ഇതെല്ലാം ആഹാരത്തിനോട് ആഡ് ചെയ്തു കഴിഞ്ഞാൽ ദഹനപ്രക്രിയയെ ബാധിക്കുമല്ലോ അതിനെക്കുറിച്ച് വല്ലതും അറിയാമോ? ഒരിക്കലും ആഹാരം കഴിച്ചിട്ട് ഉടനെ ഫ്രൂട്ട്സ് ഒന്നും കഴിക്കാൻ പാടില്ല
Breakfast - അപ്പം with Pintola peanut butter രാവിലെ 11 മണി - ജ്യൂസ് with Pintola peanut butter ഉച്ചയ്ക്ക് സാൻവിച്ച് with Pintola peanut butter 4 മണിക്ക് Bread with Pintola peanut butter രാത്രി ചപ്പാത്തി with Pintola peanut butter... പ്രൊമോഷൻ ആകാം, പക്ഷെ ഇമ്മാതിരി പറച്ചിൽ പറഞ്ഞാൽ അത് നെഗറ്റീവ് പ്രൊമോഷൻ മാത്രമേ അകത്തുള്ളൂ.!
Sir diabetes ഉള്ളവർക്കു ഉള്ള diet എന്താണ്.. ഞാൻ workout ചെയുന്നുണ്ട് but proper diet അറിയില്ല.. Protein powder ഒന്നും use ചെയ്യല്ലില്ല. Insulin എടുക്കുന്നുണ്ട് 2 time..
ഇത് pintola peanut butter പരസ്യം ആണോ? 4 നേരം 2 സ്പൂൺ വെച്ചു peanut butter കഴിച്ചാൽ മൊത്തം 8സ്പൂൺ. അതായതു ഏകദേശം 300 ഗ്രാം. 100 ഗ്രാമിൽ 600 കലോറി.. അതായത് 1800 കലോറി ... ഒരു ആവറേജ് മനുഷ്യന് ഒരു ദിവസം അത്രയും കലോറി മതി...പിന്നെ ഫുഡ് ഒന്നും കഴിക്കണ്ടേ സർ ? താങ്കളെ പോലെ ഒരാൾ പ്രൊമോഷന് വേണ്ടി ഇത്രയും ചീപ്പ് ആവരുത്.. ഇതാണോ ഹെൽത്തി ഫുഡ് tips..
ആണെങ്കിൽ താങ്കൾക്ക് വേണമെങ്കിൽ കഴിച്ചാൽ പോരെ..... ഒരുപാട് ഫിലിം സ്റ്റാർസ് വന്ന് ഓരോന്നു ചെയ്യുന്നുണ്ടല്ലോ അവരെ പോയി ഒന്നും പറയാനില്ലേ...... ആരെങ്കിലും ഏതെങ്കിലും നല്ല ഗുണമുള്ള വീഡിയോ ചെയ്യുമ്പോ ഇതുപോലെ ആളുകൾ വന്നോളും .
Sir വ്യയാമത്തിന് മുൻപ് ഗ്രീൻ ടീ അല്ലങ്കിൽ ബ്ലാക്ക് കോഫി അതിന്റെ കൂടെ ഈന്തപഴം കഴിക്കാമോ അതുപോലെ വ്യയാമത്തിന് ശേഷം എത്ര സമയത്തിന് ശേഷം ആഹാരം കഴി ക്കേണ്ടത്. ഓട്സ്. എഗ്ഗ് വൈറ്റ് അങ്ങനെ
സാധാരണ ബുദ്ധി ഉള്ളവർക്കൊന്നും നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടിട്ടില്ല, പിൻറ്റോലായുടെ പരസ്യം ആണെന്ന് എല്ലാവർക്കും മനസ്സിലായി, താഴെ കൊടുത്തിരിക്കുന്ന കമന്റുകൾ വായിക്കുമ്പോൾ നിങ്ങൾക്കും അത് മനസ്സിലാകും.
