ആരുടെയും കണ്ണ് നിറഞ്ഞു പോകുന്ന കുടുംബത്തിന്റെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @SoumyaSoumya-is8hz
    @SoumyaSoumya-is8hz ปีที่แล้ว +38

    അച്ഛാ എനിക്ക് ഒരുപാട് ഇഷ്ടം ആണ് അച്ഛൻ പറയുന്ന ഓരോ കാര്യങ്ങളും ❤❤❤

    • @johnthekkummoottil4858
      @johnthekkummoottil4858 3 หลายเดือนก่อน

      അയാൾക്ക് വട്ടാ. പംബബ്ബം

  • @PrasnnaKumari-cf7bj
    @PrasnnaKumari-cf7bj 2 หลายเดือนก่อน +5

    അച്ചാച്ചന്റെ വാക്കുകൾ ഹൃദയത്തെ തട്ടുന്ന വാക്കുകളാണ് അച്ഛാ വാക്കുകൾ കേൾക്കാൻ എന്ത് രസമാണ് ആ വാക്കുകളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് അച്ഛന് സ്തുതിയായിരിക്കട്ടെ എന്നാ ആമീൻ ആമീൻ ആമീൻ

  • @renjithlaldivakaran8367
    @renjithlaldivakaran8367 ปีที่แล้ว +45

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഇന്നത്തെ തലമുറയിൽ യാഥാർത്ഥ്യങ്ങളെ പ്രസംഗിച്ചതിന് അനേകരുടെ കണ്ണ് തുറപ്പിച്ചതിന് ഒത്തിരി നന്ദിയുണ്ട് ഈ ബലത്തോടെ മുന്നേറുക ഹൃദയത്തിൽ തട്ടുന്ന വാക്കുകളായിരുന്നു പലതും പുറപ്പാട് 20:12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

    • @Spiritualp
      @Spiritualp ปีที่แล้ว +2

      അനുഗ്രഹം തരുവാൻ ദൈവം മനുഷ്യനോ,
      മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയോ അല്ല!!
      ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തവന് ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!!
      മതവിശ്വാസങ്ങളിലൂടെ സത്യദൈവത്തിൽ വിശ്വസിക്കുവാൻ ഒരുവനും സാധ്യമല്ല.
      കാരണം, ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്!!
      .

    • @jessyjacob6030
      @jessyjacob6030 ปีที่แล้ว +2

      POWER FULL MESSAGE ACHAN.GOD BLESSING

  • @soosanchacko-iu4ek
    @soosanchacko-iu4ek ปีที่แล้ว +6

    അച്ഛാ വളരെ ഇഷ്ടപ്പെട്ടു ആർക്കും മടുപ്പ് തോന്നാത്ത പ്രസംഗം എനിക്ക് അച്ഛനെ അച്ഛന്റെ പ്രസംഗവും വളരെ ഇഷ്ടമാണ് ദൈവം വളരെയധികം അനുഗ്രഹിക്കട്ടെ അച്ഛനെ

  • @lalylaly6119
    @lalylaly6119 ปีที่แล้ว +18

    . അച്ചാ എല്ലാവരുടെയും ഹൃദയം തുറക്കുന്ന വാക്കുകൾ തന്ന അച്ഛന് ആയിരം നന്ദി ഒപ്പം പ്രാർത്ഥനയും ഒരമ്മ എങ്ങനെ ആയിരിക്കണം എന്ന് മനസിലാക്കി തന്ന അവസരം തന്ന . അതിനായി അച്ചനെ ഏൽപ്പിച്ച ദൈവത്തിന് നന്ദി സ്ത്രോത്രം സ്തുതി ഹല്ലേലൂയ്യ

