താങ്കൾക്ക് വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി ആ ചേച്ചിയുടെ സമയം അത്രയും കളഞ്ഞു ഈ വീഡിയോയ്ക്ക് പ്രതിഫലമായി യൂട്യൂബിൽ നിന്ന് കിട്ടുന്നതിൽ ഒരു 500 രൂപ ആ ചേച്ചിക്ക് കൊടുത്താൽ അത് ഒരു പുണ്യമായിരിക്കും🙏
താങ്കളുടെ വീഡിയോ ഒരിക്കലും ആർക്കും ഉപകാരപ്പെട്ടു എന്ന് തോന്നുന്നില്ല..... താങ്കൾക് മാത്രം ലാഭം..... Motor വയർ നേരിട്ട് കൊടുത്തത് കൊണ്ടല്ല ലീക് ഉണ്ടാകുന്നത്... മാത്രം അല്ല ഇതുപോലെ പഴയ വീട്ടിൽ ഇങ്ങനെയൊക്കെ തന്നെ അല്ലെ ചെയ്യാറ്... വീട്ടുകാർക് ചിലപ്പോൾ നല്ല രീതിയിൽ വയറിംഗ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല... അപ്പോൾ പ്രദേശത്തെ എലെക്ട്രിഷ്യൻ ഇങ്ങനയൊക്കെ ഒരു help എന്ന രീതിയിൽ ആണ് ചെയ്യാറ്... ഇവന്റെ വീഡിയോ ഇപ്പോൾ ഇവന്റെ ലാഭത്തിനു മാത്രം..... ഇഷ്ടം ഇല്ലാത്തവർ ലൈക് അടിക്കു... ഞാൻ ഇന്ന് മുതൽ ഇവന്റെ വീഡിയോ കാണില്ല.. ❤❤
@@SabeerKaruvadiparambil മോട്ടോർ fix ചെയ്ത ആൾക് experiance ഇല്ല എന്നു മനസ്സിലായി..disstcharge ഉള്ളിലെ gaskett നീക്കം ചെയ്തില്ല, proper wire ജോയിന്റ് ചെയ്തില്ല, rccb എന്തുകൊണ്ട് ട്രിപ്പ് ആകുന്നു എന്നു ചെക്ക് ചയ്തില്ല...ഈ വീഡിയോ എനിക്കു ഉപകാരപ്പെട്ടു
വാൽവ് പോലും മാറ്റാൻ അറിയാത്ത ആരോ ചെയ്ത തെണ്ടിത്തരത്തിനും സപ്പോർട്ട്! അതുപോലെ ഇങ്ങനെ ചെയ്യേണ്ട ഒരു കാര്യവും ഇല്ല. ന്യൂ wiring ചെയ്യുന്നത് ആ വീട്ടുകാരുടെ സുരക്ഷക്ക് കൂടെ വേണ്ടിയാണ്. mains ഓഫ് ആക്കി ആ കിണറ്റിൽ ഒരാൾ വൃത്തിയാക്കാൻ ഇറങ്ങി ഷോക്കേറ്റു മരിച്ചിരുന്നെങ്കിലോ? നിന്റെ കമെന്റ് നിന്റെ വ്യക്തിലാഭത്തിനു വേണ്ടി മാത്രം. നിനക്ക് നിന്റെ കാര്യം ആര് മരിച്ചാലും ഒന്നും നിനക്ക് ഒരു പ്രശ്നവും ഇല്ല.
മോട്ടർ തെറ്റായി ഫിറ്റ് ചെയ്തു, ഇലക്ട്രിഷ്യൻ ബില്ലടക്കണം ശരിയായിരിക്കാം കാരണം താങ്കൾ പറഞ്ഞല്ലോ വെള്ളത്തിൽ ജോയിൻ്റ് കൊടുത്തു അത് തന്നെയാണ് കറൻ്റ് ലിക്കേജ് പോയത് ഇത് പറയാൻ വിഡിയോ ഇത്രയും വലിച്ച് നീട്ടണോ. പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞ് കഷ്ട്ടമായി പോയി.
അമിത ബില്ലിന് പൊതുവെ എല്ലാവരും kseb യെ കുറ്റപെടുത്തും! എന്നാൽ അതിൽ ബഹു ഭൂരിപക്ഷ വും ഏർത് ആയി പോകുന്നത് കൊണ്ടും electritian മാരുടെ തെറ്റായ വയറിംഗ് മുലവുമാണ്! പക്ഷെ ജനം ഇത് ഒരിക്കലും സമ്മതിക്കില്ല 😢😢😢😢😢
മോട്ടോർ ബോഡി ഏർത്തിങ് ആയിരിക്കാം അതു കണക്ട് ചെയ്തപ്പോൾ rccb ട്രിപ്പ് ആയി അതൊഴിവാക്കാൻ മോട്ടോർ വച്ചവൻ അതെടുത്തു മെയിൻ സ്വിച്ചിൽ കണക്ട് ചെയ്തു ചെയ്തപ്പോൾ മോട്ടോറിന്റെ സ്വിച്ചിൽ ഘടിപ്പിച്ച mcb യിലെ ഫേസ് ലൈൻ കറക്റ്റ് ആയി മെയിൻ സ്വിച്ചിലെ ഫേസ് ലൈനിൽ കൊടുത്തില്ല അതു ന്യൂട്രൽ ലൈനിലും മോട്ടോറിലേക്ക് ഡയറക്റ്റ് പോകുന്ന ന്യൂട്രൽ ലൈൻ ഫേസ് ലൈനിലും കൊടുത്തു അതു കൊണ്ടാകാം ഇത്രയും റീഡിങ് ആയതു ഫേസ് ലൈൻ ഡയറക്റ്റ് ആയതു കൊണ്ട് അതു കിണറ്റിലേക്കു ഏർത്തിങ് ആയി പോകും
ആമോട്ടോർ നാലുമാസം. മുന്പ് ഫിറ്റ് ചെയ്ത് ത് അല്ല. നാലുവർഷമെങ്കിലും പഴക്കമുള്ള താണ്.എക്കൽ പിടിച്ചു നിൽക്കുന്ന അളവ് മാത്രം നോക്കി യാൽ മതി.അതിനു ഒരുപാട് മീറ്ററുകൾ ഒന്നും വേണ്ട.കണ്ണിനു കാഴ്ച ഉണ്ടായാൽ മാത്രം മതി,
ഒരു മോട്ടോർ കണക്ട് ചെയ്യുന്നത് സ്വച്ച് യിലേക്ക് അല്ലേ,,മെയിൽ സ്വച്ച്യിൽ നിന്ന് കണക്ട് ചെയ്താൽ ഇത് ഓഫാക്കാൻ പറ്റുമോ അങ്ങിനെ ചെയ്താൽ . 24 മണിക്കൂരും വർക്ക് ചെയ്യില്ലേ
താങ്കൾ ഈ വീഡിയോയിൽ പറയുന്നത് തിരക്ക് മൂലം താങ്കൾക്ക് കമൻ്റിന് ഒന്നും റീപ്ലേ ചെയ്യാൻ കഴിയാറില്ല എന്നാണല്ലോ,പക്ഷെ ,c class permitinulla exam claas undo എന്ന ചോദ്യത്തിന് മാത്രം റീപ്ലേ കൊടുക്കാൻ സമയം കിട്ടി😂😂😂😂 baki comment ഒന്നും താങ്കൾ കണ്ടില്ല ,(തിരക്ക് മൂലം സമയം കിട്ടിക്കാനില്ല.എന്നറിയാം 😂)
കേരളത്തിൽ 80% ഇലക്ട്രിഷ്യൻ മാരും rccb ഒഴിവാക്കി മോട്ടോർ കൊടുക്കും.. പറഞ്ഞു കൊടുത്താലും മനസിലാകില്ല... എല്ലാം തികഞ്ഞ ആള്കരെ പോലെ.. ആകെ ഒരു ടെസ്റ്ററും screw ഡ്രൈവർ ആണ് ടൂൾസ്.. ഒരു clamp മീറ്ററോ വോൾട് മീറ്ററോ യൂസ് ചെയ്യില്ല... Cuting പലയർ വെച്ചു wire strip ചെയ്യും.. Striper യൂസ് ചെയ്യില്ല... വെള്ളത്തിന്റെ അടിയിൽ കിടക്കുന്ന ജോയിന്റെയിൽ ആ കിണറിലെ മൊത്തം വെള്ളത്തിന്റെ weight പ്രഷർ ആയി ആക്ട് ചെയ്യും.. So പ്രോപ്പർ വാട്ടർ പ്രൂഫ്റിംഗ് ഉണ്ടേൽ ഒരു rccb ട്രിപ്പ് ആവില്ല.. ഇനി എങ്കിലും ഒന്ന് പഠിക്കാൻ നോക്കുക..
