കുളത്തിലെ മീനുകൾ ചാവുന്നുണ്ടോ | How to Control PH level in Fish Tank in Malayalam 2020

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 87

  • @ssptiger
    @ssptiger 3 ปีที่แล้ว +1

    Fixing high PH - Aluminum sulfate is permanent solution?

  • @SDR-e8n
    @SDR-e8n ปีที่แล้ว

    Bro aluminium shulpate powter und ath use akiya kulapam undo bro

  • @MANUBABUKOTTAKKAL
    @MANUBABUKOTTAKKAL 2 ปีที่แล้ว +1

    ഈ കുമ്മായംകലക്കി ഒഴിക്കുമ്പോൾ കുളത്തിലെ മീനുകലെ മാറ്റണോ?

  • @ravik7852
    @ravik7852 หลายเดือนก่อน

    P H, എങ്ങിനെ ടെസ്റ്റ്‌ ചെയ്യാം?

  • @omanakutttang9165
    @omanakutttang9165 2 ปีที่แล้ว

    Evideyanu farm seeds enthokke undu on dele vary undo rate enganaya

  • @navasshibu3131
    @navasshibu3131 ปีที่แล้ว

    വെള്ളം കുറയുമ്പോൾ പൈപ്പിലെ വെള്ളം നേരിട്ട് ഒഴിക്കാമോ?

  • @muhammedrifad152
    @muhammedrifad152 4 ปีที่แล้ว +1

    Minukkal food edukkathe irunall enthanne cheyandathee

  • @roopeshkr6635
    @roopeshkr6635 ปีที่แล้ว

    Nutter seed undo

  • @koyapt9943
    @koyapt9943 4 ปีที่แล้ว +2

    നല്ല 'ഒരുപാട് അറിവു് കിട്ടി
    ടാങ്ക് യു

    • @ameernajuz
      @ameernajuz 4 ปีที่แล้ว

      th-cam.com/video/51_w067cbsk/w-d-xo.html

  • @vishnus6463
    @vishnus6463 3 ปีที่แล้ว

    Aalam upayogichu cheattan nthutt unda undakinna parayane

  • @jaznathayyil8828
    @jaznathayyil8828 4 ปีที่แล้ว +1

    Enthu kondanu meen theetta edukathathu?? Ph correct aau, filtration num koduthitund??

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      വെള്ളത്തിലെ അമോണിയയുടെ അളവ് കൂടിയത് ആവാൻ സാധ്യതയുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്ത് പറയാമോ.

    • @jaznathayyil8828
      @jaznathayyil8828 4 ปีที่แล้ว

      @@onyxaquafarm ok

  • @Raj-cf6fe
    @Raj-cf6fe 4 ปีที่แล้ว +2

    Well water ann use cheyunnadu. PH value 6.7 to 6.86 ann. Adu adjust cheyanam ann indoo??

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      6.8 കുഴപ്പം ഇല്ല.

  • @askarsaidu3353
    @askarsaidu3353 4 ปีที่แล้ว

    Shhara nira meeans and ph buffer means

  • @omanakutttang9165
    @omanakutttang9165 2 ปีที่แล้ว

    PH 07 Chitra Lada thilopiya ellam chathu poyi

  • @minnakurien8623
    @minnakurien8623 4 ปีที่แล้ว

    Njangalude kulathil 5 lakh litre vellam ond..500 meenukal mathrame ollu...ph 6 ond..meenukal ellam mukalil vann nikkuva..Kure chakukayum cheythu
    Natural pond aanu

    • @minnakurien8623
      @minnakurien8623 4 ปีที่แล้ว +1

      Give replyy

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      വെള്ളത്തിൻറെ പിഎച്ച് 6 എന്ന് പറയുന്നത് വളരെ കുറവാണ്. ഏഴിനു മുകളിലേക്ക് വരുത്തണം. കുമ്മായം ഉപയോഗിക്കാവുന്നതാണ്

