Steel doors|All about steel Doors|what is steel Door|സ്റ്റീൽഡോറുകളെ കുറിച്ച് അറിയേണ്ടതെല്ലാം.

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 2.8K

  • @DrInterior
    @DrInterior  4 ปีที่แล้ว +182

    പ്രിയ കൂട്ടുകാരെ,
    ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ??
    കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....

    • @subinbaby4917
      @subinbaby4917 4 ปีที่แล้ว +1

      Wooden frame lu namukku steel door fix cheyyan pattuo

    • @DrInterior
      @DrInterior  4 ปีที่แล้ว +3

      @@subinbaby4917 ഇല്ല bro, 👍

    • @vsvs6908
      @vsvs6908 4 ปีที่แล้ว +1

      Publicitik ethra rupa vangi?

    • @DrInterior
      @DrInterior  4 ปีที่แล้ว +2

      @@subinbaby4917 ഇല്ല bro പറ്റില്ല 👍

    • @DrInterior
      @DrInterior  4 ปีที่แล้ว +21

      @@vsvs6908 ലൂസിഫർ ഡയലോഗ് ആണ് മറുപടി. ഇനി അറിഞ്ഞേ തീരൂ എന്നെങ്കിൽ ഫേക്ക് ID മാറ്റി വാ 👎

  • @shaijutms3507
    @shaijutms3507 4 ปีที่แล้ว +56

    ഏതൊരു കസ്റ്റമേഴ്സിനും വളരെ ഭംഗിയായി സംശയങ്ങൾ തീർത്തു കൊടുത്ത സിജു sir ന് എല്ലാവിധ അഭിനന്ദനങ്ങളും നേർന്നു

  • @anu-jn3uv
    @anu-jn3uv 4 ปีที่แล้ว +144

    വ്യക്തമായ പറഞ്ഞുതന്ന ആ ചേട്ടൻ ഇരിക്കട്ടെ ഒരു കുതിരപവൻ ❤🤘

  • @aniv7196
    @aniv7196 10 วันที่ผ่านมา +1

    അവതരണം അടിപൊളി മനസ്സിലാക്കി തന്നത് സ്റ്റീൽ ഡോറിനെ കുറിച്ച് എന്തായാലും പുതിയ വീട് പണിയുമ്പോൾ തടിക്ക് പകരം സ്റ്റീൽ ഉപയോഗിക്കും ഈ വീഡിയോയിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലായി, താങ്ക്യൂ 🤞🏻🤞🏻🤞🏻

    • @DrInterior
      @DrInterior  10 วันที่ผ่านมา

      ❤❤❤

  • @whistlesofnadambyradhakris3907
    @whistlesofnadambyradhakris3907 2 ปีที่แล้ว +3

    പുതിയ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ വീഡിയോ 👏👏👏👌👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @DrInterior
    @DrInterior  4 ปีที่แล้ว +23

    Number discription boxil ഉണ്ട്
    എങ്കിലും ഇതാ
    Ph :7025552841
    9495040454
    Thank you 🙏.

    • @akhilvkottayam12
      @akhilvkottayam12 4 ปีที่แล้ว +1

      Number kittumo aa kadkkaran chettante

    • @DrInterior
      @DrInterior  4 ปีที่แล้ว

      @@akhilvkottayam12 Discription ബോക്സിൽ ഉണ്ട് 👍

    • @yahiyaali5783
      @yahiyaali5783 4 ปีที่แล้ว +3

      Nte veedinte 3 main doors ee dooranu

    • @kumarimohan6944
      @kumarimohan6944 4 ปีที่แล้ว

      @@akhilvkottayam12 ,,

    • @faiz-fu9ss
      @faiz-fu9ss 4 ปีที่แล้ว +2

      Subscribersinte count hide cheytha karanam subscribe cheyyunnilla...

  • @vaheenazeez1001
    @vaheenazeez1001 2 ปีที่แล้ว +18

    താങ്കളുടെ സ്പെഷ്യലിറ്റി എന്തെന്ന് വെച്ചാൽ ചോദ്യങ്ങളാണ്. ഞങ്ങളുടെ മനസ്സിൽ തോന്നുന്ന ഡൌട്ട് ഉടൻ തന്നെ താങ്കൾ അവരോടു ചോദിക്കും. Superb presentation. അടിപൊളി 👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❤❤❤🙏thanks

    • @solomonthomas4485
      @solomonthomas4485 2 ปีที่แล้ว

      It's really useful video

    • @renjuvarghese6554
      @renjuvarghese6554 ปีที่แล้ว

      ഫ്രെയിം സ്റ്റീൽ വച്ചിട്ടുണ്ട് തടി ഡോർ വക്കണം നല്ലതാണോ

  • @nooralizzahshameer1779
    @nooralizzahshameer1779 3 ปีที่แล้ว +40

    എന്റെ വീട്ടിലും സ്റ്റീൽ ഡോർ ആണ്. പറഞ്ഞത് ശരിയാ നല്ല ലാഭം ആണ്. അതുപോലെ സുരക്ഷയാണ് പറഞ്ഞതുപോലെ ഒറ്റ ലോക്കിൽ 11പൂട്ട് വീയും. പിന്നെ തടി പോലെ വെയിലത്ത്‌ വളയുകയോ അടയാതിരിക്കുകയോ ചെയ്യില്ല. അടയ്ക്കുന്ന സൗണ്ട് പോലും കുറവാണു. സൂപ്പർ ആണ് സ്റ്റീൽ ഡോർ.

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ദതാണ് 👍❣️

    • @jithinjoseph9606
      @jithinjoseph9606 3 ปีที่แล้ว +3

      Steal Windows veyil adichal chudavum ennu one parayunnath shariyano.