  • @divyasudeesh6821
    @divyasudeesh6821 ปีที่แล้ว +5

    അച്ഛന്റെ വാക്ക് മനസ്സിൽ വേദനയോടെ ഇരുന്ന എനിക്ക് ഒരു തണുപ്പ് നൽകി.നന്ദി അച്ചൊ

  • @salyfrancis9179
    @salyfrancis9179 ปีที่แล้ว +30

    എല്ലാ മക്കളും ഇതൊന്ന് കേട്ടിരുന്നെങ്കിൽ 🙏🏻🙏🏻🙏🏻🌹

  • @Samuel-p4c6v
    @Samuel-p4c6v 10 หลายเดือนก่อน +2

    യേശുവേ രക്ഷക പൊറുക്കണേ നാഥാ പൊറുക്കണേ.... ❤️😘👏

  • @gracyk9745
    @gracyk9745 ปีที่แล้ว +11

    Acha.achante speech njan ennum kelkarund Nalla kettirikanum chinthiklanum ullathaan.praise the lord.Achane daivam anugrahikkatte🙏

  • @marydimple2313
    @marydimple2313 ปีที่แล้ว +24

    ❤️💗ഒന്നും പറയാനില്ല father കരച്ചിൽ വന്നു

  • @iveyanitha1408
    @iveyanitha1408 ปีที่แล้ว +7

    Thanku. അച്ഛാ കണ്ണുനിറഞ്ഞു ❤️❤️❤️❤️❤️🙏🙏🙏

  • @kingofdevil2468
    @kingofdevil2468 9 หลายเดือนก่อน +17

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jyothilekshmi6003
    @jyothilekshmi6003 5 หลายเดือนก่อน +2

    എനിക്കും ഒരുപാട് ഇഷ്ടമാണ് അച്ഛനേയും അവിടുത്തെ വാക്കുകളേയും 🙏🙏🙏❤

  • @sinnyjoseph9978
    @sinnyjoseph9978 ปีที่แล้ว +8

    ആമേൻ 🙏🙏അച്ഛന്റെ സന്ദേശം എല്ലാവർക്കും എല്ലാവരെയും സ്നേഹിക്കാൻ പ്രചോദനം നൽകട്ടെ 🙏🙏

  • @jasminethomas2244
    @jasminethomas2244 ปีที่แล้ว +8

    Achante vakkukal ketidu sangadam vannu manassil touch cheithu ente achane orthupoyi ente achan koode illa marichupoyi 😓😭ennil ninnu akannupoyavareyum miss cheithu 😒achan enikkum ente ammakkum vendi prarthikkanam 🙏🙏🙏🙏

  • @josephap5269
    @josephap5269 ปีที่แล้ว +7

    Acha ഈശോ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻Jiji jose

  • @ajitha3497
    @ajitha3497 ปีที่แล้ว +21

    എന്റെ പൊന്ന് അച്ചോ ഇങ്ങനെ കരയിപ്പിക്കല്ലേ 🥰 പിന്നെ എന്റെ സ്വന്തം അച്ഛനെ എനിക്ക് ഒരുപാടിഷ്ടം ❤️❤️❤️❤️💞💞❤️

  • @Rajesh-.G-.S
    @Rajesh-.G-.S ปีที่แล้ว +24

    ഈ അച്ഛൻ ഇപ്പോൾ ഞങ്ങളുടെ ഇടവകയിലാണ് ധ്യാനിപ്പിക്കുന്നത്🔥

    • @reenajose5528
      @reenajose5528 ปีที่แล้ว +1

      Eatha. Eidavaka. Achandea. Name????
      Eidavaka. Sthalam. Jilla

    • @Rajesh-.G-.S
      @Rajesh-.G-.S ปีที่แล้ว +2

      @@reenajose5528 നെയ്യാറ്റിൻകര രൂപത മരിയാപുരം ഇടവക ജിനു achan

    • @delnadelna4386
      @delnadelna4386 ปีที่แล้ว

      നമ്പർ തരുമോ അച്ചന്റെ

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 ปีที่แล้ว +6

    അച്ചോ...... 🙏🏽🙏🏽🙏🏽🙏🏽ഒത്തിരി ഒത്തിരി നന്ദി....... എത്ര മനോഹരമായ വാക്കുകളാണ് അച്ഛൻ പറഞ്ഞത്....... കർത്താവ് അനുഗ്രഹിക്കട്ടെ അച്ഛനെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +9

    What a beautiful speech. Very practical & Youth oriented.

