ഹൃദയ രാഗ തന്ത്രി മീട്ടി.. സ്നേഹ ഗീത മേകിയും കർമ്മ ഭൂമി തളിരിടുന്ന വർണമേകിയും.... നമ്മിൽ വാഴുമാദി നാമം ഇന്നു വാഴ്ത്തിടാം... ഹൃദയ രാഗ തന്ത്രി മീട്ടി..... ഞങ്ങൾ പാടുമീ സ്വരങ്ങൾ കീർത്തനങ്ങളാകണേ.. ചോടു വെയ്ക്കുമീ പദങ്ങൾ നൃത്ത ലോലമാകണേ... കുഞ്ഞു വീടിനുൾക്കളങ്ങൾ സ്വർഗ്ഗമാകണേ... അമ്മ നൽകുമുമ്മ പോലും അമൃതമാകണേ... പൂർണ്ണമീ ചരാചാരങ്ങൾ ഗുരുവരങ്ങളാകണേ...
ഞാൻ പെങ്ങടെ ഒരു ഫാൻ ആണ് ട്ടോ 🥰🥰🥰 അത്രക് ഭംഗി ആണ് പാടുന്നത് കേൾക്കാൻ. കേട്ടിരുന്നു പോകും അരിയാതെ 🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഏതോ വാർമുകിലിൻ കിനാവിലെ പാട്ടു കേട്ടു കുളിർ വന്നു 👌🏼👌🏼👌🏼👌🏼 പെർഫെക്ട്
ഞാൻ ആദ്യമായിട്ടാണ് ശ്രീനന്ദയുടെ വിഡിയോ കാണുന്നത്... എനിക്ക് വളരെ നന്നായി ഫോളോ ചൈയ്യാൻ പറ്റുന്നുണ്ട്.. വളരെ സന്തോഷം. കൂടുതൽ നന്നായി വരട്ടെ. ഗോഡ് ബ്ലെസ്.. ❤🌹🤝🙏
Hai, teacher എനിക്ക് നേരിൽ കാണാൻ പറ്റി, സംസാരം പോലെ തന്ന sweet, teacher very നൈസ് ദൈവത്തിന്റെ അനുഗ്രഹം എന്നുo കൂടെ ഉണ്ടാവട്ടെ നല്ല ഒരു ഉയരത്തിൽ എത്തട്ടെ god bless you ❤❤❤❤❤❤❤
എനിക്ക് മോളുടെ പാട്ട് കേൾക്കാനും പാട്ട് പഠിപ്പിക്കുന്ന ശൈലിയും വളരെ ഇഷ്ടമാണ്... ഞാനും കൂടെ ചേർന്ന് പാടിനോക്കാറുണ്ട്.... മോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
ഞാൻ ശ്രീയുടെ പാട്ട് കേട്ട് കുറേ മാറ്റങ്ങൾ വരുത്തി ജോലിക്കിടയിൽ ഫ്രീ സമയം ശ്രീയുടെ ഒപ്പം കേട്ട് പ്രാക്ടീസ് ചെയ്യും sm ൽ ഉണ്ട് ആയിരത്തിനു മുകളിൽ പാട്ടുകൾ പാടി ആദ്യം പാടിയിരുന്നതും ഇപ്പോൾ ശ്രീയുടെ ഒപ്പം കേട്ട് പാടി പിന്നീട് പാടിയതും തമ്മിൽ വളരെയധികം ഇമ്പ്രൂവ് ചെയ്തിട്ടുണ്ട് ഒരുപാട് നന്ദി ശ്രീ കുട്ടീ 🙏🙏🥰🥰
Neermizhi peely blackboardil ezhuthi,ivide ouru kunuppu,ivide oru cherya thattu,ennokke paranjulla class Luka valare enjoy cheyyumayirunnu. Ippol avante parentsnte koode canadayil aanu..Next month we are going to canada..Chennittu ee song nte class kelppikkanam...Avanu send chaithittundu..Thank you once more for the encouragement...
