എല്ലാ മക്കളും കണ്ടുപഠിക്കണം ഇന്നിപ്പോ നമ്മൾ എത്ര കഷ്ടപ്പെട്ട് എന്ന് പറഞ്ഞാലും മക്കൾക്ക് ഒരു വിലയില്ല പക്ഷേ ഇവൻ എപ്പോഴും എന്റെ അമ്മ എന്റെ അമ്മ എന്ന് പറയുന്നുണ്ട് അതാണ് അവന്റെ വിജയം
ഞങ്ങളെയും ഇതുപോലെ നല്ല ഉടുപ് ഇല്ലാഞ്ഞിട്ട് കല്യാണത്തിനു അമ്മവിടാതെ ഇരുന്നിട്ടുണ്ട്.. ഒരുപാട് കല്യാണങ്ങൾ ഞങ്ങളെ വിളിക്കാതെ ഇരുന്നിട്ടുണ്ട്.😢😢പക്ഷെ ഇപ്പോ ഞങ്ങളെ ആദ്യം വിശേഷം അറിയിക്കുന്ന ആളുകൾ ആയിമാറി,. പണമാണ് പ്രാധാന്യം ജീവിതത്തിൽ എന്ന് നാട്ടുകാർ നമ്മേ പഠിപ്പിച്ചു 😔
എന്റെ അച്ഛൻ എന്നോട് അവസാനം ആയി പറഞ്ഞ വാക്കുകൾ.. തന്നെയാണ് ഇദ്ദേഹത്തിന്റെ അച്ഛനും പറഞ്ഞത്.. അതുപോലെ എന്റെ കയ്യിൽ കിടന്നാണ്,, കണ്ണുകൾ നിറഞ്ഞു ഒഴുകി എന്നെ നോക്കികൊണ്ട് തന്നെ പോയി 😞😞..
Innu ente plus two kuttikalude motivation aayirunnu interview.Ella azhchayum undu .Innu sijo chandran aayirunnu motivation for 120students.Convey this to him
എന്റെ അമ്മ... എന്റെ അമ്മ.. ❤️എത്ര വട്ടം ഈ ചേട്ടൻ പറഞ്ഞുലെ...
ഇവർ 2 പേരും കാണാൻ ഒരുപോലെ ഉണ്ടല്ലോ ☺️☺️
എനിക്കും തോന്നി...
എനിക്കും തോന്നി.
Hairstyle same aanu athond aayirikum thonnunne
Athu nyan notice cheythu
❤❤സ്വരം ജോ ർ ജു കുള ങ്ങ ര യു ടെ ത് പോലെ
ഇദ്ദേഹം പറയുന്നതിനെ എല്ലാം ഒരുപാട് Respect കൊടുക്കുന്നു കാരണം ഇതിലും മോശം അവസ്ഥയിൽ ജീവിച്ചൊരാൾ ആണ് ഞാനും 🙏🏼🙏🏼🙏🏼🙏🏼
Ye brother ...my situation almost like this😢😢
@@badhushabadhu4015 entha
Yess Janum
Me too
എല്ലാ മക്കളും കണ്ടുപഠിക്കണം ഇന്നിപ്പോ നമ്മൾ എത്ര കഷ്ടപ്പെട്ട് എന്ന് പറഞ്ഞാലും മക്കൾക്ക് ഒരു വിലയില്ല പക്ഷേ ഇവൻ എപ്പോഴും എന്റെ അമ്മ എന്റെ അമ്മ എന്ന് പറയുന്നുണ്ട് അതാണ് അവന്റെ വിജയം
ആരാണെന്ന് അറിയില്ല ഇത് but റെസ്‌പെക്ട് 👌🏻❤️
He is the culinary director of chef Pillai hospitality, Mr. Sijo Chandran🫡
ഇത്രയും വലിയ നിലയിൽ എത്തിയിട്ടും അദ്ദേഹത്തിൻ്റെ ഒരു നിഷ്കളങ്കതയും എളിമയും...😊❤
ഒരു shorts കണ്ട് വന്നതാ
കണ്ടില്ലെങ്കിൽ നഷ്ടമായേനെ ❤❤
വേറൊരു ആടുജീവിതം😢
ചെന്നൈ ജീവിതം
❤ ❤
സത്യം. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ യാണ് മനുഷ്യന്റെ തോൽവി... 👍🏻
Inspiring.. Heart touching❤
പണിയെടുത്തു തോൽപിക്കാൻ കഴിയില്ലെന്ന് ഒരാൾ പറയുന്നുന്നുണ്ടെങ്കിൽ..... അയാൾ ഒരു hotelier ആണ് ❤❤
സത്യം കണ്ണ് നിറഞ്ഞുപോയി ഒത്തിരി ഇഷ്ടം ❤❤
Anchor machane congrats 👏👏 powli interview 👌❤️Ninte orupadu interview kandattundengilum ethu entho oru feel 👍Sijo bro eneyum orupadu uyaragalil ethatte❤️God bless you 🥰
സംസാരം കേട്ടിട്ട് സന്തോഷ് ജോർജ് കുളങ്ങര ുടെ പോലെ....
