Sira എനിക്ക് എല്ലാ ദിവസവും gimil pokan patilla so full body workout oru vedio chaymo ath ethra divasam venam recovery ennoka olla കര്യങ്ങൾ ulla oru vedio edu ariyavunnavar comment edam
ഈ പയർ മുളപ്പിച്ചത് കഴിക്കുന്നത് നല്ലതാണോ ഈ കലോറി എന്ന് പറയുന്നില്ലേ അത് എത്രയാണ് ഈ കഴിക്കുന്ന ഓരോ ഫുഡിൽ നിന്നും കിട്ടുന്നത് എന്ന് വേർതിരിച്ച് പറയാൻ കഴിയുമോ കലോറി ഊർജ്ജത്തിന്റെ ഒരു യൂണിറ്റാണ്. ചരിത്രപരമായ കാരണങ്ങളാൽ, "കലോറി" എന്നതിന്റെ രണ്ട് പ്രധാന നിർവചനങ്ങൾ വ്യാപകമായി ഉപയോഗത്തിലുണ്ട്. ഒരു കിലോഗ്രാം വെള്ളത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് വർദ്ധിപ്പിക്കാൻ ആവശ്യമായ താപത്തിന്റെ അളവാണ് വലിയ കലോറി, ഭക്ഷണ കലോറി അല്ലെങ്കിൽ കിലോഗ്രാം കലോറി എന്നിവ യഥാർത്ഥത്തിൽ നിർവചിക്കപ്പെട്ടത്.
ബീറ്റ്റൂട്ട് കുടവയറും അമിത വണ്ണവും കുറയ്ക്കാനും ശരീരത്തില്‍ രക്തത്തിന്റെ അളവ് കൂട്ടാനും ഫലപ്രദമാണ് ബീറ്റ്റൂട്ട്. വൈറ്റമിന്‍, മിനറലുകള്‍, പ്ലാന്റ്് കോംപൗണ്ടുകള്‍ എന്നിവ കൊണ്ടു സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. ഫൊലേറ്റ്, പൊട്ടാസ്യം, മാംഗനീസ്, അയണ്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. 100 ഗ്രാം ബീറ്റ്‌റൂട്ടില്‍ 37 മാത്രമാണ് കലോറി. ആന്റി ഓക്‌സിഡന്റുകളാണ് സമ്പന്നമാണിത്. ബീറ്റ്റൂട്ട് പാകം ചെയ്ത് കഴിക്കുന്നതും അല്ലതെ കഴിക്കുന്നതും ഒക്കെ ആരോഗ്യത്തിന് നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്.
നല്ല ഒരു എപ്പിസോഡ് ആയിരുന്നു വെജിറ്റേറിയൻ ഡയറ്റിലൂടെ ബോഡി ബിൽഡിംഗ് ചെയ്യാം എന്ന് മനസ്സിലാക്കി തന്ന ശ്രീ സുരേഷ് കുമാറിന് വളരെയേറെ നന്ദിയുണ്ട് വാഹനം ഓടണമെങ്കില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വേണമെന്നു പറയുന്നതുപോലെ നമ്മുടെ ശരീരം പ്രവര്‍ത്തിക്കണമെങ്കില്‍ കാലറിയെന്ന ഇന്ധനം വേണം. ശരീരം അതിന്റെ ഊര്‍ജ്ജാവശ്യത്തിന് ഉപയോഗിക്കുന്നത് കാലറിയാണ്. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ശരീരത്തിലെ മറ്റ് രാസപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കുറഞ്ഞ അളവില്‍ കാലറി വേണം. ശരീരത്തിലെ വലിയപേശികളുടെ ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തനം ആവശ്യമായ നടക്കുക, ഓടുക, ചാടുക നീന്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാലറി വേണം. കേരളത്തിലെ ഒരു ശരാശരി പുരുഷന് 1800 - 2000 കാലറിയും സ്ത്രീകള്‍ക്ക് 1800 കാലറിയും ദിവസേന ആവശ്യമായിട്ടുണ്ട്. അദ്ധ്വാനം വരുന്ന പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് ഇതിലും അല്‍പം കൂടുതല്‍ വേണം. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ കാലറി ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നു. നടപ്പ്, ഓട്ടം, ചാട്ടം, അദ്ധ്വാനം തരുന്ന ജോലികള്‍ എന്നിവ കുറവായതിനാല്‍ മിച്ചം വരുന്ന കാലറി ശരീരത്തില്‍ കൊഴുപ്പായി ശേഖരിക്കപ്പെടുന്നു. ക്രമേണ ഇത് അമിതവണ്ണത്തിനും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാവുന്നു. അന്നന്ന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാലറി അന്നന്ന് തന്നെ ഉപയോഗിച്ചു തീര്‍ക്കണമെന്നതാണ് നിയമം. എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളിലും കാലറി ഒരേ അളവിലല്ല ഉള്ളത്. ജങ്ക് ഫുഡുകള്‍, പഫ്‌സ്, സമോസ, ഡെസര്‍ട്ടുകള്‍, ശീതളപാനീയങ്ങള്‍, റെഡ്മീറ്റ് എന്നിവ കാലറി കൂടുതല്‍ ഉള്ളവയും പച്ചക്കറികള്‍, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ കാലറി കുറഞ്ഞവയുമാണ്. നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിപ്പിക്കാന്‍ ശരീരം ഊര്‍ജം ഉപയോഗിക്കും. ഉദാഹരണത്തിന് നിങ്ങള്‍ കഴിച്ച 40 കലോറിയുള്ള ആഹാരം ദഹിപ്പിക്കാന്‍ ശരീരം 40 കാലറി ഉപയോഗിക്കുകയാണെങ്കില്‍ ആ ആഹാരത്തെ സിറോ കാലറി ഫുഡ് എന്നാണു വിളിക്കുന്നത്. പത്തു സിറോ കലോറി ആഹാരങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
Push pull workout video venam
Iam vegetarian 👍🏻❤️
Thank u for this vedeo 🥰🥰
I don’t understand the language but hardworking speaks for itself 💪
Sir please add college students full day muscle building and bulking video
pls try to add captions, i want to follow ur workout and plans, i can understand a bit from video but having captions will help immensely
good information,Thank You Sir
Good one.am wating for your video.😍😎
Thanks sureshanna
Good video ….
Workout videos new variations ittal nannayirunnu !!!
Super. Ente support undu sir
Can you do one video for weight loss Thank you
Hi sir veegan dait onnu explain cheyyamo?
MR. INDIA 🇮🇳 Suresh chettan 🏋️♀️🏋️♀️💪👍❤
cheta protien powderina patti oru video cheyanam work out kazhinjanno protien kazhikandath atho work Putin munb anno half hourin munbanno
Sir english subtitles will help other non native subscribers.
Sir pls Hindi mai betav diet plan
Mliyalm hye
Supplements oru video cheyumo
weight loss diet plan undo
Sir peanut butter എങ്ങനെ use ചെയ്യാം
Sir protein supplyment use cheyumbol gyas problem. Pls medice
Sir njan Ipppol work out cheyyunnund Pakshe food ne patty Oru idea yum Illa onnu paranju tarumoo non veg
Thankyou sir
New VEDIO mon to sat work out please oru request ann
New video onumilla
Sr deit plan en Heidi plz
1st view
No pain No gain
Abs full workout video venam
Sir, soybeans powder muscle growth and fat reductions nu help cheyuvo for males?
Cutting cheyanula oru diet plan video cheyyavo chetta
Weight loss cheyyan high protein low carb method konduva
weight loss diet plan also needed
Cutting diet plan video plz
സർ ക്രി യാറ്റിൻ യൂസ് ചയുന്നത്
എന്തങ്കിലും പ്റബ്ലം എങ്ങെനെ യൂസ് ചയ്യാം ഒരു വീഡിയോ ചയമോ
Sr. White Los det plan paraymo
Hai ലെ പിള്ളേരുടെ പ്രാർഥന ഉണ്ട് 💗
Mr world അവട്ടെ എന്ന് ആശംസിക്കുന്നു.