സുരേഷേട്ടാ, പീനട്ട് ബട്ടർ എന്ന് പറയുന്നത് ഒരു ഫ്രൂട്ട് ആണ്. പലരും കരുതുന്നപോലെ പീനട്ടും ബട്ടറും അല്ല. ചില യൂത്തന്മാർ യാചിക്കുന്ന പോലെ "ഇനി മുന്നോട്ട് പോവാൻ നിങ്ങടെ സപ്പോർട്ട് കൂടിയേ തീരൂ, പ്ളീ....... സ് " എന്ന രീതിയിൽ ജിമ്മൻ സുരേഷേട്ടൻ അപേക്ഷിക്കല്ലേ 🙏🏼
കപ്പലണ്ടി അരച്ച് പേസ്റ്റ് പോലെ ആക്കിയെടുക്കുന്നത് ആണ് peanut butter. അതിന്റെ ടേസ്റ്റ് ഉള്ളത് കൊണ്ട് peanut butter fruit എന്ന പേര് ഫ്രൂട്ടിന് കിട്ടി എന്നെയുള്ളൂ.
സാർ, താങ്കളെ പോലെ ബോഡി ബിൽഡിങ്ങിലെവലിയ ആളുകളുടെ ജീവിത രീതികൾ അറിയാനും പിന്തുടരാനുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പരസ്യത്തിന് വേണ്ടി ദയവായി വീഡിയോ ചെയ്യരുത്. താങ്കൾ ഇത് സത്യസന്ധമായി ഉപയോഗിക്കുന്നുണ്ടോ? പീനട്ട് കലോറിയുടെ കാര്യം ശരിയാണ് പക്ഷെ ഫാറ്റ് വളരെ കൂടുതലല്ലേ ?
Thanks for sharing your amazing tips sir 🙏 👍
ചേട്ടാ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ 👍
Sir your workouts are amazing.. please bring more workouts
Thank You
Sir please create a video of college students bulking video and muscle building video
🤣
@@bensonnb4767 എന്താടാ നീ ചിരിക്കുന്നേ🤭
@@bensonnb4767 itha chirikan ah chothyathil enth irikunnu
@@ajmalajus9031 onum erikunila atha chirichath
ഇതെല്ലാം ആഹാരത്തിനോട് ആഡ് ചെയ്തു കഴിഞ്ഞാൽ ദഹനപ്രക്രിയയെ ബാധിക്കുമല്ലോ അതിനെക്കുറിച്ച് വല്ലതും അറിയാമോ? ഒരിക്കലും ആഹാരം കഴിച്ചിട്ട് ഉടനെ ഫ്രൂട്ട്സ് ഒന്നും കഴിക്കാൻ പാടില്ല
Breakfast - അപ്പം with Pintola peanut butter
രാവിലെ 11 മണി - ജ്യൂസ് with Pintola peanut butter
ഉച്ചയ്ക്ക് സാൻവിച്ച് with Pintola peanut butter
4 മണിക്ക് Bread with Pintola peanut butter
രാത്രി ചപ്പാത്തി with Pintola peanut butter...
പ്രൊമോഷൻ ആകാം,
പക്ഷെ ഇമ്മാതിരി പറച്ചിൽ പറഞ്ഞാൽ അത് നെഗറ്റീവ് പ്രൊമോഷൻ മാത്രമേ അകത്തുള്ളൂ.!
😁
😂😂
Exactly.....In one day, one teaspoon is enough for a normal person.
Ithra peanut butter use cheydaal vayar chaadum😂
Pintola pintola 😂 കണ്ടോളാം
U r the real motivation bro 🤜
Pintola peanut butter thanne kayikkan nirbhanthamundo🤔?
Pintola mukyam bigileeee
👍🏻👍🏻👍🏻✌🏻✌🏻💪🏻💪🏻💪🏻💪🏻
Sir, ജിമ്മിൽ പോകുന്നവർക്കുള്ള weight loss ഇനുള്ള diet plan video ചെയ്യാമോ?
Suresh atta, pull -up chiyan korach budhimutt und ath agana strong ayi chiyam Ann oru video chiyamo
Keep posting regularly.. Workout videos and all..
Peanut butter nde parasyam aano 🤔
Lean mass diet onnu parayamo please
Very currect sir ❤❤
Height vakkan tips tharumoo
Good❤
Othiri proteins Uric acid problem undakumo?
Thanks sir
Kissan peanut butter protein wise nallathano?