ഇതിൻ്റെ ടെക്നിക്കൽ observation from BS side not proper.. The technical reason might be different, 1.5 HP motor 2 മണിക്കൂർ ഒരു ദിവസം ഉപയോഗിച്ചാൽ മാക്സിമം 3 യൂണിറ്റ് എൻജി ബിൽ വരാം. അതായത് ഒരു മാസം 100 യൂണിറ്റ്. ഒരു കണക്കിന് വേണ്ടി 300 യൂണിറ്റ് വച്ചു കണക്കാക്കി 20 രൂപ യൂണിറ്റ് റേറ്റ് വച്ചു കണക്കാക്കയാൻ പോലും മാസം 6000 രൂപ വച്ച് രണ്ട് മാസത്തെ കണക്കിൽ 1200 0 വരാം. ഇവിടുത്തെ പോബ്ളം Nentral floating ആണ് Distribution Side Transformer നിന്ന് . Leakage Current is always minor Compare to Load '
പഴയ ഒരു നിയമം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു. ഏർത് ലീകേജ് കാരണം നഷ്ടപ്പെട്ട യൂണിറ്റ് കറന്റ് ചാർജ് kseb യുടെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ നേരിട്ട് പരിശോധിച്ചു ബോധ്യപ്പെട്ടാൽ അതിനു യൂണിറ്റിന് പത്തു പൈസ വെച്ചു അടച്ചാൽ മതി എന്ന്. അതിനു ഫാൾട് മാറ്റാതെ സപ്ലൈ കട്ട് ചെയ്തു ഡെപ്യൂട്ടി CE വരുന്ന വരെ കാത്തു നിൽക്കണം. അന്ന് ഡെപ്യൂട്ടി CE യുടെ പേര് സുപ്പീരിന്ടെന്റിങ് എഞ്ചിനീയർ എന്നായിരുന്നു. 1970 കളിൽ.
താങ്കൾ മുൻപ് ചെയ്ത ഇൻവേർട്ടർ ബൾബ് കൊണ്ടു earth faultകണ്ടുപിടിക്കുന്ന വീഡിയോയിൽ ,താങ്കൾ ടെസ്റ്റിന് ചെന്നപ്പോൾ ആ പുതിയ വീട്ടിൽ എങ്ങനെ ELCB ട്രിപ്പ് ആവാതെ നിന്നു എന്ന ചോദ്യത്തിന് ഇതുവരെ മറുപടി തന്നില്ല
മറുപടി തന്നല്ലോ ബ്രോ. "എനിക്ക് വീഡിയോ എടുക്കാൻ മാത്രമേ അറിയൂ, അതിനെ കുറിച്ചു ചോദിച്ചാൽ മറുപടി പറയാൻ അറിയില്ല അതുകൊണ്ടു സമയമില്ലെന്നു പറയും" എന്നു time 17.30 ....ഈ വീഡിയോ മുഴുവൻ കണ്ടാൽ മനസിലാവും അത്.😂😂😂 അയാൾ വീഡിയോയിൽ പറഞ്ഞ fault ആരും ശ്രെദ്ധിച്ചില്ലെന്നാണ് പുലികളെ പഠിപ്പിക്കുന്ന സാറിന്റെ വിചാരം..😅😅
അപ്പോൾ താൻ പറഞ്ഞത് വച്ചു നോക്കുകയാണെങ്കിൽ ഈ മോട്ടർ ഓഫ് ആകാതെ ഫുൾടൈം വർക്ക് ചെയ്തു കൊണ്ടിരിക്കുകയാവും അപ്പോൾ കിണറ്റിലെ വെള്ളം വറ്റില്ലേ അപ്പോൾ മോട്ടോർ വെള്ളം ഇല്ലാതെ വർക്ക് ചെയ്തു കത്തി ഒറ്റ ദിവസം കൊണ്ട് തന്നെ മോട്ടോർ വലിച്ചെറിയേണ്ടി വരില്ലേ
എന്നു മുതൽക്കാണ് നമ്മളും KSEB യും ഒക്കെ ELCB യും RCCB യും ഒക്കെ കണ്ടു തുടങ്ങിയത്?. എണ്പതുകളിൽ ഉണ്ടായിരുന്ന വയറിങ്ങിൽ എങ്ങനെയായിരുന്നു മോട്ടോറുകൾ കണക്റ്റ് ചെയ്തിരുന്നത്?.
പണ്ട് submersible pump ഒന്നും ഇല്ല. മുകളിൽ വയ്ക്കുന്ന pumb ആണ്. അതുപോലെ main fuse ൽ നിന്നും ഒന്നും എന്റെ വീട്ടിൽ wiring ചെയ്തിരുന്നില്ല. ആ സമയത്ത് ഷോക്ക് എൽക്കുന്നത് ഒക്കെ ധാരാളമായിരുന്നു. ആളുകൾക്ക് ആ saftey മാത്രം പോരാ എന്ന് മനസിലായപ്പോൾ ആണ് ELCB യും RCCB യും ഒക്കെ കണ്ടുപിടിച്ചതും അതൊക്കെ വച്ച് തുടങ്ങിയതും. saftey കാശുള്ളവർക്ക് മാത്രം പോരാ, ഇതുപോലുള്ള പാവങ്ങൾക്കും ഉണ്ടാകണം. മോട്ടോർ വാങ്ങി കൊടുത്തവർ ഒരൽപം കാശ് കൂടെ ഇട്ടിരുന്നെങ്കിൽ നല്ല ഒരു ELCB യോ RCCB യോ വാങ്ങി വൈക്കമായിരുന്നു. mains ഓഫ് ആക്കി ആ കിണറ്റിൽ ഒരാൾ വൃത്തിയാക്കാൻ ഇറങ്ങി ഷോക്കേറ്റു മരിച്ചിരുന്നെങ്കിൽ താങ്കൾ ഇത് പറയുമായിരുന്നോ? നനഞ്ഞ കയർ ഇട്ടു വെള്ളം കോരി ഷോക്ക് ഏറ്റിരുന്നെങ്കിലോ? അതുകൊണ്ടാണ് ELCB യോ RCCB ഒക്കെ വേണം എന്ന് പറയുന്നത്.