    • @wesl9990
      @wesl9990 3 ปีที่แล้ว +2

      @@DrInterior മരത്തിന്റെ അടുത്ത് ഒരുതന്നും എത്തില്ല

    • @DrInterior
      @DrInterior  3 ปีที่แล้ว +5

      @@wesl9990 വന്നല്ലോ, താങ്കളോട് ഒന്നും പറയാനില്ല 😂

    • @Hussainmuhammed666
      @Hussainmuhammed666 3 ปีที่แล้ว +1

      വില എത്രയാണ്

  • @vinodkonchath4923
    @vinodkonchath4923 3 ปีที่แล้ว +2

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആത്മാർത്ഥമായി വിശദമായി പറഞ്ഞു തന്നു ചേട്ടൻ Thanks

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u so much ❣️🙏

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/E6sEsJWOJv0/w-d-xo.html

  • @shefeenaafrin8760
    @shefeenaafrin8760 3 ปีที่แล้ว +15

    അടിപൊളി ഡോർ ആണ്... എന്റെ വീട്ടിൽ 5വർഷമായി വെച്ചിട്ട്.. ഇത് വരെയും ഒരു കംപ്ലയിന്റ് ഇല്ല. സൂപ്പർ ആണ്

    • @hanusvlogs1764
      @hanusvlogs1764 2 ปีที่แล้ว

      Sathyamano enikum vekkanam enna Graham und pakshe... Maramano adho steel ano nalldh

    • @anasah4736
      @anasah4736 ปีที่แล้ว

      Ithu sunlight direct reflect cheytal heat akan chance undo??

    • @sooraja4645
      @sooraja4645 28 วันที่ผ่านมา

      Rate

  • @athulbaiju2274
    @athulbaiju2274 4 ปีที่แล้ว +30

    Perfect questions and perfect answers. Really helpful. Thanks a lot. Cleared almost all doubts...❤️

    • @DrInterior
      @DrInterior  4 ปีที่แล้ว

      Thank you so much 🙏

  • @bijijoseph876
    @bijijoseph876 3 ปีที่แล้ว +21

    ഞാനും വീടു പണിയാൻ പോകുവാ ഒത്തിരി ഉപകാരപെട്ടു ഈവീഡിയൊ...

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u 🙏❣️👍

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/E6sEsJWOJv0/w-d-xo.html

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/E6sEsJWOJv0/w-d-xo.html

    • @abdulazeez3297
      @abdulazeez3297 3 ปีที่แล้ว +1

      സിമന്റ്‌ കാട്ടി ളാ യിൽ സ്റ്റീൽ ഡോർ വെക്കാൻ പറ്റൂ മോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@abdulazeez3297 illa

  • @thomaswalker8790
    @thomaswalker8790 3 ปีที่แล้ว +10

    Super great 👍👍. Looks like an ideal replacement for wooden doors in the front and back. Thanks Ajay for this video. It's a great way to protect our homes

  • @Eeeukmallu
    @Eeeukmallu 3 ปีที่แล้ว +14

    Using these steel doors for last five years.. No complaints... ആശാരിമാരുടെ കാല് പിടിച്ചു നടക്കാതെ within one day all work done... Time and money saving,... Excellent finishing

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️👍👍

    • @abdulasib618
      @abdulasib618 3 ปีที่แล้ว

      maram angil 30 kollm nokenda edu athra niko

    • @shaheedali1573
      @shaheedali1573 ปีที่แล้ว

      ഞാൻ വീട് വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സ്റ്റീൽ ഡോർ ഫിക്സ് ചെയ്യാൻ ആണ് പ്ലാൻ. നിങ്ങളുടെ എക്സ്പീരിയൻസ് എനിക്ക് ഒന്ന് ഷെയർ ചെയ്യാമോ?

  • @metinmaryjose
    @metinmaryjose 3 ปีที่แล้ว +5

    ഒരു വീട് കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായി eco friendly ആയി പണിയുവാൻ ആഗ്രഹമുണ്ട്. ഈ ചാനൽ ഇന്നാണ് കണ്ടത് . Subscribed, hope this channel helpful for me☺️🙏

  • @muhsizartncrafts
    @muhsizartncrafts 4 ปีที่แล้ว +5

    ഉപകരപ്പെട്ടു... സംശയങ്ങൾക്കെല്ലാം ഉത്തരം ലഭിച്ചു, ഇനിയും നല്ല വീഡിയോസ് പ്രദീഷിക്കുന്നു...👍👍

  • @tijojoseph5653
    @tijojoseph5653 4 ปีที่แล้ว +17

    I bought from him till now products are fine. 1yr completed.

    • @DrInterior
      @DrInterior  4 ปีที่แล้ว

      ❣️👍

    • @humtumprince1841
      @humtumprince1841 4 ปีที่แล้ว +2

      Price

    • @DrInterior
      @DrInterior  4 ปีที่แล้ว

      @@humtumprince1841 വീഡിയോയിൽ ഉണ്ടല്ലോ 🤔👍

    • @youtubevlogs4265
      @youtubevlogs4265 3 ปีที่แล้ว

      Rate .

    • @tijojoseph5653
      @tijojoseph5653 3 ปีที่แล้ว

      @@youtubevlogs4265 competitive price . But not cheep. Good in finish.

  • @polachirayan1
    @polachirayan1 4 ปีที่แล้ว +10

    കിടിലൻ... എല്ലാം ക്ലിയറായി, സിമ്പിളായി...
    അജയ്... നീ ജയ്..

    • @DrInterior
      @DrInterior  4 ปีที่แล้ว

      Thank you so much ❣️🙏

  • @sreelaS-u2o
    @sreelaS-u2o ปีที่แล้ว +2

    steel doors and windows summer season il veetinakathu choodu kootumo?

