ചാണകം ഒരു ബക്കറ്റിൽ നന്നായി കലക്കി അതിൻ്റെ തെളി എടുത്ത് കുളത്തിൻ്റെ അങ്ങിങ്ങായി ഒഴിക്കുക. ഒരു ബക്കറ്റ് കൊണ്ട് വെള്ളം കോരി ഒഴിച്ച് നന്നായി കുളത്തിലെ വെള്ളം ഇളക്കുക. 5 മണിക്കൂറിന് ശേഷം p h ചെക്ക് ചെയ്യുക.
Ph കുറവാണെങ്കിൽ കൂട്ടാൻ കാൽസ്യം കാർബണേറ്റോ, ഡോളോമേറ്റോ ഉപയോഗിക്കാം. ph കൂടുതലാണെങ്കിൽ കുറക്കാൻ ചാണവെള്ളം കലക്കി അതിൻ്റെ തെളി ഒഴിക്കുക എങ്ങിനെ ചെയ്യണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്.
അക്വാറിയത്തെ കുറച്ച് എനിക്ക് ആധികാരികമായി പറയാൻ അറിയില്ല. നിങ്ങളുടേത് Ph കുറവാണെങ്കിൽ ഒന്ന് വെയിലത്ത് വെച്ചു നോക്കി ചെറിയ തോതിൽ ട്രീറ്റ് ചെയ്ത് എടുക്കൂ.
ടാങ്കിലേക്ക് അടിച്ചുകയറ്റി രണ്ടു ദിവസം നന്നായി വെയിലു കൊള്ളിക്ക്. എന്നിട്ട് മൂന്നാമത്തെ ദിവസം കുമ്മയത്തിൻ്റെ തെളി കുറച്ച് ഒഴിച്ചുകൊടുക്കൂ എന്നിട്ട് നാലാമത്തെ ദിവസം ഒന്നു ടെസ്റ്റ് ചെയ്തു വിവരം.പറ
Enikk ഇത് വളരെ ഉപകാരപ്പെട്ട video aayirunnu chetta ❤️🔥
ഉപകാരപ്രദം🙏
ഗുഡ് ഇൻഫർമേഷൻ
നല്ലൊരു ഇൻഫർമേഷൻ 😍👍👍👍
Good information... 👍👍
Appol pazhamakaar eth konddaa kinattilum kakkka upayokichath
നല്ല വിവരണം
Thank u
Hello goodmorning 🙏 ph below 7 anegil pacha changavum ph 7 above anegil chunnambum add cheythu kodukuga aganeyano ???
മീൻ ഉള്ളപ്പോൾ തന്നെ ph വ്യത്യാസം വരുമ്പോൾ മീനിനെ മാറ്റാതെ തന്നെ ഈ വിധത്തിൽ അളവ് ക്രമീകരിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യാമല്ലോ
Ph kurayumpoyano koodumpoyano meenin prashnangal varuka?
കുറഞ്ഞാലും കൂടിയാലും പ്രശ്നം വരും
Poli video machane✨️
Thank u
അക്വേറിയം Fish tank ൽ ശങ്കു ശെല്ല് അ അലങ്കാരത്തിന് വെക്കാമോ.. ? കാൽസ്യം പി എച്ച് ലെവൽ കൂട്ടുമോ
Hlo inn help cheyyo testube, drop, solution kitt adakkam evidunna vankukka
Aquarium shoppukalil allenkil online
Chetta njan crab valarthunnund ph 6.9 ullu crab die aakunnund ph aano kaaranam 20500 liter water und ph koodan enthu chaiyanam please reply me
നമ്മൾ സംസാരിച്ചു എന്നു തോനുന്നു ഈ വിഷയം
Sss Thanks
Hello send me your numbe
Njanum crab valarthunund phone number tharumo
Super bro
Brother kudikkunna vellathil pH kuravanu kuzhal kinar anu ithinu pariharam onnu paranju tharumo
P H level nine (9) ayaal nta cheyyuka...
ചാണകം ഒരു ബക്കറ്റിൽ നന്നായി കലക്കി അതിൻ്റെ തെളി എടുത്ത് കുളത്തിൻ്റെ അങ്ങിങ്ങായി ഒഴിക്കുക. ഒരു ബക്കറ്റ് കൊണ്ട് വെള്ളം കോരി ഒഴിച്ച് നന്നായി കുളത്തിലെ വെള്ളം ഇളക്കുക. 5 മണിക്കൂറിന് ശേഷം p h ചെക്ക് ചെയ്യുക.
