മാൽക്കം എക്സ് എന്ന വിപ്ലവകാരി | The Legend of Malcom X | Vallathoru Katha Ep

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 341

  • @muhammediqbalerambath7957
    @muhammediqbalerambath7957 ปีที่แล้ว +41

    കൗമാരത്തിൽ ചിന്തകളെ തീപിടിപ്പിച്ച പോരാളി..❤

  • @sa25077
    @sa25077 ปีที่แล้ว +128

    "A MAN WHO STANDS FOR NOTHING WILL FALL FOR ANYTHING"
    --- MALCOM X
    (What a true magical words 👏🏼)

  • @Anu-tl6oq
    @Anu-tl6oq ปีที่แล้ว +134

    കാത്തിരുന്ന വല്ലാത്തൊരു കഥ❤️ വംശീയതക്കെതിരെ പോരാടിയ വീര നായകൻ malcolm x💥
    Malcolm x മൂവി ഉണ്ട് ❤️

    • @shihabea6607
      @shihabea6607 ปีที่แล้ว +11

      ​@black.653Malcolm X പക്ഷെ practising വിശ്വാസി ആയിരുന്നല്ലോ.. 🤔

    • @sagaramskp
      @sagaramskp ปีที่แล้ว +3

      Yes. Denzel Washington acted as MalcolmX

    • @adilmuhamed7373
      @adilmuhamed7373 ปีที่แล้ว +10

      ​@Dr Alexa he converted to Islam ..he was a true believer ❤

    • @sujithantony4966
      @sujithantony4966 ปีที่แล้ว

      Mooooopplpplppllll😊llll😊

    • @hannibal-y4h
      @hannibal-y4h ปีที่แล้ว +2

      ​@@adilmuhamed7373 he was also killed by members of the nation of islam😂

  • @Way-far-er
    @Way-far-er ปีที่แล้ว +8

    മൽകം എക്സിന്റെ ആത്മകഥ ഞാൻ വായിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. ഈ വീഡിയോക്ക് അഭിവാദ്യങ്ങൾ

  • @naveentr4568
    @naveentr4568 ปีที่แล้ว +34

    ബാബു ഏട്ടൻ....❤
    അനിതര സാധാരണമായ ഭാഷ, പ്രയോഗങ്ങൾ,ഉപമകൾ.

  • @jaseeljp3432
    @jaseeljp3432 ปีที่แล้ว +74

    അൽ ഹാജ്ജ് മാലിക് അൽ ശബാസ് മാൽക്കം എക്സ് 😍

    • @samsue2600
      @samsue2600 ปีที่แล้ว

      A true Rangeela rasool PED0PHILE prophet Mammad follower

  • @alieninterface4956
    @alieninterface4956 ปีที่แล้ว +34

    See most people here at comments dont know , NATION OF ISLAM was not part of ISLAM RELIGION .. thats why Malcolm had to leave Nation of islam to go to HAJJ in Mecca .. after leaving Nation of islam he Converted to Islam and learned more about islamic faith and made him to go perform Hajj ..

  • @shammaspa7208
    @shammaspa7208 ปีที่แล้ว +92

    കറുത്തവര്‍ഗ സഹോദരന്‍മാര്‍ക്കിടയില്‍ തീപാറിച്ച് നടന്നവന്‍ , അള്ളാഹു അയാള്‍ക്ക് നല്ല പരലോക ജീവിതം നല്‍കട്ടെ

    • @rajeshk3203
      @rajeshk3203 ปีที่แล้ว +2

      പരലോക ജീവിതം എന്നാൽ എന്താണ്?

    • @achushams
      @achushams ปีที่แล้ว +14

      അതെന്താ... തീ പാറിച്ചു നടക്കാൻ.... ചക്ക കുരു അടിച്ചു കയറ്റിയോ

    • @DJDheeraj16
      @DJDheeraj16 ปีที่แล้ว +2

      ​@Muthazilist the Freethinker There is no afterlife the hell and heaven is our world.

