സത്യജിത് റേയുടെ സിനിമ, ജീവിതം| The Legend of Satyajit Ray| Vallathoru Katha Ep 145

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 190

  • @jitheshkr
    @jitheshkr ปีที่แล้ว +73

    എത്ര എത്ര മഹാന്മാർക്ക് ജൻമം നൽകിയ മണ്ണാണ് ബംഗാൾ , പക്ഷെ ഇന്നത്തെ ബംഗാളിന്റ അവസ്ഥ 😢.

    • @gamer1234k
      @gamer1234k ปีที่แล้ว +17

      പ്രവാസികൾ ഇല്ലെഗിൽ കേരളവും ബംഗാളിന്റെ അവസ്ഥ ആയേനെ

    • @santhoshk7768
      @santhoshk7768 ปีที่แล้ว

      ബ്രിട്ടീഷുകാർ ഉണ്ടാക്കി വച്ച ക്ഷാമകാലം ബംഗാളിലെ സാധാരണ ജീവിതത്തെ തകർത്തു കളഞ്ഞു.ഇരുപത് ലക്ഷത്തോളം പേരാണ് അന്ന് തെരുവിൽ മരിച്ചു വീണത്

    • @plant1qutbi677
      @plant1qutbi677 ปีที่แล้ว +2

      Why you delaying episodes? it's been 9 days where is latest episode?

  • @athira221
    @athira221 ปีที่แล้ว +54

    9 ൽ പഠിക്കുമ്പോളാണ് പഥേർ പാഞ്ചാലി സ്കൂളിൽ നിന്നും കണ്ടത് 13 വർഷം മുൻപ് ഒരൊറ്റ തവണയേ കണ്ടിട്ടുള്ളു ഇന്നും അതിന്റെ ഒരോ സീനും വ്യകതമായി ഓർമയുണ്ട് അത്രയധികം മനസ്സിൽ പതിഞ്ഞിട്ടുണ്ട് ആ ചലചിത്രം

    • @kritheeshkrishnan1140
      @kritheeshkrishnan1140 ปีที่แล้ว +1

      2010 il +2 പഠിക്കുമ്പോൾ ഒറ്റത്തവണ കണ്ടപ്പോൾ തന്നെ അതിലെ ഓരോ കഥാപാത്രവും പതിഞ്ഞിട്ടുണ്ട് ഇന്നും Padher Panchali ലെ

    • @anusha9518
      @anusha9518 ปีที่แล้ว

      Same here 🔥❤

    • @mainhindusthani
      @mainhindusthani ปีที่แล้ว

      എന്തൊരു പുളു (നൊണ) 😂

    • @taurus666_
      @taurus666_ ปีที่แล้ว +1

      Enna , athile 17 scene onnu para,😂 Nokkatee

    • @plant1qutbi677
      @plant1qutbi677 ปีที่แล้ว

      Why you delaying episodes? it's been 9 days where is latest episode?

  • @Suhail19madavoor
    @Suhail19madavoor ปีที่แล้ว +104

    ആമസോൺ കാടുകളിൽ അകപ്പെട്ട കുട്ടികളുടെ കഥ വല്ലാത്തൊരു കഥ യിൽ പ്രതീക്ഷിക്കുന്നു.... 🔥🔥🔥

    • @plant1qutbi677
      @plant1qutbi677 ปีที่แล้ว

      Why you delaying episodes? it's been 9 days where is latest episode?