Super bro👍👍👍👍👍❤️👍👍👍
Oily skin kark oke face product use cheyumbol 7 shad aya kuyapando
😳enthutt
thanks bro 👍👍👍👍
Thanks bro
Bleaching powder upayogikamo bro
Njn fridge boxill aanu cheyyunnath...ente fishes 2 days koodumbol death aakunnunnd...
എത്ര ലിറ്റർ വെള്ളം കൊള്ളും? എത്ര മീൻ ആണ് ഇട്ടത്? പി എച്ച് ചെക്ക് ചെയ്തോ ?ഏതു മീനയാണ് ഇട്ടിട്ടുള്ളത് ?
@@Village_Kazhchakal littre kanakk ariyilla....raavile ph correct aayirikkum...vaikitt aakumbol ph veendum koodum... guppies aanu valarthiyath...
@@Village_Kazhchakal guppy aanu bro ellaam , kinarill ninnum direct kori ozhichaanu vellam eduthe .. ippo 3 days koodumbol okke orennam chaakum
Chetta aquariyathil ph kuranjalum koodiyalum enthu cheyyanam
നല്ല വിത്യാസം ഉണ്ടോ ? ഏത് മീനിനെയാ വളർത്തുന്നത്
@@Village_Kazhchakalguppykk ethra ph maintain cheyyanam
Thank you
Super video
Thank u
Ee ph korachale kudiyalum
Antu chayum aqurathile
Please reply 🙏🙏🙏🙏
Ph കുറവാണെങ്കിൽ കൂട്ടാൻ കാൽസ്യം കാർബണേറ്റോ, ഡോളോമേറ്റോ ഉപയോഗിക്കാം. ph കൂടുതലാണെങ്കിൽ കുറക്കാൻ ചാണവെള്ളം കലക്കി അതിൻ്റെ തെളി ഒഴിക്കുക എങ്ങിനെ ചെയ്യണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്.
Cheta ith aquarium shopsil kitto
കിട്ടും
Ok
Enikkum venam evide kittum
Chetta fridge boxil ninn ethrathola vellam edukkanam kummayam kalakkan vendii ??????
Reply tharane
ഒരു കപ്പ് വെള്ളം എടുക്കുക എന്നിട്ട് കുറച്ച് കുറച്ചു ഒഴിക്കുക തെളി മാത്രമേ ഒഴിക്കാവു കുമ്മായംവെള്ളത്തിൽ വീഴരുത്
@@Village_Kazhchakal temperature set aakn chood vellam ozhikavo?? Vere oru video. Il kandathaaa
Ozhikkam.. direct kurachu veyilu kollichalum mathi
@@Village_Kazhchakal ok thanks chetta 😛😛
25000 lter vellathil chunnabh. Etraya cherkande..
10 litter vellam edukkuka athilekku 1 kg iduka nanayi kalakkuka athinte theli eduthu oru litter veetham pondinte ella bghathekkum ethunna reethiyil ozikkuka ph nokkuka ethra vithyasam vannu nokkuka adutha pravashyam athinanusarich thelikkuka
Nyz
Good information 👍koottayito. time kittupol avideyum varanne 🤝
ഹലോ Brother,
കരിങ്ങാലി, പതിമുഖം/ദാഹശമനി ചേർന്ന വെള്ളത്തിന്റെ pH value അറിയാമോ?
Eee solution eth shopil kittum, medical storil undakumo
മീൻ വളർത്തുന്ന എക്കുപ്മെന്റ്സ് വിക്കുന്ന കടകളിൽ കിട്ടും, അക്വേറിയം ഷോപ്പുകളിൽ കിട്ടും പിന്നെ ഓൺലൈനിലും
Good
വെയിൽ കൊണ്ടാൽ ph കൂടാൻ ആണോ കുറയാൻ ആണോ ചാൻസ്??
