കിടിലന്‍ 5.1 ഹോം തീയറ്റര്‍ സിസ്റ്റം Onkyo HT S3910 Best Home Theater System 2024 Surround Sound

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • കിടിലന്‍ 5.1 ഹോം തീയറ്റര്‍ സിസ്റ്റം Onkyo HT S3910 Best Home Theater System 2024 Surround Sound
    Onkyo,Onkyo AV Receiver,Onkyo HT S3910 ,Best Home Theater System 2024,Best Home Theater,Home Theater,Best Home Theater 2024,best home theater system 2024,best home theater system,best home theater speakers,home theater system,home theater system 2024,best wireless home theater system,home theater speakers,home theater,best home theater systems,best 7.1 home theater system,top 5 best home theater system 2024,best home theater systems 2024,best speakers for home theater,sony home theater system,best home theater speaker,best home theater sound system,home theater systems,speakers,best 5.1

ความคิดเห็น • 208

  • @sanjayp.s8246
    @sanjayp.s8246 4 วันที่ผ่านมา +16

    First comment please pin😢

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 วันที่ผ่านมา +2

      Done

    • @techtravelcooking3545
      @techtravelcooking3545 4 วันที่ผ่านมา +1

      ഓരോരുത്തർക്കും ഓരോരോ ആഗ്രഹങ്ങൾ. എനിക്ക് ഈ ഹോം തിയേറ്റർ ഒന്നു വാങ്ങണം എന്നാണ് ആഗ്രഹം

    • @sreeninarayanan4007
      @sreeninarayanan4007 4 วันที่ผ่านมา

      🙏👍

  • @sabuvarghesekp
    @sabuvarghesekp 4 วันที่ผ่านมา +29

    നല്ല ഒരു പ്രോഡക്റ്റ് ആദ്യമായിട്ടാണ് ഈ ചാനലിൽ കാണുന്നത്.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา +10

      എനിക്ക് റിവ്യൂവിനു കിട്ടുന്നതല്ലേ വീഡിയോ ഇടാന്‍ പറ്റൂ,ഇതൊക്കെ ക്യാഷ് കൊടുത്ത് വാങ്ങി വീഡിയോ ഇടാന്‍ പോയാല്‍ ഒരു വര്‍ഷം യൂടൂബില്‍ നിന്നും കിട്ടുന്നത് വച്ച് ഇതുപോലത്തെ 3 എണ്ണം വാങ്ങാനേ തികയൂ

    • @HometheaterEnthusiast
      @HometheaterEnthusiast 3 วันที่ผ่านมา

      രതീഷേട്ടൻ പറഞ്ഞത് ശരിയാണ് നല്ല പ്രോഡക്ട് റിവ്യൂ ചെയ്യാൻ നിന്നാൽ എന്റെ അവസ്ഥയാകും , ലക്ഷങ്ങളുടെ നഷ്ടം ആകും സമ്പാദ്യം 😄 എന്നാലും passon ആയതോണ്ട് ഇപ്പോഴുണ് ചെയ്യുന്നു , ചാനൽ ചെക്ക് ചെയ്തുനോക്കു . മലയാളികൾക്ക് ഓഡിയോ എക്വിപ്മെന്റ്‌സിൽ ഇത്രേം ഇന്റെരെസ്റ്റ് ഉള്ളത് അറിയില്ല അതോണ്ട് ഇംഗ്ലീഷിൽ ചെയ്യുന്നു 😊
      ഹാപ്പി ഓണം 🤩😍

    • @Savarkar123
      @Savarkar123 3 วันที่ผ่านมา

      ​Athrem polum cashillenkil pinne nthinaaa brooo ee panikku nikkanathu...ntae farmilotti ithu polathe 10 ennam brokku edukkam​@@RatheeshrmenonOfficial

  • @mallurestoration0.609
    @mallurestoration0.609 4 วันที่ผ่านมา +49

    ലോകത്ത് ആദ്യമായി സബ് വൂഫർ കണ്ടുപിടിച്ച കമ്പനിയാണ് ONKIYO .1970 SL1 എന്ന മോഡൽ ആണ് ആദ്യത്തെ സബ് വൂഫർ .

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา +5

      ആ വിവരം തെറ്റാണെന്നു തോന്നുന്നു.ഗൂഗിള്‍ പറയുന്നത് The first official subwoofer was created in California in 1964 by Raymon Dones.

    • @jitheshkumar8648
      @jitheshkumar8648 3 วันที่ผ่านมา +3

      സാധ്യത ഇല്ല, ആദ്യത്തെ കണ്ടെത്തലുകൾ യുഎസിൽ തന്നെയാണ്, വില വളരെ കൂടുതലാണെങ്കിലും ഇന്നും ഓഡിയോ ക്വാളിറ്റിയിൽ അമേരിക്കൻ പ്രൊഡക്ടുകൾ തന്നെയാണു നമ്പർവൺ.

    • @jogeorgegeorge8816
      @jogeorgegeorge8816 วันที่ผ่านมา

      ​@@jitheshkumar8648തെറ്റാണ്

    • @anandr3707
      @anandr3707 วันที่ผ่านมา

      Kenwood

  • @jankompog
    @jankompog 4 วันที่ผ่านมา +31

    Price - 94000/- Rupees. Okay bye 🙃

    • @BhuviBhu-id6dd
      @BhuviBhu-id6dd 4 วันที่ผ่านมา +5

      നമ്മളെ പോലുള്ളവർക്കിത് താങ്ങില്ല ബ്രോ

    • @Savarkar123
      @Savarkar123 3 วันที่ผ่านมา +4

      ​@@BhuviBhu-id6ddee daridryam pidicha mindset maaattu broooo....

    • @arunvarghesem505
      @arunvarghesem505 3 วันที่ผ่านมา

      Marantz or Denon is better than this.