    • @minnakurien8623
      @minnakurien8623 4 ปีที่แล้ว +1

      1 kg theeta last day koduthu...athukond enthenkilum problem ondo

  • @07bavfx044
    @07bavfx044 4 ปีที่แล้ว +1

    How to reduce alkalinity in biofloc tank

    • @dibinlal4478
      @dibinlal4478 4 ปีที่แล้ว

      Alkenity ethrayund

    • @07bavfx044
      @07bavfx044 4 ปีที่แล้ว

      @@dibinlal4478 1000ppm

  • @guppy8495
    @guppy8495 4 ปีที่แล้ว +2

    എന്റെ കുളത്തിൽ 4000-5000 ലിറ്റർ വെളളം ഒണ്ട് .ph 6 ഒള്ളു 7 ആക്കാൻ എത്ര ഗ്രാം കുമ്മായം ചേർക്കണം

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว

      Fish undo kulathil

    • @guppy8495
      @guppy8495 4 ปีที่แล้ว

      @@onyxaquafarm ഇപ്പോൾ ഇല്ല 2 ദിവസം കഴിയുമ്പോൾ ഇടും

    • @badharhashimi3
      @badharhashimi3 4 ปีที่แล้ว

      Ph kuuttundhinulla kummayathintey alave parayuuu fds

    • @badharhashimi3
      @badharhashimi3 4 ปีที่แล้ว +1

      Yentey ph 6 aaan 7 akaaan kummayam yethra cherkkanam

  • @bezelelb3774
    @bezelelb3774 3 ปีที่แล้ว

    In my tank the ph is 6.6.the fishes are not much active when feed is given.does ph can affect their activeness.ammonia and nitrate are normal.does the fishes is having any issue.

  • @askarsaidu3353
    @askarsaidu3353 4 ปีที่แล้ว

    Ph satharana kooduthal aakunnath ammonia koodumbol aan appol ammonia koodi nokuka

  • @jaznathayyil8828
    @jaznathayyil8828 4 ปีที่แล้ว +2

    എത്ര ദിവസം കഴിയുമ്പോൾ ആണ് ph ചെക്ക് ചെയേണ്ടത്?

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +2

      മീനുകൾക്ക് എന്തെങ്കിലും പ്രശ്നം അനുഭവപ്പെടുന്നുണ്ടെങ്കിൽ പെട്ടെന്ന് ph നോക്കണം. അതല്ല എങ്കിൽ ആഴ്ചയിലൊരിക്കൽ ഒക്കെ നോക്കിയാൽ മതി

  • @rajanishrajendran8590
    @rajanishrajendran8590 3 ปีที่แล้ว +1

    Entte aquariuthilum ph 5 anu 7akan ethragram kummayam idanum 2feet length 1feet width 1feet depth anu aquarium

    • @onyxaquafarm
      @onyxaquafarm  3 ปีที่แล้ว +1

      വളരെ കുറച്ചു ചേർത്താൽ മതി. ഒരു സ്പൂൺ കലക്കി അതിൻറെ തെളി മാത്രം ഒഴിച്ചു കൊടുത്തു നോക്കൂ..

    • @rajanishrajendran8590
      @rajanishrajendran8590 3 ปีที่แล้ว

      @@onyxaquafarm thank you

  • @akashas494
    @akashas494 2 ปีที่แล้ว

    ഒരു കിണറ്റിൽ എത്ര ഗ്രാം ആലം ഉപയോഗിക്കണം

  • @rohithaneesh6670
    @rohithaneesh6670 3 ปีที่แล้ว +1

    African cichlids glass tank ph kurayunnu dolo mite use cheayamo

    • @onyxaquafarm
      @onyxaquafarm  3 ปีที่แล้ว +1

      ഉപയോഗിക്കാം പക്ഷേ കുറഞ്ഞ അളവിൽ മാത്രം ചേർത്തു നോക്കുക

  • @thomasabraham6293
    @thomasabraham6293 ปีที่แล้ว +1

    Beautiful

  • @gowthamsudarshan2101
    @gowthamsudarshan2101 4 ปีที่แล้ว +1

    നീറ്റു കക്ക ഇടുമ്പോൾ മീനെ കുളത്തിൽ നിന്നും മാറ്റണ്ടതുണ്ടോ

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      മീൻ ഉള്ള കുളത്തിലേക്ക് നീറ്റുകക്ക കലക്കി ഒഴിച്ച് കൊടുക്കാം. പക്ഷേ നേർപ്പിച്ച കുറേശ്ശെ കുറേശ്ശെ മാത്രം ആഡ് ചെയ്തു കൊടുക്കണം.