  • @vinodgs3592
    @vinodgs3592 3 ปีที่แล้ว +1

    ഉപകാരപ്രദമായ video superb

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️

  • @THEPYRAMID-wl6mc
    @THEPYRAMID-wl6mc 3 ปีที่แล้ว +4

    ഞാൻ തിരക്കി നടന്നേ ആണ്.. വീട് പണി തുടങ്ങാൻ പോവാ.. ഇത് fix ❤️ chettan super aato

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️👍

    • @basheerahamed3168
      @basheerahamed3168 3 ปีที่แล้ว

      സ്റ്റീൽ ഡോർസ് കാലപഴക്കത്തിൽ moisture തട്ടി തുരുമ്പു പിടിക്കും. എന്റെ വീട്ടിൽ safety എന്ന് വിചാരിച്ചു outside steel ഡോർസ് ഉപ്പയോഗിച്ച് തുരുമ്പു കേറി നാസമായിട്ടുണ്ട്. Waste product. ഇന്റീരിയർ ഓഫീസിൽ ജോലി ചെയ്ത ഞാൻ തന്നെ ഇതിന്റെ സതിയിൽ വീണു.

    • @ajeeshkumar4211
      @ajeeshkumar4211 3 ปีที่แล้ว

      @@basheerahamed3168 ചേട്ടൻ എന്നാണ് വാങ്ങിയത് ഒത്തിരി നാളായോ
      ഞാൻ ഈ ഡോർ വയ്ക്കാൻ ഉദ്ദേശിച്ചിരുന്നതാണ് ചേട്ടന്റെ അഭിപ്രായത്തിൽ അങ്ങനെ ചെയ്യുന്നത് കൊണ്ട് ദോഷമുണ്ടോ

    • @brennyC
      @brennyC 2 ปีที่แล้ว

      @@basheerahamed3168 വിലകുറഞ്ഞ സ്റ്റീൽ ഡോർ ന്റെ ക്വാളിറ്റി കുറവാണു , അല്ലെങ്കിൽ താങ്കളെ പറ്റിച്ചതാവാം.
      ടാറ്റ സ്റ്റീൽ ന്റെ മെറ്റീരിയൽ കൊണ്ടുള്ള ഡോർ ആണ് നല്ലത്..

  • @shaharbanbanu1763
    @shaharbanbanu1763 3 ปีที่แล้ว +8

    താങ്ക്‌സ് ..എന്റെ വീട് ...തേക്ക് കൊണ്ട് ആണ് ഡോർ ജനൽ എല്ലാം 10വർഷം കഴിഞ്ഞു ഇപ്പോൾ ചിതൽ വരുന്നുണ്ട്

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ചിതൽ വരുന്ന സ്ഥലങ്ങൾ സ്റ്റീൽ door ചെയ്യൂ ok ആകും 👍

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว

      തേക്ക് ഒർജിനൽ അല്ല വെള്ള ആയിപോയി

  • @bramanfia
    @bramanfia 3 ปีที่แล้ว +4

    very useful video. thanks i was looking for this kind of door.

  • @sunijasajith5604
    @sunijasajith5604 2 ปีที่แล้ว +2

    Kattila wood vechal athil eganathe door vakkan pattumo

  • @jihadnarikkodsubair1271
    @jihadnarikkodsubair1271 3 ปีที่แล้ว +2

    Already nammuku ukladoors mataan patumo. I mean. Already woodintey kattilayum doorum maaty ithu vekaan saadhikumo

  • @vrumenon
    @vrumenon 4 ปีที่แล้ว +16

    Congrats and Best Wishes!
    In the present scenario of scarcity of wood, it's a welcome change ... VRU Menon

    • @DrInterior
      @DrInterior  4 ปีที่แล้ว +1

      Thank u sir ❣️🙏

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/xNUXeGQsk0Y/w-d-xo.html

  • @Lakme03-91
    @Lakme03-91 3 ปีที่แล้ว +6

    Nalla questions and 100% perfect answers

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +5

    100%ഉപകാരമുള്ള വീഡിയോ 👌👌♥️😍

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️👍🙏

  • @sameenasameena7265
    @sameenasameena7265 3 ปีที่แล้ว +2

    Marathindea kattil vachadin pattumo.vellam kayarunna sthalathan veed kayattunnad.vellam vannal thurumb pedikkumo.please riplay

    • @DrInterior
      @DrInterior  3 ปีที่แล้ว

      മരത്തിന്റെ കട്ടിള യിൽ ഇത് വക്കാൻ പറ്റില്ല. തുരുമ്പ് പിടിക്കില്ല പേടിക്കണ്ട 👍

  • @mohdcherpu2091
    @mohdcherpu2091 3 ปีที่แล้ว +2

    ഞാൻ ഈ ഡോർ ചെയ്തിട്ട് 15 വർഷം കഴിഞു. Super ആണ്

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍👍👍👍❣️

    • @azadkt1180
      @azadkt1180 3 ปีที่แล้ว +1

      എതാ കബനി

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@azadkt1180 🤔

    • @soumyashobi4782
      @soumyashobi4782 3 ปีที่แล้ว

      Which company

  • @shemeers9326
    @shemeers9326 3 ปีที่แล้ว +3

    Kollam thekku transportation available Anu?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sorry bro ഇല്ല

  • @ganesank5240
    @ganesank5240 3 ปีที่แล้ว +13

    Display of the various models was sadly missing. Moreover, pricewise difference between the imported doors and the locally fabricated doors wasn't discussed. What is that doors with grills?