    • @rajeshnelson4930
      @rajeshnelson4930 2 วันที่ผ่านมา

      ​@@arunvarghesem505athinu thuttum koodum😂😂😂😂

    • @sivaprasad1089
      @sivaprasad1089 2 วันที่ผ่านมา

      Athinekkal നല്ലത് assembly cheyyunnathanu

  • @BasheerPallithazhath-pq2uw
    @BasheerPallithazhath-pq2uw 3 วันที่ผ่านมา +10

    Onkyo entry level AVR എല്ലാം മോശം ആണ്..1 year ഉള്ളിൽ complaints കാണിച്ച് തുടങ്ങും..(LR C RL SL etc) ഇത്തരം errorukal കാണിച്ച് avr protection മോഡിലേക് പോകും, അങ്ങിനെ ഒരുപാട് issues വരുന്ന മോഡലുകളിൽ ഒന്ന് ആണ് ഇത് (sr 494) ഇതായിരുന്നു മറ്റൊരു മോഡൽ , അങ്ങിനെ കുറെ ഏറെ ഉണ്ട്, ആരും ഇത്തരം വീഡിയോസ് ഒന്നും കണ്ട് ഉടൻ ഇത് ഒന്നും വാങ്ങി കൂട്ടരുത്, റിവ്യൂ പറയുന്ന അദ്ദേഹത്തിന് ഇത് ഉപയോഗിച്ചോ ,അലെങ്കിൽ ഇത് പോലെ ഉള്ള complaints കുറിച്ച് വല്യെ ധാരണ കാണില്ല..അവർ ക്യാഷ് കിട്ടും, നമുക്ക് ക്യാഷ് പോകും , സോ നല്ലപോലെ അന്വേഷിച്ച് ആലോചിച്ചും ഓക്കേ എടുക്കുന്നത് നന്നായിരിക്കും.

    • @2204ajmal
      @2204ajmal วันที่ผ่านมา +2

      Yamaha entry level ellaam kollaaam.... ente kayyil randennam ond. 4 years and 2 years old, no issues touchwood.

  • @sudheeshpallangattil8300
    @sudheeshpallangattil8300 3 วันที่ผ่านมา +1

    രതീഷെട്ടാ നമസ്ക്കാരം🙏. Speaker connectivity യെ കുറിച്ച് പറഞ്ഞു , Battery backup എത്ര മണിക്കൂർ കിട്ടും

  • @shibujose5691
    @shibujose5691 4 วันที่ผ่านมา +2

    വളരെ നല്ല ഹോം തിയേറ്റർ സിസ്റ്റമാണ്

  • @_kuttusan6154
    @_kuttusan6154 2 วันที่ผ่านมา +2

    Enium Kooduthal AVR viodes Pradheeshikkunnu

  • @santhoshsanthu1489
    @santhoshsanthu1489 3 วันที่ผ่านมา

    എന്റെ കയ്യില്‍ onkyo nr626 ഉണ്ട്, പക്ഷെ hdmi board ഔട്ട് കിട്ടുന്നില്ല 😢,, sound super ആണ്, Wharfedale 5.1 speaker system ആണ് use ചെയ്യുന്നത്‌, ഓഡിയോ clarity 👌. Projector Epson short throw.

  • @akshaysudhakar9684
    @akshaysudhakar9684 9 ชั่วโมงที่ผ่านมา

    Onkiyo യും Pioneer ഉം ഇതേ സെഗ്മൻ്റിലുള്ള 5.1 pakage
    ഇറക്കുന്നുണ്ട് Pioneer htp 076 ഞൻ വാങ്ങുമ്പോൾ 74000 രൂപ ആയിരുന്നു സ്പീക്കർ ഒക്കെ സൈം ബാഡ്ജിംഗ് മാത്രം വെത്യാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ കംപ്ലൈൻ്റ് ആയി എൻ്റെ കുറെ പൈസ പോയി. കൊടുത്ത് ഒഴിവാക്കി ഇപ്പോൾ denon 7.1 avr ഉപയോഗിക്കുന്നു with taga harmony speaker നല്ല performance. home theatre pakage വാങ്ങാതെ speaker receiver വേറെ വേറെ വാങ്ങുന്നതാണ് നല്ലത്

  • @arun___krishnan
    @arun___krishnan 3 วันที่ผ่านมา +6

    5.1 എന്നത് dolby atmos അല്ല dts x ആണ് ..
    5.1.2 എന്നത് dolby atmos

    • @sujimachu
      @sujimachu 3 วันที่ผ่านมา

      😂

    • @rupakcr2753
      @rupakcr2753 21 ชั่วโมงที่ผ่านมา

      Dolby Atmos by speaker parayaar illa😂. 2 channel muthal mukalilekku ethra speaker venamengilum Dolby Atmos nu upayogikkaam. Of course more speakers = better experience

    • @arun___krishnan
      @arun___krishnan 21 ชั่วโมงที่ผ่านมา

      @@rupakcr2753 ഏറ്റവും കുറഞ്ഞത് തലയ്ക്ക് മുകളിൽ 2 സ്‌പീക്കർ എങ്കിലും വേണം...
      11.2.6 എന്നതും atmos തന്നെയാണ് എന്നുള്ള കാര്യം ഒക്കെ എല്ലാവർക്കും അറിയാവുന്നതാണ്..
      5.1 സെറ്റപ്പ് അറ്റ്മോസ് അല്ല..
      എങ്ങനെ പറഞ്ഞാലും..

    • @sujimachu
      @sujimachu 11 ชั่วโมงที่ผ่านมา

      DTS : X is an alternative to Dolby Atmos, Both are multi channel high end sound technology.

  • @prekhin
    @prekhin 3 วันที่ผ่านมา

    chetante own voice ozhich sub voice kolamanu , sound system review cheyumbo use good sound input system

  • @shihab.e.h7389
    @shihab.e.h7389 3 วันที่ผ่านมา

    Impex thunder T3 super bass👍

  • @muhsin.kodinhi
    @muhsin.kodinhi 3 วันที่ผ่านมา +2

    94,000 😳
    ഇതൊന്നും സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല.
    ഞാൻ മൂവിസ് കാണാൻ ഉപയോഗിക്കുന്നത്
    പ്രൊജക്ടർ egat k9 13400
    mi box 3600
    optical to അനിലോഗ് ഡിക്കോർഡർ 3000
    സാദാ ഹോംറ്റിയേറ്റർ 4200
    പിന്നെ കുറച്ച് സ്പീകർ വയർ അങ്ങിനെ 25k
    ഞാൻ ഹാപ്പിയാണ്

    • @rupakcr2753
      @rupakcr2753 21 ชั่วโมงที่ผ่านมา

      അതിന് സാധാരണക്കാർക്ക് വേണ്ടിയാണെന്നു വീഡിയോയിൽ എവിടെയെങ്കിലും പറഞ്ഞോ?