    • @abhinavkeloth9989
      @abhinavkeloth9989 ปีที่แล้ว

      @@iamakhilmohd ഉണ്ട് എന്ന് പറയാൻ താൻ പോയി നോക്കിയിട്ടുണ്ടോ

    • @gooddayindia3553
      @gooddayindia3553 ปีที่แล้ว +1

      @@rajeshk3203 എല്ലാവരുടെയും മരണശേഷം അതയാത് ലോകാവസാനത്തിന് ശേഷം സൃഷ്ടാവിന്റെ മുന്നിൽ നമ്മൾ ചെയ്ത
      നന്മ തിന്മ അവതരിക്കപ്പെടും
      Judgement day അതിനുശേഷമുള്ള
      ജീവിതം ആണ് പരലോകജീവിതം
      നല്ലവന് നല്ല ലൈഫും തിന്മ ചെയ്‌തവന് ശിക്ഷയും കിട്ടും

  • @divyapm5928
    @divyapm5928 ปีที่แล้ว +14

    Thanks ❤ എനിക്കിത് പുതിയ അറിവ് ആണ്

  • @rafirk6137
    @rafirk6137 ปีที่แล้ว +68

    "You're not to be so blind with patriotism that you can't face reality" Malcolm x❤

    • @adarshps9465
      @adarshps9465 ปีที่แล้ว +1

      Instant of that, Blind with religion you cant see Nothing.

    • @abdulbaset5869
      @abdulbaset5869 ปีที่แล้ว

      @@adarshps9465 and s

    • @MrCdawood
      @MrCdawood ปีที่แล้ว

      ​@@adarshps9465😊😊😊😊😊😊😊😊😊😊😊😊

  • @shammaspa7208
    @shammaspa7208 ปีที่แล้ว +34

    അള്ളാഹു നിങ്ങള്‍ക്ക് കാരുണ്യം ചെയ്യട്ടെ പ്രിയ മാല്‍ക്കം. സ്വര്‍ഗത്തില്‍ അങ്ങ് മാലാഖമാരുടെ കൂടെ പാറിനടക്കുന്നുണ്ടാവും

    • @muhammadshoib9243
      @muhammadshoib9243 ปีที่แล้ว +17

      അതെ രണ്ടു കറുത്ത അടിമയെ കൊടുത്തു ഒരു വെളുത്ത അടിമയെ വാങ്ങിയ മമ്മതും അവിടെ ഉണ്ടാകും... വെളുത്ത മുത്തുപോലെ നിറമുള്ള സ്വർഗ്ഗസ്ത്രീകളും 😌

    • @ajayjohny2200
      @ajayjohny2200 ปีที่แล้ว +5

      Maridam thulubunna hoorikalum

    • @shameemnoohumohammed9527
      @shameemnoohumohammed9527 ปีที่แล้ว

      Islamika virodham peri nadakkunna kure koothichi pattikal …… islam valarnnu konde irikkum ….. fastest growing religion in the world …. Pattikal kuraikkatte ….. botham ullavar padich manasilakki islamilot kadannu varatte

  • @football-lover8940
    @football-lover8940 ปีที่แล้ว +6

    ee avatharanam kandal ellarum Malcom fan aayipovum..Babuchettan is a legend❤️❤️❤️

  • @iamyourbrook4281
    @iamyourbrook4281 ปีที่แล้ว +53

    നബിﷺ പറഞ്ഞു:
    "മനുഷ്യരേ; നിങ്ങളുടെ റബ്ബ് ഒന്നാണ്. നിങ്ങളുടെ പിതാവും
    (ആദം. അ ) ഒന്നാണ്. അറിയുക, അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, വെളുത്തവന് കറുത്തവനേക്കാളോ, കറുത്തവന് വെളുത്തവനേക്കാളോ
    തഖ്‌വ (ദൈവ ഭക്തി ) കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല."
    (മുസ്നദ് അഹ്മദ് : 23489)

