Best BUDGET PROJECTOR for Home Theater Rs 7999 only

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 71

  • @john8719
    @john8719 ปีที่แล้ว +5

    ആദ്യം തന്നെ വിലപറഞ്ഞ ചേട്ടന്‍ പുലിയാണ്, ഇനി സമാധാനത്തോടെ കാണാം😊😊

  • @rajeshnayer6181
    @rajeshnayer6181 ปีที่แล้ว +3

    സാധാരണക്കാർക്ക് 10000 ഉള്ളിൽ ഒതുങ്ങുന്ന നല്ല പ്രൊജക്ടർ ഏതാണ്.. Pls rply

  • @saneeshsam5505
    @saneeshsam5505 ปีที่แล้ว +1

    Heating issue ondo... Plz reply

  • @jimmyjacob8891
    @jimmyjacob8891 ปีที่แล้ว +2

    ❤❤❤❤ adipoli bro projector

  • @sig_b
    @sig_b ปีที่แล้ว +4

    നിങ്ങൾ തന്നെ പറയുന്നു നമ്മൾ കഴിഞ്ഞ വീഡിയോസിൽ പരിചയപ്പെട്ടത് വിലകൂടിയ projector ആണെന്ന്.. but കഴിഞ്ഞ വീഡിയോ captions ഇൽ എല്ലാം താങ്കൾ ബജറ്റ് projector എന്നാണല്ലോ ഇട്ടിരിക്കുന്നത് ...

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว

      ഓരോരുത്തരുടേയും ബജറ്റ്‌ വേറെ അല്ലേ

  • @raj50006
    @raj50006 ปีที่แล้ว

    Bro Android TV box connect cheythal ott lanallo alle

  • @anilattur6807
    @anilattur6807 ปีที่แล้ว

    ഒരുപാട് നന്ദി സർ. ഞാൻ കഴിഞ്ഞൊരു വിഡിയോയിൽ വിള കുറഞ്ഞ ഒരു projector നെ പറ്റി ചോദിച്ചിരുന്നു താങ്കൾ അതിനു reply തന്നിരുന്നു ഇപ്പോളിതാ മനസ്സിൽ ആഗ്രഹിച്ച ഒരു projector നെ പരിചയപ്പെടുത്തി തന്നിരിക്കുന്നു ഒരുപാട് നന്ദി sir 🙏🙏🙏🙏

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +2

      ഇനിയും രണ്ട്‌ പ്രൊജക്റ്റർ കൂടി വരുന്നുണ്ട്‌

    • @anilattur6807
      @anilattur6807 ปีที่แล้ว

      @@RatheeshrmenonOfficial കട്ട waiting

    • @ratheeshraghavan7306
      @ratheeshraghavan7306 ปีที่แล้ว

      ​@@RatheeshrmenonOfficial ഗ്രേറ്റ് ഫ്രീഡം സെയിൽ തുടങ്ങാൻ പോകുന്നു....അടുത്ത 2 പ്രൊജക്ടർ വീഡിയോ എത്രയും പെട്ടെന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

  • @Yqr5272
    @Yqr5272 ปีที่แล้ว

    Zooming.alaa.projectarilum.undakunmo

  • @9746388019
    @9746388019 ปีที่แล้ว +1

    കൊള്ളാം സാധാരണക്കാർക്ക് പറ്റിയതാ

  • @jeswin501
    @jeswin501 ปีที่แล้ว +2

    80 inches screen കിട്ടണമെങ്കിൽ screen ൽ നിന്നും എത്ര മീറ്റർ അകലത്തിൽ projector വെക്കേണം

    • @indian4718
      @indian4718 ปีที่แล้ว +1

      പുറകോട്ടു നടന്നാൽ മതി

    • @jeswin501
      @jeswin501 ปีที่แล้ว

      @@indian4718 അതല്ല ഉദേശിച്ചത്‌.. ചെറിയ room ആണെങ്കിൽ 3 mtrs length..
      80 inches കിട്ടുമോ എന്ന് അറിയാനായിരുന്നു..

    • @hadinsha
      @hadinsha 9 หลายเดือนก่อน

      😂😂😂😂😂😂😂​@@indian4718

    • @raj50006
      @raj50006 3 หลายเดือนก่อน +1

      2.5 mtr

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว

    LED ആണോ lcd ആണോ

  • @meacherygroup6826
    @meacherygroup6826 ปีที่แล้ว

    White screen ilathe direct wallil project chaiyan patumo?

    • @ratheeshraghavan7306
      @ratheeshraghavan7306 ปีที่แล้ว

      പറ്റും. പക്ഷേ original ക്ലാരിറ്റി കിട്ടില്ല.

  • @faizi768
    @faizi768 ปีที่แล้ว

    Fan??