    • @rosemedia8909
      @rosemedia8909 ปีที่แล้ว

      Burari death ഇത് വരെ വന്നിട്ടില്ല

  • @jahangirjk7731
    @jahangirjk7731 ปีที่แล้ว +2

    സത്യജിത്റേ ഈ പേര് പറയാൻ ഇന്നും ഒരുപാടിഷ്ടം . ജപ്പാന്റെ കുറസേവയുടെ അടുത്ത സുഹൃത്ത് ലോകസിനിമയിൽ ഇന്ത്യയുടെ പേര് നിലനിർത്തിയ മഹാൻ.ലോകസിനിമയിലെ എക്കാലത്തെയും മികച്ച പ്രതിഭയായി ബർഗ്മാനൊപ്പം ബർലിൻ ചലച്ചിത്രോത്സവത്തിൽ തിരഞ്ഞെടുത്ത മഹാൻ. ഓസ്കാർ. ഫ്രാൻസിന്റെ ലീജിയൺ ഓഫ് ഓണർ .ഭാരത രത്നം ഫാൽക്കെ. പദ്മഭൂഷൺ പത്മവിഭൂഷൺ പത്മശ്രീ ഈ ബഹുമതികൾ എല്ലാം നേടിയ ആദ്യ ഇന്ത്യൻ അങ്ങിനെ എണ്ണിയാൽ തീരാത്ത ബഹുമതികളുടെ രാജാവ്

  • @PressMax
    @PressMax ปีที่แล้ว +57

    " *The only solutions that are ever worth anything are the solutions that people find themselves* "
    - Satyajit Ray -

  • @neerajrhd
    @neerajrhd ปีที่แล้ว +8

    പാഥേർ പാഞ്ചാലി നിന്നു പോയ അവസരത്തിൽ അത് പൂർത്തീകരിക്കാൻ Road Development fund ഉപയോഗിച്ച് ബംഗാൾ government സഹായിച്ച കഥ ഫിലിം പഠിക്കുന്ന സമയത്ത് പ്രൊഫസർ ശിവപ്രസാദ് സർ പറഞ്ഞത് ഓർക്കുന്നു.

  • @sajinsabu1948
    @sajinsabu1948 ปีที่แล้ว +15

    Satyajith Ray is one of the greatest film maker of the all time. Genius!!.. His movies and thoughts are immortal

  • @suhailtk1248
    @suhailtk1248 ปีที่แล้ว +5

    സ്വന്തം കഴിവിലും വർക്കിലും ഉള്ള വിശ്വാസം ആ പ്രതിഭയെ കാത്തു ❤❤
    Thanks for the video ❤

  • @sugeshnk8581
    @sugeshnk8581 ปีที่แล้ว +1

    പഥേർ പാഞ്ചാലി ആദ്യമായി അവസാനമായും കാണുന്നത് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് 20 വർഷങ്ങൾക്കു മുൻപ്.. ഇന്നും ഇതിനെപ്പറ്റി കേൾക്കുമ്പോൾ അതിലെ സീനുകൾ മനസ്സിലൂടെ ഒരു ഗൃഹാതുരത്വത്തോടുകൂടി കടന്നുപോകുന്നു..

  • @asghazzz
    @asghazzz ปีที่แล้ว +16

    Just watched "Pather Panchaali" 68 years still gem of a movie 💎...
    Thanks to you BabuRamachandran ,for reminding these exists ...

    • @plant1qutbi677
      @plant1qutbi677 ปีที่แล้ว

      Why you delaying episodes? it's been 9 days where is latest episode?

  • @hdwehcfju1525
    @hdwehcfju1525 ปีที่แล้ว +3

    ഇയാളെ കുറിച്ച് ആദ്യം കേക്കുന്നദ് ഹിന്ദി ടെസ്റ്റ്‌ ബുക്കിൽ നിന്നാണ് ❤

  • @Beingbuddha369
    @Beingbuddha369 ปีที่แล้ว +9

    Satyajit Ray ❤Akira Kurosawa ❤Alfred Hitchcock ❤

  • @jamsheermdry2557
    @jamsheermdry2557 ปีที่แล้ว +9

    പഴയ bangal ലിൽ കുറേ നല്ല മഹാന്മാർക്ക് ജന്മം കൊടുത്ത നാടാണ്. നിരവതി സമരങ്ങൾ വിപ്ലവ പ്രസ്ഥാങ്ങളും വളർന്ന മണ്ണ്. ഇപ്പോളത്തെ അവസ്ഥ കഷ്ട്ടം തന്നെ

  • @nishadnishsd367
    @nishadnishsd367 ปีที่แล้ว +5

    ബുധൻ കുറേ നോക്കി,, വന്നു ല്ലേ😍

  • @AmalVijayThachancode
    @AmalVijayThachancode ปีที่แล้ว +5

    മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയേലിൻ്റെ കഥയും പ്രതീക്ഷിക്കുന്നു.