    • @muhammadshoib9243
      @muhammadshoib9243 ปีที่แล้ว +11

      രണ്ടു കറുത്ത അടിമയെ കൊടുത്തു ഒരു വെളുത്ത അടിമയെ വാങ്ങിയോ പ്രവാചകൻ അല്ലെ മമ്മദ്.. 😂

    • @muhammadshoib9243
      @muhammadshoib9243 ปีที่แล้ว

      മുസ്ലിമിനു അമുസ്ലിമിനെക്കാൾ ശ്രേഷ്ഠതയുണ്ട് അല്ലെ സുടാപ്പി...

    • @syamsagar439
      @syamsagar439 ปีที่แล้ว +7

      9കാരിയെ റേപ്പ് ചെയ്ത ആളുടെ വചനമൊന്നും നമുക്ക് വേണ്ട ബ്രോ

    • @anz9239
      @anz9239 ปีที่แล้ว +3

      ​@@syamsagar439 ivde whatsapp universityum kanda usthakanmarum parayane alla nokendathu. Hadiths nokanam. Ayisha beeviyude vapa prayapoorthi aaya makale vivaham kazhikkan vannu parayunne hadith undu bro. Veruppu manasil vechu samsarichittu kariyam illa.

    • @ahmedyaseen-bu2iw
      @ahmedyaseen-bu2iw ปีที่แล้ว

      ​@@anz9239yes❤❤

  • @hamidalihac369
    @hamidalihac369 ปีที่แล้ว +25

    അടിസ്ഥാന പരമായി നമ്മൾ എല്ലാവരും കറുത്ത വർഗ്ഗം ആണ്. Black is beautiful 🖤

    • @shameemswalih4794
      @shameemswalih4794 ปีที่แล้ว +3

      You are another part of same coin

    • @hamidalihac369
      @hamidalihac369 ปีที่แล้ว

      @@shameemswalih4794 മനസ്സിലായില്ല.

  • @sarathclalr1963
    @sarathclalr1963 ปีที่แล้ว +10

    നമുക്ക് വേണം ഒരു മൽകം എക്സ്

  • @pavanjoseph9151
    @pavanjoseph9151 ปีที่แล้ว +7

    ആദ്യമായിട്ട് ആണ് Malcom x പറ്റി കേൾക്കുന്നത്

    • @_opinion_4956
      @_opinion_4956 ปีที่แล้ว +6

      പുള്ളി Americans ന്റെ edayil nalla famous ആണ്‌ ബാക്കിയുള്ള foreigners ന്റെ eda യിലും pullide ആത്മകഥ ഒക്കെ നല്ല famous ആണ്‌

    • @MAJ786MJ
      @MAJ786MJ ปีที่แล้ว

      read more and we can relate white racist system to the system that runs india, brahmin system.