  • @ganesht2362
    @ganesht2362 3 ปีที่แล้ว +1

    Ph 8 und tilopia seed aanu ithu kurakkano?

  • @alosheh4324
    @alosheh4324 4 ปีที่แล้ว +1

    pH,Ammonia,nitrite No3 ഇവ check ചെയ്യാൻ ആയി APL അല്ലാതെ വേറെ കമ്പനിയുടെ ഉണ്ടോ?

    • @venup7271
      @venup7271 4 ปีที่แล้ว +2

      ഉണ്ടല്ലോ..നല്ല aquarium visiting .

    • @iamdifferent8278
      @iamdifferent8278 4 ปีที่แล้ว +1

      Nice chemical

  • @soumyaanoop8995
    @soumyaanoop8995 3 ปีที่แล้ว

    This helpful for my goldfish

  • @lifeoftech2.016
    @lifeoftech2.016 4 ปีที่แล้ว +3

    മീനിന് ദഹന പ്രശ്നം വന്നാൽ ഏതു മരുന്ന് ആണ് കൊടുക്കുക. (കാഷ്ടം വിട്ടുപോകതെ നൂൽ പോലെ thugikidakkunnu. )

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +3

      ഇതൊരു അസുഖം ആണോ എന്നെനിക്കറിയില്ല .അസോള ഇലവർഗ്ഗങ്ങൾ കൂടുതൽ കൊടുക്കുന്ന സമയത്ത് ഇങ്ങനെ കാണാറുണ്ട്.

  • @catjocks3468
    @catjocks3468 4 ปีที่แล้ว +1

    Nalla avadaranam

  • @asd_s_x
    @asd_s_x 4 ปีที่แล้ว

    Nigalude farmil seeds sailundo

  • @safeerkhan1069
    @safeerkhan1069 4 ปีที่แล้ว +5

    എന്റെ കുളത്തിൽ p h ലെവൽ 9 ഒൻപതിനു അടുത്ത് ഉണ്ട്... മീനുകൾ ചാകുന്നും ഉണ്ട്...... പുതിയതായി തുടങ്ങിയ മീൻ കുളമാണ് ഏതാണ് ഒരു ആഴ്ച ആയതേ ഉള്ളു....

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +3

      pH kurach 7 ആക്കണം

  • @homemadeleds6709
    @homemadeleds6709 4 ปีที่แล้ว +1

    മീനുകൾ വെള്ളത്തിനു മുകളിൽ വന്നു വെള്ളം കുടിക്കുന്നു പക്ഷെ തീറ്റി എടുക്കുന്നില്ല എന്താണ് കാരണം ചേട്ടാ

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +3

      ഒന്നെങ്കിൽ കുളത്തിൽ ഓക്സിജൻ ഇല്ലാത്തത് കാരണം ആവാം. അതല്ലെങ്കിൽ വെള്ളത്തിൽ അമോണിയയുടെ അളവ് കൂടിയത് കൊണ്ടുമാകാം.

  • @vishnus6463
    @vishnus6463 3 ปีที่แล้ว

    Nte 200 meen kunjungal chathu poyi

  • @justin-George
    @justin-George 4 ปีที่แล้ว +2

    Padutha fish pondil paayal idunnathu nallathano

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +2

      കുറച്ചൊക്കെ ആകാം കൂടുതലായാൽ വെള്ളത്തിലെ ഓക്സിജന് അളവ് കുറയും.

    • @justin-George
      @justin-George 4 ปีที่แล้ว

      @@onyxaquafarm k thanks for the reply

  • @Luluindia2003
    @Luluindia2003 3 ปีที่แล้ว +1

    Nice video..