  • @ajithasajith618
    @ajithasajith618 ปีที่แล้ว +1

    താങ്കൾ പറഞ്ഞ കേട്ടിട്ട് കണ്ടു. Pather panjali... വല്ലാതെ ഒരു അവസ്ഥ യിൽ ആയിപ്പോയി... മുത്തശ്ശിയുടെ മരണത്തിനു തൊട്ടു മുൻപുള്ള കുറച്ചു നിമിഷങ്ങൾ ഹൃദയം പിടിച്ചു കുലുക്കുന്ന അവസ്ഥയാണ്... അവരുടെ ചിരിച്ചിട്ട് പിന്നെ ചിരി മായ്ചുകളയുന്ന ആ ഒരു shot... അത് മനസ്സിനെ വീണ്ടും വീണ്ടും നോവിക്കുന്നു

  • @anishgreysharp
    @anishgreysharp ปีที่แล้ว +1

    One of the Recent best narration of വല്ലാത്തൊരു കഥ

  • @jamsheermdry2557
    @jamsheermdry2557 ปีที่แล้ว +6

    ഇദ്ദേഹത്തെ പറ്റി ഞാൻ സ്കൂളിൽ പഠിച്ചിരുന്നു അതിന്‌ ശേഷം ഇപ്പോളാണ് കൂടുതൽ അറിയുന്നത്

    • @akhilraj8882
      @akhilraj8882 ปีที่แล้ว

      Njanum

    • @sunithasuni8351
      @sunithasuni8351 3 หลายเดือนก่อน

      Sangikal ellam nashippicch kondirikkalle.

  • @krishnadasss8520
    @krishnadasss8520 ปีที่แล้ว +25

    Satyajith Ray❤️ 📽️🎬 Legacy will be always remained in world cinema....
    But unfortunately the Indian audience had not given the position, respect and acceptance he deserves. 🥀

  • @rajeeshsantha2453
    @rajeeshsantha2453 ปีที่แล้ว +3

    കുറെ നേരമായി നോക്കി ഇരിക്കുന്നു 👍👍👍👍👍👍

  • @MASPODCAST
    @MASPODCAST 9 หลายเดือนก่อน +1

    Next Martin Scorsese

  • @JK-Talk.
    @JK-Talk. ปีที่แล้ว +3

    വ്യാഴാഴ്ച മുതൽ wait cheyyuka ആയിരുന്നു

  • @Efootball.Specialist_Malayalam
    @Efootball.Specialist_Malayalam ปีที่แล้ว +1

    Bimal Roy is also A legend💖

  • @KevinMathew-x5s
    @KevinMathew-x5s ปีที่แล้ว +2

    Audrey Hepburn presenting Ray the honourary Oscar with Martin Scorsese working with AFI to restore all of Ray movies is when he proved a legend to the world!

  • @sherinm597
    @sherinm597 ปีที่แล้ว +3

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ..
    Thank you Sir❤this was great..so long I was waiting new episode..
    Plss do a video about ISIS..

  • @user-yx2jm4oq3s
    @user-yx2jm4oq3s ปีที่แล้ว +4

    Once a Bengali reporter asked ray what's your favourite film and filmmaker? Ray "Mathilukal, Adoor Adoor and Adoor". People have been mocking great filmmakers like Adoor not just because of the recent events.

