ഈ ഒരു മിനിറ്റ് പ്രാർത്ഥനാരീതി ഒന്നു ചെയ്തുനോക്കൂ... 💯% True | Fr Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    / elshaddaimedia
    സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
    പ്രാർത്ഥന ഒരു പരിചയാണ്. നരകത്തിൽ നിന്ന്, തിന്മയിൽ നിന്ന്, പ്രലോഭനങ്ങളിൽ നിന്ന്, അങ്ങനെ പലതിൽ നിന്നും ഉള്ള പരിച. ഏതു സാഹചര്യം വന്നാലും പ്രാർത്ഥന മുടക്കാതിരിക്കുക...
    Message From Fr Jince Cheenkallel HGN
    Director and Produced By Br Jeffin Moolamkuzhy
    #frxavierkhanvattayil #vattayilachan
    #frdavischirammel #chiramelachan #godisgood
    #frjince #jinceachan #frjincecheenkallelnewtalk
    #manjalyachan #jacobmanjaly #frjacobmanjalylatestspeech #frjacobmanjalytalk #comedy #funnyspeech #frjacobmanjalycomedy

ความคิดเห็น • 1.4K

  • @SoulSisters731
    @SoulSisters731 6 หลายเดือนก่อน +9

    എന്റെ മാതാവേ എന്റെ പിതാവേ, എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @GeethaChandran-vt4ug
    @GeethaChandran-vt4ug 3 หลายเดือนก่อน +25

    ഞാനൊരു ഹിന്ദുവാണ് പക്ഷെ എന്റെ അപ്പൻ കൂടെ ഉള്ളതിനാൽ ഇന്ന് ഞങ്ങൾ ജീവിക്കുന്നു പ്രതിഫലം മോഹിക്കാത്ത ഒരു ദൈവം വേറെ ഇതുണ്ട് എന്റെ അപ്പനല്ലാതെ കണ്ണുനീർ കണ്ടാൽ മനസാളിവുള്ള ദൈവമേ അങ്ങയെ സ്തുതിക്കുന്നു കർത്താവെ ഞങ്ങളുടെ ഈ കഷ്ടതയിൽ കൂടെയിരിക്കേണമേ സ്തോത്രം

  • @rajirn6928
    @rajirn6928 6 หลายเดือนก่อน +58

    എൻ്റെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്റ്റ്യനുമാണ് ഞാൻ പ്രാർഥിക്കുന്നതും വിശ്വസിക്കുന്നതും യേശുവിലാണ് അമ്മയോടും ഞാൻ പ്രാർഥിക്കുന്നു എൻ്റെ വിഷമഘട്ടത്തിലെല്ലാം ഈശോയും പരിശുദ്ധ അമ്മയും യൂദാശ്ലീഹായും എന്നെ സഹായിച്ചിട്ടുണ്ട് എൻ്റെ പ്രാർഥന കേട്ടിട്ടുണ്ട്❤️🙏

    • @abhinavts5199
      @abhinavts5199 3 หลายเดือนก่อน

      മാതാവേ അനുഗ്രഹിക്കേണമേ മാതാവേ, ആമേൻ

  • @ThomasKutty155
    @ThomasKutty155 6 หลายเดือนก่อน +7

    ദൈവമെ എന്റെ മകന്റെ വിവാഹതടസം മാറ്റി കൊടുക്കണേ ആമേൻ 🙏🌹🌹🙏🙏

  • @RayanRayachen
    @RayanRayachen 6 หลายเดือนก่อน +4

    ഈശോ എന്റ ഭർത്താവിന്റെ deshyavum പിടിവാശി matty
    സമാദാനം നൽക്കി അനുഗ്രഹിക്കണമേ

  • @divyarajdivyaraj7053
    @divyarajdivyaraj7053 2 ปีที่แล้ว +158

    ഞാനും ഹിന്ദുവാണ് ഞാനും എന്നും കർത്താവിനെ തന്നെയാണ് പ്രാർത്ഥിക്കുന്നത് പ്രാർത്ഥനയുടെ രീതി ഒന്നും അറിയില്ല എന്നാലും കർത്താവ് ഉപേക്ഷിക്കില്ലെന്ന വിശ്വാസത്തിൽ ഒരു ബൈബിൾ ഉണ്ട് സങ്കടം വരുമ്പോഴും സന്തോഷത്തിലും അതെടുത്തു വായിക്കും🙏🙏 എന്റെ മഹാദേവനും കർത്താവും എനിക്ക് ഒന്നു തന്നെ

    • @sandhya2214
      @sandhya2214 ปีที่แล้ว +4

      സത്യം എനിക്കും അങ്ങനെ തന്നെ

    • @lillygeorge8788
      @lillygeorge8788 7 หลายเดือนก่อน

      Eesoye Anugrahikaname Aaseervadhikaname 🙏🙏

    • @sindhubiju7382
      @sindhubiju7382 6 หลายเดือนก่อน +1

      ആമേൻ

    • @kumarik.p3848
      @kumarik.p3848 4 หลายเดือนก่อน +1

      Amen🙏

    • @jancyabraham4004
      @jancyabraham4004 3 หลายเดือนก่อน +1

      God bless 🕊🙏🏻

  • @winxclubfangirl243
    @winxclubfangirl243 6 หลายเดือนก่อน +8

    യേശു അപ്പാ എൻെറ മകളുടെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്കോടെ വിജയിപ്പിക്കണമെ ഐറിൻ ബെന്നി പ്ര