Hi Sreenanda...I'm learning songs from your tutorial. It is very very helpful. Thank you so much for your initiative to teach us. Please teach us...." Ne en sarga saundaryame....*"
Found this channel unexpectedly on the eager searching of how to learn to sing... Chechi i am very much passionate about singing but njn viharcha athra nannayit enik padaan pataarilaa.. I haven't gone for any music class till date.. I hope this channel help in improvising my music.. ❤❤❤
ഹൃദയ രാഗ തന്ത്രി മീട്ടി..
സ്നേഹ ഗീത മേകിയും
കർമ്മ ഭൂമി തളിരിടുന്ന വർണമേകിയും....
നമ്മിൽ വാഴുമാദി നാമം
ഇന്നു വാഴ്ത്തിടാം...
ഹൃദയ രാഗ തന്ത്രി മീട്ടി.....
ഞങ്ങൾ പാടുമീ സ്വരങ്ങൾ
കീർത്തനങ്ങളാകണേ..
ചോടു വെയ്ക്കുമീ പദങ്ങൾ
നൃത്ത ലോലമാകണേ...
കുഞ്ഞു വീടിനുൾക്കളങ്ങൾ
സ്വർഗ്ഗമാകണേ...
അമ്മ നൽകുമുമ്മ പോലും
അമൃതമാകണേ...
പൂർണ്ണമീ ചരാചാരങ്ങൾ
ഗുരുവരങ്ങളാകണേ...
Super 👌ideal teacher 🌹🙏
👌
Thanks
♥️♥️♥️♥️♥️
Good
ടീച്ചറെ നേരിട്ട് കാണാൻ എനിക്ക് പറ്റി വളരെ നന്നായിട്ട് ടീച്ചർ സംസാരിച്ചു് ടീച്ചറിന്റെ പാട്ടു പോലെ തന്നെ sweetആണ് ടീച്ചർ god blessed always❤❤
പാട്ടിനോട് ഇഷ്ടം തോന്നിപ്പിക്കുന്ന അവതരണം. മനോഹരമായ ശബ്ദം, വീട്ടിൽ എല്ലാവർക്കും ടീച്ചറിന്റെ ക്ലാസ് ഇഷ്ടമായി❤👌👌
ശ്രീനന്ദ ടീച്ചറുടെ വലിയ ഫാനാണ്. പഠിപ്പിക്കുന്ന രീതികേട്ടാൽ തീരെ പാടാൻ കഴിവില്ലാത്തവനും ഒന്ന് ശ്രമിച്ച്നോക്കും…❣️
☺️❤️
ഒത്തിരി സന്തോഷം. കുട്ടികൾ മാത്രമല്ല മുതിർന്ന ഞങ്ങളും പ്രാക്ടീസ് ചെയ്തു. ഓണം സെലിബ്രേഷനു പാടാൻ വേണ്ടി... വളരെ നന്ദിയുണ്ട് കേട്ടോ❤
ഇങ്ങനെയും വിനയമുള്ള ഗുരുക്കന്മാരുണ്ടോ.
എത്ര നല്ല അവതരണം.
നന്നായി വരും.😊😊🙏
ഞാൻ പെങ്ങടെ ഒരു ഫാൻ ആണ് ട്ടോ 🥰🥰🥰 അത്രക് ഭംഗി ആണ് പാടുന്നത് കേൾക്കാൻ. കേട്ടിരുന്നു പോകും അരിയാതെ 🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഏതോ വാർമുകിലിൻ കിനാവിലെ പാട്ടു കേട്ടു കുളിർ വന്നു 👌🏼👌🏼👌🏼👌🏼 പെർഫെക്ട്
☺️❤️
മോളുടെ അവതരണവും പാട്ടും അതി മനോഹരം❤❤❤❤❤
☺️❤️
ഞാൻ ആദ്യമായിട്ടാണ് ശ്രീനന്ദയുടെ വിഡിയോ കാണുന്നത്... എനിക്ക് വളരെ നന്നായി ഫോളോ ചൈയ്യാൻ പറ്റുന്നുണ്ട്.. വളരെ സന്തോഷം. കൂടുതൽ നന്നായി വരട്ടെ. ഗോഡ് ബ്ലെസ്.. ❤🌹🤝🙏
Hai, teacher എനിക്ക് നേരിൽ കാണാൻ പറ്റി, സംസാരം പോലെ തന്ന sweet, teacher very നൈസ് ദൈവത്തിന്റെ അനുഗ്രഹം എന്നുo കൂടെ ഉണ്ടാവട്ടെ നല്ല ഒരു ഉയരത്തിൽ എത്തട്ടെ god bless you ❤❤❤❤❤❤❤
2years mubulla videos kandu thudangiyathaanu...super
Helpful
☺️❤️
എനിക്ക് മോളുടെ പാട്ട് കേൾക്കാനും പാട്ട് പഠിപ്പിക്കുന്ന ശൈലിയും വളരെ ഇഷ്ടമാണ്... ഞാനും കൂടെ ചേർന്ന് പാടിനോക്കാറുണ്ട്.... മോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
എൻതൃ രസമാണ് പാട്ട് കേൾക്കാൻ. മനോഹരമായ ആലാപനം.