  • @valsammavasu476
    @valsammavasu476 ปีที่แล้ว +5

    Kannu niranjan oru speech. Thanks acha. God bless you❤❤

  • @Manna12354
    @Manna12354 ปีที่แล้ว +9

    Ente esoye anekark esoye kodukkan enne anugrahikkanname ammen 🙏🏻🙌🏻

  • @marykuttyjoy8089
    @marykuttyjoy8089 ปีที่แล้ว +6

    Father you are exactly correct roll model for new gen

  • @sunilajayan5704
    @sunilajayan5704 ปีที่แล้ว +9

    Very heart touching speech

  • @kunjia8323
    @kunjia8323 ปีที่แล้ว +10

    എൻ്റെ കടങ്ങൾതിർത്ത്തരണേദൈവമേ

  • @AntonyThomas2024
    @AntonyThomas2024 ปีที่แล้ว +107

    ഗൾഫിൽ പോകുമ്പോൾ അതുപോലെ തിരിച്ചു വരുമ്പോൾ യേശുവിനെ വിളിച്ചു പ്രാർത്ഥിച്ചിട്ടാകും പോവുക. വീട്ടിൽ എത്തികഴിഞ്ഞാൽ അതേ സമയം രൂപത്തിന്റെ മുമ്പിൽ നിന്ന് ആരെങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടോ "സുഖമായി വീട്ടിൽ എത്തി യേശുവേ നന്ദി" എന്ന്.

    • @kaliyanikaliyani7476
      @kaliyanikaliyani7476 4 หลายเดือนก่อน +3

      😊

    • @prakashgeorge7262
      @prakashgeorge7262 3 หลายเดือนก่อน

      ​N@@kaliyanikaliyani7476

    • @bindhujacob6992
      @bindhujacob6992 3 หลายเดือนก่อน +2

      Ente makan ennum palliyil poyi പ്രാർഥിച്ചിട്ടെ veetil varunnathu

    • @sudhamoni9051
      @sudhamoni9051 2 หลายเดือนก่อน +1

      5:12

    • @appuaadi8254
      @appuaadi8254 2 หลายเดือนก่อน +1

      lo 23:40 23:40

  • @juliedaniel5024
    @juliedaniel5024 ปีที่แล้ว +12

    സത്യം ആണച്ചോ, പപ്പാ ആരുന്നു എന്റെ വഴികാട്ടി..ഒരമ്മയുടെ മനസ് അങ്ങനെ ആണ്.75 വയസുള്ള എന്റെ അമ്മ ഇന്നും എനിക്ക് തണൽ ആണ്.. കഴിച്ചില്ലെങ്കിൽ നൂറുവട്ടം പരാതി പറയും. മുൻപിൽ കൊണ്ടുത്തരും.എന്നിലെ അമ്മ എന്റെ മക്കളെ സ്നേഹിച്ചിട്ടും കൊതി തീരുന്നില്ല അച്ചോ. എന്റെ മോന് എന്നോട് എന്തു കരുതൽ ആണെന്നോ

  • @gigomg2304
    @gigomg2304 ปีที่แล้ว +8

    ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ആമേൻ ആമേൻ സ്തോത്രം ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ

  • @akartsthomas7014
    @akartsthomas7014 2 หลายเดือนก่อน

    Yes good messege thankyou father ella gunavaum eniill undu acha❤

  • @teesammamathew5416
    @teesammamathew5416 ปีที่แล้ว +18

    ഹൃദയം ❤തൊടുന്ന... വാക്കുകൾ 👍🌹.
    ഒരമ്മക്കെ /ഒരപ്പനെ അങ്ങിനെ സ്നേഹിക്കാൻ ആവു.🙏🏻🙏🏻🙏🏻❤❤

  • @roselyvincent9094
    @roselyvincent9094 ปีที่แล้ว +11

    അച്ചാ കരഞ്ഞു പോയ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @SherlyChrist
    @SherlyChrist ปีที่แล้ว +4

    Achante prasangam manasine vallathe feel cheythu

  • @bindubindu171
    @bindubindu171 ปีที่แล้ว +6

    Fr... Jinu
    ചങ്കുപൊട്ടിപോകുന്ന സങ്കടമായിപോയി 😭😭😭😭😭

  • @OpheliaTerry
    @OpheliaTerry ปีที่แล้ว +4

    Congratulations father God blessed

  • @shyjuthankachan4146
    @shyjuthankachan4146 ปีที่แล้ว +7

    എന്റെ അപ്പൻ 😢❤

  • @joliemathew9424
    @joliemathew9424 ปีที่แล้ว +2

    Great message Achen. Very heart touching.