    • @DrInterior
      @DrInterior  3 ปีที่แล้ว

      വേറെ ഒരു വീഡിയോ ഉടനെ വരുന്നുണ്ട് door designs & price 👍

    • @johnyk319
      @johnyk319 2 ปีที่แล้ว +1

      Cost wise details are missing

  • @hafzath3277
    @hafzath3277 2 ปีที่แล้ว +2

    Very useful information 👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️

  • @nisargavenugopal528
    @nisargavenugopal528 3 ปีที่แล้ว +1

    Bro nalla upakaram ulla video aernu ..too ❤️

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ❣️❣️❣️🙏

  • @THEPYRAMID-wl6mc
    @THEPYRAMID-wl6mc 3 ปีที่แล้ว +2

    Bro, tata steel doorinte ഒരു വീഡിയോ ചെയ്യാമോ

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ചെയ്യാൻ നോക്കി but അവർ rate പറയാൻ കഴിയില്ല എന്ന് പറഞ്ഞത് കൊണ്ട് ഉപേക്ഷിച്ചു 👍

  • @AllinOne-fq3fy
    @AllinOne-fq3fy 3 ปีที่แล้ว +5

    Looks strong and durable 👌

  • @shijibipin9483
    @shijibipin9483 3 ปีที่แล้ว +5

    വിഡിയോയിൽ കാണിച്ചിരിക്കുന്ന door price എത്ര യാണെന്ന് പറയാമോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      വീഡിയോയിൽ doors കുറെ കാണിച്ചിട്ടില്ലേ 🤔

    • @thejaskishnan
      @thejaskishnan 3 ปีที่แล้ว +1

      Aadhym kaanicha 11 lock ula Doorn Sir?? Entha rate??

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      @@thejaskishnan 24000 rs

  • @bijuv8470
    @bijuv8470 3 ปีที่แล้ว +9

    I purchased two steel doors 17 years back till date it's durable and doors are in very good condition. But I have one problem with the frame due to rough use base of the frame got rusted any possibility to change the frame. My residence in Peenya Bangalore Karnataka

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ഞാൻ അവരോട് ചോദിച്ചു പറയാം ❣️

  • @കെ.പി.ബാബുകൊച്ചേരീ
    @കെ.പി.ബാബുകൊച്ചേരീ 3 ปีที่แล้ว +1

    ഞാൻ വയനാട് ജില്ലാ ബാബു ചേട്ടൻ കൊച്ചേരി നടവയൽ എൻെറ നാടും കിടാങ്ങൂർ ആണ്.അടിപോളി യൂണിറ്റ് ആണൂ.

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️👍❣️

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez 3 ปีที่แล้ว +1

    Irumbinte katlayil steel door pidippikamo cheta...

  • @kichukrishna
    @kichukrishna 4 ปีที่แล้ว +13

    Supper ആണ്‌.. ഒരു സംശയം ഉണ്ട്. ഫ്ളോറിങ് ചെയ്തതിനു ശേഷം അല്ലെ സ്റ്റീൽ ഡോർ വെയ്ക്കുന്നത്???

    • @DrInterior
      @DrInterior  4 ปีที่แล้ว +4

      അതെ ❣️

    • @thajudheenpp6417
      @thajudheenpp6417 4 ปีที่แล้ว +3

      എന്റെ വീട് പണി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഞാനും സ്റ്റീൽ ഡോർ വെക്കാൻ വേണ്ടി നാട്ടിലുള്ള ഒരു ഷോപ്പിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് ഫ്ലോറിങ്ങിന് മുൻപ് വെക്കണം എന്നാണ്.
      ഞാൻ ആകെ കാൻഫ്യൂഷനായി
      പ്ലീസ് വ്യക്തമായി ഒരു മറുപടി തരൂ
      ഫ്ലോറിങ്ങിന് മുന്പാണോ, ശേഷമാണോ സ്റ്റീൽ ഡോർ വെക്കേണ്ടത്

    • @DrInterior
      @DrInterior  4 ปีที่แล้ว +4

      @@thajudheenpp6417 ഫ്ലോറിങ്ങിന് മുൻപ് വന്ന് ആളെവെടുത്തു പോകും ഇവർ. പിന്നെ ഫ്ലോറിങ് കഴിഞ്ഞ് ആണ് വെക്കുന്നത്, ഇവർ അങ്ങിനെയാണ് ചെയ്യുന്നതെ 👍❣️

    • @shameemnoohumohammed9527
      @shameemnoohumohammed9527 4 ปีที่แล้ว +1

      @@thajudheenpp6417floor nu munpum vekkam sheshavum vekkam athu frame anusarichirikkum, ivide vedio il kanicha frame 4 side flashing ulla frame aanu so floor oke finishing kayinju ivar install cheyum,
      Thangal bantha petta supplier three side frame akana chance appo fixing kayinju athinu anusarich floor cheyyanam ..... better supplier nod contact cheyth avar parayunnath pole cheyuka...... doors installation may change by each suppliers manufacturing types ,
      follow supplier installation method.

    • @lockalfishing3429
      @lockalfishing3429 4 ปีที่แล้ว +1

      Wodinte kattilayel e door vekamo

  • @sreeragks3865
    @sreeragks3865 4 ปีที่แล้ว +7

    Chettan engane eppozhum athe manasilayi ennu parayathirunna mathi. Nalla video 👍

    • @DrInterior
      @DrInterior  4 ปีที่แล้ว

      തീർച്ചയായും ശ്രീരാഗ്, thank u so much ❣️

  • @andrews13
    @andrews13 4 ปีที่แล้ว +18

    Good interview! Well explained and covered all areas👍 except the മനസിലായി part😂😂👍

    • @DrInterior
      @DrInterior  4 ปีที่แล้ว +2

      😂😂മാറ്റം ❣️👍. Thanks for ur support ❣️

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/xNUXeGQsk0Y/w-d-xo.html

  • @bindujaj356
    @bindujaj356 5 หลายเดือนก่อน +1

    താഴത്തെ ബീഡിങ് nylon complaint aayal ottikaan patumo

    • @DrInterior
      @DrInterior  5 หลายเดือนก่อน

      പറ്റും

  • @devusureshkumar6241
    @devusureshkumar6241 2 ปีที่แล้ว +2

    Adukkalayk pattunna double door ullatundo.. Atinte details and price onn parayamo

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍

  • @lazyed9402
    @lazyed9402 4 ปีที่แล้ว +13

    Learned a lot about doors ...Ill buy one when I can afford for sure

    • @DrInterior
      @DrInterior  4 ปีที่แล้ว

      Thanks ❣️❣️👍

    • @SJ-zo3lz
      @SJ-zo3lz 3 ปีที่แล้ว +2

      @@DrInterior Me too. ആ മണിച്ചിത്രത്താഴ് വാതിൽ പൊളിച്ചു. ബാക്കിയേത് തടിയല്ല എന്ന് പറഞ്ഞാലും വിശ്വസിക്കും.Class , പൊളി സാധനം.
      അത്തരത്തിൽ കൂടുതൽ models പോരട്ടെ !