  • @babukannurkannur6555
    @babukannurkannur6555 ปีที่แล้ว +1

    ഇങ്ങള് നമ്മളെ മുത്താണ്

  • @Dilee3021
    @Dilee3021 11 หลายเดือนก่อน

    ഫോൺ കണക്ട് ചെയ്യാൻ പറ്റുമോ

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว

    രതീഷ് ❤ഏട്ടാ 👍👍കൊള്ളാം 👌👌👌

  • @rahulgopal3882
    @rahulgopal3882 ปีที่แล้ว

    *background ല് ഇരുന്നു ലൈറ്റ് കത്തുന്ന സാധനം എന്താണ് ചേട്ടാ...speaker ആണോ*

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM ปีที่แล้ว

    Very nice video ❤

  • @indian4718
    @indian4718 ปีที่แล้ว

    Mobile phone cnecte cheyyan pattumo

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว

      ഇതില്‍ പറ്റില്ല.അല്ലെങ്കില്‍ അത്തരത്തിലുള്ള കേബിള്‍ വാങ്ങേണ്ടിവരും

  • @cryptoraaz2726
    @cryptoraaz2726 ปีที่แล้ว

    മൊബൈൽ ആയിട്ട് കണക്ട് ചെയ്യാൻ പറ്റുമോ

  • @123edits5
    @123edits5 ปีที่แล้ว

    Screen mirroring undo? Bro

  • @sunimongamer6280
    @sunimongamer6280 ปีที่แล้ว

    Review units egane kittum

  • @Music.rootofficial
    @Music.rootofficial ปีที่แล้ว +1

    Good 👍

  • @AppuAppu-ym3vp
    @AppuAppu-ym3vp ปีที่แล้ว

    Gameing best projector for low price

  • @aryank.b7752
    @aryank.b7752 ปีที่แล้ว +1

    First like❣️

  • @RaamnadhsMedia
    @RaamnadhsMedia ปีที่แล้ว

    Uff this is project ulsavam......😂🔥🔥🔥 Projector vendavar udane links il click cheyyuka

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +1

      ഇനിയും രണ്ട്‌ പ്രൊജക്റ്റർ കൂടി വരുന്നുണ്ട്‌

    • @RaamnadhsMedia
      @RaamnadhsMedia ปีที่แล้ว

      @@RatheeshrmenonOfficial pinnallahh 🔥

  • @AMSAutoCraft
    @AMSAutoCraft ปีที่แล้ว

    Kidilam ❤

  • @mohanlalmohan6291
    @mohanlalmohan6291 ปีที่แล้ว +1

    Chetta ithokke mudinja vila . 1000rs nte oru hd projector parijayapeduthu. 😢

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +2

      ഉത്സവമാകട്ടെ 8K 100 രൂപയ്ക്ക്‌ കിട്ടും

    • @mohanlalmohan6291
      @mohanlalmohan6291 ปีที่แล้ว +1

      @@RatheeshrmenonOfficial chetta inganoke aano ningalude videos kanunna pavangalodu samsarikunnath. Enik 1000rs nte hd projector mathi .

    • @manafmanu884
      @manafmanu884 ปีที่แล้ว +1

      @@mohanlalmohan6291 1000 രൂപക്ക് HD projector വേണമെന്ന് പറയുന്ന നിന്നോട് പിന്നെ എങ്ങനെ പണയണം..?? 😡

    • @raj50006
      @raj50006 ปีที่แล้ว

      😂

  • @Abin385
    @Abin385 ปีที่แล้ว

    Wzatco keralathil service centre illa entengilum complaint vannal bangalore ayakkanam 1 vattam ayakkan 1000 rs aakum enikku 2 tavana ayakkendi vannu

    • @alluameen4096
      @alluameen4096 3 หลายเดือนก่อน +1

      Bangloreilekk businu seat eduth kayatti viduvano

  • @muralikaanth7828
    @muralikaanth7828 ปีที่แล้ว

    Nice ❤❤

  • @sandeepcv5312
    @sandeepcv5312 ปีที่แล้ว

    Android version 3D budget projector റിവ്യൂ ചെയ്യാവോ

  • @storyentertainment69
    @storyentertainment69 ปีที่แล้ว +1

    Nyc

  • @sudhamansudhaman8639
    @sudhamansudhaman8639 ปีที่แล้ว +1

    നൈസ് വീഡിയോ

  • @shilushanmugan2915
    @shilushanmugan2915 ปีที่แล้ว

    ഈ പ്രോജക്ടർ എവിടെ കിട്ടും.നബർ ഉണ്ടോ.

    • @ratheeshraghavan7306
      @ratheeshraghavan7306 ปีที่แล้ว

      ആമസോൺ Link കൊടുത്തിട്ടുണ്ടല്ലോ. നോക്കൂ

    • @raj50006
      @raj50006 ปีที่แล้ว

      Kottayam pala ksrtc standinte opposite wzatco yude shop und avide ithinu 7000 only

    • @bittopeter9638
      @bittopeter9638 ปีที่แล้ว

      @@raj50006 shop name parayamo, contact no. Undo

  • @krithilkrishnan7322
    @krithilkrishnan7322 ปีที่แล้ว +1

    ❤❤❤

  • @thulasidharanthambi7914
    @thulasidharanthambi7914 ปีที่แล้ว +1

    👍👍👍

  • @gopakumargopakumar1068
    @gopakumargopakumar1068 ปีที่แล้ว

    ഞാൻ ഇന്നലെ എന്റെ ആഗ്രഹം രതീഷേട്ടനോട് പറഞ്ഞു.... ഇന്ന് സെറ്റ്‌... 😎😎😎😎⚡️🤭🤭

  • @noufal2322
    @noufal2322 ปีที่แล้ว

    👍

  • @indian4718
    @indian4718 ปีที่แล้ว

    TV stick 3000rs

  • @amanafathimat3488
    @amanafathimat3488 ปีที่แล้ว

    👍👍👍👍😊

  • @deepakgc454
    @deepakgc454 ปีที่แล้ว

    1800 രൂപയുടെ സ്പീക്കർ എനിക്ക് തരണേ ബൂമറിന്റെ

  • @sadikmachingal1353
    @sadikmachingal1353 ปีที่แล้ว

    ✌️

  • @ranjumannarkkad8225
    @ranjumannarkkad8225 ปีที่แล้ว

    👍👍