  • @rohansebastian3936
    @rohansebastian3936 ปีที่แล้ว +1

    Thanks Jinu acha for the lovely message, I find your talks so inspiring and relatable.
    I really sense the truest form of genuineness in your voice.
    Thanks again acha.

  • @zinniaarun4602
    @zinniaarun4602 ปีที่แล้ว +11

    Heart touching message Achaa.. 💐

  • @rebeccathomas1013
    @rebeccathomas1013 ปีที่แล้ว +9

    Karayichallo Acha.. Jinuachaa... You are very innocent and Blessed Priest 😍🙏🙏🙏

  • @DaisyVictoriaRaniIssac
    @DaisyVictoriaRaniIssac ปีที่แล้ว +2

    Ethra thavana kettalum Satyam sathyamanu. Amen

  • @sheejapanicker4553
    @sheejapanicker4553 ปีที่แล้ว +6

    Heart touching message 🙏🙏

  • @prakashanthaivalappil3591
    @prakashanthaivalappil3591 ปีที่แล้ว +3

    Inspiring speech at this young age. Seems, Jinu Achan is from Thrissur. God bless you. I am a Hindu but I believe in all religions as all we are finally reaching to a point that is Universal Power.

  • @babuthomas1283
    @babuthomas1283 ปีที่แล้ว +5

    എന്റെ എന്നിൽ കരുണ തോന്നണേ ഈ കുടുബത്തിന്റ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

    • @MaryAliyas
      @MaryAliyas ปีที่แล้ว +1

      Ammen acha makkalude karangal nannayi nokkarundu chilapolavar kopikkumbol othiri sankadam varum ennalum avare snehikkum entemaranam vare avar enne nannayinokkunnudu❤❤❤❤

  • @jaisonplamkoottathil
    @jaisonplamkoottathil ปีที่แล้ว +6

    Ente Amma ella enik ariyam elathathinte vedana😢😢 heart touching preach acha God bless you❤

  • @jusminthomas4089
    @jusminthomas4089 ปีที่แล้ว +5

    അ.ച്ഛ > എന്റെ മകനു വേണ്ടി പ്രാർത്ഥിക്കണമേ

  • @JancySiby-nj8cj
    @JancySiby-nj8cj ปีที่แล้ว +1

    എന്റെ തലയിൽ ഭയങ്കര വ്വേദന.അമ്മേകനിയണെ.😊

  • @paulsonkk7376
    @paulsonkk7376 ปีที่แล้ว +5

    Thank you God acha God bless you 🙏🙏🙏💜

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +6

    Heart touching message 🙏🙏🙏💔💔💔💔

  • @PonnammamVMv
    @PonnammamVMv 7 หลายเดือนก่อน

    അച്ഛന്റെ സഠസാരഠ ഒരിക്കലും കെട്ടാൽ മതിവരില്ല മാതാപിതാകളെ നൊക്കാതവർക്. ഒരു പാഠമാകട്ടെ ❤🙏🙏

  • @jojikanjiram7655
    @jojikanjiram7655 ปีที่แล้ว +5

    Real feelings vannu acha ❤🌹

  • @akhilkochu4939
    @akhilkochu4939 ปีที่แล้ว +7

    Speech very well 👏 👌 👍 😊 🙌

  • @sijiprasanna1051
    @sijiprasanna1051 ปีที่แล้ว +6

    God bless you father,,🙏🙏🙏

  • @Rina-z3v
    @Rina-z3v 3 หลายเดือนก่อน

    Acho Vanddan mathrraka Talk and othiri Nanni Vanakam best Congrats 🙏🙏🙏🔥❤️✝️🙏🙏😇💒🤖🌹🙏🙏

  • @JOSE-rb7dx
    @JOSE-rb7dx 2 หลายเดือนก่อน

    Swarnaye samarppikkunnu.Aandarika sawkyam nalki anugrahikkename.

