ഇത്രയേറെ വീഡിയോസ് കണ്ടിട്ടും ഈ സംഭവം ഇത്രയും സിംപിൾ ആക്കി കാണിച്ച സമദ് മച്ചാനും ഇതിന്റെ ടെക്നിക്കൽ വശം ഇത്രയും സിംപിൾ ആയി പറഞ്ഞുതന്ന sir നും ബിഗ് താങ്ക്സ്
വളരെ നല്ല വിവരണം ഒരുപാട് കാര്യങ്ങൾ അക്വാപോണിക്സ് എന്ന സംരംഭത്തെ പറ്റി പഠിക്കാൻ കഴിഞ്ഞു പ്രിയപ്പെട്ട സ്നേഹിതൻ സമദിനെ ഒരുപാട് അഭിനന്ദിക്കുന്നു കൂട്ടത്തിൽ ഈ ഫാം ഓണർ കൂടിയായ വ്യക്തിയുടെ എളിമയാർന്ന വിവരണം ഒരുപാട് ഇഷ്ടപ്പെട്ടു
അബ്ദുൽ സമ്മദിനു താങ്ക്സ്, കാരണം ഇത്രയും നല്ല വീഡിയോ ഞാൻ ഇതുവരെ യൂട്യൂബിൽ കണ്ടിട്ടില്ല.... അതിനുകാരണം ഇത്രയും നല്ല ചോദ്യങ്ങളും അതെ നിലവാരമുള്ള ഉത്തരങ്ങളും നൽകിയതിന്.. താങ്ക്സ് bro
Samad ഭായ്... ഞാൻ തിരുവനന്തപുരതു നിന്നും ഉള്ള ഒരു പ്രേക്ഷകൻ ആണ്.. താങ്കളുടെ വീഡിയോ ആദ്യം ആയിട്ടു കാണുക ആണ്.. വീഡിയോ നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ.. എന്റെ ഒരു അഭിപ്രായം പറയട്ടെ,,?? താങ്കൾ വീഡിയോ ചെയ്യാൻ പോകുന്ന ആളെ കൊണ്ടു കൂടുതൽ സംസാരിപ്പിപ്പിക്കണം.. അപ്പോൾ ഒരുപാട് informative ആയ കാര്യങ്ങൾ കിട്ടും.. താങ്കൾ പലപ്പോഴും സംസാരിക്കുന്നത് മുഴുവനും കേൾക്കാതെ വേറെ ചോദ്യത്തിലേക്ക് പോകുന്നു.. അത് ഒഴിവാക്കാൻ പറ്റുമെങ്കിൽ ചെയ്യുക.. താങ്കളുടെ ചാനലിന് എന്റെ എല്ലാവിധ ഭാവുകങ്ങളും...
Hai samad Good shooting and spech. Excellent work mr. Jalaja Kumar sir Very interesting story ,of planning , Projct, and commissning also honestly contents including the demonstration throw out the ways of The multiple talents personality THANKS ONCE AGAIN SUNILKUMAR KUWAIT
Valare nalla avatharanam bro.. nannaetundu. E oru otta video kondu eniku ellam clr ae.. kandathil vechu ettavum nalla videi.. good.. thankz bro.. for all
Fish farming ne patti padikkan cheruppam mudhale aaghrahikkunna oralu Jhan sukkoorinte video kand Kore karinghal padichu ethrayum nalla videos Etta thanghalkk Oru big thanks. Chila doubts koodi pattiyal video ettal tharakkedilla Adayad Oru grow undakkunnadhum adhil siphon set cheyyunnadhum adhinte pravarthanavum. If you can please....
Nice video, pakshe ningal interview cheyyuumbol പുള്ളികരനും koodi our microphone കൊടുക്കുവയിരുന്നെങ്കിൽ നന്നായേനെ. അല്ലെങ്കിൽ ഒരു handheld mike use cheythal mathi.
Samad great video as usual. The grow beds are made with Iron frame and Boards for side and bottom with 250 GSM HDPE (?) sheets to hold the granite ?. Did you ask him about cost of grow beds?
