gopikaminnuminnu6311 9 หลายเดือนก่อน +5

    Ith pole anubhavichitunde

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      😔

  • @sherlyzavior3141
    @sherlyzavior3141 8 หลายเดือนก่อน +1

    😢. പാവം ഭാര്യ

  • @sushamak5176
    @sushamak5176 9 หลายเดือนก่อน +4

    Serikkum realty polethanne....
    Last vilicha phone call il marupadi kodukkunna scene.......manassil athrayum vishamam niranjittum athariyikkathe marupadi kodukkunnathu.....original thanne.....

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @hamdha5021
    @hamdha5021 9 หลายเดือนก่อน +1

    100% ith ente jeevitham thanne

  • @nafeesathmisiriya5118
    @nafeesathmisiriya5118 9 หลายเดือนก่อน +4

    നിങ്ങൾടെ സ്ഥലം എവിടെയാ

  • @sayanthe.s8831
    @sayanthe.s8831 9 หลายเดือนก่อน +1

    Super❤❤❤❤❤❤❤

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 หลายเดือนก่อน

    ❤❤👍

  • @SunilaK-jt2ih
    @SunilaK-jt2ih 9 หลายเดือนก่อน +3

    Super ❤❤❤

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @aminaka4
    @aminaka4 9 หลายเดือนก่อน +1

    സൂപ്പർ 👍😢

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน +1

      ❤️

  • @shahinasathar270
    @shahinasathar270 9 หลายเดือนก่อน +3

    നിഗി സൂപ്പർ 🥰

  • @chithravaidyanathan2316
    @chithravaidyanathan2316 9 หลายเดือนก่อน +2

    Good message

  • @vismayaanand9794
    @vismayaanand9794 9 หลายเดือนก่อน +1

    Ente ettaa ningak oru movie script chyth direct chythoode. Really keeps the pulse of common people

  • @JinsiSarath
    @JinsiSarath หลายเดือนก่อน

    Nammal avarkkkuvendiyaanu nilkkunnathenkil nammude ishtathinu avarodu nadakkan parayanam. Avarkku maathramallalo nammakkum vaayilu naakkundennu ariyichu kodukkanam. Kure sahichu njanokkke thirichu parayaan thudangiyappo avaru adangithudangi. Alla pinne

  • @jeejiantony2069
    @jeejiantony2069 9 หลายเดือนก่อน +1

    ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്

  • @habeebasalim
    @habeebasalim 9 หลายเดือนก่อน +1

    Hi dears wow super very.beautiful.video.aanu swanthom.bhario iku bharthavu gulf il poyal vesha mom.undakum bhariaku.vearea vesha mom amma iku vearea veshamom aai.ri.kum mon pokum pol eathu polu lla bhartha ven ttea amma yudea kudea jeeve ku nna nigi iku gold medal.kodu kanom kalli amma super video super messages um aanu otthi rri eshttom god bless you

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @fasilafasila807
    @fasilafasila807 9 หลายเดือนก่อน +2

    Super 😢

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️

  • @jasminsuresh5046
    @jasminsuresh5046 9 หลายเดือนก่อน +2

    Eth pole ayirunu ente life but God ente kude udayirunu eppol God help chtyhu jan husite kude gulfil ammayi ammak esttanm ellayirunu but ente God sakalathi bagiayi chthyu eppol ammane nookan arum ella paraju puram problem but I will prayer God can good things

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️❤️

  • @athiraas7593
    @athiraas7593 9 หลายเดือนก่อน +1

    Super❤👍

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️

  • @fousiyafousi9742
    @fousiyafousi9742 9 หลายเดือนก่อน +1

    Correct 👍

    • @vlog4u1987
      @vlog4u1987  9 หลายเดือนก่อน

      ❤️

  • @madhuac8534
    @madhuac8534 9 หลายเดือนก่อน

    Chechi ninglde sthalam evdeyan nalla bangi inde kanan reply cheyane❤

  • @aswathyaji9316
    @aswathyaji9316 9 หลายเดือนก่อน +1

    ഇതു പോലെ ആണ് എന്റെ ജീവിതം 🔥

  • @AzmiAlim-xm9ew
    @AzmiAlim-xm9ew 9 หลายเดือนก่อน +1

    Super video ❤

  • @JeevaAkash-801
    @JeevaAkash-801 7 หลายเดือนก่อน

    Farthavu galfil onnumalla ente thiruvandhapuram arunnu. Azhchayil oru day varum. Ethinte appuram ennodu kalichatha but chilavayilla sahikkan ninnal athine time kanu