  • @DanjilVarun
    @DanjilVarun ปีที่แล้ว +4

    വല്ലാത്തെരു കഥ വല്ലാത്തൊരു അനുഭവംതന്നെ👍👍🙏🙏

  • @Haroon2023-x6o
    @Haroon2023-x6o ปีที่แล้ว +66

    If Martin Luther King is The Gandhi then Malcom is the Bhagath Singh

  • @abhisrt18426
    @abhisrt18426 8 หลายเดือนก่อน +1

    വല്ലാത്തൊരു കഥ...❣️❣️❣️

  • @rabeehvpz
    @rabeehvpz ปีที่แล้ว +10

    *MALCOLM X* 🔥
    Our shining black prince ❣️

  • @shihabmadambillath5
    @shihabmadambillath5 ปีที่แล้ว +16

    Most awaited episode as always ❤❤

  • @UltraMaccabi_Natzis
    @UltraMaccabi_Natzis ปีที่แล้ว +23

    Legends like MalcolmX have had a very short life

  • @ajesh4071
    @ajesh4071 ปีที่แล้ว +4

    13:54 Black 🖤 is Beautiful One of the Greatest Features for Black 🖤 Peoples

  • @syamsps
    @syamsps ปีที่แล้ว +1

    ശരിക്കും വല്ലാത്തൊരു കഥ.. നന്ദി

  • @ishfaqshams
    @ishfaqshams ปีที่แล้ว +22

    "If you stick a knife in my back nine inches and pull it out six inches, there's no progress. If you pull it all the way out that's not progress. Progress is healing the wound that the blow made. And they haven't even pulled the knife out much less heal the wound. They won't even admit the knife is there."
    - Malcolm X

  • @sa25077
    @sa25077 ปีที่แล้ว +17

    ഒരാഴ്ചയായി താങ്കളുടെ വീഡിയോക്ക് വേണ്ടി കട്ട waiting ആയിരുന്നു❤️💪🏼🔥

  • @mansurcool
    @mansurcool ปีที่แล้ว +3

    Usthad Malcom X ❤🖤

  • @tkrmedia9675
    @tkrmedia9675 ปีที่แล้ว +2

    അദ്ദേഹത്തിന്റെ പുസ്തകം വായിച്ച കാലം തൊട്ട് കേൾക്കാൻ കൊതിച്ചത്

  • @AdarshNair-cd4fy
    @AdarshNair-cd4fy ปีที่แล้ว

    Visited this beautiful country last week❤. Ee episodes TV il Kanda annu theerumanichathaane evde povmne . Thankyou santhoshettan

  • @Muhammedadnan567
    @Muhammedadnan567 ปีที่แล้ว +6

    Usthad Al haaj Malik shehabaz ✨💙

  • @Moodsingss
    @Moodsingss ปีที่แล้ว +11

    Malcolm X 🔥❤

  • @inspiredpersons2654
    @inspiredpersons2654 ปีที่แล้ว

    തിരഞ്ഞു നടന്ന മനുഷ്യൻ 😍 thanks

  • @mgm2m
    @mgm2m ปีที่แล้ว +6

    Requested long time ago ... waiting till today ... finally it's happening thank you..

  • @safuuae1
    @safuuae1 ปีที่แล้ว +1

    Ballaatha oru katha thanne Ram..salute u

  • @salmaan817
    @salmaan817 ปีที่แล้ว +12

    ഉസ്താദ് മാൽക്കം എക്‌സ് ❤️

    • @jimmythehat579
      @jimmythehat579 ปีที่แล้ว +6

      Killed by Islamist ❤

    • @shareefkv27
      @shareefkv27 ปีที่แล้ว +7

      @@jimmythehat579 get satisfied with lies

    • @thameem_10
      @thameem_10 ปีที่แล้ว

      ​@@jimmythehat579 so what?

  • @salsYThandle
    @salsYThandle ปีที่แล้ว +6

    As usual brilliant and thanks for bringing these types of subjects.

  • @suhailtk1248
    @suhailtk1248 ปีที่แล้ว +13

    Real hero ❤
    Thanks for the video💙

  • @sa25077
    @sa25077 ปีที่แล้ว +21

    ചേട്ടാ, ഇന്ത്യയുടെ🇮🇳 'Missile Man' APJ Abdul Kalam സാറിനെ പറ്റി അടുത്ത വീഡിയോ ചെയ്യാമോ 🙏🏻.

  • @bindushascookingvlog
    @bindushascookingvlog ปีที่แล้ว +6

    വല്ലാത്തൊരു കഥ 🔥🔥🔥🔥

  • @arun715714
    @arun715714 ปีที่แล้ว +1

    babu sir🎉 പറയാൻ വാക്കുകൾ ഇല്ല അത്രക്ക് നല്ലതാണ് വല്ലാത്ത ഒരു കഥ.. sir monster അല്ലേ.. ഒറ്റക്ക് അല്ലേ വന്നത്..
    ഒരു humple rqst,,
    കവി അയ്യപ്പൻ.. സമൂഹം മറക്കും മുന്നേ പുള്ളിയെ പറ്റി.. വല്ലാത്ത ഒരു കഥ കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്..