Malyalam is d best language But the problem is I don't understand I am kanaada Can somebody translate it to English plz specially d filtration part and the grow bed
ഇത്രയേറെ വീഡിയോസ് കണ്ടിട്ടും ഈ സംഭവം ഇത്രയും സിംപിൾ ആക്കി കാണിച്ച സമദ് മച്ചാനും ഇതിന്റെ ടെക്നിക്കൽ വശം ഇത്രയും സിംപിൾ ആയി പറഞ്ഞുതന്ന sir നും ബിഗ് താങ്ക്സ്
Q & A pragmatic, clear and simple. Professor's knowledge is very beneficial and inspiring to viewers. Thanks so much.
വളരെ നല്ല വിവരണം ഒരുപാട് കാര്യങ്ങൾ അക്വാപോണിക്സ് എന്ന സംരംഭത്തെ പറ്റി പഠിക്കാൻ കഴിഞ്ഞു പ്രിയപ്പെട്ട സ്നേഹിതൻ സമദിനെ ഒരുപാട് അഭിനന്ദിക്കുന്നു കൂട്ടത്തിൽ ഈ ഫാം ഓണർ കൂടിയായ വ്യക്തിയുടെ എളിമയാർന്ന വിവരണം ഒരുപാട് ഇഷ്ടപ്പെട്ടു
Thx dear
എല്ലാർക്കും മനസ്സിൽ ആകുന്ന സിമ്പിൾ രീതിയിൽ ഉള്ള അവതരണം...... പൊളിച്ചു.... ബ്രോ
അബ്ദുൽ സമ്മദിനു താങ്ക്സ്, കാരണം ഇത്രയും നല്ല വീഡിയോ ഞാൻ ഇതുവരെ യൂട്യൂബിൽ കണ്ടിട്ടില്ല.... അതിനുകാരണം ഇത്രയും നല്ല ചോദ്യങ്ങളും അതെ നിലവാരമുള്ള ഉത്തരങ്ങളും നൽകിയതിന്.. താങ്ക്സ് bro
പുലിയെ പുലിമടയിൽത്തന്നെ പോയി കണ്ടല്ലേ !
Jalaja kumar sir, your energy & activities are very inspirational.
അക്വാപോണിക്സ് വീഡിയോകൾ കണ്ടതിൽ ഇത്ര ഉപകാരപ്പെടുന്ന ഒന്ന് ആദ്യമായിക്കാണുകയാണ്.😘😘
നല്ല ഉപകാരപ്രദമായ വീഡിയോ ...ഇതിനെക്കുറിച്ചുള്ള കുറെ സംശയങ്ങൾ ഉണ്ടായിരുന്നു ..ഇതിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി .
Thank u sir
Great !!!!! Thanks to Sir and Samad. I am very proud being a student of Jalajakumar sir Once more thanks to you Both
One of the best presentations. Thank you for your video.
Glad you liked it!
Dr. Jalajakumar sir, thx for your valuable and generous input for newcomers and samad too appreciate your efforts
Super sir giving good knowledge & he is wonderful person
Valare simple aayittulla aquaponics settings.. Pettennu manassilaakkan kazhiyum. Very good 👍👍
Thank u
Nice video and very informative . Thank you for sharing.
Welcome
Samad ഭായ്... ഞാൻ തിരുവനന്തപുരതു നിന്നും ഉള്ള ഒരു പ്രേക്ഷകൻ ആണ്.. താങ്കളുടെ വീഡിയോ ആദ്യം ആയിട്ടു കാണുക ആണ്.. വീഡിയോ നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ.. എന്റെ ഒരു അഭിപ്രായം പറയട്ടെ,,?? താങ്കൾ വീഡിയോ ചെയ്യാൻ പോകുന്ന ആളെ കൊണ്ടു കൂടുതൽ സംസാരിപ്പിപ്പിക്കണം.. അപ്പോൾ ഒരുപാട് informative ആയ കാര്യങ്ങൾ കിട്ടും.. താങ്കൾ പലപ്പോഴും സംസാരിക്കുന്നത് മുഴുവനും കേൾക്കാതെ വേറെ ചോദ്യത്തിലേക്ക് പോകുന്നു.. അത് ഒഴിവാക്കാൻ പറ്റുമെങ്കിൽ ചെയ്യുക.. താങ്കളുടെ ചാനലിന് എന്റെ എല്ലാവിധ ഭാവുകങ്ങളും...
