Part 2 of the Interview will be released on Sunday, 1st December. Subscribe to our channel to get updated. You can watch other episodes of the Dhanam Titans show here: th-cam.com/play/PLU7KS9af-as7dex5REIcO7UhOOYGBBiNw.html&si=cCtLIzjaOyzObE7L Reply
വളരെ മനോഹരമായ അഭിമുഖം. കോഴിക്കോട്ടുകാരനായ എനിക്ക് അഹമദ് സാഹിബിന്റെ ഉത്സാഹവും ആത്മാർത്ഥതയും ഗുണനിലവാരത്തേക്കുറിച്ചുള്ള നിഷ്കർഷയും വളരെയധികം ഇഷ്ടപ്പെട്ടു. താങ്കൾ കോഴിക്കോട്ടുകാരുടെ അഭിമാനമാണ്. ലാഭത്തിന്റെ 5% സമൂഹത്തിലെ അവശജനവിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിലവഴിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു. മലബാർ ഗോൾഡ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കി മുന്നോട്ടു കുതിക്കട്ടെയെന്നു ആശംസിക്കുന്നു
In this exclusive business masterclass, M.P. Ahammed, Chairman & MD, Malabar Gold & Diamonds, shares the secrets behind the company's phenomenal success. With a turnover exceeding ₹51,000 crore, 370+ showrooms worldwide, and over 25,000 employees, Malabar Gold & Diamonds is a global retail giant. Discover their innovative branding and marketing strategies, the strategic use of celebrity brand ambassadors, and his invaluable advice for aspiring entrepreneurs. Don’t miss this inspiring interview packed with insights, useful strategies.
മലബാർ ഗ്രൂപ്പ് നല്ലതാണ് പക്ഷേ അവരുടെ ഷോറൂമകളിലെ സെയിൽസ് മാൻമ്മാര് സ്വർണം വാങ്ങാൻ വരുന്ന അറിവില്ലാത്ത ഉപഭോക്താക്കളെ പറ്റിച്ചു അധിക തുക കൈക്കലക്കുന്ന പ്രവണതയുണ്ട് അത് മാനേജ്മെൻ്റ് അറിവോടെ അവാൻ വഴിയില്ല.കുവൈറ്റിൽ ഉള്ള ഒരു ഫിലിപ്പിനോ സുഹൃത്ത് എന്നോട് പറഞ്ഞതാണ്
This is an example of how not to conduct an interview. There are no critical questions, no follow up questions. Just reading from a script. It’s not this presenter alone, but most of the tv presenters in Kerala are like this.
Great content as always! To reach an even wider audience, consider creating English videos and podcasts. It will not only bring in more views but also help your channel connect with global viewers. Keep up the amazing work!
Our latest interview with the Global CEO & MD of Tata Steel is in English and is out now. You can watch it here: th-cam.com/video/LSVlsFMJGNE/w-d-xo.html
Gold business is good. Gold smuggling is common. Gold is an asset. All the world keeps Gold as an asset. What about employees salary??? Commission or monthly salary??? Retirement benefits???