താങ്കൾ കേരളത്തിലെ മുഴുവൻ ഇലക്ട്രീഷ്യൻ മാരെ അപമാനിക്കുന്നതിന് വേണ്ടി അവിടെ പോകാൻ പാടില്ലായിരുന്നു അവിടെ ചെന്ന് ടെസ്റ്റ് ചെയ്തതിനു ശേഷം താങ്കൾക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഞാൻ അനുമാനിക്കുന്നു എത്രയാണ് ലീക്കേജ് കരണ്ട് എത്ര യൂണിറ്റാണ് അവർ ഉപയോഗിച്ചത് എന്ന ഒരു ഡീറ്റെയിൽസും ഈ വീഡിയോയിൽ പറയുന്നില്ല. ഇന്ന് സംഭവിച്ചത് മോട്ടോറുകളും ബോർവെൽ മോട്ടോറുകളും എല്ലാം ആർസിസി ബിൽ നിന്ന് ഒഴിവാക്കിയിട്ട് തന്നെയാണ് പ്രവർത്തിക്കുന്നത് മാത്രമല്ല 90 ശതമാനം വീടുകളിലും rccb ഇപ്പോൾ പ്രവർത്തിക്കുന്നില്ല
അത് നിങ്ങൾ ഫുൾ വിഡിയോ കാണാത്തതിന്റെ പ്രശ്നമാണ്.. Kseb യുടെ റിസൾട് വരുന്നതിനു മുൻപ് ഇദ്ദേഹം വല്ലതും പറഞാൽ അത് പിനീട് പുലിവാലാകുമെന്നുഅദ്ദേഹത്തിനറിയാം. അത് അദ്ദേഹം പറയാതെ പറയുന്നുണ്ട്. അത് മനസ്സിലാക്കാനുള്ള ബുദ്ധി തനിക്ക് ഇല്ലാതെപോയത് അദ്ദേഹത്തിന്റെ കുറ്റമല്ല
അത് ശരിയാ ചേട്ടാ യോഗ്യതയുള്ള അവരൊക്കെ എന്തെങ്കിലും ജോലി കിട്ടി പോകും. അല്ലാത്തവരെ നാട്ടിൽ ഇങ്ങനെയൊക്കെ ജീവിക്കും, അപ്പോൾ ആർ സി ബി ഒഴിവാക്കി മോട്ടർ അല്ല ചെലപ്പം 😅😅😅കണക്ഷൻ കൊടുക്കും
കേരളത്തിൽ 80% ഇലക്ട്രിഷ്യൻ മാരും rccb ഒഴിവാക്കി മോട്ടോർ കൊടുക്കും.. പറഞ്ഞു കൊടുത്താലും മനസിലാകില്ല... എല്ലാം തികഞ്ഞ ആള്കരെ പോലെ.. ആകെ ഒരു ടെസ്റ്ററും screw ഡ്രൈവർ ആണ് ടൂൾസ്.. ഒരു clamp മീറ്ററോ വോൾട് മീറ്ററോ യൂസ് ചെയ്യില്ല... Cuting പലയർ വെച്ചു wire strip ചെയ്യും.. Striper യൂസ് ചെയ്യില്ല... വെള്ളത്തിന്റെ അടിയിൽ കിടക്കുന്ന ജോയിന്റെയിൽ ആ കിണറിലെ മൊത്തം വെള്ളത്തിന്റെ weight പ്രഷർ ആയി ആക്ട് ചെയ്യും.. So പ്രോപ്പർ വാട്ടർ പ്രൂഫ്റിംഗ് ഉണ്ടേൽ ഒരു rccb ട്രിപ്പ് ആവില്ല.. ഇനി എങ്കിലും ഒന്ന് പഠിക്കാൻ നോക്കുക..
ഇ എൽ സി ബി ആർ സി സി ബി ഇറങ്ങിയിട്ട് എത്ര വർഷമായി അതിനു മുൻപ് ഇലക്ട്രീഷ്യന്മാർ നേരിട്ട് മെയിൻ സ്വിച്ചിൽ കണക്ഷൻ കൊടുത്താണ് മോട്ടോർ ഓടിച്ചിരുന്നത് അപ്പോൾ ഇന്ത്യയിൽ എങ്ങും ഇങ്ങനത്ത ലീക്കേജ് കണ്ടതായി പണ്ട് പണ്ടുള്ള ഇലക്ട്രീഷ്യന്മാർ പറഞ്ഞിട്ടില്ലല്ലോ ഇതിനൊരു ഉത്തരം തരാമോ 😮
പണ്ടൊക്കെ ചെറിയ അളവിൽ വൈദ്യുതി ഉപയോഗം ഉണ്ടായാൽ മീറ്റർ റീഡിംഗ് ചെയ്യില്ലായിരുന്നു.അത് പോലെ ഫ്യൂസ് സിസ്റ്റവും കുറെയൊക്കെ ലീക്കേജ് കറൻ്റ് അറിയാതെ ഇരിക്കാൻ കാരണമായിരുന്നു. ഇപ്പോഴത്തെ മീറ്റർ ഫെയ്സോ നൂട്ട്രലോ എക്സ്റ്റേണൽ ആയി കൊടുത്താലും റീഡിംഗ് ചെയ്യും.CT
@@mathewabraham2616 ഒരിക്കലും അല്ല 10 മുതൽ 20 കൊല്ലം വരെ നിന്ന മോട്ടറുകൾ ഉണ്ട് അതും അല്ല വെള്ളത്തിൽ ഇറക്കി ഇടുന്നത് കൊണ്ട് സാധ പമ്പുകളെ പോലെയുള്ള ഫുട് വാൾവ് എയർ പ്രശ്നം,കിണറിലെ വെള്ളത്തിന്റെ ലെവൽ മഴ കാലം ഉയർത്തി വെക്കേണ്ട ബുദ്ധിമുട്ട് ഒക്കെ ഒഴിവാക്കാം വെള്ളം താഴ്യുമ്പോൾ താഴ്ത്തി വെക്കണം അങ്ങനെ...
Wire ബ്ലാക്ക് പൈപ്പിനകത്തു കൊടുത്തു വേണം കിണറ്റിൽ ഇടാൻ അത്പോലെ ജോയിന്റ് ഇന്സുലേഷൻ ടേപ്പ് മാത്രം പോരാ? (കണക്ടർ വേണം....) കുഴൽ കിണറ്റിൽ എങ്ങനെ പൈപ്പും വയറിങ് കൊടുക്കുന്നത് പോലെ കൊടുക്കണം (പറഞ്ഞത് ശെരിക്കും ആരും പ്ലെയർ ടെസ്റ്റർ എടുത്തു എലെക്ട്രിഷൻ ആകാൻ ശ്രമിക്കരുത്.
Bro ഇയാൾ. നിങ്ങൾക്ക് മാത്രം ആണ് റീപ്ലേ തന്നത്. വേറെ എത്രയോ ആളുകൾ സംശയങ്ങൾ ചോദിച്ചിയട്ടുണ്ട് ഒരാക്കും മറുപടി ഇല്ല. കാരണം നിങ്ങൾ ക്ലാസ് അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ അയാൾക്ക് ക്യാഷ് കിട്ടും അതുകൊണ്ട് റീപ്ലേ തന്നു ഇയാളുടെ. മിക്ക വീഡിയോയിലും എങ്ങനെ കംപ്ലൈൻ്റ് പരിഹരിച്ചു എന്ന് പറയാറില്ല പിന്നെന്താണ് ഇയാളുടെ വീഡിയോ കണ്ടിട്ട് നമുക്ക് പ്രയോജനം,ഞാൻ എല്ലാം ശെരിയാക്കി എന്ന് മാത്രമേ പരാറുള്ളൂ.
ഏറ്റവും പ്രധാനമായും, ഈ പമ്പ്, വെള്ളിത്തിൽ ഇറക്കിവെക്കണ്ട പമ്പ് (ഇമ്മെർഷൻ പമ്പ്) ആല്ല. എന്തു മണ്ടത്തരമാണ് കാണിക്കുന്നത്. ഈ പമ്പ് വെള്ളത്തിൽനിന്നും 10-12 അടി ഉയരത്തിൽ വയ്ക്കണം, മഴ നനയാതെ ഒരു കവറും വേണം. ഇത് ആർക്കും മനസിലായില്ലേ ???. ഇത് ഒരു നിസ്സാര കാര്യം ആയിരുന്നു . . .
"ഒരിക്കലും നമുക്ക് KSEB ഉദ്യോഗസ്ഥരോട് പറയാൻ സാധിക്കില്ല, അപേക്ഷിക്കാനേ സാധിക്കൂ "......! എന്തൊരു ലോക പരാജയമാണ് താങ്കൾ ? നികുതി ദാതാവും പൗരനുമാണ് ഒരു രാജ്യത്ത് വലുത്, അല്ലാതെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥാനല്ല, അവർ വെറും public servents മാത്രം....! മലയാളിയുടെ "ആരോട് പറയാൻ, ആര് കേൾക്കാൻ" എന്ന സ്ഥിരം മാനസികാവസ്ഥയിൽ നിന്നുമാണ് ഈ വിധേയത്വത്തിലേക്കുമെത്തിച്ചേർന്നത്....! Shame on you
@Sinilkollam ബ്രോ ഒന്ന് വിശദമാക്കി തരുമോ? അതായത് ഇൻവേർട്ടർ&ഫ്രിഡ്ജ് on ആയിരിക്കുമ്പോൾ കുഴൽക്കിണർ മോട്ടോർ on ആകുമ്പോൾ വീട്ടിലെ വോൾട്ടേജ് ഇന് കുറവ് ഉണ്ടാവുന്നില്ല മോട്ടോർ ഇന് വേണ്ട വോൾട്ടേജ് ഉം കിട്ടുന്നു എന്നല്ലേ?ഒരു വ്യക്തമാക്കി തരുമോ...