Sir pinna weight loss diet same continue chayamo 😊
Super chetta
Cutting diet plan sir pls
Cycle കൂടെ വ്യക്തമാക്കിയാൽ ഉപകാരപ്രദം ആയേനെ
Sir..Shred diet plan um vennam.. when you have a chance can you please suggest..
Sira എനിക്ക് എല്ലാ ദിവസവും gimil pokan patilla so full body workout oru vedio chaymo ath ethra divasam venam recovery ennoka olla കര്യങ്ങൾ ulla oru vedio edu ariyavunnavar comment edam
Sir please provide pdf of diet plan
💝💝
Giveaway result? 🙁
👍👍👍
❤️
You missed the Trenbolone sandwich :)
💀
Yaa... Also missed hddyjhgrhhb
😁😁😁😁
Giveaway result eppa sir
കുറച്ചു നേരം weight എടുത്തുകഴിഞ്ഞാൽ ഇടതു കൈ weak ആകുന്നു..അത് ഇല്ലാതിരിക്കാൻ എന്തെങ്കിലും workout ഉണ്ടോ ?
ചേട്ടാ.. പനീർ, സോയാ ചങ്ക്‌സ് എന്നിവയും ഉൾപ്പെടുത്താമല്ലോ.. അതിലും high protein അല്ലേ?
Sir,
ഒരു വർക്കൗട്ട്, ഉദാഹരണത്തിന് abs ഞാനിന്ന് വർക്കൗട്ട് ചെയ്തു കഴിഞ്ഞാൽ ഇനി എനിക്ക് എത്ര ദിവസത്തിനു ശേഷം ഇത് ചെയ്യാം
After 48 hours.
Cycle parayuu
ചേട്ടാ. എനിക്ക് ഒരു പ്രോട്ടീൻ പോടീ. വേണം.. എന്റെ പേര്. ബിജു.. ഞാൻ. മാസ്റ്റേഷസിൽ.. Mr.. ആലപ്പി. കിട്ടി.. വയസ്സ്..51. വിട്.. കരുവാറ്റ
Hindi me btaao
Steroids cycle video vennam
Haha ipo varum.. Iyal ithvare admit polum cheyunilla
test enthanenu polum ariyatha paavam anu
ഈ പയർ മുളപ്പിച്ചത് കഴിക്കുന്നത് നല്ലതാണോ ഈ കലോറി എന്ന് പറയുന്നില്ലേ അത് എത്രയാണ് ഈ കഴിക്കുന്ന ഓരോ ഫുഡിൽ നിന്നും കിട്ടുന്നത് എന്ന് വേർതിരിച്ച് പറയാൻ കഴിയുമോ
കലോറി ഊർജ്ജത്തിന്റെ ഒരു യൂണിറ്റാണ്.
ചരിത്രപരമായ കാരണങ്ങളാൽ, "കലോറി" എന്നതിന്റെ രണ്ട് പ്രധാന നിർവചനങ്ങൾ വ്യാപകമായി ഉപയോഗത്തിലുണ്ട്.
ഒരു കിലോഗ്രാം വെള്ളത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് വർദ്ധിപ്പിക്കാൻ ആവശ്യമായ താപത്തിന്റെ അളവാണ് വലിയ കലോറി, ഭക്ഷണ കലോറി അല്ലെങ്കിൽ കിലോഗ്രാം കലോറി എന്നിവ യഥാർത്ഥത്തിൽ നിർവചിക്കപ്പെട്ടത്.