ഞാൻ ശ്രീയുടെ പാട്ട് കേട്ട് കുറേ മാറ്റങ്ങൾ വരുത്തി ജോലിക്കിടയിൽ ഫ്രീ സമയം ശ്രീയുടെ ഒപ്പം കേട്ട് പ്രാക്ടീസ് ചെയ്യും sm ൽ ഉണ്ട് ആയിരത്തിനു മുകളിൽ പാട്ടുകൾ പാടി ആദ്യം പാടിയിരുന്നതും ഇപ്പോൾ ശ്രീയുടെ ഒപ്പം കേട്ട് പാടി പിന്നീട് പാടിയതും തമ്മിൽ വളരെയധികം ഇമ്പ്രൂവ് ചെയ്തിട്ടുണ്ട് ഒരുപാട് നന്ദി ശ്രീ കുട്ടീ 🙏🙏🥰🥰
☺️❤️❤️❤️
Teacher very useful vedio, eniyum songs ethu pole edumo... 👍👍👍very nice song,teacherr.....❤❤
ടീച്ചറുടെ ശബ്ദവും പഠിപ്പിക്കുന്ന രീതിയും വളരെ ഇഷ്ട്ടപെട്ടു വരി എഴുതി പഠിക്കുന്നു മുണ്ട് താങ്ക്സ് 🙏
☺️❤️
Good teaching and. Performance
Super 👌 SUPER 👌 SUPER I love ❤ so much more Job than you get singer ❤
വളരെ നാല്ല ക്ലാസ്സ്. 👍
നന്മകൾ നേരുന്നു. 🙏
മനോഹരമായ അവതരണം വളരെ ഇഷ്ടപ്പെട്ടു ❤❤
☺️❤️
Nanayi padippikunnu👌👌
My grand daughter says:
Practice makes progress and Progress makes Perfect! 😊❤ Thank you for this tutorial. ❤
☺️❤️
Sreenanda teacher.. 🙏.. hridhayaraga... preyar.. eniku nannayipadan kazhinju.. alpasamayam teacherinte class antent cheithukazhinjappozhanenikku padan kazhinjathu thankyou somuch... ❤🙏🙏🙏
പാട്ടു പാടാനേ അറിയാത്തവർക്കും മോളുടെ ക്ലാസിൽ ചേർന്നാൽ പാട്ടു പാടാനാവും ... ഇങ്ങനെ പഠിപ്പിക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത്
☺️❤️
Ithallathe Online padipikunnundo
Her presentation is very good and crystal clear so that anyone can follow
🙏🙏🙏🙏🙏🙏👌👌👌👌👌👌
@@noufalsnaz3717ll
മുൻപത്തെ പോലെ സൈഡിൽ Lyrics എഴുതി കാണിക്കുന്നത് നല്ല ഉപകാരമായിരുന്നു. സംഗതി നോക്കി മനസ്സിലാക്കി പാടി പഠിക്കാൻ .
👍🏼❤️
@@sreenandasreekumar257 phone no ayakkane
Lyrics write
'@@sreenandasreekumar257
First comment il ittal mathi
Very good song taught by a very talented and good teacher.All interested children can learn.Thank you
Nannayi manassilakkanulla tricks molu kutiklkku vendi present chaithu. Congts.. Be a verygood teacher.