  • @navasshereef2971
    @navasshereef2971 3 ปีที่แล้ว

    Thanks

  • @ajmalomy7575
    @ajmalomy7575 3 ปีที่แล้ว

    ബോസ് പി എച്ച് കൂട്ടാന് ഏറ്റവും നല്ലത് ഡോളമൈറ്റ് ആണോ അതോ കുമ്മായം ആണോ

  • @kehla
    @kehla 4 ปีที่แล้ว +2

    2" വലിപ്പം ഉള്ള എന്റെ നട്ടെർ മീൻ കുഞ്ഞുങ്ങൾ ഇന്നലെ തൊട്ട് കൂട്ടത്തോടെ ചത്തു തുടങ്ങുന്നു. എന്തായിരിക്കും കാരണം? Air ഇട്ടിട്ടുണ്ട്, ph correct ആണ്, ബാക്കി ഉള്ളവ ഒരു മൂലയിൽ പോയി നിൽക്കുന്നു, തീറ്റ എടുക്കുന്നില്ല, ഇതുവരെബോന്നും ചതിരുന്നില്ല, 2 ആയ്ച ആയി വളർത്താൻ, കാരണം ആർക്കെങ്കിലും അറിയാമോ?

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +2

      സാധാരണരീതിയിൽ അമോണിയ കൂടുതലാണെങ്കിൽ ഇങ്ങനെ സംഭവിക്കും . വെള്ളത്തിൽ മീനിനെ വേസ്റ്റ് ഉണ്ടോ. കുളത്തിലെ അടിഭാഗത്ത് നിന്ന് 20 ശതമാനം വെള്ളം ഒഴിവാക്കിയിട്ട് പുതിയ വെള്ളം നിറക്കണം. കൂടുതൽ വെള്ളം മാറ്റരുത് മാക്സിമം 20 ശതമാനം വെള്ളം മാത്രം മാറ്റുക.

    • @kehla
      @kehla 4 ปีที่แล้ว +3

      @@onyxaquafarm ഞാൻ 80% വെള്ളം മാറ്റിയിരുന്നു, അതായിരിക്കും കൂടുതൽ ഗുരുതരം ആയത് ലെ? ഇപ്പോൾ fungus പോലെ വെളുത്ത പാട് ഉണ്ട്, ചില മീനിനിന്റെ കണ്ണ് പുറത്തോട്ട് തള്ളി നിൽക്കുന്നു ഉണ്ട്,,
      Reply തരുന്നതിൽ എല്ലാവർക്കും വളരെ അധികം സന്തോഷം ഉണ്ട്, onyx Aqua Farm

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +3

      ആയിരം ലിറ്റർ വെള്ളത്തിലേക്ക് അര കിലോ ഉപ്പ് എന്ന രീതിയിൽ വെള്ളത്തിൽ കലക്കുക. oxytetracycline എന്ന ഗുളിക മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങാൻ കിട്ടും അത് ആയിരം ലെറ്റർ വെള്ളത്തിലേക്ക് രണ്ടെണ്ണം എന്ന് വീതം കലക്കി കൊടുക്കുക.

  • @clintoncs5566
    @clintoncs5566 4 ปีที่แล้ว +2

    Super

  • @guppy8495
    @guppy8495 4 ปีที่แล้ว +2

    ഇല്ല 2 ദിവസം കഴിയുമ്പോൾ ഇടും

    • @ameernajuz
      @ameernajuz 4 ปีที่แล้ว

      th-cam.com/video/51_w067cbsk/w-d-xo.html

  • @arogyanikethamayurvedachik7441
    @arogyanikethamayurvedachik7441 4 ปีที่แล้ว +1

    Aquaponics il 1000 litre thankil ethra meenine idam....

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +2

      As per fisheries department 100 fishes in 1000 ltr

  • @noushadthems9098
    @noushadthems9098 4 ปีที่แล้ว

    good

  • @ajaj8542
    @ajaj8542 4 ปีที่แล้ว

    ടാങ്കിൽ പുതിയ വെള്ളം ഒഴിക്കുമ്പോൾ വല്ലോം ശ്രദ്ധിക്കണൊ

  • @Euromalluzz
    @Euromalluzz 4 ปีที่แล้ว

    👍👍👍

  • @tokyomagicz5585
    @tokyomagicz5585 4 ปีที่แล้ว +1

    👍

  • @farmingandtravelling
    @farmingandtravelling 3 ปีที่แล้ว +1

    Super

  • @mme3023
    @mme3023 4 ปีที่แล้ว

    Good

  • @muhammedshameem3288
    @muhammedshameem3288 4 ปีที่แล้ว

    👍👍