Bill electrician adaykkanam ennu kseb yku parayanonnum pattilla,kseb court ano ? kseb ykku consumerinodey bill adaykkan parayan pattu,consumer nu kodathiyil povam,electrician nte fault anu ,so ayal ente bill adaykkanam ennu ,court theerumaniykkattey
ഇവിടെ ഒരു എലെക്ട്രിഷ്യൻറെ ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ല. മറ്റു ആവശ്യത്തിന് കറന്റ് ഉപയോഗിച്ചിട്ടുണ്ട് എന്ന് വ്യക്തം. ഇവിടെ തന്റെ ലക്ഷ്യം ആ വീട്ടമ്മയുട പേരിൽ ഒരു പിരിവു നടത്തുകയാണ്.
ഇയാൾ. അവിടെ പോയി ഉദ്യോഗസ്ഥരെ പഠിപ്പിച്ചു...😂... അവസാനം മീറ്റർ വച്ചു parallel റീഡിങ് same ആയാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു കൊടുത്തു പൊന്നു അല്ലാതെ leakage കാരണം electrition ന്റെ കുറ്റം അതും ഇതുവരെ വെള്ളം എടുത്ത മോട്ടോർ ഫിറ്റിന് കുറ്റം കണ്ട് അത് ശരിയല്ല കാരണം ഇത് വരെ മോട്ടോർ വർക്ക് ചെയ്തു 😂😂😂പിന്നെ sada തരികിട ഡയലോഗ് ബിസിനസ് 😂😂
avide sambavichathu enthaanu ennu vachaal , motor nte seal cut cheyth remove cheyyathe fit cheythu , angane pressure kondu seal potti , angane motor aa pottiya cheriya gapiloode aanu mukalilekk pump cheythirunnathu , that means motor valare pathukke mathram aanu vellam pump cheythirunathu , angane aa veetile tankilekk 1 hour ellaam eduthitt aakum tankil vellaam niranjathu , athu pole ithe samayam vellathinte adiyil kodutha joint proper water insulated aakathathu kondu , athiloode current leak aakukayum cheyyunundayirunnu , heavy current angane 1 hour ellaam motor work cheyyumbol leaak aayi kondirunnu , angane current bill koodi , motor nte seal remove cheythu fity chethirunenkil , current leak aayaalum ithrakkum current bill varumayirunnilla , thats it
താങ്കൾ പറഞ്ഞത് പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരപ്രദമാണ്
താങ്കൾക്ക് വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി ആ ചേച്ചിയുടെ സമയം അത്രയും കളഞ്ഞു ഈ വീഡിയോയ്ക്ക് പ്രതിഫലമായി യൂട്യൂബിൽ നിന്ന് കിട്ടുന്നതിൽ ഒരു 500 രൂപ ആ ചേച്ചിക്ക് കൊടുത്താൽ അത് ഒരു പുണ്യമായിരിക്കും🙏
Ninakkum kodukkam.
@@RoRZoro നിനക്കും കൊടുക്കാം
താങ്കളുടെ വീഡിയോ ഒരിക്കലും ആർക്കും ഉപകാരപ്പെട്ടു എന്ന് തോന്നുന്നില്ല..... താങ്കൾക് മാത്രം ലാഭം..... Motor വയർ നേരിട്ട് കൊടുത്തത് കൊണ്ടല്ല ലീക് ഉണ്ടാകുന്നത്... മാത്രം അല്ല ഇതുപോലെ പഴയ വീട്ടിൽ ഇങ്ങനെയൊക്കെ തന്നെ അല്ലെ ചെയ്യാറ്... വീട്ടുകാർക് ചിലപ്പോൾ നല്ല രീതിയിൽ വയറിംഗ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല... അപ്പോൾ പ്രദേശത്തെ എലെക്ട്രിഷ്യൻ ഇങ്ങനയൊക്കെ ഒരു help എന്ന രീതിയിൽ ആണ് ചെയ്യാറ്...
ഇവന്റെ വീഡിയോ ഇപ്പോൾ ഇവന്റെ ലാഭത്തിനു മാത്രം.....
ഇഷ്ടം ഇല്ലാത്തവർ ലൈക് അടിക്കു... ഞാൻ ഇന്ന് മുതൽ ഇവന്റെ വീഡിയോ കാണില്ല..
❤❤
@@SabeerKaruvadiparambil മോട്ടോർ fix ചെയ്ത ആൾക് experiance ഇല്ല എന്നു മനസ്സിലായി..disstcharge ഉള്ളിലെ gaskett നീക്കം ചെയ്തില്ല, proper wire ജോയിന്റ് ചെയ്തില്ല, rccb എന്തുകൊണ്ട് ട്രിപ്പ് ആകുന്നു എന്നു ചെക്ക് ചയ്തില്ല...ഈ വീഡിയോ എനിക്കു ഉപകാരപ്പെട്ടു
വാൽവ് പോലും മാറ്റാൻ അറിയാത്ത ആരോ ചെയ്ത തെണ്ടിത്തരത്തിനും സപ്പോർട്ട്! അതുപോലെ ഇങ്ങനെ ചെയ്യേണ്ട ഒരു കാര്യവും ഇല്ല. ന്യൂ wiring ചെയ്യുന്നത് ആ വീട്ടുകാരുടെ സുരക്ഷക്ക് കൂടെ വേണ്ടിയാണ്. mains ഓഫ് ആക്കി ആ കിണറ്റിൽ ഒരാൾ വൃത്തിയാക്കാൻ ഇറങ്ങി ഷോക്കേറ്റു മരിച്ചിരുന്നെങ്കിലോ?
നിന്റെ കമെന്റ് നിന്റെ വ്യക്തിലാഭത്തിനു വേണ്ടി മാത്രം. നിനക്ക് നിന്റെ കാര്യം ആര് മരിച്ചാലും ഒന്നും നിനക്ക് ഒരു പ്രശ്നവും ഇല്ല.
Very informative video. Thanks for sharing. Hoping and praying that all is solved for the family.
മോട്ടർ തെറ്റായി ഫിറ്റ് ചെയ്തു, ഇലക്ട്രിഷ്യൻ ബില്ലടക്കണം ശരിയായിരിക്കാം കാരണം താങ്കൾ പറഞ്ഞല്ലോ വെള്ളത്തിൽ ജോയിൻ്റ് കൊടുത്തു അത് തന്നെയാണ് കറൻ്റ് ലിക്കേജ് പോയത് ഇത് പറയാൻ വിഡിയോ ഇത്രയും വലിച്ച് നീട്ടണോ. പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞ് കഷ്ട്ടമായി പോയി.