  • @anuroopsingh9454
    @anuroopsingh9454 4 วันที่ผ่านมา +1

    System
    Set chythu calibarate chythittu.
    Athinte video cheyyamo...
    User experiance

  • @sreejithsreee3212
    @sreejithsreee3212 2 วันที่ผ่านมา +2

    Sony home theatre video cheyamo

  • @jacobmohan200
    @jacobmohan200 2 วันที่ผ่านมา +2

    ഈ ചാനലിൽ ഇത് വീട് കുലുക്കും എന്ന Thumbnail ഇല്ലാത്ത ഫസ്റ്റ് ഹോംതിയേറ്റർ റിവ്യൂ 😂

  • @sajeeshsimi
    @sajeeshsimi 3 วันที่ผ่านมา

    സൂപ്പർ ട്രെബിൾ

  • @travelltalkiibyshyam9454
    @travelltalkiibyshyam9454 10 ชั่วโมงที่ผ่านมา

    ONKYO ❤️. 15 വർഷം മുൻപു ഉപയോഗിച്ച ഞാൻ 😂 Powli item

  • @MELJOVISHNU
    @MELJOVISHNU วันที่ผ่านมา

    Atmos speaker ellathe egane atmos work avum?

  • @seppi109
    @seppi109 4 วันที่ผ่านมา +3

    ഇത് വാങ്ങി പണി കിട്ടിയതാണ്. mute ആയിട്ട് HDMI ബോഡ് രണ്ടുപ്രാവശ്യം മാറ്റി.. 5000rs ആയി.. പിന്നെ സ്ക്രാപ് ചെയ്തു 😢. സ്പീക്കർ വീട്ടിൽ ഉണ്ട് .

    • @haihi1766
      @haihi1766 3 วันที่ผ่านมา

      സ്പീക്കർ കൊടുക്കുന്നുണ്ടോ avr ഉണ്ടെങ്കിൽ അതും കൊടുക്കുന്നുണ്ടോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา +1

      😰

    • @seppi109
      @seppi109 3 วันที่ผ่านมา

      @@haihi1766 speaker und

  • @AjithRaj-gh4yb
    @AjithRaj-gh4yb 3 วันที่ผ่านมา +1

    What is the cost of this product please

  • @VinodVinukuttan-rk3es
    @VinodVinukuttan-rk3es 4 วันที่ผ่านมา +3

    Projecter new model undo

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 วันที่ผ่านมา

      ഉണ്ട്

    • @karthikt776
      @karthikt776 4 วันที่ผ่านมา

      ​@@RatheeshrmenonOfficial 50k range ulla nalla branded cinema projector video cheyyamo

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 3 วันที่ผ่านมา +2

    17 വർഷം മുന്പ് കുവൈറ്റിൽ നിന്നും വാങ്ങി ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ പാടി കൊണ്ടിരിക്കുന്നു 😁🔥

  • @sreejithpk8947
    @sreejithpk8947 วันที่ผ่านมา

    Denon കൊണ്ടുവരാമോ

  • @midhunmk1543
    @midhunmk1543 4 วันที่ผ่านมา +1

    Fan boy❤

  • @arunraj7186
    @arunraj7186 3 วันที่ผ่านมา +1

    യമഹ, denon ആണ് onkyo avr നെക്കാളും ബെറ്റർ

  • @deepu3100
    @deepu3100 4 ชั่วโมงที่ผ่านมา

    ഇതിൻ്റെ സൗണ്ട് quality ഒക്കെ ശോകമാണ്....
    ഈ പൊടി സ്പീക്കറിൽ നിന്നൊന്നും ഡെപ്ത് ഉള്ള സൗണ്ട് ഒന്നും കിട്ടില്ല.
    Tower speakers connect ചെയ്യാനുള്ള power ഉണ്ടാവുകയുമില്ല...
    കുറച്ച് കൂടി പൈസ മുടക്കി നല്ലത് വാങ്ങുന്നതാണ് നല്ലത്.....
    പല AVR കൾ ഉപയോഗിച്ചും സർവ്വീസ് ചെയ്തും അറിയുന്ന ഒരാൾ എന്ന നിലയ്ക്ക് പറയുന്നതാണ്...
    Onkyo യ്ക്ക് common ആയി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, പ്രത്യേകിച്ച് HDMI ബോർഡിൽ....
    പിന്നെ ഇത് premium quality എന്നൊക്കെ പറയാൻ പറ്റുമോ....
    ഒരിക്കലും ഇല്ല

  • @nidhindelta
    @nidhindelta 3 วันที่ผ่านมา

    Onkyo AvR amplifier stages are over heating because of poor design. Products are complaint..

  • @sreerohith8291
    @sreerohith8291 4 วันที่ผ่านมา +1

    Suggest a budget friendly 5.1 dolby atmos sound bar with good vocalquality too

    • @oblivion_007
      @oblivion_007 3 วันที่ผ่านมา

      Budget?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา

      ബജറ്റ് അറിഞ്ഞാലേ ആ വിലയ്ക്കുള്ളതുണ്ടോ എന്നു പറയാന്‍ പറ്റൂ

    • @arung4675
      @arung4675 3 วันที่ผ่านมา

      ​@@RatheeshrmenonOfficial25k?

    • @shyamtsts1850
      @shyamtsts1850 3 วันที่ผ่านมา

      ബ്രോ ഈ സൗണ്ട് ബാറിൽ എങ്ങനെ atmos കിട്ടും

    • @sreerohith8291
      @sreerohith8291 3 วันที่ผ่านมา

      @@RatheeshrmenonOfficial 25 k budget

  • @Neymar7168
    @Neymar7168 4 วันที่ผ่านมา +2

    ചേട്ടാ AVR ൽ USB വഴി Video support ഉണ്ടോ ? നിങ്ങളുടെ mobile-ൽ ഉള്ള Video or Pendrive . Please reply

    • @rajeeshwestland4374
      @rajeeshwestland4374 4 วันที่ผ่านมา

      Video support Ella audio work cheyyum wav FLAC MP3

    • @Neymar7168
      @Neymar7168 4 วันที่ผ่านมา

      @@rajeeshwestland4374 enikku Rxv385 und.athil support cheyyunnilla

    • @Neymar7168
      @Neymar7168 3 วันที่ผ่านมา

      @@rajeeshwestland4374 athanu enikku manassilakathathu. ithrayum technology ulla avr-il usb video playback illa😆.