  • @selinasiju6638
    @selinasiju6638 7 หลายเดือนก่อน +12

    ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു പൂർണമായി ഞാൻ നിന്റെത്താണ് 😙😙😙😙😙

  • @marygeorge5573
    @marygeorge5573 6 หลายเดือนก่อน +19

    ഈശോയെ എൻറെ രോഗങ്ങൾ സുഖപ്പെടുത്തേണമേ .ആമ്മേൻ 🙏♥️🌹🙏♥️🌹🙏♥️🌹🙏♥️🌹🙏

    • @shandrykj6365
      @shandrykj6365 4 หลายเดือนก่อน

      വി.കുരിശിന്റെ പ്രാർത്ഥന ദിവസവും കഴിയുന്നത്ര പ്രാവശ്യം ചൊല്ലുക. രോഗസൗഖ്യം ഉറപ്പാണ്.👍🙏

  • @sheejakp8086
    @sheejakp8086 6 หลายเดือนก่อน +3

    യേശുവേ ഞങ്ങളിലൂടെ അട്ടപ്പാടിൽ എല്ലാ കുടുംബങ്ങളിലേക്കും വരുമാനം എത്തിക്കാനുള്ള കൃപ നല്കണമേ 🙏🙏

  • @MaryPyloth
    @MaryPyloth 2 หลายเดือนก่อน +24

    ഈശോയെ ജോലിക്കായ് കാത്തിരിക്കുന്ന എൻ്റെ മകളെ അവിടുന്ന് അനുഗ്രഹിക്കണമെ

  • @sobhyPp
    @sobhyPp 6 หลายเดือนก่อน +9

    എന്റെ ഈശോയെ എന്റെ കടബാധ്യത മാറ്റിതരണമേ

  • @daisyjoy918
    @daisyjoy918 7 หลายเดือนก่อน +63

    എൻ്റെ മോന് അനുയോജ്യമായ ദൈവവിശ്വാസമുള്ള ഒരു പങ്കാളിയെ കൊടുത്ത നുഗ്രഹിക്കന്നെ 'ഞങ്ങൾക്ക് ഒരു ഭവനം നൽകിയനുഗ്രഹിക്കാൻ കൂടി പ്രാർത്ഥിക്കുന്നെ

  • @salibinukumar487
    @salibinukumar487 6 หลายเดือนก่อน +6

    ദൈവമേ കൂടെ ഉണ്ടാകണേ.... കടം നൽകിയ ആർക്കും തിരികെ കൊടുക്കാൻ കഴിയുന്നില്ല......

  • @JancySiby-nj8cj
    @JancySiby-nj8cj 7 หลายเดือนก่อน +9

    ഈശോയെ പിൻസിസകൃട്ടറീൽനീന്നു വീണ് ദേഹം മുഴുവൻ നീരാമാറ്റണെ.🙏🙏🙏🦾🦿🏠🏡

  • @rethivasudaven220
    @rethivasudaven220 2 ปีที่แล้ว +72

    ഞാനും ഒരു ഹിന്ദു ആണ് കർത്താവ് ആണ് എന്റെ ദൈവം 🙏😭😭

  • @remyadineshrrmyadinesh8282
    @remyadineshrrmyadinesh8282 4 ปีที่แล้ว +635

    ഞാനൊരു ഹിന്ദുവാണ് പക്ഷേ എന്റെ വിശ്വാസം കൃസ്തുവിലാണ്. എന്റെ വിഷമഘട്ടത്തിൽ എല്ലാം എന്റെ ദൈവം എന്നെ സഹായിച്ചിട്ടുണ്ട്.

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +25

      Bible vayikku .

    • @remyadineshrrmyadinesh8282
      @remyadineshrrmyadinesh8282 4 ปีที่แล้ว +20

      @@thankachanjoseph9720 ബൈബിൾ വായിക്കാറുണ്ട്

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +63

      ഹിന്ദു ഒന്നില്ല നമ്മൾ ഒരു ദൈവത്തിൻറെ മക്കൾ ആണ്. യേശു
      ആരു വിളിച്ചാലും സമീപസ്ഥനായ ദൈവമാണ്

    • @ayanatc4264
      @ayanatc4264 4 ปีที่แล้ว +10

      Njnum

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +9

      @@ayanatc4264 GOD Bless you ഞാൻ തീർച്ചയായും പ്രാർത്ഥിക്കാം

  • @ambilyp2135
    @ambilyp2135 3 หลายเดือนก่อน +4

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @sumasuresh6642
    @sumasuresh6642 3 หลายเดือนก่อน +15

    ഞാനും ഒരു ഹിന്ദു ആണ്. പക്ഷെ കർത്താവു തന്നെ എനിക്ക് തുണ 🙏

  • @ajithabiju5199
    @ajithabiju5199 หลายเดือนก่อน +2

    രോഗങ്ങളിൽ നിന്നും കടഭാരങ്ങളിൽ നിന്നും മോചനം കിട്ടണേ ഈശോയെ

  • @prasobhkumar1391
    @prasobhkumar1391 2 ปีที่แล้ว +9

    ഇശോയെ എൻ്റെ ജോലിേ മേഘലയിൽ ഉണ്ടായികൊണ്ടിരിക്കണ എല്ലാം തടസ്സവും നീക്കി അനുഗ്രഹിക്കണമേ.