  • @Count_of_Transylvania
    @Count_of_Transylvania 8 หลายเดือนก่อน +1

    ഉസ്താദ് മാൽക്കം❤

  • @underdogs703
    @underdogs703 ปีที่แล้ว +2

    കേരളത്തിൽ ദളിതരോട് ഒളിഞ്ഞും തെളിഞ്ഞും വിവേചനം കാണിക്കുന്ന സവർണ ഹിന്ദു ക്രിസ്ത്യൻ കുടുംബങ്ങളെയൊക്കെയാണ് ഇതു കേട്ടപ്പോൾ ഓർമ വന്നത്.

  • @Bendu2wl
    @Bendu2wl 11 หลายเดือนก่อน

    Sister Rani maria need a episode in this program she is a hero for all women in these generation

  • @Struggler-s5m
    @Struggler-s5m ปีที่แล้ว +5

    True legend❣️❣️

  • @uginer7909
    @uginer7909 ปีที่แล้ว +9

    റോബർട്ട് ഓപ്പൺ ഹൈമറുടെ വല്ലാത്തൊരു കഥ ചെയ്യുമോ.......?

  • @കുറവിലങ്ങാട്ടുകാരൻ

    ഇവിടെ bimbi എന്നതാണ് യഥാർത്ഥ സുഹൃത്തിന്റെ ലക്ഷണങ്ങൾ എന്നാൽ അത് പലർക്കും തിരിച്ചറിയാൻ വൈകും... മദ്യത്തിനും മൈകുമരുനിന്നും നമ്മളെ "അടിച്ചുപൊളി, അല്ലെങ്കിൽ ഫ്രീക്, അല്ലേൽ മൂഡ് ആക്കാം വാ മച്ചാനെ എന്ന് വിളിക്കുന്നവർ അല്ല സുഹൃത്തു എന്ന് തിരിച്ചറിയണം... Bimbi യെ പോലുള്ളവരെ "പുണ്യാളൻ " എന്ന് ചാപ്പ കുത്തി അകറ്റരുത് അവരാണ് യഥാർത്ഥത്തിൽ നിങ്ങളെ സ്നേഹിക്കുന്നവർ

  • @shifaparvin535
    @shifaparvin535 ปีที่แล้ว +30

    Sir please do a episode about " sir Arthur conan doyle".

  • @aslamaneez
    @aslamaneez ปีที่แล้ว +3

    Malcom x എന്ന ജീവരിത്രം കുട്ടിക്കാലത്ത് വായിച്ചു goosebumps കിട്ടിയ അതെ ഫീലിംഗ്. എന്തൊരു മനുഷ്യൻ ആയിരുന്നു അയാൾ ! ❤ Thanks for this vedio . Can you do a vedio on KKK?

  • @ksainudheen
    @ksainudheen ปีที่แล้ว

    അദ്ദേഹത്തിന്റെ ആത്മകഥ വല്ലാത്തൊരു പുസ്തകമാണ്

  • @noushadkalathil5893
    @noushadkalathil5893 ปีที่แล้ว

    ഓ ബാബു സാർ വല്ലാത്തൊരു കഥയാണ്

  • @sajidervish
    @sajidervish ปีที่แล้ว +14

    Please read his memoir - its available in Malayalam
    The Autobiography of Malcolm X
    Book by Alex Haley and Malcolm X