00:01 >>> ഒരുലക്ഷം പേർക്ക് ജോലി ആക്കണം, അല്ലേ ??? കേട്ടാൽ സ്വന്തം കീശ നറക്കലല്ല, ആതുരസേവനം ആണെന്ന് തോന്നും... !!! അങ്ങനെ ബിസിനസ് മെച്ചപ്പെട്ടാൽ അതിൽ നിന്നുണ്ടാകുന്ന ലാഭം മുഴുവൻ ഈ ഒരു ലക്ഷം പേർക്കും വീതിച്ചു കൊടുക്കുമോ ??? നിലവിലുള്ള മറ്റുള്ളവരുടെ കച്ചവടം പിടിച്ചെടുത്ത് തന്നെ വേണ്ടേ ഒരുലക്ഷം പേർക്ക് തൊഴിൽ കൊടുക്കാൻ... ??? അപ്പോൾ കച്ചവടം നഷ്ടപ്പെടുന്നവരുടെ തൊഴിലാളികക്ക് (ലക്ഷക്കണക്കിന്) ആര് തൊഴിൽ കൊടുക്കും ??? Quote : *പറഞ്ഞു തെറ്റിദ്ധരിപ്പിക്കൽ തന്നെയാണ്, പണം കുമിഞ്ഞു കൂട്ടാൻ ഉള്ള പുതിയ formula*
മാധ്യമങ്ങളിൽ മലബാർ ഗോൾഡ്‌നെതിരെ വന്നിരുന്ന വാർത്തകൾ മറന്നിട്ടില്ല.അത് മാത്രം അല്ല അവിടെ സെയിൽസ് മാൻ ആയിരുന്ന ഒരു ചെറുപ്പക്കാരനെ ഉപദ്രവിച്ചത് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.അതുകൊണ്ട് അത്ര നല്ല സ്ഥാപനം എന്ന പേര് ഇവർക്കില്ല.
ഒരു ചാരിറ്റി ഫണ്ട് തരാം എന്നും പറഞ്ഞു എല്ലാം ഡോക്ക്യൂമെന്റഉം വാങ്ങിച്ചു,ഫണ്ട് പാസ്സായി എന്നും പറഞ്ഞു വിളിക്കുകയും കുട്ടിയുടെ പേരിൽ അക്കൗണ്ട് എടുക്കാൻ പറഞ്ഞു അതിൽ ഫണ്ട് അയക്കാം എന്ന് പറഞ്ഞു പറ്റിച്ചു, ഒരുപാട് തവണ വിളിച്ച് അന്നെഷിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം ഇന്നുവരെ തന്നില്ല
ഒരു കാലത്ത് ഗൾഫിൽ നിന്നും തുച്ഛമായ പണിക്കൂലിയിൽ സ്വർണം വാങ്ങാമായിരുന്നു ആ സ്ഥാനത്ത് ഇന്ന് സ്വർണ ത്തേക്കാൾ അധികം പണിക്കൂലി ആണ്.ഇതിന് ഉത്തരവാധികൾ കല്യാൺ മലബാർ തുടങ്ങിയ ജൂവലറി കളാണ് ശതകോടി കൾ മുടയക്കി ഹിന്ദി നടീനടന്മാരെ വച്ച് ്് പരസൃം ചെയ്തു ചെറു കിട ജൂവലറി കളെ മൊത്തം വീഴുങ്ങി.
സത്യം ആണോ എന്ന് എനിക്കറിയില്ല പറഞ്ഞു കേട്ടതാണ് തുടക്കത്തിൽ സാമ്പത്തികം ഇല്ലാത്തതു കൊണ്ട് നാട്ടിൽ ഉള്ളവരിൽ നിന്നും പ്രവാസികളിൽ നിന്നും സ്വർണ്ണവും പൈസയും വാങ്ങി തുടങ്ങുകയും അപ്പോൾ നല്ല ലാഭം കൊടുക്കുകയും ചെയ്തു അങ്ങിനെ നല്ല ലാഭം വന്ന് തുടങ്ങിയപ്പോൾ കൊടുക്കുന്ന ലാഭം കുറച്ചു കുറച്ചു കൊണ്ടുവരികയും അങ്ങനെ എല്ലാവരും സ്വയം ഒഴിഞ്ഞു പോവേണ്ട അവസ്ഥ വരികയും ചെയ്തു .
They won't disclose their business secrets. What govt authorities have to do is to audit the tax paid by them actually maches their business groth and whether they accounts all their business transactions correctly.
Why dodnt the business people tell actual stories hwo they became sucessful. There was no dearth of quality gold when he can ot he field tehre was allukas there was bhimas who were doing quality gold . He never said the truth about his business
Maldwaar gold. black money laundering, hawala etc etc. Short cuts to make big money in short amount of time. Something is fishy!! Henry Ford once said, "I am ready to account for any day in my life, but don't ask me how I made my first million."