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@SJ-zo3lz 👍

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/E6sEsJWOJv0/w-d-xo.html

  • @ims8122
    @ims8122 4 ปีที่แล้ว +3

    Mangalore l yethikumo?

    • @DrInterior
      @DrInterior  4 ปีที่แล้ว

      Please call them ❣️👍

  • @jerri5217
    @jerri5217 4 ปีที่แล้ว +5

    അടിപൊളി item ആണു ഞങ്ങളുടെ വീട്ടിൽ 3 വർഷമായി ഇത് വെച്ചിട്ട്

    • @DrInterior
      @DrInterior  4 ปีที่แล้ว +1

      Thanks for ur feedback ❣️👍

    • @jabir1045
      @jabir1045 3 ปีที่แล้ว

      ബ്രോ കുറെ പേര് പറയുന്നു ഇടിമിന്നൽ ഏൽക്കാൻ സാദ്യത കൂടുതൽ ആണെന്. നിങ്ങൾക് എന്തെങ്കിലും അനുഭവും ഉണ്ടോ. ഞാൻ steel door വെക്കാൻ ഉള്ള പ്ലാനിൽ ആണ്. ആകെ കൺഫ്യൂഷൻ ഇപ്പോ.

  • @njanghadethoni2822
    @njanghadethoni2822 3 ปีที่แล้ว +1

    നല്ല..വീഡിയോ ..presentation
    Bro..
    Njan Cherthala yil നിന്നാണ്.
    അഭിപ്രായം almost Enghane aanu..ee door ne patty..
    Ente veedu pani aanu.please suggest.

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Best product ആണ്,i recommend this product 👍❤

    • @njanghadethoni2822
      @njanghadethoni2822 3 ปีที่แล้ว +1

      Njan വാങ്ങും..കോട്ടയത്തും..ponkunnathum..പല വുഡ് ഇൻഡസ്ട്രിയിൽ ഞാൻ അന്വേഷിച്ചു..❤️
      ഈ വീഡിയോ ഒത്തിരി doubts clear cheythu..
      Veettil വെക്കുന്നത് ഒരു ബുള്ളറ്റ് ആണെന്ന് കരുതി കെയർ കൊടുത്തു..നോക്കും❤️👍🏻

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@njanghadethoni2822 ❤❤❤❤പിന്നല്ല thank u so much ബ്രോ 👍❤

  • @jasminejoy1159
    @jasminejoy1159 3 ปีที่แล้ว +1

    Sound disturbence undakumo ennu koodi chodikamaarunnu.. steel alle.. pathram vizhunna ocha verttil eppolum aayalo

    • @DrInterior
      @DrInterior  3 ปีที่แล้ว

      പറയുന്നുണ്ടല്ലോ 👍

  • @anishsprasad
    @anishsprasad 3 ปีที่แล้ว +6

    Tata Parvesh Steel doors are manufactured in India. There quality is very high than the others.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Tata staff aano 🤔

    • @anishsprasad
      @anishsprasad 3 ปีที่แล้ว

      @@DrInterior No. I am using that in my house.

    • @AghilDas
      @AghilDas 3 ปีที่แล้ว +3

      I too using it... after a big research I have concluded to go with TATA Pravesh. Best door another than any steel door brand.

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@AghilDas ❤👍

  • @kjkj9787
    @kjkj9787 4 ปีที่แล้ว +10

    Ellam manasilayi ♥️

  • @tavleenkaur8333
    @tavleenkaur8333 2 ปีที่แล้ว +5

    Sir pls add English subtitles.. difficult to understand language for North Indian Thanks and regards

  • @DSJrocks
    @DSJrocks 5 หลายเดือนก่อน +1

    എനിക്ക് വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു കാരണം ഞങ്ങളുടെ വീടുപണി തുടങ്ങാൻ പോവുകയാണ് അപ്പോൾ തടിയിൽ മതി ഡോർ എന്ന് വിചാരിച്ചിരുന്നത് ഒരു വർഷം കഴിഞ്ഞു തറയിട്ടു വെച്ചിട്ട് ഇപ്പോൾ കോൺട്രാക്ടർ വിളിച്ചുപറഞ്ഞു നമ്മൾക്ക് സ്റ്റീൽ ഡോറിലോട്ടു മാറിയാലോ എന്ന് ഞാൻ യൂട്യൂബ് സെർച്ച് ചെയ്തപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടത് എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു താങ്ക്സ്

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Thanks ❣️❣️❣️❣️

    • @rajanimadhu3132
      @rajanimadhu3132 3 หลายเดือนก่อน

      എന്ത് വില വരും

  • @bindusajan5311
    @bindusajan5311 3 ปีที่แล้ว +1

    Njangal front kattila vachu poyo pakshe steel doorvakkanam Anna agraham undu sadhikkumo

    • @DrInterior
      @DrInterior  3 ปีที่แล้ว

      Steel door തടി കട്ടിളയിൽ സാധിക്കില്ല

  • @adhilmonoos6703
    @adhilmonoos6703 4 ปีที่แล้ว +15

    ഇത് കേരളത്തിൽ എല്ലാ ജില്ലയിലും available ആണോ

    • @DrInterior
      @DrInterior  4 ปีที่แล้ว +1

      Yes ❣️

    • @vineethmohan4u
      @vineethmohan4u 3 ปีที่แล้ว +1

      I spoke to this company today and they said they can only supply in and around kottayam due to the high demand.
      My house is in palakkad and i had approached them after seeing this video