  • @akhila9762
    @akhila9762 ปีที่แล้ว +3

    The legend😘

  • @aslamthalavancheri8057
    @aslamthalavancheri8057 ปีที่แล้ว

    Malcom x ne keralajanathakk parichayapeduthiya thangalkk nanni

  • @mushthaqahmed9884
    @mushthaqahmed9884 ปีที่แล้ว +3

    CR 7 നെ കുറിച്ച് ഒരു episode ചെയ്യൂ... Please 🙏🙏

    • @thameem_10
      @thameem_10 ปีที่แล้ว +1

      Yeh venam ⚡️

  • @siddeeqsiddee3323
    @siddeeqsiddee3323 ปีที่แล้ว +1

    "We have a
    common oppressor, a common exploiter, and a common discriminator.
    But once we all realize that we have this common enemy, then we unite on the basis of what we have in common
    “Malcom X”

  • @remarethi7883
    @remarethi7883 ปีที่แล้ว +2

    വല്ലാത്തൊരു കഥ 👌

  • @younusms4803
    @younusms4803 ปีที่แล้ว +1

    A true warrior !.

  • @kingdom_of_heavenn
    @kingdom_of_heavenn ปีที่แล้ว +6

    My hero❤
    Malcolm X

  • @muhammedajmal2487
    @muhammedajmal2487 ปีที่แล้ว +1

    My hero❤❤

  • @muhammadnoufal6183
    @muhammadnoufal6183 ปีที่แล้ว +1

    ചിന്തിക്കുന്നവർക്ക് ദൃഷ്ടന്ധം 🫴

  • @thrikeshtalks7626
    @thrikeshtalks7626 ปีที่แล้ว +3

    തൊലിയുടെ വർണം നോക്കി പെരുമാറുന്ന യൂറോപ്യൻ അമേരിക്കൻ ജനത ഇപ്പോളും ഉണ്ട് ഒന്നിനും ഒരു മാറ്റവും ഇല്ല അവരുടെ പൂർവികർ എന്താണോ ചെയ്ത് പോന്നത് അത് അവർ പിന്തുടരുന്നു പക്ഷെ അത്തരത്തിൽ ഉള്ള ആളുകളുടെ എണ്ണം കുറഞ്ഞു കാണുന്നുണ്ട് കുറന്നുപോയതല്ല ഭുരിപക്ഷം ജനതാകും ബോധ്ദയം ഉണ്ടായതാണ് ആ കുറച്ചു വിഭാഗത്തെയും തുടച്ചു നിക്കണം വർണം അല്ല മനുഷ്യത്വമാണ് വലുതെന്നു കാണിച്ചുകൊടുക്കണം 💯

    • @jaisonjoseph7411
      @jaisonjoseph7411 ปีที่แล้ว +5

      നമ്മുടെ രാജ്യത്ത്, കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ജാതിചിന്തയിലും വിവേചനത്തിലും ഒട്ടുംതന്നെ മാറ്റം വന്നിട്ടില്ല.

    • @Blinddiehard
      @Blinddiehard ปีที่แล้ว

      europil matram alla..keralathil polum und..

  • @jixongeorge3631
    @jixongeorge3631 ปีที่แล้ว +1

    Kidilannn❤

  • @muhammedniyas9108
    @muhammedniyas9108 ปีที่แล้ว

    Usthad 💚

  • @moviemotivation8908
    @moviemotivation8908 ปีที่แล้ว +1

    അർനോൾഡ്ൻ്റെ വല്ലാത്തൊരു കഥ ചെയ്യ് ബ്രോ

  • @nologic5299
    @nologic5299 ปีที่แล้ว +6

    Please do Mohammed Ali story

  • @hanjohnnydepp
    @hanjohnnydepp ปีที่แล้ว +2

    Malcolm x...😍

  • @mujeebrahman8226
    @mujeebrahman8226 ปีที่แล้ว +1

    Thank you for this topic

  • @MalcolmX0
    @MalcolmX0 ปีที่แล้ว +3

    Great Work Babu Sir❤

  • @crizjobs7934
    @crizjobs7934 ปีที่แล้ว +6

    Next episode 'Singapore model of development '