Part 2 of the Interview will be released on Sunday, 1st December. Subscribe to our channel to get updated. You can watch other episodes of the Dhanam Titans show here:
th-cam.com/play/PLU7KS9af-as7dex5REIcO7UhOOYGBBiNw.html&si=cCtLIzjaOyzObE7L
Reply
Orumarregenusahayamn
Thrumo
വളരെ മനോഹരമായ അഭിമുഖം. കോഴിക്കോട്ടുകാരനായ എനിക്ക് അഹമദ് സാഹിബിന്റെ ഉത്സാഹവും ആത്മാർത്ഥതയും ഗുണനിലവാരത്തേക്കുറിച്ചുള്ള നിഷ്കർഷയും വളരെയധികം ഇഷ്ടപ്പെട്ടു. താങ്കൾ കോഴിക്കോട്ടുകാരുടെ അഭിമാനമാണ്. ലാഭത്തിന്റെ 5% സമൂഹത്തിലെ അവശജനവിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിലവഴിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു. മലബാർ ഗോൾഡ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കി മുന്നോട്ടു കുതിക്കട്ടെയെന്നു ആശംസിക്കുന്നു
@@SUNILKUMAR-ci4oz 5% CSR is mandatory by law... അല്ലെങ്കിൽ hefty fine കൊടുക്കേണ്ടി വരും 😅
@@athuldominic 2%
nthano ithra perithishttam ha h
Yah. Gudha hil kayari irangiya swarnathinu naattam.
Da. Madaya. 50000 perke. Jobe. Kodukunnavranu. @@cool-r9f
കോഴിക്കോട് ഇക്റായിൽ മലബാർ തന്റെ പേരിൽ ഒരു Floor ഉണ്ടാക്കിയത് കണ്ടു.. Congrats 👍🏻😍
ഇദ്ദേഹം നല്ല മനുഷ്യനാണ്, പല ജീവനക്കാരും അഹങ്കാരികളാണ്
Especially HR officil ullad
It's truly inspiring to witness Malabar Gold's chairman's exceptional long-term vision, outstanding leadership, and strategic thinking..
ഒരു അഹങ്കാരവുമില്ലാത്ത നല്ല കച്ചവടക്കാരൻ
നല്ല അഭിമുഖം
നല്ല ക്വാളിറ്റിയുള്ള സ്വർണം മലബാർ ഗോൾഡ്
ഷോപ്പിൽ ചെന്നാൽ അഹങ്കാരമേ ഉള്ളൂ
മലബാർ ഗോൾഡ് എനിയും ഒരു പാട് ഉഴരങ്ങളിൽ എത്തട്ടെ ദൈവം അനു ഗ്രഹിക്കട്ടെ
Very good interview...very genuine person...hats off to you sir...
In this exclusive business masterclass, M.P. Ahammed, Chairman & MD, Malabar Gold & Diamonds, shares the secrets behind the company's phenomenal success.
With a turnover exceeding ₹51,000 crore, 370+ showrooms worldwide, and over 25,000 employees, Malabar Gold & Diamonds is a global retail giant.
Discover their innovative branding and marketing strategies, the strategic use of celebrity brand ambassadors, and his invaluable advice for aspiring entrepreneurs. Don’t miss this inspiring interview packed with insights, useful strategies.