ബീറ്റ്റൂട്ട്
കുടവയറും അമിത വണ്ണവും കുറയ്ക്കാനും ശരീരത്തില്‍ രക്തത്തിന്റെ അളവ് കൂട്ടാനും ഫലപ്രദമാണ് ബീറ്റ്റൂട്ട്. വൈറ്റമിന്‍, മിനറലുകള്‍, പ്ലാന്റ്് കോംപൗണ്ടുകള്‍ എന്നിവ കൊണ്ടു സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. ഫൊലേറ്റ്, പൊട്ടാസ്യം, മാംഗനീസ്, അയണ്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. 100 ഗ്രാം ബീറ്റ്‌റൂട്ടില്‍ 37 മാത്രമാണ് കലോറി. ആന്റി ഓക്‌സിഡന്റുകളാണ് സമ്പന്നമാണിത്. ബീറ്റ്റൂട്ട് പാകം ചെയ്ത് കഴിക്കുന്നതും അല്ലതെ കഴിക്കുന്നതും ഒക്കെ ആരോഗ്യത്തിന് നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്.
നല്ല ഒരു എപ്പിസോഡ് ആയിരുന്നു വെജിറ്റേറിയൻ ഡയറ്റിലൂടെ ബോഡി ബിൽഡിംഗ് ചെയ്യാം എന്ന് മനസ്സിലാക്കി തന്ന ശ്രീ സുരേഷ് കുമാറിന് വളരെയേറെ നന്ദിയുണ്ട്
വാഹനം ഓടണമെങ്കില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വേണമെന്നു പറയുന്നതുപോലെ നമ്മുടെ ശരീരം പ്രവര്‍ത്തിക്കണമെങ്കില്‍ കാലറിയെന്ന ഇന്ധനം വേണം. ശരീരം അതിന്റെ ഊര്‍ജ്ജാവശ്യത്തിന് ഉപയോഗിക്കുന്നത് കാലറിയാണ്. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ശരീരത്തിലെ മറ്റ് രാസപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കുറഞ്ഞ അളവില്‍ കാലറി വേണം. ശരീരത്തിലെ വലിയപേശികളുടെ ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തനം ആവശ്യമായ നടക്കുക, ഓടുക, ചാടുക നീന്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാലറി വേണം. കേരളത്തിലെ ഒരു ശരാശരി പുരുഷന് 1800 - 2000 കാലറിയും സ്ത്രീകള്‍ക്ക് 1800 കാലറിയും ദിവസേന ആവശ്യമായിട്ടുണ്ട്. അദ്ധ്വാനം വരുന്ന പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് ഇതിലും അല്‍പം കൂടുതല്‍ വേണം. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ കാലറി ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നു. നടപ്പ്, ഓട്ടം, ചാട്ടം, അദ്ധ്വാനം തരുന്ന ജോലികള്‍ എന്നിവ കുറവായതിനാല്‍ മിച്ചം വരുന്ന കാലറി ശരീരത്തില്‍ കൊഴുപ്പായി ശേഖരിക്കപ്പെടുന്നു. ക്രമേണ ഇത് അമിതവണ്ണത്തിനും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാവുന്നു. അന്നന്ന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാലറി അന്നന്ന് തന്നെ ഉപയോഗിച്ചു തീര്‍ക്കണമെന്നതാണ് നിയമം.
എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളിലും കാലറി ഒരേ അളവിലല്ല ഉള്ളത്. ജങ്ക് ഫുഡുകള്‍, പഫ്‌സ്, സമോസ, ഡെസര്‍ട്ടുകള്‍, ശീതളപാനീയങ്ങള്‍, റെഡ്മീറ്റ് എന്നിവ കാലറി കൂടുതല്‍ ഉള്ളവയും പച്ചക്കറികള്‍, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ കാലറി കുറഞ്ഞവയുമാണ്.
നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിപ്പിക്കാന്‍ ശരീരം ഊര്‍ജം ഉപയോഗിക്കും. ഉദാഹരണത്തിന് നിങ്ങള്‍ കഴിച്ച 40 കലോറിയുള്ള ആഹാരം ദഹിപ്പിക്കാന്‍ ശരീരം 40 കാലറി ഉപയോഗിക്കുകയാണെങ്കില്‍ ആ ആഹാരത്തെ സിറോ കാലറി ഫുഡ് എന്നാണു വിളിക്കുന്നത്. പത്തു സിറോ കലോറി ആഹാരങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
Im vegetrian martial artist& bodybuilder