Congratulations Sijo Chandran🌹😘😘🌹
ഞങ്ങളെയും ഇതുപോലെ നല്ല ഉടുപ് ഇല്ലാഞ്ഞിട്ട് കല്യാണത്തിനു അമ്മവിടാതെ ഇരുന്നിട്ടുണ്ട്.. ഒരുപാട് കല്യാണങ്ങൾ ഞങ്ങളെ വിളിക്കാതെ ഇരുന്നിട്ടുണ്ട്.😢😢പക്ഷെ ഇപ്പോ ഞങ്ങളെ ആദ്യം വിശേഷം അറിയിക്കുന്ന ആളുകൾ ആയിമാറി,. പണമാണ് പ്രാധാന്യം ജീവിതത്തിൽ എന്ന് നാട്ടുകാർ നമ്മേ പഠിപ്പിച്ചു 😔
ഈ വേദനകൾ എനിക്കു മനസ്സിലായി കാരണം ഇതിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്
Innocence at its peak level..! Inganathe alkkare kandumuttan paadanu innathe ee lokathu👏🏻
കേട്ടിട്ട് കണ്ണു നിറഞ്ഞു
Sijo chetta❤❤❤❤❤ ningalude story kettu kannu nirayunnu😊😊
proud to listen the interview,
നിങ്ങളുടെ കൈ പിടുത്തം കാണുബോൾ thane❤️ അറിയാം......... ഇതിഹാസം ആണ്
Same അവസ്ഥ അന്നും ഇന്നും..... But മനസമാധാനം ഉണ്ട് 🤗🤗അത് മതി
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🌹
എന്റെ അച്ഛൻ എന്നോട് അവസാനം ആയി പറഞ്ഞ വാക്കുകൾ.. തന്നെയാണ് ഇദ്ദേഹത്തിന്റെ അച്ഛനും പറഞ്ഞത്.. അതുപോലെ എന്റെ കയ്യിൽ കിടന്നാണ്,, കണ്ണുകൾ നിറഞ്ഞു ഒഴുകി എന്നെ നോക്കികൊണ്ട് തന്നെ പോയി 😞😞..
Bro 😢
Really inspiring life .thank you sir ❤
Sijo chandran 🙏🙏🙏❤️❤️❤️.... Love from Kannur
മിക്കവാറും ഹോട്ടൽ ജീവനക്കാരുടെയും അവസ്ഥ ആണ് chefinte ജീവിതകഥയിലൂടെ പറഞ്ഞത്
ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🥰🥰
Really inspiring Mone May God Bless you and family !
True motivation ❤️
It's an inspirational msg.. Amazing.. Brother...
Respect sir🙏
Great Video😍👏🏻
ശെരിയാ....