👍
Helo sir
Ninkalude no onn tharumo enikk first aayi fishing thudankana dout chodikkana
ph value kuraval athu crt levl akkan enthu cheyyanam
വീഡിയോയുടെ അവസാനം പറയുന്നുണ്ടല്ലോ
മണ്ണിന്റെ PH ടെസ്റ്റ് ചെയ്യാമോ
Naloru video
Ph koodiyal entha problem
മീനുകൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണ്
@@Village_Kazhchakal kurajalo
same
@@Village_Kazhchakal appo e soppukalil ph koodiyal
Dear bro
Njan petshop nadathunnu. Ph kuravan. Kulathil cheyunna same system aquariathil cheyyan patumo?
അക്വാറിയത്തെ കുറച്ച് എനിക്ക് ആധികാരികമായി പറയാൻ അറിയില്ല. നിങ്ങളുടേത് Ph കുറവാണെങ്കിൽ ഒന്ന് വെയിലത്ത് വെച്ചു നോക്കി ചെറിയ തോതിൽ ട്രീറ്റ് ചെയ്ത് എടുക്കൂ.
Nta ചേട്ടാ ഞങ്ങളുടെ കിണറ്റിലെ വെള്ളം ph 2ആണ് എന്താ ചെയ്യാ plz reply
ടാങ്കിലേക്ക് അടിച്ചുകയറ്റി രണ്ടു ദിവസം നന്നായി വെയിലു കൊള്ളിക്ക്. എന്നിട്ട് മൂന്നാമത്തെ ദിവസം കുമ്മയത്തിൻ്റെ തെളി കുറച്ച് ഒഴിച്ചുകൊടുക്കൂ എന്നിട്ട് നാലാമത്തെ ദിവസം ഒന്നു ടെസ്റ്റ് ചെയ്തു വിവരം.പറ
കിണറ്റിലെ ph കൂടിയോ
കിറ്റ് എവിടെക്കിട്ടും?
Bro ph 5 aanu
Neet kakka upayogikkamallo
ഉപയോഗിക്കാം തെളി ഒഴിച്ചാൽ മതിയേ ചെറിയ ചീളുകൾ കുളത്തിൽ വീഴാതെ നോക്കൂ
Ok
Tnq
Bor neet kakka kittan illa
Bleaching powder ittal kuzhappam undo
Level chyth idamo
Bro rply pls
അതറിയില്ല ബ്രോ ഞാൻ ഇത് വരെ ചെയ്തിട്ടില്ല പക്ഷേ കിണറ്റിൽ ബ്ലീച്ചിം പൗഡർ ഇട്ടപ്പൊ മീൻ ചത്തിരുന്നു
ഇത് എവിടെ കിട്ടും
Bro aa solutionte name entha evide ninna kittuvaa
ammonia check cheyuna solution ennu paranjaal mathi. aquar1 shopukalil kittum
👌👌👌
Ph ടെസ്റ്റ് ചെയ്യാനുള്ള കിറ്റ് എവിടെനിന്ന് വാങ്ങി
Ph ഒരു തവണ മാത്രം നോക്കിയാൽ മതിയോ
ആഴ്ചയിൽ ഒരു പ്രാവശ്യം
@@Village_Kazhchakal ahh👍🏻
Bro നട്ടെർ ,കരിമീൻ ഇത് ഒരുമിച് ഇടാമോ (750-1000 ലിറ്റർ റ്റാഗിൽ )
ഞാൻ ഇടാറില്ല എൻ്റെ അനുഭവത്തിൽ സെപ്പറേറ്റ് ഇടുന്നതാണ് നല്ലത്
@@Village_Kazhchakal 35ലിറ്റർ പോണ്ടിൽ aquarim fish 13ennatine idamo. Tetra molly guppy carpk koi
👍🏻❤️❤️
അക്വേറിയം fish tank ൽ ph level 8.5, കുഴൽ കിണർ വെള്ളം ആണ്, ശംഖ് ശെല്ല് ഉപയോഗിക്കാമോ
പി എച്ച് നോക്കുന്ന സൊല്യൂഷൻവില എത്രയാണ്
130
Bro ph 5.5 anu iron 1.0
ചെറിയ കുളത്തിലാണെങ്കിൽ എന്തു ചെയ്യണം
ചെയ്യുന്നത് നല്ലതാ
7അല്ല 8ആണ്
മണ്ണിൻ്റെ ph എങ്ങനെ നോക്കും
ക്യഷി ഓഫീസുമായി ബന്ധപെടൂ
Number onnu tharamo oru dout undu...
Descriptionil und
Hello phone number tharumo
Good video
👍