  • @mohammedabdusamad
    @mohammedabdusamad ปีที่แล้ว +1

    Malcom x🔥 🔥 🔥

  • @fazilahameed8723
    @fazilahameed8723 ปีที่แล้ว

    love it . ❤❤

  • @Alex-ek1wo
    @Alex-ek1wo ปีที่แล้ว +2

    മനസ്സിലാക്കുമ്പോൾ ഇത് വെറുതെ എന്ന് തോന്നുന്ന വിശ്വാസം........😮

    • @anz9239
      @anz9239 ปีที่แล้ว

      Whatsapp university allavayikkanam.

  • @tkrmedia9675
    @tkrmedia9675 ปีที่แล้ว

    Grate..🎉

  • @shafeeqpp00
    @shafeeqpp00 ปีที่แล้ว +1

    El-Haj Malik El-Shahbazz..💙

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 10 หลายเดือนก่อน

    ❤ Malcolm x

  • @ansaaarul2250
    @ansaaarul2250 ปีที่แล้ว

    Malcolm 💛

  • @lissybabu5681
    @lissybabu5681 ปีที่แล้ว +1

    Good 👍🙏♥️

  • @Bendu2wl
    @Bendu2wl 11 หลายเดือนก่อน

    Martin Luther King 👑💖 was the real hero that unified america

  • @krishnendhuv.s6854
    @krishnendhuv.s6854 ปีที่แล้ว +5

    Can you do a video on APJ Abdul kalam

  • @binshadali3854
    @binshadali3854 ปีที่แล้ว +2

    unexpected episode

  • @ShinuvVanchivayalINDIAN
    @ShinuvVanchivayalINDIAN ปีที่แล้ว

    Awesome 🔥fanboy

  • @സിംപിഹണി
    @സിംപിഹണി ปีที่แล้ว

    Malcom X 🔥❤️❤️❤️

  • @kuppikkandam
    @kuppikkandam ปีที่แล้ว +2

    അൽഹാജ് മാലിക് ഷഹബാസ്❤

  • @asiftriv923
    @asiftriv923 ปีที่แล้ว

    Malcolm X ' The Legend'

  • @UltraMaccabi_Natzis
    @UltraMaccabi_Natzis ปีที่แล้ว +2

    King of kings the mlcx

  • @lourencejojo9994
    @lourencejojo9994 ปีที่แล้ว +1

    Babu sir...can you present a video on the history of Burkina Faso and the life of comrade. Thomas Sankara...i'm pretty sure its a "Valllathoru Kadha".

  • @mehzafathima9568
    @mehzafathima9568 ปีที่แล้ว

    Super

  • @mastermonstergameing
    @mastermonstergameing ปีที่แล้ว +1

    10:28 happy

  • @MrJinxmo
    @MrJinxmo ปีที่แล้ว

    Awesome

  • @underdogs703
    @underdogs703 ปีที่แล้ว

    One of my favorite activists.. Malcom X

  • @UltraMaccabi_Natzis
    @UltraMaccabi_Natzis ปีที่แล้ว +30

    He was a staunch Black civil rights activist until he made a trip to Mecca where he found people with different races are performing hajj.
    MalcolmX ❤