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +12

    Dear Babu brother
    Your Title itself fantastic.. THE RAY OF INDIAN CINEMA..
    Satyajit Ray saheb is ray to the Indian Cinema..
    Mind blowing narration..
    God bless you..
    With regards prayers...
    Sunny Sebastian
    Ghazal singer
    Kochi. ❤🙏

    • @plant1qutbi677
      @plant1qutbi677 ปีที่แล้ว

      Why you delaying episodes? it's been 9 days where is latest episode?

  • @lisanezhuvathra7990
    @lisanezhuvathra7990 ปีที่แล้ว +3

    ഇന്ത്യ എങ്ങനെ ബ്രിട്ടീഷ് ആധിപത്യത്തിൽ ആയി എന്നത് ശത്രഞ്ച് കെ ഖിലാടി എന്നാ സിനിമയിൽ കാണിക്കുന്നുണ്ട്. അത് പോലെ ഗുപി ഗൈൻ ബാഗാ ബൈൻ എന്ന കുട്ടികളുടെ ചിത്രവുംമനോഹരമാണ്

    • @weapon-X007
      @weapon-X007 ปีที่แล้ว

      English spelling ൽ ഇട്ടാൽ സേർച്ച് ചെയ്യാൻ എളുപ്പം ഉണ്ടാരുന്നു 😁😬

    • @ajeshkottayam4116
      @ajeshkottayam4116 ปีที่แล้ว +2

      ​@@weapon-X007
      Shatranj Ke Khilari
      Goopy Gyne Bagha Byne

    • @Efootball.Specialist_Malayalam
      @Efootball.Specialist_Malayalam ปีที่แล้ว +1

      Goopy Gyne Baga Byne എന്ന പടം ഭരണകൂടം ഉള്ളിടത്തോളം പ്രസക്തമാണ്

  • @salsYThandle
    @salsYThandle ปีที่แล้ว +6

    As usual a brilliant explanation and deserving personality. Ray is one of the rarest of rare Indians whose count does not go beyond single digits. Ray's greatness proves when the great Ravi Shankar couldn't bring the mood in his stories he learned BGM himself and brilliantly composed for his great movies. Salute to the legend Satyajit Ray who is considered one of the ten best movie makers in the world. It was interesting to note that our politicians at that time were supportive of the arts compared to the criminals we have today. Thanks Babu.

  • @arush3607
    @arush3607 ปีที่แล้ว +4

    We are eagerly waiting for the next episode . It's already about 10 days..😢😢😢

  • @Filmwala1993
    @Filmwala1993 ปีที่แล้ว +1

    My favourite director

  • @suresh7300
    @suresh7300 ปีที่แล้ว +9

    വടക്കൻ പാട്ടിലെ ഉണ്ണിയാർച്ച തച്ചോളി ഒധേനൻ ഇവരെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ.... ചരിത്രത്തിന്റെ ബലത്തിൽ അറിയാൻ താല്പര്യം

  • @muhammedrayif6087
    @muhammedrayif6087 ปีที่แล้ว +1

    Satyajith ray❤

  • @saidhuccee5019
    @saidhuccee5019 ปีที่แล้ว +4

    Escap from Amazon
    That story will expect from. Vallathoru kadha 😍

  • @sudheeshappuz8201
    @sudheeshappuz8201 ปีที่แล้ว +1

    Miss you

  • @arjunnair5257
    @arjunnair5257 ปีที่แล้ว

    The closing dialogue! 🔥🔥

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว

    അപു , അമ്മൂമ്മ ഇവരെ എങ്ങനെ മറക്കും.. റേ❤

  • @sreerajmoodadi
    @sreerajmoodadi ปีที่แล้ว

    സിനിമാ❤

  • @shimmeer1986
    @shimmeer1986 ปีที่แล้ว +1

    wish i had chance to watch vallatha kadha, alex explain, safari in you tube in 90s and 2000s school time. new generation is lucky to have all these medias

  • @sijokuttan
    @sijokuttan ปีที่แล้ว +2

    ബാബു രാമചന്ദ്രന്റെ സ്വന്തം കഥ 'വല്ലാത്തൊരു കഥ' യിൽ പ്രതീക്ഷിക്കാമോ ❓️🥰😎

  • @shifaparvin535
    @shifaparvin535 ปีที่แล้ว +6

    Sir please do a episode about "Sir Arthur Conan Doyle "..