  • @sheeja.prakash
    @sheeja.prakash 6 หลายเดือนก่อน

    Thank you Jesus Amen🙏 Hallelujah🙌🙌 sthothrum🙌🙌

  • @sonytony2952
    @sonytony2952 2 ปีที่แล้ว +6

    യേശുവേ ഞങ്ങളുടെ കച്ചവടം തടസ്സങ്ങൾ എല്ലാം എത്രയും വേഗം നീക്കി തന്നു ആധാരം നടക്കാൻ ഇടയാക്കണമേ

  • @TINIMOLPETER
    @TINIMOLPETER 6 หลายเดือนก่อน +2

    ഈശോയെ അപ്പു മോനു ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏

  • @bincyjohn8146
    @bincyjohn8146 ปีที่แล้ว +52

    ഞങ്ങളുടെ കടങ്ങൾ വീടുവാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @Nandhus-wi6wu
    @Nandhus-wi6wu 6 หลายเดือนก่อน +75

    ഞാൻ ഹിന്ദു ആണ് കർത്താവിലാണ് എനിക്ക് വിശ്വാ സം ഞങ്ങളെ അനുഗ്രഹിക്കണമേ

  • @kochuraniroy452
    @kochuraniroy452 4 หลายเดือนก่อน +43

    കർത്താവെ എന്റെ മക്കളോട് കരുണയായിരിക്കേണമേ, അങ്ങയുടെ കരം അവരുടേമേൽ ഉണ്ടായിരിക്കേണമേ

  • @Gracyjoy-fi4yd
    @Gracyjoy-fi4yd 3 หลายเดือนก่อน +2

    എന്റെ പിതാവെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @TomsySaji
    @TomsySaji 7 หลายเดือนก่อน +13

    എൻ്റെ പപ്പയുടെ സ്ഥലത്തിൻ്റെ കടബാധ്യത ഒന്ന് മാറ്റിത്തരണമേ എൻ്റെ ഈശോയേ

  • @pennammaxavier1417
    @pennammaxavier1417 7 หลายเดือนก่อน +7

    എന്റെ മോൾക് നല്ല ഒരു ജീവിതപങ്കാളിയെ നൽകി
    അനുഗ്രഹിക്കേണമേ

  • @sajins4660
    @sajins4660 4 ปีที่แล้ว +4

    ഈശോയെ എനിക്കും മോൾക്കും സ്വന്തമായി ഒരു വീട് undaavan അപേക്ഷിക്കേണമേ

  • @thankamani5443
    @thankamani5443 2 ปีที่แล้ว +116

    ഞാൻ ഹിന്ദുവാണ് ഞാൻ ഈശോയെ വിശ്വസിക്കുന്നു ദൈവം എനെ കൈയിൽ പിടിച്ചു നടത്തുന്നു ദൈവമേ നന്ദി ദൈവമേ നന്ദി എന്റെ മരണം വരെയും എന്റെ കൂടെ ഉണ്ടാവണമേ 🙏🙏🙏🙏

    • @paulyvincent4593
      @paulyvincent4593 2 ปีที่แล้ว +1

      Oh...ennum yeshu koode undaakum.. praise the lord..god bless you

    • @pinkey4091
      @pinkey4091 2 ปีที่แล้ว

      Amen

    • @mariammajoseph2306
      @mariammajoseph2306 6 หลายเดือนก่อน +1

      😂dont be afraid you will be a great witness of christ

    • @chinnammajohn4882
      @chinnammajohn4882 4 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😊😅😮😅😮😅😮😅😅😮😊😮😅😮😊😅😅😮😅😅😮😊😅😊😮😅😊😮😅😊

  • @ricytomy2322
    @ricytomy2322 7 หลายเดือนก่อน +2

    ഈശോയെ ബിസിനസ്‌ വിജയിക്കാനും. സ്ഥലം വിൽക്കാനും ഈശോയെ ഇടപെടണം

  • @PhilsyGeorge
    @PhilsyGeorge 4 หลายเดือนก่อน +11

    എന്റെ സങ്കട ങ്ങളി റ എല്ലാം ഞാൻ ദൈവത്തെ മുറുകെ പിടിക്കുന്നു.🎉

    • @elmyjacob3949
      @elmyjacob3949 หลายเดือนก่อน +1

      Alla സങ്കടഞ്ഞാലും karthavu മാറ്റി തരും 🙏🙏🙏🙏🙏

  • @salomychackochan1118
    @salomychackochan1118 3 หลายเดือนก่อน +4

    യേശുവേ കരുണ തോന്നി അനുഗ്രഹികേണമേ

  • @alvinmayhew4526
    @alvinmayhew4526 7 หลายเดือนก่อน +8

    എത്രയും പെട്ടെന്ന് മോചനം എൻറെ മോൻറെ ദുഃഖവും നിരാശയും വായന കമ്പനിയിൽ നിന്ന് എത്രയും പെട്ടെന്ന് പൊതുവായ കമ്പനിയിൽ ജോലി ലഭിക്കാൻ ഇടയാക്കണമേ നാല്പതാം പ്രവർത്തിക്കണമെന്ന് യേശുവേ എൻറെ കുടുംബത്തിലെ എല്ലാ വേദനകളും