നിന്നെപ്പോലുള്ള യൂട്യൂബ് ഇലക്ട്രീഷ്യൻമാരുടെ ക്ലാസ്സ് കേട്ട് പഠിച്ച വയറിംഗ് കാരൻ ആവും 😂
സത്യം
😂
അമിത ബില്ലിന് പൊതുവെ എല്ലാവരും kseb യെ കുറ്റപെടുത്തും! എന്നാൽ അതിൽ ബഹു ഭൂരിപക്ഷ വും ഏർത് ആയി പോകുന്നത് കൊണ്ടും electritian മാരുടെ തെറ്റായ വയറിംഗ് മുലവുമാണ്! പക്ഷെ ജനം ഇത് ഒരിക്കലും സമ്മതിക്കില്ല 😢😢😢😢😢
മോട്ടോർ ബോഡി ഏർത്തിങ് ആയിരിക്കാം അതു കണക്ട് ചെയ്തപ്പോൾ rccb ട്രിപ്പ് ആയി അതൊഴിവാക്കാൻ മോട്ടോർ വച്ചവൻ അതെടുത്തു മെയിൻ സ്വിച്ചിൽ കണക്ട് ചെയ്തു ചെയ്തപ്പോൾ മോട്ടോറിന്റെ സ്വിച്ചിൽ ഘടിപ്പിച്ച mcb യിലെ ഫേസ് ലൈൻ കറക്റ്റ് ആയി മെയിൻ സ്വിച്ചിലെ ഫേസ് ലൈനിൽ കൊടുത്തില്ല അതു ന്യൂട്രൽ ലൈനിലും മോട്ടോറിലേക്ക് ഡയറക്റ്റ് പോകുന്ന ന്യൂട്രൽ ലൈൻ ഫേസ് ലൈനിലും കൊടുത്തു അതു കൊണ്ടാകാം ഇത്രയും റീഡിങ് ആയതു ഫേസ് ലൈൻ ഡയറക്റ്റ് ആയതു കൊണ്ട് അതു കിണറ്റിലേക്കു ഏർത്തിങ് ആയി പോകും
ആമോട്ടോർ നാലുമാസം. മുന്പ് ഫിറ്റ് ചെയ്ത് ത് അല്ല. നാലുവർഷമെങ്കിലും പഴക്കമുള്ള താണ്.എക്കൽ പിടിച്ചു നിൽക്കുന്ന അളവ് മാത്രം നോക്കി യാൽ മതി.അതിനു ഒരുപാട് മീറ്ററുകൾ ഒന്നും വേണ്ട.കണ്ണിനു കാഴ്ച ഉണ്ടായാൽ മാത്രം മതി,
ഒരു മോട്ടോർ കണക്ട് ചെയ്യുന്നത് സ്വച്ച് യിലേക്ക് അല്ലേ,,മെയിൽ സ്വച്ച്യിൽ നിന്ന് കണക്ട് ചെയ്താൽ ഇത് ഓഫാക്കാൻ പറ്റുമോ അങ്ങിനെ ചെയ്താൽ . 24 മണിക്കൂരും വർക്ക് ചെയ്യില്ലേ
ചേട്ടോ മോട്ടോർ switch ഇല്ലെങ്കിൽ വെള്ളം ഫുൾ ടൈം വരില്ലേ. അല്ലെങ്കിൽ മോട്ടോർ complined ആയാൽ അല്ലേ കരണ്ട് എടുക്കു..ഒന്നും മനസ്സിൽ ആകുന്നില്ല
Thanks 👍
സാധാരണ മെയിൻ സ്വിച്ച് നിരോധിക്കേണ്ട കാലം എന്നേ കഴിഞ്ഞു ❤
മുറി വൈദ്യന്മാർ മൈൻസ്വിച്ചു വീകരുതെന്നു പറയും
സ്വിച്ച്ഫിറ്റ് ചെയ്തിരിക്കുന്നത് ന്യൂട്രലായിരിക്കും അപ്പോളോ ഓഫ് ചെയ്താലും കറണ്ട് വെള്ളത്തിലോട്ട് പോകും
leakage enna complaint motor nu undenkil,allathey thaniye povilla😀
@@thomasjosejosephjose7036 yes athanu njanum paranjathu dp yil polarityi matti koduthal mathi
താങ്കൾ ഈ വീഡിയോയിൽ പറയുന്നത് തിരക്ക് മൂലം താങ്കൾക്ക് കമൻ്റിന് ഒന്നും റീപ്ലേ ചെയ്യാൻ കഴിയാറില്ല എന്നാണല്ലോ,പക്ഷെ ,c class permitinulla exam claas undo എന്ന ചോദ്യത്തിന് മാത്രം റീപ്ലേ കൊടുക്കാൻ സമയം കിട്ടി😂😂😂😂 baki comment ഒന്നും താങ്കൾ കണ്ടില്ല ,(തിരക്ക് മൂലം സമയം കിട്ടിക്കാനില്ല.എന്നറിയാം 😂)
Supper video kto bro👌👌👌❤👌
കേരളത്തിൽ 80% ഇലക്ട്രിഷ്യൻ മാരും rccb ഒഴിവാക്കി മോട്ടോർ കൊടുക്കും.. പറഞ്ഞു കൊടുത്താലും മനസിലാകില്ല... എല്ലാം തികഞ്ഞ ആള്കരെ പോലെ.. ആകെ ഒരു ടെസ്റ്ററും screw ഡ്രൈവർ ആണ് ടൂൾസ്.. ഒരു clamp മീറ്ററോ വോൾട് മീറ്ററോ യൂസ് ചെയ്യില്ല... Cuting പലയർ വെച്ചു wire strip ചെയ്യും.. Striper യൂസ് ചെയ്യില്ല... വെള്ളത്തിന്റെ അടിയിൽ കിടക്കുന്ന ജോയിന്റെയിൽ ആ കിണറിലെ മൊത്തം വെള്ളത്തിന്റെ weight പ്രഷർ ആയി ആക്ട് ചെയ്യും.. So പ്രോപ്പർ വാട്ടർ പ്രൂഫ്റിംഗ് ഉണ്ടേൽ ഒരു rccb ട്രിപ്പ് ആവില്ല.. ഇനി എങ്കിലും ഒന്ന് പഠിക്കാൻ നോക്കുക..
ഇതിൻ്റെ ടെക്നിക്കൽ observation from BS side not proper..
The technical reason might be different,
1.5 HP motor 2 മണിക്കൂർ ഒരു ദിവസം ഉപയോഗിച്ചാൽ മാക്സിമം 3 യൂണിറ്റ് എൻജി ബിൽ വരാം.
അതായത് ഒരു മാസം 100 യൂണിറ്റ്.
ഒരു കണക്കിന് വേണ്ടി 300 യൂണിറ്റ് വച്ചു കണക്കാക്കി 20 രൂപ യൂണിറ്റ് റേറ്റ് വച്ചു കണക്കാക്കയാൻ പോലും മാസം 6000 രൂപ വച്ച് രണ്ട് മാസത്തെ കണക്കിൽ 1200 0 വരാം.
ഇവിടുത്തെ പോബ്ളം Nentral floating ആണ് Distribution Side Transformer നിന്ന് .
Leakage Current is always minor Compare to Load '
സൂപ്പർ
പഴയ ഒരു നിയമം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു. ഏർത് ലീകേജ് കാരണം നഷ്ടപ്പെട്ട യൂണിറ്റ് കറന്റ് ചാർജ് kseb യുടെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ നേരിട്ട് പരിശോധിച്ചു ബോധ്യപ്പെട്ടാൽ അതിനു യൂണിറ്റിന് പത്തു പൈസ വെച്ചു അടച്ചാൽ മതി എന്ന്. അതിനു ഫാൾട് മാറ്റാതെ സപ്ലൈ കട്ട് ചെയ്തു ഡെപ്യൂട്ടി CE വരുന്ന വരെ കാത്തു നിൽക്കണം. അന്ന് ഡെപ്യൂട്ടി CE യുടെ പേര് സുപ്പീരിന്ടെന്റിങ് എഞ്ചിനീയർ എന്നായിരുന്നു. 1970 കളിൽ.
അവിടെ എന്നിങ്ങനെയാണ് കറൻറ് leakage വന്നത്?