  • @Susheela-p3o
    @Susheela-p3o 2 หลายเดือนก่อน

    Thank you for your Greate Messages..All the Best.dear..Acho.."Embraceof the www".

  • @bobysaji3727
    @bobysaji3727 2 หลายเดือนก่อน

    എനിക്ക് സങ്കടം വന്നു പോയി 🙏🙏🙏❤❤❤❤

  • @jhancywilson9092
    @jhancywilson9092 ปีที่แล้ว +1

    Super speach,God bless you

  • @bindhusunny5324
    @bindhusunny5324 11 หลายเดือนก่อน

    Heart toching message Achaa 🙏🙏🙏🙏

  • @joshyjoseph5797
    @joshyjoseph5797 9 หลายเดือนก่อน +5

    ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ

  • @ashlyshaji199
    @ashlyshaji199 ปีที่แล้ว +3

    Good talk അച്ഛാ

  • @sujasony1296
    @sujasony1296 ปีที่แล้ว +2

    Thank you achan

  • @georgekuttychacko3412
    @georgekuttychacko3412 ปีที่แล้ว +10

    super message

  • @AgnesJ-b1o
    @AgnesJ-b1o ปีที่แล้ว +3

    Superrrrr🙏🏻🙏🏻🙏🏻👍🏻

  • @mollybenny1683
    @mollybenny1683 ปีที่แล้ว +6

    Thank u Father🙏🙏

  • @ousephaugustin5932
    @ousephaugustin5932 ปีที่แล้ว +2

    God bless acha very good massage

  • @rajishaji5102
    @rajishaji5102 ปีที่แล้ว +5

    Amen thanku father may God bles you🙏🙏🙏❤️🌹

  • @sinisunil2488
    @sinisunil2488 ปีที่แล้ว +2

    Heart touching speech🤗🤗🤗

  • @SukruthaSabu
    @SukruthaSabu 5 หลายเดือนก่อน

    എന്റെ ഈശോ കടങ്ങൾ തീർത്തു തരണമേ 😂😂😂

  • @nirmalarajan9714
    @nirmalarajan9714 ปีที่แล้ว +5

    Acha God bless you 🙏

  • @SanaXavier-ry1ps
    @SanaXavier-ry1ps ปีที่แล้ว +1

    Ente appa ❤😢ente amma❤😢

  • @lissyluiz3090
    @lissyluiz3090 ปีที่แล้ว +40

    Acha, കേട്ട് തുടങ്ങിയപ്പോൾ മുതൽ കണ്ണ് നിറഞ്ഞ് ഒഴുകുകയാണ്

  • @malusssachusss
    @malusssachusss 10 หลายเดือนก่อน +1

    എനിക്കു അച്ഛന്റെ പസ൦ഗ൦ ഇഷ്ടമായി

  • @jujosephcsac9423
    @jujosephcsac9423 ปีที่แล้ว +5

    അതെ അമ്മയ്ക്ക് മാത്രമേ കഴിയൂ അങ്ങനെ സ്നേഹിക്കാൻ

  • @yasodhaabhi4734
    @yasodhaabhi4734 9 หลายเดือนก่อน

    Achan enik orupad isttam Aa miss you 😢🙏☺️

  • @manjoo1855
    @manjoo1855 ปีที่แล้ว +14

    കരയിപ്പിച്ചു കളഞ്ഞല്ലേ അച്ചോ 😢

  • @jayaseelijoseph4516
    @jayaseelijoseph4516 2 หลายเดือนก่อน

    യേശുവേ സ്തോത്രം യേശുവേ നന്ദി.