  • @bharathimathann1622
    @bharathimathann1622 วันที่ผ่านมา

    This receiver not supported earc

  • @nijeeshnk3915
    @nijeeshnk3915 19 ชั่วโมงที่ผ่านมา

    Sound bar 5.1 ഉണ്ടല്ലോ

  • @mohamedpp6263
    @mohamedpp6263 3 วันที่ผ่านมา

    ONKYO ഞാൻ ആദ്യ മായിട്ടാണ് കാണുന്നത്

    • @ratheeshratheesh4862
      @ratheeshratheesh4862 3 วันที่ผ่านมา +1

      സൂപ്പർ സാധനമാണ് ബ്രോ പക്ഷെ ഇതിനു സർവീസ് കിട്ടാൻ ബുദ്ധിമുട്ടാണ്

    • @jayakumarraghavan2994
      @jayakumarraghavan2994 วันที่ผ่านมา

      ഞാൻ 8 വർഷമായി ഉപയോഗിക്കുന്നു
      HTS 9700 THX

  • @Dolby3636
    @Dolby3636 3 วันที่ผ่านมา +1

    ഇ വിലക്ക് നല്ലത് denon ആണ്

  • @ratheeshct5723
    @ratheeshct5723 19 ชั่วโมงที่ผ่านมา

    Soun bars Ellam video yil parayunna poleyonnumalla.. Branded sound bar use cheythal real 5.1 kittum .. DTS or Atmos support cheyyunathumund.
    ithinte half price varukayullu

  • @thambyjacob8797
    @thambyjacob8797 2 วันที่ผ่านมา

    കാലം മാറി.. ഇപ്പോൾ ഒത്തിരി ഐറ്റംസ് ഒന്നും വേണ്ട, സഗീതം ആസ്വദിക്കാനും സിനിമ ആസ്വദിക്കാനും ഇത്ര വിലയൊന്നും വേണ്ട bro,
    ലോകത്തു ശബ്ദതരംഗം കൊണ്ട് മനുക്ഷ്യനെ മായാലോകത്തോട്ടു കൊണ്ട് പോകാൻ കഴിവുള്ളത് Germany യുടെ സീമൺസ് എന്ന electronic കമ്പനിക്കാണ് അതേക്കുറിച്ച് ഒരു വീഡിയോ ചെയ്യു, പത്തിനു ഒരെണ്ണം മതി വീടിനുള്ളിൽ സൗണ്ടിന്റ മായ ലോകം തന്നെ സൃട്ടിക്കാൻ,

  • @alphaman369
    @alphaman369 4 วันที่ผ่านมา

    Ratheesh brokku mudi illathatharunnu nallathu...

  • @KiranNivya
    @KiranNivya 4 วันที่ผ่านมา

    Vangan orupd agraham undu but....❤

  • @vinodgowri4949
    @vinodgowri4949 3 วันที่ผ่านมา +3

    വിദേശ രാജ്യങ്ങളിൽ ഇത് ഒക്കെ ആണ്, നമ്മുടെ നാട്ടിൽ moisture content കൂടുതൽ ആയതിനാൽ life തീർച്ചയായും കുറവായിരിക്കും...

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา +1

      നല്ല കെയര്‍ ചെയ്ത് ഉപയോഗിക്കണം

    • @rsdsmile
      @rsdsmile 2 วันที่ผ่านมา

      മനസിലായില്ല... എന്താണ് ഉദ്ദേശിച്ചത്

  • @amalravi4862
    @amalravi4862 3 วันที่ผ่านมา +1

    Ithil Atmos speaker illallo, pinne enganeya Atmos kittunne

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา

      കമ്പനി അങ്ങിനെ പറയുന്നുണ്ട്.പിന്നെ സെറ്റിങ്ങ്സില്‍ രണ്ട് സ്പീക്കര്‍ കൂടി കണക്റ്റ് ചെയ്യാന്‍ ഒപ്ഷന്‍ കാണിക്കുന്നുണ്ട്.എങ്ങിനെ അത് കണക്റ്റ് ചെയ്യും എന്നറിയില്ല

    • @shyamtsts1850
      @shyamtsts1850 3 วันที่ผ่านมา

      സത്യം

    • @FreelancePlace
      @FreelancePlace 3 วันที่ผ่านมา

      Atmos kittan ulla options Onkyo il undu

    • @amalravi4862
      @amalravi4862 3 วันที่ผ่านมา

      @@FreelancePlace I am using HTS 5805 and there is Atmos enables speakers in built. But i don’t see such speaker in this package

    • @shyamtsts1850
      @shyamtsts1850 3 วันที่ผ่านมา

      @@FreelancePlace speaker connecting port &speakers വേണ്ടേ

  • @Jolykjo
    @Jolykjo 3 วันที่ผ่านมา

    Oru pioneer vsx 323 repair cheyyan aarenkilum undo

  • @mistdrops9512
    @mistdrops9512 4 วันที่ผ่านมา +2

    Baas engne und

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 วันที่ผ่านมา +3

      നല്ല ഡെപ്തുള്ളതാണു.പക്ഷേ വീട് കുലുങ്ങുന്ന ടൈപ്പല്ല,പക്ഷേ സിനിമ കാണുംബോ സൂ​‍പ്പര്‍ ആണു

  • @Team_sixer
    @Team_sixer 4 วันที่ผ่านมา +3

    Ithinde 7.1 undo

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 วันที่ผ่านมา

      ഉണ്ട്

    • @rupakcr2753
      @rupakcr2753 21 ชั่วโมงที่ผ่านมา

      Dolby atmos ആണ്. Speakers എങ്ങനെ വേണമെങ്കിലും configure ചെയ്യാം.