    • @priyakumarok6190
      @priyakumarok6190 3 ปีที่แล้ว +3

      താല്പര്യമായി. ഇവരുടെ നമ്പർ കൂടി തരണം

    • @rashidahammed4443
      @rashidahammed4443 3 ปีที่แล้ว +2

      @@DrInterior number plz

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@rashidahammed4443 Description boxil നമ്പർ ഉണ്ട് ബ്രോ 👍

  • @AngelDoesArt
    @AngelDoesArt 4 ปีที่แล้ว +5

    I think steel doors are the best from watching this video awesome share and as chettan is awesome 👍🏻Thank you for finding him and sharing this video. This will be very useful for all. Love it Love from 🇺🇸and Love from ❤️❤️CCOK ❤️❤️💪🏼💪🏼

    • @DrInterior
      @DrInterior  4 ปีที่แล้ว

      Thank u ചേച്ചി ❣️

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/E6sEsJWOJv0/w-d-xo.html

  • @jincykuriengeorge6091
    @jincykuriengeorge6091 3 ปีที่แล้ว +5

    Your Vedios are good and informative, all the best and stay blessed. For floorings now a days anyone use clay tiles, terracotta, cos aged parents prefer this .what about the availability of good product @ Kottayam 🙏

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u so much , please call me
      9946669618

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/E6sEsJWOJv0/w-d-xo.html

  • @shameemnoohumohammed9527
    @shameemnoohumohammed9527 4 ปีที่แล้ว +2

    Door nte sound ne kurich parayuka onnu shakhiyayi thatti oke nokkuka , open cheythum shakthiyayi close cheyythum nokuka ..... steel door nte eetavum valya preshnam sound adaikumbol kelkum ennoke ullathanu ...... athonnum cheythitilla ...... kanan wood poloke thanna but sound aanu preshnam

  • @shaseednajiyashazaziya4416
    @shaseednajiyashazaziya4416 3 ปีที่แล้ว +1

    Edindea doshangal endallamannu

  • @jafarpj98
    @jafarpj98 3 ปีที่แล้ว +7

    കേരളത്തിൽ എവിടെയും എത്തിക്കുമോ?

  • @TheKing-yd2st
    @TheKing-yd2st 4 ปีที่แล้ว +3

    കേരളത്തിൽ എല്ലായിടത്തും delivery & service ഉണ്ടോ?

  • @ജിന്ന്-മ7ഘ
    @ജിന്ന്-മ7ഘ 4 ปีที่แล้ว +3

    സ്വന്തം മായി തുടങ്ങാൻ താല്പര്യം ഉണ്ട് അതിനെ കുറിച്ച് വിവരം പറഞ്ഞു തരുമോ

    • @DrInterior
      @DrInterior  4 ปีที่แล้ว +1

      അവരെ നേരിട്ട് വിളിക്കുമോ number pin കമന്റ് ൽ ഉണ്ട്

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว

      Welding ariyumo

  • @riyaskhan5489
    @riyaskhan5489 ปีที่แล้ว +1

    120x210 alavil ente veetil vecha steel kattilakk door Mataram vekkan kayiyumo

  • @gokulsarath
    @gokulsarath 3 ปีที่แล้ว +2

    Kidangeth nnu innu steel door veetil kond vechittund...custom made anu....Veedu maintenance nadakkunnathinal fit cheythilla...Kanditt kollam...

    • @DrInterior
      @DrInterior  3 ปีที่แล้ว

      അടിപൊളി ❣️❣️❣️👍👍👍

  • @liyadilu9965
    @liyadilu9965 4 ปีที่แล้ว +14

    സ്റ്റീലിന്റെ ജനവാതിൽ kurichu onnu paranju tharo

    • @DrInterior
      @DrInterior  4 ปีที่แล้ว +2

      വീഡിയോ ഇട്ടിട്ടുണ്ട് കാണുമല്ലോ 👍

    • @nisamkabeer1822
      @nisamkabeer1822 4 ปีที่แล้ว +1

      Link Pls..

    • @DrInterior
      @DrInterior  4 ปีที่แล้ว

      @@nisamkabeer1822 ഇതിന് ശേഷമുള്ള വീഡിയോ ആണ് 👍

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/E6sEsJWOJv0/w-d-xo.html

  • @raveendranpannat133
    @raveendranpannat133 3 ปีที่แล้ว +6

    Prices of all doors shown in the video will be much helpful to others

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Sure ചെയ്യാം ഇനി ❣️👍

    • @SureshKumar-ee6wu
      @SureshKumar-ee6wu 3 ปีที่แล้ว

      Can you please send me your contact number.

  • @santhakumarik1016
    @santhakumarik1016 8 หลายเดือนก่อน +2

    Low cost ആണ് എന്റെ വീട്ടിൽ ചെയ്തു തടി ആണെന്നെ കണ്ടാൽ പറയു kidangethu നിന്നാണ് വാങ്ങിയത് ജന്നൽ ഉൾപ്പെടെ 2063 sq. Feet, വീടിന് 2lakhs ആയുള്ളൂ.

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❤👍

  • @nithinpt7425
    @nithinpt7425 6 หลายเดือนก่อน +1

    ഇതിൻ്റെ repainting anganay?