  • @susanthomas5522
    @susanthomas5522 ปีที่แล้ว +1

    അച്ഛനെ ദൈവം അനുഗ്രിക്കട്ടെ

  • @shalijoeji8830
    @shalijoeji8830 ปีที่แล้ว +5

    Very good talk...god bless you🙏👍

  • @angelmariyabobyboby1858
    @angelmariyabobyboby1858 ปีที่แล้ว +1

    Acha ante husband onnu kettyirunekil. Acha ane ethuvare manasilakyittila acha. Oru snehavum ela. Acha prarthikane🙏🏻🙏🏻🙏🏻

  • @rcn6330
    @rcn6330 ปีที่แล้ว +5

    Heart touching sermon

  • @marygeorge6949
    @marygeorge6949 ปีที่แล้ว +5

    Very very heart touching 😢

  • @kochuranimathew8108
    @kochuranimathew8108 ปีที่แล้ว +6

    Praise the lord.

  • @rajeenasebastian9406
    @rajeenasebastian9406 ปีที่แล้ว +3

    God blessyou

  • @josephka-uv9oh
    @josephka-uv9oh ปีที่แล้ว +2

    Liyamolk B Two
    Threemoduls passmark
    Kittivijayikanam. God
    Islove.

  • @Rina-z3v
    @Rina-z3v 3 หลายเดือนก่อน

    Jinoacho, Amma Emma Naamam Lokathile ettavum Valiya Manohara naamamalle ? 🙏🙏🙏🔥🔥🔥❤️❤️❤️💒🥰🥰🥰🙏🙏

  • @jessyjoy4392
    @jessyjoy4392 ปีที่แล้ว +6

    ഇതു കേട്ടപ്പോൾ സങ്കടം വന്നു 😢

  • @MohinirajanMohini-jq2vg
    @MohinirajanMohini-jq2vg ปีที่แล้ว +5

    ഫാദർ വളരെ ഇഷ്ടമായി

  • @jobinjohnson4846
    @jobinjohnson4846 6 หลายเดือนก่อน

    Heart Touching speech 😭😭

  • @sijuantony9919
    @sijuantony9919 ปีที่แล้ว +1

    ❤❤❤❤ heart touching words 👌👌👌🙏🙏🙏🙏

  • @marykuttybabu2149
    @marykuttybabu2149 9 หลายเดือนก่อน

    Achane daivam anugrahikkatte

  • @luciammamathew8715
    @luciammamathew8715 ปีที่แล้ว +2

    Acha thabks 🙏🙏

  • @ancyvarghese6456
    @ancyvarghese6456 ปีที่แล้ว +3

    God bless you Fr.