  • @adhithyas.s2954
    @adhithyas.s2954 7 หลายเดือนก่อน +3

    ഈശോയെ നാളെ നടക്കാനിരിക്കുന്ന +1BIology Exam നന്നായി എഴുതുവാൻ സഹായിക്കണമേ 🙏🙏🙏🙏

  • @sriyaanil
    @sriyaanil 6 หลายเดือนก่อน +4

    യേശുവേ എന്റെ കടം തീർതുത രണ മേ🙏🏻🙏🏻

  • @elcylawrence9358
    @elcylawrence9358 7 หลายเดือนก่อน +11

    കർത്താവേ...ഞാൻ അങ്ങേസ്നേഹിക്കുന്നു അപ്പാാാാ🙏🙏🙏❤❤❤

  • @josephinedaniel6895
    @josephinedaniel6895 6 หลายเดือนก่อน +5

    യേശുവേ എന്റ്റെ കാലിന്റ വേദനയും നീരും മാറ്റിത്തരണേ

  • @marymp9094
    @marymp9094 หลายเดือนก่อน +3

    *യേശുവേ നന്ദി*
    *യേശുവേ സ്തുതി*
    *യേശുവേ ആരാധന*
    *യേശുവേ മഹത്വം*
    *ആമ്മേൻ*🙏ആമ്മേൻ🙏

  • @hearts5268
    @hearts5268 4 หลายเดือนก่อน +1

    🙏🙏🙏🙏🙏😭യേശുവേ എന്റെചേച്ചിയുടെ വീട്ടിലെ ദുരന്തങ്ങൾ എല്ലാം അപമാനങ്ങൾ എല്ലാം മാറ്റി കൊടുക്കണമേ അവരുടെ മക്കളെ രെക്ഷ പെടുത്താണമേ അവരുടെ സങ്കടങ്ങൾ മാറ്റി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 😭🙏

  • @salimajoseph966
    @salimajoseph966 5 หลายเดือนก่อน +4

    എന്റെ ഇശോയെ എന്റെ മകളുടെ കൂടെ ഉണ്ടാകേണമേ അവളെ അനുഗ്രഹിക്കേണമേ അവളുടെ ബ്ലീഡിങ് മാറ്റി ആശ്വാസം നൽകി അനുഗ്രഹിക്കേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭

  • @shanigeorge7439
    @shanigeorge7439 6 หลายเดือนก่อน +6

    ഈശോയെ ഞങ്ങളുടെ ബാങ്കിന്റെ കടബാധ്യത മാറ്റി ഞങ്ങളുടെ വീട് നഷ്ടപ്പെടാൻ ഇടയാക്കരുത് കച്ചവടം നടക്കാൻ ഉള്ള വീട് സ്ഥലം കച്ചവടം നടത്തി തരണേ ഈശോയെ

  • @rosemaryriya4361
    @rosemaryriya4361 4 หลายเดือนก่อน +3

    ഈശോയേ എൻ്റെ കുടെ ഉണ്ടായിരികണമേ🙏🙏🙏 എന്നെ കൈവിട്ടു കളയല്ലേ😭 Amenesho 😇😇😇

  • @aneymathew8842
    @aneymathew8842 3 หลายเดือนก่อน +2

    എന്റെ ഈശോയെ.. എന്റെ വയർ വേദന മാറ്റിത്തരേണമേ. 🙏🏻🙏🏻🙏🏻

  • @shyniajith9393
    @shyniajith9393 2 ปีที่แล้ว +134

    ഞാനൊരു മുസ്ലീമാണ് എന്നാലും ഞാൻ കർത്താവിനെ വിശ്വസിക്കുന്നു🙏🙏🙏😭😭

    • @Jins_Gaming
      @Jins_Gaming ปีที่แล้ว +5

      Ammen

    • @viniantony5050
      @viniantony5050 7 หลายเดือนก่อน +3

      🙏🙏🙏

    • @acheri2923
      @acheri2923 7 หลายเดือนก่อน +3

      Very good

    • @JoshyGeorge-o2s
      @JoshyGeorge-o2s 4 หลายเดือนก่อน

      എന്റെ ഈശോ െ യ എന്റെ വിഷമം മാറ്റി തരണമെ
      ​@@Jins_Gaming

    • @maryillickalchacko3274
      @maryillickalchacko3274 3 หลายเดือนก่อน +1

      Amen

  • @LathaBS-c3y
    @LathaBS-c3y หลายเดือนก่อน +1

    ദൈവമേ കുടുംബപ്രശ്നങ്ങൾ മാറ്റി അവരെ ഹൃദയം എത്തിക്കണമെന്ന് അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @agnesag2755
    @agnesag2755 6 หลายเดือนก่อน +3