Theerchayayum better aakkam
samad super video, njan kanan agrahicha video, nishkalankanaaya oru sir nta manoharamaya farm, samad nu special thanks
Welcome dear
very good video dear brother......also ur presantetion is very good..........
Good one, informative and valuable 👍👍
I love this uncle
Really he is a very nice person
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഫിഷ് ഫാർമിങ് വീഡിയോ,
Hai samad
Good shooting and spech.
Excellent work mr. Jalaja Kumar sir
Very interesting story ,of planning ,
Projct, and commissning also honestly contents including the demonstration throw out the ways of
The multiple talents personality
THANKS ONCE AGAIN
SUNILKUMAR
KUWAIT
Welcome
Good, your system is very simple and effective !
Sir inu arinjitta peru thanne, Jalaja Kumar.
Very clear and well explained, thank you very much dear.
Welcome
Valare nalla avatharanam bro.. nannaetundu. E oru otta video kondu eniku ellam clr ae.. kandathil vechu ettavum nalla videi.. good.. thankz bro.. for all
ellam valare detail ayitt paranhu thanna aa chettane orupad ishtam
Samadhika gud job nalla informativayaa video aannu
Thankyou ickaa adipoly
Fish farming ne patti padikkan cheruppam mudhale aaghrahikkunna oralu Jhan sukkoorinte video kand Kore karinghal padichu ethrayum nalla videos Etta thanghalkk Oru big thanks. Chila doubts koodi pattiyal video ettal tharakkedilla Adayad Oru grow undakkunnadhum adhil siphon set cheyyunnadhum adhinte pravarthanavum. If you can please....
ശ്രമിക്കാം
Big thanks.enikkum cherya reethiyil aqua ponics system chaithal kollamennunt. Sir nte help avasyamanu
സൂപ്പർ നല്ല വിശകലനം
Nitrogen adikam ayal vegetative growth matram alle undakule.
Appo tomato brinjal oke profitable akumo. Reproductive growth kuravakule??..
Very informative thank you so much brother .... subscribed 👍🏻
Last varunna can vellam thirich kulathilekk vittal enthenkilum kuzhappamundo
ഇരുവരേയും ദൈവം അനുഗ്രഹിക്കട്ടെ ധാരാളം വിജ്ഞാനങ്ങൾ കിട്ടി
Thank u
Karimeen cage farming nte oru video cheyamo....mainly include about which net using for cage ...i mean it must prevent harm from crab...
Sure dear
ഒരുപാടുവീഡിയോ കണ്ടു ഒന്നുംമനസിലായില്ല bt കലക്കി broo
വിഷയത്തിലുള്ള പാണ്ഡിത്യം ഈ വീഡിയോയിൽ പ്രതിഫലിക്കുന്നു
Nice.bro.good introduction
Thank you
സമദ്ക്കാ ഒരു പാട് നന്തിയുണ്ട് വളരെ നല്ല വിവരണം തന്നതിന്ന്
ഒരു പാട് കാര്യങ്ങൾ പടിക്കാൻ സാധിച്ചു
Welcome dear
Very helpful videos, thanks
Keep quality of recording, as shooting is not perfect as we expected
Metelil thanne vellam thurannu vidathe arich edukunnathenthina. Metelil bacteria undaville
very good message...thanks
സാറിനെ ഒത്തിരി ഇഷ്ട്ടമായി... നിഷ്‌കളങ്ക മനസ്സിനുടമ
നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Ningalude support undel iniyum pratheekshikkam
Nice video, pakshe ningal interview cheyyuumbol പുള്ളികരനും koodi our microphone കൊടുക്കുവയിരുന്നെങ്കിൽ നന്നായേനെ. അല്ലെങ്കിൽ ഒരു handheld mike use cheythal mathi.
Your videos are really good and informative. Keep going.
Thank u dear
Samad good job. Can you make setting up green house at terrace with low cost.
I will try to help u
9037419465
നല്ലൊരു ചോദ്യം പ്രവാസിയുടെ വിഷയം
Samad. Super . very good information
Thx dear
Nice video samad bhai. Oru karyam. A filter cheythirikkunna aa barell nu ethra litre capacity und?
I think 200
It says 220 kg weight for the bondex inside. Usually these liquids are of density of around 1. So I think it is about 220 litres to brim.