  • @doras4223
    @doras4223 2 หลายเดือนก่อน

    Achanay dheyvamanugrahikattay

  • @jacobcc9514
    @jacobcc9514 ปีที่แล้ว +1

    ദൈവം സ്നേഹമാണ് എന്ന വസ്തുത സംശയലേശമെന്യേ തെളിയിക്കുന്നതാണ് യേശുക്രിസ്തുവിൽ സ്താപിതമായിരിക്കുന്ന പുതിയ നിയമം. മനുഷ്യരക്ഷയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി വളരെ ലളിതമാണ്. എന്നാൽ മനുഷ്യർ അതിനെ ഗഹനമായ ശാസ്ത്രീയ വിഷയമാക്കി ജ്ഞാനികൾക്കു മാത്രമെ മനസിലാകൂ എന്നു പഠിപ്പിച്ചു. എന്നാൽ ദൈവ ശാസ്ത്രത്തിൽ കൂടി ദൈവത്തെ മനസിലാക്കുവാൻ കഴിയാതെ മറ്റെന്തൊക്കെയൊ മനുഷ്യർ പറഞ്ഞു കൊണ്ടിരിക്കുവാൻ കാരണം യേശുവിന്റെ ഈ അരുളപ്പാടാണ്.
    'ആ സമയത്തു തന്നേ യേശു പറഞ്ഞതു: ",സ്വർഗ്ഗത്തിന്നും ഭൂമിക്കും
    കർത്താവായുള്ളോവേ, നീ
    ഇതു
    ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.
    വായിക്കുക..( മത്തായി 11 : 25.)
    ( മത്തായി 13 : 11 )
    ( മത്തായി 13: 12). അതുകൊണ്ടു കൂടിയാണ് ബുദ്ധികൊണ്ടും ജ്ഞാനി എന്ന ഭാവത്തിലും അന്വേഷിച്ചാൽലളിതമായ രക്ഷയുടെ സുവിശേഷം മനസിലാകാത്തത്. മനസിലാകണമെന്ന് ആഗ്രഹ മുള്ളവർ അതിനായുളള കൃപക്കു വേണ്ടി പ്രാർത്ഥിക്കണം. അല്ലാതെ തർക്കിച്ചു നടക്കുകയല്ല വേണ്ടത്.
    മനുഷ്യർ പാപത്തിൽ വീഴുവാൻ കാരണം അവർ അപ്രകാരമുള്ള ഒരു ഹൃദയവുമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. അതിനാലാണ് ആദാം ഹവ്വാ ദമ്പതിമാരെ എളുപ്പത്തിൽ വീഴ്ത്തുവാൻ സാത്താനു കഴിഞ്ഞത്. പിശാചിന്റെ ശക്തിയെയും സ്വാധീനത്തെയും ദൈവം നിരോധിച്ചിട്ടില്ല. സർവ്വലോകവും ദൃഷ്ടന്റെ അധീനതയിലാണെന്ന്, 1യോഹ. 5:19 ൽ പറയുന്നു . ദൈവം അതെല്ലാം അനുവദിച്ചിരിക്കുകയാണ്. പിശാചിന്റെ ആധിപത്യത്തിൻ കീഴിൽ ജനിച്ചു ജീവിക്കുന്ന മനുഷൻ തിരിച്ചറിവാകുമ്പോൾ സത്യ സുവിശേഷം കേട്ട് വിശ്വസിച്ച് പിശാചിന്റെ ആധിപത്യത്തിൻ കീഴിൽ ലഭിക്കുന്ന എല്ലാവിധ സുഖസൗകര്യങ്ങളും ഉപേക്ഷിക്കുവാനും ഏകരക്ഷകനായ യേശുവിനെ ഏക കർത്താവായി ഏറ്റു പറയുവാനും തുടർന്ന് ദൈവവചനം അനുസരിച്ചു ജീവിക്കുവാനും തീരുമാനിക്കുന്നതാണ് മാനസാന്തരം .
    ജന്മനാൽ കർത്താവായിരിക്കുന്ന പിശാചിന്റെ ആധിപത്യത്തിൽ നിന്നും വീണ്ടെടുക്കപ്പെടേണ്ടതിനാണ് മാനസാന്തരം ഉണ്ടാകണ്ടേത്.
    മനുഷ്യർ എത്ര കഠിനാദ്ധ്വാനം ചെയ്താലും സ്വയം ആ ആധിപത്യത്തിൻ കീഴിൽ നിന്നും കയറിപ്പോരുവാൻ കഴിയാത്തതുകൊണ്ടാണ് ഒരു വീണ്ടെടുപ്പുകാരൻ വേണ്ടി വരുന്നത്. അതാണ് മനുഷ്യജീവിതത്തിൽ വീണ്ടെടുപ്പുകാരനായ (Redeemer) യേശുവിന്റെ അനിവാര്യത. ദൈവം നൽകിയിരിക്കുന്ന ന്യായപ്രമാണമാണ് പിശാചിന്റെ ശക്തി. ദൈവം നൽകിയ ന്യായപ്രമാണത്തിന്റെ സംഷിപ്ത രൂപമായിരുന്നു : "വിലക്കപ്പെട്ട കനി തിന്നരുത് " എന്നത്. അതു