അറിയാൻ കഴിഞ്ഞത് മോട്ടോർ ഫിറ്റ് ചെയ്തത് ഒരു കണേo അറിയാത്തവനാണ് ആ ഇലട്രീഷ്യൻ
താങ്കൾ മുൻപ് ചെയ്ത ഇൻവേർട്ടർ ബൾബ് കൊണ്ടു earth faultകണ്ടുപിടിക്കുന്ന വീഡിയോയിൽ ,താങ്കൾ ടെസ്റ്റിന് ചെന്നപ്പോൾ ആ പുതിയ വീട്ടിൽ എങ്ങനെ ELCB ട്രിപ്പ് ആവാതെ നിന്നു എന്ന ചോദ്യത്തിന് ഇതുവരെ മറുപടി തന്നില്ല
@@sujithNDD bro. കഥയിൽ ചോദ്യമില്ല
Bro കഥയിൽ ചോദ്യമില്ല😂😂
മറുപടി തന്നല്ലോ ബ്രോ. "എനിക്ക് വീഡിയോ എടുക്കാൻ മാത്രമേ അറിയൂ, അതിനെ കുറിച്ചു ചോദിച്ചാൽ മറുപടി പറയാൻ അറിയില്ല അതുകൊണ്ടു സമയമില്ലെന്നു പറയും" എന്നു time 17.30 ....ഈ വീഡിയോ മുഴുവൻ കണ്ടാൽ മനസിലാവും അത്.😂😂😂 അയാൾ വീഡിയോയിൽ പറഞ്ഞ fault ആരും ശ്രെദ്ധിച്ചില്ലെന്നാണ് പുലികളെ പഠിപ്പിക്കുന്ന സാറിന്റെ വിചാരം..😅😅
അവിടെ DP switch ella അതുകൊണ്ട് neutral
ലീക്കേജ് ആയി
@@mukhil3686 എന്തുവാടെ 😄
@@mukhil3686 neutral leakage ?
🥰👍❤️❤️❤️
Submersible pump kinattil itta samayathu wire joint cheythathu insulation tape kond mathramayrikkum... Water proof tape use cheythilla... Appol elcb trip aayathu kond direct koduthu... Shock adikkathirunnathu bhagyam🙏
Bs chetta ,Ningaley veetamma prasnam parisothikkan vilichathano? allenkil Ningal Thaniye poyathano ?
നിങ്ങള് ഇലക്ട്രീഷ്യൻ എന്ന് പറയരുത് വയറിങ്ങുകർ എന്ന് പറയണം വയറിംഗ് ചെയ്തു ചെയ്തു പഠിച്ച ഇവർക്ക് motorinekurichu ഒന്നുമറിയില്ല
അപ്പോൾ താൻ പറഞ്ഞത് വച്ചു നോക്കുകയാണെങ്കിൽ ഈ മോട്ടർ ഓഫ് ആകാതെ ഫുൾടൈം വർക്ക് ചെയ്തു കൊണ്ടിരിക്കുകയാവും അപ്പോൾ കിണറ്റിലെ വെള്ളം വറ്റില്ലേ അപ്പോൾ മോട്ടോർ വെള്ളം ഇല്ലാതെ വർക്ക് ചെയ്തു കത്തി ഒറ്റ ദിവസം കൊണ്ട് തന്നെ മോട്ടോർ വലിച്ചെറിയേണ്ടി വരില്ലേ
bs chetta,motor fittingiley fault anu ennu nee urappicho,ellenkil nee ee electricia ney pazhi charano ? fitting fault anenkil ninakku paranhu koodey meter testing nu ayakkenda ennu ?
എന്നു മുതൽക്കാണ് നമ്മളും KSEB യും ഒക്കെ ELCB യും RCCB യും ഒക്കെ കണ്ടു തുടങ്ങിയത്?.
എണ്പതുകളിൽ ഉണ്ടായിരുന്ന വയറിങ്ങിൽ എങ്ങനെയായിരുന്നു മോട്ടോറുകൾ കണക്റ്റ് ചെയ്തിരുന്നത്?.
അന്ന് പഴയ മീറ്റർ ആയിരുന്നു...leakage വന്നാലും readigil കാര്യമായി ബാധിക്കില്ല
ഇല്ല.. ഇക്കാല മത്രയും ലീക്ക് ആയിരുന്നു...😂😂rccb... കഴിഞ്ഞ 15വർഷം ആയി rccb ഇല്ലാത്ത എന്റെ motor കുഴപ്പമില്ല 😂😂😂
Kitkat fuse 😂
@@tv61414 മോട്ടോറിന് കുഴപ്പം വരില്ല...അന്ന് പഴയ മീറ്റർ അതുകൊണ്ടു അധികം കറന്റ് ബില്ല് വരില്ല.എന്നാണ് ഞാൻ ഉദ്ദേശിച്ചത്
പണ്ട് submersible pump ഒന്നും ഇല്ല. മുകളിൽ വയ്ക്കുന്ന pumb ആണ്. അതുപോലെ main fuse ൽ നിന്നും ഒന്നും എന്റെ വീട്ടിൽ wiring ചെയ്തിരുന്നില്ല. ആ സമയത്ത് ഷോക്ക് എൽക്കുന്നത് ഒക്കെ ധാരാളമായിരുന്നു.
ആളുകൾക്ക് ആ saftey മാത്രം പോരാ എന്ന് മനസിലായപ്പോൾ ആണ് ELCB യും RCCB യും ഒക്കെ കണ്ടുപിടിച്ചതും അതൊക്കെ വച്ച് തുടങ്ങിയതും. saftey കാശുള്ളവർക്ക് മാത്രം പോരാ, ഇതുപോലുള്ള പാവങ്ങൾക്കും ഉണ്ടാകണം. മോട്ടോർ വാങ്ങി കൊടുത്തവർ ഒരൽപം കാശ് കൂടെ ഇട്ടിരുന്നെങ്കിൽ നല്ല ഒരു ELCB യോ RCCB യോ വാങ്ങി വൈക്കമായിരുന്നു.
mains ഓഫ് ആക്കി ആ കിണറ്റിൽ ഒരാൾ വൃത്തിയാക്കാൻ ഇറങ്ങി ഷോക്കേറ്റു മരിച്ചിരുന്നെങ്കിൽ താങ്കൾ ഇത് പറയുമായിരുന്നോ? നനഞ്ഞ കയർ ഇട്ടു വെള്ളം കോരി ഷോക്ക് ഏറ്റിരുന്നെങ്കിലോ? അതുകൊണ്ടാണ് ELCB യോ RCCB ഒക്കെ വേണം എന്ന് പറയുന്നത്.
ആ ഇലക്ട്രിഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ
ന്യൂട്രർ ടു എർത്ത് എത്ര വോൾട്ടേജ് ഉണ്ട്
മോട്ടോർ ബോഡി ലീക്കേജ് ഉണ്ട്. ELCB Support ഇല്ല, ത്തതുകൊണ്ട് ട്രിപ്പ് ആകുകയും ഇല്ല എന്തായാലും വയർമാൻ Free Service ആയിരിക്കും:
നിങ്ങൾ എന്തൊക്കെയോ മറക്കുന്നുണ്ട്
താങ്കൾ കേരളത്തിലെ മുഴുവൻ ഇലക്ട്രീഷ്യൻ മാരെ അപമാനിക്കുന്നതിന് വേണ്ടി അവിടെ പോകാൻ പാടില്ലായിരുന്നു അവിടെ ചെന്ന് ടെസ്റ്റ് ചെയ്തതിനു ശേഷം താങ്കൾക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഞാൻ അനുമാനിക്കുന്നു എത്രയാണ് ലീക്കേജ് കരണ്ട് എത്ര യൂണിറ്റാണ് അവർ ഉപയോഗിച്ചത് എന്ന ഒരു ഡീറ്റെയിൽസും ഈ വീഡിയോയിൽ പറയുന്നില്ല. ഇന്ന് സംഭവിച്ചത് മോട്ടോറുകളും ബോർവെൽ മോട്ടോറുകളും എല്ലാം ആർസിസി ബിൽ നിന്ന് ഒഴിവാക്കിയിട്ട് തന്നെയാണ് പ്രവർത്തിക്കുന്നത് മാത്രമല്ല 90 ശതമാനം വീടുകളിലും rccb ഇപ്പോൾ പ്രവർത്തിക്കുന്നില്ല
അത് നിങ്ങൾ ഫുൾ വിഡിയോ കാണാത്തതിന്റെ പ്രശ്നമാണ്.. Kseb യുടെ റിസൾട് വരുന്നതിനു മുൻപ് ഇദ്ദേഹം വല്ലതും പറഞാൽ അത് പിനീട് പുലിവാലാകുമെന്നുഅദ്ദേഹത്തിനറിയാം. അത് അദ്ദേഹം പറയാതെ പറയുന്നുണ്ട്. അത് മനസ്സിലാക്കാനുള്ള ബുദ്ധി തനിക്ക് ഇല്ലാതെപോയത് അദ്ദേഹത്തിന്റെ കുറ്റമല്ല
Rccb.. യിൽ മോട്ടോർ കൊടുക്കാറില്ല എന്നതു ശരിയല്ല
അത് ശരിയാ ചേട്ടാ യോഗ്യതയുള്ള അവരൊക്കെ എന്തെങ്കിലും ജോലി കിട്ടി പോകും. അല്ലാത്തവരെ നാട്ടിൽ ഇങ്ങനെയൊക്കെ ജീവിക്കും, അപ്പോൾ ആർ സി ബി ഒഴിവാക്കി മോട്ടർ അല്ല ചെലപ്പം 😅😅😅കണക്ഷൻ കൊടുക്കും
@@sajeevanmelayil2069 മോട്ടറിൻ്റെ സീല് കണ്ടില്ലായിരിക്കും ജോയിൻ്റ് കൊടുത്തത് കണ്ടല്ലോ
കേരളത്തിൽ 80% ഇലക്ട്രിഷ്യൻ മാരും rccb ഒഴിവാക്കി മോട്ടോർ കൊടുക്കും.. പറഞ്ഞു കൊടുത്താലും മനസിലാകില്ല... എല്ലാം തികഞ്ഞ ആള്കരെ പോലെ.. ആകെ ഒരു ടെസ്റ്ററും screw ഡ്രൈവർ ആണ് ടൂൾസ്.. ഒരു clamp മീറ്ററോ വോൾട് മീറ്ററോ യൂസ് ചെയ്യില്ല... Cuting പലയർ വെച്ചു wire strip ചെയ്യും.. Striper യൂസ് ചെയ്യില്ല... വെള്ളത്തിന്റെ അടിയിൽ കിടക്കുന്ന ജോയിന്റെയിൽ ആ കിണറിലെ മൊത്തം വെള്ളത്തിന്റെ weight പ്രഷർ ആയി ആക്ട് ചെയ്യും.. So പ്രോപ്പർ വാട്ടർ പ്രൂഫ്റിംഗ് ഉണ്ടേൽ ഒരു rccb ട്രിപ്പ് ആവില്ല.. ഇനി എങ്കിലും ഒന്ന് പഠിക്കാൻ നോക്കുക..