Wow great farm kollam 🤩 super video uncle🤩🤩🤩😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Thanks bro
He deserve big selute
Yes...
Good 👍🌷
Very good 👌
Thank u
Bro ithu yanda veedinte tottapurathanu vannit onnu Kanan polum pattiyillalao
Aaa bed il eppazhum water cycle pole vannonderikuvano
നല്ലൊരു വീഡിയോ
നല്ല അവതരണം
Samad great video as usual. The grow beds are made with Iron frame and Boards for side and bottom with 250 GSM HDPE (?) sheets to hold the granite ?. Did you ask him about cost of grow beds?
Sorry sir, i forgot it...
Estimate total cost ethra bro
4 inch thick biosponge evide kittum. Details ariyamenkill share cheyyamo?
Bro any problem to feed bsf in aquponic system
What about intruders like snakes, rats, cats and big birds?
Good video bro
Nice work😍
Thx bro
Hii Samad. Can I know the size of the pond. (Depth, length and width). And also the size of grow beds. (Length and width)
Ahangaram ottum ellatha our nalla manushyan , thanks sar
Yes, good personality
First tankil kanunna bio balls evde kittum ithrem quantity ???
Contact them
അക്വാപോണിക്സിൽ നമ്മൾ മെറ്റൽ മാത്രം ഇട്ടാൽ മതിയോ? മണ്ണ് വേണ്ടേ ?
is it possible to build aquaponics under roofing sheet on terrace?
Good work
Thx dear
Subsidy etra kittum ee paddathi ippozhum govt parayunundo
Good job
Thank u
Good information
Thank u sir
ഗൊബ്ഡിൽനിന്നും ഫിൽട്ടറഷൻ നടക്കിലെ മുന്നിൽ കുറെ ഡ്രമ് പച്ച് ഫിൽട്ടറെഷൻ കൂടെ ചെയ്യുന്നത് എന്തിനാണ്
Etra naal kondu profitable aakum
I'm from Bangladesh. pls show video for filtaring system.Thanks.
Nanyttude videyoo, super
Thx dear
Iam looking to get a consultancy in aquaponics, could you please help???
നല്ല മനുഷ്യൻ 😍
V.good.nice project.mbbr ,last tankൽ കൊടുക്കുവാൻ പറ്റുമോ
First tankila kodukkende
Syphon part atra clear aakunnilla
MBR, bio sponge, fishing net, തുടങ്ങിയവ എവിടെ നിന്നാണ് കിട്ടുക?
എന്തു ചെലവ് വരും?
എവിടെ നിന്നാണ് വീടികുനതാ ലാഭം?
Video cheyyam
First thanku for the nice video
And need a help can u make a full length video of the filter system used here
I will try
I was waiting for this video,thxx😇
Welcome
Nalla vedio
സാറിൻറെ നമ്പറും.സ്ഥലവും ഒന്ന് കമൻറ് ചെയ്യുമോ .വീഡിയോ നന്നായിട്ടുണ്ട്.ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ
കൊല്ലം ജില്ലയിൽ എവിടെ
Descriptiinilund
Malyalam is d best language
But the problem is I don't understand I am kanaada
Can somebody translate it to English plz specially d filtration part and the grow bed
Good. I would like to visit some working Aquaponics in and around puthanathani. Can you help
Sure, call me
Or watsapp me
9037419465
Oru 1000 ltr tankil aquaponics cheyn agrahikunu...can i get advise on it
Number in discription
@@abdulsamadkuttur please mobile number
Thanks bro 👍
24hr pumb work chayumpol athu kathipokulaa
Illayirikkam, timerum use cheyyam
@@abdulsamadkuttur appol fishnu problem varula
Density koodumbozhe problemullu
Supper bro supper
Great job man
Thank u so much
Kollath evide annu
Sir I am from Karnataka I follow your channel Malayalam language didn't understand so pls give English subtitles
Planning to make english videos
Wait
Nanu Karnataka sir...
what type of water pump he used? I don't know your language
He said that name, i forgot it
Sunsun jtp 16000 lph submersible pump , 2.nos
Bro ithu sett cheythu kodukkunna teams undo ???
Ente veedu kottayathanu kottayathinaduthai thilappia kunjungal evide kittum
No idea
Super👌👌🌹