Ihe pindolayude parasyam oru pindola 3 neram pindolayum thinne valiyumvitte nadannal mathi nalla health kittum 😂😂😂😂😂
💪💪💪
Sir diabetes ഉള്ളവർക്കു ഉള്ള diet എന്താണ്.. ഞാൻ workout ചെയുന്നുണ്ട് but proper diet അറിയില്ല.. Protein powder ഒന്നും use ചെയ്യല്ലില്ല. Insulin എടുക്കുന്നുണ്ട് 2 time..
Where it will get
Sir njan evening ane work out cheyunathe work out kayinjal ende food kayikkanam athe pole morning endokke kayikkanam
Full support Sir....💪💪
Weight losing diet plan video cheyyo??
oru respect undayairunathu ithodae povathiruna mathiayirunaa...... ellam pinotla mayam... oru maythinayal nalathayiurnu...
Wre you buy pintola peanut butter, any link
Best wishes sir...
I appreciate your hard work ...
Love from kozhikode
This program സ്പോൺസർഡ്.. by pintola peanut Butter..😂🤣
ഇത് pintola peanut butter പരസ്യം ആണോ? 4 നേരം 2 സ്പൂൺ വെച്ചു peanut butter കഴിച്ചാൽ മൊത്തം 8സ്പൂൺ. അതായതു ഏകദേശം 300 ഗ്രാം. 100 ഗ്രാമിൽ 600 കലോറി.. അതായത് 1800 കലോറി ... ഒരു ആവറേജ് മനുഷ്യന് ഒരു ദിവസം അത്രയും കലോറി മതി...പിന്നെ ഫുഡ് ഒന്നും കഴിക്കണ്ടേ സർ ? താങ്കളെ പോലെ ഒരാൾ പ്രൊമോഷന് വേണ്ടി ഇത്രയും ചീപ്പ് ആവരുത്.. ഇതാണോ ഹെൽത്തി ഫുഡ് tips..
സത്യം
ആണെങ്കിൽ താങ്കൾക്ക് വേണമെങ്കിൽ കഴിച്ചാൽ പോരെ..... ഒരുപാട് ഫിലിം സ്റ്റാർസ് വന്ന് ഓരോന്നു ചെയ്യുന്നുണ്ടല്ലോ അവരെ പോയി ഒന്നും പറയാനില്ലേ...... ആരെങ്കിലും ഏതെങ്കിലും നല്ല ഗുണമുള്ള വീഡിയോ ചെയ്യുമ്പോ ഇതുപോലെ ആളുകൾ വന്നോളും .
sir intar mid work out plan naakho
Sir pl make a vedio hindi
Peanut butter jimmil pokathavarke kazhikamo master
Pintola peanut butter
ചേട്ടാ ഈ കമ്പനിയുടെ തന്നെ വാങ്ങിക്കണോ
Sir വ്യയാമത്തിന് മുൻപ് ഗ്രീൻ ടീ അല്ലങ്കിൽ ബ്ലാക്ക് കോഫി അതിന്റെ കൂടെ ഈന്തപഴം കഴിക്കാമോ അതുപോലെ വ്യയാമത്തിന് ശേഷം എത്ര സമയത്തിന് ശേഷം ആഹാരം കഴി ക്കേണ്ടത്. ഓട്സ്. എഗ്ഗ് വൈറ്റ് അങ്ങനെ
Bro, mass gain ന് ആണോ cutting ന് ആണോ എന്ന് mention ചെയ്ത് ചോദിക്കു
Vanda🙄
Pintola💪
Sir, ഫുഡ് സപ്ലിമെന്റ്സ് ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഏത് ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത്?
👍👍
❤️🔥
❤❤
Chetta mic use cheyyu
Fat loss + muscle building diet
Ataaanu vendat
Yes enkum athaan vendath but peanut butter kazhicha fat koodathe ullu
More video plz
Body recompostion oru video chiyanam plss
Iyaalodu ithonum chodikalle. Iyalk nutritione patti onnum ariyoola. Pinne muscle ullath steroid and good genetic body ayath kond ann
Hi sir
Full chest workout
eng captions lagado sir pls😔
ഇവിടെ പറയാമോ എന്നറിയില്ല എന്നാലും പറയുകയാ.. ഞാൻ തേങ്ങോലയുടെ പായ ബെഡിൽ ആണ് രാവിലെയും ഉച്ചക്കും രാത്രിയും കിടക്കുന്നത്... 😜
Pintola Advertising 🥴
Not advertisement, pintola sponsored video.