മലബാർ ഗ്രൂപ്പ് നല്ലതാണ്
പക്ഷേ അവരുടെ ഷോറൂമകളിലെ സെയിൽസ് മാൻമ്മാര് സ്വർണം വാങ്ങാൻ വരുന്ന അറിവില്ലാത്ത ഉപഭോക്താക്കളെ പറ്റിച്ചു അധിക തുക കൈക്കലക്കുന്ന പ്രവണതയുണ്ട് അത് മാനേജ്മെൻ്റ് അറിവോടെ അവാൻ വഴിയില്ല.കുവൈറ്റിൽ ഉള്ള ഒരു ഫിലിപ്പിനോ സുഹൃത്ത് എന്നോട് പറഞ്ഞതാണ്
MALABAR
JOY ALUKKAS
BOBBY CHEMMANUR
FRANCIS ALUKKAS
ALMUQTHADIR
BHIMA
KALYAN JWELLERS
........... LIST GOES ON
GOLD BUISINESS IS SO GOOD👍
ഉന്നതിയിൽ നിന്ന് ഉന്നതയിലേക്ക് വീണ്ടും വീണ്ടും നാഥൻ വിജയിപ്പിക്കട്ടെ (ആമീൻ )♥️♥️♥️👏
Great interview ❤
എനിക്കുണ്ടായ ഈ ദുരനുഭവം മാത്രമാണ് ഇവരെ വെറുപ്പിക്കാൻ കാരണമായത്
Superb❤
This is an example of how not to conduct an interview. There are no critical questions, no follow up questions. Just reading from a script. It’s not this presenter alone, but most of the tv presenters in Kerala are like this.
then tell us brother some examples questions
@@kannansivaprasad4499Ezhuthanalle ariyulloo. Vayikkan ariyilla.
Great interview! Nice to see how simple and humble he is despite their tremendous achievements.
Yes
The great man❤
Valuable video
Great content as always! To reach an even wider audience, consider creating English videos and podcasts. It will not only bring in more views but also help your channel connect with global viewers. Keep up the amazing work!
Our latest interview with the Global CEO & MD of Tata Steel is in English and is out now. You can watch it here: th-cam.com/video/LSVlsFMJGNE/w-d-xo.html
Congrats sir🎉 superb motivation ❤
ഞാൻ എല്ലാ മാസവും ഗോൾഡ് കോയിൻ വാങ്ങാറുണ്ട് മലബാർ ഗോൾഡ് il നിന്ന്
ഞാൻ എല്ലാ ദിവസവും കോയിൻ കൊടുത്തു ബിസ്ക്കറ്റ് ആണ് മേടിക്കാറുള്ളത്😂
നാൻ എല്ലാമാസവും എന്റെ മുലത്തിൽ നിന്നും ഒരു കോയിൻ എടുത്തു അഹമ്മതിക്കക്ക് സമാനിക്കും 😄
Most trusted brand in India 🇮🇳 Malabar
Great motivation ❤❤❤🎉 🎉
സന്തോഷം 🌹🌹🌹
The Great M P Ahammed♥️
നല്ല അഭിമുഖം ❤
കേരളത്തിലെ ചെറുകിട ജ്വല്ലറിയെ മുഴുവൻ തകർത്തു ആദ്യം ഒരു ടാക്സും നൽകിയില്ല
Shamseer vayalil interview
Kitan prayasaman
No chance
Interview ആവശ്യം ഇല്ല...yusufali son in law so grown
💯Informative and precise
This interview is similar to a full semester lectures in Stanford University 🔥
Oru podikk kurakkamo?
مشالله تبارك الله مبروك ❤
Vry motivation
Gold business is good. Gold smuggling is common. Gold is an asset. All the world keeps Gold as an asset. What about employees salary??? Commission or monthly salary??? Retirement benefits???
👏👏👏
00:01 >>> ഒരുലക്ഷം പേർക്ക് ജോലി ആക്കണം, അല്ലേ ???
കേട്ടാൽ സ്വന്തം കീശ നറക്കലല്ല, ആതുരസേവനം ആണെന്ന് തോന്നും... !!!
അങ്ങനെ ബിസിനസ് മെച്ചപ്പെട്ടാൽ അതിൽ നിന്നുണ്ടാകുന്ന ലാഭം മുഴുവൻ ഈ ഒരു ലക്ഷം പേർക്കും വീതിച്ചു കൊടുക്കുമോ ???