ഇ എൽ സി ബി ആർ സി സി ബി ഇറങ്ങിയിട്ട് എത്ര വർഷമായി അതിനു മുൻപ് ഇലക്ട്രീഷ്യന്മാർ നേരിട്ട് മെയിൻ സ്വിച്ചിൽ കണക്ഷൻ കൊടുത്താണ് മോട്ടോർ ഓടിച്ചിരുന്നത് അപ്പോൾ ഇന്ത്യയിൽ എങ്ങും ഇങ്ങനത്ത ലീക്കേജ് കണ്ടതായി പണ്ട് പണ്ടുള്ള ഇലക്ട്രീഷ്യന്മാർ പറഞ്ഞിട്ടില്ലല്ലോ ഇതിനൊരു ഉത്തരം തരാമോ 😮
@@dthinfp മീറ്ററിലും വ്യത്യാസം ഉണ്ടായിരുന്നു ബ്രോ
ഇവനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല 3,4 മീറ്ററും കൊണ്ട് രാവിലെ ഇറങ്ങും ആൾക്കാരെ ഊമ്പിക്കാൻ
submercible motor ayathukondalley,
പണ്ടൊക്കെ ചെറിയ അളവിൽ വൈദ്യുതി ഉപയോഗം ഉണ്ടായാൽ മീറ്റർ റീഡിംഗ് ചെയ്യില്ലായിരുന്നു.അത് പോലെ ഫ്യൂസ് സിസ്റ്റവും കുറെയൊക്കെ ലീക്കേജ് കറൻ്റ് അറിയാതെ ഇരിക്കാൻ കാരണമായിരുന്നു. ഇപ്പോഴത്തെ മീറ്റർ ഫെയ്സോ നൂട്ട്രലോ എക്സ്റ്റേണൽ ആയി കൊടുത്താലും റീഡിംഗ് ചെയ്യും.CT
അന്നും ഉണ്ടായിരുന്നു ലീകേജും അതിക ബില്ലും. പലകാരണങ്ങൾ അതിനും ഉണ്ടായിരുന്നു.
Submersible pump ന്റെ performance അപ്പോൾ മോശം ആണോ....
@@mathewabraham2616 ഒരിക്കലും അല്ല 10 മുതൽ 20 കൊല്ലം വരെ നിന്ന മോട്ടറുകൾ ഉണ്ട് അതും അല്ല വെള്ളത്തിൽ ഇറക്കി ഇടുന്നത് കൊണ്ട് സാധ പമ്പുകളെ പോലെയുള്ള ഫുട് വാൾവ് എയർ പ്രശ്നം,കിണറിലെ വെള്ളത്തിന്റെ ലെവൽ മഴ കാലം ഉയർത്തി വെക്കേണ്ട ബുദ്ധിമുട്ട് ഒക്കെ ഒഴിവാക്കാം വെള്ളം താഴ്യുമ്പോൾ താഴ്ത്തി വെക്കണം അങ്ങനെ...
No
Leakage engane undayi ennu pranjilla
രണ്ട് മിനിറ്റുകൊണ്ട് പറയണ്ടാകാര്യം 20 മിനിറ്റ് ആക്കിയെടുത്തതിന് നന്ദി
വേറെ ഒരുപണിയും ഇല്ലേ?
motor thanney anu ee bill amount nu karanam ennu ningal parayumbol,complaint ningal motor il kandethiyo ?
Wire ബ്ലാക്ക് പൈപ്പിനകത്തു കൊടുത്തു വേണം കിണറ്റിൽ ഇടാൻ അത്പോലെ ജോയിന്റ് ഇന്സുലേഷൻ ടേപ്പ് മാത്രം പോരാ? (കണക്ടർ വേണം....) കുഴൽ കിണറ്റിൽ എങ്ങനെ പൈപ്പും വയറിങ് കൊടുക്കുന്നത് പോലെ കൊടുക്കണം (പറഞ്ഞത് ശെരിക്കും ആരും പ്ലെയർ ടെസ്റ്റർ എടുത്തു എലെക്ട്രിഷൻ ആകാൻ ശ്രമിക്കരുത്.
വെള്ളം ഉള്ള സ്ഥലത്തിൽ വയർ ഇന്സുലേഷൻ ചെയ്‌തതിനു പുറമെ ഒരു പിവിസി പൈപ്പിട്ട് ബാറ്ററി കമ്പോണ്ട് ചൂടാക്കി ഒഴിക്കുക കൂടി ചെയ്യണം അങ്ങനെ ആരും ചെയ്യുന്നില്ല
Brand atha vallo koyambathoor sadhanamano.... Kirlosker.. Crompton... Brand antha.... Motor rewinding cheithale elcb trip akullu new motorinu triping vararilla......
C class permit നുള്ള എക്സാം class ഉണ്ടൊ
yes... Whatsapp msg 9645540075
Bro ഇയാൾ. നിങ്ങൾക്ക് മാത്രം ആണ് റീപ്ലേ തന്നത്. വേറെ എത്രയോ ആളുകൾ സംശയങ്ങൾ ചോദിച്ചിയട്ടുണ്ട് ഒരാക്കും മറുപടി ഇല്ല. കാരണം നിങ്ങൾ ക്ലാസ് അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ അയാൾക്ക് ക്യാഷ് കിട്ടും അതുകൊണ്ട് റീപ്ലേ തന്നു ഇയാളുടെ. മിക്ക വീഡിയോയിലും എങ്ങനെ കംപ്ലൈൻ്റ് പരിഹരിച്ചു എന്ന് പറയാറില്ല പിന്നെന്താണ് ഇയാളുടെ വീഡിയോ കണ്ടിട്ട് നമുക്ക് പ്രയോജനം,ഞാൻ എല്ലാം ശെരിയാക്കി എന്ന് മാത്രമേ പരാറുള്ളൂ.