💪👍👍
ഇതുപോലുള്ള വീഡിയോ ചെയ്ത് താങ്കളുടെ ക്രെഡിബിലിറ്റി കളയാതിരിക്കുക
Kindly make videos on English
ഫോൺ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കാമോ..
Sir pl plz hindi video
Pintola യുടെ peanutbutter തന്നെ ചോദിച്ചു വാങ്ങുക 😂
Njn beginer anu
Odukkathe calories koodum
but athinu anusarichu work out cheythal pore
Pintola എത്ര തന്നു
Sir please hindi
സാധാരണ ബുദ്ധി ഉള്ളവർക്കൊന്നും നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടിട്ടില്ല, പിൻറ്റോലായുടെ പരസ്യം ആണെന്ന് എല്ലാവർക്കും മനസ്സിലായി, താഴെ കൊടുത്തിരിക്കുന്ന കമന്റുകൾ വായിക്കുമ്പോൾ നിങ്ങൾക്കും അത് മനസ്സിലാകും.
ഇയാൾക്കൊന്നും അറിയില്ല കുറെ മെഡിസിൻ മാത്രം കുത്തിവച്ച് ഉണ്ടാക്കിയത് 😄
സുരേഷേട്ടാ, പീനട്ട് ബട്ടർ എന്ന് പറയുന്നത് ഒരു ഫ്രൂട്ട് ആണ്. പലരും കരുതുന്നപോലെ പീനട്ടും ബട്ടറും അല്ല.
ചില യൂത്തന്മാർ യാചിക്കുന്ന പോലെ "ഇനി മുന്നോട്ട് പോവാൻ നിങ്ങടെ സപ്പോർട്ട് കൂടിയേ തീരൂ, പ്ളീ....... സ് " എന്ന രീതിയിൽ ജിമ്മൻ സുരേഷേട്ടൻ അപേക്ഷിക്കല്ലേ 🙏🏼
ഫ്രൂട്ട് അല്ല nuts ആണ് (peanut butter)
കപ്പലണ്ടി അരച്ച് പേസ്റ്റ് പോലെ ആക്കിയെടുക്കുന്നത് ആണ് peanut butter. അതിന്റെ ടേസ്റ്റ് ഉള്ളത് കൊണ്ട് peanut butter fruit എന്ന പേര് ഫ്രൂട്ടിന് കിട്ടി എന്നെയുള്ളൂ.
Gak apa apa minta dukungan
Correct
Paid promotion anennu kandal parayilla
Sir num plzz
പിന്റോള 😂soprnsed
Hi
Pintella advertisement and marketing😏
Sir... താങ്കള്‍ workout ചെയ്തു തുടങ്ങുന്ന സമയത്ത്... ഈ പിണ്ടോള ഇറങ്ങിട്ടുണ്ടോ....? വെറുതെ വെറുപ്പിക്കല്ലേ... ആശാനേ....
വെറും പരസ്യം 🙄🙄🙄
പെൻ്റൊലടെ
സാർ, താങ്കളെ പോലെ ബോഡി ബിൽഡിങ്ങിലെവലിയ ആളുകളുടെ ജീവിത രീതികൾ അറിയാനും പിന്തുടരാനുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പരസ്യത്തിന് വേണ്ടി ദയവായി വീഡിയോ ചെയ്യരുത്. താങ്കൾ ഇത് സത്യസന്ധമായി ഉപയോഗിക്കുന്നുണ്ടോ?
പീനട്ട് കലോറിയുടെ കാര്യം ശരിയാണ് പക്ഷെ ഫാറ്റ് വളരെ കൂടുതലല്ലേ ?
athinallo workout cheyyunnathu, over ulla fat kathikkan
Short your beard not set for you
Sir.sir nu fitness centre undoo.undel contact number iduooo
This program സ്പോൺസർഡ്.. by pintola peanut Butter..😂🤣