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ചെയ്യാം 👍

  • @mithunmiths5872
    @mithunmiths5872 3 ปีที่แล้ว +1

    Net door ithil pidippikan pattumo

  • @aishwaryajayadas7538
    @aishwaryajayadas7538 2 ปีที่แล้ว +4

    TATA Pravesh is also offering STEEL DOORS & WINDOWS

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      പക്ഷെ design & model ഇപ്പോഴും 2000 തന്നെ , service tata കാർ പോലെ ദുരന്തം

    • @SN.FanOfBharatMaa
      @SN.FanOfBharatMaa ปีที่แล้ว +3

      ​@@DrInterior tata is not cheap it's affordable,by the way Nano car is not built as alternative to luxury car,but built as alternative to 2 wheeler also Nano car made many middle class people to have car in their life as a alternative to 2 wheeler or 3 wheeler 😅😅

    • @DrInterior
      @DrInterior  ปีที่แล้ว

      @@SN.FanOfBharatMaa omm bra 🙏😂

  • @Euromallus
    @Euromallus 4 ปีที่แล้ว +4

    ഞാൻ നാട്ടിൽ ആയിരുന്നെഗിൽ ഇതു തന്നെ വർക്ക്‌ ആയിരുന്നു 👏👏👏

    • @DrInterior
      @DrInterior  4 ปีที่แล้ว +1

      ആണോ, ❣️😍🙏

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว

      ?

    • @achu8857
      @achu8857 3 ปีที่แล้ว +1

      എന്താ ഉദ്ദേശിച്ചത്

  • @bhavadasanunni
    @bhavadasanunni 4 ปีที่แล้ว +5

    Can a wooden door be replaced with a steel door?

    • @DrInterior
      @DrInterior  4 ปีที่แล้ว +1

      Please call them sir,
      number in discription box.
      Thank u 🙏

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/E6sEsJWOJv0/w-d-xo.html

    • @manikandansubramanyan4921
      @manikandansubramanyan4921 3 ปีที่แล้ว

      നിങ്ങളുടെ കമ്പനി എവിടെയാണ് പാലക്കാട്‌ ലഭ്യമാണോ

  • @nisarmt2248
    @nisarmt2248 3 ปีที่แล้ว +1

    Steelkatilvakumbol thekunnadhindemumbvakano. Pinnedyelamorumich vachalmadhiyo pleisreeple

    • @DrInterior
      @DrInterior  3 ปีที่แล้ว

      Last ആണ് steel door & കട്ടിള വക്കുന്നത് 👍

  • @basheerkk9119
    @basheerkk9119 3 ปีที่แล้ว +1

    ഇദ് കേരളത്തിൽ എവിടെയും വന്നു fit ചെയ്‌തു കൊടുക്കുമോ

  • @ISHSquare
    @ISHSquare 3 ปีที่แล้ว +8

    Lightning protection is better for steel doors provided if it is earthed. Separate earthing will help prevent shock hazards and static current. Otherwise moisture and earth leakages together can be dangerous. However if its earthed safer than anything else

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      👍👍👍👍

    • @sunnyjames9255
      @sunnyjames9255 3 ปีที่แล้ว

      211

    • @faizalmansaralam4229
      @faizalmansaralam4229 2 ปีที่แล้ว +2

      I think people are making thinks complex. If a steel door is to be earthed for safety then what about roof top metallic truss works ?😀.

    • @shibishibin4126
      @shibishibin4126 ปีที่แล้ว

      Aarkkada steel door vachu shock adichennu news vannathu

    • @ISHSquare
      @ISHSquare ปีที่แล้ว

      @@faizalmansaralam4229 Roof top should be earthed as per building regulations in most countries. It is not complicated but minimum technicak requirments for your safety.

  • @hayantechtips9213
    @hayantechtips9213 3 ปีที่แล้ว +3

    ഇടി മിന്നൽ ഉണ്ടാവുമ്പോൾ പ്രോബ്ലം aaville

  • @naazptn
    @naazptn 3 ปีที่แล้ว +15

    3:35 for steel doors nylon beading normally using for sound silencer 👍🏻

    • @DrInterior
      @DrInterior  3 ปีที่แล้ว +3

      Yes, & also AC

    • @m.saseendrannair828
      @m.saseendrannair828 3 ปีที่แล้ว

      What is the price of imported steeldoors size 110,210,6 mm.how can fill the concrete mixture into the frame .do the process by you.I am selled at near kaliakavilai kk dist near parassala.if I put order can provide at site.

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അവരുടെ number discription boxil und plz call 👍

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/E6sEsJWOJv0/w-d-xo.html

  • @sheenasajeev4323
    @sheenasajeev4323 3 ปีที่แล้ว +1

    Main door adi padi same color kittumo,
    Curass nu

  • @555.designs8
    @555.designs8 3 ปีที่แล้ว +1

    Smart lock vakkan pattumOo??

    • @DrInterior
      @DrInterior  3 ปีที่แล้ว

      പറ്റും 👍

  • @lijoyjoseph7499
    @lijoyjoseph7499 3 ปีที่แล้ว +3

    മരത്തിന്റെ കട്ലയിൽ സ്റ്റീൽ ഡോർ ഫിറ്റ്‌ ചെയ്യാൻ സാധിക്കുമോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ല ബ്രോ ❣️❣️

  • @sajeererimayur6960
    @sajeererimayur6960 3 ปีที่แล้ว +8

    Price അറിയേണ്ടവർ 17:30

  • @mahmoodnisar8252
    @mahmoodnisar8252 4 ปีที่แล้ว +76

    നിങ്ങൾക് എല്ലാം പെട്ടൊന്ന് മനസിലാകുന്നുണ്ടല്ലോ 🤣🤣😂😂😂😂😂.....50 മനസിലായി വന്നു 😜

    • @DrInterior
      @DrInterior  4 ปีที่แล้ว +14

      😂😂😂മനസിലായി ഒരു ശീലമായിപോയി. ക്ഷമിക്കണം 🙏❣️

    • @faiz-fu9ss
      @faiz-fu9ss 4 ปีที่แล้ว +2

      Njanum sraddichu ath...ningal ennavum edutho😂

    • @ArunKumar-dy7lz
      @ArunKumar-dy7lz 4 ปีที่แล้ว +2

      @@DrInterior Kurachu over ayaii

    • @DrInterior
      @DrInterior  4 ปีที่แล้ว

      @@ArunKumar-dy7lz 😂❣️

    • @jaseera7388
      @jaseera7388 3 ปีที่แล้ว

      😂

  • @AbdulAhad-ln5hs
    @AbdulAhad-ln5hs 3 ปีที่แล้ว +1

    Ee material nalla sound ahno ? Open cheyumbozhum close cheyumbozhum ithinte sound engana ayirikum enn koode onnu pryamo

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ലാ prb വരില്ല

  • @music_lover1078
    @music_lover1078 ปีที่แล้ว +1

    തടിയുടെ കട്ടളയിൽ ഈ door ഫിറ്റ്‌ ചെയ്യാൻ പറ്റുമോ??