പുലിക്കുട്ടി 🙏🙏🙏 ഇന്നാ ആദ്യമായി കേൾക്കുന്നത്. ഞെട്ടിപ്പോയി കൊച്ചേ 🌹
ഇടയ്ക്കിടെ ഇതുപോലെ വീഡിയോ ഇട്ടൂടെ... പാട്ടിനെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ളവർ ശ്രീ യെ കാത്തിരിക്കുവാ...
☺️❤️
ഈ പാട്ട് ആവശ്യമായി വന്നു പോയി പാടിയിട്ട് വരട്ടെ thank you ബാക്കി വിശേഷം ഗുരുവിനെ അറിയിക്കുന്നതായിരിക്ഖും
വളരെ നന്നായിരിക്കുന്നു .അനുമോദനങ്ങൾ
എഴുതി കാണിച്ചാൽ ഏറെ ഉപകാരം ❤❤❤❤❤
Excellent 👍👌 teaching,analytical,sythesising,understandability etc are very high
മക്കൾക്ക് മാത്രമല്ല ഞങ്ങൾ അമ്മമാർക്കും വളരെ ഉപകാരപ്രദമാണ് മോളെ നീലജലാശയത്തിന്റെ Tutorial ഇടാമോ❤❤❤❤❤
☺️❤️
Neermizhi peely blackboardil ezhuthi,ivide ouru kunuppu,ivide oru cherya thattu,ennokke paranjulla class Luka valare enjoy cheyyumayirunnu. Ippol avante parentsnte koode canadayil aanu..Next month we are going to canada..Chennittu ee song nte class kelppikkanam...Avanu send chaithittundu..Thank you once more for the encouragement...
പാട്ട് പഠിപ്പിക്കുന്ന രീതി സിംബിൾ ആയിട്ടുണ്ട് നന്നായി മനസിലാകും മോൾക് ദൈയവത്തിന്റ അനുഗ്രഹം ഉണ്ടാകും ❤❤❤
All the best
നന്നായി പഠിപ്പിക്കുന്നു
Thank you for this beautiful class ❤❤❤❤
Thank. You for the appreciation to Luka..
പ്രാർത്ഥന 🙏🏽ഓർമ്മകൾ 😍
Awesome teaching teacher❤
❤️
Nice class God bless you
അവതരണം വളരേ മനോഹരം🙏🙏
വളരെ ഇഷ്ടമായി മോളെ താങ്ക്സ്
God bless u for this noble work
Excellent teaching ❤❤
❤️
ടീച്ചറെ നന്നായി പഠിപ്പിച്ചു. നന്ദി. കീർത്തനങ്ങളുടെ tutorial ഇടുമോ
എന്താ പറ്റിയെ വീഡിയോസിനുകാത്തിരിക്കുന്നു ❤
Excellent teaching👏👌❤
☺️❤️
njan ithu padichu oru occasionil paadi. thank you chechi.........
Really enjoying and liked your style of teaching.
☺️❤️
Pls ..duure kizhakudhikin manikachembazhuka..tutorial tharamo. ❤
Nishkalankamaaya avatharanam
You are teaching very nicely. I would like to be your student.
❤️
How sincere u r dear🌹thanks a lot.
Great song, loved it 🌹
കുറേ നാൾ ആയല്ലോ കണ്ടിട്ട്..