  • @hanjohnnydepp
    @hanjohnnydepp ปีที่แล้ว +2

    Amazing brother..😍

  • @pj8568
    @pj8568 ปีที่แล้ว +1

    Enthengilum onnu chey sireh...we are waiting

  • @pranavtc2196
    @pranavtc2196 ปีที่แล้ว +1

    Favourite Indian Director 🥰

  • @munukoreadily4190
    @munukoreadily4190 ปีที่แล้ว

    Satyajit ray siir 🙌

  • @najma7118
    @najma7118 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പ്രോഗ്രാം

  • @JohnWick-tt5uv
    @JohnWick-tt5uv ปีที่แล้ว +1

    Pather panchali കണ്ടിട്ടുണ്ട്,,,,,, അതിലെ അമ്മാമ്മ my ഫേവറിറ്റ്,,,,,,

  • @Midhunxx
    @Midhunxx ปีที่แล้ว +3

    A legend. Always inspiring ❤

  • @sreeramnpai4078
    @sreeramnpai4078 ปีที่แล้ว

    The Greatest Film Maker of Time 😏

  • @sujithsb8895
    @sujithsb8895 ปีที่แล้ว +1

    Sathyajith Ray real legend and reformer of Indian cinema legacy.He totally break the whole metaphor of contemporary cinimatic norms then the found a new way that calld "Ray" magic.
    I was heard this name in my school life that was"Pather Panchali" summary, then I was searching about him thats lead to excited me because he lives in future and modern thoughts. 😍

  • @thejassurendran4598
    @thejassurendran4598 ปีที่แล้ว +9

    ഈ അവസരത്തിൽപറയാൻ പാടുമോയെന്നറിയില്ല എന്നാലും പറയാ
    എന്റെ മോളുടെ പിറന്നാൾവിളിക്കാൻ വന്നതാ എല്ലാവരും വരണം

    • @arjuntk9334
      @arjuntk9334 ปีที่แล้ว +1

    • @whiteandwhite545
      @whiteandwhite545 ปีที่แล้ว +1

      ❤️🦋🦋🦋🦋🦋🦋🦋🦋🦋🦋❤️

    • @jitheshkr
      @jitheshkr ปีที่แล้ว +1

      Happy birthday for your baby❤

    • @vipinvg2026
      @vipinvg2026 ปีที่แล้ว

      കല്ലൂസന്‍ പേടിപ്പിക്കും,ഇല്ലെങ്കില്‍ ഉറപ്പായും വന്നേനെ

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว

    Great narration

  • @suneersingh1998
    @suneersingh1998 ปีที่แล้ว +3

    ഇന്ത്യൻ സമൂഹം സത്യജിത്യ റേയ്യെ മനസ്സിലാക്കുക ഒരു പക്ഷെ ഇനിയും

    • @sajinsabu1948
      @sajinsabu1948 ปีที่แล้ว +4

      8ട്ടാം ക്ലാസ്സിലെ ഹിന്ദി പുസ്തകത്തിൽ മാത്രം ഒതുങ്ങി പോയ Genius.. ഇന്ത്യയിലെ വരും തലമുറ അദേഹത്തിന്റെ സിനിമകളെ മനസിലാകും എന്ന് കരുതാം

    • @krishnadasss8520
      @krishnadasss8520 ปีที่แล้ว +1

      💯🙂

  • @EveryThingFishy23
    @EveryThingFishy23 ปีที่แล้ว +1

    RAY The Legend ..
    Ini muthal Sundayilaano episode?