  • @chackotharayil6007
    @chackotharayil6007 3 ปีที่แล้ว +3

    What are the standard sizes available?

  • @satishpv3830
    @satishpv3830 4 ปีที่แล้ว +11

    I'm in Erode district, can I get Delivery

    • @DrInterior
      @DrInterior  4 ปีที่แล้ว +1

      Sure 👍

    • @Akashkrishna1
      @Akashkrishna1 4 ปีที่แล้ว +2

      @@DrInterior calicut branch undo

    • @DrInterior
      @DrInterior  4 ปีที่แล้ว +2

      @@Akashkrishna1 dealer വഴി തരും 👍

    • @thepchidabaram
      @thepchidabaram 4 ปีที่แล้ว +2

      Approximate range rate sir

    • @DrInterior
      @DrInterior  4 ปีที่แล้ว +2

      @@thepchidabaram 13800 മുതൽ starting ഉണ്ട് 👍

  • @samadkksamadkk5819
    @samadkksamadkk5819 3 ปีที่แล้ว +3

    According to guass theorem inside enclosed body charge is zero

  • @muhammednaseelputhuthodika5810
    @muhammednaseelputhuthodika5810 ปีที่แล้ว +1

    സിമന്റ് കട്ടലയിൽ ഈ steel door വെക്കാൻ പറ്റുമോ...

  • @AmmuRemadevi4
    @AmmuRemadevi4 ปีที่แล้ว +1

    Pazhay veetil Teak door matti steel door idan pattumoo

  • @prasadlalath816
    @prasadlalath816 4 ปีที่แล้ว +4

    Very good

    • @DrInterior
      @DrInterior  4 ปีที่แล้ว

      Thanks ❣️❣️❣️

  • @anu-jn3uv
    @anu-jn3uv 4 ปีที่แล้ว +5

    സൗണ്ട് ഉണ്ടാവുമോ? വാതിൽ അടക്കുമ്പോൾ

    • @DrInterior
      @DrInterior  4 ปีที่แล้ว +3

      ഇല്ല ഉള്ളിൽ honey comp ഉണ്ട് 👍

    • @jasminjas1478
      @jasminjas1478 4 ปีที่แล้ว +2

      Ella nallatha ee door ante vittil ethanu

    • @DrInterior
      @DrInterior  4 ปีที่แล้ว

      @@jasminjas1478 ok, thank for ur feedback ❣️

    • @salmanrmkuwait
      @salmanrmkuwait 4 ปีที่แล้ว

      @@jasminjas1478 what are the issues you are facing with this ?

    • @NajiyaHussain-t5d
      @NajiyaHussain-t5d 9 หลายเดือนก่อน

      ​@@jasminjas1478 veedinte pani kayinja sheshamano vekkunnath

  • @akhilpxavier7585
    @akhilpxavier7585 4 ปีที่แล้ว +3

    very detailed review... subscribed👍

    • @DrInterior
      @DrInterior  4 ปีที่แล้ว

      Thanks ❣️

    • @Littlemomus
      @Littlemomus 3 ปีที่แล้ว

      th-cam.com/video/E6sEsJWOJv0/w-d-xo.html

  • @aneeshpoozhikkunnathaliask6249
    @aneeshpoozhikkunnathaliask6249 3 ปีที่แล้ว +1

    Chetta thrissur bhuakathekku cheythu kodukko??

  • @mohammedjamaludheen2034
    @mohammedjamaludheen2034 3 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ

  • @jafarmt212
    @jafarmt212 4 ปีที่แล้ว +14

    മനസിലായി എന്ന് കുറക്കാൻ പറ്റുമോ.... വീഡിയോ കാണാനുള്ള മൂഡ് ....povunnu

    • @DrInterior
      @DrInterior  4 ปีที่แล้ว +1

      കുറച്ചു,, ലാസ്റ്റ് വീഡിയോ ഒന്ന് കണ്ട് നോക്കാമോ അതിൽ കുറവുണ്ട്,😊👍❣️thank u🙏

  • @muhammedali1761
    @muhammedali1761 3 ปีที่แล้ว +8

    കസ്റ്റമർ സുഹൂർത്തിന്ന് പെട്ടന്ന് എല്ലാം മനസ്സിലാകുന്നുണ്ട് അദ് കൊണ്ട് കൂടുതൽ പറയണ്ട

  • @anoopanoop5980
    @anoopanoop5980 4 ปีที่แล้ว +7

    മരത്തിന്റെ ഡോറിനെ അപേക്ഷിച്ചു സ്റ്റീൽ ഡോറിന് വിലകുറവുണ്ടോ ഫ്രണ്ട് door rate പറയുമോ

  • @zachariamohammad4342
    @zachariamohammad4342 3 ปีที่แล้ว +1

    Pazhaya kattila polichittu chaiyan pattumo (means old home)

    • @DrInterior
      @DrInterior  3 ปีที่แล้ว

      പറ്റും 👍

  • @rafeekm455
    @rafeekm455 2 ปีที่แล้ว +1

    വീണ്ടും കാണാൻ വന്നതാണ്🥰🥰🥰💙💙👍👍