ഒരുപാട് ഇഷ്ടായി ❤❤
☺️❤️
അവസാനം ഒന്നു മുഴുവൻ പാടുകയും ആവാമായിരുന്നു.❤
Hi Sreenanda...I'm learning songs from your tutorial. It is very very helpful. Thank you so much for your initiative to teach us. Please teach us...." Ne en sarga saundaryame....*"
Athimanoharamaya... Hrudyamaya pattanu ithu. Kettittum kettittum mathivarunnilla. 🙏🙏🙏🙏🙏♥️
പഴയകാലത്തെ ഒരു light music
ഓടക്കുഴൽ വിളി ......എന്ന ഗാനം പഠിപ്പി ക്കുമൊ
Found this channel unexpectedly on the eager searching of how to learn to sing... Chechi i am very much passionate about singing but njn viharcha athra nannayit enik padaan pataarilaa.. I haven't gone for any music class till date.. I hope this channel help in improvising my music.. ❤❤❤
വാതിൽ പഴുതിലൂടെൻ മുന്നിൽ പഠിപ്പിക്കാമോ?. Your class helped a lot. ഇപ്പോ സംഗതി ചേർത്ത് പാടാൻ കഴിയുന്നുണ്ട്. thanks 👍
Please will you teaching പെരിയോനെ ആടുജീവിതം സോങ് ❤️😍
വളരെ മനോഹരമായ പഠനരീതി 🙏🙏🙏🌹, സുറുമ എഴുതിയ മിഴികളെ എന്ന പാട്ട് ഒന്ന് പഠിപ്പിച്ചു തരുമോ 🙏
മനോഹരം ❤
Very interesting teaching. Love all your sessions ❤
Nice video, Stay connect God bless you
Beautiful ❤️❤️
ഇന്നും കൂടി കോളേജിൽ രാവിലെ പാടിയെ ഉള്ളു ഞാൻ😍my fvrt prayer😍❣️
❤️
Verry. Good teacher❤
ഏതോ വാർമുകിലിൻ പാടാൻ ശ്രീനന്ദയുടെ ക്ലാസിൽ ഒട്ടും പാടാനറിയാത്ത ഞാനും ശ്രമിക്കുന്നു
Mam താരം വാൽക്കണ്ണാടി നോക്കി song tutorial ചെയ്യാമോ
ടീച്ചർ നന്നായി പഠിപ്പിക്കുന്നു ആദ്യമായി കാണുന്നത് 3 വയസുള്ള എണീക്കാത്ത മകളെ പഠിപ്പിക്കാൻ നോക്കിയതാ ഞാൻ പഠിപ്പിച്ച് പാടി ഇടാം
Nanmayakunna kanthikanuvan kanninakename ee prayer song പഠിപ്പിക്കുമോ.
Thank you.... teacher 💙
❤️
Thanku for this beautiful song
Thank you ❤❤❤
❤️
Hi chechy! dwadasiyil mani deepika tutorial idamo
Beautiful class ❤❤
Sweety voice I Like very much Mam
Teacher ee paattonnu full paadamo kelkkan kothiyayitta nalla voicaanu atukondonnu full paadamo pls
Mole oreswaram oreniram
Orusunyasandhyamparam
Pattinte tutorial
Onnu idumo please
Haai sreenanda chaechi 🎉🎉❤❤ class nu waiting aayirunnu❤❤❤
☺️❤️
Chechi, Rasathi unnai kanatha nenj... Song padipich tharooo pleaseeeee
Superr
Happy to learn from a teacher like you .God bless you dear
Very good mole
Madhuram jeevamrutha bindu ചെയ്യുമോ?
സൂപ്പർ.. Sreenandha
☺️❤️
Orupad ishtanu videos❤kaval malaghamare song cheyamo? Waiting❤❤
❤️
Nalla feel❤
ശ്രീനന്ദ സ്വർണമുകിലേ എന്ന് തുടങ്ങുന്ന പാട്ടിന്റെ ട്യൂട്ടോരിയൽ ഇടാമോ 🙏🏻
mam can u teach us the unnai kaanadhu song from vishwaroopam
Adipoli❤soooper ay paadi
☺️❤️
hi chechi... 'നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ' എന്ന പാട്ടിന്റെ tutorial video ചെയ്യാമോ?❤
❤️
എനിക്കും
Nannayi padan pattunnundtto
Mukilin makale song tutorial vdo idamo plz❤
Hai nice to see you back. Please do regular videos, your class are very helpful
☺️❤️
@@sreenandasreekumar257 like മാത്രം പോരാ, video റെഗുലർ idamennu reply തരണം 🥰
ഹായ് ,,,,, കണ്ടിട്ട് കുറച്ചായല്ലോ ,,,,,
❤️
Hii maam,,, maleyam and cheerapoovukal tutorial cheyyamo
You're a blessed teacher❤🙏
Great work