  • @sivakumarr1402
    @sivakumarr1402 7 หลายเดือนก่อน

    25: 06. First time I laughed while watching vallathoru kadha😂

  • @Jijithpthankachan
    @Jijithpthankachan 12 วันที่ผ่านมา

    A movie an art of giving that what will be chance for feeling as everything is better to enjoy again
    satyajit ray ( my quote)

  • @Efootball.Specialist_Malayalam
    @Efootball.Specialist_Malayalam ปีที่แล้ว

    അങ്ങേർടെ കൂടുതൽ സിനിമകളെ പറ്റി ഉള്ള vdo വേണം

  • @santhoshk7768
    @santhoshk7768 ปีที่แล้ว +1

    സാഹിത്യത്തിൽ ടാഗോറും,
    ചലച്ചിത്രത്തിൽ റേയും
    ബംഗാളിന്റെ സുവർണ്ണ കാലഘട്ടം.

  • @nazif9161
    @nazif9161 ปีที่แล้ว +1

    oppenheimerine kurich oru episode

  • @MrPratheeshkochery
    @MrPratheeshkochery ปีที่แล้ว

    Thank you so much ❤

  • @arunkumarc9628
    @arunkumarc9628 ปีที่แล้ว +3

    G aravindhanne kurichum, loka cinema yill adhehathinte contributions kurichum oru video cheyumo ?

  • @devnanddev8411
    @devnanddev8411 ปีที่แล้ว

    Ray❤️

  • @musicology1789
    @musicology1789 ปีที่แล้ว +3

    Sir please do a video on Fyodor Doesdevsky

  • @Alexrolex550
    @Alexrolex550 ปีที่แล้ว +3

    Pls make a episode about "Anne Frank"😢

  • @kesavanrajeev1224
    @kesavanrajeev1224 ปีที่แล้ว

    Super story'🎉 bro thanks 🙏

  • @salsYThandle
    @salsYThandle ปีที่แล้ว +2

    At the same time Ray was criticised by skeptics that he showed poor India abroad.

  • @abhishekt8062
    @abhishekt8062 ปีที่แล้ว +1

    Akira Kurosawa video koode expect cheyyunnu 🥰❤️

  • @jamsheermdry2557
    @jamsheermdry2557 ปีที่แล้ว +3

    Bangal ക്ഷാമം 1944, ആണ്

  • @aashiqrahim985
    @aashiqrahim985 ปีที่แล้ว

    Legend!

  • @GANESHR-r1o
    @GANESHR-r1o ปีที่แล้ว

    Nayak കിടിലൻ പടം 🤝

  • @rashidcp4504
    @rashidcp4504 ปีที่แล้ว +3

    അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ മാത്രം കണ്ടാൽ ആൾ ആരാണെന്നു മനസിലാകും...അന്നത്തെ ആൾക്കാരുടെ orator സ്കിൽ അതുപോലെ കഴിവ് അത്ഭുതപെടുതുന്നതാണ്....I think india stop producing that...കൽക്കട്ട അന്ന് എഴുതിലും അതുപോലെ മറ്റു കലകളിലും ഒരുപാടു ഉയരത്തിൽ ആയിരുന്നു...

  • @sudarsanvasudevan2077
    @sudarsanvasudevan2077 ปีที่แล้ว

    Dear Babu you are great story teller. Ray was phenomenal .The was another great director equally unique as Ray... Gurudutt. Could you think of him for a story

  • @surajm6131
    @surajm6131 ปีที่แล้ว

    A great story teller

  • @prethyu7471
    @prethyu7471 ปีที่แล้ว +1

    10thil project tiger Englishil padichavar ondo

  • @devikasunildeth9877
    @devikasunildeth9877 ปีที่แล้ว

    Waiting for another episode 🥺

  • @girishvs263
    @girishvs263 ปีที่แล้ว

    Legend of modern cenima

  • @JijithPthankachan-jp5rq
    @JijithPthankachan-jp5rq ปีที่แล้ว +1

    Satyajit Ray sir : crafting + implementation + sequences + experimental + beyond the style
    ( Complete picture of art entertainment )

  • @nisammohammed4093
    @nisammohammed4093 ปีที่แล้ว +1

    🔥Jim morrison🔥

  • @jijojohnson92
    @jijojohnson92 ปีที่แล้ว

    ചേട്ടാ ജോണി ഡെപ്പിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യു പ്ലീസ്

  • @ajithrajan7568
    @ajithrajan7568 ปีที่แล้ว +2

    Please do a video on Paramhansa Yogananda..