ഏറ്റവും പ്രധാനമായും, ഈ പമ്പ്, വെള്ളിത്തിൽ ഇറക്കിവെക്കണ്ട പമ്പ് (ഇമ്മെർഷൻ പമ്പ്) ആല്ല. എന്തു മണ്ടത്തരമാണ് കാണിക്കുന്നത്. ഈ പമ്പ് വെള്ളത്തിൽനിന്നും 10-12 അടി ഉയരത്തിൽ വയ്ക്കണം, മഴ നനയാതെ ഒരു കവറും വേണം. ഇത് ആർക്കും മനസിലായില്ലേ ???. ഇത് ഒരു നിസ്സാര കാര്യം ആയിരുന്നു . . .
@@samjohn9061🙏🙏
ആഹാ
👍
"ഒരിക്കലും നമുക്ക് KSEB ഉദ്യോഗസ്ഥരോട് പറയാൻ സാധിക്കില്ല, അപേക്ഷിക്കാനേ സാധിക്കൂ "......!
എന്തൊരു ലോക പരാജയമാണ് താങ്കൾ ? നികുതി ദാതാവും പൗരനുമാണ് ഒരു രാജ്യത്ത് വലുത്, അല്ലാതെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥാനല്ല, അവർ വെറും public servents മാത്രം....! മലയാളിയുടെ "ആരോട് പറയാൻ, ആര് കേൾക്കാൻ" എന്ന സ്ഥിരം മാനസികാവസ്ഥയിൽ നിന്നുമാണ് ഈ വിധേയത്വത്തിലേക്കുമെത്തിച്ചേർന്നത്....! Shame on you
@@leonadaniel7398 അയ്യാൾ പറഞ്ഞതിൽ എന്താണ് തെറ്റ് ?? KSEB ൽ ഒരു complaint പറയാൻ ചെന്നാൽ മനസ്സിലാക്കും
@@kannananand3655 so what ? ഇവന്മാരുടെ മുൻപിൽ ഓച്ഛനിച്ചു നിൽക്കണോ ?
ഇത് കേസ് കൊടുത്താൽ ആ ചേച്ചിക്ക് അനുകൂലമായി വിധി വരും......
kseb yiley AE ano paranhath bill electrician adaykkanam ennu ?anganey AE paranhu ennathinu proof undo ? views koottanalley ningal enganey heading kodutthath,Kseb AE paranhu ennu newspaper il kodukku,
മോട്ടോറിന് DP സ്വിച്ച് വെയ്ക്കണം എന്ന് ചുമ്മാ പറയുന്നതല്ല അല്ലെങ്കിൽ കിണറ്റിലെ ന്യൂട്രർ KSEB യിലേക്ക് പോവും കരണ്ട് ബില്ല് കൂടും
😂😂😂😂
🙏❤
Valichu neeti..kasu undaakunna video...
Naalla aarogiyum undaloew..joli cheyithu jeevikuu..
Oru pumpu..connection...podaa..koppey..
Elcb illa..
Athu illathey connection..koduthitu..thalli marikunuuu..
ചേട്ടാ വിവരക്കേട് ആണോ, പ്രാർത്ഥനകൊണ്ട് ശരിയാകുമോ, താങ്കൾ ഏതെങ്കിലും മത ഗ്രന്തം കൊണ്ടാണോ ഇത് പഠിച്ചത്...
ബ്രോ,,ഒരു സംശയം ചോദിക്കട്ടെ.....1.5hp കുഴൽക്കിണർ മോട്ടർപമ്പ് on ആക്കുന്നതിന് മുൻപ് വീട്ടിലെ ഇൻവേർട്ടർ,,ഫ്രിഡ്ജ് ഒക്കെ ഓഫ് ആക്കി ഇടണോ?
വേണ്ട.അതിനെല്ലാം തന്നെ സെപ്പറേറ്റ് ഇൻപുട്ട് ആയിരിക്കും
@Sinilkollam ബ്രോ ഒന്ന് വിശദമാക്കി തരുമോ? അതായത് ഇൻവേർട്ടർ&ഫ്രിഡ്ജ് on ആയിരിക്കുമ്പോൾ കുഴൽക്കിണർ മോട്ടോർ on ആകുമ്പോൾ വീട്ടിലെ വോൾട്ടേജ് ഇന് കുറവ് ഉണ്ടാവുന്നില്ല മോട്ടോർ ഇന് വേണ്ട വോൾട്ടേജ് ഉം കിട്ടുന്നു എന്നല്ലേ?ഒരു വ്യക്തമാക്കി തരുമോ...
ഇടുക്കിയിൽ പോയി ജനരേട്ടർ of ചെയ്യുക
Bill electrician adaykkanam ennu kseb yku parayanonnum pattilla,kseb court ano ? kseb ykku consumerinodey bill adaykkan parayan pattu,consumer nu kodathiyil povam,electrician nte fault anu ,so ayal ente bill adaykkanam ennu ,court theerumaniykkattey
ഇവിടെ ഒരു എലെക്ട്രിഷ്യൻറെ ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ല. മറ്റു ആവശ്യത്തിന് കറന്റ് ഉപയോഗിച്ചിട്ടുണ്ട് എന്ന് വ്യക്തം. ഇവിടെ തന്റെ ലക്ഷ്യം ആ വീട്ടമ്മയുട പേരിൽ ഒരു പിരിവു നടത്തുകയാണ്.
Ayinnn eee news Vannapazhe KSEB paranjadalle adu electritione kondu cash adapikum Ivar adaykandanu ennu pinne ningal poitu veetukare veendum veendum rakshikuvano😂😂
മോട്ടോർ ഏത് കമ്പനിയാണ്
Nallaru,modal poda
ഇയാൾ. അവിടെ പോയി ഉദ്യോഗസ്ഥരെ പഠിപ്പിച്ചു...😂... അവസാനം മീറ്റർ വച്ചു parallel റീഡിങ് same ആയാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു കൊടുത്തു പൊന്നു അല്ലാതെ leakage കാരണം electrition ന്റെ കുറ്റം അതും ഇതുവരെ വെള്ളം എടുത്ത മോട്ടോർ ഫിറ്റിന് കുറ്റം കണ്ട് അത് ശരിയല്ല കാരണം ഇത് വരെ മോട്ടോർ വർക്ക് ചെയ്തു 😂😂😂പിന്നെ sada തരികിട ഡയലോഗ് ബിസിനസ് 😂😂
avide sambavichathu enthaanu ennu vachaal , motor nte seal cut cheyth remove cheyyathe fit cheythu , angane pressure kondu seal potti , angane motor aa pottiya cheriya gapiloode aanu mukalilekk pump cheythirunnathu , that means motor valare pathukke mathram aanu vellam pump cheythirunathu , angane aa veetile tankilekk 1 hour ellaam eduthitt aakum tankil vellaam niranjathu , athu pole ithe samayam vellathinte adiyil kodutha joint proper water insulated aakathathu kondu , athiloode current leak aakukayum cheyyunundayirunnu , heavy current angane 1 hour ellaam motor work cheyyumbol leaak aayi kondirunnu , angane current bill koodi , motor nte seal remove cheythu fity chethirunenkil , current leak aayaalum ithrakkum current bill varumayirunnilla , thats it
EE motor fittu chethathu ee thavanathey reading time nidayil ano?kurachu masangal kku munpanenkil kazhinha reading il ee unit kanikkilley?
@chandramohan7363 kseb vannu check cheythallo, appol ee motor fit cheythathinu munp kooduthal reading undakuvaan vazhiyilla, kaaranam angane aanenkil avar electrician bill adakkaan parayilla , karyangal vyakthamanu, pinne ulla cheriya sadhyatha , motor fit kazhinjathinu sesham co incidental aayi meter abnormal aakunnu, athu parallel aayi oru meter fit cheyth reading eduthaal kandupidikkaan pattiyennu varilla , chila samayangalil mathram abnormal aakunnu ennu vicharikkuka , probably once in 1 year or so , ee parayunna sadyatha valarr kuravanu , youtuber parayunnath pole 1% okke nadakkullu, athu pakshe verify cheyyanamenkil authorised aayi ithine check cheyyunna agency thanne cheyyanam, athum koodi check cheyyaam ennu kseb sammathichitund ennath valiya aswasam thanneyaanu, anyway ellaam ok aakum ennu pratheekshikkaam
👍
👍