നിലവിലുള്ള മറ്റുള്ളവരുടെ കച്ചവടം പിടിച്ചെടുത്ത് തന്നെ വേണ്ടേ ഒരുലക്ഷം പേർക്ക് തൊഴിൽ കൊടുക്കാൻ... ???
അപ്പോൾ കച്ചവടം നഷ്ടപ്പെടുന്നവരുടെ തൊഴിലാളികക്ക് (ലക്ഷക്കണക്കിന്) ആര് തൊഴിൽ കൊടുക്കും ???
Quote :
*പറഞ്ഞു തെറ്റിദ്ധരിപ്പിക്കൽ തന്നെയാണ്, പണം കുമിഞ്ഞു കൂട്ടാൻ ഉള്ള പുതിയ formula*
നിങ്ങൾ എത്ര പേർക്ക് ജോലിക്ക് കൊടുക്കുന്നുണ്ട്?
51000crore turnover. Hard to believe. Good ❤
I think it is global turnover.
Yes@@rajeshsarangadharan6912
@@rajeshsarangadharan6912 global turnover
👍🏻👍🏻👍🏻👍🏻
മാധ്യമങ്ങളിൽ മലബാർ ഗോൾഡ്‌നെതിരെ വന്നിരുന്ന വാർത്തകൾ മറന്നിട്ടില്ല.അത് മാത്രം അല്ല അവിടെ സെയിൽസ് മാൻ ആയിരുന്ന ഒരു ചെറുപ്പക്കാരനെ ഉപദ്രവിച്ചത് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.അതുകൊണ്ട് അത്ര നല്ല സ്ഥാപനം എന്ന പേര് ഇവർക്കില്ല.
HR officil kure എണ്ണം ഉണ്ട്
ഒരു ചാരിറ്റി ഫണ്ട് തരാം എന്നും പറഞ്ഞു എല്ലാം ഡോക്ക്യൂമെന്റഉം വാങ്ങിച്ചു,ഫണ്ട് പാസ്സായി എന്നും പറഞ്ഞു വിളിക്കുകയും കുട്ടിയുടെ പേരിൽ അക്കൗണ്ട് എടുക്കാൻ പറഞ്ഞു അതിൽ ഫണ്ട് അയക്കാം എന്ന് പറഞ്ഞു പറ്റിച്ചു, ഒരുപാട് തവണ വിളിച്ച് അന്നെഷിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം ഇന്നുവരെ തന്നില്ല
പൊറത്തുള്ളവർക്ക് ഇൻവെസ്റ്റ് ചെയ്യാൻ പറ്റുമോ
❤❤
👍
sir but staff ne salry kodukukilla... 15000 max salary pacakge😂😂😂
Nattilloo
Starting salary ഒരു 30000 നീ കൊടുക്ക്
😂😂😂😂😂 പറ്റിക്കാതിരിക്കാൻ വേറെ ജുവല്ലറിയിൽ ജോലിക്ക് പോയാൽ മതി😂😂😂
Share vangaan kittumo
🎉
ഒരു കാലത്ത് ഗൾഫിൽ നിന്നും തുച്ഛമായ പണിക്കൂലിയിൽ സ്വർണം വാങ്ങാമായിരുന്നു ആ സ്ഥാനത്ത് ഇന്ന് സ്വർണ ത്തേക്കാൾ അധികം പണിക്കൂലി ആണ്.ഇതിന് ഉത്തരവാധികൾ കല്യാൺ മലബാർ തുടങ്ങിയ ജൂവലറി കളാണ് ശതകോടി കൾ മുടയക്കി ഹിന്ദി നടീനടന്മാരെ വച്ച് ്് പരസൃം ചെയ്തു ചെറു കിട ജൂവലറി കളെ മൊത്തം വീഴുങ്ങി.