    • @Team_sixer
      @Team_sixer 17 ชั่วโมงที่ผ่านมา

      @@rupakcr2753 Home theatern vendi aan

  • @afth1234
    @afth1234 4 วันที่ผ่านมา +1

    Onkyo very good aanu 13 varsham munbu anikku arriyam .

    • @peruvanam_gramam
      @peruvanam_gramam 4 วันที่ผ่านมา

      13 yrs ആയി വാങ്ങി ഉപയോഗിക്കുന്നുണ്ടോ???

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา

      😀

  • @directorofbusiness1463
    @directorofbusiness1463 3 วันที่ผ่านมา

    Thailand price appx 50000 Indian rupee

  • @darksceen8861
    @darksceen8861 4 วันที่ผ่านมา

    👍

  • @azadmnair007
    @azadmnair007 4 วันที่ผ่านมา

    Onkiyo 7.1 vangi pani kittiya njan😇😇

  • @antonyscariah8205
    @antonyscariah8205 4 วันที่ผ่านมา

    Onkyo avr ithu evide service cheyum enne ariyamo ente work akunnilla

    • @mahin939894
      @mahin939894 4 วันที่ผ่านมา

      Karunagappally onkyo complaint issue ഉണ്ട് denon marantz നോക്കു better anu onkyo njan use cheythathanu

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา

      ബാഗ്ലൂരില്‍ ഉണ്ട്

    • @PAudio_24
      @PAudio_24 22 ชั่วโมงที่ผ่านมา

      തൃശൂർ രാമവർമപുരം ഉണ്ട്. Microtech എന്നാണ് സ്ഥാപനത്തിന്റെ പേര്. പ്രദീപ്‌ ചേട്ടന്റെ കട

  • @somankarad5826
    @somankarad5826 4 วันที่ผ่านมา

    അടിപൊളി തന്നെ ഈ സാധനം

  • @subandhumanneerarajan2329
    @subandhumanneerarajan2329 4 วันที่ผ่านมา +4

    Onkyo യുടെ avr വാങ്ങരുത് രണ്ടുവർഷം കഴിയുമ്പോളേക്കും complaint ആകും എന്റെ കയ്യിൽ ഇതിന്റെ htr 390 കേടായി ഇരിപ്പുണ്ട് സർവ്വീസും കിട്ടാൻ ബുദ്ധിമുട്ടാണ് denon, marantz കുഴപ്പമില്ല

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา +1

      നേരത്തേ ഒരാള്‍ പറഞ്ഞു വര്‍ഷങ്ങളായിട്ടും അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്നതിനൊരു കുഴപ്പവുമില്ല എന്നു.ഇലക്ട്രോണിക് ഉപകരണമല്ലേ എപ്പോള്‍ വേണമെങ്കിലും കമ്പ്ലയിന്റ് ആവാലോ.. സര്‍വീസ് ബാംഗ്ലൂരില്‍ ഉണ്ട്

    • @subandhumanneerarajan2329
      @subandhumanneerarajan2329 3 วันที่ผ่านมา

      @@RatheeshrmenonOfficial onkyo യുടെ ബയ്സ് മോഡലുകൾക്കാണ് പൊതുവെ പ്രശ്നം ഉള്ളത് എന്റെ പല സുഹൃത്തുക്കളുടെ പക്കലും ഇതേ സിസ്റ്റം ഇപ്പോഴും ഉണ്ട് ചിലർ ഒഴിവാക്കി കുവൈറ്റിൽ നിന്നാണ് ഞങ്ങളിത് വാങ്ങിയത് അന്ന് x-cite ൽ ഓഫറിൽ 100kd ആയിരുന്നു ഇതിന്റെ വില

    • @arunraj7186
      @arunraj7186 3 วันที่ผ่านมา +1

      എന്താണ് പ്രോബ്ലം place എവിടാണ്?😊

    • @subandhumanneerarajan2329
      @subandhumanneerarajan2329 3 วันที่ผ่านมา +1

      @@arunraj7186 ആദ്യം surround right ,left chanel sound ഇല്ലാതായി അതിനുശേഷം subwoofer sound ഇല്ലാതായി ഇപ്പോൾ സിസ്റ്റം ഓണാവുന്നുണ്ട് പക്ഷേ sounds ഇല്ല സ്ഥലം പത്തനംതിട്ട