    ഈശോയേ എന്റെ ഭർത്താവിന്റെ ദേഷ്യവും വെറുപ്പും മാറ്റി ദൈവ സ്നേഹത്തിലും . ശാന്ത സ്വഭാവത്തിലുമാക്കണമേ. യേശുവേ നന്ദി യേശു വേ സ്തോത്രം

  • @VichuVichus-s2o
    @VichuVichus-s2o 6 หลายเดือนก่อน +8

    കർത്താവെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി തരേണമേ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി ഒരുക്കി തരേണമേ കടങ്ങൾ ഇളച്ചു തരേണമേ ആമേൻ

  • @mollygeorge9817
    @mollygeorge9817 7 หลายเดือนก่อน +2

    കർത്താവേ എൻ്റെ മകൻ എബിക്ക് പരീക്ഷ വിജയം നേടാൻ അനുഗ്രഹിക്കണേ

  • @REVATHIMARUTHAN
    @REVATHIMARUTHAN 3 หลายเดือนก่อน +2

    ഞാൻ ഒരു ആദിവാസിയാണ് എന്റെ ജാതിയും മതവും ലോകവും പ്രപഞ്ചം എല്ലാം എന്റെ നാഥൻ യേശുവാണ് ❤🥰🥰

  • @miniomanakuttan2196
    @miniomanakuttan2196 หลายเดือนก่อน +4

    എന്റെ മോന് ദൈവവിശ്വാസം ഉള്ള ഒരു ജീവിത പങ്കാളിയെ കൊടുത്തു anugrahikaname...യേശുve

    • @elmyjacob3949
      @elmyjacob3949 หลายเดือนก่อน +1

      Enteyum makanum nalloru jeevitha pangaliye nalkane 🙏🙏🙏🙏

  • @anniethomas3264
    @anniethomas3264 2 หลายเดือนก่อน +2

    വിസയ്ക്കു vendi കാത്തിരിക്കുന്നമക്കളെ പൂർണ്ണമായി സമർപ്പിക്കുന്നു

  • @sunithathomas3270
    @sunithathomas3270 4 หลายเดือนก่อน +3

    ഈശോയെ എന്റെ സങ്കടങ്ങൾ പരിഹരിച്ചു തരാൻ എന്റെ കൂടെ ഉണ്ടാവണേ. നല്ലത് തിരഞ്ഞെടുക്കുവാൻ സഹായിക്കണേ. എന്റെ ജീവിത പ്രശ്നങ്ങൾ ഏറ്റെടുക്കണമേ

  • @MiniBubuuu-mz6ds
    @MiniBubuuu-mz6ds 4 หลายเดือนก่อน +1

    കർത്താവേ.... കടബാധ്യത തീർക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @anumolnelpurakadavil9866
    @anumolnelpurakadavil9866 5 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ അവസാന ആശ്രയവും നീയാണ് 🙏🏻എന്നെ അങ്ങയുടെ കൈ കളിൽ രേഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @BijumolBoban
    @BijumolBoban หลายเดือนก่อน +2

    ഈശോയെ ജോലിക്കായ് കാത്തിരിക്കുന്ന എന്റെ മോൾക്ക്‌ ജോലി യാക്കി കൊടുക്കേണമേ

  • @aleenashyla2641
    @aleenashyla2641 2 ปีที่แล้ว +27

    ഈശോയെ എന്റെ കൂടെ ഉണ്ടായിരിക്കണേ എപ്പോഴും 😘😘😘😘

  • @SibiManoj-i7w
    @SibiManoj-i7w 2 หลายเดือนก่อน

    ഈശോയെ. എന്റെ. കുടുമ്പത്തിൽ. അങ്ങ്. വരണേ.. സമാധാനം. തരണേ. 🙏

  • @Jaya2255-se7em
    @Jaya2255-se7em 7 หลายเดือนก่อน +18

    ഞാൻ ഹിന്ദു ആണ്എന്നും ഈശോയെ പ്രാർത്ഥനഉണ്ട്

  • @vijayakumari728
    @vijayakumari728 3 หลายเดือนก่อน

    കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @maryjoseph8611
    @maryjoseph8611 7 หลายเดือนก่อน +6

    ബഹുമാനപ്പെട്ട അച്ചാ 🙏 പ്രാർത്ഥനയുടെ ഈ ശൈലി വളരെ വിലയേറിയതും.. ജീവിതത്തിന്റെ ഭാഗമാക്കാൻ എളുപാപവും...🙌 നന്ദി 👏👏👏❤️

  • @anniecherian241
    @anniecherian241 4 หลายเดือนก่อน +1

    എന്റെ ദൈവമേ കടബാധ്യതകൾ തീരുവാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @athmika8727
    @athmika8727 ปีที่แล้ว +6

    യേശുവേ സ്തോത്രം...... 🥰🥰🥰🥰 അനുഗ്രഹിക്കേണമേ.....എല്ലാ വിഷമങ്ങളും മാറ്റി തരണേ.... യേശുവേ എന്റെ സന്തോഷം എനിക്ക് തരേണമേ 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘

  • @thankaamma6792
    @thankaamma6792 หลายเดือนก่อน

    എൻ്റെ ഇന ശോയെ എന്നെ അനുഗ്രഹിക്കണമേ എൻ്റെ രോഗം മാറ്റിത്തരണമേ എൻ്റെ സംസാര ക്ഷിതിരിച്ചുതരണമേ എൻ്റെ മേൽ തരുണയായിരിക്കണമേ

  • @honeyroy5527
    @honeyroy5527 6 หลายเดือนก่อน +7

    അച്ഛാ ഈ കുഞ്ഞ് അറിവ് എത്ര വലിയ അറിവാണെന്നുള്ള ബോധ്യത്തോടെ സ്വീകരിക്കുന്നു പ്രാർത്ഥിക്കുന്നു

  • @SusammaM-v5i
    @SusammaM-v5i 3 หลายเดือนก่อน +1

    എന്റെ മോനെ എത്രയും പെട്ടെന്ന് ജോലി ശരിയായി കിട്ടണേ

  • @lillysebastian6022
    @lillysebastian6022 5 หลายเดือนก่อน +18

    ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനം 40 വർഷമായി അങ്ങേ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..ഈശോയെ അതിൽ നിന്നും പൂർണ്ണ വിടുതൽ നൽകി ഞങ്ങളുടെ കുടുംബത്തെ anugrehikkaname അച്ഛൻ്റെ പ്രാർത്ഥനയിൽ പ്രാർത്ഥിക്കണമേ

  • @ranipaul3919
    @ranipaul3919 6 หลายเดือนก่อน

    Esoye ente ella rogangalum ennil Ethrayum vegam poornayum maruvan Anugrahikanamee

  • @roselyignatious9528
    @roselyignatious9528 5 หลายเดือนก่อน +22

    ഈശോയുടെ നിരന്തരമായ സാനിധ്യം എനിക്ക് തരണമേ 🙏❤🙏

  • @robankg8485
    @robankg8485 7 หลายเดือนก่อน +1

    എന്റെ മക്കളെ സമർപ്പിക്കുന്നു ആമേൻ 🙏🙏

  • @PCN942
    @PCN942 7 หลายเดือนก่อน +3

    എന്റെ മോന് ആത്മബലം നൽകി അനുഗ്രഹിക്കണമേ

  • @suresir1092
    @suresir1092 6 หลายเดือนก่อน

    Yesuve Kadam theerthu tharaname.Amen.

  • @leelammaabraham6873
    @leelammaabraham6873 7 หลายเดือนก่อน +5

    ഈശോയേ കടബാധൃതകള്‍ മാറ്റിത്തരണമേ ❤❤❤❤❤❤❤

  • @anuk.s8325
    @anuk.s8325 6 หลายเดือนก่อน +4

    കർത്താവേ ഡിഗ്രി ഫൈനൽ റിസൾട്ടിൽ എല്ലാം പാസ്സ് ആകണമേ. ആമേൻ.

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 5 หลายเดือนก่อน +1

    Esho Jerome ne anugrahikkaname Jesus I Trust in you 🙏🙏🙏

  • @lalithambikac7477
    @lalithambikac7477 7 หลายเดือนก่อน +7

    എൻ്റെ ഈശോ എന്നെ കടബാധ്യത ഒഴിവാക്കി എന്നെ രക്ഷിക്കണേ

  • @dcreatorzz337
    @dcreatorzz337 6 หลายเดือนก่อน

    Praise the lord 🙏🏽🙏🏽🙏🏽

  • @OmanaKuttan-p5z
    @OmanaKuttan-p5z 7 หลายเดือนก่อน +126

    😅ഞാൻ ഒരു ഹിന്ദുവാണ് എൻറെ വിശ്വാസം കർത്താവും.മാതാവുമാണ്.❤❤❤❤

    • @Kyleblakejune22
      @Kyleblakejune22 7 หลายเดือนก่อน +3

      Halleluiaj ✝️

    • @seena8623
      @seena8623 7 หลายเดือนก่อน +3

      കർത്തവു അനുഗ്രഹിക്കട്ടെ

    • @chandhanajs8634
      @chandhanajs8634 6 หลายเดือนก่อน +1

      Nteyum

    • @sindhubiju7382
      @sindhubiju7382 6 หลายเดือนก่อน

      ആമേൻ

    • @prasannakpaul4800
      @prasannakpaul4800 4 หลายเดือนก่อน +1

      കർത്താവുമാത്രം മതി, കൂടെ ആരെയും കൂട്ടണ്ട.(മാതാവിനെയും കൂട്ടരുത് )ലോകനാഥന് കൂട്ടുവേണ്ട.. നമുക്കാണ് കൂട്ടുവേണ്ടത്, അതിന് ഈശോയെ മാത്രം കൂട്ടാക്കു,,എന്നാലേ കാര്യസാധ്യം ഉണ്ടാവൂ.