    • @holyleague8286
      @holyleague8286 ปีที่แล้ว +7

      *അല്ലാഹു കറുത്തവരെ നരകത്തിനായി സൃഷ്ടിച്ചു*
      *(അൽ തിർമിദി ഹദീസ് - 38)*
      അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: ആദാമിനെ സൃഷ്ടിക്കേണ്ടിവന്നപ്പോൾ അല്ലാഹു അവനെ സൃഷ്ടിച്ചു. അവൻ വലതു തോളിൽ അടിക്കുകയും അതിൽ നിന്ന് വെളുത്ത സന്തതികളെ (വെളുത്ത ആളുകൾ) വെളുത്ത ഉറുമ്പുകൾ പോലെ പുറപ്പെടുവിക്കുകയും ചെയ്തു. അവൻ ഇടത് തോളിൽ തട്ടി അവിടെ നിന്ന് കറുത്ത സന്തതികളെ (കറുത്ത ആളുകൾ) കരി പോലെ പുറപ്പെടുവിച്ചു.
      വലതു തോളിൽ നിന്ന് വന്നവരോട് (വെളുത്തവരോട്) അവൻ പറഞ്ഞു: പറുദീസ നിങ്ങൾക്കുള്ളതാണ്, എനിക്ക് കുഴപ്പമില്ല.
      എന്നിട്ട് ഇടത് തോളിൽ നിന്നുള്ളവരോട് (കറുത്തവരോട്) അവൻ പറഞ്ഞു: അവ നരകത്തിനുള്ളതാണ്, എനിക്കും പ്രശ്‌നമില്ല.
      (Transmitted by Ahmad.)

    • @mathewalex7824
      @mathewalex7824 ปีที่แล้ว +3

      😂

    • @UltraMaccabi_Natzis
      @UltraMaccabi_Natzis ปีที่แล้ว +20

      ​@Awaken1008 i suggest you to read Qur'an and stories of messengers instead of spreading your WhatsApp knowledge

    • @UltraMaccabi_Natzis
      @UltraMaccabi_Natzis ปีที่แล้ว +15

      ​@@holyleague8286 i encourage you to read Qur'an and get ulamas guidance infact you'll be a staunch follower of Islam just like brotha MalcolmX

    • @holyleague8286
      @holyleague8286 ปีที่แล้ว +4

      @@UltraMaccabi_Natzis Abdull can you answer a simple question.... from where bees get Honey from? I just want to know how much knowledge did you get or you take from quran 😊...so can you please answer my simple question please....😊

  • @muhammedyasir.p43
    @muhammedyasir.p43 ปีที่แล้ว +1

    Too good episode, Legend Malcolm x

  • @thomasvarghese7892
    @thomasvarghese7892 ปีที่แล้ว +2

    👏👏👏👍

  • @libinlibin733
    @libinlibin733 ปีที่แล้ว +2

    Vs അച്യുതാനഥന്റ life story ചെയ്യണം

    • @syamsagar439
      @syamsagar439 ปีที่แล้ว

      എന്തിനാ

    • @libinlibin733
      @libinlibin733 ปีที่แล้ว

      @@syamsagar439 ചുമ്മാ കേൾക്കാൻ

    • @kingdom_of_heavenn
      @kingdom_of_heavenn ปีที่แล้ว

      Enichu lo de🫨

  • @since-yu7uq
    @since-yu7uq ปีที่แล้ว +7

    ഒരു അപേക്ഷ ആണ് . മുംബൈ ഭീകര ആക്രമതെ കുറിച്ച് ഒന്ന് പറയുമോ pls

  • @alfahizps5901
    @alfahizps5901 ปีที่แล้ว

    Malcolm X okke nerathe episode cheyyandathaayrunnu.

  • @sherinm597
    @sherinm597 ปีที่แล้ว +1

    Yes..I heard abt this once...Thank yew .❤Sir, Pls do a video about ISIS😢

  • @arunvpillai1982
    @arunvpillai1982 ปีที่แล้ว

    പുതിയത് അപ്‌ലോഡ് ആയോ?? എനിക്ക് നോട്ടിഫിക്കേഷൻ കിട്ടുന്നില്ല.. ഇന്നലെ ഉച്ച മുതൽ ചെക്ക് ചെയ്യുകയാണ്

  • @merinantony2331
    @merinantony2331 ปีที่แล้ว +1

    Beatles ne kurichu oru episode cheyyamo....

  • @safuuae1
    @safuuae1 ปีที่แล้ว

    Ram.. Betty malcom and kids ..kindly add them in this story