  • @moideenkuttyv9854
    @moideenkuttyv9854 ปีที่แล้ว +1

    Sir please do a episode about "sir arthur conan doyle"..

  • @Beat_the_Inflation
    @Beat_the_Inflation 8 หลายเดือนก่อน

    Nice video

  • @EmmezTalks
    @EmmezTalks ปีที่แล้ว

    Plz do another episode on rays other works

  • @hariskt1073
    @hariskt1073 ปีที่แล้ว +4

    ഇന്ന് ബുധൻ ആഴ്ച്ച🤔

  • @prathyushprasad7518
    @prathyushprasad7518 ปีที่แล้ว +1

    ബാബു ചേട്ടാ ,ഏതാണ്ട് 11 km ആഴമുള്ള കടലിലെ നിഗൂഢഗർത്തവും താഴ് വരയുമായ മരിയാനാ ട്രെഞ്ചിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...??...

  • @MasoodKp-uc2bb
    @MasoodKp-uc2bb ปีที่แล้ว +4

    Alfred Hitchcock ne kurichu cheyumo.

  • @84vinukl19
    @84vinukl19 ปีที่แล้ว

    Salute

  • @85Nilin
    @85Nilin ปีที่แล้ว +1

    Make a video on 6 Day war ..

  • @prasobhsobhanan6806
    @prasobhsobhanan6806 ปีที่แล้ว

    Excellent ❤

  • @psreedharannamboodiri6070
    @psreedharannamboodiri6070 11 หลายเดือนก่อน

    അവതാരകൻ ശബ്ദം അല്പം നിയന്ത്രിച്ച് സംസാരിച്ചിരുന്നെങ്കിൽ എന്ന് ഓർത്തു പോയി. ഒരു പാട് വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു. അവതരണം ശബ്ദ വർഷം കൊണ്ട് അരോചകമായി.

  • @shankollam2150
    @shankollam2150 ปีที่แล้ว +1

    പുതിയ എപ്പിസോഡ് എന്ന് വരും

  • @rosemedia8909
    @rosemedia8909 ปีที่แล้ว

    ബുരാരി ഡെത്ത് വല്ലാത്തൊരു കഥയിൽ പറയാമോ😔

  • @kadar7439
    @kadar7439 ปีที่แล้ว +1

    Next episode
    About Amazon escape

  • @khaduwhiteline290
    @khaduwhiteline290 ปีที่แล้ว +2

    Boxing muhammedaliyude story plsssss

  • @jishnusuresh6918
    @jishnusuresh6918 ปีที่แล้ว +2

    Do a video about apj abdul kalam sir ........

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv ปีที่แล้ว

    Nice

  • @vishnushenoy8032
    @vishnushenoy8032 ปีที่แล้ว +2

    chathrapathi shivaji plz

  • @veluthedath
    @veluthedath ปีที่แล้ว +2

    PLEASE DO A VIDEO ON: Fibonacci, also called Leonardo Pisano, English Leonardo of Pisa, original name Leonardo Fibonacci, (born c. 1170, Pisa?-died after 1240), medieval Italian mathematician who wrote Liber abaci (1202; “Book of the Abacus”)

  • @geethagogu8733
    @geethagogu8733 ปีที่แล้ว

    Do one episode on Gurudutt

  • @shahulfarhan2816
    @shahulfarhan2816 ปีที่แล้ว +1

    145 or 146 eppisode?