  • @ranimathew4102
    @ranimathew4102 3 หลายเดือนก่อน +1

    Amen, Thank you Jesus praise you Jesus 🙏🙏🙏Acha, please pray for my family and children 🙏

  • @shahinabasheer2802
    @shahinabasheer2802 7 หลายเดือนก่อน +18

    എന്റെ കടങ്ങൾ തീർക്കാൻ എന്റെ ഈശോയിന് മാത്രമേ കഴിയു ഞാൻ ഒരു ഹിന്ദു വാണ് 🙏🏻🙏🏻

  • @sainanoop5023
    @sainanoop5023 3 หลายเดือนก่อน

    യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ

  • @gigomg2304
    @gigomg2304 2 ปีที่แล้ว +4

    ആമേൻ ആമേൻ സ്തോത്രം നാഥാ സ്തോത്രം ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന യേശുവേ സ്തോത്രം യേശുവേ സ്തോത്രം ആമേൻ സ്തോത്രം സ്തോത്രം അപ്പാ നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ ആമേൻ സ്തോത്രം ആമേൻ സ്തോത്രം യേശുവേ

  • @tessyskariah2058
    @tessyskariah2058 16 วันที่ผ่านมา

    ഇശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു എനുള്ളി ൽ കടന്നുവരണമെ

  • @THREEKINGS7710
    @THREEKINGS7710 3 ปีที่แล้ว +56

    ദൈവം ആയിട്ടാണ് അച്ഛനെ എന്റെ മുമ്പിൽ എത്തിച്ചു തന്നത്
    എന്റെ ഒരു ആഗ്രഹത്തിന് വേണ്ടി ഒരു മിനിറ്റ് പ്രാർത്ഥിച്ചു ഞാൻ ആഗ്രഹിച്ച കാര്യം നടന്നു നന്ദിയുണ്ട് അച്ഛാ ഒരുപാട്, ഒരുപാട്.🙏🙏🙏🙏🙏🙏🙏

    • @lisammamathew5810
      @lisammamathew5810 2 ปีที่แล้ว +1

      Thanks

    • @sudhirjacob8587
      @sudhirjacob8587 2 ปีที่แล้ว

      Praise the Lord.fathers speedy recovery of cellulitis R leg.wife children grandparents health.financial burden of 60000.Mothers free movements joint flexibility.adarahmon and anu mole career as Doctors.financial burden of 60000.Amen.amen.amen.amen.

    • @jasminazaan3490
      @jasminazaan3490 2 ปีที่แล้ว

      Aano
      Satyam ano

    • @philipnm2650
      @philipnm2650 2 ปีที่แล้ว +1

      Praise the Lord halelujah

    • @onelove5688
      @onelove5688 2 ปีที่แล้ว

      🙏🙏

  • @marythomas5424
    @marythomas5424 6 หลายเดือนก่อน

    Easoyey. Eantey oru niyogam sadichu thareney eantey oru sthalum vilpana. Nadathy. Thareney amen

  • @reenajacob9911
    @reenajacob9911 4 หลายเดือนก่อน +1

    Amen🙏🙏🙏

  • @NishaShibu-w5m
    @NishaShibu-w5m 7 หลายเดือนก่อน +16

    ഈശോയെ എൻെറ ഭർത്താവിന്റെ മദ്യപാനം മാറി തരണേ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നൽകേണമേ

    • @seemabinu3099
      @seemabinu3099 5 หลายเดือนก่อน

      കൊല്ലത്തു Dr ക്രിസ്റ്റി പൂവമ്പുഴ അവിടെ പോയആൽ അവിടെ മദ്യപാനം മാറും നല്ല ഹോസ്പിറ്റൽ

  • @Evilboy_ff
    @Evilboy_ff หลายเดือนก่อน

    ഈശോയെ എന്നെ രക്ഷിക്കണമേ മരണത്തെപ്പറ്റിയപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നു മനസ്സ് കൈവിട്ടുപോകുന്ന ഇത്രയൊക്കെ ശ്രമിച്ചിട്ടും മനസ്സ് കണ്ട്രോളിൽ ആക്കാൻ കഴിയുന്നില്ല ഈശോ എന്നെ കുടുംബത്തെയും ഈ ആപത്തിൽ നിന്ന് രക്ഷിക്കണം 🙏🙏🙏🙏🙏

  • @UshaBiju-sp4ie
    @UshaBiju-sp4ie 7 หลายเดือนก่อน +15

    എന്റെ, ഈശോയേ ഞാൻ ജീവിതത്തിൽ അനുഭവിക്കുന്ന കഠിന വേദനകൾ മാറ്റിത്തരേണമേ

  • @beenaku5629
    @beenaku5629 3 หลายเดือนก่อน

    Ente eeshoye enneyum ente makkaludem Ella avashyamgalum sadhichu tharaname ameen

  • @sunitharageshsunitha3907
    @sunitharageshsunitha3907 2 ปีที่แล้ว +3

    എന്റെ ഈശോയെ എന്റെ ആഗ്രഹം നടക്കണേ 😭😭😭😭

  • @lilakv2340
    @lilakv2340 11 วันที่ผ่านมา

    Eeshoye vishvasathil ninnum vittupoya vare thirike varuthaname. Amen

  • @princypi6990
    @princypi6990 2 ปีที่แล้ว +4

    ഇശോയെ ഞാൻ അവിടുത്തെ സ്നേഹിക്കുന്നു... 😪🙏😪അവിടുന്ന് എന്നിൽ വന്നു വസിക്കണമേ.