    • @DAnNYvj3007
      @DAnNYvj3007 17 ชั่วโมงที่ผ่านมา

      ​​​​​​@@subandhumanneerarajan2329എൻ്റെ സ്ഥലം പത്തനംതിട്ടയാണ്, എൻ്റെ Onkyo റിസിവർ വർക്ക് ചെയ്യാതെ ഇരുന്നു. 2012 ൽ ദുബായിൽ നിന്ന് വാങ്ങിയതാണ്, ഓണാകും വേറെ ഫങ്ക്ഷൻ ഒന്നും വർക്കാവില്ല, അങ്ങനെ എർണാകുള്ളത്ത് കൊണ്ടുപോയി ഒരു പ്രീമിയം റിസിവർ റിപ്പയർ ഷോപ്പിൽ കൊടുത്തു, അവർ നോക്കാം എന്ന് പറഞ്ഞ് , അവർ 15 ദിവസത്തോളം കഴിഞ്ഞ് പറഞ്ഞു ബോർഡ് കാപ്ലയിനാണ് ന്ന്, ബോഡ് കിട്ടുമന്ന് നോക്കട്ട് , അവിടെ തന്നെ 6 എണ്ണം കേടായത് ഉണ്ടായിരുന്നു, അങ്ങനെ 1 വർഷം അവിടെ ഇരുന്നു, വിളിക്കുമ്പോൾ എല്ലാം ബോർഡ് കിട്ടിയില്ല എന്ന് പറഞ്ഞ്, ഞാൻ പോയി ഒരു ദിവസം റിസിവർ എടുത്തു കൊണ്ടുപോന്നു ബോർഡ് കിട്ടുമ്പോൾ കൊണ്ടു വരാം എന്ന് പറഞ്ഞു. അങ്ങനെ വരുന്ന വഴിക്ക് മുവാറ്റുപുഴയിൽ ഒരു ഷോപ്പ് ഉണ്ടന്ന് അറിഞ്ഞ് ഷോപ്പിൽ കാണിച്ചു , അവിടെയും ഇതെ റിസിപറുകൾ കംപ്ലയിൻ്റയത് ഉണ്ടായിരുന്നു. അങ്ങനെ അവിടെ ഇരുന്നു 7 മാസത്തോളം ദുബായിൽ കിട്ടും എന്ന് പറഞ്ഞു, പക്ഷെ ബോർഡ് കിട്ടിയില്ല അങ്ങനെ വിണ്ടും പോയി എടുത്തു കൊണ്ടു പോന്നു. പിന്നെ വിട്ടിൽ ഒരു സ്മാരകമായി വീട്ടിൽ ഇട്ടിരുന്നു. എൻ്റെ സ്പിക്കർ സിസ്റ്റം JAMO എന്ന ബ്രാറ്റിൻ് ആണ്. അങ്ങനെ വർഷങ്ങൾ ഇരുന്നു. പിന്നെ ഞാൻ ദുബായിൽ പോയപ്പോൾ അനേഷിച്ചു, അവിടെ ഷോറുമിൽ തിരക്കിയപ്പോൾ സിസ്റ്റം കാണണം എന്ന് പറഞ്ഞു ബോർഡ് കിട്ടും പക്ഷെ താമസം ഉണ്ടെന്ന് പറഞ്ഞു, വെളിയിൽ കിട്ടും പക്ഷെ ഒർജിനൽ അല്ലായിരിക്കും എന്ന് പറഞ്ഞു. പിന്നെ ദുബായിൽ നിന്ന് വന്ന ശേഷം സ്ക്രാപ്പിൽ കളയാം എന്ന് വിജാരിച്ച് എടുത്തു , അപ്പോൾ ഓർത്തു സ്പിക്കർ വെറുതെ കണക്റ്റ് ചെയ്ത് നോക്കാം എന്ന് , അങ്ങനെ USB കുത്തി നോക്കിയപ്പോൾ പാട്ട് ഒണായി ,എല്ലാം കറക്റ്റായി വർക്കാവുന്നു. ഭയങ്കര അത്ഭുത മായി ഇത്രയും വർഷം ഒന്നാവതെ ഇരുന്ന സാധനം, ഒരു കുഴപ്പവും ഇല്ലാതെ ഫുൾ ടെ വർക്കായി സിനിമയും എല്ലാം മോഡും വർക്കായി , അത് കഴിഞ്ഞ് 3 വർഷമായി ഒരു കുഴപ്പവും ഇല്ല, പത്തനംതിട്ടയിൽ മൈലപ്രയിക് പോകുമ്പോൾ FORCE motors ന് മുമ്പായിട്ട് ഇടത്ത് സൈയിഡിൽ ഒരു ഷോപ്പ് ഉണ്ട് അവിടെ onkyo യുടെ സിസ്റ്റ ങ്ങൾ റിപ്പയർ ചെയ്യുന്നുണ്ട് , അവിടെയും ONKYO റിസിവറുകൾ ഇരുപ്പുണ്ട്👍

  • @jkkrishnan3909
    @jkkrishnan3909 3 วันที่ผ่านมา

    Onkyo നല്ല ബ്രാൻഡാണ്

  • @radhakrishnan437
    @radhakrishnan437 4 วันที่ผ่านมา +2

    High rate

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา

      ഇതില്‍ പകുതി സര്‍ക്കാര്‍ ഈടാക്കുന്ന ഇമ്പോര്‍ട്ട് ഡ്യൂട്ടി ആണു

    • @BasheerPallithazhath-pq2uw
      @BasheerPallithazhath-pq2uw 3 วันที่ผ่านมา

      അതെ..വില ഒരുപാട് കൂടുതൽ...
      ഇത്ര ഒന്നും വരില്ല...
      Avr ഒരു 30 to 40 ഉള്ളിൽ വരുക ഉള്ളൂ..ബാക്കി speaker price കൂടുതല് അണ്...

  • @nausz
    @nausz 3 วันที่ผ่านมา

    AV received pettennh complint aavunnu .. Ippo best JBL thanne

    • @Dolby3636
      @Dolby3636 3 วันที่ผ่านมา

      നോക്കിയില്ലങ്കിൽ ആകും

    • @nausz
      @nausz 3 วันที่ผ่านมา

      @@Dolby3636 protection mode .. 2 എണ്ണം പോയി . DENON & YAMAHA ... ippo jbl sound bar 5.1 deep bass കിടില്ലൻ സാധനം ..

    • @Dolby3636
      @Dolby3636 2 วันที่ผ่านมา

      @@nausz 😂... വീട്ടിൽ ups ഇല്ലേ!!.... Avr നേക്കാൾ അടിപൊളി സൗണ്ട് ബാർ എന്ന് തോന്നിയ തങ്ങളോട് ഒന്നും പറയാൻ ഇല്ല 🤣🙏🏼

    • @nausz
      @nausz 2 วันที่ผ่านมา

      @@Dolby3636 JBL sound ബാർ 5.1 compliant ഇല്ല bro .. അതിന്റെ വില കൂടി നോക്ക്‌ ..

    • @Dolby3636
      @Dolby3636 2 วันที่ผ่านมา

      @@nausz avr വില കൂടുതൽ ആണ്... അതിന് അനുസരിച്ചു... ഉള്ളത് ഉണ്ട്.... Jbl സൗണ്ട് ബാർ തങ്ങൾക്ക്.. Ok ആയിരിക്കാം... എനിക്ക് ഒകെ അല്ല അത്ര ഉള്ളൂ

  • @sreejithpk8947
    @sreejithpk8947 วันที่ผ่านมา

    മൂവി കാണാൻ നല്ലതാ
    പാട്ടു കേൾക്കാൻ പോരാ

  • @shihabh6237
    @shihabh6237 3 วันที่ผ่านมา +3

    ഇതിലും നല്ലത് impex thunder t3 ആണ് ഒന്ന് കേട്ട് നോക്കണം സൂപ്പറാണ് 13500 price

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา

      നമുക്ക് ഓരോരുത്തര്‍ക്കും ഓരോരോ ബജറ്റും താത്പര്യവും ഉണ്ടാകും.അത് വ്യത്യസ്ഥമായിരിക്കും,ഇമ്പക്സും ഇതും കൂടി കമ്പയര്‍ ചെയ്യാന്‍ ആവില്ല.അതായത് realme P 1 ഐഫോണ്‍ 16 പ്രൊ മാക്സുമായി ആരെങ്കിലും കമ്പയര്‍ ചെയ്യുമോ ?