Pk ahmmed interview venam
ഈ ഇന്റര്‍വ്യൂവില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ
ഉള്‍ക്കാഴ്ച എന്താണ്? താഴെ കമൻ്റ് ചെയ്യൂ
The venue dont match the opulance of their showroom
സത്യം ആണോ എന്ന് എനിക്കറിയില്ല പറഞ്ഞു കേട്ടതാണ് തുടക്കത്തിൽ സാമ്പത്തികം ഇല്ലാത്തതു കൊണ്ട് നാട്ടിൽ ഉള്ളവരിൽ നിന്നും പ്രവാസികളിൽ നിന്നും സ്വർണ്ണവും പൈസയും വാങ്ങി തുടങ്ങുകയും അപ്പോൾ നല്ല ലാഭം കൊടുക്കുകയും ചെയ്തു അങ്ങിനെ നല്ല ലാഭം വന്ന് തുടങ്ങിയപ്പോൾ കൊടുക്കുന്ന ലാഭം കുറച്ചു കുറച്ചു കൊണ്ടുവരികയും അങ്ങനെ എല്ലാവരും സ്വയം ഒഴിഞ്ഞു പോവേണ്ട അവസ്ഥ വരികയും ചെയ്തു .
അത് മിക്ക ജ്വല്ലറിക്കാരും ചെയ്യുന്ന പരിപാടി
ഇവരുടെ ഷോറൂമിൽ ചെന്നാൽ വല്യ തണ്ട് കാണിക്കും കല്യാണത്തിന് സ്വർണ്ണം എടുക്കുന്നത് അറിഞ്ഞാൽ ഒരു ഉളുപ്പുമില്ലാതെ ഇവരുടെ ഏജന്റുമാർ വീട്ടിൽ വന്ന് നിരങ്ങും 😂
Mashallah ❤
kuruppe
കണ്ണൂർ ഷോറൂമിൽ നിന്നും എന്നെ ഇവർ പറഞ്ഞു പറ്റിച്ചു
പണിക്കുലി എന്ന കൊള്ളയിൽ നിന്ന് സാധരണക്കാര രക്ഷിക്കുന്ന അൽ മുക്താർ ജ്വാല്ലറി ഉടമയെ പരിചയപ്പെടുത്തണം.
പണിക്കൂലി ഇല്ലാതെ ആഭരണമുണ്ടാക്കുന്ന സാങ്കേതിക വിദ്യക്ക് അയാൾക്ക് patent കൊടുക്കണം 😃
Pay in 3 months advance for nil making charge.Sleepless night till you get gold. Wait and watch
achoda al mukthar ha ha
Pc musthafa
Kalyan jewellers Ramesh Kalyanaraman
Interviewer👍🏻
Anavashyamaya oru backgroundum illla
They won't disclose their business secrets. What govt authorities have to do is to audit the tax paid by them actually maches their business groth and whether they accounts all their business transactions correctly.
Joyalukkas
You can find the Dhanam Titans show interview of Joy Alukkas here:
th-cam.com/play/PLU7KS9af-as7dex5REIcO7UhOOYGBBiNw.html&si=cCtLIzjaOyzObE7L
Pavanggalkku panikooli vaggatha Gold koduthukooda
🤍
Why dodnt the business people tell actual stories hwo they became sucessful. There was no dearth of quality gold when he can ot he field tehre was allukas there was bhimas who were doing quality gold . He never said the truth about his business
15% -20% പണിക്കൂലി ആണ്.
ഒരു വൃത്തികെട്ട മാനേജർ ആണ് കണ്ണൂർ ഉള്ളത് ഒത്തിരി തവണ ഡോക്ക്യൂമെന്റ് അയച്ചു കൊടുത്തിട്ടും ഒരു ഉത്തരവാദിത്വം കാണിക്കാതെ ചീറ്റ് ചെയ്‌തു
Kochouseph interview vennam
Moopare channel und youtubil, athil safariyile charithram enniloode program und, athil adheham thanne adhehathe patti muzhuvan karyangal parayunnund
@nihadbankalath1348 thanks sir lots of love
You can find the Dhanam Titans show interview of Kochouseph here:
th-cam.com/play/PLU7KS9af-as7dex5REIcO7UhOOYGBBiNw.html&si=cCtLIzjaOyzObE7L
Pandu cheriya oru kada aayirunilley. Petennu kodikal undakkiya vamban business thandram. Padikkendathubthanney.