  • @labikhasuresh8807
    @labikhasuresh8807 ปีที่แล้ว +1

    ഞാനൊരു ഹിന്ദു ആണ്. ഞാൻ വിശോസിയ്ക്കുന്നത് ഈശോയിലാണ്. എന്റെ എല്ലാം വിഷമഹട്ടത്തിലും എന്റെ ഈശോ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ട് എപ്പോഴും ഇപ്പോഴും ഈശോയിൽ തന്നെ വിദൂടിയ്ക്കുന്നു. എന്റെ കൂടെയുണ്ട് എന്റെ നാഥൻ 🙏🙏🙏

  • @worldofeliasoottanandamma8358
    @worldofeliasoottanandamma8358 2 ปีที่แล้ว +42

    യേശു അപ്പച്ചാ.... അങ്ങ് എന്നേ കൈവിടുകയില്ല എന്ന് എനിക്കറിയാം. കിഡ്നി ഇൻഫെക്ഷൻ ബാധിച്ചു ആശുപത്രിയിൽ കിടക്കുന്ന എന്റെ മമ്മി യെ എത്രയും പെട്ടന്ന് സുഖപ്പെടുത്തണേ 😭😭യേശു അപ്പച്ചാ....അങ്ങേക്കറിയാമല്ലോ എന്റെ പപ്പാ അങ്ങയുടെ സന്നിധിയിലാണ്. എന്നേ ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത് എന്റെ മമ്മി യാണ്, എന്റെ പ്രചോദനം മമ്മിയാണ് 😭😭യേശു അപ്പച്ചാ... അങ്ങ് എന്നെയും എന്റെ മമ്മിയെയും കൈവിടുകയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻❤‍🔥

    • @bindhuvincent1724
      @bindhuvincent1724 7 หลายเดือนก่อน +1

      പ്രാർത്ഥിക്കാം🙏🙏🙏🙏🙏

    • @sheenawilson5921
      @sheenawilson5921 6 หลายเดือนก่อน

      🙏🙏🙏

    • @jishabiju6027
      @jishabiju6027 5 หลายเดือนก่อน

      എൻ്റെ യേശുവേ എൻ്റെ മോളുടെ Urinary infection മാറ്റിതരണമേ മുത്തൂസിൻ്റെ എല്ലാ അസുഖവും മാറ്റി തരണമേ

    • @jishabiju6027
      @jishabiju6027 5 หลายเดือนก่อน

      എൻ്റെ ഈശോയെ എല്ലാം നിയറിയുന്നില്ലെ അനുഗ്രഹിക്കണമേ. എൻ്റെ മോൾക്ക് neck holding ok ആകാനും ഇരിക്കാനും സംസാരിക്കാന്നും നടക്കാനും സ്ക്കൂളിൽ പോകാനും N ormal കുട്ടിയായി നല്ല കഴിവോടുകൂടി വളരാനും അനുഗ്രഹിക്കണമേ ഈശോയെ .

    • @mariammavarghese5941
      @mariammavarghese5941 4 หลายเดือนก่อน

      🙏🙏🙏

  • @VeerayyaVeeru-ek1en
    @VeerayyaVeeru-ek1en 2 หลายเดือนก่อน +10

    ഞാൻ ഹിന്ദു ആണ് കർത്താവ് ആണ് എന്റെ ഇടയാൻ

    • @Samuel-p4c6v
      @Samuel-p4c6v 28 วันที่ผ่านมา

      നിങ്ങളെ എല്ലാവരെയും ഹിന്ദുക്കളെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ആരൊക്കെയാണ് കർത്താവായ യേശുവിൽ വിശ്വസിക്കുന്നത് ഒരു രീതിയിലും നശിച്ചുപോകാൻ കർത്താവ് അനുവദിക്കില്ല നിങ്ങൾക്ക് അതിന്റെ അനുഭവവും ദൈവം തരും കൂടെയുണ്ട് പരിശുദ്ധ അമ്മ കൂടെയുണ്ട് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💞😘❤️👏👏👏👏👏

    • @Samuel-p4c6v
      @Samuel-p4c6v 28 วันที่ผ่านมา

      എന്റെ ഈശോയെ എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ നിങ്ങളുടെ ഈ അച്ഛനെയും അനുഗ്രഹിക്കട്ടെ കർത്താവേ ഞങ്ങളെ എല്ലാവരെയും ഒരു ആത്മീയ മനുഷ്യർ ആക്ക ണമേ... 💞💞💞💞😘😘😘😘😘❤️❤️❤️❤️👏👏👏👏👏👏

  • @sijijacob5856
    @sijijacob5856 6 หลายเดือนก่อน

    God is great 👍

  • @leenaantony2334
    @leenaantony2334 7 หลายเดือนก่อน +3

    ജോയലിനെ നല്ലരു ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