മനുഷ്യൻ ലംഘിച്ചതോടുകൂടി ആദാമിന്റെ പാരമ്പര്യം എന്ന ഒറ്റ അവകാശത്താൽ മനുഷ്യവർഗ്ഗം ഒന്നടങ്കം പിശാ ചിന്റെ ആധീനതയിലായി. പറുദീസയിൽ വച്ചു തന്നെ വീണ്ടെടുപ്പിനുള്ള വ്യവസ്ഥയും ( സൗജന്യമായ സമ്പൂർണ്ണ പാപപരിഹാരം ) ദൈവം പ്രഖ്യാപിച്ചതാണ്. എന്നാൽ അത് എങ്ങനയാണെന്ന് വെളിപ്പെടുവാൻ പെന്തെക്കുസ്താ നാളിൽ പരിശുദ്ധത്മാവ് ഇറങ്ങിവരുവോളം കാത്തിരിക്കേണ്ടിവന്നു. അപ്പോഴും പൂർണ്ണതയിൽ വെളിപ്പെട്ടില്ല. അതിന് പൗലോസിനെ പിടിച്ചെടുത്ത് ലേഖനങ്ങൾ എഴുതിക്കുവോളം പിന്നെയും കാത്തിരിക്കേണ്ടവന്നു.
    റോമാ ലേഖനം വായിക്കുമ്പോഴാണ് യേശു നമുക്കു വേണ്ടി ന്യായപ്രമാണത്തിൽ പറയുന്ന സകല പാപങ്ങൾക്കുമുള്ള സകല പരിഹാരവും നിവർത്തിച്ചിരിക്കുന്നു എന്നതിനാൽ അതിലുള്ള വിശ്വാസത്താൽ സമ്പൂർണ്ണ പാപമോചനവും വിശുദ്ധീകരണവുമാണ് ദൈവം നിശ്ചയിച്ചിരി ക്കുന്നത് എന്നു മനസിലാകുന്നത്. എന്നാൽ, നിർഭാഗ്യവശാൽ ലോകമെങ്ങുമുള്ളക്രൈസ്തവ നാമധേയ പൗരോഹിത്യ മത സമൂഹങ്ങൾ മനുഷ്യർ തന്നെ പാപപരിഹാരം വരുത്തണമെന്നാണ് ശഠിക്കുന്നത്. അതിന് നിരവധി പാപപരിഹാരകർമ്മങ്ങളും വിഭാവന ചെയ്തിരിക്കുന്നു! പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുകയാണെങ്കിൽ ന്യായപ്രമാണ വ്യവസ്ഥയനുസരിച്ചുള്ള പരിഹാരമാണ് അനുഷ്ഠിക്കേണ്ടത്. എന്നാൽ വചനം പറയുന്നു:
    'ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. '
    ( ഗലാത്യർ 5 : 4 ) .
    പാപപരിഹാരകർമ്മങ്ങൾ യേശുക്രിസ്തുവിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകൃപയെയാണ് നിഷേധിക്കുന്നത്. ബൈബിളും പാരമ്പര്യവും എന്ന ഒരു ആശയത്തിലുടെയാണ് മതങ്ങൾ ദൈവ കൃപയെനിഷേധി
    ക്കുന്നത്. പാരമ്പര്യങ്ങൾ അപ്പൊസ്തലിക മല്ല; ബൈബിൾ നിരോധിച്ചിരുന്ന
    അന്ധകാര നാളുകളിൽ (AD 313 - 1965 ) രൂപപ്പെടുത്തിയവയാണ്. അവയൊന്നും ദൈവ വചനവുമായൊ മനുഷ്യരക്ഷയുമായൊ യാതൊരു ബന്ധവുമുള്ളതല്ല എന്നു മാത്രമല്ല, ദൈവകൃപയെ നിഷേധിക്കു ന്നതിനാൽ നിത്യനാശം വിളിച്ചു വരുത്തുന്നതുമാണ്...l

  • @gracyjose999
    @gracyjose999 ปีที่แล้ว +5

    Thankyou Father 🌹🙏

  • @lalyjohnson7354
    @lalyjohnson7354 ปีที่แล้ว +5

    Excellent talk Acha 🎉

  • @siyonsiyo5809
    @siyonsiyo5809 ปีที่แล้ว +13

    എന്റെ പൊന്നചാ ചങ്കു പൊട്ടിപോകുന്നു ഇന്നത്തെ മക്കൾക്കു ഇതൊന്നും മനസിലാകില്ല

  • @princysaju9088
    @princysaju9088 หลายเดือนก่อน

    ആമേൻ 🙏🙏🙏

  • @SherlyValianilam-s4l
    @SherlyValianilam-s4l 3 หลายเดือนก่อน

    Congratulaion Dain& Aliena

  • @aleyammayohannan2392
    @aleyammayohannan2392 10 หลายเดือนก่อน

    Acha I like your humor sense ❤🙏