    • @arunkesavan1
      @arunkesavan1 3 วันที่ผ่านมา

      Impex എവിടെ onkyo എവിടെ.. Onkyo okke ഇച്ചിരി qlty ulla item

  • @AnuRaj-zg1hz
    @AnuRaj-zg1hz 4 วันที่ผ่านมา +1

    Dolby Atmos 😂 Dolby Atmos only theater license ഉള്ളതിനു മാത്രം കിട്ടു.. കോടികൾ മുടക്കി. തീയറ്ററിൽ അറ്റ്മോസ് . സെറ്റ് ചെയ്താലും . കിട്ടില്ല. അതിന് തീയറ്റർ ഉടമ പൈസ അടയ്ക്കണം. എങ്കിൽ മാത്രമേ ലൈസെൻസ്. At Mos. കിട്ടു. കിട്ടുകയൊള്ളു. പിന്നെ ഇതിൽ സബ്ബൂവർ പ്രീ ഔട്ട് ഉള്ളതു കൊണ്ട് . അങ്ങനെ കൊടുത്താൽ എഫക്ട് ഉണ്ടാവും.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา

      പ്രീ ഔട്ട് എങ്ങിനെയാ ഉപയോഗിക്കുക എന്നു പറയാമോ

    • @sineeshs
      @sineeshs 3 วันที่ผ่านมา

      Appo pinne ee premium brands dolby atmos support ullath veruthe aanennano paranju varunnath?

    • @arunkesavan1
      @arunkesavan1 3 วันที่ผ่านมา

      Atmos license എടുത്തിട്ടുള്ള നിരവധി കമ്പനി കളിൽ ഒന്നാണ് Onkyo.ഇത് 5.1 virutal atmos ആയത്കൊണ്ട് സീലിംഗ് സ്പീക്കർ കണക്ഷൻ ഇതിൽ പറ്റില്ല അത്രേ ഉള്ളു

    • @arunkesavan1
      @arunkesavan1 3 วันที่ผ่านมา

      Pre out എന്നൽ amplify ചെയ്യാത്ത സിഗ്നൽ ആണ്. അത് എടുത്തു external amplifier ലേക്ക് കൊടുത്താൽ nalla watts ഉള്ള സ്പീക്കർ connect ചെയ്യാം

    • @AnuRaj-zg1hz
      @AnuRaj-zg1hz 3 วันที่ผ่านมา

      @@RatheeshrmenonOfficial സപ്രേറ്റ് ആബ്ലീഫയർ കണക്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ ആണ് പ്രീ ഔട്ട്. പക്ഷെ ഹൈ ക്വാളിറ്റി ആയതിനാൽ നല്ല . ക്വാളിറ്റിയുള്ള ബോർഡ് യൂസ് ചെയ്യണ്ടി വരും. സൗണ്ട് മാച്ചിംങ്ങ് ആണ് .പ്രോബ്ലം എങ്ങനെ വരും എന്ന് പറയാൻ പറ്റില്ല.. നല്ല ക്വാളിറ്റിയുള്ള ബോർഡ്‌ യൂസ് ചെയ്യണം

  • @sanjeevkutari4419
    @sanjeevkutari4419 3 วันที่ผ่านมา

    First, know what satellite means.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา +1

      പ്രേക്ഷകനു ചുറ്റിലുമായി വയ്ക്കുന്ന ചെറിയ സ്പീക്കറുകള്‍ ആണിത്.അല്ലാതെ ഉപഗ്രഹം അല്ല

  • @KaayamkulamKochunni
    @KaayamkulamKochunni วันที่ผ่านมา

    സൗണ്ട് നോട്ട് good normal അവറേജ് സൗണ്ട്....

  • @PrakashKK-uu2jt
    @PrakashKK-uu2jt 3 วันที่ผ่านมา

    Avr mathram entha vila

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา

      ഇത് ഇപ്പോള്‍ പാക്കേജ് മാത്രമായേ ലഭ്യമാകുന്നുള്ളൂ.

  • @ajayanajesh6458
    @ajayanajesh6458 4 วันที่ผ่านมา

    Telegram file play aakumo

  • @binukumar6501
    @binukumar6501 3 วันที่ผ่านมา

    Marantz super. Onkyo not good

  • @vincentc1144
    @vincentc1144 4 วันที่ผ่านมา

    ഇതൊന്നും മൂന്ന് പറഞ്ഞില്ലാലോ.

  • @Aid_Astra
    @Aid_Astra 2 วันที่ผ่านมา

    ഡൗൺ ഫയറിംഗ് വൂഫർ! ചട്ടി അല്ല... 😅😅😅

  • @SunilKumar-tv5iw
    @SunilKumar-tv5iw 4 วันที่ผ่านมา

    Ethil stereo connect cheithal 5.1 kittumo

  • @sujithstanly6798
    @sujithstanly6798 4 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @aneeshkk7aneeshkk752
    @aneeshkk7aneeshkk752 4 วันที่ผ่านมา

    Price

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 วันที่ผ่านมา

      എന്തിന്റെ ?