Malabar gold cheeting annu
മാറ്റ് കുറഞ്ഞ സ്വർണ്ണം ആണ് വിൽക്കുന്നത്
ഹാൽമാർക് ചെയ്യാത്ത സ്വർണം ഇപ്പോൾ വിൽക്കാൻ പാടില്ല. ആരെങ്കിലും കേസിനു പോയാൽ വിറ്റവൻ കുടുങ്ങും
ചൊറിച്ചിൽ ഉണ്ടോ😂😂
Only original gold
Trissur shop very bad shoroom
Secret : കള്ളക്കടത്ത് സ്വർണ്ണം??
100000 % True
@@akshayap-t4w😅
Shengi da😅
കള്ളക്കടത്ത് അല്ലാതെ പിന്നെ
സെയിൽസ്മാരുടെ പെരുമാറ്റം മോശം. ഉയർന്ന പണിക്കുലിയും.
രാജ്യത്തിനു പല തരത്തിൽ ഉള്ള നികുതി കൊടുക്കുന്ന സ്ഥാപനം, ലൈഫ് time maintance, insurance, donation ഇതൊക്കെ കൊടുക്കണ്ടേ
പലിശ ഹറാം അല്ലേ പിന്നെ എന്തുകൊണ്ട് നിങ്ങൾ പലിശ കൊടുക്കുന്നു
മലബാർ ജ്വലറി എന്ന് കേട്ടപ്പോൾ പലർക്കും കുരു പൊട്ടുന്നുണ്ട്... അദ്ദേഹം പറയുന്നതൊന്നും കേൾക്കേണ്ട...
umbikkal teams aannu vere entha
Ha ha ha quality….? What a pity
ചിട്ടി പരിപാടിയിൽ ജനങ്ങളെ പറ്റിക്കുന്നതും ഒരു തന്ത്രം
ഗ്രാമിന് മേക്കിങ്ങ് ചാർജ് ഉണ്ടായിരുന്നത് സ്വർണ്ണത്തിൻ്റെ വിലയുടെ പ്രസൻ്റിൽ ആക്കി ജനങ്ങളെ പിഴിഞ്ഞ ഈ മുതലാളിയെ ഞാൻ വെറുക്കുന്നു
Aalukalyde kayuth arakkarundu ennu mathram
Hate Malabar
They cheated me
What happen
Hawala investment😅
😅😅
മലത്വാർ ഗോൾഡ് 😂
നീ പോർക്ക്
@ 🤣🤣
Maldwaar gold. black money laundering, hawala etc etc.
Short cuts to make big money in short amount of time.
Something is fishy!!
Henry Ford once said, "I am ready to account for any day in my life, but don't ask me how I made my first million."
Havala, money laundering kooduthal cheyyunnath gujaratikalanu
തെളിവുണ്ടവങ്കിൽ പറയൂ..
വെറുതെ അസൂയ ശര്ദിക്കാതെ
@@anwer425ignorance is bliss.
@@abuswawab Only those gold smuggling cases that are caught are getting reported in media. Many go uncaught.
മലദ്വാർ വഴി കടത്തുനെ ടീംസ് ആണ് 🤣🤣🤣🤣
Kundiyil kadathunnathalle😂😂😂😊
Frangoo.yuda.visayem.ivida.parayallaa.kirsangiyaa?
Ninte ammente kundiyil😂😂😂😂
❤
❤❤❤❤
❤❤
❤👍
❤
❤
👍👍👍
👍👍👍