രണ്ടുപേർക്കും ഒരേ മുഖഛായ തോന്നുന്നു
നമ്മുടെ എല്ലാം ഒരേ ജീവിതസാഹചര്യം ആണ് ❤️❤️❤️കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏🌹🌹🌹👍
God bless you sir ❤❤❤❤❤❤❤❤❤❤❤❤❤
Enikkum oru brother und ithu pole കഷ്ടപ്പെട്ട് പഠിച്ചു ഇപ്പോള് shef aayi cruise ship il work ചെയുന്നു
Inspiring❤
Aniya kannu niranju ❤❤❤god bless you ❤❤❤
❤❤❤all the very best for your future endeavours Chef Sijo❤
ഒരിക്കൽ ഇദ്ദേഹം ബിഗ്ഗ് ബോസ്സിൽ എത്തും
എന്റെ അമ്മ ❤️എന്റെ അമ്മ ❤️എന്റെ അമ്മ ❤️❤️💪💪
Inspiring story...🙏
Enikk ettavum ishtappetta oru interview
Innu ente plus two kuttikalude motivation aayirunnu interview.Ella azhchayum undu .Innu sijo chandran aayirunnu motivation for 120students.Convey this to him
Inspired ❤
Heart touching
Really inspiring 👍
Respect ❤️
Sijo🙏🙏🙏🙏🌹🌹🌹🌹
inspiring video for youngsters ❤❤
സിജോ ✌🏻✌🏻✌🏻❤❤❤
congralulation
20:37 ❤️🙌🏻
Dedicated to all silver spoon kids
Its not their fault that they are silver spoon kids..rather its their luck.
Nothing to be envious of.
ഒരുപാട് സഹിച്ചുഎന്നാലും ഇപ്പൊ സന്തോഷം ആയില്ലേ അല്ലേ,?👍🎉🎉🎉🎉
ടാ മോനെ❤
Big sault lam also chef god bless you
Proud of you Sijo. May your dreams come true . ❤
Congratulations
ഗദ്ധഫി എന്നൊരു ഫ്രണ്ട് എനിക്കുണ്ട് ♥️
Chef Pillai യുടെ പിന്‍ഗാമി
God bless you
ഇവർ സ്വന്തം സഹോദരങ്ള്‍ ആണോ. ഇരട്ടകള്‍ ആണെന്ന് തോന്നുന്നു ❤❤❤❤❤❤❤...
chemperi💚
respect bro
Njanum same ane cheta pathram ettane njanum thudaghiyad
Hotel evide anu
❤❤❤❤😊
🙏🙏🙏💞💞💞
Sankadam thonnunu kettapol but... Eppol poli alle bro
🙌🏻👍🏻
Gaddu ❤
Great
❤️🎉
❣️❣️❣️
What happened to the friend?
❤
👌👌❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഗദാഫി intro il onnu kannu niranje
Ni anu sari mone
🥰🥰🥰🥰❤️❤️
👌🏻
Ente fatherne ithe pole onn interview edko
🔥🔥❤️
♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️
🔥
😍
Hotels seem to exploit trainees especially kerala cooks
Where is boby
ആരാണ് ഈ ഞങ്ങൾ.ചേടനുംഅനിയനുംആണോ.
👍👍👍👍
I was happy to see this video
Seeing the success of this chef through hard work
I have experienced this situation a lot
❤️❤️❤️
Bhoombangh
ഇത് പോലെ ഉള്ളവരുടെ interviews ആണ് ലോകം അറിയേണ്ടത്. അല്ലാതെ film stars ൻ്റെയും youtubers ൻ്റെയും ഒന്നു അല്ല.
Enikki. Karchilvarunnu. Same. Ende. Life
This Man earned never give a fkkk mind from his life experience.
ഒന്നാമത് ഒരാൾ ഇഷ്ടം ഉള്ളജോലിക്ക് പോകണം അല്ലാതെ അടുത്ത വീട്ടിലെ മലർ ഡോക്ടർ ആയി അതുകൊണ്ട് നീയുംഡോക്ടർ ആ പരിപാടി നിർത്തുമോ മലയാളികളെ
🫶🏻
😂😢