    • @AnilkumarAnilkumar-dy9mw
      @AnilkumarAnilkumar-dy9mw 4 วันที่ผ่านมา

      രതീഷ് ഭായ് ഇട്ട ടീ ഷർട്ടിന്റെ വിലയാണോ..😂😂😂😂

    • @noushadnoushu9118
      @noushadnoushu9118 4 วันที่ผ่านมา

      4000

  • @jkkrishnan3909
    @jkkrishnan3909 3 วันที่ผ่านมา

    Made in japan

  • @vilascheruvathur5880
    @vilascheruvathur5880 3 วันที่ผ่านมา

    94000ത്തിനു ഇല്ല തോന്നുന്നു. കുറച്ച് കൂടിപ്പോയി

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา

      ഇമ്പോര്‍ട്ട് ചെയ്യുന്ന പ്രൊഡക്റ്റുകള്‍ പകുതിയോളം ടാക്സ് തന്നെ കൊടുക്കേണ്ടി വരുന്നതിനാല്‍ ആണിത്ര വില

  • @fridaymatineee7896
    @fridaymatineee7896 3 วันที่ผ่านมา +1

    Ithu😂 കൊള്ളം

  • @naseernechi9233
    @naseernechi9233 4 วันที่ผ่านมา +7

    ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം സിനിമയോട് മാത്രമല്ല സൗണ്ട് ബാർ നോട് ഒരു എന്തോ പോലെ ബല്ലാത്ത ജാതി

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork 3 วันที่ผ่านมา

    അപ്പൊ ശരി എന്നാ..... 🙄

  • @shyamlalsasi8531
    @shyamlalsasi8531 4 วันที่ผ่านมา +1

    🫰

  • @mallu9647
    @mallu9647 4 วันที่ผ่านมา +1

    Giveaway wak😊

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 วันที่ผ่านมา +2

      ഇതോ ?

    • @mallu9647
      @mallu9647 4 วันที่ผ่านมา +3

      ഓണം ആയിട്ട് എന്തെങ്കിലും ഒക്കെ താ 😋

    • @techtravelcooking3545
      @techtravelcooking3545 4 วันที่ผ่านมา

      ​@@RatheeshrmenonOfficialആ എന്താ ഇത് വച്ചാൽ. ബോബി ചെമ്മണ്ണൂർ ഒരു Thar ആണ് കൊടുത്തത്

  • @gregorynv9063
    @gregorynv9063 3 วันที่ผ่านมา

    കൊള്ളത്തില്ല ആന്നു ഫാവിചാവൻ

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 3 วันที่ผ่านมา +1

    Vila kudutal anu 😂😂😂😂😂😂

  • @wingtowings9750
    @wingtowings9750 9 ชั่วโมงที่ผ่านมา

    Athraku value illa

  • @premanpp8868
    @premanpp8868 4 วันที่ผ่านมา +2

    വില തീരെ കുറഞ്ഞു പോയി. 😪😪😪

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 วันที่ผ่านมา +2

      അങ്ങനെയുള്ളവർക്കാണ് സെബ്രോണിക്സ്

    • @abdulmanaf2487
      @abdulmanaf2487 4 วันที่ผ่านมา

      😢

  • @rintova
    @rintova 3 วันที่ผ่านมา

    ഇനി നിങ്ങൾ വില ആദ്യം പറയണം. പിന്നെ ബാക്കി കാണണ്ടാലോ😂😂😂😂

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา +1

      ❤️ ഇതൊക്കെ സാധനം കാണുംബോള്‍ തന്നെ വില ഊഹിക്കാമല്ലോ

    • @rintova
      @rintova 3 วันที่ผ่านมา

      @@RatheeshrmenonOfficial entry level എന്ന് പറഞ്ഞപ്പോൾ ഒരു 50 ൻ്റെ അടുത്ത് പ്രതീക്ഷിച്ചു. ' ഒരു AVR സ്വപ്നവുമായി നടക്കുന്ന, എന്നാൽ മുടക്കാൻ അത്ര പൈസയില്ലാത്ത ഞാൻ '
      ആദ്യമായിട്ടാണ് ഒരു ലീഡിങ്ങ് യൂട്യൂബറ് റിപ്ലൈ തരുന്നത്.
      ധന്യനായി രതീഷേട്ടാ ധന്യനായി.🤩

  • @iquebalal2898
    @iquebalal2898 3 วันที่ผ่านมา

    Appo pazhaya sounbar review videos delete cheyyumallo alle 😂

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 วันที่ผ่านมา +1

      എന്തിനു ? പ്രൊഡക്റ്റുകള്‍ പരിചയപ്പെടുത്തുക എന്നതാണു എന്റെ കടമ.ഇനിയും സൗണ്ട് ബാറുകള്‍ പരിചയപ്പെടുത്തും.ഞാന്‍ നല്ലവനായത് കൊണ്ട് നീ ചീത്ത ആണെന്നു അര്‍ത്ഥമുണ്ടോ ? നല്ലവനായ ഞാനുള്ളത് കൊണ്ട് ചീത്തയായ നീ ജീവനോടെ ഇരിക്കരുത് എന്നു പറയാന്‍ കഴിയുമോ ?

    • @Neymar7168
      @Neymar7168 3 วันที่ผ่านมา

      @@RatheeshrmenonOfficial 😆

  • @shyamlalsasi8531
    @shyamlalsasi8531 4 วันที่ผ่านมา +1

    Pin chyyoo 😍

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 วันที่ผ่านมา

      ഫസ്റ്റ് കമന്റ് വേറെ ആള്‍ ഇട്ടു ബ്രോ

  • @BeneeshKa-wt4xy
    @BeneeshKa-wt4xy 2 วันที่ผ่านมา

    94000രൂപ കൊടുത്ത് ഈ കോപ്പ് വാങ്ങണോ ചേട്ടാ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา +1

      താങ്കൾ ബോട്ടിന്റെ ബ്ലൂ ടൂത്ത് സ്പീക്കർ വാങ്ങൂ.ഇതൊക്കെ ക്യാഷ് ഉള്ളവർക്ക് ആണ്.

  • @timelapsevideos8770
    @timelapsevideos8770 2 วันที่ผ่านมา

    സെബ്റോണിക്സ് ബ്രാൻഡ് അംബാസിഡർ ആയിരുന്നല്ലോ നിങ്ങൾ അവരുടെ പാട്ട് നിർത്തിയോ അതോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา

      എന്തിന് നിർത്തണം?

    • @timelapsevideos8770
      @timelapsevideos8770 วันที่ผ่านมา

      @@RatheeshrmenonOfficial അല്ല ചാത്തൻ സാധനം വിൽപന നടത്തിക്കാനും യൂടൂബിൽ ആള് വേണമല്ലോ അവർക്ക്