Sir, നല്ല കാഴ്ച്ചപ്പാടോടെയുള്ള സംസാരം തീർച്ചയായും െകാതി കൊണ്ട് ആർത്തി മൂത്ത മലയാളികൾ കേട്ടിരിക്കേണ്ടതു തന്നെയാണ്. Bt ഒരു കാര്യം കൂടി ശ്രന്ധിക്കേണ്ടിയിരിക്കുന്നു. ഹോട്ടലുകളിലും മറ്റു പൊതു വിടങ്ങളിലും പാചകം ചെയ്യുന്ന അലുമിനിയം, nonstic തുടങ്ങിയ carcinogenic ആയ പാത്ര ങ്ങിലെ അപകട പാചകം കൂടി ഒഴിവാക്കണം.
ഇ പറയുന്ന എല്ലാ മാനദണ്ഡലങ്ങളും പാളികകപ്പെട്ടു ഒരു ഫിഷ് മാർക്കറ്റ് അല്ലെങ്കിൽ ഒരു ഇറച്ചി കട നടത്തിയാൽ ലാഭം പോയിട്ട് ..നഷ്ടവും മാത്രമേ ഉണ്ടാകുകയുള്ളു ...ഇ നാട്ടിൽ ഒരു സാദാ കട നടത്തുന്ന വ്യ ക് തി എന്ന നിലയിൽ അറിയാവുന്ന കാര്യാം പറയുന്നു എന്നെ ഉള്ളു
ഒരു ഇന്റർവ്യൂ ആവശ്യം ഇല്ല .. സഫാരിയിൽ a to z പിള്ള പറഞ്ഞിട്ടുണ്ട് 😍😍🔥🔥
Excellent topic. Let our public learn such information. 💯% Lifestyle changing technic.
25:00 മമ്മൂക്ക ❤️!
Thanks
I LIKED THIS VIDEO, THANKS VALUE PLUS TEAM ❤️.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ രാജ്യത്ത് ഏറ്റവും ആദ്യം വേണ്ടത് അതാണ്
Sir, നല്ല കാഴ്ച്ചപ്പാടോടെയുള്ള സംസാരം തീർച്ചയായും െകാതി കൊണ്ട് ആർത്തി മൂത്ത മലയാളികൾ കേട്ടിരിക്കേണ്ടതു തന്നെയാണ്. Bt ഒരു കാര്യം കൂടി ശ്രന്ധിക്കേണ്ടിയിരിക്കുന്നു. ഹോട്ടലുകളിലും മറ്റു പൊതു വിടങ്ങളിലും പാചകം ചെയ്യുന്ന അലുമിനിയം, nonstic തുടങ്ങിയ carcinogenic ആയ പാത്ര ങ്ങിലെ അപകട പാചകം കൂടി ഒഴിവാക്കണം.
Spending for expensive dress, watch is just one time expenses. Food is life long, cannot eat expensive food everyday.
Thanks for this interview
Supar
Verry good talk
fish boats come to the shore after catching fish only after five days
ഞാൻ ഒരിക്കൽ എയർപോർട്ടിൽ വച്ചു കണ്ടിരുന്നു നമ്മളെ പോലെ ഒരു പച്ച മനുഷ്യൻ ഒരു അഹങ്കാരവും ഇല്ലാത്ത...❤
Nice
നമ്മൾ കൊഴുപ്പ് ഉള്ളത് എല്ലാം അടിച്ചു കേറ്റും എന്നിട്ട് യൂട്യൂബിൽ കൊളെസ്ട്രോൾ കുറയുന്നത് എങ്ങനെ എന്ന് അടിച്ചു നോക്കും 😃 മലയാളീട 😊
ഇ പറയുന്ന എല്ലാ മാനദണ്ഡലങ്ങളും പാളികകപ്പെട്ടു ഒരു ഫിഷ് മാർക്കറ്റ് അല്ലെങ്കിൽ ഒരു ഇറച്ചി കട നടത്തിയാൽ ലാഭം പോയിട്ട് ..നഷ്ടവും മാത്രമേ ഉണ്ടാകുകയുള്ളു ...ഇ നാട്ടിൽ ഒരു സാദാ കട നടത്തുന്ന വ്യ ക് തി എന്ന നിലയിൽ അറിയാവുന്ന കാര്യാം പറയുന്നു എന്നെ ഉള്ളു
ആരോട് പറയാൻ ...ആര് കേൾക്കാൻ... ഭരണപക്ഷവും പ്രതി പക്ഷവും കൊമ്പ് കോർക്കൽ നാടകം അവസാനിപ്പിച്ചിട്ട് കാതലായ കാര്യങ്ങൾ ശ്രദ്ധിക്കുന്ന കാലം വരുമോ കേരളത്തിൽ?
Who gave him riches? The country called UK.
❤❤❤
ഇങ്ങേരുടെ restaurant അല്ലെ 300 or 500 for puttu 😂
😍😍😍
ഷെഫ് പിള്ളയുടെ പേരിൽ ഖത്തറിൽ തുടങ്ങിയ റസ്റ്റോറന്റിൽനിന്ന് ഉള്ളിത്തീയൽ കഴിച്ചിട്ട് 2 ദിവസം അനുഭവിച്ച എന്റെ ഗതികേട് ഓർക്കുന്നു.🙏🙏
എന്താ കൊള്ളില്ലേ
@@dinkuminkuvlog ഇതുപോലെ മോശം ഉള്ളിത്തീയൽ ജീവിതത്തിൽ കഴിച്ചിട്ടില്ല. 25 റിയാൽ വിലയും. ഒരു നൊസ്റ്റു തോന്നി കേറി ഓർഡർ ചെയ്തതാ 🙏🙏🙏🙏
Wow
Nalla high price anu chef pillai restaurant s
Chef uncle, it's illegal for kids to works in our country. So we cannot work part time before 18yrs.
ടാഗ് ഹെഡിംഗ് മലയാളിയുടെ ഭക്ഷണം എന്ന് മതിയാരുന്നു
എന്നാൽ ക്യാൻസർ ഹോസ്പിറ്റലിൽ വേണ്ടി ലോട്ടറി വിൽക്കുന്നതും നാട്ടിലിറങ്ങി പിരിക്കുന്നതും നമുക്ക് ഒഴിവാക്കാൻ കഴിയും
മൊത്തം ജാഡ.